കിച്ചടിയും പച്ചടിയും |പച്ചമാങ്ങാ കിച്ചടിയും പഴുത്തമാങ്ങാ പച്ചടിയും | Mango Pachadi and Kichadi

Поділитися
Вставка
  • Опубліковано 11 кві 2022

КОМЕНТАРІ • 162

  • @sujaissacl8514
    @sujaissacl8514 2 роки тому +2

    മാമ്പഴ പച്ചടി കണ്ണിമാങ്ങ കിച്ചടി രണ്ടും നല്ല ഇഷ്ടമായി ട്ടോ,

  • @sajnasanthosh3733
    @sajnasanthosh3733 2 роки тому +1

    രണ്ടു റെസിപ്പിയും ഉഷാറായിട്ടുണ്ട് 😋😋

  • @geethavenu9514
    @geethavenu9514 2 роки тому +1

    Super pachadi,kichadi thanks dear

  • @manjushavijayan5163
    @manjushavijayan5163 2 роки тому +1

    കണ്ണിമാങ്ങാ കിച്ചടി ആദ്യമായി കാണാ... രണ്ടും സൂപ്പർ.. പഴുത്ത മാങ്ങ കൊണ്ടുള്ള പച്ചടി നാളെത്തന്നെ try ചെയ്യും 👍

  • @ambishiva
    @ambishiva 2 роки тому +1

    good super good yummy. i liked it very much i appreciate it

  • @indirakumari6157
    @indirakumari6157 2 роки тому

    superrr....pazhutha manga kanichu kothippichuu....

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 роки тому +1

    Hi Sree mango recipe superb yummy thank you very much 👌 🤤👍

  • @leelanair3942
    @leelanair3942 2 роки тому +2

    Super pachadi khichadi Sreekutti😋😋

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому +1

    Super പച്ചടി.. കിച്ചടി 🌹🌹🌹🌹

  • @sendto2536
    @sendto2536 2 роки тому +1

    Adipoli ...

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому

    മാങ്ങാ കൂട്ടാൻ അടിപൊളി 😋😋😋😋😋😋😋😋😋😋😋😋

  • @priyak.n9065
    @priyak.n9065 2 роки тому +2

    ആദ്യം തന്നെ ശ്രീയ്ക്കും കുടുംബത്തിനും വിഷുദിനാശംസകൾ.....
    പച്ചടിയും കിച്ചടിയും നന്നായിട്ടുണ്ട്.
    കണ്ണിമാങ്ങാ കൊണ്ട് ചെയ്തിട്ടില്ല.
    ഇനി ഉണ്ടാക്കിനോക്കാം.
    Thank u Shree 🙏

  • @devankp3761
    @devankp3761 2 роки тому +1

    ഒന്നും പറയാനില്ല എല്ലാ പ്രാവിശ്യത്തെയും പോലെ വളരെ നന്നായിട്ടുണ്ട്

  • @getsmartwithteddy4054
    @getsmartwithteddy4054 2 роки тому +1

    Nice recipe pachadi khichadi thankyou Shree dear 👌💞💞💞💞💞💞 love your videos 💞

  • @sukudumbam
    @sukudumbam 2 роки тому +1

    ശ്രീ സൂപ്പർ പച്ചടി കിച്ചടി.ശ്രീ ടെ മിക്കവാറും വിഭവങ്ങൾ ഞാൻ ട്രൈ ചെയ്യാറുണ്ട്. വ്യത്യസ്തമായ റെസിപിസ്😘😘

  • @syamalas9116
    @syamalas9116 2 роки тому +1

    നന്നായിട്ടുണ്ട്

  • @sakunthalak8234
    @sakunthalak8234 2 роки тому +1

    Super video Sreekutty

  • @sreedevimenon8264
    @sreedevimenon8264 2 роки тому +1

    Hai Sree,Ente priyappetta maga vibhavagal,randu recipes kaludeyum vyathyasam valare nannayi manassilakkithannu,theerchayayum undakkum,Valareyere Nandi.

