ഈ ലക്ഷണമുള്ളവർ ശ്രദ്ധിക്കുക ശ്വാസകോശം ചുരുങ്ങുന്നതിന്റെ തുടക്കം ആണ്

Поділитися
Вставка
  • Опубліковано 20 сер 2024
  • Baiju's Vlogs Contact Number +917034800905 ഈ ലക്ഷണമുള്ളവർ ശ്രദ്ധിക്കുക ശ്വാസകോശം ചുരുങ്ങുന്നതിന്റെ തുടക്കം ആണ് ‪@BaijusVlogsOfficial‬

КОМЕНТАРІ • 104

  • @nishadnashavlog5308
    @nishadnashavlog5308 Рік тому +9

    ഇത്ര നല്ല വിവരങ്ങൾ നമുക്ക് പകർന്നു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @ancyjoseph9234
    @ancyjoseph9234 3 роки тому +3

    Very excellent talk. Thanks sir.

  • @liliakavukatt2554
    @liliakavukatt2554 3 роки тому +3

    Thank u so much. Really very useful information and teaching! May God bless u Doctorji:

  • @tprghlic
    @tprghlic 3 роки тому +1

    Dr,Highly informative.Thanqq for sharing👍

  • @rajajichiramel8156
    @rajajichiramel8156 3 роки тому +2

    Very very useful message. Thank u Dr.

  • @vijeshek6471
    @vijeshek6471 3 роки тому +1

    Very informative Sir..Thank you.

  • @riyasntmpz
    @riyasntmpz 3 роки тому +4

    Good information.sir👍👍

  • @thanuthasnim6580
    @thanuthasnim6580 3 роки тому +2

    Very usefull vidio... thanku

  • @sunithapm7677
    @sunithapm7677 3 роки тому

    Dr.Good talk.Thank you for sharing useful information

  • @chandrankaithalath251
    @chandrankaithalath251 3 роки тому +2

    Excellent presentation 👍👍

  • @sheelagopalan9771
    @sheelagopalan9771 3 роки тому +1

    Very nice thank you Dr

  • @josegeorge3362
    @josegeorge3362 3 роки тому +4

    Thanks for your valuable information

  • @jasitharaj8170
    @jasitharaj8170 3 роки тому

    Thank you very much Dr. Very useful information

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 роки тому +1

    Useful sr.... Thanks....🙏🙏

  • @drpraveenkumarmd7676
    @drpraveenkumarmd7676 3 роки тому +2

    Thank you all for your patient hearing.🙏

  • @viswanathannair.5379
    @viswanathannair.5379 Рік тому

    VeryUsefulInformationDr, Sir🙏🙏

  • @sandeepk6056
    @sandeepk6056 3 роки тому

    Good Talk, Informative 👍👍👍

  • @hajararahim236
    @hajararahim236 3 роки тому +2

    Thank you Dr

  • @k.kmahamood7488
    @k.kmahamood7488 Рік тому

    Nice information tanks doctor weldon

  • @premjithkannoth6634
    @premjithkannoth6634 Рік тому

    Respected Dr. Prveen.
    Video is very informative & useful.
    Many of patients talked me about you .
    My prayers.

  • @Krishnamruthamstories
    @Krishnamruthamstories Рік тому

    സൂപ്പർ അവതരണം

  • @sahanathettalill7954
    @sahanathettalill7954 3 роки тому +1

    Adipoli information sir

  • @sahanathettalill7954
    @sahanathettalill7954 3 роки тому +3

    Njan first time subscribers ann e mesg kanunnavarod njan parayan agrahikkunna oru karyam.. E channell orupad nalla nalla videos ond ningall ellavarum arinj irikkanda kore karyangall e channell ond e videoll adyamayitt sub chiunnavar plz first video thott kanann shremikkuga.. Valare nalla redhiyill namak mansilakunna redhilann usefull karyangall paranjattond, ningallk e channell useful agum I'm sure about that promise enik oru paad ishtamayitoolla one and only one channell Ann idh

