അവാർഡുകൾ വാരിക്കൂട്ടുന്ന മനോഹരമായ ഗാനം | Heavenly Melodies Epi: 57 | Sr Bincy Ponpara| ShalomTV

Поділитися
Вставка
  • Опубліковано 4 жов 2024
  • Sr Bincy Ponpara | Heavenly Melodies | ShalomTV
    #shalomtv
    Heavenly Melodies | ShalomTV
    #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 248

  • @SIBICHANCMI
    @SIBICHANCMI 4 місяці тому +77

    എന്റെ അനുജത്തിയാണ്.. 21 കൊല്ലങ്ങളായി ഞങ്ങൾ ഒരുമിച്ചു പൗരോഹിത്യസ്വീകരണ കൂദാശയിൽ ഒരുമിച്ചു പാടുന്നു.. ദൈവാനുഗ്രഹത്തിന്റെ അനുഭവം.. ദൈവത്തിനു സ്തുതി..

  • @georgechemperiponpara8350
    @georgechemperiponpara8350 4 місяці тому +36

    അതുപോലെ പാട്ടുകാരായ 10
    സഹോദരങ്ങളെ പൊൻപാറ അപ്പച്ചൻ റോസമ്മ യുടെ മക്കളായി ഭൂമിയിലേയ്ക്കയച്ച "ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു "

    • @vilasini8537
      @vilasini8537 3 місяці тому +1

      😅😅😮😢😊😂🎉😮😮😅😮😮😮😮

  • @georgechemperiponpara8350
    @georgechemperiponpara8350 4 місяці тому +69

    MSMI യ്ക്കു വെസ്റ്റി ഷന് വേണ്ടി എന്നിലൂടെ ദൈവം സൃഷ്ടിച്ച ഈ ഗാനം പിന്നീട് "ദ മോസ്റ്റ് സംഗ് ക്രിസ്റ്റ്യൻ ഡിവോഷണൽ ലൈറ്റ് മൂസിക് ഇൻ ഇന്ത്യ"എന്ന് വിളിക്കപ്പെടുമെന്ന് അന്നു ഞാൻ ചിന്തിച്ചതേയില്ല.. കർത്താവ് എല്ലാം തീരുമാനിച്ച് നടപ്പിലാക്കുന്നു. നമ്മൾ അനുസരിക്കുക മാത്രം ! എവിടെ പാട്ട് മത്സരമുണ്ടോ അവിടെ ഈ ഗാനവുമുണ്ടാകും. ജഡ്ജസ്സിനെ ആകർഷിക്കുന്ന രാഗം അന്നേ കർത്താവ് തെരഞ്ഞെടുത്തു . കർണ്ണാട്ടിക്കിൽ ചലനാട്ട ഹിന്ദുസ്ഥാനിയിൽ ജോഗ് എന്ന് വിളിക്കുന്ന വിഷമം പിടിച്ച രാഗം! ഞാൻ ഒന്നുമറിഞ്ഞില്ല. നടന്നു പോകുന്ന എനിക്ക് വഴിക്ക് വച്ച് ദൈവം ഒഴുക്കിത്തന്ന ഈ ഗാനത്തെ ഓർത്ത് "ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു....."

  • @georgechemperiponpara8350
    @georgechemperiponpara8350 4 місяці тому +20

    സോജൻസാർ രചനഎൻ്റെ അനുജൻ ജോബി സംഗീതം എൻ്റെ ഇളയ അനുജനും ഗായകനും കിബോർഡിസ്റ്റും സൂപ്പർ വെസ്റ്റേൺ വയലിനിസ്റ്റുമായ റൂബിൾ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച് റൂബിൾ Sr. ബിൻസി ചേർന്നു പാടി മനോഹരമാക്കിയ നീതിമാനായാ താതാ...എന്ന ഗാനത്തിൻ്റെ മോഹന രാഗമാധുര്യത്തിൻ് "ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു....."

  • @georgechemperiponpara8350
    @georgechemperiponpara8350 4 місяці тому +23

    എൻ്റെ പേര് ഈ എപ്പിസോഡിൽ വരാൻ കരുണ ചൊരിഞ്ഞ " ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു. "..!!!

