പഴയത് തുരന്ന് വീണ്ടും അടിക്കുന്നവരോട് ...എന്തെങ്കിലും പുതിയത് നോക്ക് മഹാന്മാരെ

Поділитися
Вставка

КОМЕНТАРІ • 142

  • @hameedpk445
    @hameedpk445 2 дні тому +30

    മുടിവിറ്റ് കൊടികൾ സമ്പാദിച്ച് അയാളും അയാളുടെ മകനും മകൻ്റെ മക്കളും 10 തലമുറകൾക്ക് ജീവിക്കാനുള്ളത് ഉണ്ടാക്കി ആടമ്പരജീവിതം ആസ്വദിക്കുംമ്പോൾ അതിനെതിരെ ശബ്ദ്ധിക്കാൻ സമൂഹത്തിന് അപകാഷമുണ്ട്

    • @hussainkuttymoodothingal7615
      @hussainkuttymoodothingal7615 День тому +1

      @@hameedpk445 അനിൽ ചെയ്യുന്ന വീഡിയോക്ക് ഒരു സന്തുലിതാവസ്‌ഥ നിലനിറുത്താനുള്ള നെട്ടോട്ടാമോ?

    • @mks.hameedkottackal6486
      @mks.hameedkottackal6486 День тому +4

      എന്തോന്ന് അപകാശം. കുഞ്ഞേ നീ ഒരിക്കലെങ്കിലും ഒന്ന് നോളേഡ്ജ് സിറ്റി സന്ദർശിച്ചിട്ടുണ്ടോ... അതിന്റെ ലൈബ്രറി സന്ദർശിച്ചിട്ടുണ്ടോ? കേരളത്തിൽ ഒരിടത്തും ഇത്ര അ ഡ്വാൻസ് ആയ ഒരു campus ഇല്ലന്ന് പറയാം. അവിടെ പെൺകുട്ടികൾ ഒരു നിയന്ത്രണവും ഇല്ലാതെ അറിവ് പഠിക്കുന്നു. ഞാനൊരു AP കാരനല്ല... യാദൃച്ഛികമായി വയനാട് ടൂർ പോയപ്പോൾ അതിനുള്ളിലെ ഒരു ഹോട്ടലിൽ താമസിക്കേണ്ടിവന്നപ്പോൾ മനസിലാക്കിയതാണ്. അദ്ദേഹത്തിന്റെ ദീർഘാവീക്ഷണം മനസിലാക്കിയിട്ടു വിമർശിക്കുക.

    • @AbdulAzeez-cc5je
      @AbdulAzeez-cc5je День тому

      തന്റെ കയ്യിലുണ്ടോ അവർ ഉണ്ടാക്കിയ കോടികളുടെ കണക്ക് ?? ആ കണക്കു വെച്ചിട്ടാണ് നീ സംസാരിക്കുന്നതെങ്കിൽ അതിനു ഒരു ന്യായമുണ്ട് ; നിന്റെ ഉള്ളിലുള്ള അസൂയയും കുശുമ്പും കൊണ്ടാണെങ്കിൽ നീ റബ്ബിന് മുൻപിൽ മറുപടി പറയേണ്ടി വരും

    • @user-ux3fj8lp9h
      @user-ux3fj8lp9h День тому

      എത്ര കാലമായി ഇങ്ങനെ പ്രതിഷേധിക്കാൻ തുടങ്ങിയിട്ട്.. എന്നിട്ട് എന്തെങ്കിലും നേടിയോ.. കാന്തപുരം ഇതെല്ലാം മതിയാക്കി പോയോ.. നിന്റെയൊക്കെ ജീവിതം ഇങ്ങനെ പ്രതിഷേധിക്കാൻ മാത്രം ബാക്കി

    • @abdurahman6187
      @abdurahman6187 11 годин тому

      അടുക്കളയിൽ ഇരുന്ന് ശബ്ദിക്കും 😅😅😅

  • @vpaboobacker6239
    @vpaboobacker6239 2 дні тому +10

    മുസ്ലിം കുട്ടികൾ ഇപ്പോൾ വിദ്യാഭ്യാസത്തിൽ ഒരല്പം മുന്നിലാണ്അതിന് കാരണക്കാർ അവരുടെ മാതാപിതാക്കൾ തന്നെയാണ് അല്ലാതെ ഈ സംഘടനകൾ അല്ല ഇവന്മാരെ കൊണ്ടും ഇവന്മാരെ സംഘടനകൾ കൊണ്ടും എന്നും മുസ്ലിങ്ങൾക്ക് ദ്രോഹം മാത്രമേ ഉണ്ടായിട്ടുള്ളൂ

    • @faisalsayed8898
      @faisalsayed8898 День тому

      അപ്പറഞ്ഞത് പൂർണ്ണമായും ശരിയല്ല. പുരോഗമന പ്രസ്ഥാനങ്ങൾ തുടങ്ങിവെച്ച വനിതാ അറബിക് കോളേജുകൾ വലിയ വിപ്ലവം തന്നെ മലബാറിൽ സാധിച്ചിട്ടുണ്ട്. അവിടെ ഒക്കെ പഠിച്ചിറങ്ങിയ ധാരാളം പെൺകുട്ടികളോ, അല്ലെങ്കിൽ അവളുടെ മക്കളോ ഒക്കെ ഇന്ന് വിദ്യാഭ്യാസം കൊണ്ട് ഉന്നതി കൈവരിച്ചിട്ടുണ്ട്.

    • @user-ir6br6jb2j
      @user-ir6br6jb2j День тому +2

      സമസ്ത അടങ്ങുന്ന സുന്നി വിഭാഗം ബൗദ്ധിക വിദ്യാഭ്യസം പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു പണ്ട് .അന്ന് ജമാഅത്തെ ഇസ്ലാമി മുജാഹിദ് പോലെ ഉള്ളവർ ആണ് ഇക്കാര്യത്തിൽ മുമ്പേ പറന്ന പക്ഷികൾ .ഇന്ന് അതിനെ അംഗീകരിക്കാതെ സുന്നി വിഭാഗമായ സമസ്ത അടക്കമുള്ളവർക്ക് തരമില്ലാതായി എന്നതാണ് ശരി അപ്പോൾ അതിനൊപ്പം അവർ കൂടുക ആയിരുന്നു .ഇക്കാര്യത്തിൽ അതോടെ സുന്നികളിൽ കാഴ്ചപ്പാട് മാറി മുമ്പിൽ എത്തിയത് കാന്തപുരം മൗലവിയുടെ ടീമാണ് അവർ തെറ്റുകൾ വേഗം തിരുത്തി പതിയെ പതിയെ വേഗം കളം പിടിക്കും ഇപ്പൊ അവർ മുമ്പിൽ ആണ് നോളജ് സിറ്റി ഒക്കെ അതിന് ഉദാഹരണമാണ്

