പഴയ വിളക്ക് തിരി ഇങ്ങനെ ഉപയോഗിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടിന് ഇതും കാരണമാകാം

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 200

  • @ANANDS-fr2hs
    @ANANDS-fr2hs 10 місяців тому

    താങ്ക്സ് അമ്മ ❤️. ഞാൻ ഇതെല്ലാം ശ്രദ്ധിക്കാറുണ്ട്. 🙏🏻

  • @arunkkumar4116
    @arunkkumar4116 2 роки тому +26

    ചേച്ചി, വീട്ടിൽ daily 5 തിരി ഇട്ട് നിലവിളക്കും അത് കൂടാതെ ലക്ഷ്മി വിളക്കും 2 നേരം കൊളുത്താറുണ്ട് ..2 വിളക്ക് ആയി കൊളുത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @nalinip5764
    @nalinip5764 2 роки тому +2

    താങ്ക്യൂ ഈ അറിവ് പറഞ്ഞതിന് നന്ദി

  • @geethakrishnan2197
    @geethakrishnan2197 2 роки тому +3

    നമസ്കാരം മാഡം 🙏 very good message thanku🙏🙏

  • @deepthi5978
    @deepthi5978 Рік тому +2

    Good infermation Mam

  • @chanchalrakesh272
    @chanchalrakesh272 2 місяці тому

    Was searching for this valare thanks

  • @geethamohan3340
    @geethamohan3340 2 роки тому

    Orupadu sandhosham, 🥰🙏🙏🙏 Thank you sister🙏🙏

  • @Lakshmymenon
    @Lakshmymenon 2 роки тому

    Very good information 🙏🙏🙏 thank you very much chechi 🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 2 роки тому

    Dear Madam,
    Thanks a lot ,🙏🙏🙏

  • @allinall2716
    @allinall2716 2 роки тому +1

    Hai chechi
    Thank you so much 🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 13 днів тому

    ഹരേ കൃഷ്ണ 🙏

  • @remanisworld9481
    @remanisworld9481 2 роки тому +2

    Good information 🙏🙏🙏

  • @baijugd3699
    @baijugd3699 Рік тому +1

    Good❤️

  • @AkshaySureshAkshay-z1k
    @AkshaySureshAkshay-z1k 10 днів тому

    Verygoofdinfermation

  • @chippyviswa1756
    @chippyviswa1756 2 роки тому

    Thank you chechiii ✨️

  • @sreelathasree133
    @sreelathasree133 Рік тому

    Tnx mam

  • @gopalkrishnapillai1948
    @gopalkrishnapillai1948 Рік тому

    Thank you Mam

  • @mohannair3789
    @mohannair3789 Рік тому

    Namaste mam

  • @tanujanair6015
    @tanujanair6015 Рік тому +1

    മെയ്‌ മാസത്തിലെ വാസ്തു വിളക്ക് കൊളുത്തുന്ന ദിവസം പറയാമോ 🙏നന്ദി

  • @saranyas2792
    @saranyas2792 2 роки тому +1

    Chechi njn appazhum purathane kalayunnath eni oru bowl il vakkam. Thodil ozhukki kalayamo chechi. Atho mannil kuzhichidunnathano nallath chechima

  • @sreejagopinathan207
    @sreejagopinathan207 2 роки тому +3

    Chechi , njn eastilekum westilekum 2thirikal kaikoopunnapole anu kolutharu Apo total 4 thiri.. Ithu otta vilakayitano consider cheyendethu? Eniku ipo 3 vilakuvakanamengi ithinte koode 2 cherathil koodi vachal 3 ennam ayitale calculate cheyuka 4 allalo…

