"ഇനിയും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തികൊണ്ടിരിക്കുകയാണ്": Sajimon Antony | US Deporting Migrants
Вставка
- Опубліковано 5 лют 2025
- PRIME DEBATE : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന ട്രംപിന്റെ കടുത്ത നിലപാടിൽ ഇന്ത്യക്കാരേയും ഒഴിവാക്കുന്നില്ല.104 ഇന്ത്യാക്കാരെ വിലങ്ങിട്ട് നാട്ടിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ വിഴ്ചയോന്നും രാജ്യത്തിനേറ്റ അപമാനമെന്നും പ്രതിപക്ഷം. അമേരിക്കൻ സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ അറിഞ്ഞോ എന്ന ചോദ്യത്തിന് പുതിയ കാര്യമല്ലെന്ന് വിദേശമന്ത്രിയുടെ മറുപടി.
External Affairs Minister S Jaishankar on Thursday said in Rajya Sabha that the deportation of Indians who entered US illegally is not a change from past. He shared the list of such deportations since 2009.
#primedebate #illegalimmigration #deporting #indiansinus #trumpnews #pmmodi #malayalamnews #keralanews #news18kerala #todaynews #newsinmalayalam #breakingnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
നിയമപരമല്ലാതെ ഉള്ള എല്ലാ കുടിയേറ്റവും തെറ്റ് തന്നെ. അവര് ചെയ്തത് അവരുടെ നിയമം.
Aaano ponnoose 😂😂
@@mkph2742ആണല്ലോ കൊച്ചൂസ്സേ....
എന്നിട്ടെന്തേ, കൊളമ്പിയേം, മെക്സിക്കോയും, ഗ്വാട്ടിമാലയും, ഹോണ്ടുറാസും അമേരിക്കൻ സൈനിക വിമാനത്തിന് ലാൻഡിംഗ് ക്ലിയൻസ് നൽകിയില്ല. ആ കുഞ്ഞൻ രാഷ്ട്രങ്ങളുടെ ഭരണാധിപരുടെ കാല് കഴുകിയ വെള്ളം കുടിച്ചാൽ സംഘിപുംഗവർക്ക് ഞട്ടെല്ലിന് തെല്ലെങ്കിലും ഉറപ്പ് കിട്ടിയേക്കാം. ഒന്ന് പരീക്ഷിച്ച് നോക്കിൻ കുരിപ്പോരെ.
ഒരു രാജ്യത്തു നുഴഞ്ഞുകയറി അവിടെ ക്രിമിനൽ പ്രവർത്തനം നടത്തിയവരെ ആണ് ആദ്യം പുറത്തു ആക്കുന്നത് . അവരെ എങ്ങനെ വിലങ്ങു വയ്ക്കാതെ കൊണ്ടുവരാൻ പറ്റും ? അവർ ഫ്ലൈറ്റിൽ വെച്ച് ആക്രമണം നടത്തില്ലെന്ന് ആർക്കു ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റും ?
അതെ 👍
You are absolutly correct
Yes👍🏻
Avar criminals anenn cia ninne vilich paranjo.ingane kayatti vidunnark indiayyde kayyil flight ille american army flight enthina ath thazhe erangan anuvadhichathe thettan mexico clombia cheythath pole
കള്ള വണ്ടി കേറി പോയവരെ ഇങ്ങനെ തന്നെ കൊണ്ട് വരണം,,, ട്രംപ് ആണ് യഥാർത്ഥ നേതാവ് ❤️❤️❤️
സ്വന്തം രാജ്യക്കാരെ വിലങ്ങു വെച്ച് കൊണ്ടുവരുമോ ഒന്ന് വിതുമ്പി കരയാൻ പോലും കഴിയാത്തത് ദയനീയം, അടിമത്വം....
@myvilla7868 എന്തൊരു രാജ്യ സ്നേഹം 🤔
ട്രെൻബിന്റെ അച്ഛൻ എവിടെ നിന്നും അമേരിക്ക യിൽ കുടിയേറി?
ആയാളുടെ ഭാര്യ എവിടെ നിന്നും കുടിയേറി?
