മഹേഷിൻറെ പ്രതികാരം ചേർത്ത് പിടിക്കൽ കൊണ്ടാണ് ....ഒരു അനുഭവ സാക്ഷ്യം !

Поділитися
Вставка
  • Опубліковано 29 чер 2024
  • Deepa Gopi S
    A/c No 0140053000049134
    IFSC SIBL0000140
    The South Indian Bank
    കരുനാഗപ്പള്ളി
    Gpay 8086741571
  • Розваги

КОМЕНТАРІ • 49

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 2 дні тому +13

    ബഹുമാനപൂർവ്വം ഒരു രാഷ്ട്രീയക്കാരന് സല്യൂട്ട് ......... ഇന്നത്തെ കാലത്ത് ഇതുപോലെ ഒരാൾ ....... ഉമ്മൻ ചാണ്ടി സാറിൻ്റെ ഓർമ്മ ദിനത്തോടൊപ്പം ജനത്തോടൊപ്പം നിൽക്കുന്ന നേതാവിനൊപ്പം🙏🙏🙏🙏🙏🙏🙏

  • @razak.m.m9894
    @razak.m.m9894 2 дні тому +10

    രാഷ്ട്രീയപ്രവർത്തനം സ്വന്തം സാമ്പത്തികനേട്ടത്തിനു വേണ്ടി മാത്രമായ ഈ കാലത്തും നന്മയുടെ പ്രതീകമായി ഇദ്ദേഹത്തെ പോലുള്ളവർ ഉണ്ട് എന്നത് വലിയ പ്രത്യാശ തന്നെ❤️

  • @usmanp3089
    @usmanp3089 День тому +4

    അസഹറും, സാമൂഹ്യപ്രവർത്തനവും, പാലിയേറ്റീവ്
    പ്രവർത്തനവും പ്രവർത്തനങ്ങൾ ഒക്കെ നടത്തുന്ന ഒരു നല്ല സുഹൃത്താണ്

  • @Abdulrazak-oq5vx
    @Abdulrazak-oq5vx 2 дні тому +12

    MLA ethupole aakanam C R Mahesh Sir 👌👌👌

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 2 дні тому +3

    നല്ല മനുഷ്യർക്ക് ആയുസ് കുറവാണ് ❤

  • @fathimasulaiman9642
    @fathimasulaiman9642 2 дні тому +5

    അൽഹംദുലില്ലാഹ് ഇതിൽ കൂടുതൽ എന്ത് നന്മ 🎉🎉🎉😢😢🤲🤲

  • @hanipadippura1264
    @hanipadippura1264 2 дні тому +2

    Yes പറയാനുള്ളത് ജീവിച്ചിരിക്കുമ്പോൾ പറയണം. അല്ലാതെ മരിച്ചോട്ടില്ല

  • @asiyabeevi3773
    @asiyabeevi3773 2 дні тому +2

    ചേർത്തണക്കുന്നവൻ എന്നും ഹൃദയത്തിൽ...❤❤❤

  • @ShareefJumana
    @ShareefJumana 2 дні тому +4

    ഒരു ലൈക്ക് ബട്ടണേ ഉള്ളൂ ഇതിൽ '😢😢😢😢😢

  • @farhanmuhammed1993
    @farhanmuhammed1993 2 дні тому +4

    ഈ മഹേഷ് MLA ഏത് പാർട്ടിയുടെ mla ആണെന്ന് എനിക്കറിയില്ല ഇതു വരെ കണ്ടിട്ടും ഇല്ല പക്ഷെ ഒരുപാട് കേട്ടിട്ടുണ്ട് കേൾക്കുന്നുണ്ട് .ഇദ്ദേഹത്തെ ക്കുറിച്ച് ഇതാണ് യഥാർത്ഥ ജനപ്രതിനിധി

    • @shareeftm446
      @shareeftm446 День тому

      കോൺഗ്രസ്സ് MLA

  • @ponnusplantparadise4758
    @ponnusplantparadise4758 2 дні тому +2

    We need this kind of politicians in kerala. Let's try and make him CM.