  • @ajiskitchen3540
    @ajiskitchen3540 Рік тому

    ഞാൻ ദുബായിൽ ആണ്. തിരി രവിലെ കത്തിക്കുന്നത് ഹസ്ബൻ്റ് ആണ് ഞാൻ സുഖമില്ലാത്ത അവസ്ഥുഉ ള്ളപ്പോൾ രാവിലെ കിടക്കും. വിളക്ക് തനിയെ അണയും.ചിലപ്പോൾ ഫുൾ തിരി കത്തി ആണയും ചില്ലപ്പോൾ കുറച്ചു തിരി നിൽക്കും എണ്ണ തീർന്നു anayum വൈകിട്ടും ഇതൊക്കെ തന്നെ സംഭവിക്കും. സാമ്പത്തിക പ്രശ്നമേ ഉള്ളൂ 10 വർഷമായി ഇങ്ങനെയുള്ള ജീവിതം. ഒന്നും നേരെ ആകുന്നില്ല എത്ര പ്രർഥിച്ചിട്ടും പൂജ ചെയ്തിട്ടും മനസ്സിന് സമാധാനം ഒരിക്കലും ഇല്ല

  • @rekharamakrishnan7324
    @rekharamakrishnan7324 2 роки тому

    Mam nandi ennum vaikity mathreme kolutharullu mahadeva u pachennayum, kannanu neyy vilakkum. Ennale muthal neyy deepam devikkum thudangi.

  • @janaki20099
    @janaki20099 2 роки тому

    Hare Krishna ❤️🌹❤️

  • @miniradhakrishnan7416
    @miniradhakrishnan7416 2 роки тому +1

    Namaste🙏 mam pazhaya vilakkuthiri pazhaya ennayil mukki deepam koluthi nilavilakku vaykkum munpe veliyil kalayarundu ethu doshamanp

  • @rekhac5208
    @rekhac5208 2 роки тому

    👍🙏 good message mam .. ente question nu marupadiyanu oru video kandittu njan maminodu e kariyum chodihirunu🌷

  • @sheejasheeja1871
    @sheejasheeja1871 Рік тому

    ഞാൻ വൈകുന്നേരം പുകയ്ക്കുമ്പോൾ എടുക്കാറുണ്ട്

  • @Gkrish-c6m
    @Gkrish-c6m 3 місяці тому

    ഉപയോഗിച്ച എണ്ണയും തിരിയും ഒരു ബോക്സിൽ ഇട്ടുവച്ച് കുറെയാകുമ്പോൾ ഒഴുക്കുവെള്ളത്തിൽ കളയാമോ

  • @gigishaji6332
    @gigishaji6332 2 роки тому

    Namaskaram

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому

    Flower okke seprate coverinanu idaru but tiri separate katthichu kalayatanu athil anethgilum dosh mundo ?

  • @-bi1oasis8r2efr
    @-bi1oasis8r2efr 9 місяців тому +1

    രാവിലെ കത്തിച്ച തിരിയുടെ ബാക്കി വൈകിട്ട് കത്തിക്കാമോ

  • @sobha689
    @sobha689 Рік тому

    Any problem in using used oil for bath

  • @Mohanan-rb8es
    @Mohanan-rb8es 8 місяців тому

    Bhadradeepam 5 tiriyitukoluthundu lakshmi vilakkum kolutharundu good ano?

  • @santhakumarikk4238
    @santhakumarikk4238 2 роки тому

    Veettil nammal ariyathe pottiya kannane bhagavan e endu cheyyum.

  • @cakelove9234
    @cakelove9234 Рік тому

    വിളക്ക് അണക്കുമ്പോൾ തന്നെ തിരി കളഞ്ഞാൽ കുഴപ്പം ഉണ്ടോ

  • @sreekala4524
    @sreekala4524 Рік тому +1

    രാവിലെയും വൈകുന്നേരവും വിളക്ക് കഴുകുന്നതിൽ തെറ്റുണ്ടോ......

  • @bindup8617
    @bindup8617 2 роки тому

    Chachi, veetil oru lakshmi vilkum 2thirietta vilakum pooja shelf el um 5 thiri etta nilavikke thazha hattil um vaikunnathil tjatundo reply kathirikkunnu

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +1

    🙏🙏🙏🙏🙏

  • @rejeevvasu2438
    @rejeevvasu2438 2 роки тому

    hare krishna... govinda

  • @thulasik518
    @thulasik518 2 роки тому

    Chechi njan randi neram vilakkil neyy ozhichu 5 thori aanu koluthunnathu. Cheriya oru velli vilakkanu. Bhagavante photo cheriya oru standil vachaanu koluthunnathu. Nilavilakku thazhe koluthivakkarilla. Athu kondu dosham undo??