  • @sahanathettalill7954
    @sahanathettalill7954 3 роки тому +1

    E video okke njan karnaataka (mangalore) ll ninnann kanunne.. Ende oru opinion ann njan share chidattolladh ningallkkum thirchayayitt use agum 🙂🙂🙏🙏🙏

  • @user-cx8yg4wj1y
    @user-cx8yg4wj1y 3 роки тому +3

    Hi doctr thanks for ur valuable information _first view

  • @mufidanasaru8974
    @mufidanasaru8974 3 роки тому +2

    Verry use full vedio

  • @valsalamk1966
    @valsalamk1966 3 роки тому +1

    thank u very much dr. very useful information. valsala, thrissur

  • @lijomolalex3960
    @lijomolalex3960 3 роки тому +1

    Thanks for information

  • @sooraj2255
    @sooraj2255 3 роки тому +1

    Good information sir

  • @in8594
    @in8594 3 роки тому +2

    Good info...👍👍👍

  • @SusammaThankachan-xn7ns
    @SusammaThankachan-xn7ns 3 місяці тому

    Thanks doctor

  • @salamkk287
    @salamkk287 3 роки тому +3

    എനിക്ക് തൊലിപ്പുറത്ത് ഇതുപോലെ കക്ഷത്തിലും കഴുത്തിലും ഒരുപാടുണ്ട് പക്ഷെ ഇദ്ദേഹം ഈ പറയുന്ന ഒരു ബുദ്ധിമുട്ടും ഇന്നേവരെ എനിക്കുണ്ടായിട്ടില്ല ഇതു വർഷങ്ങളായിട്ട് എന്റെ ഫാദർ ഇൻ ഉണ്ട് എന്റെ ഉമ്മ കൊണ്ട് അതുപോലെ എനിക്കും ഉണ്ട്

    • @modernnadanvlog
      @modernnadanvlog 3 роки тому

      😂 എനിക്കും ഉണ്ട് എന്റെ ഉപ്പാക്കും ഉണ്ടായിരുന്നു. ഈ മൂപ്പർ എന്തിന്റെ അടിസ്ഥാനത്തിലാണിതു പറയുന്നതെന്ന് മനസ്സിലാവുന്നില്ല

    • @jessystips561
      @jessystips561 3 роки тому +1

      Correct enikum undu

  • @kkumarpkk9332
    @kkumarpkk9332 3 роки тому +41

    Dr താങ്കൾ പറഞ്ഞത് നല്ലത്.. But ആളുകളെ ആകർഷിക്കാൻ ഒരു ബന്ധവുമില്ലാത്ത pictures ഉപയോഗിച്ചത് മോശമായി

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 роки тому +1

      Athinu oru bandhavum illatha enthu pic aanu upayogichathu randuperude kazhuthil swashakosham alle kanichirikkunnathu .athil enthanu saho bandhamillayima

    • @minminikm1508
      @minminikm1508 3 роки тому +2

      @@BaijusVlogsOfficial But round mark koduth focus chythirikkunnath vere ahnalloo

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 роки тому +1

      @@minminikm1508 neck alle

    • @shahabeelsulaiman5691
      @shahabeelsulaiman5691 3 роки тому +5

      @@BaijusVlogsOfficial neckilaano, shaasakosham🙄

    • @riyariyapt3886
      @riyariyapt3886 3 роки тому +10

      @@BaijusVlogsOfficial Id കാണുന്നവര്‍ വിചാരിക്കുന്ന kayuthilulla ആ ചെറിയ ഉണ്ണികള്‍ idinte lekshanamanennanu
      Ingane പറ്റിച്ച് kashundakkarud adupakarikkilla

  • @devuttydevuzz9933
    @devuttydevuzz9933 3 роки тому +8

    ഇതൊക്കെ കേക്കുമ്പോ ആണ് മനസിലാകുന്നത് ഇതിന്റെ ഒക്കെ അപകടം... എത്ര വലുത് ആണ് എന്ന്

  • @juliethomas4793
    @juliethomas4793 3 роки тому +1

    Very good

  • @durgascreation2895
    @durgascreation2895 3 роки тому

    Dr .. pulmonary hypertension ennal enthaanennu onnu paranju tharumo please......