  • @ummerfarook9154
    @ummerfarook9154 2 дні тому +10

    മഹേഷ്❤❤❤❤

  • @shameeralibeeran8667
    @shameeralibeeran8667 2 дні тому +3

    മരിച്ച് കഴിഞ്ഞ് പറഞ്ഞാൽ കാര്യമില്ലന്ന് പറയുന്നത് തെറ്റാണ്
    മരിച്ചു കഴിഞ്ഞാൽ നമ്മൾ ഇവിടെ ബാക്കിയാക്കുന്നത് നമ്മെ കുറിച്ച നല്ലത് പറയുന്നതും നമ്മൾ ചെയ്ത ഗുണങ്ങളും മാത്രം.
    മറ്റൊന്നും അവന് ഇവിടെ സമ്പത്തായ് ഇല്ല സമ്പാദിക്കാനാവുന്ന സമ്പാദ്യം ധാനധർമങ്ങൾ അത് എന്നും നിലനിൽക്കുന്ന സമ്പാദ്യങ്ങൾ
    ഇത്തരം സമ്പാദ്യങ്ങെളെ കുറിച്ച് ജീവിച്ചിരിക്കുമ്പോൾ പറഞ്ഞാൽ വഴി പിഴച്ചുപോകാനും അത് മതി അതിനെ കുറിച്ച് പറയുന്നത് അവരാഗ്രഹിക്കയും അരുത്.

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 дні тому +3

    മരണം വാതിൽക്കലൊരു നാൾ.
    മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ 'ദാഹജലം തരുമോ ജീവജലം തരുമോ ?

  • @sabinasabinakottathara3282
    @sabinasabinakottathara3282 2 дні тому +1

    ബിഗ് സലൂട്ട് lalsalam

  • @AbduRahman-ho5dz
    @AbduRahman-ho5dz День тому

    Jaicongres. Jaimahesh❤❤❤❤❤

  • @alikunjusubair7680
    @alikunjusubair7680 День тому

    Alhamdulillah

  • @nazerkc2252
    @nazerkc2252 2 дні тому +1

  • @abdullatheefkm9633
    @abdullatheefkm9633 23 години тому

    ഇതിന്റെ പേരാണ് മനുഷ്വ ത്ത്വ o

  • @fazilm6869
    @fazilm6869 2 дні тому +1

    കൊടുത്തു അറിയില്ല ❤❤aalh

  • @rafeequeputhiyamaliyakkal6974
    @rafeequeputhiyamaliyakkal6974 2 дні тому +1

    👏👏👏👍👍👍

  • @JabirJabi-id1ie
    @JabirJabi-id1ie 2 дні тому +1

    Super

  • @samadkaraya4284
    @samadkaraya4284 2 дні тому

    Nanma cheyyunnavarkum kshamikkunnavarkum thakkadaya pradifalam kittum 🤲 aameen ya rabbal alameen 🤲 insha'Allah 🤲

  • @vishnuvichu1849
    @vishnuvichu1849 2 дні тому +1

    ❤❤👍👍👍

  • @bava.abbas9864
    @bava.abbas9864 2 дні тому +5

    നൻമ എ ന്നത് ദൈവികമാണ അദ്ചെയ്യുന്നവൻ ആരെയും അറിയിക്കാൻ ആഗ്രഹിക്കില്ല

  • @Nishad027
    @Nishad027 2 дні тому

    ❤❤❤

  • @ameerashirin4716
    @ameerashirin4716 2 дні тому

    B i gi Salute.

  • @vkvk300
    @vkvk300 2 дні тому

    ബാങ്കിനെ കുറ്റം പറയരുത് സമൂഹം ഇടപെട്ടു പ്രശ്‌നം പരിഹരിക്കണം അല്ലങ്കിൽ ആരും വിട് പ്ണയത്തിനു വായ്പ കൊടുക്കില്ല
    ചില അത്യാവിശ്യകാര്യം നടക്കില്ല വിട് പെട്ടന്ന് വിൽക്കേണ്ടിവരും
    വിട് വിൽക്കാതെ ലോണിൽ കുടിപ്രശ്നം പരിഹരിക്കുന്നു

  • @nisarn2641
    @nisarn2641 2 дні тому

    ❤❤❤❤😢😮

  • @nisarn2641
    @nisarn2641 2 дні тому +1

    Community restriction coming from special Indian and international mafia relating to part of capitalist agenda accrose the India and internationally . Not only in these cases of palastheen Iraq iran siriya and Indian Indian godi media mafia agenda we are experiencing as well as daily . ❤❤❤❤❤❤😅😢😢😢😢

  • @mohamedaslam5968
    @mohamedaslam5968 2 дні тому +1

    എൻ്റെ അനിൽ മുഹമ്മദേ.....
    വീഡിയോ ഇടലും ഒക്കെയും ഒക്കെയും കൂടി സംഭവം മനസ്സിലായി ഹ ഹ ഹ......