  • @krishnammamohanan4194
    @krishnammamohanan4194 Рік тому

    Namaskaram madam ഞാൻ ഒരാഴ്ചത്തെ വിള ക്കുതിരി ഒന്നിച്ചു വച്ചിരുന്നു ഒരുദിവസം സന്ധ്യക്കുമുമ്പെ ചിരട്ടയിട്ട് നേരിപ്പോട് കത്തിച്ച് അതിലിടും. ഞാൻ ഫ്ലാറ്റില് ആണ് താമസിക്കുന്നത്.ഇത് ചെയ്യുന്നതിൽ ഡോഷമുണ്ടോ?🙁

  • @shilpasathyan363
    @shilpasathyan363 2 роки тому

    Mam, ivide oral paranjnu sandhyakki kareelayo, allengil thondum kathikyanam appol mooshetta veetil varilla ennu, athu sheriyano?? Sandhyakki angane cheyyunnath sheriyano???

  • @saami7969
    @saami7969 2 роки тому

    njan poojamuriyil 3 vilak koluthunnund kozhappamundo... 1neyy vilak .1 randuthiriyitta nilavilak velichennayanu ozhikunnath. 1 Lakshmi vilak nallannayanu upayogikunnath... engane cheyunnathil thettundoo ...pls reply

  • @deepthybilan8042
    @deepthybilan8042 2 роки тому +1

    Chechi epol varunna oil pittennu thanne green color aakum....full mayam aanu

    • @1969R
      @1969R Рік тому

      വിളക്കെണ്ണ എന്ന പേരിൽ വരുന്നവ ഒരിക്കലും use ചെയ്യരുത്.... നല്ലെണ്ണ വാങ്ങിയാൽ മതി.

  • @geetuanjali3867
    @geetuanjali3867 Рік тому

    Chechi nte husbandinte veetl oru kootu thiri motham adarthiyeduthu oro noolayitanu kathikunath angane cheyan padundo

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +1

    🙏🙏

  • @navaneeth3633
    @navaneeth3633 2 роки тому +1

    🥰🙏

  • @devirpatelpatel2371
    @devirpatelpatel2371 2 роки тому

    Chechi njan northil aanu thamasikunath evide nilavillaku thellichal aa thiri namal keralathil thiri keduthunath pole cheyan patila evide parayunath aa thiri kathi theeranam enane njan epo eviduthe reethiya cheyunath ethil vala dhoshavum undo chechi. Ethinu reply tharane

    • @MyDivineWorship
      @MyDivineWorship  2 роки тому

      Oro states lum oro reethikal aanu if you follow that stick on to that

  • @sasvlogs3907
    @sasvlogs3907 Рік тому

    ഹായ്.. എന്റെ വീടിന്റെ ദർശനം കിഴക്കൊട്ടാണ്.. മുൻവാതിൽ തെക്കോട് ദർശനം ആണ്. അപ്പോൾ ചിരാത് പ്രദാന വാതിലിന്റെ രണ്ടു വഷത്തും ആയി വയ്ക്കുമ്പോൾ എങ്ങോട് ആണ് തിരി വയ്ക്കരണ്ടേ.. കിഴക്കൊട്.. അലെങ്കിൽ thekot🤔

    • @MyDivineWorship
      @MyDivineWorship  Рік тому

      east

    • @sasvlogs3907
      @sasvlogs3907 Рік тому

      ഒറു സംശയം കൂടെ ഉണ്ട്. സത്യത്തിൽ അങ്ങനെ ചിരാത് വയ്ക്കുന്നതിന്റെ ഗുണം എന്താ.. എന്ന് കൂടെ പറയുമോ...

  • @indirakeecheril9068
    @indirakeecheril9068 2 роки тому

    Valare nalla arivukal 🙏🙏🙏
    Thale divasam vilakkathu vecha jalam pookal ellam nirmalyam alle. Appol aa jalam thulasikk ozhikkaruth ennum parayunnu.