കൊലപാതകം ചെയ്തവരെ പോലെ വിലങ്ങുകൾ വെച്ച് നടക്കാനും ഇരിക്കാനും കഴിയാത്ത വിധത്തിൽ അതി ക്രൂരത യിൽ നാട് കടത്തിയ ഈ കാട്ട് സംസ്കാരം തെമ്മാടി നായിന്റെ മോൻ ചെയ്തത് കണ്ടു സന്തോഷിക്കുന്ന ഗോഡ്‌സെ മക്കൾ ഇന്ത്യ യിൽ വന്നത് ആഫ്രിക്കയിൽ നിന്നും മല്ലേ ആ കാര്യം മറച്ചു പിടിച്ചു കള്ളനെ തെമ്മാടി യെ വെളുപ്പിക്കാൻ നോക്കണ്ട ചാണകം തിന്നും ഗോ മൂരി മൂത്രം കുടിക്കുന്ന ഗോഡ്‌സെ മക്കൾ ഷൂ നക്കി ഇന്ത്യ യെ ഒറ്റിയ ഗാന്ധി ജിയെ കൊന്ന് തിന്ന് പിന്നെ യും ഫോട്ടോ യിൽ വെടിവെച്ചു കലി തീർക്കുന്ന മേൽ ജാതി അയിത്തം മാറ് മറക്കാൻ സമ്മതിക്കാത്ത തീട്ടങ്ങൾ 😂
@@myvilla7868 ബംഗ്ലാദേശികളെ ജയിലിൽ ആണോ ഹോട്ടലിൽ ആണോ താമസിപ്പിച്ചിരിക്കുന്നത്..?
@@myvilla7868ആരു പറഞ്ഞു കെട്ടി എഴുന്നെള്ളി പോകാൻ. കണക്കായിപ്പോയി
അമേരിക്കയിലെ നിയമം ശരിയാണ്
ഇത് അഗോളത്തലത്തിൽ മറ്റു രാജ്യങ്ങളും പിന്തുടരും
ഓരോ രാജ്യത്തിനും അവരുടെ നിയമം ഉണ്ട് അത് നടപ്പാക്കാൻ അവകാശമുണ്ട്
Chartered flight ൽ തിരിച്ചയച്ചാൽ ആരും അറിയില്ല, മറ്റൊരു ഫ്ലൈറ്റിൽ ഇവർ തിരിച്ചു അമേരിക്കയിൽ എത്തും. ഇപ്പോൾ മിലിറ്ററി ഫ്ലൈറ്ൽ വന്നവരും ileagal ആയി അങ്ങോട്ട് പോകാൻ പ്ലാനിടുന്നവരും ഇപ്പോൾ ഒന്നാലോചിക്കും
ഇനി ബംഗ്ലാദേശികളെ നാട് കടത്തണം. ഇവിടെ തൊഴിലില്ലയമാ രൂക്ഷമാകുകയാണ്. ആളുകളുടെ കയ്യിൽ പണമില്ല. ബംഗാളി, ബംഗ്ലാദേശികൾ പണം അവരുടെ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നതിൽ വളരെ തുച്ഛമായ പണമേ കേരളത്തിൽ ചിലവാക്കുകയൊള്ളു. നമ്മുടെ പണം നമ്മുടെ നാട്ടിൽ തന്നെ ചിലവാക്കപെട്ടാൽ എല്ലാ കച്ചവടവും ഉണരും. ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യവും മാറും.