  • @shajahanki5649
    @shajahanki5649 2 дні тому +6

    മുടിക്കാനായി പിറന്ന വർഗ്ഗമാണ് ചിലർ,,

  • @nafidvabdul7882
    @nafidvabdul7882 2 дні тому +8

    സ്വർഗ്ഗം ലഭിക്കുന്നത് പണ്ഡിതരുടെ പ്രസംഗം കേട്ട് പേടിച്ച് നന്മ പ്രവർത്തിച്ചവർക്ക്. ഘോരപ്രസംഗം നടത്തിയ ചിലരൊക്കെ (പണ്ഡിതവേഷധാരികൾ )പരലോകത്തു വെച്ച് പൊട്ടിക്കരയുമോ? അള്ളാഹുവിന്നറിയാം. കള്ള് വിറ്റും പലിശ വാങ്ങിയും ജീവിക്കുന്നവരേ പോലെ മുടിയും സ്വലാത്തും വിറ്റ് കാശുണ്ടാക്കിയവനും ഉണ്ടെന്നതാണ് അത്ഭുതം. മായാജാലം കാണിച്ചു പണമുണ്ടാക്കുന്നവരെ നമുക്ക് അംഗീകരിക്കാം. കറാമത് വിറ്റ് കാശുണ്ടാക്കുന്നവനെ എങ്ങനെ അംഗീകരിക്കും.

    • @noushadkunnumpurath6569
      @noushadkunnumpurath6569 День тому

      ഖുർആൻ അർത്ഥം അറിഞ്ഞ് മലയാളത്തിൽ വായിച്ചാൽ ഹൃദയത്തിൽ നിന്ന് ഈമാൻ പറ പറക്കുന്നത് കാണാം.... ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാരോട് ചോദിക്കുക 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ )
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. Quran Thaafseer Amani Moulavi

    • @abdurahman6187
      @abdurahman6187 11 годин тому

      യുക്തിവാദി അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് ഇസ്ലാമിൽ കുറേപേർ പുറത്തുപോയത്

    • @noushadkunnumpurath6569
      @noushadkunnumpurath6569 10 годин тому

      @@abdurahman6187 എന്നാൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും ഖുർആൻ പരിഭാഷയെ പരിചയപ്പെടുത്തൂ നമുക്കൊന്ന് മനസ്സിലാക്കാം. പരിഭാഷയുടെ കുഴപ്പമല്ല ഖുർആനിന്റെ കുഴപ്പമാണോ എന്ന് ചെക്ക് ചെയ്തു നോക്കാം

  • @Usmanmundott
    @Usmanmundott 2 дні тому +4

    ഏത് കാലത്താണ ഈ സമുദായം ജീവിക്കു ന്നത എന്നു ഒരു നിമിശം ചിന്തിക്കുക. ക്രൂരെ എന്നാണ ഈ സമുദായം ഒന്നിക്കുക മാഷാ അള്ള

  • @me..471
    @me..471 День тому +4

    ജീവചരിത്രത്തിനിന്ന് പ്രധാനപ്പെട്ട ഒന്ന് ആരെങ്കിലും വിട്ടുകളയുമോ ഹ ഹ ഹാ ങ്ഹീ...

  • @dsdd9456
    @dsdd9456 2 дні тому +6

    അനിൽ മുഹമ്മദ് കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട് കാന്തപുരത്തിന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയതാണ് അതിനെപ്പറ്റി എഴുതൽ നിർബന്ധമാണ് ആ മുടിയുടെ പേരിൽ അദ്ദേഹം ഒരുപാട് കളവ് പറഞ്ഞതാണ് പ്രായം കുറെ ആയില്ലേ വീണ്ടും കളവ് പറയണ്ട എന്ന് കരുതിയാണ് എഴുതാതിരുന്നത്

    • @mashoodpp3208
      @mashoodpp3208 2 дні тому

      വിവരം ഇല്ലാതെ വായിക്ക് തോന്നുന്നത് കോതക്ക് പാടരുത്.
      ആത്മ ക്കഥയുടെ ഒന്നാം ഭാഗം മാത്രമേ ഇറങ്ങിയുള്ളൂ.
      രണ്ടും, മൂന്നും ഭാഗം ഇറങ്ങാൻ പോകുന്നതേയുള്ളൂ.

    • @Pmlarpbr
      @Pmlarpbr 2 дні тому

      അതെയോ 😂😂

    • @koyattye4413
      @koyattye4413 День тому +1

      അയാൾ മരിച്ചെട്ടെഴുതാമെന്നു വിജാരിച്ചിരിക്കും -ല്ലെ..?

    • @jaridmon8937
      @jaridmon8937 День тому

      ​@@mashoodpp3208അത് ഇറങ്ങുബോഴേക്കും കാന്തൻ സമാധിയായി മുടിപ്പള്ളിയിൽ ജാറം പൊന്തിച്ച് അവിടുത്തെ കറാമത്ത്.പറയുബോൾ ഇതിൻ്റെ ബാക്കി പറയാൻ കാന്തമത ജൂതമ്മാർക്ക് സമയം ഉണ്ടാകുമോ ?

    • @afzalsait8735
      @afzalsait8735 День тому

      ​masoop.. അയാൾ മരിച്ചിട്ട് ആയിരിക്കും ബാക്കി മെഗാ സീരിയൽ എഴുതുന്നത്

  • @shuhaibmp4907
    @shuhaibmp4907 День тому +4

    അനിൽ സാറിന് നല്ല മാനസീക പ്രശ്നമുണ്ട് എന്നാണ് തോന്നുന്നത് അതോ ആരെങ്കിലു എഴുതികൊടുത്തത് വായിക്കുന്നതോ 😜😜

    • @premshahmohammed2107
      @premshahmohammed2107 День тому

      മാനസികരോഗമൊന്നുമല്ല, ഇങ്ങേരുടെ ലക്ഷ്യവും എങ്ങനെയും പണസമ്പാദനമാണ് ബ്രോ. viewersനും like നും കിട്ടുന്ന പണം മടിശ്ശീലയിൽ ഇട്ടിട്ടാണ് ഗുണകാംഷയോടെ വിശ്വാസികൾക്ക് ദീൻ പഠിപ്പിച്ചുകൊടുത്ത മേൽ പറഞ്ഞ 2 പണ്ഡിതന്മാരെ ആക്ഷേപിക്കുന്നത്😅😂

    • @abdurahman6187
      @abdurahman6187 11 годин тому

      അനിൽ പറഞ്ഞത് ചിലർക്ക് ദഹിക്കില്ല😅

  • @nisamjalal3479
    @nisamjalal3479 День тому +4

    സാറ് ഉടൻ markasൽ പോയി ഒരു glass മുടിയിട്ട വെള്ളം കുടിക്കണഠ 😂 urgent 😂

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 дні тому +9

    സാർ, ഒരു തുള്ളി വിയർപ്പ് ഒഴുക്കാതെ ഒരു രൂപ സ്വന്തം ചിലവിടാതെ ഒരിക്കലും നഷ്ടം വരാത്ത ഞാൻ, മാന്യൻ ആയി ചമഞ്ഞു ആളെപ്പറ്റിക്കാൻ ഇത്ര എളുപ്പമുള്ള വഴി വേറെ ഏതുണ്ട്?