    • @nishasanthosh1530
      @nishasanthosh1530 3 місяці тому

      ജോർജ് സർ... 🥰🙏🏻🙏🏻🙏🏻

  • @georgechemperiponpara8350
    @georgechemperiponpara8350 4 місяці тому +18

    ഈ ഗാനമുൾപ്പടെ 11 പാട്ടിൻ്റെ ആൽബമായ ഗലീലിയ എന്ന ആൽബത്തിൻ്റെ വിജയത്തിനായി വേണ്ട തിരുത്തലുകളും നിർദ്ദേശങ്ങളുമായി അങ്ങേയറ്റം കഷ്ടപ്പെട്ട എൻ്റെ അനുജൻ കണ്ണൂർ ബാബുവിനെ ഓർത്ത് "ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു.."

  • @RBMEDIAforBudgies
    @RBMEDIAforBudgies 4 місяці тому +13

    ജോർജ് സാറിൻ്റെ ശിഷ്യനാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ദൈവം സാറിനെയും സഹോദരങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏

  • @silumaain8891
    @silumaain8891 4 місяці тому +22

    ഇത്രയും നല്ല മക്കളെ കിട്ടിയ ആ മാതാപിതാക്കൾ എത്രയോ ഭാഗ്യം ചെന്നവർ... അവരെ അനുഗ്രഹിച്ച ദൈവത്തിനു നന്ദി 🙏

  • @kunjunnivision2386
    @kunjunnivision2386 4 місяці тому +18

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിസ്റ്റർ ആണ് മനോഹരമായ ഗാനം ആലപിക്കുന്ന സംഗീതം എന്ന ഈ മഹാ കഴിവ് സർവ്വശക്തനായ ദൈവം സമ്മാനമായി കൊടുത്തതാണ് കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ദൈവീക ചൈതന്യം എല്ലാ ഗാനങ്ങളും ഉണ്ട് ഈ ഗാനങ്ങൾ നമുക്ക് ഒരു ആത്മീയതയുടെ ചൈതന്യം ഉണ്ടാവട്ടെ സിസ്റ്റർ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @jessyaresseril650
    @jessyaresseril650 4 місяці тому +6

    Super sister 👏👏👏

  • @georgechemperiponpara8350
    @georgechemperiponpara8350 4 місяці тому +19

    ഗലീലിയാ എന്ന ആൽബത്തിലെ ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച അതുല്യ പ്രതിഭ വയലിൻ ജേക്കബ് സാറിന് നിതൃശാന്തി നൽകണമേയെന്ന് യാചിച്ച് "ദൈവതിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു ..."

  • @simimariastephen6819
    @simimariastephen6819 4 місяці тому +8

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി❤

  • @deepacraju3180
    @deepacraju3180 4 місяці тому +3

    🎉🎉 🎉🎉

  • @Angelinasworld-vh7xz
    @Angelinasworld-vh7xz 4 місяці тому +7

    Bincymole super 🎉❤

  • @bindujomon3073
    @bindujomon3073 4 місяці тому +7

    നല്ല ശബ്ദം❤

  • @sudhina12
    @sudhina12 4 місяці тому +7

    Ente sister, supper song sisteree❤️❤️

  • @binuthanima4970
    @binuthanima4970 2 місяці тому

    Heavenly Voice 😊 അച്ഛനും സിസ്റ്റർക്കും ആശംസകൾ പൊൻപാറ കുടുംബത്തെ ഭൂമിയിൽ ദൈവം അയച്ചതു തന്നെ എല്ലാ മേഖലയിലും ദൈവത്തെ സ്തുതിക്കാൻ തന്നെ 😊

  • @sreekalajayaraj7501
    @sreekalajayaraj7501 4 місяці тому +10

    കേൾക്കാൻ നല്ല സുഖം 🙏🏻🙏🏻🙏🏻

  • @joychencheril6628
    @joychencheril6628 4 місяці тому +10

    ആങ്ങളയും...പെങ്ങളും....blessed family!!!!

