മുസ്ലിങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി മിണ്ടുന്നില്ല !!!ഒന്നടങ്ങടെ ഒന്നിരിക്കട്ടെ

Поділитися
Вставка

КОМЕНТАРІ • 354

  • @ANIL-tt5hq
    @ANIL-tt5hq 3 дні тому +94

    ഞങ്ങളുടെ ചങ്ക് ആണ് രാഹുൽ രാഹുലിനെ ഇകഴ്ത്തി സംസാരിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല രാഹുൽ ഞങ്ങളെ നന്മയിലേക്ക് നയിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ രാഹുൽ ജീ

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому +11

      സംസാരിക്കേണ്ടിടത്ത് സംസാരിക്കുക തന്നെ വേണം 25 കോടി മുസ്ലിംകളുടെ വോട്ട് മാത്രം മതിയോ 🤔

    • @ANIL-tt5hq
      @ANIL-tt5hq 3 дні тому +10

      @@abdullah-yj3bu സംസാരിക്കും അദ്ദേഹം നമുക്ക് കാത്തിരിക്കാം സഹോദരാ

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому +7

      ​​@@ANIL-tt5hqസവർണ്ണനെ പ്രീണിപ്പിച്ചാണ് കോൺഗ്രസ്‌ ഈ വഴിക്ക് ആയത്💯 നിതീഷ് കുമാർ എന്തുകൊണ്ട് ബിജെപിക്ക് ഒപ്പം ആയിട്ടും ജയിച്ചു എന്ന് ചിന്തിക്കണം 💯ജാതി സെൻസസ് നടപ്പാക്കി 👍കീഴ് ജാതിക്കാരൻ അവർക്ക് വേണ്ടി ചെയ്യുന്നവരെ തിരഞ്ഞെടുത്തു അതാണ് ഇന്ത്യ മുന്നണിക്കും നിതീഷ് കുമാറിനും tdp ക്കും ഒക്കെ കിട്ടിയത് 👍മൃദു ഹിന്ദുത്വ കളിച്ച brs, bsp, bjd, aidmk, cpm നെ ഒക്കെ മൂലക്കിരുത്തി 👍

    • @HMTRADING-zu5wb
      @HMTRADING-zu5wb 3 дні тому

      ​@@abdullah-yj3bu25 കോടിയായോ. അത് എപ്പോഴാണ്.

    • @HussainRawther-kr3qr
      @HussainRawther-kr3qr 3 дні тому +1

      @ANIL-tt5hq , this Rahul is a cheater and a traitor as his father Rajeev .
      He fooled wynadu people. .
      Hahahahaha .

  • @abdulazeezc6024
    @abdulazeezc6024 3 дні тому +26

    മുസ്ലിംകൾക്ക് പ്രത്യേക്കമായി ഒന്നും വേണ്ട ‼️‼️‼️തരേണ്ട, വാങ്ങരുത് 😡😡😡
    എല്ലാവർക്കും നീതി കിട്ടണം 💪💪💪

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @nazarudeenwestern8352
    @nazarudeenwestern8352 3 дні тому +56

    എല്ലാ വിഷയങ്ങളും സത്യപ്രതിജ്ഞ സമയത്ത് തന്നെ ചർച്ചയാകില്ല.
    സമ്മേളനം തുടങ്ങട്ടെ. | രാഹുൽ പൊരുത് ക തന്നെ ചെയ്യും.

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @jumanasworld221
    @jumanasworld221 3 дні тому +17

    കറക്റ്റ് ഇത് ഒന്ന് വിശദീകരിക്കാൻ വേണ്ടി കൂടിയാണ് ഞാൻ ഒരു കമെന്റ് ഇട്ടത് താങ്ക്സ് അനിൽ സാർ 👍👍👍

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @hamzap457
    @hamzap457 3 дні тому +55

    കോൺഗ്രസ്‌ ഭരണഘടന സംരക്ഷിച്ചാൽ തന്നെ, ന്യുനപക്ഷത്തെ സംരക്ഷിച്ചപോലെ തന്നെ ആയി

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому +1

      പൊക്കി പൊക്കി കോൺഗ്രസിനെ പഴയ പോലെ മൃദു ഹിന്ദുത്വ പാർട്ടി ആക്കണം 👍

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому +2

      മുസ്ലിംകൾക്കും കീഴ് ജാതിക്കാർക്കും വേണ്ടി സംസാരിക്കാതെ എങ്ങനെ ആണ് ഭരണഘടന സംരക്ഷിക്കുന്നത് 🤔

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому

      ​@@abdullah-yj3buരാഹുൽ സവർണൻ ആണ്😂

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому +4

      ​@@ragnerlothbrock4768അംബേദ്‌കറുടെ ഭരണഘടന ഉയർത്തി പിടിക്കുന്ന സവർണ്ണൻ 💯അങ്ങനെ ഉള്ളവരെയാണ് രാജ്യത്തിന് ആവശ്യം 💪

    • @saniazeez195
      @saniazeez195 3 дні тому

      Muslingale matram pokkikond nadakkano. Ath pothu janangalil athripthi undakum.
      Muslingalk prathyeka pariganana venda.

