ഇന്നാളൊക്കെ ലീഗിന് എത്ര നല്ല മൊഞ്ചുണ്ടായിരുന്നു ...ഇനി ഒട്ടും കൊള്ളാത്ത മതരാഷ്ട്ര വാദ ലീഗ്

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 66

  • @waheedavahi2591
    @waheedavahi2591 3 місяці тому +19

    മുസ്ലിംങൾ അവരുടെ ആശയവും ആതർഷവും യഥാർത്ഥ നിലയിൽമനസിലാക്കിയാൽ ഒരാൾക്കും തൊടാൻ കഴിയില്ല അവരെ

    • @sajukatty406
      @sajukatty406 3 місяці тому

      ആദർശമുള്ളവരെ ആരും തൊട്ടിട്ടില്ലേ

    • @waheedavahi2591
      @waheedavahi2591 3 місяці тому

      സോറി ആർക്കും ഭയപ്പെടുത്താൻ കഴിയില്ല എന്നാണ് ഉദ്ദേശിച്ചത്

  • @MytheenTharikh
    @MytheenTharikh 3 місяці тому +6

    അ ചുതാനന്ദൻ പറഞ്ഞു തുടങ്ങി മറ്റുള്ളവർ ചെയ്ത് തുടങ്ങി. കാഫിർ കളിതുടങ്ങിയവർ കണ്ടു രസിക്കുന്നു സി പി ഐ എം ന്റെ അവസാന യാത്ര തുടങ്ങി

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 3 місяці тому +2

    അല്ലങ്കിൽ തന്നെ മുസ്ലിംകൾ എവിടെയാണ്, അധികാരത്തിന്റെ ഇട നാഴ്കളിൽ ഉച്ചിഷ്‌ടം നുണയാൻ പോകുന്നത്, രാജ്യത്തിന്റെ ഭീഷണിക്ക് കാരണമായി വരുന്ന ശക്തികൾക്കെതിരെ ആർക്ക് വോട്ട് ചെയ്യണം എന്ന്‌ മാത്രം ചിന്തിക്കുന്നവരാണ്, അതിനപ്പുറം അവർ ആരുടേയും ഒന്നുംഅനർഹമായി ആഗ്രഹിക്കാൻ പോകില്ല, കാരണം 6+5=11 കാര്യങ്ങളിൽ അവർക്കുള്ള വിശ്വാസം അവരെ ഒരു യദാർത്ഥ വിശ്വാസികൾ എന്നതിൽ ഉപരി യദാർത്ഥ മനുഷ്യനും ആക്കി തീർക്കുന്നു, സ്വന്തം അദ്ധ്വാനത്തിന്റെ ഫലം മാത്രം കഴിക്കണം എന്നവർക്ക് നിർബന്ധ ബുദ്ധിയുണ്ടാകുന്നു, അവർക്ക് മുന്നിൽ രാഷ്ട്രീയവും പ്രസ്ഥാനങ്ങളും ഒക്കെ സ്വന്തംഅസ്തിത്വം ചോദ്യം ചെയ്യാപ്പെടാതിരിക്കാൻ വേണ്ടിയുള്ള വെറുമൊരു കവചം മാത്രം,,,

  • @Bekarstreet
    @Bekarstreet 3 місяці тому +5

    ഇതദ്യായിട്ടല്ല cpim മുസ്‌ലിം വോട്ടൂബാങ്കിൽ കണ്ണ് നാട്ടു തിരിച്ചടി വാങ്ങുന്നത്, പണ്ട് അഖിലേന്ത്യ ലീഗ്ണ്ടാക്കി ഒരു പരീക്ഷണം നടത്തി ഇത് പോലെ ഭൂരിപക്ഷ വോട്ടൂബാങ്ക് അകലാൻ കാരണമായി. അന്ന് അഖിലേന്ത്യ ലീഗിനെ വഴിയിൽ കളയാൻ ഇ.എം.എസ് ഉപയോഗിച്ച ഒരു തന്ത്രമായിരുന്നു ശരീത് വിവാദം.അതിലൂടെ അവർക്ക് ഭൂരിപക്ഷ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞു.ഇപ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കുന്നു. ഇപ്പോളത്തെ ഒരു പ്രത്യേകത അതിന്റെ ലാഭംവിഹിതം പറ്റാൻ ബിജെപി കൂടി ഉണ്ട് എന്നുള്ളതാണ്. അത് എത്ര ശതമാനം akg സെന്ററിൽ പോകും എത്ര mararji ഭവനിൽ പോകും എന്നുള്ളത് കാത്തിരുന്നു കാണാം..