  • @SJ-qj1rf
    @SJ-qj1rf 4 місяці тому +4

    Ponmakal❤❤

  • @theklathomas1574
    @theklathomas1574 3 місяці тому +1

    Sister nalla pattu.paadi.May GOD BLESS you Abundantly ❤

  • @jollyabraham6880
    @jollyabraham6880 4 місяці тому +2

    🙏🏻🙏🏻🙏🏻

  • @elsyjohn4925
    @elsyjohn4925 4 місяці тому +16

    👍👍 നല്ല സ്വരം . നല്ല പാട്ട്
    എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @jeslinjacob-rk8hk
    @jeslinjacob-rk8hk 4 місяці тому +13

    ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട്. ജോർജ്ജ് സാർ അഭിനന്ദനങ്ങൾ. ബിൻസി സിസ്റ്റർ എത്ര നന്നായിട്ട് പാടുന്നു....

  • @Celinamma-jo3ip
    @Celinamma-jo3ip 4 місяці тому +2

    ❤❤❤👍🏻👍🏻👍🏻

  • @anithaalen-ke3mb
    @anithaalen-ke3mb 4 місяці тому +2

    ❤❤❤

  • @josephpc2213
    @josephpc2213 4 місяці тому +5

    God bless this initiative.

  • @mercyemmanuel499
    @mercyemmanuel499 4 місяці тому +7

    ബിൻ സീ ....... നന്നായി പാടി

  • @ranicjoseph8370
    @ranicjoseph8370 4 місяці тому +5

    സൂപ്പർ 👍🥰

  • @sherlyjoseph2010
    @sherlyjoseph2010 4 місяці тому +6

    വളരെ മനോഹരം .. ബിൻസി.. ദൈവത്തിനു നന്ദി

  • @georgechemperiponpara8350
    @georgechemperiponpara8350 4 місяці тому +17

    കർത്താവു നിന്നെ നിരന്തരം നയിക്കും എന്ന ഗാനം ഒരു പുതുമ നിറഞ്ഞ പെട്ടെന്ന് ഹിറ്റായി മാറിയ ചെണ്ടമേളത്തോടെയുള്ള ലക്ഷങ്ങൾ ഏറ്റുപാടിയ മനോഹര ദൈവ വചന ഗാനമാണ്. അച്ചൻ ഇപ്പോൾ ആഗാനം പൂർണ്ണതയിൽ പാടി മനോഹരമാക്കിയതിൽ "ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു...... "

  • @shinyjoseph1446
    @shinyjoseph1446 4 місяці тому +4

    Super 👍🏻

  • @SherlyDevasia-b8d
    @SherlyDevasia-b8d 4 місяці тому +5

    Divine voice 💐

  • @rosilyjoseph7319
    @rosilyjoseph7319 4 місяці тому +7

    വളരെ നന്നായിരിക്കുന്നു. ൈദവം അനുഗ്രഹിയ്ക്കട്ടെ🧡🏵️

  • @marykuttyabraham9499
    @marykuttyabraham9499 4 місяці тому +4

    ❤super

  • @ChippyMathew
    @ChippyMathew 4 місяці тому +4

    👍🏻

  • @joychencheril6628
    @joychencheril6628 4 місяці тому +7

    പ്രിയപ്പെട്ട ജോർജ് ചേട്ടാ, വാക്കുകൾക്ക് അതീതം!!!

  • @shijimolsunny4015
    @shijimolsunny4015 4 місяці тому +7

    Nice voice

  • @marychakkalackal6076
    @marychakkalackal6076 4 місяці тому +5

    So amazing singing. Thank you

  • @lizyuj2053
    @lizyuj2053 4 місяці тому +5

    Great Bincy

  • @dignathomaspeacejoy7856
    @dignathomaspeacejoy7856 4 місяці тому +5

    സൂപ്പർ

  • @stepheenakappil1320
    @stepheenakappil1320 4 місяці тому +12

    പറയാൻ വാക്കുകളില്ല സിസ്റ്റർ 👍👍👍

  • @littymathew1105
    @littymathew1105 4 місяці тому +1

    ❤superrr sisterji

  • @alphonsajose7896
    @alphonsajose7896 4 місяці тому +11

    ❤ ദൈവത്തിന് മഹത്വം ആരാധന സ്തുതി.