    • @MyDivineWorship
      @MyDivineWorship  2 роки тому

      Flat il ullavar ennu njan paranju karanam mikkavarkum veetil oru tulasi mathrame kanu. Tulasi leaves itta vellam alle, so no problem

    • @indirakeecheril9068
      @indirakeecheril9068 2 роки тому

      @@MyDivineWorship good 🙏🙏🙏

  • @nandanakp2198
    @nandanakp2198 2 роки тому +1

    ഇലകൾ കൂട്ടിയിട്ടു കത്തിക്കുന്ന കൂട്ടത്തിൽ ഇട്ടു കത്തിക്കാമോ
    എണ്ണ അതിൽ ഒഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @sheebakrishnan5067
    @sheebakrishnan5067 2 роки тому

    Thnx chechi.... Oru doubt chechi, naan vaikeetu nilavilakkil 2 sides randu randu thiri ettu kolutharane pathive... Appol total 4 thiri aaye calculate cheyyumo? Naan cheyunnathe correct aano? Nilavilakkil 5 thiri thanne edanamo?
    Pooja stand and thulsi evide randidathum randu thiri vilakke aane(center thiri edunna vilakkane)
    Nilavilakkinte ee doubt pls solve.
    I am waiting for your valuble information 💝💝💕💕💖💖🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 2 роки тому

    Dear Madam,
    vilakku vechal 48 minitues veykkam. ennal prayer cheyyumbol 1 hour kooduthal vannal enthannu cheyyendathu. prayer kayiyunnathuvare vilakku veykanno.
    ennum veykunna vilakum, koodathe Ganapati Bagavannu seperate vilakkum vechal total 2 thiri akum .Pl.reply Madam.

  • @ajithanair1744
    @ajithanair1744 Рік тому

    5 thiriyittu vilakku kathikkumbol engane thiri anakkanam

  • @thehindiguru7423
    @thehindiguru7423 2 роки тому

    Chechi stone kond undakiya ELIPHANT und cheruthaan....ath Pooja muriyil vekkan padumo

  • @beenasuresh6712
    @beenasuresh6712 2 роки тому

    Madam aneku ball uzunu ketilla njananthu cayum pujaku

  • @satheeshnair5500
    @satheeshnair5500 2 роки тому

    Chechi vilakku oil theernnittu thane annayum.ennal karinthiri eriyarilla.agane ayal enthelum kuzhappam undo.pls rply...,,,🙏🏻

  • @syamalas1395
    @syamalas1395 Рік тому

    ഈ തിരി മൂദേവിയ്ക് കത്തിയ്ക്കാൻ എടുക്കാമോ

  • @rathnamk5859
    @rathnamk5859 2 роки тому +1

    Villak koluthi ethra time vare nikanam

  • @sheejasajan7185
    @sheejasajan7185 3 місяці тому

    നിലവിളക്ക് വാങ്ങാൻ പറ്റിയ ദിവസം പറയോ മാം

  • @adwaithshibu9656
    @adwaithshibu9656 2 роки тому

    Mam pazhaya thiri aduppu kathikkan upayogichoode.

  • @ambilyambady6949
    @ambilyambady6949 Рік тому

    ചേച്ചി ഞാൻ രണ്ടു തിരി ആണ് കൊളുത്തുന്നത് കുഴപ്പം ഉണ്ടോ വിളക്ക് തനിയെ അണയൂന്നതിൽ കുഴപ്പം ഉണ്ടോ?

  • @athiranath3734
    @athiranath3734 2 роки тому

    Madam ravile 2 thiriyum vaikitu 5 thiriyum ittu vilak koluthamo

  • @Anandukrishna-p5t
    @Anandukrishna-p5t 2 роки тому +1

    ചേച്ചി തലേ ദിവസത്തെ വിളക്ക് തിരിയും എണ്ണയും
    പിറ്റേ ദിവസം അടുപ്പിൽ കത്തിക്കാൻ ഉപയോഗിക്കാമൊ?