  • @abdulkareemkv9704
    @abdulkareemkv9704 3 дні тому +17

    ഇത് ജനാധിപത്യ രാജ്യമാണ്. നിയമം കൈയിലെടുക്കുന്ന ഭീകര സംഘങ്ങളെ തുറന്നു കാണിക്കുന്നതിന് അത് ഏതു വിഭാഗമായാലും അവരെ തുറന്നെതിർക്കാനും കോൺഗ്രസ് പാർട്ടിക്കെങ്കിലും സാധിക്കേണ്ടേ ?

    • @hassananas4944
      @hassananas4944 3 дні тому

      സാധിക്കില്ല.

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @abdullah-yj3bu
    @abdullah-yj3bu 3 дні тому +42

    കരയുന്ന കുഞ്ഞിനെ പാലുള്ളു സർ ഒന്നും മിണ്ടാതിരുന്നാൽ പഴയപോലെ തന്നെ ആകും കോൺഗ്രസ്‌ 👍

    • @noushadnoushad4502
      @noushadnoushad4502 3 дні тому +3

      കോൺഗ്രസോ രാഹുൽ ഗാന്ധി ഇല്ലങ്കിൽ നീ ആരോടാ പറയാ. നിനക്ക് മനസ്സിലായോ. ഒരാള്ളും ഇല വർത്താനം പറയാൻ രാഹുലോ കോൺഗ്രസും മാത്ത്രം. വല്യ വർത്താനം പറയലെ...

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому

      ​@@noushadnoushad4502അല്ലാഹുവിനോട് 💯ജനങ്ങൾ ഉണ്ടെങ്കിലേ കോൺഗ്രസ്‌ ഉള്ളു 👍മുസ്ലിം ദളിത്‌ കീഴ്ജാതി വോട്ടാണ് ഇന്ത്യ മുന്നണിയെ ജയിപ്പിച്ചത് ഇനിയും അത്‌ മനസ്സിലാക്കി അവർക്ക് വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ മൂലക്കിരിക്കേണ്ടി വരും 💯Aidmk, brs, bjd, bsp ഉൾപ്പടെ സംസ്ഥാനം ഭരിച്ച നാല് പാർട്ടികളെ ആണ് മൃദു ഹിന്ദുത്വ കളിച്ചതിന് ജനം ചീട്ട് കീറി വിട്ടത് 👍

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому +1

      അല്ലാഹുവിനോട് 💯

    • @m.pmohammed9366
      @m.pmohammed9366 3 дні тому +2

      ​@@noushadnoushad4502
      രാഹുൽ ഗാന്ധിക്ക് മുസ്ലിംകൾ വോട്ട് ചെയ്തത് കൊണ്ടാണ് മുസ്ലിം പ്രശ്നങ്ങൾ അദ്ദേഹത്തോട് പറയുന്നത്. ശശിതരൂരിൻ്റെ കീഴിലുള്ള മുന്നണിക്കാണ് മുസ്ലിംകൾ വോട്ട് നൽകിയതെങ്കിൽ മുസ്ലിംകളുടെ പ്രശ്നങ്ങൾ അദ്ദേഹത്തോട് പറയുമായിരുന്നു.

    • @mohammediqbal65
      @mohammediqbal65 3 дні тому

      Venda mone venda mone venda mone 😂😂😂

  • @pallavimissionkoyilandy4956
    @pallavimissionkoyilandy4956 3 дні тому +11

    ഒരു പാട് നന്ദി അനിൽ സാർ

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @safna3755
    @safna3755 3 дні тому +3

    കാര്യകാരണങ്ങൾ വിശദമായി മറുപ ടി കൊടുക്കുന്ന അനിൽ സാറിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @RamzanRazik1122
    @RamzanRazik1122 3 дні тому +5

    ♥️👍. Right speech. (ഇനി ഒരിക്കലും ഇങ്ങനെ ഉള്ള സംഭവങ്ങൾ രാജ്യത്ത് ഉണ്ടാവാതിരിക്കാൻ 🤲) Thanks

