കാറിന്റെ തകരാർ പറഞ്ഞു തരുന്ന OBD അഡാപ്‌റ്റർ || OBD-2 Adapter Review Malayalam

Поділитися
Вставка
  • Опубліковано 5 лют 2025
  • On-board diagnostics (OBD) is an automotive term referring to a vehicle's self-diagnostic and reporting capability. OBD systems give the vehicle owner or repair technician access to the status of the various vehicle subsystems.
    Music: www.bensound.com

КОМЕНТАРІ • 75

  • @robingeorge3560
    @robingeorge3560 5 років тому +8

    ഒരുപാട് മൂല്യമേറിയ അറിവാണ് ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞത് നന്ദി. തുടർന്നും പ്രതിഷക്കുന്നു

  • @sarathmd1510
    @sarathmd1510 4 роки тому +1

    വളരെ നല്ല വീഡിയോ, പുതിയ തരം അറിവുകൾ പകർന്നു തരുന്ന ചാനെൽ ആണ് ഇത് എന്ന് ഒരു മടിയും കൂടാതെ പറയും ഞാൻ, ഒരുപാടു നന്ദി സാർ ❤️🔥👍🙏

  • @rajk1681
    @rajk1681 Рік тому

    Good Information This is my first time knowledge Thank you Sir

  • @Jithin_2023
    @Jithin_2023 4 роки тому +6

    ഒരു സഫാരി ചാനൽ കണ്ട ഫീൽ

  • @bijukumar12345
    @bijukumar12345 4 роки тому

    വളരെ ഇഷ്ടം വീഡിയോ. അറിവിന്‌ തന്നതിന് നന്ദി..എത്രയും നല്ല അറിവ് പോസ്റ്റ്‌ ചെയ്തിട്ട് കോമെറ് വളരെ കുറവ് മാത്രം. ഒരു ലേഡീസ് പോസ്റ്റ്‌ ആയിരുന്നു എങ്കിൽ കമെന്റ് ചെയ്യാൻ സ്ഥാലം കാണില്ല നല്ല അറിവ് എന്നും അംഗീകരിക്കും. തുടരുക നല്ല അറിവുകൾ ഇനിയും പോസ്റ്റ്‌ ചെയുക

  • @hussainhussu9166
    @hussainhussu9166 4 роки тому +1

    നല്ല അവതരണം ഇനിയും പ്രതി ഷിക്കുന്നു

  • @raneeshvadakkekadraneeshra5616

    മുകേഷിന്റെ ശബ്ദമാണല്ലോ😊

  • @LibinBabykannur
    @LibinBabykannur 4 роки тому +2

    Epo 2weeler um udalo tvs n torque

  • @shajeer.nshajeer.n7802
    @shajeer.nshajeer.n7802 4 роки тому

    Ent car Ford Fiesta anu car off cheythal dash board il light on aki thanna ya kanunath

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 4 роки тому

    വളരെ ഉപകാരപ്രമായ വീഡിയോ 👍👍

  • @prabithkukku4634
    @prabithkukku4634 3 роки тому

    Ith Engine light matre scane cheyyan kazhiyullu

  • @shammazap5177
    @shammazap5177 4 роки тому

    Ith maruthi 800 il work chayyo 5 speed Anu obd port ind

  • @puppydeppy9174
    @puppydeppy9174 4 роки тому

    2005 honda cityil work akumo

  • @spkneera369
    @spkneera369 4 роки тому

    Radiater fan motor working illenkil engine manassilakkam

  • @teqcafebyrenjithvr
    @teqcafebyrenjithvr 4 роки тому +1

    Kollam nalla sound

  • @BinuKuttan-p3p
    @BinuKuttan-p3p Рік тому

    Good ❤

  • @sarathmd1510
    @sarathmd1510 4 роки тому +1

    2007 മോഡൽ swift'il work cheyyumaayirikkyum അല്ലെ?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      Swift 2007 ലെ 1.6i മുതൽ വർക്ക് ചെയ്യുമെന്നാണ് ഈ അഡാപ്റ്ററിന്റെ സൈറ്റിൽ പറയുന്നത്. ടെസ്റ്റ് ചെയ്ത് നോക്കിയിട്ടില്ല.

  • @shyamjithks18
    @shyamjithks18 4 роки тому +3

    ഷൊർണുർ ഉള്ള ഒരു ടീം ഉണ്ട് അവരുടെ കയ്യിൽ ഇല്ലാത്ത ഐറ്റംസ് ഇല്ല..... rise എന്നാണ് അവരുടെ ടീമിന്റെ പേര്.... സംഗീത് എന്ന് പേരുള്ള ഒരാൾ കാർ സ്കാനിങ്ങിന്റെ ദ്രോണാചാര്യരാണ്......

  • @vidhukumard511
    @vidhukumard511 Рік тому

    മൊബൈലിൽ BT കണാക്ട് ആകുന്നില്ല. പല തവണ ശ്രമിച്ചു. സഹായിക്കാമോ.

  • @Itsme_Sachinz_vlogs
    @Itsme_Sachinz_vlogs 4 роки тому

    നല്ല അവതരണ ശൈലി

  • @techmotors1981
    @techmotors1981 3 роки тому

    ഓട്ടോ റിക്ഷ ക്ക് കണക്റ്റ് ചെയ്യാൻ പറ്റുമോ

  • @rj6615
    @rj6615 3 роки тому

    Fuel level nokaam pato?

  • @theengineeringmaidset395
    @theengineeringmaidset395 4 роки тому

    Good information

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 5 років тому +1

    ന്യൂ ജെൻ ബൈക്കിൽ??