    • @aslamsaqafi9582
      @aslamsaqafi9582 2 дні тому

      ആവശ്യമില്ലാത്ത കാര്യങ്ങളെ ഉപേക്ഷിക്കൽ ഒരു വ്യക്തിയുടെ ഇസ്‌ലാമിക സൗന്ദര്യത്തിൽപ്പെട്ടതാണെന്ന തിരുനബിവചനം ഓർത്തു പോയി.!
      കാലം ആവശ്യപ്പെടുന്ന വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിച്ച മഹത് വ്യക്തിത്വമാണ് കാന്തപുരം ഉസ്താദ്. 'ആയിരക്കണക്കിന് അനാഥ അഗതികളെ സംരക്ഷിക്കാൻ ഉപകരിക്കുന്ന ഓർഫനേജുകൾക്കും അറബിക് കോളേജുകൾക്കും പുറമേനിരവധി ആർട്സ് കോളേജുകൾ ഇൻ്റർനാഷണൽ സ്കൂളുകൾ,ലോ കോളേജുകൾ,ഉന്നത നിലവാരമുള്ള ആതുരാലയങ്ങൾ,ആൺകുട്ടികൾക്ക് പുറമെ പെൺകുട്ടികൾക്കുള്ള ഹയർ സ്റ്റഡീസ് കലാലയങ്ങൾഎന്ന് മാത്രമല്ല വിശാലമായ ഒരു ഏരിയയിൽ നോളജ് സിറ്റി ഉൾപ്പെടെ സ്ഥാപിച്ച് ഭാവി തലമുറയ്ക്കും ഏറെ പ്രതീക്ഷയ്ക്ക് വക നൽകുകയാണ് ഈ ഉസ്താദ് ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം"എന്ന രൂപത്തിൽ കാന്തപുരം ഉസ്താദിനോട് ജീവിതകാലം മുഴുക്കെ അസൂയയിലും കുത്തിത്തിരിപ്പിനുമായി ജീവിക്കുന്നവർ സ്വന്തം ജീവിതം അവസാനിക്കുമ്പോളാകാം കണ്ണ് തുറക്കുക ! പക്ഷേ, അപ്പോഴേക്കും മെഴുകുതിരി പോലെ ഉരുകി തീർന്ന തൻ്റെ ജീവിതത്തിൻ്റെ ഇന്നലെകളെ നോക്കി നെടുവീർപ്പിടാൻ മാത്രമേ നിങ്ങളെ പോലുള്ളവർക്ക് കഴിയുകയുള്ളൂ!

    • @hubburasool1391
      @hubburasool1391 День тому

      നിങ്ങളുടെ എത്ര രൂപ പറ്റിച്ചു

  • @ibrahimtodi117
    @ibrahimtodi117 2 дні тому +17

    മുടിയുടെ കാര്യത്തിൽ നിങ്ങൾ ശരിയല്ല മുടി വെക്കാൻ ഒരു വിലപിടിച്ച പളളി തന്നെ നിർമിച്ചിട്ട് അദ്ദേഹത്തിന്റെ ജീവ ചരിത്ര ത്തിൽ വരാതിരിക്കുന്ന ത് ശരിയല്ല പ്റാചകൻ സൃപ്നത്തിൽ വന്നു സമ്മതം കൊടുക്കുന്ന ത് നിങ്ങളുടെ അഭിപ്രായത്തിൽ നിസ്സാരമാകാ൦

    • @mashoodpp3208
      @mashoodpp3208 2 дні тому +3

      ധൃതി കൂട്ടല്ലേ? ഒന്നാം ഭാഗം മാത്രമേ ഇറങ്ങിയുള്ളൂ.
      രണ്ടും മൂന്നും ഇറങ്ങാൻ ഇരിക്കുന്നതേയുള്ളൂ.
      അതിൽ പ്രതിപാദിക്കും.

    • @jaridmon8937
      @jaridmon8937 День тому +5

      സഹോദരാ മുടി വെക്കാൻ ഉണ്ടാക്കിയതല്ല ആ പള്ളി കാന്തൻ സമാധി ആയാൽ അവിടെ അടക്കം ചെയ്ത് മയ്യത്ത് കച്ചവടം നടത്താനാണ് അത് ഉണ്ടാക്കുന്നത്

    • @muhammmedalithuluvan7395
      @muhammmedalithuluvan7395 День тому

      Anil sir, ithinod mathram ningalod viyojikkunnu

    • @abdurahman6187
      @abdurahman6187 11 годин тому

      വഹാബി അവിശ്വാസികൾ?😢

    • @ibrahimtodi117
      @ibrahimtodi117 7 годин тому

      @@abdurahman6187 ഷിർകിനോട് ശരിയാണ്

  • @ummerthottathil8019
    @ummerthottathil8019 День тому

    അനിൽ സാറിന്റെ ഇതു പോലെയുള്ള പ്രതികരണങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.ഇനിയും കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ. നവോത്ഥാന നായകർക്ക് കണ്ണ് തുറക്കാൻ സാധിക്കുമാറാകട്ടെ.

  • @shameerchalad2882
    @shameerchalad2882 День тому +2

    അനിൽ സാറേ... അങ്ങിനെ ഒരു മുടിയുടെ പേരിൽ അത് സംരക്ഷിക്കാനെന്ന പേരിൽ മനുഷ്യർ താമസിക്കുന്ന എല്ലാ ബൂകണ്ഠത്തിലും ബക്കറ്റ് പിരിവ് നടത്തി പാവപ്പെട്ടവന്റെ കൊന്തല പോലും തപ്പി ആയിരവും പതിനായിരവും കൈകലാക്കി ഇപ്പൊ അവിടെ വലിയ സിറ്റി പണിത് അതിന്റെ വരുമാനം മുഴുവനും സ്വന്തമായി അനുഭവിക്കുന്ന ഒരു വിഭാഗത്തോട് ഒരു ശേതാരണക്കാരന് തോന്നുന്ന സംശയം മാത്രമാണ് ആ ഉസ്താതും ചോദിച്ചത്... ആത്മകഥയിൽ സാധാരണ തൂറാൻ പോയതും തുപ്പാനും പോയതുമാണോ ആളുകൾ എഴുതുക???. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം എഴുതും.... ജനങ്ങളെ മുഴുവനും ഉൽബോധിപ്പിച്ചു നേടിയ കോടികൾ എങ്ങിനെ അയാളുടെ ജീവിതത്തിലെ ഒരു നിസ്സാര സംഭവമാകും.... ഇടക്കെങ്കിലും ഇത്തരം തട്ടിപ്പുകാരെ അവരുടെ തട്ടിപ്പുകൾ എണ്ണി പറഞ്ഞു ഓര്മപ്പെടുത്തുന്നത് നല്ലതായിരിക്കും.... അതിനു തങ്ങൾക്കു കുരു പൊട്ടിയിട്ടു ഒരു കാര്യവും ഇല്ല.....ജനങ്ങളുടെ മൗനമാണ് ഇത്തരം ആളുകൾക്ക് തട്ടിപ്പ് നടത്താനുള്ള പ്രചോദനം....... താങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല

    • @afzalsait8735
      @afzalsait8735 День тому

      നിഷ്പക്ഷൻ അല്ലേ അപ്പോൾ എല്ലായിടത്തും ചപ്പി ചപ്പി നില്കണ്ടേ

  • @MuhammedHassan-ir3ih
    @MuhammedHassan-ir3ih День тому +1

    ഓ.. ലോകത്ത് ഒരേ ഒരു പെർഫെക്ട് മഹാനെ ഉള്ളൂ (പരദൂഷണ രാജാവ്) നമ്മുടെ അനിൽ ഏമാൻ. സ്വന്തം കുടുംബത്തിന് പോലും ഗുണമില്ലത്തവൻ എല്ലാവർക്കും ഗുണം ചെയ്യുന്നവരെ കണ്ടെത്തി കുറ്റങ്ങൾ എല്ലാവരിലും എത്തിച്ചു ആത്മരതി നേടുന്നു. 😏

  • @premshahmohammed2107
    @premshahmohammed2107 День тому +1

    കാന്തപുരം മുടിയിട്ടവെള്ളം കച്ചവടം ചെയ്ത് സമ്പത്ത് ഉണ്ടാക്കുന്നു...... അനിൽഡോക്കിട്ടറിന് viewersനും like നും പണം കിട്ടുന്നു..... അപ്പോൾ രണ്ടും പൂരകങ്ങളാണ്😂😅

  • @shahulhameedasharaf3992
    @shahulhameedasharaf3992 День тому +1

    സാർമുടികാര്യം നബിയുടെകൈയ്യിൽ നിന്നുംകിട്ടിഎന്ന്പറഞ്ഞതിൽലാണ് മറ്റ്എല്ലംകഥയിൽഒണ്ട് സാറിന്കുറച്ചുമറതിഒണ്ട്

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 21 годину тому

    അനുയായികൾ വായിക്കുന്നതിന് മുമ്പ് ശത്രുക്കൾ വായിച്ച് തീർത്ത ഏക ആത്മകഥ " വിശ്വാസ പൂർവ്വം"

  • @raheemka
    @raheemka День тому

    ഈ മതവും സമുദായവും വളർന്നത് സംവാദങ്ങളിലൂടെ കൂടിയുമാണ്. അത് മുമ്പും ഉണ്ടായിരുന്നു ഇപ്പോഴുമുണ്ട് എന്നും ഉണ്ടാവുകയും ചെയ്യും. അതിൽ നിന്ന് ഉപകാരപ്രദമായ അറിവുകൾ സമ്പാദിക്കുന്നതിന് പകരം അതിനു നേരെ പൊട്ടച്ചിരി ചിരിച്ചാൽ ഒരു കാര്യവും ഉണ്ടാവില്ല.

  • @user-ei8mg6fi9i
    @user-ei8mg6fi9i 2 дні тому +6

    അല്ല എപി ഉസ്താദ് വല്ലതും തന്നോ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു കോടികൾ സമ്പാദിച്ചു അതിനു മുകളിൽ കയറിയിരുന്നു കുറെ സ്ഥാപനങ്ങൾ ഉണ്ടാക്കി അതിലേക്കു ആളുകളെ ആകർഷിക്കുന്ന പണിയാണ് ഇപ്പോൾ ഇപ്പോൾ ആണും പെണ്ണും ഒന്നും പ്രശ്നമല്ല അതൊന്നും ഓർമ്മയില്ല സാറേ

    • @user-ux3fj8lp9h
      @user-ux3fj8lp9h День тому

      നിന്നെയോ, നിന്റെ വാപ്പാനെയോ, നിന്റെ കുടുമ്പക്കരെയോ പറ്റിച്ചിട്ടുണ്ടോ,? ഇപ്പോളും 1988. ൽ പറഞ്ഞ കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കാതെ കാലം ഒരു പാട് മാറി കോയ.2024ലേക്ക് വാ...

    • @abdurahman6187
      @abdurahman6187 11 годин тому

      എന്ന കോപ്പാണ് പറ്റിക്കാൻ

  • @AlthafHussainalthafonline
    @AlthafHussainalthafonline День тому

    തുടക്കനാളുകളിൽ ഒരു പൊട്ടി ചിരിയിലാണ് താങ്കൾ തുടങ്ങുന്നത്. ഈ കണ്ടുകഴിഞ്ഞപ്പോ ആ ചിരി ഞങ്ങൾ ചിരിക്കുകയാണ്.. താങ്കളിലെ മാറ്റം അപാരം തന്നെ..

  • @user-mk9og8uh2x
    @user-mk9og8uh2x 2 дні тому

    മുടി കാണുന്നില്ല എങ്കിലും താടി മുടി കാണാതിരിക്കില്ല നീളൻ താടി ഒപ്പിച്ചതുകൊണ്ട് കാണാതിരിക്കില്ല😅😅😅

  • @mohamedkabeer7205
    @mohamedkabeer7205 День тому

    ആരോട് പറയാൻ ആരു കേൾക്കാൻ നിങ്ങൾ പറയുന്നത് 100/ശതമാനം sareyane 👍👍👍👍👍👍👍👍👍👍👍👍👍💜💜💜💜💜💜💜💜💜💜💜💜

  • @ismailullattil3537
    @ismailullattil3537 День тому

    അനിൽ.സാർ.എന്റെ.കമന്റിനു.ഒരു.മാറുപടി.തരണം.പ്രതീക്ഷിക്കുന്നു.

  • @noo6169
    @noo6169 День тому +1

    വിദ്യാഭ്യാസത്തിന്റെ കാര്യം അതൊന്നും താങ്കൾക്ക് മലബാറിന്റെ കാര്യം അറിയാഞ്ഞിട്ടാണ്.എന്റെ ഉമ്മയൊക്കെ പറഞ്ഞ് എനിക്കൊക്കെ നന്നായി അറിയാം.എങ്ങിനെയാണ് sslc,നഴ്സിംഗ് ഒക്കെ കഴിഞ്ഞതെന്ന്അപ്പോൾ നമ്മുടെ നാട്ടിലെ ആൾക്കാരുടെ കാഴ്ചപ്പാട് എന്തായിരുന്നെന്ന്.അതൊക്കെ പറയാതിരിക്കലാണ് നല്ലത്

  • @koyattye4413
    @koyattye4413 День тому +1

    അത് അനിലിന്റെ ഇരട്ട താപ്പാണോ?

  • @moideent9227
    @moideent9227 2 дні тому

    അലക്ക് കാരുടെ കൂട്ടത്തിൽ മുന്നിൽ സലണ്ടികളാണ് അവരുടെ വിചാരം അവരാണ് എല്ലാം തികഞ്ഞവർ എന്നാണ് നിരീശ്വരത്തിലേക്കും യുക്തിവാദത്തിലേക്കും പോയത് ന്നരൊക്കെയാണെന്നും അവർ ഏത് സംഘടനയിലായിരുന്നു എന്നും പറയാമോ?