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 3 дні тому +15

    രാഹുൽ 💖💖

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 дні тому +19

    ആയിക്കോട്ടെ,,, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെ അക്കാര്യം ഓർമിപ്പികേകൺടതലേല..... 🤔🤔🤔🤔🤔ഓർമ്മിപ്പിച്ചു എന്നു മാത്രമേയുള്ളൂ.... അല്ലാതെ ഇന്ന് രാത്രി തന്നെ ഇടപെടണം എന്നല്ല അതിനർത്ഥം..... നീററ് ചോദ്യപേപ്പർ പ്രശ്നം രാഹുൽ ജീ പരസ്യമായി ഗവൺമെൻറിന് എ തിരേ ഉന്നയിചചലേലോ😮😮😢( മരിച്ചവൻടെ കുടുംബത്തിന് വെപ്രാളം ഉണ്ട് സാർ😮😮😢😮 രാഹുൽഗാന്ധി പ്രതിപക്ഷ നേതാവായി വന്നതുകൊണ്ടാണ് ജനങ്ങൾക്ക് ഈ പ്രതീക്ഷകൾ...... അങ്ങനെ കണ്ടാൽ മതി ഈ വിഷയത്തെ 🙏)

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @faisalpattanath2657
    @faisalpattanath2657 3 дні тому +24

    ഭരണ പക്ഷത്തിൻ്റെ ഇന്ധനം തീർന്നത്തിൻ്റെ ലക്ഷണമാണ് പാർലമെൻ്റിൽ അടിയന്തരാവസ്ഥയെ വെച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്..

    • @abdullah-yj3bu
      @abdullah-yj3bu 3 дні тому

      പ്രതിപക്ഷത്തിന് ഏത് വിഭാഗം ആണ് വോട്ട് ചെയ്തത് എന്ന് മനസ്സിലാക്കി അവർക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാർ ആകണം 👍ഇന്ത്യ രാജ്യത്തെ വോട്ടിംഗ് pattern മാറി 👍ജാതി സംവരണം ഏർപ്പെടുത്തിയ tdp യും നിതീഷ് കുമാറും ബിജെപിക്ക് ഒപ്പം ആയിട്ടും ജയിച്ചു 👍 കീഴ് ജാതിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയേ ഇന്ത്യയിൽ ഇനി ജയിക്കു 👍മറിച്ചു മൃദു ഹിന്ദുത്വ കളിച്ച brs, bsp, cpm, Aidmk, bjd പോലുള്ള പാർട്ടികളെ അഡ്രെസ്സ് ഇല്ലാത്ത രീതിയിൽ ചീട്ട് കീറി 👍കെജ്‌രിവാളിന്റെ കാര്യവും വ്യത്യസ്തം അല്ല 👍ഉദ്ദവ് താക്കരെ നിലപാട് മാറ്റിയപ്പോൾ എന്തുകൊണ്ട് ജയിച്ചു എന്നും പഠിക്കണം 👍

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @adhiladhil9142
    @adhiladhil9142 3 дні тому +12

    രാഹുൽ ❤❤❤❤❤

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @BijuBiju-rk1xu
    @BijuBiju-rk1xu 3 дні тому +16

    രാഹുൽ മിണ്ടും
    ഇരിക്കട്ടെ ❤❤

  • @shajipoovankara5239
    @shajipoovankara5239 3 дні тому +13

    മണിപ്പൂര് കണ്ട,, ജി തൊട്ടടുത്ത ഹരിയാന കണ്ടില്ല ,, കുറച്ച് പഴയതാണ്😂😂😂

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @subairsubair4751
    @subairsubair4751 3 дні тому +5

    ഡൽഹിയിൽ കൊന്നപ്പോൾ വീടുകൾ തകർത്തപ്പോൾ.ആരാണ് ബോൾഡോസറിന് മുൻപിൽ നിന്നത്.ബിൽകീസ്ബാനുവിൻ്റെ വിഷയത്തിൽ സുപ്രീംകോടതി യെകൊണ്ട് അവരുടെ ജയിൽ മോചനം തടഞ്ഞത് ആരാണ് ഇലട്രൽ ബോണ്ട് അങ്ങിനെ എത്രയോ വിഷയങ്ങളിൽ കോൺഗ്രസ് അനങ്ങാൻ തയ്യാറായില്ല.

    • @abdulkhader-pq4ug
      @abdulkhader-pq4ug 3 дні тому

      ഗസ്സയിൽ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോൾ തലെ കെട്ടുകാരാരെങ്കിലും മിണ്ടുന്നുണ്ടോ ?

  • @AbdulRahim-eb8zb
    @AbdulRahim-eb8zb 3 дні тому +7

    താമസിയാതെ ഇടപെടണം. എന്നാലേ ഒരു സമാധാനമുള്ളൂ.