  • @salmaskitchen6005
    @salmaskitchen6005 4 місяці тому

    OK. Doctor ❤

  • @sibinsanu2722
    @sibinsanu2722 3 роки тому +2

    🥰🤠🤩
    GREAT
    💓💓💓
    ❤️

  • @diyabenny7971
    @diyabenny7971 3 роки тому +2

    Gerd complications onn parayoo

    • @ratheeshr5538
      @ratheeshr5538 3 роки тому +1

      Gerd ...acid reflux. ..eppozhum acidity..pulichu thikattal...throatil..entho stuck aayittirikkunnathu poale thonnum....anna..naalam damage aakam..Asthma poale varam..

  • @gmathewmathew4410
    @gmathewmathew4410 4 місяці тому

    Now i have doubt of this disease dr.but i never smoke,drink etc.till this time.63 years old.cough alt.undu.dr.kanan yevidey varanam pls tell me.iam at pta dist.

  • @thajnasherin1988
    @thajnasherin1988 3 роки тому +1

    Can u plz upload a vedio about pcos correct diet, by the help of doctor......nowadays all womens are suffering from pcos.

  • @salamkk287
    @salamkk287 3 роки тому +1

    നുണയാണ് പച്ചക്കള്ളം

  • @abdulla4012
    @abdulla4012 2 роки тому

    ഡോക്ട്ടറെ ഒരു സംശയം ഇന്ന് നമ്മുടെ രാജ്യത്ത് തന്നെ അല്ലങ്കിൽ നമ്മുടെ സമസ്ഥാനത്ത് തന്നെ ഓടികൊണ്ടിക്കുന്ന വാഹനത്തിൻ്റെ പുകമലിനീകരണം എത്രമാത്രം അപകടമായിരിക്കും അടുക്കളെയിലെ പുകയെ പറ്റി പറഞ്ഞപ്പോൾ എനിക് ചിരി വന്നു

    • @aida891
      @aida891 5 місяців тому

      Adukkalayil viraku aduppilpachakam cheyyunnavarku athinte budhimutt manasilavu🙂

  • @youtubeachayan9981
    @youtubeachayan9981 3 роки тому +1

    Odimont fx സ്ഥിരമായി കഴിക്കുന്നതിന് കുഴപ്പം ഉണ്ടോ ??

  • @ashabulyemeen
    @ashabulyemeen 5 днів тому

    അല്ല സാർ റേഷൻകടയിലുളളആൾക്കുംകാണുന്നുണ്ടല്ലോ

  • @ashwinkunnummal3364
    @ashwinkunnummal3364 3 роки тому +1

    Can it cure

  • @rugminir8169
    @rugminir8169 3 роки тому +4

    Dr, കോണിപ്പടികൾ കയറിക്കഴിയുമ്പോൾ വല്ലാതെ ശ്വാസ തടസ്സം ഉണ്ടാക്കുന്നു. എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ വരുന്നത്. രണ്ടു മിനിട്ട് നീണ്ടു നിൽക്കും.

    • @Edu_Settan-100k
      @Edu_Settan-100k 9 місяців тому

      Hlooo e same അവസ്ഥ എനിക്കും ഉണ്ട്. ഡോക്ടർ എന്താണ് പറഞ്ഞത് ഇതിനെ പറ്റി

  • @prasanthmanimani4357
    @prasanthmanimani4357 3 роки тому

    താങ്സ് സാർ 😍

  • @deepasekhar9856
    @deepasekhar9856 3 роки тому +1

    Sir, Eniku chila prayhyeka samayathu main ayi dust/mosquito killing lotions use cheyyumpol pettennu chuma varikayum, athu strong akumpol pettennu breath stop akum Am admitted in icu in two times by this reason. Ippol njan cipla inhailer use undu. Ithu must ayitu pillow de aduthum bag lum undayirikanamenna advice. Recent ayi eniku pettennu vannayirunnu. Ithu kaxhiyumpol 2days chest nu pain undakum. Eniku ii asukhamayirikumo doctor

