Hi.dear dr ella videos um very good healthy very use ful.important informations um aanu dr ella varkum tharu nna thu dr rudea hospital consulting kazhinji ttum ella varkum nalla nalla healthy informations um aanu.ella varkum oro devasa vum dr tharu nna thu.dr ku.samayom ella nji ttum samayom kandea thi.ella varkum very good informations tharu nna dr.ku congratulations um big salute um njan tharu nnu ella varkum nalla nalla informations samayom kandea thi.tha ru nna dr kum families num allahu aayu sum aarogiavum thannu.ella vetha nanmayum tharum allahu nttea ella vetha kavalum.families ella.varkum ennum undakum masha allah
Dr paranja ella lekshanavum enikkundu. Njan 2 vayasulla kunjinte ammayanu. Ippol 1st time stone te problem um undu. Enikku calcium engane kazhikkan pattum. Calcium tablet njan nirthi. ippol njan kazhikkunnilla . Dr plz reply me
Vedanayanu 😢 ellabagavum jointsoke😢😢 oru jaladosham polym vannal sahikkan pattilla😢 vit d 12 anu , 1 masam tablets kazhichu initelum onnu normal ayal mathiyarnnu😊
Njan uaeyil aan enik vitamin d 8.3 aan medicine kayikunund calciumvum kuravan faceil chuliv varunund skin nallonam dry aan ithin enthenkilum pariharamundo
ഡോക്ടർ , ഞാൻ കൊറോണ ടൈം മുതൽ സാറിന്റെ വീഡിയോസ് മിക്കതും കണ്ടിട്ടുണ്ട്. കാണാൻ ശ്രേമിക്കാ റും ഉണ്ട് . ഈ വീഡിയോ എനിക്ക് ചോദിക്കണം എന്നു ണ്ടായിരുന്നതാ കാരണം എനിക്ക് കാൽസ്യം കുറവാണ് ഇപ്പോൾ 5.4 ആണ് എന്റെ കൽസ്യത്തിന്റെ അളവ് എനിക്ക് തൈരോയിഡ് ഗ്രെന്തി റിമൂവ് ചെയ്തതിനു ശേഷമാണ് ഞാൻ ഇതിന് മെഡിസിൻ കഴിച്ചു തുടങ്ങുന്ന ത് ഞാൻ പാൽ കുടിക്കുന്നുണ്ട്
Vitamin D3, also known as cholecalciferol, is a type of vitamin D that is synthesised in the body from cholesterol. It is one of the two forms of vitamin D found in nature, the other being vitamin D2. Vitamin D3 is considered to be more bioavailable than vitamin D2, meaning that it is more easily absorbed by the body.
Vitamin D3 plays an important role in calcium absorption and bone health. It helps the body to maintain proper levels of calcium and phosphorus, which are essential for strong bones and teeth. Vitamin D3 also helps regulate the immune system, reducing the risk of certain diseases. It can reduce inflammation and has been linked to improved mental health, as it helps with mood regulation. Vitamin D3 is important for proper growth and development in infants and children. It also helps protect against diabetes, heart disease, multiple sclerosis and some types of cancer.