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @manalipuzha
    @manalipuzha 3 дні тому +10

    പാർളമെൻ്റിന് പുറത്തും പറയാലോ !

  • @cherijamshad2444
    @cherijamshad2444 2 дні тому +2

    മുഹമ്മദ് സാറേ വിവരവും ബുദ്ധിയും വിവേക ബുദ്ധിയും ഉള്ള ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് താങ്കൾ മറുപടി കൊടുത്തത് ബിഗ് സല്യൂട്ട് ഇനിയും മനസ്സിലാകുന്നില്ലെങ്കിൽ അവർക്ക് ജന്മം മനസ്സിലാവുകയുമില്ല

  • @AjithKumar-ps5jt
    @AjithKumar-ps5jt 3 дні тому +10

    ഇങ്ങനെ വിചാരിച്ചു ഇരുന്നോ ഓം ബിർള സ്പീക്കർ ആയതോടെ ഇന്ത്യാ മുന്നണിയിൽ നിന്നും എം പി മാരെ അടർത്തി എടുത്തു 272 തികയ്ക്കാതിരുന്നാൽ നല്ലത്.

  • @nazeervellappally4350
    @nazeervellappally4350 3 дні тому +3

    അനിൽ സാർ പറഞ്ഞത് സത്യമാണ്

  • @user-jz5pi1fd7l
    @user-jz5pi1fd7l 3 дні тому +6

    പഠിച്ചിട്ട് പയ്യെമതി അത്യാവശ്മൊന്നുമില്ല ഇത്രയും നാൾ എത്രയോ പേരെ കൊന്നു അപ്പോഴൊന്നും മിണ്ടത്തവന്മാർ 'ശക്തമായ 'പ്രതിപക്ഷം ആയപ്പോളെങ്കിലും മിണ്ടുമോന്നു നമുക്ക് നോക്കാം അടിനിടക്ക് ഇനിയും ജീവനുകൾ ഹിന്ദുഭീകരരുടെ മതവെറിയാൽ കൊല്ലപ്പെട്ടേക്കാം സ്വാഭാവികം നമ്മുടെ ബന്ധുക്കളൊന്നുമല്ലല്ലോ.....

    • @mashoonkk4202
      @mashoonkk4202 2 дні тому

      ua-cam.com/video/QuH2BP2Zm3U/v-deo.htmlsi=jvCN9fnUZL40l3bv

  • @ameerashirin4716
    @ameerashirin4716 3 дні тому +2

    സർ, പറഞ്ഞത് ശരി. സമയം ഉണ്ടല്ലോ. രാഹുൽ നമോ ടൊപ്പം ഉണ്ട്.

  • @MrKkr123
    @MrKkr123 3 дні тому +1

    Well done Anil sir, you said it👏🏻👏🏻👏🏻👏🏻👏🏻

  • @abdulnasar4121
    @abdulnasar4121 3 дні тому +1

    മുസ്ലിങ്ങൾക്ക് വേണ്ടി മാത്രം മിണ്ടിയാൽ പോരാ പീഡിത വിഭാകങ്ങക്ക് എല്ലാവർക്കും വേണ്ടി ശബ്ദിക്കണം അതാണ് ഇന്ത്യ മുന്നണി / അതാകണം

  • @puthiyathadamnizar6852
    @puthiyathadamnizar6852 3 дні тому +11

    പ്രതിപക്ഷ നേതാവ് ആയാലും ഇല്ലെങ്കിലും സമീപ സമയത്തു നടന്ന വളരെ പ്രധാന സംഭവത്തെ ഒന്ന് പ്രതികരിച്ചുവെങ്കിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു

  • @Unnamed00077
    @Unnamed00077 3 дні тому +2

    താങ്കൾ പറഞ്ഞതുകൊണ്ട് മാത്രം കാത്തിരിക്കാം മിസ്റ്റർ അനിൽ മുഹമ്മദ്😂

  • @user-mk9og8uh2x
    @user-mk9og8uh2x 3 дні тому +1

    Sir കൈ കൊണ്ട് ഉള്ള കളിയല്ല വാക്കാൽ ഉള്ള കളിയല്ല കളിക്കുന്നത് ജീവൻ കൊണ്ടാണ് അതു നിസ്സഹര യായ നിരാലഭ രായ വേണമെങ്കിൽ നിരായുധരായ വാവം ജനങ്ങളെയാണ് നിർദയം കൊല്ലുന്നത് അതുകൊണ്ടാണ് ന്നൊമ്പരം അവിടെയാണ് വേദന അങ്ങനെ സമനിലതെറ്റുന്നത് ക്ഷമിക്കണം ക്ഷ മപണത്തോടെ🎉🎉🎉

  • @abdulmuneer9617
    @abdulmuneer9617 3 дні тому +2

    Well said 👍

  • @aht114
    @aht114 2 дні тому +1

    വിവേകത്തിന് പകരം വികാരം കാണിച്ചാല്‍ നാശമേ ഉണ്ടാകൂ എന്ന് എല്ലാവരും മനസ്സിലാക്കുക.