  • @AryaP-zp4fp
    @AryaP-zp4fp 2 роки тому +1

    ഇത് മാറാൻ വഴി ഒന്നും ഇല്ലേ...pls reply

  • @baijugopi333
    @baijugopi333 3 роки тому +2

    ശ്വാസകോശം സ്പോൻജ്ജ് പോലെയാണ്

  • @riyasntmpz
    @riyasntmpz 3 роки тому +2

    👍👍👍

  • @aswathiaswathi3018
    @aswathiaswathi3018 3 роки тому +1

    Sir theoasthalin tab kazhikkunnathil kuzhappamundo

  • @nancichinnu2098
    @nancichinnu2098 10 місяців тому

    Phonambartharumo

  • @shihabali9283
    @shihabali9283 3 роки тому +1

    താങ്കിയു

  • @RajMohan-zg7sq
    @RajMohan-zg7sq 8 місяців тому

    Sir njn oru c.o.p.d patient anu.njn inhaler use chayunu .egelu bayegara shenam vetippu ella.side adutha anò Dr.

  • @tessar2968
    @tessar2968 3 роки тому +3

    Please avoid this type of caption

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 3 роки тому +2

    ഇതിൽ കൊടുത്ത പിക്ചർ എന്തിനു വേണ്ടിയാണു ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 роки тому

      Enthu pic .randu photoyil shwashakosham alle koduthekkunne

    • @lubnasameer4900
      @lubnasameer4900 3 роки тому

      @@BaijusVlogsOfficial പാലുണ്ണി ഉള്ളവർക് പ്രശ്നം ആണെന്നാണ് വിചാരിച്ചത്

  • @greeshmasijesh2381
    @greeshmasijesh2381 3 роки тому +4

    Caption le aa kurukkal kanichathukondu endha udheshiche

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 роки тому

      Captionil alla coveril alle .athu kuru nokkanda throughout il nokkiyal mathi saho

  • @binduta349
    @binduta349 3 роки тому +1

    ഇത് അറിയാൻ ഏത് ഡോക്ടറെ ആണ് കാണേണ്ടത് ? .. pls rply doctor... 🙏

  • @razacksait7471
    @razacksait7471 10 місяців тому

    🎉🙏🙏

  • @jacobmathew8286
    @jacobmathew8286 3 роки тому +1

    L

  • @diyabenny7971
    @diyabenny7971 3 роки тому +1

    Logo mattiyooomm

  • @muthumonmuthumon8115
    @muthumonmuthumon8115 3 роки тому +3

    Sir എനിക്ക് സൗദിയിലാണ് ജോലി എനിക്ക് തണുപ് കാലാവസ്ഥയിൽ ചെറുതായിട്ട് തണുപ്പ് കൊണ്ടാൽ കഫകെട്ട് ചുമയും ഉണ്ടാവുന്നു ഇത് ഇത് രണ്ട് വർഷമായി COPD രോഗലക്ഷണമാണോ ചൂട് പ്രശ്നമില്ല ഇത് പൂർണമായി മാറ്റാൻ കഴിയുമോ സർ പുകവലി ഇല്ല

  • @nourinaysha
    @nourinaysha 3 роки тому +1

    😳😳Youuuu again

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 роки тому

      ചെറിയ ഒരു എറര്‍ ഉണ്ടായിരുന്നു അത് കറക്റ്റ് ചെയ്തത

  • @zaidnaser3813
    @zaidnaser3813 3 роки тому +1

    Doctor number kitumo//??

  • @sumanair8092
    @sumanair8092 3 роки тому +1

    Dr is copd curable

  • @aparnavraj2288
    @aparnavraj2288 3 роки тому +1

    👍👍👍