  • @mastermaster6116
    @mastermaster6116 3 місяці тому +2

    ♦️താങ്കളുടെ അവസാനത്തെ ഒന്നും ചെയ്യാനില്ല വെറുതെ നിസ്ക്കരിച്ചും ഭക്ഷണം കഴിച്ചും വെറുതെയിരുനാൽ മതി എന്ന ഉപദേശം ഇസ്ലാമിൻ്റെ ശത്രുക്കൾക്ക് പൊരുത്ത് ഇഷ്ടമായിട്ടുണ്ട് എന്ന് ചില Fake ld കളുടെ സന്തോഷം കാണുംബോൾ മനസ്സിലാകുന്നു. വെറുതെയിരുന്നാൽ എല്ലാമങ്ങ് ശരിയായിക്കൊള്ളും എന്നതല്ല ശത്രുക്കളുടെ ജോലി എളുപ്പമാവുകയണ് ചെയ്യുക എന്നത് LKG കുട്ടികൾക്ക് പോലും അറിയാം. ഇന്ത്യയുടെ സ്വതന്ത്ര്യത്തിന് വേണ്ടി ഈ സമുദായത്തിൻ്റെ മുൻ തലമുറ ചെയ്ത ത്യാഗങ്ങ നാം ആത്മാഭിമാനത്തോടെയാണ് കാണുന്നത്. പാലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം പോലും ഈ സമുദായത്തിന് ഇല്ലാതായോ..?
    ഈ സമുദായ നേതൃത്വം ഐക്യപ്പെടുക, ഒന്നിച്ചിരിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. അത് സാധ്യമല്ല എന്ന് തോന്നിയാലും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്. ലീഗിനും സമസ്തക്കും, ജമഅത്തെ ഇസ്ലാമിക്കും മുജാഹിദ വിഭാഗങ്ങൾക്കും മറ്റു സമുദായ സംഘടനകൾക്കും എല്ലാം അതിൽ വലിയ പങ്കുവഹിക്കാനാകും. ആദ്യം സാമുദായിക ശാക്തീകരണം നടക്കണം. സമുദായത്തിനകത്തുള്ള രാഷ്ട്രീയ പാർട്ടികളേയും വേണ്ട വിധം പരിഗണിക്കാൻ ലീഗും തയ്യാറാകണം. ഞങ്ങൾ മാത്രം മതി എന്ന ഏക പക്ഷീയ ശൈലി ലീഗിനും മറ്റു മത സംഘടനകൾക്കും സമുദായത്തിനും ഇനിയങ്ങോട്ട് തടിക്ക് ഗുണം ചെയ്യില്ല. അതിന് വേണ്ടി സമുദായത്തിനകത്ത് ഒരു മിനിമം ഐക്യ സഖ്യം പദ്ധതി രൂപപ്പെടുത്തണം. അതോടൊപ്പം സമുദായത്തിന് പുറത്തുള്ള മറ്റു മതേതര ചേരിയേ ശക്തിപ്പെടുത്തുകയും ചേർത്ത് പിടിക്കുകയും ചെയ്യണം.
    ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നതല്ല, അണ്ണാര കണ്ണനും ചെയ്യാനാവുന്നത് എന്ന വാക്യത്തേ അന്യർത്ഥമാക്കിക്കൊണ്ട് നിരാശരാകാതെ സാധ്യമാകുന്നതെല്ലാം ചെയ്യുകയാണ് വേണ്ടത്.

  • @latheefpp5939
    @latheefpp5939 3 місяці тому +6

    അനിൽ അവസാനം പറഞ്ഞ വാക്കുകൾ വളരെ ഉപകാരപ്രദം

  • @Theterrace1969
    @Theterrace1969 3 місяці тому +1

    ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ഇ മൂന്ന് വാക്കുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് പിഴുത് മാറ്റിയാൽ ഇന്ത്യ രക്ഷപെടും ...