  • @indiragopinath1325
    @indiragopinath1325 2 роки тому +1

    ഇത്തവണ വിഷുവിന് ശ്രീയുടെ വിഭവങ്ങള്‍. ഉറപ്പ്:)

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому

    Ennathe randu vedeiokalum nannayittundtto. Thayyarakkootto. Thanks Sree 🥰💯👌🙏

  • @hemabpillai651
    @hemabpillai651 2 роки тому

    Hai sreechechi..we too prepare in the same way kichadi and pachadi...so delicious ..thank you ❤❤

  • @molygs332
    @molygs332 2 роки тому +1

    Sreekutti ❤️👌

  • @jayapradeep7530
    @jayapradeep7530 2 роки тому

    I will try this today,thanks🙏🙏🙏

  • @lakshmigayu
    @lakshmigayu 2 роки тому +2

    രണ്ടും ഇഷ്ട വിഭവങ്ങൾ 🤤

  • @geethasantosh6694
    @geethasantosh6694 2 роки тому +2

    Dear Sri I also make the same way, pachadi & kitchadi. This Vishu all items of Sadya with your menu 😀😀 As usual excellent presentation 👏👏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    ശ്രീയുടെ പച്ചടിയും. കിച്ചടിയും വളരെ ഇഷ്ടമായി.

  • @akshayaachu9903
    @akshayaachu9903 2 роки тому +1

    സൂപ്പർ ശ്രീ 😍😍😍

  • @lakshmysubramanian4327
    @lakshmysubramanian4327 2 роки тому

    Adipoli

  • @geethar9015
    @geethar9015 2 роки тому +1

    Super sree super 😋

  • @saralakarat7896
    @saralakarat7896 2 роки тому +1

    കണ്ണിമാങ്ങ കിച്ചടി ഇതുവരെ ചെയ്ത് നോക്കിയിട്ടില്ല. 👍🏻 ഇനി ഉണ്ടാക്കണം.

  • @AR-yv3dj
    @AR-yv3dj 2 роки тому

    Pachadi and kichadi are sometimes used interchangeably. However kichadi is used only in Kerala. According to my grandmother kichadi needs to have curd, but pachadi may or may not have curd. Like someone mentioned ,in Palakkad and other Kerala iyers arachukalakki is a curd based pachadi.

  • @vipinrajkt8221
    @vipinrajkt8221 2 роки тому +2

    Super 😋😋😋👌🙏❤️

  • @beenapriyan4438
    @beenapriyan4438 2 роки тому

    👍🥰

  • @vaniscraftcollections8883
    @vaniscraftcollections8883 2 роки тому +1

    Simple and tasty sree 🙏💝

  • @kavithajsvarma2272
    @kavithajsvarma2272 2 роки тому +1

    Super👌👌👌👌👏👏

  • @remlaththayyil2583
    @remlaththayyil2583 2 роки тому +1

    Othiri ishtayi Sree..👌👌

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

    • @ashavarma3238
      @ashavarma3238 2 роки тому

      ഞങ്ങൾ പൊതുവെ kichadikku പാവക്ക vellarikka vendakka ഒക്കെ ആണ് വിഷു ന് പതിവ്. വെളുത്ത് ഇരിക്കും

  • @puspakrishnan3746
    @puspakrishnan3746 2 роки тому +2

    പഴുത്ത മാങ്ങാ പച്ചടി വളരെ നന്നായിട്ടുണ്ട് ശ്രീ : പച്ചടി കിച്ചടി വ്യത്യാസം വളരെ നന്നായി മനസ്സിലാക്കി തന്നു വിഷുവിന് എന്തായാലും പച്ചടി ഉണ്ടാക്കാംട്ടോ
    വളരെ നല്ല അവതരണം എല്ലാ കറികളും ഒന്നിന് മെച്ചം......

  • @girijajayasankar2877
    @girijajayasankar2877 2 роки тому

    Excellent

  • @sahithisanthosh7475
    @sahithisanthosh7475 2 роки тому +1

    വിഷു ആശംസകൾ ശ്രീക്കുട്ടി and family

  • @lakshmigodavarma6539
    @lakshmigodavarma6539 2 роки тому +2

    മാങ്ങ കൊണ്ടുള്ള വിഭവം ഏതായാലും സൂപ്പറാണ് പിന്നെ മാബഴ കൂട്ടാനായാൽ പറയണ്ട.. ഇവിടെ എല്ലാവർക്കും പ്രിയപ്പെട്ടത് എന്തായാലും വിഷുവിന് ഇതായിക്കോട്ടെ.