    • @MyDivineWorship
      @MyDivineWorship  2 роки тому +1

      Cheyyam

    • @Anandukrishna-p5t
      @Anandukrishna-p5t 2 роки тому +1

      Thanks Chechi🙏🏻❣️

    • @malumalu6594
      @malumalu6594 2 роки тому

      @@MyDivineWorship. Vykunnerm kunthirikkam pukykkuuna koottathil e thiri ettu pukaykkmo. Engn pukykkuuna kond kuzhppam undo. Plz reply chechi

  • @ajithaajithashaji5442
    @ajithaajithashaji5442 2 роки тому +1

    വീട്ടിൽ വിളക്ക് കൊളുത്താനുള്ള സൗകര്യം ഇല്ല പിന്നെ മക്കളുടെ മുറിയിൽ കൊളുത്താമോ ഞാൻ വാടകവീട്ടിലാണ് താമസം വീട് തെക്ദര്ശനം മുൻവശത്തു ബാത്ത് റൂം പിന്നെ കുറച്ചുനാളു ഞാൻ മുൻവശത്തു കൊളുത്തി നാമാം പറയുമ്പോൾ ടീവി ഒരു തടസമാണ് കൊളുത്താതിരുന്നാൽ എന്തെകിലും ദോഷം ഉണ്ടോ എന്തായാലും മറുപടിതരണേ പ്ലീസ്

  • @believer44
    @believer44 Рік тому

    Mam, എന്റെ പൂജ റൂമിൽ ഫോട്ടോസ് east facing aan, westilek ഫേസ് ചെയ്ത് പ്രാർത്ഥിക്കുന്നു. എങ്ങനെ വരുമ്പോൾ കിണ്ടിയുടെ stem east ആണോ west ആണോ face ചെയ്യേണ്ടത്? നിലവിളക്കിന്റെ left ആണോ right ആണോ വെക്കേണ്ടത്?

  • @sreekalasivaprasad5335
    @sreekalasivaprasad5335 2 роки тому

    West face വീടാണ് തൂക്കുവിളക്ക് ഏത് സൈഡിൽ ഇടണം ഒന്ന് പറയാമോ, പൂജമുറി നോർത്ത് face ചെയ്താണ് വച്ചിരിക്കയുന്നത് അപ്പോൾ സൗത്ത് നോക്കി പ്രാർത്ഥന ചെയ്യേയേണ്ടിവരുന്നു ഇത് dhoshamano

  • @sheejasuresh1854
    @sheejasuresh1854 9 місяців тому

    ❤ഗുരുജി കൊടുവിളക്കിന് പകരം ചെറിയ മണ്ണ് ചിരാതിൽ കത്തി ച്ചാൽ മതിയോ. അതിലെ എണ്ണയും തിരിയും ദിവസവും മാറ്റണോ

  • @shinushynu5430
    @shinushynu5430 2 роки тому

    Veetil kure thulasikal undayal kuzhappamundo chechi

  • @rosnakj2502
    @rosnakj2502 2 роки тому

    മാഡം, njan തമിഴ്നാട്ടിൽ ആണ്. ഇവിടെ waste dustbin ആണ് ഇടുക. അത് പോലെ വേസ്റ്റിൽ കളയമോ?

  • @swapnajinesh7753
    @swapnajinesh7753 Рік тому

    Ma'am Nightil thanne pooja room clean cheyyamo.Ravile time kittilla

  • @subramaniankv8397
    @subramaniankv8397 2 роки тому +1

    ക്ഷേത്രങ്ങളിൽ കൊളുത്തുന്ന വിളക്കിലെ എണ്ണയും തിരിയും ദിവസവും മാറ്റാറുണ്ടോ

    • @MyDivineWorship
      @MyDivineWorship  2 роки тому +2

      Thangal ini kshetrathil pokumbol anveshichal mathi

  • @priyaprabha3257
    @priyaprabha3257 Рік тому

    ഉപയോഗിച്ച തിരി വീട്ടിൽ കത്തിചു കളയുക ദോഷമാണോ.
    അറിയാതെ ഞാൻ ചെയ്തതു.
    Entu cheyumz?

