Souparnika Music World
Souparnika Music World
  • 14
  • 52 252
Thumbapoovil unarnu vasaram I Johnson mash Hits I Ananthanum Appukuttanum Aanayundu I Swasthik
Music:
ജോൺസൺ
Lyricist:
കൈതപ്രം
Singer:
കെ ജെ യേശുദാസ്
Raaga:
മലയമാരുതം
Film/album:
അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്
മണിപ്രവാളം പൊഴിയും മാണിക്യ ക്കൈവിരലിൽ
പവിത്രമോതിരം ചാർത്തി സൂര്യ ഗായത്രി
തുമ്പപ്പൂവിൽ ഉണർന്നു വാസരം ഹരിവാസരം (2)
തൻ തങ്കത്തൂവൽ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
നിള പാടുമ്പോൾ പുലരിയതിലാടുമ്പോൾ
സൂര്യ വദനം ദീപനാളങ്ങളായ് (തുമ്പപ്പൂവിൽ...)
തൃത്താപ്പൂ നൃത്തം വെയ്ക്കും തൃത്താലക്കാവിനുള്ളിൽ
പൂക്കാ‍ലം തേവാരപ്പൂ‍ ചൂടുമ്പോൾ (2)
കുന്നത്തും കോലോത്തും കണ്ടില്ലെന്തേ
ഇല്ലത്തെ മുറ്റത്തും വന്നില്ലേന്തേ
ശീവേലിക്കല്ലിലിരിക്കും പൂവാലിപ്പൂത്തുമ്പീ
മലനാടും മറുനാടും കണികണ്ടു വന്ന തുമ്പീ (തുമ്പപ്പൂവിൽ...)
പലതുള്ളി പൂന്തേൻ മഴയും പുലികളിയിൽ തളരും വെയിലും
മഴവില്ലും തെങ്കാറ്റും താനാടുമ്പോൾ (2)
ഇന്നലെ നീ ഊഞ്ഞാലിൽ തൊട്ടില്ലെന്നോ
കണ്ടിട്ടും കുഞ്ഞാത്തോൽ മിണ്ടീലെന്നോ
എവിടെ നിൻ ഓടക്കുഴലും പാലാട തിരുമെയ്യും
ഉത്രാടതിരുന്നാളിൽ തുടി തുള്ളി വന്ന തുമ്പീ (തുമ്പപ്പൂവിൽ...)
Copyright Discliamer :-
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
Переглядів: 766