  • @suganya6506
    @suganya6506 2 роки тому +1

    Sooper

  • @dhanyapy3041
    @dhanyapy3041 2 роки тому +1

    പഴുത്ത ഉണ്ട മാങ്ങാ ❤️❤️

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 2 роки тому +1

    രണ്ടും ഉണ്ടാക്കാറുണ്ട് 👍

  • @sreejan8385
    @sreejan8385 2 роки тому

    Super 👌

  • @sailajasasimenon
    @sailajasasimenon 2 роки тому

    ശ്രീ,Co incidentally ഇന്ന് ഞാൻ കണ്ണി മാങ്ങ കിച്ചടി ഉണ്ടാക്കി😊.ഇതിൽ നിന്ന് കുറച്ചു വ്യത്യാസം ഉണ്ട്.കണ്ണി മാങ്ങ ചെറുതായി അരിഞ്ഞു ഒന്നു ചതക്കും.പിന്നെ എല്ലാം ഇതിലെ പോലെ തന്നെ.ഞാൻ പഴുത്ത മാങ്ങ പച്ചടിയിലും തൈര് ചേർക്കും.അരപ്പിട്ടു ഇങ്ങനെ തിളപ്പിക്കില്ല.അരപ്പു ചേർക്കുന്ന മുൻപ് തൈരു ചേർത്തു നന്നായി കുറുക്കി കട്ടിയുള്ള അരപ്പു ചേർത്ത് തിള വന്നാൽ വാങ്ങും.😊ഇങ്ങനെയും ഉണ്ടാക്കി നോക്കാം,Tku ശ്രീ😊

  • @rajiraghu8472
    @rajiraghu8472 2 роки тому +1

    Njangal cheyyarund sree

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +1

    Aryunnathanenkilum kanumpol vayil vellam niranju. Sreeeeee,Valich neettathe parayunnathinal maduppu thonnareyilla.tnq

  • @priyap9358
    @priyap9358 2 роки тому +1

    👍

  • @fazalpk9068
    @fazalpk9068 2 роки тому

    Santhosham sreee

  • @rayyulabandstyle1602
    @rayyulabandstyle1602 2 роки тому +3

    ചേച്ചീ ഞാൻ ചോദിച്ച ഐറ്റമാണ് താങ്ക്യൂ ചേച്ചീ

  • @ushavarier8311
    @ushavarier8311 2 роки тому +2

    super

  • @sindhup6812
    @sindhup6812 2 роки тому

    Super.... 👌👌🙏🙏😍😍😍

  • @prasanthchandranvr1907
    @prasanthchandranvr1907 2 роки тому

    ആശംസകൾ

  • @stegishiju9076
    @stegishiju9076 2 роки тому +1

    💞

  • @vrindavarada5603
    @vrindavarada5603 2 роки тому +1

    👌🏻👌🏻👌🏻👌🏻

  • @lalivelayudhan991
    @lalivelayudhan991 2 роки тому +1

    👌👌👌👌

  • @prajeeshasuresh5201
    @prajeeshasuresh5201 2 роки тому

    👍👍👍

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому

    Nice

  • @ashamurukesh5764
    @ashamurukesh5764 2 роки тому

    Mampazha koottan ittillallo

  • @ushaareepuram9903
    @ushaareepuram9903 2 роки тому +1

    👌👌👌😘😘😘😋😋😋

  • @ceekaylajju7107
    @ceekaylajju7107 2 роки тому +2

    Chechi super,nammal evide vishuvinum onathinum okke chicken ,fish curry Anu pradhanam sadya undakkarilla chechide vdo kanan thudangiyathumuthal ende molded bdy kkuvare sadya undakkan thudangi tku chechi ende husinu valare eshtanu chechide rcp,. Happy vishu. Vishukkani orukkiya vdo vishuvinu ravile kanikkanam chechiye kanikanunnathu thanne oru santhoshama

  • @varikuyil1372
    @varikuyil1372 2 роки тому +1

    நல்ல உணவு 💐💐💐💐

  • @KPP211
    @KPP211 2 роки тому

    Kichadi recipe kku manga allathe vere enthenkilum vegetable use cheyyaamo

  • @indirakeecheril9068
    @indirakeecheril9068 2 роки тому +1

    Hai !!!!!!!🤣🤣😅😅😅😅🤣😅madhurapachadi !!!!!!!! 🙏🙏🙏😋👌👌👌👍mampazhathinte koode ventha shesham sarkara cherth varattiya sheshamaanu thenga jeerakamcherth tharutharuppayi arachathum ; kaduku chathachathum koodi cherth aanu aduppil ninnum vangunnath. Shesham kadukuvaruthidum.(kottayam bhagath)