മലയാളം /തമിഴ് ഇതിൽ ഏതെങ്കിലും ഒന്ന് സംസാരിക്കാത്തവർ നമുക്ക് മൊത്തം ബംഗാളികളാ നോർത്ത് ഇന്ത്യൻസ് കുറേയുണ്ട് കേരളത്തിൽ അതിൽ കുറേ ബംഗ്ലാദേശികളുമുണ്ട് 😊😊
ട്രെയിൻ ഇൽ ടിക്കറ്റ് ഇല്ലാതെ കയറിയാൽ അവർ എന്താണ് ചെയ്യുക. അമേരിക്ക നമ്മുടെ അമ്മായീഡ് വീടല്ല. ഗൾഫിൽ ആണെങ്കിൽ ഇതിൽ അപ്പുറം ആയിരിക്കും
സത്യം
ഗൾഫിൽ നിന്റെ അച്ഛൻ സുഖമായി വിലസുന്നു 😎വിസയും ഇല്ല ഒരു കുന്തവും ഇല്ല 😇അവരുടെ പണവും പെട്രോൾ ഗിയാസ് ഓയിൽ എല്ലാം നക്കി ഇവിടെ സുഖിക്കുന്ന ഗോഡ്‌സെ മോനെ ഉളുപ്പ് വേണം പറയാൻ 😎
@@sreelekhasunil9415അറിയാത്തതു പറയരുത്
ഗൾഫിൽപോയിനക്കിയത്ഒക്കെമറന്നുചെറ്റകൾ@@sreelekhasunil9415
In gulf they give amnesty. പൊതുമാപ്പ് , and they do it in a more Human way. They send in chartered flights providing them proper food and other facilities. Here everyone is supporting this act on Indians because this is done by America. If gulf countries does this it would have been a ballyhoo.
അമേരിക്ക കാരെയും, ഈ situations ൽ ,ഇതു പോലെ ചെയ്യണം.
😮
അവർക്ക് അതിന്റെ കാര്യം ഉണ്ടോ ഇട്ടു മുടൻ ഉള്ള പൈസ അവര് ഉണ്ടാക്കുന്നുണ്ട്
എത്ര അമേരിക്കക്കാരാണ് ഭായ് ഇന്ത്യയിൽ കുടിയേറിയത്. അനധികൃതമായി എന്ന് ചോദിക്കുന്നില്ല.😂😂😅😅
@@Alps_1111😂😂😂
ബൃട്ടൻ അമേരിക്ക പോലുള്ള രാജ്യങ്ങൾ കുടിയേറുകയല്ല. കയ്യേറുകയാണ് ചെയ്യാറ്
അനാധീകൃത കുടിയേറ്റ ക്കാരെ കൈവിലങ്ങു വച്ച് കൊണ്ടുവരുന്നതിൽ ഒരു തെറ്റും ഇല്ല.
ഗൾഫിൽ വിസയും ഒരു രേഖകളും ഇല്ലാത്ത നിന്റെ അച്ഛനെ യും അമ്മയെയും പെങ്ങളെയും മറ്റു കുടുംബങ്ങളെയും വിലങ്ങുകൾ വെച്ച് ആ കടലിൽ ഇട്ടു കൊള്ളുക. അറമ്പികളെ 🙏പ്ലീസ് ഗോഡ്‌സെ മോൻ ചാണകവും ഗോ മൂരി മൂത്രം കുടിച്ചും ഇവിടെ സുഖമായി കഴിയും 😂
ഓരോ രാജ്യത്തിനും നയമുണ്ട്.അതു നമുക്ക് ദൂഷ്യമാകാതെ നോക്കാനാണ് നയതന്ത്ര ഡിപ്പാർട്ട്മെൻ്റ് രൂപീകരിച്ചിരിക്കുന്നത്.
Trump"s brilliants ഹിന്ദുക്കളോട് ഇങ്ങനെ കാണിച്ചാൽ നാളെ കാക്കമാരോട് എന്തും കാണിക്കാമല്ലോ 👌👌👌👌ബലെ ബേഷ്... 👍👍👍
ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നവർ എല്ലാം വേറെ ഒരു പണിയും ഇല്ലാത്തവർ ആണ് 😂. ഈ നുഴഞ്ഞു കയറ്റക്കാർ കാരണം ആണ് മാന്യമായി work വിസ യില് പോകുന്നവരുടെ കൂടെ വില കൂടി പോയത്.
വിസയോ എവിടേക്ക് പൊയ്ക്കോ ഗോ മൂരി മൂത്രം കുടിയന്മാരെ എന്നാണ് ലോകത്തുള്ള എല്ലാരും പറയുന്നത് 😂
@@jasla1666അറബി പറയുന്നത് പോലെ തന്നെ ഉണ്ട്..😂😅
@@jayarajrajashekaran1978അറബിയുടെ അടുക്കളക്കാരി ആണെന്നു തോന്നുന്നു.