Відео

kurruku siruthavale l A R Rahman Hits l Mudhalvan l Swasthik Jithesh ft.Aswini
Переглядів 3,8 тис.Місяць тому
film : Mudhalvan Lyricist : Viramuthu Music : A R Rahman Singers : Hariharan and Mahalakshmi Iyer Male : Kurukku chiruthavalae ennai kungumathil karaichavalae Nenjil manja thechu kulikkaiyil enna konjam poosu thaayaee Un kolusukkul maniyaaga enna konjam maathu thaayae Male : Kurukku chiruthavalae….aee … ennai kungumathil karaichavalae Nenjil manja thechu kulikkaiyil enna konjam poosu thaayaee U...
Rathinkal Poothali Charthi l Gireesh Puthenchery Hits l Ee Puzhayum Kadannu l Swasthik Jithesh
Переглядів 3,9 тис.2 місяці тому
Music : ജോൺസൺ Lyricist : ഗിരീഷ് പുത്തഞ്ചേരി Singer : കെ ജെ യേശുദാസ് Raaga : തിലംഗ് Film/album : ഈ പുഴയും കടന്ന് - 1996 രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2) നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍ നറുജപതീർത്ഥമായ് നീ നിറഞ്ഞു... (രാത്തിങ്കൾ) പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2) നോവുകൾ മാറാല മൂടും മനസ്സിന്...
Manasanilayi I Naushad Ali hits I Swasthik Jithesh I performed @vedavyasa vidyalayam
Переглядів 12 тис.3 місяці тому
സിനിമ : ധ്വനി സംഗീതസംവിധായകൻ :നൗഷാദ് അലി ഗായകൻ : കെ ജെ യേശുദാസ് ഗാനരചയിതാവ് : യൂസഫലി കേച്ചേരി മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീര ധ്വനിയുണർത്തി മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീര ധ്വനിയുണർത്തി ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തി വേദിക പണിതുയർത്തി മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീര ധ്വനിയുണർത്തി രാഗവതീ നിൻ രമ്യശരീരം രാജിത ഹാരം മാന്മഥ സാരം വാർകുനുചില്ലി വിണ്മലർ വല്ലി ദേവധു കുലം മഞ്ജു കപോലം പാലും തേനും...
Yamune nee ozhuku l Vayalar Hits l Duet l Swasthik Jithesh l Anjali l @Townhall l
Переглядів 6 тис.4 місяці тому
Film : Thulavarsham - 1976 Singers : K J Yesudas , S Janaki Music : Salil Chowdhury , V Dakshinamoorthy Lyricist : Vayalar Ramavarma യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ ധനുമാസപൂവിനു പോകും യാമം യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ ധനുമാസപൂവിനു പോകും യാമം ഇതിലേ നീയൊഴുകൂ.... കുളിര്‍ത്തെന്നല്‍ നിന്റെ നേര്‍ത്തമുണ്ടുലച്ചിടുമ്പോള്‍ കവിളത്തു മലര്‍ക്കുടങ്ങള്‍ ചുവന്നു വിടര്‍ന്നിടുമ്പോള്‍ തുളുമ്പുന്ന സോമരസത്...
Oru Pushpam Matramen l M S Baburaj memorial song l @Townhall Program l Swasthik Jithesh
Переглядів 22 тис.5 місяців тому
Movie : Pareeksha Lyricist : P Bhaskaran Music : M S Baburaj Singer : K J Yesudas Raga : Desh ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..) ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ -...
manasanilayil l dhwani l Swasthik Jithesh l souparnika
Переглядів 3699 місяців тому
keep support ❤️ Film : Dhwani Lyricist : Yusfali kecheri Music : Naushad Ali Singer : K J Yesudas Disclaimer: Copyright Disclaimer under section 107 of the copyright act 1976,allowance is made for fair use of purpose such as criticism, comment, news reporting, scholarship and research.Fair use is a use permitted by copyright statute that might otherwise be infringing.Non-profit educational or p...
Sanskrit recitation | Sanskrit Kavitha | Swasthik J
Переглядів 5902 роки тому
hii ❤️ fam this my sanskrit Kavitha hope you like my video ❤️ and subscribe 😘 ❤️ connect with me facebook : jithesh.paduvat.5 instagram : Jitheshpaduvat Thank you ❤️😘
Neelaravin jalaka palikal
Переглядів 2543 роки тому
# Swasthikfam# neelaravin# Souparnika Muzik. Copyright Disclaimer :. Under section 107 of the copyright act 1979, allowance is made for fair use for purposes such as criticism, Comment news reporting, Scholarship and research. Fair use permitted by copyright statute that might otherwise be infringing
Chandrakalabaham charthi l Singing video |Swasthik Jithesh l AKT Creation | Aditya Krishna.T
Переглядів 3093 роки тому
This is my third singing video so keep ❤️ support like subscribe share Instagram: krishhhhna_official Facebook: jithesh.paduvat.5 Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might...
Thuvana thoobakal | Lalitha Gaanam | Swasthik | Souparnika Muzik | AKT Creation
Переглядів 3463 роки тому
Hi my name is Swasthik Jithesh Welcome to my channel This is my second singing video Thuvana thoobakal Keep support ❤️ subscribe. jithesh.paduvat.5 Singer : Swasthik Jithesh Camera man : Aditya Krishna.T Producer : Jithesh.p Set: under the banner #swasthikfam #thoovanthoobikal #souparnikamuzik Copyright Disclaimer : under Section 107 of the copyright act 1976, allowance is made for...
Bagayatha Lakshmi baramaa | First Video| Singing |Swasthik | Souparnika
Переглядів 3483 роки тому
Hi my name is swasthik jithesh welcome to my channel This is my first singing video so keep support ❤️ and subscribe. . jithesh.paduvat5 #swasthikfam #firstvideo #keepsupport Disclaimer: Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use...

КОМЕНТАРІ

  • @jyothip4774
    @jyothip4774 6 днів тому

    Super

  • @ashwin304
    @ashwin304 19 днів тому

    ❤️❤️

  • @jyothychandran6030
    @jyothychandran6030 24 дні тому

    Super

  • @chndranvcvc448
    @chndranvcvc448 27 днів тому

    മോൻ നല്ല പോലെ പാടി ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ മോനു കഴിയട്ടെ എന്നു ശർവശക്തനോടു ഈയുള്ളവൻ പ്രാത്ഥിക്കട്ടെ.