    • @jaridmon8937
      @jaridmon8937 День тому

      കാന്തമത ജൂതമ്മാരായ അരിവാൾ സുന്നികളിൽ നിന്നാണ് കൂടുതൽ ഉണ്ടായത്

  • @HajaraSadik-k3d
    @HajaraSadik-k3d 2 дні тому +1

    വളരെ കറക്റ്റ്,, ഞാനും കുറെ ആയി ചിന്തിക്കുന്നു ഇതിനെ പറ്റി. കഴിഞ്ഞ ദിവസം റഫീഖ് സലഫി യുടെ............ എന്തിനാണ് ഇങ്ങനെ. വേറെ ഒരു വിഷയവും ഇല്ലല്ലോ 😮

  • @hussainkuttymoodothingal7615
    @hussainkuttymoodothingal7615 2 дні тому +9

    എന്നാലും മുടിയുടെ കാര്യത്തിൽ ഒരു ക്ലാരിറ്റി വേണ്ടേ, ഇത് രാഷ്ട്രീയമല്ല മത വ്യാപാരമാണ്

    • @ckh4488
      @ckh4488 2 дні тому

      നിനക്ക് ക്ലാരിറ്റി വേണമെങ്കിൽ പോയി ചോദിക് എല്ലാവരും നിന്നെപോലെയല്ല ജനങളുടെ ക്ലാരിറ്റി നീയൊന്നു ഏ റ്റെടുക്കേണ്ട

    • @hussainkuttymoodothingal7615
      @hussainkuttymoodothingal7615 2 дні тому

      @@ckh4488 നീ പോയ്‌ മൂട് താങ്ങി കൊട്

    • @koyattye4413
      @koyattye4413 День тому

      ഈ ജനങ്ങൾ എന്നു പറഞ്ഞാൽ ആരാ - നീയും നിന്നെ പിൻതുടരുന്നവരും മതിയോ - പിള്ള

    • @hussainkuttymoodothingal7615
      @hussainkuttymoodothingal7615 День тому

      @@ckh4488 ക്ലാരിറ്റി എനിക്കല്ല ഈ മുസ്ലിം സമൂഹം ആഗ്രഹിക്കുന്നതാണ്

  • @sidhique8658
    @sidhique8658 2 дні тому

    വളരെ പ്രസക്തമായ നിരീക്ഷണം 👍

  • @abdulsatharshajahanshajaha3552

    Adthu nilkunnavare Apahasichum Swayam Pilarnnum Yenth Nettamaanu yevar UNDAAKKAANpokunnath

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi День тому

    💯 right

  • @ummerthottathil8019
    @ummerthottathil8019 День тому

    എത്ര മോശമായ ഭാഷയിലാണ് ‘ നവോത്ഥാന തൊഴിലാളികൾ ’ കമന്റിടുന്നത്.മൗലവിമാരുടെ ആത്മീയ പ്രഭാഷണങ്ങളിൽ ഇതാണോ നിങ്ങൾക്ക് കിട്ടിയ അറിവും സംസ്കാരവും. വെറുപ്പിന്റെയും വിദ്വേഷത്തിന്റയും സംഖികളുടെ പാതയിലൂടെ സഞ്ചരിക്കുകയാണോ ഇനിയും ഈ സമുദായം. ഇനി എന്നാണാവോ ഒരു തിരിച്ചറിവുണ്ടാവുക.

  • @yasirap734
    @yasirap734 День тому

    കാന്തപുരം ഇപ്പോഴും ശിർക് ബിദ് അതുകൾ പ്രചരിപ്പിക്കുന്നു. ദീനി വിദ്യാഭ്യാസത്തെ വഴി തെറ്റിക്കുന്നു. അദ്ദേഹം കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് കൊണ്ട് ഈ ദോഷങ്ങൾ നിസ്സാരമാവില്ല.
    ആത്മകഥ എന്ന പുതിയ വിഷയം വന്നപ്പോൾ തന്നെ ആണ് ഈ ചർച്ച വീണ്ടും വന്നത്. ആത്മാർത്ഥയുള്ളവർ കാന്തപുരം വിഭാഗത്തിൽ ഉണ്ടെകിൽ അവർക്ക് കാര്യം ബോധ്യമാവാൻ ഈ ചർച്ച ഉപകരിക്കും

    • @abdurahman6187
      @abdurahman6187 11 годин тому

      എന്തുവാ എഴുതിയ😂

  • @abdulrahmanvp8356
    @abdulrahmanvp8356 День тому

    Super

  • @MuhammedAli-jk9nu
    @MuhammedAli-jk9nu День тому

    അനിൽ സർ വേറെ പണി ഒന്നും ഇല്ലേ

  • @Chitethkudiyil
    @Chitethkudiyil День тому

    Aathma ktha yezhudumbol yellaam yezhuthanam.Illengil Aathmakathayalla.(Verum Sughippikkal ktha)😃Anil Sir num Ivanmaarey Sughippikkaadey Pattillennaayi lley?😂(sir ntey pazhaya VDO kal UA-cam il Kidappundu.)Kochu Kallaa.... 😂😂😂😂.....

    • @abdurahman6187
      @abdurahman6187 11 годин тому

      എല്ലാ എഴുതാൻ പറ്റിയ വലിയ ബുക്ക് പിന്നാലെ വരും അത് വായിച്ചു സമാധാനിക്ക്

  • @naoufalch9567
    @naoufalch9567 2 дні тому

    Bibbam appi idumo food kayikumo thinking sthudeand

    • @tajudheen_Shamsudheen
      @tajudheen_Shamsudheen 2 дні тому

      നീ അങ്ങനെ ചെയ്യോ? ഞങ്ങക്ക് കയ്യില്ല.

    • @naoufalch9567
      @naoufalch9567 2 дні тому

      Andukondh chenngalea thethu thripicho? Islam

  • @yasirap734
    @yasirap734 10 годин тому

    കേരള മുസ്ലിംകളുടെ പുരോഗതിക്ക് കാരണം സംഘടനകളല്ല. അനിൽ മുഹമ്മദ്‌ സാറിന്റെ ചാനൽ ക്ലാസുകളാണ് നവോത്ഥാനത്തിലേക്ക് നയിച്ചത്.
    ചെറിയവനെന്നോ വലിയവനെന്നോ നോക്കാതെ അത് പോലെ സത്യവും അസത്യവും വേർതിരിക്കാതെ എല്ലാവരുടെ കൂടെയും ഒരു പോലെ നിൽക്കാനും വിമർശിക്കാനും ഉള്ള മനസ്സ് തന്നെ വലിയ പുരോഗതി തന്നെ
    😄

  • @sharafudheenk8995
    @sharafudheenk8995 День тому

    ഞാൻ ഒരു മുജാഹിദ് ആണ്. പക്ഷെ നിങ്ങൾ പറഞ്ഞത് ശരിയാണ്

    • @noushadkunnumpurath6569
      @noushadkunnumpurath6569 День тому

      ഖുർആൻ അർത്ഥം അറിഞ്ഞ് മലയാളത്തിൽ വായിച്ചാൽ ഹൃദയത്തിൽ നിന്ന് ഈമാൻ പറ പറക്കുന്നത് കാണാം.... ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാരോട് ചോദിക്കുക 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ )
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. Quran Thaafseer Amani Moulavi

  • @puzhakkathodiabbas2607
    @puzhakkathodiabbas2607 День тому

    Oru yadarthiyaman sir paranjadh

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 дні тому +2

    കഴിഞ്ഞ ദിവസം Rafeeq Salafi Usthad സമസ്ത പ്രസിഡന്റിനെ വിമർഷിക്കുന്നത് കേട്ടു,, സ്ത്രീവിദ്യാഭ്യാസത്തിന്റെ ആവശ്യമുണർത്തിയതിന്റെ പേരിൽ . കഴിഞ്ഞ കാല അഭിപ്രായത്തെ എടുത്തുദ്ധരിച്ച് . അത് വെറും ഭോഷ്ക്കത്തരമായി പോയി.