@@jayarajrajashekaran1978 അറബിയുടെ ഗിയാസ് ആണ് നിന്റെ വീട്ടിൽ ഉള്ളത് 😂അവരുടെ പെട്രോൾ ആണ് നിന്റെ വണ്ടിയിൽ ഉള്ളത് 😎
അവരുടെ ഓയിൽ ആണ് നിന്റെ വണ്ടിയിൽ ഉള്ളത് 😂
അവരുടെ പണമാണ് നിന്റെ കൈയിൽ ഉള്ളത്
അവരുടെ പണം കൊണ്ടാണ് നിന്റെ ഭക്ഷണം അവരുടെ പണം കൊണ്ടാണ് നീ കൊട്ടാരം പണിതത് 😭
അവരുടെ പണം കൊണ്ടാണ് വസ്ത്രം ധരിച്ചത് 😭എന്നിട്ട്
@@Alps_1111 അറബി കളുടെ കുണ്ടിന്റെ ഉള്ളിൽ വരെ നക്കി കൊടുത്തു സ്വന്തം ഭാര്യ യെ കൊടുത്തു അച്ചായന്മാർ അറബികളെ പറ്റിച്ചു പണം വാരിക്കോരി കൊണ്ട് വന്നു കൊട്ടാരത്തിൽ തിന്നു സുഖിച്ചു കഴിയുന്നു 😂
ട്രമ്പ് ചെയ്തതിൽ യാതൊരു തെറ്റുമില്ല. അവരുടെ നിയമം നടപ്പിലാക്കി. വിലങ്ങു വച്ചു എന്നതിൽ വിഷമിക്കാനില്ല കാരണം വന്നവർ ചില്ലറക്കാരല്ല, അതും വിമാനത്തിൽ.
സ്വന്തം രാജ്യത്തെ അപമാനിച്ചു മറ്റൊരു രാജ്യത്തിൽ അനധികൃതമായി കുടിയേറുന്നവരെ പോരാളികളായി കാണുന്നത് മൗദൂദി സംസ്കാരം. മറ്റൊരു രാജ്യത്തിനു സാമ്പത്തികമായും ആഭ്യന്തരമായും ബാധ്യത സൃഷ്ടിച്ചവരെ പ്രോത്സാഹിപ്പിക്കുന്നത് അൽപ്പത്തരമാണ്. അവർക്ക് എന്ത് ശിക്ഷ തന്നെ കൊടുത്താലും അതിൽ പരാതി ബോധിപ്പിക്കുന്നത് അപമാനപരമാണ്. ഇനി ആരും ഇത്തരം തെറ്റുകൾ ആവർത്തിക്കാത്ത വണ്ണം നടപടി എടുക്കേണ്ടതാണ് 🙏👍
ട്രമ്പോളികൾ കരഞ്ഞു നിലവിളിക്കുന്നത് കാണാൻ നല്ല രസമുണ്ട്.
പക്ഷേ കരച്ചിൽ മൊത്തം ഖാൻഗ്രസ് ആണല്ലോ, 😂😂.
@@eliminated_bodyഗുജറാത്തിലെ ഫ്ലൈറ്റ് വരുന്നുണ്ട്.
@@Alps_1111 illegal alle.? So what.? Still congress+kerala media+musliims enthinanu criminalsinu vendi karayunnath.?
@@Alps_1111 @Alps_1111 illegal alle.? So what.? Still congress+kerala media+musliims enthinanu criminalsinu vendi karayunnath.?
