അറിയില്ലായിരുന്നു. പഴയ തിരി ഞാൻ പുറത്തേക്ക് കളയാ റായിരുന്നു. പക്ഷേ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇങ്ങനെ കളയാൻ പാടുള്ളതാണോ. എന്ന് ഇപ്പോൾ മനസ്സിലായി ഒരു പാട് നാളത്തെ സംശയം തീർത്ത് തന്നതിന് ഒരു പാട് നന്ദിയുണ്ട് മേഡം 🙏
നല്ല അറിവ്... 🙏🏻 പുഷ്പാഞ്‌ജലി കഴിച്ചതിന്റെ ബാക്കി ഭസ്മം, ഇലകൾ, വഴിപാട് പായസം മിച്ചമുള്ളത് എന്നിവ എന്തു ചെയ്യാൻ പറ്റും? പായസം maximam share ചെയ്യും. But ചിലപ്പോൾ മിച്ചം വരും. അതുപോലെ അർച്ചനയുടെ ബാക്കി കുറെ നാൾ സൂക്ഷിച്ചു വയ്ക്കും. കുറെ ആകുമ്പോൾ എടുത്തു കളയും..ഒരു ബുദ്ധിമുട്ട് ആണ് കളയാൻ.. 😔 ഒരു answer പ്രതീക്ഷിക്കുന്നു.. 🙏🏻
ഇതൊക്കെ വെറുതെയാണ് ഇതൊക്കെ വിശ്വസിക്കാനും കുറെ പേരുണ്ടാകും..പണ്ടുള്ളവരും കത്തിച്ച തിരി പുറത്ത് ആരും ചവിട്ടാത്ത രീതിയിൽ എവിടേലും ഇടും.. അമ്പലങ്ങളിൽ പോലും കത്തിച്ച തിരി പുറത്ത് എതേലും മരത്തിൻ്റെ ചോട്ടിലോ മറ്റോ ഇടും അല്ലെങ്കിൽ വല്ലതും കത്തിക്കുമ്പോൾ അതിൻ്റെ കൂടെ ഇട്ട് കത്തിക്കും.. അത്രേ ഉള്ളൂ .. ഞാനും ഏതേലും മരത്തിൻ്റെ ചുവട്ടിൽ ഇടാറാണ് പതിവ്.. അത് കൊണ്ട് ഇന്നേ വരെ ദോഷമൊന്നും ഉണ്ടായിട്ടില്ല.. കത്തി കൊണ്ടിരിക്കുമ്പോഴേ അതിന് പ്രാധാന്യമുള്ളൂ.. കത്തിക്കഴിഞ്ഞാൽ പിന്നെ അത് കരിന്തിരിയാണ്.. പിന്നെ അത് എവിടെയിട്ടാലും ഒരു കുഴപ്പവുമില്ല
കുന്തിരിക്കം പുകച്ചിട്ടു അതിലേക്കു ഉപയോഗിച്ച തിരി ഇടാമോ.. സംബ്രാണി കട്ട എന്താണ് അറിയില്ല.. തിരി ഞാനും പുറത്തു കളയുമായിരുന്നു.. എങ്കിലും എപ്പോഴും സംശയം ഉണ്ടായിരുന്നു.. അറിവ് പകർന്നതിനു നന്ദി
ഞാൻ മാഡം പറഞ്ഞത് പോലെ ചെയ്തു. സത്യം. ഒരുപാട് മാറ്റം വന്നു... നന്ദി 🙏🙏🙏🙏
Aaano...njan ippo kandullu ..tto...