  • @ceekaylajju7107
    @ceekaylajju7107 2 роки тому +1

    Nammal

  • @sudheenagirish256
    @sudheenagirish256 2 роки тому

    Thank you

  • @devikaplingat1052
    @devikaplingat1052 2 роки тому +1

    👌🏻👌🏻കടുക് വറുത്തിടുന്ന കരണ്ടി എവിടുന്ന്

  • @radhikasrinivas1901
    @radhikasrinivas1901 2 роки тому

    So very good mole,but while cooking please do not leave hair loose . I don't know why ,but my ammuma always told while cooking or doing any puja never leave your hair loose.

  • @lathanilakantan685
    @lathanilakantan685 2 роки тому +2

    Pacchadi exact recipe aanu! Good job! Your 'kichadi', in our family we call it 'arachukalakki' or in TVM Pattar families we call it 'ammanjicurry'!

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому +1

    🌹🌷🌹👌👌👌❤😋

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 роки тому +1

    ഊണ് സുഖായി ഞങ്ങളും ഇങ്ങനതനയവയ്ക്കാറ് Sri

  • @miniunnikrishnan8050
    @miniunnikrishnan8050 2 роки тому +1

    കണ്ണി മാങ്ങാ കിച്ചടി അരക്കുമ്പോൾ കുറച്ച് കറിവേപ്പില ചേർക്കാറുണ്ട്. അവസാനം ഒരു സ്പൂൺ പച്ച വെളിച്ചെണ്ണയും.

  • @soyasureshbabu5289
    @soyasureshbabu5289 2 роки тому +1

    വിഷുവിന് ഉണ്ടാക്കുന്ന ഉണ്ടനാളൻ, വട തുടങ്ങിയവ പറഞ്ഞു തരുമോ...?

  • @radhika3771
    @radhika3771 2 роки тому +1

    😊

  • @rajagopalanrajan3068
    @rajagopalanrajan3068 2 роки тому +1

    കണ്ണിമാങ്ങാ ഇപ്പോൾ കിട്ടില്ല, പഴുത്ത മാങ്ങ പച്ചടി നോക്കട്ടെ, പച്ചടിയായാലും കിച്ചടിയായാലും ശ്രീയുടെ വിഭവം കേമം തന്നെ, പക്ഷെ ഉണ്ടാക്കട്ടെ, ബാക്കി പിന്നെ പറയാം, കണ്ടിട്ട് കൂട്ടാൻ തോന്നുന്നു

  • @divineencounters8020
    @divineencounters8020 2 роки тому +1

    An excellent dish in Vishu Sadhya, very well presented 🌷👍🌷👍🌷👍🌷
    VISHU DHINAM SARVA AYUR AROGYA SAUKHYAM PRAPTHIRASTHU
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @beenasankar9424
    @beenasankar9424 2 роки тому +1

    പച്ചക്കറികൾ എല്ലാം ഇട്ടുള്ള തീയൽ റെസിപ്പി ഇടാമോ

  • @ambikammenonmenon591
    @ambikammenonmenon591 2 роки тому +1

    ഞങ്ങൾ ഇതിന്(രണ്ടാമത്തേത്)പച്ചക്കടുമാങ്ങ എന്ന് പറയും. അരച്ചുകഴിഞ്ഞാൽ തൈര് ഒഴിക്കില്ല. പച്ചടിയിൽ കടുക് അരക്കില്ല

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 роки тому

    വീഡിയോ ആസ്വദിച്ചു.. ഞങ്ങടെ നാട്ടിൽ തിരിച്ചാണ് പറയുക. അടുപ്പത്തു വെക്കാതെ പച്ചക്ക് ഉണ്ടാക്കുന്ന കൂട്ടാന് ആണ് അവിടെ പച്ചടി എന്ന് പറയുക

  • @nigarsiddique2193
    @nigarsiddique2193 2 місяці тому

    Please മുടി അഴിച്ചിട്ടു സ്റ്റോവ് നു പുറം തിരിഞ്ഞു നിൽക്കരുത്

  • @hemabpillai651
    @hemabpillai651 2 роки тому

    So happy to see the sadya dishes in the authentic way..all the best😊😊