എനിക്ക് കോവിഡ് വന്നു മാറി. പിന്നെ കോവിഡിന്റെ പരിണതഫലങ്ങൾ ഒടുക്കത്തെ ഛർദി. ശരീരത്തിലെ എല്ലാ മൂലകങ്ങളും പോയി. കാൽഷ്യം പോയി. ഫിറ്റ്സ് വന്നു. കാൽസ്യം D3 തന്നു. പിന്നെ പ്രശ്നം ഇല്ല
ഡോക്ടർ എനിക്ക് 65 വയസ്സ് ഉണ്ട് കാലിന് മുട്ടിനു അല്പം മുകളിൽ വലതു വശത്തായി ഇടയ്ക്കൊക്കെ സൂചി കൊണ്ട് കുത്തുന്നതുപോലെ ഉണ്ടാകും പെട്ടെന്ന് മാറും ഇതെന്തുകൊണ്ടാണെന്ന് പറയാമോ
മുരിങ്ങയില ഏറ്റവും നല്ലത്. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ടതും അലോപ്പതി ഡോക്ടേർസിന് അറിയാൻ പാടില്ലാത്തതുമായ ഒരു കാര്യം കാൽസ്യം ശരീരം സ്വീകരിക്കണ മെങ്കിൽ മഗ്നീഷ്യവും ഫോസ്ഫറസു o ആവശ്യമാണ്. ഇത് എല്ലാം പക്ഷെ മുരിങ്ങയിലയിലുണ്ട്. എള്ള് കഴിക്കുക
Ee പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട്. 27 വയസ്സാണ്. 12 വർഷം മുൻപ് തൈറോയ്ഡ് ഓപറേഷൻ കഴിഞ്ഞതാണ്. കാൽസ്യം വല്ലാതെ കുറയുമ്പോൾ ഡോക്ടർ ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ടാകാറുണ്ട്. ചില ദിവസം 4 കാൽസ്യം ഗുളിക വരെ കഴിക്കും
ആവശ്യമില്ലാത്തത് പിരിപ്പിച്ചു പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് പ്ലീസ് ഡോക്ടർ നിങ്ങളെ പോലത്തെ പല യൂട്യൂബ് ചാനലും ഗ്യാസ് വന്നു വേദന വന്നാൽ നിങ്ങൾ പറഞ്ഞ ലക്ഷണം വച്ചിട്ട് പലർക്കും അറ്റാക്ക് വന്നതാണ് തോന്നും
Doctor itra busy aayittum itra nalla nalla useful video ifunnu Thank you God bless you
വളരെ ഉപകാരപ്രതമായ വിഡീയോ 🙏🙏❤️❤️👍👍
ഉപകാരപ്രദമായ വീഡിയോ ആണ് Dr♥️
Grate doctor message thanku doctor❤
നന്ദി ഡോക്ടർ വളരെ ഉപകാരപ്രദമായി താങ്ക്യൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super message Dr Thank you👍
Very useful video,doctor will u b able to giv a short video on tics especially seen in children,vocal tics
Early hair graying ne kurichu vedio cheyyamo dr
വളരെ ഉപകാരമുള്ള വീഡിയോ 👍🏻
Hi.dear dr ella videos um very good healthy very use ful.important informations um aanu dr ella varkum tharu nna thu dr rudea hospital consulting kazhinji ttum ella varkum nalla nalla healthy informations um aanu.ella varkum oro devasa vum dr tharu nna thu.dr ku.samayom ella nji ttum samayom kandea thi.ella varkum very good informations tharu nna dr.ku congratulations um big salute um njan tharu nnu ella varkum nalla nalla informations samayom kandea thi.tha ru nna dr kum families num allahu aayu sum aarogiavum thannu.ella vetha nanmayum tharum allahu nttea ella vetha kavalum.families ella.varkum ennum undakum masha allah
Thank you dr.... I need this information
🙏 Thnku so much doctor for this valuable information Thnku thnku thnku 🙏❤️
Very good information thank u dr🎉🎉
Kuttikalile adenoid ne kurichu video cheyamo
👌 good information.
Fibromyalgia ne kurich oru video cheyaamo?
Thank you dr 🙏
ഡോക്ടറുടെ സംസാരം കേൾക്കാൻ തന്നെ നല്ലതാ പ്രത്യേകിച്ച് തുടക്കം 👍👍❤️
I was thinking drs energy level is low today. Evening it's a useful information
Thanks.Dr👍👍
Thanks sir
Fistula, fisher ulla patient annu , constipation illatha oru vitamin D tablets arayumo , enikku vitamin D 12 annu .