നന്ദി നമസ്കാരം ആരു അത്ര ശ്രദ്ധിക്കാത ഇത്തരം നല്ല കാര്യം ങ്ങൾ പകർന്ന് നൽകിയതിന്
വളരെ വിലയേറിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
നല്ല അറിവിന് നന്ദി 🙏
കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവാ ം നമ ഓം നമോ നാരായ താങ്ക്യൂ ടീച്ചർ നല്ല അറിവ് പറഞ്ഞ തന്ന നന്ദി നന്ദി നന്ദി
വളരെ പ്രയോജനപ്രദമായ കാര്യം. Thanks🙏🙏🙏
അറിഞ്ഞുകൂടാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി
Enganeyulla nalla arivinu orupad nandhi mam
വളരെ ഉപകാരപ്രദം ആയ ഓരോ വീഡിയോ ആണ്... 🙏👏👏👏
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്, ഞാനും തിരി പുറത്താണ് കളയുന്നത്, വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് അങ്ങനെ തിരി പുറത്ത് വലിച്ചെറിയാൻ പാടില്ലായെന്ന് , നന്ദി
കുറേക്കാലത്തെ സംശയമായിരുന്നു. നന്ദി🙏
Healthy....ayi irekku..... postive kittum...... happy ayi irekkum
അമൂലൃഅറിവ് പകർന്നു തന്നതിന് ഒരുപാട്നന്ദി
Good message.thank you ♥️🙏🍀
താങ്ക്സ് ഈ അറിവ് പറഞു thanathinu നന്ദി
നല്ല അറിവാണ് തന്നേ നന്ദി 🙏
Very informative Message.thankyou
അറിയില്ലായിരുന്നു. പഴയ തിരി ഞാൻ പുറത്തേക്ക് കളയാ റായിരുന്നു. പക്ഷേ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇങ്ങനെ കളയാൻ പാടുള്ളതാണോ. എന്ന് ഇപ്പോൾ മനസ്സിലായി ഒരു പാട് നാളത്തെ സംശയം തീർത്ത് തന്നതിന് ഒരു പാട് നന്ദിയുണ്ട് മേഡം 🙏
എനിക്കും അറിയില്ലായിരുന്നു
എനിക്കും അറിയില്ലായിരുന്നു ഞാൻ ഒരു ടപ്പയിൽ സൂക്ഷിച്ചു പീന്നീട് കളയും വളരെ നന്ദി ഈ അറിവ് പറഞ്ഞു തന്നതിൽ
Vilakku koluthunnathinu munpano ingane cheyyendatj
നല്ല അറിവ്... 🙏🏻
പുഷ്പാഞ്‌ജലി കഴിച്ചതിന്റെ ബാക്കി ഭസ്മം, ഇലകൾ, വഴിപാട് പായസം മിച്ചമുള്ളത് എന്നിവ എന്തു ചെയ്യാൻ പറ്റും?
പായസം maximam share ചെയ്യും. But ചിലപ്പോൾ മിച്ചം വരും.
അതുപോലെ അർച്ചനയുടെ ബാക്കി കുറെ നാൾ സൂക്ഷിച്ചു വയ്ക്കും. കുറെ ആകുമ്പോൾ എടുത്തു കളയും..ഒരു ബുദ്ധിമുട്ട് ആണ് കളയാൻ.. 😔
ഒരു answer പ്രതീക്ഷിക്കുന്നു.. 🙏🏻
പായസം പശുവിന് കൊടുക്കാം. പൂക്കളും ഇലയും ചെടിയുടെ ചുവട്ടിൽ ഇടാം. ഭസ്മം ഒരു ടിന്നിൽ സൂക്ഷിച്ചാൽ ദിവസവും നെറ്റിയിൽ തൊടാം 🙏
ഒരുപാട് നല്ല അറിവ് തന്നതിന് 🙏🙏🙏
വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് ഒരു പാട് thanks
Nice. Valare prayojanapedunna Aarivu. Thanks.
Thank you... Goodmessage..
Ozhugunna vellathil ittal doshamundo mam. Pl. Reply🙏🏻🌹
ഞാൻ കത്തിച്ചു കളെയരാണ് പതിവ് ഇനീ ഇത് പോലെ ചെയ്യാം 🙏❤🌹
Nalla arivu medam👍👍
Thanks. Nalla oru kaarium share chaithu.
കാത്തിരൂന്ന video. Thankyou Mam.
നല്ല അറിവാണ്. ഇനി തിരി കളയില്ല. നന്ദി.
Nalla arivu paranju thannathinu thanks...
വളരെ നല്ല ഒരു അറിവ് വളരെ ലളിതമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത് പുതിയ അറിവാണ് നന്ദി. ഈ എണ്ണത്തിരി പുകക്കുന്നതിൽ ഇടുമ്പോൾ ചുമ വരുന്നു. അതാണ് കഷ്ടം.
Orupad Nanni 🙏🙏🙏
വിളക്ക് തേയ്ക്കുമ്പോൾ അത് ഞാൻ കളയാറാണ് പതിവ്.. അത് മിക്കവാറും കാക്ക കൊത്തി കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്
ഒരുപാട് നന്ദി ഉണ്ട് നല്ല ഒരു അറിവായിരുന്നു
Chechi appo വിളക്ക് എണ്ണ ന്താ ചെയേണ്ടത് pls reply me ചേച്ചി....