  • @mohammedrafi7529
    @mohammedrafi7529 3 дні тому +1

    well said ✅

  • @vssayidameen3292
    @vssayidameen3292 3 дні тому +2

    Anil sir u well said 👍👍❤️❤️

  • @usmanmohammed6983
    @usmanmohammed6983 3 дні тому +11

    നേതാക്കളായാൽ അനീതിക്ക് നേരെ വിരൾ ചൂണ്ടണം അതിനെ പരിയസിക്കാനും മുതെലെടുക്കാനും വരുന്നവരെപേടിക്കാതെ നേരേ ചുട്ട മറുപടി കൊടുക്കണം,

  • @arnabnaari8412
    @arnabnaari8412 День тому +1

    രണ്ടു ദിവസം മുൻപ് മീഡിയ ഒന്നു ചേനലിൽ വന്ന ഒരു ചർച്ചക്കുള്ള മറുപടിയാണ് ഇന്നത്തെ നിഷ്പക്ഷ നിലപാടിൽ കൊടുത്തിരിക്കുന്നത് എന്ന് വ്യക്തം വകതിരുവും സാമാന്യ ബോധവും ഉള്ളവർ എടുക്കേണ്ട നിലപാഡ്‌ ആണ് ഇത് രാഹുൽ ഗാന്ധിക്ക് അല്ലെങ്കിൽ കോൺഗ്രസിന് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെപ്പറ്റി വിവരമില്ലാഞ്ഞിട്ടോ അല്ലെങ്കിൽ എന്ത് വന്നാലും ഞങ്ങളുടെ കാര്യം മുഖ്യം. എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിലും ഇല്ലെങ്കിലും. എന്തായാലും നിഷ്പക്ഷ നിലപാടിന് അഭിനന്ദനങ്ങൾ .
    മീഡിയ വണ്ണിൽ വന്ന ചർച്ചക്ക് ഇതെഴുതിയ ആൾ ഇട്ട ഒരു കമന്റ് താഴെ കൊടുത്തിരിക്കുന്നു .
    "" സമ്മർദം ചെലുത്തി "നേടിയ ""അവകാശം" കൊണ്ട് എന്തുണ്ടായി ചിന്തിക്കുക കാര്യങ്ങൾ മനസ്സിലാക്കോനോ പഠിക്കാനോ വിസമ്മതിക്കുന്ന ഒരു കൂട്ടം ആൾക്കാർ .കഴിഞ്ഞ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക .ഷാ ബാനു കേസിന്റെ വിധി. വിധി വന്നപ്പോൾ രാഷ്ട്രീയ പകവാത ഇല്ലാത്ത രാജീവ് ഗാന്ധിയെ സമ്മർദ്ദത്തിലാക്കി തിരുത്തിച്ചു. ഫലം മറുവശത്തു മുസ്ലിം പ്രീണനം പറഞ്ഞു ബാബരി മസ്ജിദ് തുറക്കിപ്പിച്ചു ശീലനയസ് ആയി . പള്ളി പൊളിക്കൽ ആയി പിന്നെ ക്ഷേത്ര നിർമാണ പ്രഷോഭണം ആയി. വന്നു വന്നു അവസാനം മോദിയുടെ വരവും ആയി. കോൺഗ്രസിനും മറ്റു കക്ഷികൾക്കും നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളുഒരു തരത്തിൽ പറഞ്ഞാൽ ഇപ്പോഴും തിനെ സാധിക്കകയുള്ളു ഒരു നെഹ്‌റുവോ ഇന്ദിരാഗാന്ധിയൊ പോലെ സ്വാധീനവും കഴിവും ഉണ്ടയിരുന്ന കാലം അല്ല എന്ന് മനസിലാക്കാൻ പ്രയാസമുള്ള കാര്യമല്ല. പ്രതിപക്ഷത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട് എന്തായാലും പ്രതി പക്ഷമാണ്. ഷാബാനു കേസിലെ പോലെ സമ്മർദം അവരുടെ മേൽ ചെലുത്തി എന്ത് നേടാൻ സാധിക്കുമെന്ന് ആലോച്ചക്കുക. ഒരു എസ ഡി പി ഐ വിദ്വാൻ സ്ഥിരം കോൺഗ്രസിനെ തെറി പറയുന്നത് കേൾക്കാം ഇതൊക്കെ കേൾക്കുമ്പോൾ എന്നെ pole ഒന്നും ചെയ്യാൻ അശക്തനാണെങ്കിലും മുസ്ലിം വിദ്വേഷത്തിനും വെറുപ്പിനും എതിർക്കുന്ന എന്നെ പോലുള്ള , നിലപടുള്ളവർ പോലും ചോദിക്കും . എന്താണ് മോദിക്കെതിരായ കോൺഗ്രസിന് ക്രിയാത്മകമായി ചെയ്യാൻ സാധിക്കുക എന്നത്
    തൃപ്തിയില്ലാത്തർക്കും എതിർപ്പുള്ളവർക്കും ഒരു കാര്യം ചെയ്യാം വയനാട്ടിൽ എന്തായാലും പ്രിയങ്ക മത്സരിക്കുമല്ലോ . വോട്ട് ചെയ്തു തോൽപ്പിക്കുക. അനുഭാവമുള്ളവരെ വെറുതെ വെറുപ്പിക്കാതിരിക്കുക സ്വയം കൃതാനർദ്ധം അതാണ് ഷാ ബാനു കേസ്. അതിന്റെ പരിണതഫലമാണ് ഇന്നത്തെ അവസ്ഥ പ്രത്യക്ഷമായി എന്നെപോലുള്ളവക്ക് മോദിയെ കൊണ്ട് ഉപദ്രവമില്ല എന്നാൽ പോലും മുസ്ലിങ്ങൾ മോദിയെ എതിർക്കുന്നതിനേക്കാൾ ശക്തമായി എതിര്ക്കുന്ന ഒരാൾ ആണ് ഈ കുറിപ്പ് ഇടുന്നതു""