Rib pain ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
Thank you sir
Doctor,kurach time legs madakki vech irikkumbol oru tharippu undakunnu kaalil.ath normal aano diabetes nu mumb body kaanich tharunna sign aanio
താങ്ക്സ് 👍🥰🥰
Very good information
🌹🙏🙏🙏യ്താങ്ക്സ Sir
Thank u sir ❤
Dr calcium tablet nttea pearu onnu eniku ezhuthi kazhiku.nna vetha vum onnu video.il kudi.ettu tharumo.dr
Dr paranja ella lekshanavum enikkundu. Njan 2 vayasulla kunjinte ammayanu. Ippol 1st time stone te problem um undu. Enikku calcium engane kazhikkan pattum. Calcium tablet njan nirthi. ippol njan kazhikkunnilla . Dr plz reply me
Milk kudichal kuttikalk kafam prblm undakumo sir
Uric Acid ullavarku Calcium koodanulla Medicin numb Fodum Kazhikkan pattumo
Dr Dubai l eth hospital anu
Thanks
Hi dr. Pls do vedio regarding Licken plannous pigmentosis.
Enikum calcium kuravaan thyroid operation kazhinjjathin shesam aan ingne.. thyroid granthi thanne remove cheythu ath kond aano calcium kurayunnath ippo calcium gulika daily 6 ennam vechu kazhikkunn calcium gulika daily kazhikkunnathil vere enthengilum preshnam undakumo sir
Dranikkhipothiroid und 88thyronorm kazhikkunnu shelcalhdkazhikkum edakkstop cheyuthu appolkalumnaduvum vedana athblood test nadathanam onnuparanjutharamo
Thank you Sir very valuable information GOD BLESS YOU ALWAYS 🙏🤲🙏❤️
Very good message Dr
Hello Dr.... kurach walk cheydaal swasam edukkaam bundhimund und...idh parihaaram parayu..
Dr നെ കാണിക്കു. Hb കുറവാകാം
Vedanayanu 😢 ellabagavum jointsoke😢😢 oru jaladosham polym vannal sahikkan pattilla😢 vit d 12 anu , 1 masam tablets kazhichu initelum onnu normal ayal mathiyarnnu😊
Thanku Dr❤️❤️❤️❤️❤️
Good information
Very useful information appreciate Doctor such an excellent information.
Tnx doctor njan ippo doctore kaanjchittu vannathe ullu appozhanu ningale video kandath
Mashalla✌️
ചിക്കുൻ ഗുനിയ ഉണ്ടായതിനു ശേഷം ഉള്ള ജോയിൻപൈൻ മാറാനുള്ള വല്ല remody പറയാമോ,painkiller കഴിച്ചാൽ താൽകാലിക മാറ്റമേ ഉള്ളൂ
Enthu cheythalum 3 months edukkum poornamayum maran
റാഗിയും മുതിരയും കഴിച്ചാൽ മതി
ക്രിയാറ്റിൻ കൂടുതൽ ഉള്ളവർക്ക് കാൽസ്യകുറവുള്ളതിന്ന് ഏ ത് ഭക്ഷണമാണ് കഴിക്കേണ്ടത്
Njan uaeyil aan enik vitamin d 8.3 aan medicine kayikunund calciumvum kuravan faceil chuliv varunund skin nallonam dry aan ithin enthenkilum pariharamundo
Hand eppozhum nalla shivering aanu athu enthukondanu plz rply dr