  • @SabuThomas-sn5er
    @SabuThomas-sn5er 4 місяці тому +1

    🙏

  • @FrMathewThandiyekudy
    @FrMathewThandiyekudy 4 місяці тому +5

    Amen🙏

  • @rosalythomas5667
    @rosalythomas5667 4 місяці тому +5

    Beautiful singing sister. Congrats. Keep it up🙏🏿🙏🏿🙏🏿

  • @thomas-gi6np
    @thomas-gi6np 4 місяці тому +2

    Blessed🙏

  • @licyaugustine6544
    @licyaugustine6544 4 місяці тому +6

    അനായാസം...
    അതി മോഹനം...❤

  • @johnprasanth7180
    @johnprasanth7180 4 місяці тому +5

    Sr god bless you 🙏🙏

  • @antonyn.o1580
    @antonyn.o1580 3 місяці тому

    ഞെട്ടിച്ചുകളഞ്ഞു സിസ്റ്ററെ............ 👌👌👌👌

  • @kannurbabu-musicworld3460
    @kannurbabu-musicworld3460 4 місяці тому +10

    Hai Sr. Bincymanee... Super... അടിപൊളി.. 👍👍👏👏

  • @theklathomas1574
    @theklathomas1574 3 місяці тому +1

    Good presentation. MAY GOD BLESS YOU ABUNDANTLY ❤

  • @MarydasanLopez-uz6qp
    @MarydasanLopez-uz6qp 4 місяці тому +4

    നന്ദി ഫാദർ 🙏
    നന്ദി സിസ്റ്റർ 🙏

  • @joshyWilfred
    @joshyWilfred 4 місяці тому +5

    Very nice i like it🥰🥰🥰

  • @merinegeo
    @merinegeo 4 місяці тому +4

    Sisteree❤️❤️

  • @tomythengumpallil8488
    @tomythengumpallil8488 4 місяці тому +4

    Super

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 4 місяці тому +10

    സർവ്വ ശക്തനായ ത്രിയേകദൈവത്തിന്🙏🙏🙏🔥🔥🔥 പ്രാർത്ഥനാ പൂർവം നന്ദി ആരാധന ഒപ്പം Sr-ന് പരിശുദ്ധാൽ മനിറ വും ധാരാളം അനുഗ്രഹങ്ങളും

  • @annammajohn4828
    @annammajohn4828 4 місяці тому +1

    സൂപ്പർ വോയിസ്‌

  • @dignathomaspeacejoy7856
    @dignathomaspeacejoy7856 4 місяці тому +5

    സൂപ്പർ സി. ബിൻസി ......

  • @LalyMathew-v2o
    @LalyMathew-v2o 4 місяці тому +4

    Super voice 🌹

  • @jojijose4912
    @jojijose4912 4 місяці тому +5

    Super👍👍👍Congratulations Sister🤝🤝🙏🙏

  • @BabuBabu-xo5st
    @BabuBabu-xo5st 4 місяці тому +8

    എവിടെയോ നിന്നൊഴുകിയെത്തിയ കാറ്റിൻ്റെ ചിറകേറിവന്നല്ലോ..... ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ

  • @sinisunny3694
    @sinisunny3694 4 місяці тому +4

    സൂപ്പർ 🙏🏻🙏🏻

  • @princycj3659
    @princycj3659 4 місяці тому +4

    Proud of you 🙏

  • @jubinvarghese1014
    @jubinvarghese1014 4 місяці тому +6

    ദൈവം അനുഗ്രഹിച്ച കുടുംബം. 🙏

  • @georgeta797
    @georgeta797 4 місяці тому +3

    Super... Sister..

  • @SJ-qj1rf
    @SJ-qj1rf 4 місяці тому +3

    Super🎉🎉🎉🎉❤❤❤❤

  • @reenamathew3320
    @reenamathew3320 4 місяці тому +8

    Super sr Bincy 🥰...... God's blessing's 🙏🙏🙏🙏 Ponpara family👍 👍👍👍

  • @lizbeth7698
    @lizbeth7698 4 місяці тому +8

    👍🏻 ദൈവത്തിനു സ്തുതി 🙏🙏🙏

  • @bijujoseantony3257
    @bijujoseantony3257 4 місяці тому +4

    Super hit super hit.... Congratulations.... Sister..... Super voice

  • @jinimolejini856
    @jinimolejini856 4 місяці тому +8

    ഹായ് ബിൻസിസിസ്റ്റർ സൂപ്പർ. ❤ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @sdkulapuram6801
    @sdkulapuram6801 4 місяці тому +3