  • @shajiattupuram4294
    @shajiattupuram4294 2 дні тому

    സൂപ്പർ അനിൽമുഹമ്മദ്,
    ഈ ഓർമപ്പെടുത്തലിനു നന്ദി ❤

  • @ibrahimperambra3428
    @ibrahimperambra3428 3 дні тому +3

    നമുക്ക് നോകാം 👍👍❤

  • @alexjacob1679
    @alexjacob1679 3 дні тому

    Most appropriate viewpoint. Good message to those who want Opposition to get trapped into religious divide thereby BJP taking advantage of the situation.

  • @hamsterron7261
    @hamsterron7261 3 дні тому +1

    നല്ല മറുപടി.. സൂപ്പർ 👌🏽👍🏽

  • @anaskausary
    @anaskausary 2 дні тому +1

    ഡോ. അനിൽ ഭായ്, ഇങ്ങനെ കോൺഗ്രസ് നെ/രാഹുലിനെ ന്യായീകരിക്കാൻ കാണിക്കുന്ന മിടുക്ക് സമ്മതിച്ചു......

  • @nazirkm3479
    @nazirkm3479 3 дні тому

    വളരെ ചിന്താർഹവും വിശാലമായ കാഴ്ചപ്പാടുമുള്ള യുക്തിഭദ്രവുമായ അഭിപ്രായം. ഒരായിരം അഭിനന്ദനങ്ങൾ...🎉🎉🎉

  • @sudheertaaluva9580
    @sudheertaaluva9580 3 дні тому +1

    👍👍👍👍👍നല്ല വാക്കുകൾ ❤️

  • @noormuhammedibnu5226
    @noormuhammedibnu5226 3 дні тому

    Thanks

  • @afhammohammed945
    @afhammohammed945 3 дні тому

    valare vyakthamaya vilayiruthal.valare nandi

  • @nasarktl1162
    @nasarktl1162 3 дні тому +1

    രാഹുൽ ♥️👍

  • @lijupaul2467
    @lijupaul2467 2 дні тому

    സത്യം 🌹👍,,, നിസ്പഷം 🌹

  • @saflakannadan6392
    @saflakannadan6392 3 дні тому

    Rahul and india alliance has done alot within these 2 days. More than any other people can do.we are people not god.
    Well explained vedio.❤

  • @muhammadmusthafa.kootel3065
    @muhammadmusthafa.kootel3065 3 дні тому

    Thank you sir ❤

  • @muhammadosman3314
    @muhammadosman3314 3 дні тому +13

    ഇന്നുവരെ 'മുസ്ലിം' എന്ന ഒരു വാക്ക് രാഹുൽ ഉച്ചരിച്ചിട്ടില്ല. ഏതു പാർട്ടിയും മുസ്ലിമീങ്ങളെ അവഗണിച്ചിട്ടേയുളൂ. വോട്ടു കിട്ടാൻ വേണ്ടി മാത്രമുള്ള കപട സ്നേഹം.