  • @shanavassha7722
    @shanavassha7722 3 місяці тому +3

    സിപിഎം eppol. ബിജെപി. യ്ക് പഠിക്കുന്നു

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 2 місяці тому

    ഉണ്ണികൃഷ്ണൻ സാഹിബ് അന്തരിച്ചു പറ്റിയും ഒരു വീഡിയോ ഇറക്കണം

  • @sulthanvlog9936
    @sulthanvlog9936 3 місяці тому +1

    സിപിഎമ്മിൽ ഒരുപാട് മാപ്പിള സഖാക്കന്മാർ ഉണ്ട് അവരെങ്കിലും സിപിഎമ്മിന് വിലയിരുത്തട്ടെ.

  • @Rajesh.Ranjan
    @Rajesh.Ranjan 3 місяці тому +2

    Puthaleth is right.Secularism and democracy will exists or demand as long as Muslims remain as minority.Demand for religious country will raise once get majority....😕😕

  • @alimanithodi2921
    @alimanithodi2921 3 місяці тому

    തൃശൂർ മുസ്ലിങ്ങൾ മറക്കാതിരിക്കുക.
    സിപിഎം പൂരം കലക്കി ഹിന്ദു മനസ്സിൽ വേദനയുണ്ടാക്കി സുരേഷ് ഗോപിക്ക് അനുകൂലമാക്കി.
    പരിഹരിപ്പിച്ചു കൊടുത്തു.
    മറ്റു രണ്ടു സ്ഥാനാർഥി കൾ ഒന്നും അറിഞ്ഞില്ല.
    എല്ലാം സിപിഎം ഉന്നതർക്ക് വ്യക്തം.

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 3 місяці тому

    BJP യും CPIM ഉം ഒരേ നാണയത്തിൻ്റ രണ്ടു വശങ്ങൾ

  • @mujeebrahman2254
    @mujeebrahman2254 3 місяці тому

    സിറാത്ത് പാലം, മഷാ അള്ളാ, കാഫിർ, 2025 ൽ കേരളം ഒരു മുസ്ലിം രാഷ്ട്രം ആക്കും,, മലപുറത്തെ കുട്ടികൾ കേപ്പിയടിച്ചാണ് ജയിക്കുന്നത്, ലൗ ജിഹാദ്, കേരളത്തിൽ രണ്ട് മണ്ഡലങ്ങൾ പാക്കിസ്ഥാനിലേക്കള്ളതാണ് എന്നിങ്ങനെ .... etc, ... തുടങ്ങിയ ഇടതൻ വർഗ്ഗീയ സർക്കസുകൾക്ക് ശേഷം ഇപ്പോൾ ഇതാ പുതിയതായി വന്നിരിക്കുന്നു ' മത രാഷ്ട്രവാദം "😊😊😊😊 എന്ന പുതിയ സർക്കസ്😊😊😊

  • @latheefparly4978
    @latheefparly4978 3 місяці тому +2

    ഇത് ഞാൻ 20 കൊല്ലങ്ങൾക്ക് മുൻപ് പറഞ്ഞു തുടങ്ങിയതാണ്.

  • @k.mabdulkhader2936
    @k.mabdulkhader2936 3 місяці тому +1

    നല്ല ഭക്ഷണം കഴിക്കണം നല്ലതു മാത്രം പറയണം , ചെയ്യണം -ബാക്കി പൈസയുണ്ടെങ്കിൽ പാവങ്ങൾക്ക് കൊടുക്കണം!

  • @abdulsamad-yp4cs
    @abdulsamad-yp4cs 3 місяці тому +1

    രാഹുൽ ഗാന്ധിയും, മിക്ക ഇന്ത്യാ സംഖ്യാ എംപിമാരും 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മുസ്ലീം, മതേതര, എസ്‌സി, എസ്ടി വോട്ടുകളിൽ വിജയിച്ച കാര്യം മറക്കുന്നു. 3:33

