Aanalla Pennalla Adipoli Vesham Video Song | Njangal Santhushtaranu| Jayaram| Abhirami| MG Sreekumar

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 16

  • @Vishu95100
    @Vishu95100 5 місяців тому +28

    ഇന്ന് ഇങ്ങനെ എഴുതിയാൽ.. ശിവനേ!

    • @Bhagyum
      @Bhagyum 2 місяці тому +2

      😂😂enthu congress bharanam varatte...entokke ezhutumennathu kanam😂😂wait for 2 years😂

  • @ganeshagopal1552
    @ganeshagopal1552 9 місяців тому +8

    Njangal Santhustranu
    Jayaram Abhirami

  • @meezansa
    @meezansa Місяць тому +3

    മൂവി 📽:-ഞങ്ങൾ സന്തുഷ്ടരാണു്...... (1999)
    സംവിധാനം🎬:-രാജസേനൻ
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:- കീരവാണി
    ആലാപനം 🎤:-എം ജി ശ്രീകുമാർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം.......
    പെണ്ണായാൽ കാണില്ലേ പേരിനു നാണം......
    ഊട്ടിയിൽ പോയി പഠിച്ചാലും.....
    നാട്ടുനടപ്പു മറക്കാമോ.........
    മാനത്ത്‌ പൊങ്ങി പറന്നാലും....
    മണ്ണിനെ വിട്ടുകളിക്കാമോ.....
    പോലീസേമാന്റെ........
    പൊൻകുടമായാലും.....
    തന്റേടം ഇങ്ങനെ ആകാമോ........
    (ആണല്ലാ പെണ്ണല്ലാ...........)
    സ്നേഹനിലാവല്ലേ - നീ.......
    തീമഴപെയ്താലോ
    എന്റെ പൂമിഴിയാളല്ലേ ഇന്നു.....
    പോരിനു കൂരമ്പെടുത്താലോ.........
    മുടിമുറിച്ചാലും......
    വർണ്ണകുടയെടുത്താലും.......
    കൊടിപിടിച്ചാലും.......
    മുന്നിൽ പടനയിച്ചാലും........
    കുരുത്തംകെട്ടവൾ ഇരിക്കും-
    വീടിന്റെ അകത്തളം നരകം.......
    (ആണല്ലാ പെണ്ണല്ലാ...........)
    കുഞ്ഞുകിനാവല്ലേ - നീ....
    കൂടുതകർത്താലോ......
    മഞ്ഞണിപ്പൂവല്ലേ - ഇന്നു...
    മല്ലിനും വില്ലിനും വന്നാലോ.....
    തലമറന്നാലും ഉണ്ണാൻ........
    ഇല മറന്നാലും....
    വഴിതടഞ്ഞാലും - മൂന്നാം....
    മിഴിതുറന്നാലും.......
    നാരീ ഭരിച്ചിടം നാരകം....
    നട്ടിടം നാടിനും വീടിനും നന്നല്ല......
    (ആണല്ലാ പെണ്ണല്ലാ...........)

  • @yathrikan35
    @yathrikan35 2 місяці тому +4

    An Ouseppachan musical ❤

  • @CkGamers-c7i
    @CkGamers-c7i 6 місяців тому +3

    😅✨️

  • @skids-pz1xk
    @skids-pz1xk Місяць тому +1

    😊aanalla pennalla adipoli vesham😊🔥

  • @GreeshmaCu-y7e
    @GreeshmaCu-y7e 9 місяців тому +3

    Actress, abhirami...singer mg Sreekumar

  • @ganeshagopal1552
    @ganeshagopal1552 9 місяців тому +5

    MG Sreekumar

  • @VISHNUS-o9c
    @VISHNUS-o9c 17 днів тому

    അഭി ചേച്ചി❤❤

  • @qalidurut7249
    @qalidurut7249 3 місяці тому +4

    Maharajas college theme song

  • @Tokyo-00007
    @Tokyo-00007 4 місяці тому +3

    1:11 ☺️🌷

  • @Maheshkrishnan000
    @Maheshkrishnan000 Місяць тому +1

    Ivanethadey... Immathiri lyrics oke

    • @Bhagyum
      @Bhagyum 10 днів тому

      Neyareda pavade athokke nokkan

  • @ABISHEKSAJEEV-fh1ez
    @ABISHEKSAJEEV-fh1ez 4 місяці тому +7

    Lyricist: s ramesan nair. മേലാൽ ആവർത്തിക്കരുത് 🫤

    • @Bhagyum
      @Bhagyum 10 днів тому

      Myranu😂