Good massage 👍👍
ഡോക്ടർ , ഞാൻ കൊറോണ ടൈം മുതൽ സാറിന്റെ വീഡിയോസ് മിക്കതും കണ്ടിട്ടുണ്ട്. കാണാൻ ശ്രേമിക്കാ റും ഉണ്ട് . ഈ വീഡിയോ എനിക്ക് ചോദിക്കണം എന്നു ണ്ടായിരുന്നതാ കാരണം എനിക്ക് കാൽസ്യം കുറവാണ് ഇപ്പോൾ 5.4 ആണ് എന്റെ കൽസ്യത്തിന്റെ അളവ് എനിക്ക് തൈരോയിഡ് ഗ്രെന്തി റിമൂവ് ചെയ്തതിനു ശേഷമാണ് ഞാൻ ഇതിന് മെഡിസിൻ കഴിച്ചു തുടങ്ങുന്ന ത് ഞാൻ പാൽ കുടിക്കുന്നുണ്ട്
മെഡിസിൻ സത്രമാക്കേണ്ടി വരുമോ sir
@@jafarmubi9608 ithanu tablet kazhikane kuranjupoyal fix vare varum enik 5 aayi thyroid surgery kazhinjathaanu enik fix vannu so care
Thanks dr
Vitamin D 3 കുറയുനനതിനെ കുറിച്ച് വീഡിയോ ചെയ്യുമൊ
Vitamin D3, also known as cholecalciferol, is a type of vitamin D that is synthesised in the body from cholesterol. It is one of the two forms of vitamin D found in nature, the other being vitamin D2. Vitamin D3 is considered to be more bioavailable than vitamin D2, meaning that it is more easily absorbed by the body.
Vitamin D3 plays an important role in calcium absorption and bone health. It helps the body to maintain proper levels of calcium and phosphorus, which are essential for strong bones and teeth.
Vitamin D3 also helps regulate the immune system, reducing the risk of certain diseases. It can reduce inflammation and has been linked to improved mental health, as it helps with mood regulation.
Vitamin D3 is important for proper growth and development in infants and children. It also helps protect against diabetes, heart disease, multiple sclerosis and some types of cancer.
If you have any doubts of this search in the google then you will get adequate knowledge about vitamin D 3
vitamin D കുറഞ്ഞാൽ എന്താണ് ചെയ്യേണ്ടത ഡോക്ടർ
എനിക്ക് കോവിഡ് വന്നു മാറി. പിന്നെ കോവിഡിന്റെ പരിണതഫലങ്ങൾ ഒടുക്കത്തെ ഛർദി. ശരീരത്തിലെ എല്ലാ മൂലകങ്ങളും പോയി. കാൽഷ്യം പോയി. ഫിറ്റ്സ് വന്നു. കാൽസ്യം D3 തന്നു. പിന്നെ പ്രശ്നം ഇല്ല
ഡോക്ടർ എനിക്ക് 65 വയസ്സ് ഉണ്ട് കാലിന് മുട്ടിനു അല്പം മുകളിൽ വലതു വശത്തായി ഇടയ്ക്കൊക്കെ സൂചി കൊണ്ട് കുത്തുന്നതുപോലെ ഉണ്ടാകും പെട്ടെന്ന് മാറും ഇതെന്തുകൊണ്ടാണെന്ന് പറയാമോ
മില്കിന് പകരം milk powder
കലക്കി കുടിക്കണോ?
👍
👍👍❤️❤️
❤😂🎉🎉😂😂😂hjnjkjiioo😅😅😅😅😊😊😊
Periods timil calcium kurayumo ?
👍👍👍👍👍👍👍👍👍👍
എനിക്ക് 8.0 ആണ് കാൽസ്യം മുടി കൊഴിച്ചിൽ ഉണ്ട് ശരീരം ഡ്രൈ
✨✨✨
💙💙👍
Nandi✌ Calcium🙏🏻
മധുര കിഴങ്ങ് sugar patientsinu കഴിക്കാമോ
Nooo
കഴിക്കാം. ഞാൻ ഒരു ഷുഗർ patient ആണ്. ഞാൻ കഴിക്കാറുണ്ട്
🙏💝🙏
👍👍🙏🙏
കാൽസ്യം കിട്ടുന്നതിനായി മുട്ടയുടെ തോട് പൊടിച്ചു കഴിക്കാൻ പറ്റുമോ.......