  • @sreedevipanicker7717
    @sreedevipanicker7717 2 роки тому

    Namasakaram
    Oru doubt vilaku athra neram kolutham
    Please reply 🙏

  • @sreedevi5809
    @sreedevi5809 2 роки тому

    Hai mam, manchirathileyum lakshmivilakileyum enna veendum upayogikamo. 🙏🙏

  • @archanarajeesh6018
    @archanarajeesh6018 Рік тому

    തിരി വീട്ടിൽ പുകക്കാമോ.

  • @renjuprasadrenju6302
    @renjuprasadrenju6302 2 роки тому

    രാവിലെ വച്ച കേണ്ടിയിലെ വെള്ളം വൈകുന്നേരം മാറ്റണോ

  • @anithaprasad4707
    @anithaprasad4707 2 роки тому +2

    ചേച്ചി വിളക്ക് അണച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ വിളക്ക് തുടക്കുന്നത് തെറ്റാണോ ? അടുത്ത ദിവസമേ വൃത്തിയാക്കാൻ പാടുള്ളു എന്ന് കേട്ടു .എന്താ ചെയ്യണ്ടേ എന്നൊന്ന് പറഞ്ഞു തരുമോ?

  • @dngpesgamer8452
    @dngpesgamer8452 Рік тому

    ചേച്ചി കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @panchajanyam2477
    @panchajanyam2477 2 роки тому

    ഇന്ന് രാവിലെ കത്തിച്ച എണ്ണ വിളക്കിൽ ബാക്കി ഉണ്ടങ്കിൽ ആ വിളക്കിലെ എണ്ണയിലേക്ക് തിരിയിട്ട് വൈകുന്നേരം കത്തിക്കാൻ പറ്റുമോ

  • @preethakravi4326
    @preethakravi4326 2 роки тому

    അടുപ്പ് കത്തിക്കാൻ തിരി ഉപയോഗിക്കാമോ

  • @vijithao2459
    @vijithao2459 2 роки тому

    Crow kodupoyalo

    • @MyDivineWorship
      @MyDivineWorship  2 роки тому

      Onnum sambhavikkilla

    • @gangark6034
      @gangark6034 Рік тому

      Thanks samadanamayi njan veliyil idumbol kakka kondupokum

  • @bindu6558
    @bindu6558 10 місяців тому

    അയ്യോ ഞാൻ തലേന്നെത്തെ തിരി കത്തിക്കാറുണ്ടായിരുന്നു

  • @sabithadas8898
    @sabithadas8898 2 роки тому +1

    ബാക്കിവരുന്ന തിരി രണ്ടു മൂന്നു ദിവസം കൂടുമ്ബോൾ ചിരാദിൽ.വച്ചു കത്തിക്കും. തെറ്റുണ്ടോ 🙏

  • @prameelajan4779
    @prameelajan4779 2 роки тому

    Lakshmi Vilakil our thiri alle kathikunnath ottathirikathikan padundo

  • @madhavamvivalse5027
    @madhavamvivalse5027 Рік тому

    Ee Lakshmi vilakinte link tharamo

  • @shaluvadakenavath5831
    @shaluvadakenavath5831 Рік тому

    വിളക് കൊളുത്തിയാൽ മുൻ വശത്തെ വാതിൽ തുറന്നു വെക്കണോ.. ഒന്ന് പറയാമോ

  • @nandasworld305
    @nandasworld305 Рік тому

    പൂജമുറിയിൽ കെടാവിളക്ക് വെക്കുന്നത് nallathaano

  • @joiceshain7079
    @joiceshain7079 3 місяці тому +1

    വിളക്ക് തിരി കാക്ക എടുത്തോണ്ട് പോകുന്നത് ദോഷം ആണോ

  • @naturethennal5724
    @naturethennal5724 Рік тому

    രണ്ട് തിരി കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇട്ട് നിലവിളക്ക് കത്തിക്കും
    ഒരു തിരി പാടി ഞ്ഞാറോട്ട് ഇട്ട് ചിരാത് നെയ്യ് ഒഴിച്ച് കത്തിക്കാമോ

  • @sreekalasivaprasad5335
    @sreekalasivaprasad5335 2 роки тому

    ഉച്ചക്ക് മുട്ട കഴിച്ചിട്ട് evening വിളക്ക് കൊളുത്താമോ പ്ലീസ് reply mam

    • @vasantirajappan1600
      @vasantirajappan1600 2 роки тому +1

      Nalla arivukal Mam 🙏🙏🌹🌹
      Njanum bakki varunna enna, neyyu vaathilkkal sidil vekkunna vilakkilo allenkil deepaavali ,,karthika vilakkukal kathikkan aanu upayogikkunnathu.
      Vaikittum puthiya thiri aanu upayogikkunnathu.