Vilak karinthiri kathunna athe manam alle sambraniyil ittu kathikkumbol varunnath...athu karinthiri kathunnathu pole feel cheyyille
വീഡിയോ വളരെ ഇഷ്ട്ടം ആ യി
ഞാനും എന്നും പുറത്തുകള യാറാണ് പതിവ് 🙏
Njanum
N bbbbh km
Ki ki
ഞാനും
ഞാനും
Njanum,,,
OM NAMASHIVAYA Valare Nandi Valare Nannayirikkunnu
valara thank you chachi. ista pathivanu.🙏
Valare nanni
വളരെ ഉയോഗപ്രദമായ ഒരു അറിവ് 🙏
Njan eppol ullath Omanil anu ullath ...vilakkuthiri kalayathe enthanu oru solution parayo please
Enganney chaithal athe karinthiri kathal aviley. ?
ഒരു പുതിയ അറിവ് നൽകിയതിന് നന്ദി.
നമസ്കാരം.
കർപ്പൂരം kathitheerumpol അതിന്റെ കൂടെ ഇട്ടു കത്തിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ njan അങ്ങനെ cheythittund
വളരെ ഫലപ്രദമായ വീഡിയോ 🙏🙏🙏
Pooja muriyil vachh pugaykkunnathinu pagaram veedinu purathhuvachh sathyasamayath kudugayil pogaykkaamo?
Mm🙏
Can u tell any other way as we r living outside Kerala and flats .
വളരെ നന്ദി
അറിവ് പകർന്ന് തന്നതിന് നന്ദി
ഇതൊക്കെ വെറുതെയാണ് ഇതൊക്കെ വിശ്വസിക്കാനും കുറെ പേരുണ്ടാകും..പണ്ടുള്ളവരും കത്തിച്ച തിരി പുറത്ത് ആരും ചവിട്ടാത്ത രീതിയിൽ എവിടേലും ഇടും.. അമ്പലങ്ങളിൽ പോലും കത്തിച്ച തിരി പുറത്ത് എതേലും മരത്തിൻ്റെ ചോട്ടിലോ മറ്റോ ഇടും അല്ലെങ്കിൽ വല്ലതും കത്തിക്കുമ്പോൾ അതിൻ്റെ കൂടെ ഇട്ട് കത്തിക്കും.. അത്രേ ഉള്ളൂ .. ഞാനും ഏതേലും മരത്തിൻ്റെ ചുവട്ടിൽ ഇടാറാണ് പതിവ്.. അത് കൊണ്ട് ഇന്നേ വരെ ദോഷമൊന്നും ഉണ്ടായിട്ടില്ല.. കത്തി കൊണ്ടിരിക്കുമ്പോഴേ അതിന് പ്രാധാന്യമുള്ളൂ.. കത്തിക്കഴിഞ്ഞാൽ പിന്നെ അത് കരിന്തിരിയാണ്.. പിന്നെ അത് എവിടെയിട്ടാലും ഒരു കുഴപ്പവുമില്ല
മറുപടി ഇല്ല
💓
❤️❤️❤️
thanks for the information
Good, Informative 🙏👌💐
Vilakk kathich kazhinj Ella divasavum thiri eduth oru pathrathil sookshich vekkarond..aa pathram niranj kazhiyumbol aduppil idukayaanu cheyyunnath..prashnam ondo ?
Ith valya samshayam aayirunnu ennum.. Thank you so much🙏🙏
Nalla അറിവ് 🙏🙏🙏മനസ്സിലാക്കാൻ പറ്റി 😍😍
വളരെ നല്ലത്
ഈ അറിവ് പകർന്നു നൽകി യതിനു നന്ദി
അമ്പലങ്ങളിൽ എണ്ണയും തിരിയും അടുപ്പു കത്തിക്കാൻ ഉപയോഗിക്കു൦.
Ok thanks 🙏🙏
Ayyo njanum ithrem nalum purathekkanu kalayaru
nallarivu Nandhi🙏
Veroru karyam chodichotte poojamuriyile
pottipoya daiva photos enthanu cheyya evideyanu kalaya ambalathinaduthulla marangalude chuvade vakkanam ennokke kelkkunnu ethanu sheri?
Answer kittiyilla Ariyavunnavar parayamo?
അമ്പലത്തിൽ വക്കാവുന്നതാണ്. അല്ലെങ്കിൽ നദിയിൽ ഒഴുക്കി വിടാം 🙏
Good thought and karma .