    'oh my God''❤

  • @joyantony3054
    @joyantony3054 4 місяці тому +8

    നന്ദി യേശുവേ നന്ദി സ്തുതി ആരാധന 🌺🌺🌺🌺🌺🌺

  • @tomymamoottil566
    @tomymamoottil566 4 місяці тому +4

    അതിമനോഹരം God bless your family ❤❤

  • @reshinageorge8456
    @reshinageorge8456 4 місяці тому +4

    Super.. George sir and Bincy sr❤

  • @kusumamjoseph392
    @kusumamjoseph392 4 місяці тому +5

    Blessed family background 🙏🙏🙏

  • @mmv6705
    @mmv6705 4 місяці тому +1

  • @anchugeorge4883
    @anchugeorge4883 4 місяці тому +4

    Super song& singing.God bless you sister

  • @thomaskuttianil
    @thomaskuttianil 4 місяці тому +2

    Amazing

  • @snehalathaac651
    @snehalathaac651 4 місяці тому +5

    വളരെ നന്നായി പാടി.

  • @jeentheresak9742
    @jeentheresak9742 4 місяці тому +3

    Congratulations dear Sister 👏🎉👏🎈

  • @littyabraham1997
    @littyabraham1997 4 місяці тому +3

    May God bless you sister 🙏🙏

  • @donageorge7097
    @donageorge7097 4 місяці тому +5

    Superb classical music 🎶 glory to god in the highest

  • @suheeladominic8591
    @suheeladominic8591 4 місяці тому

    God given talent dear Sister..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തേൻ പോലുള്ള സ്വരം 😊😊🤗🤗🤗

  • @tresajoseph3177
    @tresajoseph3177 4 місяці тому +3

    ❤god bless you 🙏🏼 ❤️ amen

  • @somyzacharia8515
    @somyzacharia8515 4 місяці тому +6

    അയത്നലളിതം .. മോഹനം ❤🎉

  • @ashlinashithomas8072
    @ashlinashithomas8072 4 місяці тому +1

    Super sister god bless you❤

  • @songs1650
    @songs1650 4 місяці тому +2

    Super ❤

  • @kathreenavijimol4124
    @kathreenavijimol4124 4 місяці тому +1

    മനോഹരം 🥰🥰🥰🥰👏🏼👏🏼👏🏼👏🏼

  • @deenashaji2282
    @deenashaji2282 4 місяці тому +5

    Bincy sister, super song and beautiful singing.Really no words to tell. Awsome👌👌👌💐💐. Congratulations and keep going high👍👍👍

  • @johnantony7853
    @johnantony7853 4 місяці тому +1

    God blessed voice. 🙏🙏🙏🙏🙏

  • @celinjose6154
    @celinjose6154 4 місяці тому +2

    Super sister ❤❤❤

  • @josephaugustineaugustine4011
    @josephaugustineaugustine4011 4 місяці тому +4

    Congratulations 🎉❤

  • @ramachandranpillai2397
    @ramachandranpillai2397 4 місяці тому +1

    Beautiful singing🌹

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 4 місяці тому +7

    🙏🔥🔥🔥🙏🙏 സർവ ശക്തൻ ബഹുമാനപ്പെട്ട അച്ചനെ കാത്തു പരിപാലിക്കട്ടെ - അനുഗ്രഹങ്ങൾ കൊണ്ട് നിറക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു.

  • @jerrinjoyce6081
    @jerrinjoyce6081 4 місяці тому +1

    Wow... super 😊

  • @shinyalexander2821
    @shinyalexander2821 4 місяці тому +7

    Sr. 👌🏻👍🏻
    ഒരുപാട് നാളായി sr. നല്ലൊരു
    ഭക്തിഗാനം കേട്ടിട്ട്.
    അതിമനോഹരം.
    "നല്ലൊരു പ്രാർത്ഥന ഗാനം "
    Sr. നന്നായി പാടി. സിസ്റ്ററിനു ഇനിയും
    പാടാൻ അവസരം ഉണ്ടാകട്ടെ. 🙏🏻

  • @parackalviji
    @parackalviji 4 місяці тому +5

    Sr. Sung with full piety and awesome. God bless.

  • @marypp4456
    @marypp4456 4 місяці тому +11

    Thank God 🙏
    യേശുവെ നന്ദി❤