  • @sunnykj7135
    @sunnykj7135 3 роки тому

    1999 sandro lu work agumo

  • @binilmathew12
    @binilmathew12 4 роки тому +1

    Informative

  • @rasheedskkecheri9841
    @rasheedskkecheri9841 4 роки тому +1

    good

  • @aravinddharmapalan9184
    @aravinddharmapalan9184 4 роки тому

    Ethu scooter pattuvo

  • @baijur3677
    @baijur3677 4 роки тому

    Zen 2004 model car il use cheyamo?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      ഡ്രൈവർ സൈഡിലെ ഡാഷ് ബോർഡിനടിയിൽ OBD പോർട്ട് ഉണ്ടോയെന്ന് ഒന്ന് ചെക്ക് ചെയ്ത് നോക്കൂ.

  • @testat59
    @testat59 5 років тому +1

    kiduvey

  • @jyothishjohn1878
    @jyothishjohn1878 5 років тому +1

    കിടു..

  • @saneeshkuruvilla3104
    @saneeshkuruvilla3104 4 роки тому +1

    കിലോമീറ്ററിൽ കെത്രിമം കാട്ടിയാൽ മനസിലാക്കാൻ പറ്റുമോ

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      ഒറ്റ വാക്കിൽ പറഞ്ഞാൽ ഇല്ല. (ഈ അഡാപ്‌റ്റർ ഉപയോഗിച്ച് )

  • @nandukp2755
    @nandukp2755 4 роки тому +1

    Is it working

  • @jasirp8695
    @jasirp8695 5 років тому

    Very good

  • @shameeradoor
    @shameeradoor 4 роки тому

    Ethil ABS complaint ariyan pattumo

  • @Pkdi6ef
    @Pkdi6ef 5 років тому +1

    ഗുഡ്

  • @shinaskhan123
    @shinaskhan123 4 роки тому +1

    ഈ അടാപ്റ്റർ കൊണ്ട് എറർ കോഡ് ക്ലിയർ ആക്കാൻ പറ്റുമോ അതോ വെറും എറർ കോഡ് മാത്രമേ കാണിക്കൂ?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      ഒരു പ്രാവശ്യം ഇത് വഴി ചെക്ക് ചെയ്‌താൽ ആ വാണിംഗ് ലൈറ്റ് ചിലപ്പോൾ ഓഫ് ആയേക്കാം.
      എറർ കോഡ് ക്ലിയർ ആകണമെങ്കിൽ തകരാർ ശരിയാക്കണം. തകരാർ എന്താണെന്ന് കാണിക്കുക മാത്രമേ ഇത് ചെയ്യുന്നുള്ളൂ.

  • @ranjithmohan8270
    @ranjithmohan8270 2 роки тому

    Number

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 роки тому

    രണ്ട് വർഷം മുൻപ് ചെയ്ത വീഡിയോ അണല്ലോ ദിവസവും
    ടെക്നോളജി മാറുകയാണ്
    ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം ഉണ്ട് പുതിയ വീഡിയോ ചെയ്യാമോ.
    മാത്രമല്ല. ഇന്ന് കാറ് മാത്രമല്ലല്ലോ മറ്റ് പല വണ്ടികളും നിസ്സാൻ മസ്ദ ബസ്സ് ഇത് എല്ലാം ചെക്ക് ചെയ്യാൻ ഈ ടൂൾ ഉപയോഗിച്ച് സാധിക്കുമോ ഒന്ന് വിശദീകരിക്കാമോ

  • @മരഭൂതം-ന9ട
    @മരഭൂതം-ന9ട 5 років тому +1

    ഇതു പഠിപ്പിച്ചു തരുന്ന ഏതെങ്കിലും കോഴ്സ് ഇണ്ടോ

  • @Pkdi6ef
    @Pkdi6ef 5 років тому +1

    സസ്‌ക്രൈബ് ചെയിതു

  • @medianetwork3998
    @medianetwork3998 5 років тому

    സോഫ്റ്റ് വെയർ 3000 മുടക്കണം

    • @infozonemalayalam6189
      @infozonemalayalam6189  5 років тому

      OBD അഡാപ്റ്ററിൻ്റെ കൂടെ ടോർക്ക് ഫ്രീ വേർഷൻ ലഭിക്കുന്നുണ്ട്.

    • @medianetwork3998
      @medianetwork3998 5 років тому

      Info Kairali അത് വില കൂടിയതിന്റെ കൂടെ

    • @infozonemalayalam6189
      @infozonemalayalam6189  5 років тому +1

      Torque Lite ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ സൗജന്യമായി ലഭ്യമാണ്.
      play.google.com/store/apps/details?id=org.prowl.torquefree
      അതുപോലെ Torque Pro Version സോഫ്റ്റ്‌വെയറിന് 250 രൂപയാണ് ആണ് പ്ലേ സ്റ്റോറിലെ വില.
      play.google.com/store/apps/details?id=org.prowl.torque

    • @infozonemalayalam6189
      @infozonemalayalam6189  5 років тому

      മാത്രമല്ല.. മറ്റു പല OBD2 അപ്ലിക്കേഷനുകളും പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ലഭിക്കുന്നുണ്ട്.

    • @rajanpokkath135
      @rajanpokkath135 2 роки тому

      എല്ലാം കിട്ടുന്ന സ്കാനീറിനു 35000 കൊടുക്കണം അതും 2 കൊല്ലം കഴിയുമ്പോ 9000കൊടുത്തു അപ്ഡേറ്റ് ചെയ്യണം.. ഇല്ലങ്കിൽ കിട്ടുകയില്ല... Elm scanner ആണെന്ന് പറയാൻ മാത്രം പറ്റു..

  • @akhileshptu
    @akhileshptu 2 роки тому +1

    Very Good