Njan ethu purathu kalayumaayirunnu ethu aarum paranju kettittilla valere santhosham
മാഡം മാഡത്തിന്റെ വീഡിയോ ഓക്കേ ഞാൻ കാണാറുണ്ട്. ഒരു പാട് നന്ദി അറിവ് തന്നതിന്
Thanks nalla arivu thannathinu
Kuzhichumoodukayanu pathiv
ഒരുപാട് നന്ദി 🙏
നല്ല അറിവ്🙏🏻🙏🏻🙏🏻🙏🏻thanks ചേച്ചി
Vilakkuthiri aduppathidavo
Mm🙏
നല്ല അറിവ്
Good info.Thanks
എണ്ണത്തിരി നെയ്യെത്തേരി urumechyedamo
mam good information ...njan daily viliku vaikarundu..but njan neeyilanu viliku vaikuneth..apol athum daily matunumo...pls reply
Mm🙏
Ellam oru vishwasam......
Very good information 🙏
Nalla information
Very Good Advice
Valachodikkaathe kaaryagal paranju thannathinu thaankalodu kadappettirikkunnu 😍😍
Thank you so much...,,🙏🙏🙏
Nandi...Namaskàram.
നല്ല അറിവാണ് പറഞ്ഞു തന്നത് താങ്ക്സ് മേഡം
Super ma
let me try. Thanks.
Fantastic explanation thanks for the video
നന്നായിട്ടുണ്ട് കേട്ടോ.
Super mesage
Purathu kondu poyi kattikkaranu
But smell nallathavillalo..
ഞാൻ കാക്കയ്ക് രാവിലെ കൊടുക്കാറുണ്ട്.
ഇനിയും ഇങ്ങനെ ചെയ്യും ട്ടോ 🙏🙏🙏
Nalla 💐arivunu nanni thanku mam,💐🙏🏿🙏🏿💐❤️❤️
Good. Enna entu cheyanam
ഒരു കുപ്പിയിൽ സൂക്ഷിച്ചു വക്കുക. കാർത്തികക്കും ദീപാവലിക്കും മൺ ചിരാദ് കത്തിക്കാം 🙏
നല്ലൊരു വീഡിയോ
മാഡം, പിറ്റേന്നു രാവിലെ അടുപ്പിൽ ഇട്ട് തീ കത്തിക്കുന്നതിൽ കുഴപ്പമുണ്ടോ? Pls reply. 🙏🙏🙏
ഇല്ല 🙏
@@MySpiritualWorship 🙏🙏🙏🙏 നന്ദി.
Pazhaya thiri adupill thee kathikan edukan pattumo?
Mm🙏
Eppzhann eth pohekkedath.vilakk kathichitt anno atho kathikkunnthin mumbanno.ravile anno vaytt anno
വൈകിട്ട് വിളക്ക് വച്ചതിനു ശേഷം 🙏
Aduppilittu thee kathikkamo
Mm🙏
അറിവിന് നന്ദി
Pazhaya vilakku thiri aduppil thee kathich pidippikkan upayogikkamo
Mm🙏
നല്ല അറിവ് . എണ്ണ മിച്ചം വരുന്നത് എന്ത് ചെയ്യണം യെന്ന് പറഞ്ഞില്ല. എന്ത് ചെയ്യണം.
ഒരു കുപ്പിയിൽ ഒഴിച്ചു വക്കുക. കാർത്തികക്കും ദീപാവലിക്കും മൺവിളക്ക് കത്തിക്കാൻ ഉപയോഗിക്കാം 🙏
Thank you... Super information..👍👌😍💯💐🙏🙏
കുന്തിരിക്കം പുകച്ചിട്ടു അതിലേക്കു ഉപയോഗിച്ച തിരി ഇടാമോ.. സംബ്രാണി കട്ട എന്താണ് അറിയില്ല.. തിരി ഞാനും പുറത്തു കളയുമായിരുന്നു.. എങ്കിലും എപ്പോഴും സംശയം ഉണ്ടായിരുന്നു.. അറിവ് പകർന്നതിനു നന്ദി
സാമ്പ്രാണി കട്ട കുന്തിരിക്കം പോലെ തന്നെ ആണ്. 🙏
@@MySpiritualWorship thanku 🙏🙏
ഇങ്ങനെ ചെയ്യുന്നത് പ്രകൃതിക്കും നല്ലതാണ്