  • @saniazeez195
    @saniazeez195 2 дні тому

    Suresh gopi aan cheythathenkil enthayirikum avastha.
    media karum bjp kaarum akhoshichene.
    , nalla manushyan, commentil comment box nirangene 😂

  • @milanomecca4002
    @milanomecca4002 2 дні тому +1

    Sar ലാഭനോനിൽ കാര്യങ്ങൾ അത്ര പന്തിയല്ല സാർ എന്തെങ്കിലും ഒന്ന് പറയൂ രാഹുൽ വണ്ടിയുടെ ഇരട്ടപൗരത്തിന്റെ പേരിൽ കേസ് ഉണ്ടായിരിക്കുന്നു അത്തെക്കുറിച്ചു ഒരു വീഡിയോ. പിന്നെ സാറ് mla യെ കണ്ടത് എന്തിനാണെന്ന് മനസ്സിലായി ഗണ്ടിയെ പൊക്കിയത് അതിനായിരുന്നു അല്ലേ. പിന്നെ ഗണ്ടി മുസ്ലിംആയ കോൺഗ്രസ്‌ നേതാകളിൽ നിന്നും ഷാൾ കയ്യിൽ വാങ്ങിയതേ ഉള്ളൂ മാറ്റ് നേതാക്കൾ ഷാൾ കഴുത്തിൽ അണിയിച്ചു vedio ഉണ്ട് കണ്ടിരിക്കുമല്ലോ എന്തൊരു വിവേചനം സാർ നമ്മളെല്ലാവരും വോട്ട് ചെയ്തില്ലേ

  • @hanipadippura1264
    @hanipadippura1264 2 дні тому

    ആ.. ഇപ്പൊ എങ്ങിനെ ഇരിക്കുന്നു. അതാണ് നടേശൻപറഞ്ഞ പ്രീണനം. ജിഹാദിയായ താങ്കൾ എന്തിന് mla കോർട്ടേഴ്സിൽ പോയി

    • @omkar2735
      @omkar2735 2 дні тому

      Padippure thooran.poyi

  • @jacob4114
    @jacob4114 2 дні тому +1

    മഹേഷ് കാഫിർ ആണ്. നരകത്തിന്റെ വിറകു കൊള്ളി

    • @abdannazirm8453
      @abdannazirm8453 2 дні тому +1

      മഹേഷ് പോകുന്ന നരകത്തിൽ പോകാൻ സന്തോഷമാണ്.
      കുത്തിത്തിരുപ്പുമായി വന്നിരിക്കുന്നു

    • @jacob4114
      @jacob4114 2 дні тому

      @@abdannazirm8453 എന്താ സഹോദരാ ഇസ്ലാമിന്റെ വിശ്വസം പറയുമ്പോൾ കുത്തിത്തിരിപ്പും വിധ്വേഷവും ആണെന്ന് പറയുന്നത്? എന്റെ അഭിപ്രായം അല്ലല്ലോ ഞാൻ പറഞ്ഞത്

    • @sadikhhindhana2014
      @sadikhhindhana2014 2 дні тому

      ​@@jacob4114കാഫിർ എന്ന പ്രയോഗം കർഷകരെക്കുറിച്ചും ഖുർആൻ പറയുന്നുണ്ട്. എന്നാൽ നാളെത്തൊട്ട് താൻ കർഷകർ എല്ലാം നരകത്തിലെ വിറക് കൊള്ളികൾ ആണെന്ന് പറഞ്ഞു നടക്കൂ മിസ്റ്റർ 😂 😂😂 ഏതെങ്കിലും "ചന്തകൾ"നടത്തുന്ന ഗീർവാണത്തിന് പിന്നാലെ പോകാതെ എന്താണ് പറയുന്നത് എന്ന് കൃത്യമായി മനസ്സിലാക്കൂ മിസ്റ്റർ.

    • @omkar2735
      @omkar2735 2 дні тому

      Moolakkuru jacoobe...mukki thooralle moolam tallym

  • @jacob4114
    @jacob4114 2 дні тому +1

    പണ്ട് ഒരു മുസ്ലിമിന് മാൻ ഓഫ് ദി മാച്ച് കിട്ടിയപ്പോ വലിയ പോസ്റ്റ് ആയിരുന്നല്ലോ? ഇപ്പൊ കാഫിറുകൾ ലോക ചാമ്പ്യൻ ആയപ്പോ ഒന്നും ഇല്ല

    • @omkar2735
      @omkar2735 2 дні тому

      Eppo uchayanu kitti athokondanu k Jacob e

  • @akbarpoolanchalil7439
    @akbarpoolanchalil7439 2 дні тому

    ഇത് ആണ് " മഹേഷിന്റെ മധുര പ്രതികാരം " 😂😅

  • @samadkaraya4284
    @samadkaraya4284 2 дні тому

    Nanma cheyyunnavarkum kshamikkunnavarkum thakkadaya pradifalam kittum 🤲 aameen ya rabbal alameen 🤲 insha'Allah 🤲