    • @riazm2160
      @riazm2160 3 дні тому +1

      Ninakkkokke എന്തെടെ ഇനിയും ബോധം വന്നിട്ടില്ലേ ഒരു മുച്ചിലിം മനുഷ്യരെ എന്ന് പറയു

    • @abdulrasheedpc917
      @abdulrasheedpc917 2 дні тому +1

      രാഹുൽ ഹിന്ദു എന്ന് ഉപയോഗിച്ചിട്ടുണ്ടോ?

  • @shamsushamsu3352
    @shamsushamsu3352 3 дні тому +3

    ക്ഷമയില്ലാത്ത 'ചങ്ങായി' മാർക്കുള്ള വിവേകമുള്ള മുന്നറിയിപ്പ്.

  • @abdullapp1810
    @abdullapp1810 3 дні тому +1

    പ്രതിപക്ഷ നേതാവായിട്ടല്ലല്ലോ അദ്ദേഹം മണിപ്പൂരിൽ പോയത്.

  • @shajiryakoob1996
    @shajiryakoob1996 3 дні тому +1

    Dr u r correct.

  • @jesis2181
    @jesis2181 3 дні тому

    You are right

  • @adhiladhil9142
    @adhiladhil9142 3 дні тому +1

    💯

  • @user-nj4dt3qf6q
    @user-nj4dt3qf6q 2 дні тому

    ഹ 😊 ഒക്കെ വേണ്ടത് തന്നെ. ഇപ്പോ ചിലർ കരുതുന്നത് ഈ ഒറ്റ കാര്യം തീർപ് ആക്കാനാണ് രാഹുലിനെ അങ്ങോട്ട് അയച്ചത് എന്ന്.കഷ്ട്ടം😊

  • @sumathomasgeorge9481
    @sumathomasgeorge9481 2 дні тому

    Justice for everyone

  • @HappyLionfish-xv1kc
    @HappyLionfish-xv1kc 3 дні тому +1

    💯❤

  • @AbdulBari-sd5qy
    @AbdulBari-sd5qy 3 дні тому

    Suprr Expelled

  • @user-bj2td8ug1p
    @user-bj2td8ug1p 3 дні тому

    🎉🎉🎉

  • @ameen_kp9960
    @ameen_kp9960 3 дні тому

    👍🏻

  • @bijupavara2335
    @bijupavara2335 3 дні тому

    Exactly correct ❤

  • @santhoshkumar-oi3hv
    @santhoshkumar-oi3hv 3 дні тому

    ❤❤❤

  • @asafali6965
    @asafali6965 3 дні тому

    അത് ശരിയാണ്

  • @musthafaan9844
    @musthafaan9844 3 дні тому

    👍🙏

  • @muhammedshahabaz3138
    @muhammedshahabaz3138 3 дні тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @HappyLionfish-xv1kc
    @HappyLionfish-xv1kc 3 дні тому

  • @user-rx4ln1fx3n
    @user-rx4ln1fx3n 3 дні тому

    👌🏽

  • @RAJEENAKALODY
    @RAJEENAKALODY 3 дні тому +1

    ഇക്ക എന്താണ് നിങ്ങൾ ഫലസ്തീൻ വിഷയം പറയാത്തത് നിങ്ങൾ പറയുന്നതാണ് ഞങ്ങൾ കെട്ടിരുന്നത് ഇപ്പോൾ ഒരു വിവരം പറയാത്തതെന്തേ 😢😢😢😢😢

  • @navasmi6029
    @navasmi6029 3 дні тому

    🎉🎉🎉🎉🎉❤

  • @aboobackersidheek6452
    @aboobackersidheek6452 3 дні тому

    👍🏼👍🏼👍🏼

  • @arifkunhiahammedkutty3101
    @arifkunhiahammedkutty3101 День тому

    👌👌👌👌

  • @sainulabid9261
    @sainulabid9261 3 дні тому

    കോൺഗ്രസിന്റെ ശാന്തിയും സമാധാനവും മുൻകാലങ്ങൾ മാതിരി ആർഎസ്എസ് പ്രീണ നത്തിലേക്ക് പോകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.... മൗനം സമ്മതമാണല്ലോ എന്നല്ലേ പ്രമാണം...

  • @niyaskhan976
    @niyaskhan976 3 дні тому +1

    കാണാം നമുക്ക്

  • @saleemsathar9385
    @saleemsathar9385 3 дні тому

    അടിപൊളി..