@@Alps_1111Americayil arelum undel vilichu chidikkeda mone... Avide jewsnte ethire samaram vilich avare aanu adyam kazhuthinu pidichu purathakkunathu
വേറൊരു കൺട്രിയിലെ വിസ ഇല്ലാതെ പോയിട്ട് കേരളത്തിലെ ആൾക്കാരെ ഇവിടെ ചർച്ചയാ
ഇവിടെ
എല്ലാം ശരിയാണ് എന്നല്ലേ വീമ്പിളക്കുന്നത് പിന്നെ എന്തിനു ഈ വിഷയത്തിൽ ഇത്ര വിഷമം
എല്ലാവനെയും അവളുമാരെയും
കേറ്റി അയക്കട്ടെ
വെറുതെ കപ്പലിൽ കയറിവന്ന ഇവിടെ പണിയെടുക്കാൻ പറ്റില്ല ഇവിടുത്തെ വിസ വേണം
അമേരിക്കേന്ന് കുടിയേറ്റക്കാരെ പുറന്തള്ളുന്ന ട്രംപും അച്ചനും അമ്മയും,
3 ൽ 2 ഭാര്യമാരും കുടിയേറ്റക്കാർ ആണെട്ടാ. അപ്പെങ്ങിനുണ്ട് സജിമോൻ ആൻ്റണി സാറെ.,
ട്രമ്പ് ചെയ്തത് 100% കറക്റ്റ് ആണ് 👌👌
അചായൻ വേണ്ട പോലെ അമേരിക്കൻ ഭാഗം ക്ലിയർ ചെയ്യും
പാകിസ്ഥാന്റെ ഭാഗം ക്ലിയർ ചെയ്യാൻ താങ്കൾ ഉണ്ടല്ലോ
Ninte okke sambanna gulfil illegal ayitt varunnavark okke pauratwam kodukum ayirikkum allayo
നിയമം എല്ലാർക്കും ഒരു പോലെ
അനധികൃതമായി പോയിട്ടുണ്ടെങ്കിൽ തിരികെ പോകേണ്ടിവരും അതിനു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😅
നിന്റെ അച്ഛൻ ഗൾഫിൽ കുടിയേറി അവനെയും ഇങ്ങനെ കൊള്ളക്കാരെ കൊണ്ട് വരുന്നത് പോലെ വിലങ്ങും വെച്ച് ഇവിടെ എടുത്തു എറിയുക 😂എന്നാൽ നിനക്ക് ഗോ മൂരി മൂത്രം കുടിച്ചും ചാണകം തിന്നും വിശപ്പ് മാറ്റം 😂ഗോഡ്‌സെ മോനെ
കുടിയേറ്റം അല്ല പ്രശ്നം. മോഡിക്ക് ട്രപ് കൊടുത്ത വിലയാണ് ഇവിടുത്തെ പ്രശ്നം
കുടിയേറ്റം അല്ല, മോഡിയാണ് നിങ്ങളുടെ പ്രശ്നം.
ആണോ കുഞ്ഞേ....സാരമില്ല മോദിയും കൂട്ടരും സഹിച്ചോളും.
മോദിയെ ഇവിടുത്തെ കമ്മി സുടു കൊങ്ങികൾ ഭയങ്കര വിലയല്ലേ കൊടുക്കുന്നത്?😂😂😂
നമ്മുടെ ആളുകയുടെ സ്വഭാവം, ഇന്ത്യക്കാരുടെ തല കുനിയുന്നു പഞ്ചാബ് ഹരിയാന കര്ച്ച് ഗുജറാത്ത്, ഫ്രീ വിസ കൊടുത്തു മതം പരിവർത്തനം നടത്തി, ദളിത് കളെ ചതിച്ച്
കാനഡ മെക്സിക്കോ വഴി ഏജൻ്റുമാർ ഇവരെ യുഎസ്എ യുകെ യൂറോപ്പ് എന്നിവടങ്ങളിൽ കയറ്റി വിടുന്നു
ഗൾഫ് രാജ്യങ്ങളിൽ.. മോദി ആയാലും മൻമോഹൻ ആയാലും ജയിൽ തന്നെ 😂
@@albufrancis6424 ഇത് പോലെ ഒരു ഗൾഫ് കാരനും ഉണ്ടായിട്ടില്ല
സാമുവാൽ അചായൻ പറയുന്നത്
ഹമാസിനെ പിന്തുണച്ച ഇന്ത്യക്കാരെയാണ് കയറ്റിവിട്ടത് എന്നാണ്😢
Yaa adyam avare aanu padichathu, according to what i hear from relatives in US. Illegalsneyum pokki.