    • @hamzakodakkattil7720
      @hamzakodakkattil7720 2 дні тому +5

      റഫീഖ് സലഫി പറയാൻ കാരണം ജിഫ്രിതങ്ങളുടെപ്രസംഗത്തിൽസമസ്ഥസ്ത്രീ വിദ്യഭ്യാസത്തിന് എതിരായിരുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണ്

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 День тому

      Rafeek salafi കുറച്ച് കൂടി നന്നായി പറയാമായിരുന്നു.

    • @abdurahman6187
      @abdurahman6187 11 годин тому

      റഫീഖ് പുരോഹിതൻ എന്ത് പറഞ്ഞാലും ഇസ്ലാമ😢

  • @ismayilrm5043
    @ismayilrm5043 2 дні тому

    എന്തിനാണ് വെള്ളാപ്പള്ളിയെ കുറ്റം പറയണം
    നമ്മുടെ ഖൗമ് മുടിയിലും ത്യാറാവിക്ക് 20 വേണേ 10 വേണോ ഖബർ പുജിക്കണോ അതിൽ ചർച്ച നടത്തട്ടെ

    • @abdurahman6187
      @abdurahman6187 11 годин тому

      നിസ്കാരം മൂന്നു വേണോ പെരുന്നാള് മൈതാനത്ത് പള്ളിയിലോ തല മറക്കണോ വേണ്ടയോ അന്നദാനം വേണ്ടയോ ഖുർആൻ എടുക്കാനുള്ള ശുദ്ധി വേണോ വേണ്ടയോ അങ്ങനെ സമുദായം തമ്മിലടിക്കുന്നു ഫലസ്തീൻ എന്തൊക്കെയോ ആയില്ലേ മുസ്ലിം എന്ത് പഠിക്കുന്നു😢

  • @dsdd9456
    @dsdd9456 2 дні тому +2

    അനില്‍ മുഹമ്മദ് തന്നെ ഞങ്ങൾ കാണാൻ തുടങ്ങിയിട്ട് ഒരു അഞ്ചുകൊല്ലം ആയിട്ടുള്ള കാന്തപുരം ആരാണെന്ന് ശരിക്കും തനിക്കറിയില്ല

    • @jaridmon8937
      @jaridmon8937 День тому +1

      എനിക്ക് നന്നായറിയാം കാന്തനെ കാന്തന് സ്ഥാനമാനത്തിന് വേണ്ടിയുള്ള ഭ്രാന്ത് തുടങ്ങിയത് ഞങ്ങളുടെ പള്ളിയായ കോഴിക്കോട് ജില്ലയിലെ അരീക്കാടുള്ള പള്ളിയിൽ നിന്നായിരുന്നു തുടക്കും കാന്തന് സ്ഥാനമാനത്തിന് വേണ്ടിയുള്ള ഭ്രാന്ത് അടങ്ങിയത് മോദി ഗ്രാൻ്റ് മുഫ്ത്തി സ്ഥാനം കൊടുത്തതിന് ശേഷമാണ്

  • @abdulrahimanpp7944
    @abdulrahimanpp7944 День тому

    Palastheen vishayam what ? Parayath

  • @aabidas8301
    @aabidas8301 2 дні тому

    താങ്കൾക്കേ ഈ ധീരത എവിടന്ന് കിട്ടി മൗലാർക്ക് വേറെ സമയം ചെലവാക്കാൻ പണി വേണ്ടേ.

  • @user-ir6br6jb2j
    @user-ir6br6jb2j 2 дні тому +11

    മുഹമ്മദ് നബിയുടെ മതത്തിൽ എങ്ങിനെ പണം ഉണ്ടാക്കി ആളെ കൂട്ടി എന്നതും പ്രധാനമാണ് അനിലേ.സൽഗുരു ജഗ്ഗി വാസുദേവ് അമൃതാനന്ദമയി ആർട്ട് ഓഫ് ലിവിങ് നേതാവ് പുട്ടപർത്തിയിലെ സായി ബാബ ഒക്കെ പോലെ ഒരാൾ ആണ് കാന്തപുരവും.മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് ഹിന്ദു വേദങ്ങൾ പറയുമ്പോൾ ലക്ഷ്യത്തിന് ഒപ്പം മാർഗവും നന്മയുടേത് ആവണം എന്ന് മുഹമ്മദ് നബി തിരുത്തി എഴുതി.ആരെ കൊന്നും കത്തിച്ചും കട്ടും ഒന്നും ലക്‌ഷ്യം നേടാൻ പാടില്ല എന്നാണ് മുഹമ്മദ് നബിയുടെ രീതി .ഇസ്ലാം മതതിന്റെ ആദ്യ കാലത് അന്നത്തെ അക്രമികൾക്ക് സമരസപ്പെട്ടിരുന്നു എങ്കിൽ പ്രവാചകന് പദവി അധികാരം പണം എല്ലാം അവർ നൽകിയേനെ ചുമ്മാ പട്ടിണി കിടന്നും കഷ്ടപ്പെട്ടും പോരാടേണ്ടി വരില്ലായിരുന്നു.മുഹമ്മദ് നബിയെ ഒരു പെണ്ണ് പിടിയൻ ആയി അതിനായി പോരാടിയ ആൾ ആക്കി മാറ്റുന്ന പുരോഹിത വർഗത്തിന് അറിയില്ല പെണ്ണും കള്ളും ഒന്നും അന്ന് ഒരു വിഷയം ആയിരുന്നില്ല അതൊക്കെ വേണ്ടതിൽ അധികം ലഭിച്ചേനെ എന്നാൽ അതിനപ്പുറം ഒരു ലക്ഷ്യത്തിനാണ് അദ്ദേഹം ജീവൻ പണയം വെച്ചത് എന്ന്

    • @ragnerlothbrock4768
      @ragnerlothbrock4768 День тому

      എന്നിട്ട് അവരെ ഒക്കെ കൊന്നൊടുക്കി ആണെല്ലോ നബി മതം വളർത്തിയത്😂

    • @jaridmon8937
      @jaridmon8937 День тому

      അത് കൊണ്ടാണോ കാന്തൻ മൊയലാളി ഗൾഫിൽ പോയി സലഫികളെ കെട്ടി പിടിച്ചും നക്കി കൊടുത്തും കൊണ്ട് വന്ന പണം കൊണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതും എല്ലാ വിഭാഗം മുസ്ലീങ്ങളുടേയും ഗ്രാൻ്റ് മുഫ്ത്തി സ്ഥാനത്തിരുന്ന് അവരെ തെറി പറയുന്നതും സലാം ചൊല്ലരുത് എന്ന് കാന്തനും കാന്തമത ജൂതമ്മാരും പറയുന്നത് ?

