Rathinkal Poothali Charthi l Gireesh Puthenchery Hits l Ee Puzhayum Kadannu l Swasthik Jithesh

Поділитися
Вставка
  • Опубліковано 16 чер 2024
  • Music : ജോൺസൺ
    Lyricist : ഗിരീഷ് പുത്തഞ്ചേരി
    Singer : കെ ജെ യേശുദാസ്
    Raaga : തിലംഗ്
    Film/album : ഈ പുഴയും കടന്ന് - 1996
    രാത്തിങ്കൾ പൂത്താലി ചാർത്തി
    കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2)
    നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
    നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
    നറുജപതീർത്ഥമായ് നീ നിറഞ്ഞു...
    (രാത്തിങ്കൾ)
    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2)
    നോവുകൾ മാറാല മൂടും മനസ്സിന്റെ...(2)
    മച്ചിലെ ശ്രീദേവിയായി..
    മംഗലപ്പാലയിൽ മലർക്കുടമായ്
    മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...
    (രാത്തിങ്കൾ)
    കാവടിയാടുമീ കൺ‌തടവും നിന്റെ
    കസ്തൂരി ചോരുമീ കവിളിണയും...(2)
    മാറിലെ മാലേയമധുചന്ദ്രനും...(2)
    നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി...
    താമരപ്പൂവിരൽ നീ തൊടുമ്പോൾ
    തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ)
    Discliamer :-
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

КОМЕНТАРІ • 20

  • @ajthkumar8332
    @ajthkumar8332 Місяць тому

    മോനേ..... നന്നായിട്ടുണ്ട്.🌹🙏

  • @chndranvcvc448
    @chndranvcvc448 27 днів тому +1

    മോൻ നല്ല പോലെ പാടി ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ മോനു കഴിയട്ടെ എന്നു ശർവശക്തനോടു ഈയുള്ളവൻ പ്രാത്ഥിക്കട്ടെ.

  • @anoopop
    @anoopop Місяць тому

    Super... ❤️❤️❤️

  • @adarshpremanedayadath3236
    @adarshpremanedayadath3236 Місяць тому

    Super ❤

  • @mylikes4527
    @mylikes4527 Місяць тому

    Gireesh puthanchery ❤❤❤❤❤

  • @souparnikamusicworld3070
    @souparnikamusicworld3070  2 місяці тому +6

    പാട്ട് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ട്ടോ 🥰🙏

  • @roshnashimjith2256
    @roshnashimjith2256 2 місяці тому +2

    മനോഹരമായി പാടി സ്വസ്തിക് . ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @shajiep8614
    @shajiep8614 2 місяці тому +2

    അടിപൊളി❤❤❤🎉

  • @JijymolBaby
    @JijymolBaby Місяць тому

    ❤🙏

  • @jyothisunil2918
    @jyothisunil2918 Місяць тому +1

    Super Performance, All the best ❤️

  • @sarithajithesh3683
    @sarithajithesh3683 2 місяці тому +2

    Super, all the best🎉❤

  • @p.t.jayarajporoorthankappa2565
    @p.t.jayarajporoorthankappa2565 Місяць тому

    മോൻ നല്ലത് പോലെ പാടി... സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @divyaponnu5242
    @divyaponnu5242 2 місяці тому +1

    Suprr❤️❤️

  • @achuvasudevan6123
    @achuvasudevan6123 Місяць тому

    ചാത്തി എന്ന പാടുന്നത്

  • @jkrishnan4221
    @jkrishnan4221 2 місяці тому +1

    Wonderful to hear...💗💗

  • @abhimanyum3169
    @abhimanyum3169 2 місяці тому +1

    😍

  • @malavikas6195
    @malavikas6195 2 місяці тому +1

    ❤❤

  • @VISHNU-tv4kt
    @VISHNU-tv4kt Місяць тому

    നന്നായിട്ട് പാടി