Why are we concerned about the rights of people who have committed CRIME by entering or staying illegally in another country?
ഒരു കോടിയുടെ ചിലവ്... എന്താണ് അവിടെ
ചങ്ങല ക്കു ബന്ഥിചത് വിമാനത്തിൽ നിന്ന് ചാടാതിരിക്കാൻ
സൈനീക വിമാനത്തിൽ വരുമ്പോൾ ഫ്രീ ടിക്കറ്റ് ആണ്... ചാർട്ടർഡ് വിമാനത്തിൽ വരണമെങ്കിൽ സ്വന്തം കയ്യിൽ നിന്ന് കാശ് എടുത്ത് ടിക്കറ്റ് എടുത്ത് വരണം.. അത്രേ വിത്യാസം ഉള്ളു
Illegal നു ഒരു വില കൊടുക്കടെ 😅
ഗൾഫിൽ എത്രയോ പേരെ വിലങ്ങിട്ട് എയർപോർട്ടിൽ കൊണ്ടുവരുന്നു നാടുകളിലേക്ക് കയറ്റി അയക്കുന്നു
😎ഉറക്കത്തിൽ സ്വപ്നങ്ങൾ കാണുന്ന ഗോഡ്‌സെ മോനാണോ 😂അതങ്ങ് കൊടുങ്ങല്ലൂർ പോയി പറയൂ 🙏പച്ച നുണകൾ തെമ്മാടി 😎
അല്ലെങ്കിൽ പിന്നെ സജിമോനെ പോലെ nurse അമ്മാമ്മേയും കല്യാണം കഴിച്ചു പാവാട വിസയിൽ അമേരിക്കയിൽ വരണം, അമ്മാമ്മ രണ്ടു shift ജോലിയും ചെയ്തോളും, അച്ചായന് വെള്ളമടിയും സമുദായ പ്രവർത്തനവും മാധ്യമചർച്ചയും ഒക്കെയായിട്ടു സുഖമായിട്ടു എല്ലാവരെയും ഉപദേശിച്ചതും ഗുണദോഷിച്ചും നടക്കാം!
Ninekke okke nalla asooya aanallo.
അല്ല അച്ചായൻ എങ്ങനെ അവിടെ ചെന്നുപെട്ടു?? നീന്തി?? അവിടെ ചെന്ന് പാവാടക്കാരി നഴ്സിനെ വിവാഹം കഴിച്ചു??
👺👺👺👺 ഇതുപോലെതന്നെ രാജ്യത്ത് കയ്യേറിയ കുരിശു കൃഷിക്കാരെയും തിരിച്ചയക്കണം😅
👺👺👺 ഇവനെ പോലുള്ളവർ അവിടെ കടന്നുകൂടി നഴ്സിനെ കെട്ടി, ബർഗറും കഴിച്ച്, സുഖിച്ച് മറ്റുള്ള പാവങ്ങൾക്ക് പാരയാകുന്നു😢
സജിമോൻ ആന്റണി 👍🏻
So, how did they reach there-by road, by flight, or by crossing deserts, forests, and rivers?
Gujjus and Punjabis are major illegal immigrants. If Modi is a good PM why his Gujjus everywhere, Fed up with Gujjus,
America treated immigrants very cruel. They should have treat them well and depot
Pinne, avanmark angane venam.. Pinne ividunnu kashtapett povunnavar okke pottanmaro
Dear news reader ,
This is US not KERALA Where there is no law and having Bangladeshis here .
Most of the people have crossed the Mexican border which is not legal .
If they are illegal , the Govt has nothing to do . We are not evacuating people from a war torn country .
Everyone has to respect the law and order of the respective country .
Because of our relations with US , they. Are not behind bars .
They have to pay for their tickets . Why chartered flight ? All are Americans . They paid lakhs of rupess to the agent and entered illegally which cannot be justified .