  • @abhimanyum3169
    @abhimanyum3169 Місяць тому

  • @ashaashau7058
    @ashaashau7058 Місяць тому

    Veri good adi poli

  • @AnamikaMohan-w4n
    @AnamikaMohan-w4n Місяць тому

    Nice singing ❤

  • @viswamohananpanampilly4749
    @viswamohananpanampilly4749 Місяць тому

    Super performance 👏

  • @ajthkumar8332
    @ajthkumar8332 Місяць тому

    മോനേ..... നന്നായിട്ടുണ്ട്.🌹🙏

  • @achuvasudevan6123
    @achuvasudevan6123 Місяць тому

    സൂപ്പർ അടിപൊളി

  • @achuvasudevan6123
    @achuvasudevan6123 Місяць тому

    ചാത്തി എന്ന പാടുന്നത്

  • @sreepriyarajeesh9054
    @sreepriyarajeesh9054 Місяць тому

    Sooper.....❤

  • @abhinavv405
    @abhinavv405 Місяць тому

    Super 👏👏👏👏

  • @divyaponnu5242
    @divyaponnu5242 Місяць тому

    🎉❤❤❤

  • @sarithajithesh3683
    @sarithajithesh3683 Місяць тому

    👍🥰🎉

  • @shynireji
    @shynireji Місяць тому

    👌🏼👌🏼👌🏼

  • @shynireji
    @shynireji Місяць тому

    🥰🥰🥰

  • @mylikes4527
    @mylikes4527 Місяць тому

    Gireesh puthanchery ❤❤❤❤❤

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION Місяць тому

    Boy sings reasonably well. Girl full apaswaram. Poor orchestration.😮😊

  • @subaidavp9341
    @subaidavp9341 Місяць тому

    , good

  • @sreekumartk7966
    @sreekumartk7966 Місяць тому

    Super ❤️❤️❤️

  • @JijymolBaby
    @JijymolBaby Місяць тому

    ❤🙏

  • @johnpaulmc9971
    @johnpaulmc9971 Місяць тому

    കൊള്ളാം 👍

  • @jyothisunil2918
    @jyothisunil2918 Місяць тому

    Nice song and cute singing 😍

  • @jyothisunil2918
    @jyothisunil2918 Місяць тому

    Super Swasthik. Iniyum inganeyulla nalla songs pratheekshikyunnu. ❤️❤️

  • @unnikrishnan-hq1jp
    @unnikrishnan-hq1jp Місяць тому

    ലൈവ് ആയതുകൊണ്ടാവാം, പാട്ട് ഇനിയും നന്നാവാനുണ്ട്... നിങ്ങൾക്ക് അതിനു കഴിയും. ഒരുപാടു തവണ വളരെ ശ്രദ്ധയോടെ ഈ പാട്ടു കേൾക്കുക.... തേച്ചുമിനുക്കിയെടുക്കുക. അത്ര പെട്ടെന്നു പാടി ഫലിപ്പിക്കാൻ പറ്റുന്ന ഒന്നല്ല ഇത് എന്നു മനസ്സിലാക്കുക 👍 🌹ആശംസകൾ 🙏

  • @p.t.jayarajporoorthankappa2565
    @p.t.jayarajporoorthankappa2565 Місяць тому

    മോൻ നല്ലത് പോലെ പാടി... സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sobhanavenu3459
    @sobhanavenu3459 Місяць тому

    Super mone

  • @vimalvijayan4995
    @vimalvijayan4995 Місяць тому

    Super 👍👍

  • @user-dv5yk3nt5s
    @user-dv5yk3nt5s Місяць тому

    👍👍👌

  • @jyothip4774
    @jyothip4774 Місяць тому

    Super ❤❤

  • @yadhukris
    @yadhukris Місяць тому

    🫶🏻

  • @user-bi2vw4yw1r
    @user-bi2vw4yw1r Місяць тому

    Super monu👍

  • @sarithajithesh3683
    @sarithajithesh3683 Місяць тому

    Super swasthik, all the best

  • @jyothisunil2918
    @jyothisunil2918 Місяць тому

    Super Performance, All the best ❤️

  • @adarshpremanedayadath3236
    @adarshpremanedayadath3236 Місяць тому

    Super ❤

  • @VISHNU-tv4kt
    @VISHNU-tv4kt Місяць тому

    നന്നായിട്ട് പാടി

  • @anoopop
    @anoopop Місяць тому

    Super... ❤️❤️❤️

  • @jkrishnan4221
    @jkrishnan4221 2 місяці тому

    Wonderful to hear...💗💗

  • @divyaponnu5242
    @divyaponnu5242 2 місяці тому

    Suprr❤️❤️

  • @abhimanyum3169
    @abhimanyum3169 2 місяці тому

    😍

  • @shajiep8614
    @shajiep8614 2 місяці тому

    അടിപൊളി❤❤❤🎉

  • @malavikas6195
    @malavikas6195 2 місяці тому

    ❤❤

  • @roshnashimjith2256
    @roshnashimjith2256 2 місяці тому

    മനോഹരമായി പാടി സ്വസ്തിക് . ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @sarithajithesh3683
    @sarithajithesh3683 2 місяці тому

    Super, all the best🎉❤

  • @souparnikamusicworld3070
    @souparnikamusicworld3070 2 місяці тому

    പാട്ട് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ട്ടോ 🥰🙏

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 2 місяці тому

    Verygood.

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 2 місяці тому

    Very.very.super.

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 місяці тому

    Pitch.out