    • @Jineshdamodaran
      @Jineshdamodaran 3 місяці тому

      Ningal muslingalude karyamnokiyal pore hindukalude karyam nokanda

  • @yousafk3741
    @yousafk3741 3 місяці тому +3

    ഒരുസമുദായ നേതാക്കളും വാ തുറന്ന് ഒന്നും പറയില്ല

  • @Hert355
    @Hert355 3 місяці тому

    ആദ്യം അടിക്കേണ്ടത് CPM ആണ് ഒരാൾ പിന്നിൽ നിന്ന് അടി

  • @athul8157
    @athul8157 3 місяці тому +2

    Orikkalum viswasikkan padillatha vargam

  • @salu9480
    @salu9480 3 місяці тому +3

    ഗുജറാത്തിൽ മുസ്ലിംകൾ ഇപ്പോഴും ജീവിക്കുന്നു.

    • @Mensfashion42
      @Mensfashion42 3 місяці тому +1

      തല്ലി കൊല്ലുന്ന ന്യൂസ്‌ ഒന്നും കാണാറില്ലേ

    • @Abd-i4b
      @Abd-i4b 3 місяці тому

      ഉവ്വോ

    • @sajukatty406
      @sajukatty406 3 місяці тому

      ഇന്ത്യയിലോട്ടുക്കും മുസ്ലിംകൾ ജീവിക്കുന്നു

    • @moideent9227
      @moideent9227 3 місяці тому

      മരിച്ചത് പോലെ..

  • @shamiktp7486
    @shamiktp7486 3 місяці тому

    Onnaam tharam avasaravaathikal cheepeyem

  • @mpallikkara8745
    @mpallikkara8745 3 місяці тому

    കേരളത്തിൽ മാത്രം അവശേഷിക്കുന്ന സിപിഎം എന്ന പാർട്ടി യെ പിണറായി RSS തീറെഴുതി കൊടുത്തുകഴിഞ്ഞു.
    ഹുങ്ക്. അഹമ്മതി. അഹങ്കാരം. ദൂർത്ത്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому

    Dr അനിൽ മുഹമ്മദ്‌ന്റെ വീഡിയോകൾ ആദ്യത്തെ 1.25 മിനിറ്റ് ആമുഖം പറഞ്ഞതിന് ശേഷം കാണുക.

  • @moideent9227
    @moideent9227 3 місяці тому

    കിട്ടാത്ത മുന്തിരി പുളിക്കും.

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 3 місяці тому

    മുസ്‌ലിം ലീഗിന്റെ സമാധാനം, ഏപി സുന്നി പറഞ്ഞത് പോലെ, അണികൾ അവിടെ തന്നെ ഉണ്ട് എന്നുള്ളതാണ്!
    ഇൻകുലാബ് സിന്ദാബാദ്.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 3 місяці тому

    ഇനിയിപ്പോ എല്ലാം കൊണ്ടും ലീഗും കോങ്ക്രസ്സും കൂടി ഏറ്റെടുക്കുമല്ലോ...

  • @SaidSaid-xw5gf
    @SaidSaid-xw5gf 3 місяці тому +1

    കൊള്ളേണ്ടി വരും എന്നല്ലേ

  • @AbdhurhmnT
    @AbdhurhmnT 3 місяці тому

    സാധിക്കലി സിപിഎം ന പറ്റി പറഞ്ഞപ്പോൾ സിപിഎം ഉം പ്രതികരിച്ചു

  • @liyakathbabu227
    @liyakathbabu227 2 місяці тому

    നിസ്പച്ചം ഹ ഹ ഹ ഹ

  • @jabbarmaliyil7016
    @jabbarmaliyil7016 3 місяці тому

    മുണ്ടുത്ത മോഡി അതാണ് പിണറായി

  • @surendranpilla7060
    @surendranpilla7060 3 місяці тому

    Muslim alla.vishayam simiyum popular frendum

  • @Hert355
    @Hert355 3 місяці тому

    ത്രിൽ

  • @ismailnice6389
    @ismailnice6389 3 місяці тому

    Last. പറഞ്ഞത് കരക്റ്റ്❤❤❤

  • @abduljaleelpalakandy9263
    @abduljaleelpalakandy9263 3 місяці тому

    ബിജെപിക് പണി കുറയും

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 3 місяці тому

    Nice observation ❤❤

  • @ummerfarook9154
    @ummerfarook9154 3 місяці тому

    👍👍👍👍