ഇത് പ്രത്യേകിച്ച് കേരളത്തിൽ അത്യാവശ്യമാണ് ഇവിടെ കുറെ ബംഗ്ലാദേശികളും ബംഗാളികളും ഉണ്ട്
ആ ബംഗാളി നിന്റെ കേട്ടാരം പണിതു കഴിഞ്ഞോ 😇
@@jasla1666പിന്നെ ബംഗാളി വരുന്നതിനു മുമ്പ് എല്ലാവരും മരച്ചുവട്ടിലാണല്ലോ ഉറങ്ങിയിരുന്നത്. ഒന്നു പോടേ
Nummade sambanna gulfil illegal ayitt varunnavark ellam pauratwam kodukkum ayirikkum 😂😂
ayyo paavam sajimon
വേറെ വിമാനം ഇല്ലാഞ്ഞിട്ടാ.
മിലിറ്ററി, വണ്ടിയിൽ വിട്ടത്?
😂 കണ്ടൈനറില് ഒളിച് കടന്നവന് കൈവിലങ് അല്ലേ കിട്ടിയുള്ളൂ 😂😂
നിന്റെ അപ്പനും ഉണ്ട് വിലങ്ങും കൊണ്ട് അടുത്ത വിമാനത്തിൽ 😂
അപമാനം അല്ല അഭിമാനം ആണ് 😅😅
അവരുടെ രാജ്യം അവരുടെ നിയമം അതിന് നമ്മൾക്ക് എന്ന് കാര്യം നേരെ പോകാൻ പാടില്ലെ കള്ളത്തരം കാണിക്കണൊ
ബാറും കള്ളു ശാപ്പും നടത്തി പലിശ ക്ക് പണം കൊടുത്തു ബ്ലേഡ് വെക്കുന്ന നിന്നെ പോലെ തെമ്മാടി കൾ ഇപ്പോൾ നാട് കുട്ടിച്ചോറാക്കി 😭
അവർ ഇവിടെ വന്നാൽ എന്താകും
അമേരിക്ക ആയോണ്ട് ഇനി കഴുത്തിൽ ചങ്ങല ഇട്ട് ഇങ്ങോട്ട് അയച്ചാലും അതിനെ സപ്പോർട്ട് ചെയ്യും ഇവിടെ ഉള്ളവർ 🤣🤣ഇനി അതെ സമയം ഏതെങ്കിലും ഒരു ഗൾഫിൽ നിന്ന് ആണെങ്കിൽ ഇങ്ങനെ വിട്ടത് എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കിയേ cmt സെക്ഷൻ 🤣🤣
Gulf anel entha?? Akappade RAW yude alukale pidichappol aanu India idapettathu. Ee hamas supportesneyum illegalsneyum thangenda karyam indiayk entha??
Friend ആണന്നു പറഞ്ഞു ആകർഷിപ്പിക്കുകയായിരുന്നു.
അതാ പ്രശ്നം.
ഫ്രണ്ട് നെ ബ്ലോക്ക് ചെയ്യുക..
ഞങ്ങളെ പറഞ്ഞു ആശിപ്പിച്ചിട്ടല്ലേ?
friend ആണന്നു
Ee niyamam columbiyayude aduth nadakkilla indiayayude aduthnadakkum....friendinte shoe nakkikodukku
Who allowed illegal migration at any country
No one allowed thats why it's called illegal
Chart😂d flight..there are VIP
what stand this sajimon is having in his talk? He justifies everything like a pure politician. shame man. Have some stand and bold to say against cruelty. All other things are O.K. Trump is pure business man.
Deserve no sympathy
For India is nothing exceptional on this matter.These are criminal s.one lying about legal admission is a crime.watch Mr.Mathew Samuel’s several videos,why this is done this way. I feel bad for all the deportees,but illegal entry is a crime.
evare America yi jail l edathe thirichu vittathinu thanks para
why you can media to trump?
Indian government Indiayil thamasikunnavarude nikuthi panam upayogichu India upekshichu poyavare thirika kond varanamayirunno..🤔 Ethoru rajyathu chennalum- illegal / legal aviduthe niyamangal anusarikkan badhyasthranu. Allengil diplomatic power/ immunity ulla aalukal aayirikkanam.