😅😅😅
😂
മുരിങ്ങയില ഏറ്റവും നല്ലത്. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ടതും അലോപ്പതി ഡോക്ടേർസിന് അറിയാൻ പാടില്ലാത്തതുമായ ഒരു കാര്യം കാൽസ്യം ശരീരം സ്വീകരിക്കണ മെങ്കിൽ മഗ്നീഷ്യവും ഫോസ്ഫറസു o ആവശ്യമാണ്. ഇത് എല്ലാം പക്ഷെ മുരിങ്ങയിലയിലുണ്ട്. എള്ള് കഴിക്കുക
സാർ കുട്ടികളിലെ നെഫ്റോട്ടിക് സിൻറം അതിനെ പറ്റി ഒരു വീഡിയോ ഇടാമോ
Dr enike paracha.5.lakshanagal.und..57.age.anu.Tables.ethanu.edukendathu.pls
Dr
❤
Calcicum athra nalle kazhikanam
Ragi..
Ellam ok..but urakam kooduthal aanu
Sir number tharumo
നാവ് പൊട്ടുന്നത് എന്തുകൊണ്ടാണ്
Urakam kuranjal enik undavarund
B12 വിന്റെ കുറവ്
Ee പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട്. 27 വയസ്സാണ്. 12 വർഷം മുൻപ് തൈറോയ്ഡ് ഓപറേഷൻ കഴിഞ്ഞതാണ്. കാൽസ്യം വല്ലാതെ കുറയുമ്പോൾ ഡോക്ടർ ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ടാകാറുണ്ട്. ചില ദിവസം 4 കാൽസ്യം ഗുളിക വരെ കഴിക്കും
Njanum.
Vestig കാൽസ്യം കഴിക്കൂ
@@adiladi1769മനസ്സിലായില്ല
ഏത് ഗുളികയാ കഴിക്കാറുള്ളത്... 2yr മുന്നേ എന്റേം തൈറോയ്ഡ് സർജറി കഴിഞ്ഞു.. ഇപ്പൊ 2 ഗുളിക (Calcitab 500mg)ആണ് കഴിക്കാറുള്ളത്
@Aji_Cheeramban same
Enik endometriosis keyhole surgery കഴിഞു....lupride injection എടുത്തു.. അതിനു ശേഷം കാൽസ്യം കുറവ് വരുന്നു..
ഡോക്ടർ കാലിലെ ചെറിയ രണ്ടു വിരൽ തരിപ്പ് ഉണ്ടാവാൻ കാരണം എന്താണ്
Vitamin D
First 🎉
Dr please herpes details
🤍
തൈറോയ്ഡ് ഉള്ളവർ ചീര സോയ
എന്നിവ കഴിക്കരുത് എന്നു പറയുന്നതോ
ഇതിന് ഓകെ പറ്റുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
ആവശ്യമില്ലാത്തത് പിരിപ്പിച്ചു പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് പ്ലീസ് ഡോക്ടർ നിങ്ങളെ പോലത്തെ പല യൂട്യൂബ് ചാനലും ഗ്യാസ് വന്നു വേദന വന്നാൽ നിങ്ങൾ പറഞ്ഞ ലക്ഷണം വച്ചിട്ട് പലർക്കും അറ്റാക്ക് വന്നതാണ് തോന്നും
ഇതിൽ എന്താണ് ആവശ്യം ഇല്ലാത്തത്. ആവശ്യം ഉള്ളത് മാത്രം താങ്കൾക്ക് ഒന്ന് പറയാമോ
Thangal kelkenda...njangalkku venam.,..
Thank you doctor 🙏
Thank you 🙏
Thank u dr
Thank you Doctor 🙏💖
Thank you sir
Thank you doctor 🙏🏻
❤❤❤
👍👍🥰🥰
Thanks ❤
👍🏻
❤❤❤
Thank you doctor 🎉🎉
❤