    • @user-ir6br6jb2j
      @user-ir6br6jb2j День тому

      @ragnerlothbrock4768 തന്നെ ആക്രമിച് നാട് കടത്തിയ ടീമുകൾ രക്ഷപ്പെട്ട് ഓടിയ മദീനയിലേക്കും വരുന്നു ആക്രമിക്കാൻ എന്നായതോടെ തിരിച്ചടിച്ചു ഗതി കെട്ട് അതാണ് ബദർ യുദ്ധം .

    • @ragnerlothbrock4768
      @ragnerlothbrock4768 День тому

      @@user-ir6br6jb2j 🤣🤣

    • @abdurahman6187
      @abdurahman6187 11 годин тому

      വെളിയങ്കോട് ഉമർ സ്കറിയ സ്വലാഹി ഇവന്മാര് അയ്യപ്പൻ ഒരുപോലെ😢

  • @vakkomshaji
    @vakkomshaji 2 дні тому

    💯💯💯✅

  • @nafeesathulmisriya8234
    @nafeesathulmisriya8234 2 дні тому

    അന്തൻആനയെ കണ്ടപോലെയാണ് വഹാബികളും യുക്തിവാദികളും കാന്തപുരത്തിൻ്റെ ആത്മകഥകണ്ടത്. ഒരു കട്ടം വരെയുള്ളത് മാത്രമാണതിൽ പ്രതിപാതിക്കുന്നതെന്ന് തുടക്കത്തിൽ തന്നെ എഴുതിയത് അന്തൻമാർ കണ്ടില്ല. തിരുകേശം എവിടെയും മാറ്റിവെച്ചിട്ടില്ല വർഷാവർഷം അത് പുറത്തെടുക്കാറുണ്ട് പ്രവാചക പ്രേമികൾ ബർക്കത്തെടുക്കാറുമുണ്ട് അത് കണ്ണുള്ളവർ മാത്രമേ കാണുന്നുള്ളു എന്ന് മാത്രം

    • @KunjiMuhammed-xu4fm
      @KunjiMuhammed-xu4fm 2 дні тому

      എപ്പോ പ്രവാചകൻ വരാറുണ്ടോ

    • @nafeesathulmisriya8234
      @nafeesathulmisriya8234 День тому

      @@KunjiMuhammed-xu4fm മലയാളിയാണോ മലയാളം പഠിക്ക്

  • @tajudheen_Shamsudheen
    @tajudheen_Shamsudheen 2 дні тому

    വെറുതെ പോത്തന്മാർ വേരിൻ്റെയിടയിൽ കൊമ്പ് കേറ്റിക്കിളക്കുന്നു

  • @AbdulKader-xg2cz
    @AbdulKader-xg2cz День тому

    Tallu,tallu,aniltallu

  • @user-vh4jx1ey9k
    @user-vh4jx1ey9k 5 годин тому

    നിങ്ങള്‍ പറയുന്നത് ശരിയല്ല,,,കാരണം ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളത് കാന്തപുരത്തിന്റെ താണ്,,ഇസ്ലാമിന്റെ ശത്രുക്കള്‍ മനസ്സിലാക്കി കാന്തപുരം ആശയം ഉണ്ടെങ്കില്‍ അവർ Quran പരിഭാഷ എത്തിർക്കുന്നതിനും Quran പഠനത്തെ നിരുത്സാഹപ്പെടുത്തി മുമ്പോട്ട് പോകും എന്നു,,,ഇത്രയും നാള്‍ ജീവിച്ചിരിക്കുന്ന കാന്തപുരം സ്വന്തം അനുയായികളുടെ പോലും നിങ്ങള്‍ Quran പഠിക്കണം എന്നു പറഞ്ഞ ഒരു വാചകം ഉണ്ടൊ???????

  • @colorwaves_099
    @colorwaves_099 2 дні тому

    😂😂😂

  • @MohamedAli-im5dd
    @MohamedAli-im5dd День тому

    Ningal യുക്തി വാദി യാണോ മുസ്ലിങ്ങൾശിർക്കും ബിദത്തും തന്നെയാണ് മുൻഗണന. അല്ലാതെ കാലത്തിനനുസരിച്ച് മാറ്റപ്പെടേണ്ട ഒരു തത്വ സംഹിത യല്ല

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 2 дні тому +5

    അ അനിൽ സാറേ കഷ്ടം താങ്കളുടെ നിഷ്പക്ഷം

  • @mujeebabdulla2592
    @mujeebabdulla2592 День тому

    താങ്കൾ എന്ത് മാങ്ങ യാണ് പറയുന്നത്

    • @mujeebabdulla2592
      @mujeebabdulla2592 День тому

      ua-cam.com/video/ofUoSklpscs/v-deo.htmlsi=Xd-Wc0vD0lS3taU4

  • @ismailullattil3537
    @ismailullattil3537 День тому

    എന്റെ.അനിലേ.നിന്റെ.സംസാരത്തിനേക്കാഴും.ഇപ്പോൾ.എന്തല്ലാം.നടക്കുന്നുണ്ടോ.അതിനേക്കാഴും..സ്വന്തം.ഉമ്മാനെക്കാഴും.ഉപ്പാനെക്കാഴും.സ്നേഹിക്കേണ്ടത്.റസൂലിനെയാണ്.അനിലേ..അപ്പോൾ.നിന്റെ.ജീവിതത്തിലെ.ആത്മ.കഥയിൽ.ക്നോളജിസിറ്റി.മുതൽ.എല്ലാം.ചർച.ചെയ്തു.ലോകത്തിലെ.എറ്റവും.വലിയ.ഭാക്യമുള്ളഒരു.സംഗതി..നീ.നടത്തിയപ്പോൾ.അതിന്നു.വേണ്ടി.കോടികൾ.പിരിച്ചതല്ലേ.നീ..അത്.ഒഴിവാക്കി..നിസാരമായി.തള്ളുന്നതാണോ.ഇസ്ലാം..അങ്ങനത്തെ.സനതുള്ള.ഒരു.മുടിയുണ്ടോ.അതല്ലാം.നിനക്കു.അറിയണമല്ലോ.അപ്പോളല്ലേ.ആത്മ.കഥയിൽ.മുടിവരാത്തതിനെ.നിനക്കു.നിയയീകരിക്കാൻ.പാടുള്ളു.ഇസ്‌ലാമിന്റെ.പേരിൽ.എത്.ചൂഷണത്തിനും.കുട്ട് നിൽക്കലാണോ. നിന്റെ.നിഷ്പക്ഷം.നിനക്കും.അറിയണ്ടേ.നീഇസ്‌ലാമല്ലേ.