No charcha 😂valinju keri chennavare porathu thallanam 😂
ചങ്കരോ എവടെ ഡോ, താൻ നമ്മളെ മക്കളെ,നമ്മുടെ സ്വന്തം പ്രണ്ട്,എന്താ ചങ്ങല, ക്കിട്ട് കൊടുത്തു വിട്ടത്?
അറബ് രാജ്യങ്ങൾ ഇങ്ങനെയുള്ളവരെ ജയിലിട്ടാൽ ഇവർക്കൊന്നും ഒരുകുഴപ്പവും ഇല്ല
Pinne enthu cheyyanam, 2 tharam aanu adyam purath akkiyathu 1. Avide jewsnu ethire samarayam cheytha pillere, university purathakkki nadukadathunnu 2. Illegal migrants... 2 perum criminals aanu.
Why kerala is not thinking about illegal infiltration by Bangladesh, learn from USA AND THINK ABOUT OWN COUNTRY
Mostly people reached criminal that dont forget in our news
😂😂😂😂😂
My dear friend 😂😂😂😂
Vilanguvechadukond Britain's yendinukadip.waite and sea
Oru malayali trumpinte keezhe undarunnallo ennitayal enthu sahayam ivark cheythu
USA is USA.
Vingidenta aavishyamilla...trump indiyaye nattichu ...matturaajyakkaarum pothumaappunalki kayattividaarundu...nattellillatha netritham....
നമ്മുടെ മച്ചാമ്പി ഗുരു എന്ത് പറയുന്നു
ആരാ സുലൈമാനെ നിന്റെ കാന്തപുരം ഗുരുവാണോ? അയാള് exercise ചെയ്യുന്ന പെമ്പിള്ളാരെ തപ്പി പോയിട്ടുണ്ട് അവിഹിതമാണോ നടക്കുന്നത് എന്നറിയാൻ!
മച്ചമ്പി യെ ഓർക്കാൻ നല്ല അവസരം ഒന്നുപോട നിന്റെ അന്വേഷണം കേട്ടാൽ തോന്നും നീയാണ് ഇവരെ ഭരണം എല്പിച്ചത് എന്ന്
pfi ക്കു കൊടുത്ത പോലെ ഇനിയും തരും എന്നു..😂😅
മോഡിയുടെ കഴിവില്ലായ്‌മ...
വിഡ്ഢി, മോഡിയുടെ ഗേ ഫ്രണ്ട് അല്ല ട്രംമ്പ് . മോഡിയുടെ കഴിവില്ലായ്മ കൊണ്ട് ഭാര്യ പോയി.
Orukuzhappomilla,thante vtl aarenkilum valunjukerichennal,thankalk ishttapedumo
205 പേരെ കൈ വില ങ്ങും കാലിൽ ചെങലയിട്ടും 40 മണിക്കൂർ ഭക്ഷണം പോലും കൊടുക്കാതെ കൊണ്ട് വന്നത്
Athinu??? Illegals and hamas protestors alle, allathe avide legal ayi jolikk poyathallallo.
My പ്രണ്ട്...😂😂😂
അതിൽ വരുന്ന പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ ഭയങ്കര സങ്കടം😢
😂
മുസ്തഫ മുസ്തഫ don’t worry മുസ്തഫ, അവരൊന്നും കഞ്ഞി കുടിക്കാൻ വകയില്ലത്തവർ അല്ല, കോടികൾ കൊടുത്തു ആർത്തി പിടിച്ചു പോയതാണ്!
@@MichiMallu😂😂😂😂
Ninte dictionariyil sankadam enna vakku ondoda
😅😅@@MichiMallu
സജി മോൻ ആന്റണി.. നിന്റെ ഭാര്യ നേഴ്സ് ആയി പോയത് കൊണ്ട് നീ അവിടെ നിന്ന് ചിലക്കുന്നു
മോദി യുടെ ചങ്ക് പ്രണ്ട് 🤣🤣
ഒന്ന് വായ തുറക്കാൻ പോലും ചെയ്യാത്ത നിർഗുണൻ
എന്തു പറ്റി രമണ, അങ്ങോട്ട് ഏൽക്കുന്നില്ല അല്ലെ 😝