  • @muneerMachery
    @muneerMachery День тому

    👍👍

  • @PA-mw5pk
    @PA-mw5pk 3 дні тому

    സത്യം

  • @khilarmulloli5424
    @khilarmulloli5424 3 дні тому

    👍👍👍👍👍

  • @fasald3922
    @fasald3922 3 дні тому +2

    അടിപൊളി... അടങ് അസ്മ

  • @saflakannadan6392
    @saflakannadan6392 3 дні тому

    Correct 💯 rahul is also a human being. He is not god to do all things at a time.give him time.. he will be a great leader with the help of god. It need wisdom to understand. Don't be selfish. Atleast we have a opposition leader.

  • @JaleelK-pm6vv
    @JaleelK-pm6vv 2 дні тому

    ഒന്നും നടക്കില്ല ആരും മിണ്ടില്ല ആർക്കും ഒരു പ്രതീക്ഷയും വേണ്ട

  • @riyaskannur6531
    @riyaskannur6531 2 дні тому

    🤔🤔🤔

  • @syedharis7739
    @syedharis7739 3 дні тому

    Correct

  • @saflakannadan6392
    @saflakannadan6392 3 дні тому

    Correct 💯

  • @najeebce1
    @najeebce1 3 дні тому

    Correct 👍

  • @ShahulHameed-dk1lj
    @ShahulHameed-dk1lj 3 дні тому

    കൊള്ളാം 👏👏👏👍👍😄

  • @mohammediqbal65
    @mohammediqbal65 3 дні тому

    Veruthe Muslims nde peru parannhu kuthithirippu thudangiyo....100,% agree with you Anil Sir👌

  • @mansoork4759
    @mansoork4759 3 дні тому

    Yes correct sabooor

  • @JaleelJaleel-re7bv
    @JaleelJaleel-re7bv 2 дні тому

    Good 👍👍 ❤

  • @shahulhakh4570
    @shahulhakh4570 3 дні тому

    Conrss

  • @waterproof8379
    @waterproof8379 2 дні тому

    Super ❤❤❤❤

  • @user-xh2me1sc6k
    @user-xh2me1sc6k 3 дні тому +1

    Sir.ningal.uchithamayi.samsarikkunnu.karyam.karanamayithanne.paranjathil.nAnni.allahu.rahuline.anugrahikkatte.

  • @fathimasulaiman9642
    @fathimasulaiman9642 3 дні тому

    Yes 👍👍👍👍👍👍🎉🎉🎉🎉🎉

  • @labrahamabraham9033
    @labrahamabraham9033 День тому

    You spoke wisdom.
    But not only what you said,in addition, they will misinterpret every word and can say that Rahul is Muslim , and will try to make the majority community against them,and agzinst Muslims ,abd in favour of BJP.
    Therefore congress has to be very wise and sensitive.
    Even when Muslim flag was used ,they said that congress is using Pak flzg and fights for Pakisthan.
    So many such things were done in the past.That is why BJP came to power.

  • @kunhalankeyath7446
    @kunhalankeyath7446 3 дні тому

    Raahul.jai❤❤❤❤❤❤

  • @technologyworld8477
    @technologyworld8477 3 дні тому

    കറക്റ്റ് രാഹുൽ ❤❤❤❤

  • @mohammedmusthafa6291
    @mohammedmusthafa6291 3 дні тому +1

    മാധ്യമം പത്രം പോലും ഇന്ന് എടുത്ത് ചാടി ലേഖനം കൊടുത്തിരിക്കുന്നു

  • @josephkochupoovakott4604
    @josephkochupoovakott4604 3 дні тому

    You are right.Ragul Gandhi Just became the opposition party. give him time.He is for everybody.Not only for Muslims.Be patient.Ragul Gandhi can't stand for only for one religious people .He should think of the Hindus who are the majority.This allegation is baseless and childish.Ragul can't solve all the problems of India.He is not God like Modi claims..He told he is humane

  • @mammych2190
    @mammych2190 3 дні тому

    അല്ലങ്കിലും ചില സങ്കടകൾക് വിവേകം ഇല്ല

  • @user-vq5ko6cp2h
    @user-vq5ko6cp2h 3 дні тому

    അത് ശരിയാണ് ഉത്തർപ്രധസിൽ ഒരു പള്ളി ഇമ്മാമിനയെ അടിച്ചു കൊന്നു വീട് ബുൾഡൊസർ വച്ച് ഇടച്ചു നിരത്തി legum 🙏കോൺഗ്‌റസും മിണ്ടി യില്ല ഇതു എല്ലാവരും തിരിച്ചു അറിയുന്നുണ്ട്

  • @user-eb6xp4re3n
    @user-eb6xp4re3n 3 дні тому +1

    Rahul G❤️❤️❤️❤️