    • @abdurahman6187
      @abdurahman6187 11 годин тому

      ഈ കമൻ്റിനെ കാട്ടി നബിയെ സ്നേഹിക്കുന്നുണ്ടോ😅

  • @jaleelvadakkal4480
    @jaleelvadakkal4480 2 дні тому +1

    Ap യുടെ പ്രസംഗം, വർഷങ്ങൾക്ക് മുൻപ് ഞാൻ ദുബൈയിലെ ഒരു പള്ളിയിൽ കേട്ടിട്ടുണ് (ഇന്ന് കാണാൻ കിട്ടില്ല )അന്ന് പറഞ്ഞത് നബിയുടെ (സ )വിയർപ്പ് ഭാര്യമാർ ഷേഗരിച്ച് വെക്കുമായിരുന്നെന്ന്, അത് പറഞ്ഞ ap ക്ക്, മുടിയുടെ കാര്യം പറയാമായിരുന്നു, ഖുർആൻ വിറ്റല്ലേ തിന്നുന്നത്.വർഷങ്ങൾക്ക് മുൻപ് തിക്കുരിശ്ശി ആത്മ കഥ എഴുതിയിരുന്നു കിട്ടുമെങ്കിൽ അതൊന്ന് വായിക്ക്, അല്ലാതെ പക്ഷം ചേരല്ലേ.

    • @aslamsaqafi9582
      @aslamsaqafi9582 2 дні тому +2

      ആവശ്യമില്ലാത്ത കാര്യങ്ങളെ ഉപേക്ഷിക്കൽ ഒരു വ്യക്തിയുടെ ഇസ്‌ലാമിക സൗന്ദര്യത്തിൽപ്പെട്ടതാണെന്ന തിരുനബിവചനം ഓർത്തു പോയി.!
      കാലം ആവശ്യപ്പെടുന്ന വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിച്ച മഹത് വ്യക്തിത്വമാണ് കാന്തപുരം ഉസ്താദ്. 'ആയിരക്കണക്കിന് അനാഥ അഗതികളെ സംരക്ഷിക്കാൻ ഉപകരിക്കുന്ന ഓർഫനേജുകൾക്കും അറബിക് കോളേജുകൾക്കും പുറമേനിരവധി ആർട്സ് കോളേജുകൾ ഇൻ്റർനാഷണൽ സ്കൂളുകൾ,ലോ കോളേജുകൾ,ഉന്നത നിലവാരമുള്ള ആതുരാലയങ്ങൾ,ആൺകുട്ടികൾക്ക് പുറമെ പെൺകുട്ടികൾക്കുള്ള ഹയർ സ്റ്റഡീസ് കലാലയങ്ങൾഎന്ന് മാത്രമല്ല വിശാലമായ ഒരു ഏരിയയിൽ നോളജ് സിറ്റി ഉൾപ്പെടെ സ്ഥാപിച്ച് ഭാവി തലമുറയ്ക്കും ഏറെ പ്രതീക്ഷയ്ക്ക് വക നൽകുകയാണ് ഈ ഉസ്താദ് ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം"എന്ന രൂപത്തിൽ കാന്തപുരം ഉസ്താദിനോട് ജീവിതകാലം മുഴുക്കെ അസൂയയിലും കുത്തിത്തിരിപ്പിനുമായി ജീവിക്കുന്നവർ സ്വന്തം ജീവിതം അവസാനിക്കുമ്പോളാകാം കണ്ണ് തുറക്കുക ! പക്ഷേ, അപ്പോഴേക്കും മെഴുകുതിരി പോലെ ഉരുകി തീർന്ന തൻ്റെ ജീവിതത്തിൻ്റെ ഇന്നലെകളെ നോക്കി നെടുവീർപ്പിടാൻ മാത്രമേ പിന്നീടവർക്ക് കഴിയുകയുള്ളൂ!

    • @mashoodpp3208
      @mashoodpp3208 День тому

      ഓഹോ ദുബായിൽ വെച്ചു കണ്ടു അല്ലേ?
      മക്കയിൽ വെച്ചു അബു ജാഹിൽ നബി (സ )യെ കണ്ട മാതിരി.
      കാന്തപുരം അവിടെ വെച്ചു റസൂലുള്ളാന്റെ വിയർപ്പിന്റെ മഹത്വം പറഞ്ഞതിൽ എന്തോ ഒരു പന്തികേട് താങ്കൾക്ക്‌ തോന്നി.
      അബൂ ജഹലിനു നബി (സ )
      ചന്ദ്രനെ പിളർത്തി കാണിച്ച പോളും പന്തി കേടു തോന്നി.
      ഇനി കാന്തപുരം ശഹറെ മുബാറക്നെ പറഞ്ഞില്ല എന്ന പരാതി വേണ്ട.
      രണ്ടും മൂന്നും ഭാഗം ഇറങ്ങാനിരിക്കുന്നതേയുള്ളൂ.ധൃതി കൂട്ടല്ല.

    • @jaleelvadakkal4480
      @jaleelvadakkal4480 День тому

      @@mashoodpp3208 abc മലയാളം വാർത്തയിൽ, ചേകന്നൂരിന്റെ കാര്യം ഒരാൾ പറയുന്നുണ്ട്, അതും ഒന്ന് കേൾക്കുക.

    • @mdihsan2810
      @mdihsan2810 День тому

      മുജാഹിദ് ബാലുശ്ശേരി യുടെ പഴയ പ്രസംഗത്തിൽ പറയുന്നുണ്ട് നബി യുടെ മുടിക്ക് ബർകത്ത് ഉണ്ട്‌ വിയർപ്പിന് ബർകത്ത് ഉണ്ട്.......

    • @abdurahman6187
      @abdurahman6187 11 годин тому

      ഉസ്താദിന് പറയുന്നവൻ അവൻറെ ആയുസ്സ് വെറുതെ പാഴാകുന്നു എന്തെങ്കിലുമൊന്ന് ചെയ്യ് ഒരു മുസ്ലിമിന് വേണ്ടി😅

  • @noushadnase
    @noushadnase 2 дні тому

    പിന്നെ വേണം അല്ലെ.. അത്ര ആയിരുന്നു തള്ള് മുടി യുടെ കാര്യം

  • @ummerthottathil8019
    @ummerthottathil8019 День тому

    എത്ര മോശമായ ഭാഷയിലാണ് ‘ നവോത്ഥാന തൊഴിലാളികൾ ’ കമന്റിടുന്നത്.മൗലവിമാരുടെ ആത്മീയ പ്രഭാഷണങ്ങളിൽ ഇതാണോ നിങ്ങൾക്ക് കിട്ടിയ അറിവും സംസ്കാരവും. വെറുപ്പിന്റെയും വിദ്വേഷത്തിന്റയും സംഖികളുടെ പാതയിലൂടെ സഞ്ചരിക്കുകയാണോ ഇനിയും ഈ സമുദായം. ഇനി എന്നാണാവോ ഒരു തിരിച്ചറിവുണ്ടാവുക.