    • @MyDivineWorship
      @MyDivineWorship  2 роки тому +2

      Egg is considered as non veg, it’s better to avoid non veg before lighting diyas

  • @neethuvyshakh6049
    @neethuvyshakh6049 2 роки тому

    ചേച്ചി, ഞാൻ എപ്പോഴും ദൈവത്തിന്റെ ഫോട്ടോസ് ഇരിക്കുന്ന പൂജ shelf ഇൽ ഒരു തിരിയിട്ട് വിളക്ക് വെക്കും, 5തിരിയിട്ട് നിലവിളക്കും വയ്ക്കും ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ

    • @MyDivineWorship
      @MyDivineWorship  2 роки тому +2

      Total ethra vilakku

    • @neethuvyshakh6049
      @neethuvyshakh6049 2 роки тому

      @@MyDivineWorship 2vilakku
      (Pooja shelf il vaykkunnathum, hall il nilathuvaykkunna nilavilakum)

  • @rajinigopinath7255
    @rajinigopinath7255 Рік тому

    അഞ്ചു തിരിയിടുമ്പോൾ ആദ്യം ഏതു കൊളുത്തണം. പടിഞ്ഞാറു ദർശനം ഉള്ള വീടാണ്

    • @MyDivineWorship
      @MyDivineWorship  Рік тому

      Kizhakku

    • @rajinigopinath7255
      @rajinigopinath7255 Рік тому

      @@MyDivineWorship കിഴക്ക്, തെക്ക്, പടിഞ്ഞാറു, വടക്ക്, വടക്ക് കിഴക്ക് ഈ ക്രമം അല്ലേ 😍അ ണ ക്കു മ്പോൾ ഈ ക്രമം തന്നെ യല്ലേ 😍

  • @rejimohandas3439
    @rejimohandas3439 2 роки тому

    പഴയ വിലക്കുതിരികൾ വീടിനകത്ത് kuuminjan പുകക്കൻ ഉപയോഗിക്കാമോ

  • @sreejinavijith4253
    @sreejinavijith4253 Рік тому

    അടുപ്പ് കത്തിക്കാൻ എടുക്കാമോ കത്തിച്ച തിരി

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 роки тому

    രാവിലെ അടുക്കളയിൽ അടുപ്പിൽ യൂസ് ചെയുന്നു ചെയ്യാമോ 🤔
    എങ്ങനെ ആണ് 2ദിശയിൽ വിളക് വയിക്കുന്ന

    • @MyDivineWorship
      @MyDivineWorship  2 роки тому +1

      Athenthina

    • @padhmanabhanamstudyvlog7839
      @padhmanabhanamstudyvlog7839 2 роки тому

      @@MyDivineWorship അമ്മ രാവിലെ വിറക് അടുപ്പിൽ കത്തിക്കുന്ന അത് ആണ് ചോദിച്ച

  • @shalishalimahesh1808
    @shalishalimahesh1808 2 роки тому

    തൂക്കു വിളക്ക് വീട്ടിൽ എന്നും കത്തിക്കാമോ..

  • @RajisTasteBuds
    @RajisTasteBuds Рік тому

    വിളക്കിൻ്റെ ഉള്ളിൽ എണ്ണം തീർന്നു കത്തുന്നതാണോ കരിന്തിരി? അതോ എണ്ണമില്ലാത്ത തിരിയെ കത്തിക്കുന്നതിനെയാണോ കരിന്തിരി എന്നുപറയുന്നത്?

  • @rajandranj9335
    @rajandranj9335 Рік тому +1

    അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @beenasajeev2419
    @beenasajeev2419 Рік тому

    Thank you mam🙏🏾