Sethurama Iyer CBI 4K Remastered | Mammootty | Mukesh | Mala Aravindan | Vineeth Kumar | S N Swamy

Поділитися
Вставка
  • Опубліковано 15 вер 2024
  • Hereby Sharing Sethurama Iyer CBI 4K Remastered Clip.
    Sethurama Iyer is an investigative officer of the Central Bureau of Investigation (CBI), the Indian equivalent of the Federal Bureau of Investigation. Iyer's popularity is attributed to the fact that he uses his brain rather than brawn to solve cases. The suspense-filled narration of the movies and the novelty of the investigative thriller genre also contributed to its success and becoming a household name among the moviegoers of Kerala. The character was inspired by a police officer named Radhavinod Raju, who in 2009 was appointed as the first chief of India's National Investigation Agency.
    #SethuramaIyerCBI4K #snswamy
    #Mammootty #Mukesh
    #latestmalayalamfullmovie #malayalammovie
    #investigationthriller #crimethriller
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 46

  • @anoopanuz987
    @anoopanuz987 Рік тому +70

    1:49 നല്ലൊരു ചൂട് ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ ഗ്രാമ്പൂ കടിക്കേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ, അതായിരുന്നു...ഈ investigation മൂവിയില് ഇവരുടെ പ്രണയവും തൊലിഞ്ഞ Background music um 😂

  • @ajujacob7759
    @ajujacob7759 Рік тому +90

    നവ്യ നായരുടെ സീനിന് കിട്ടിയ കൂവൽ ഇപ്പോഴും ചെവിയിൽ മുഴങ്ങുവാ

  • @thomaspaulose1545
    @thomaspaulose1545 Рік тому +6

    Beautiful scene. Vineeth my most favourite hero looks sooo cute and handsome when he says "ini naan marakkamaatte".

  • @5me6797
    @5me6797 Рік тому +16

    Vendor കൃഷ്ണനായി വേഷമിട്ട ആദിനാടു ശശി... Jagrataയിലും സേതുരാമയ്യർ CBI ലും നേരറിയാൻ CBIലും മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ 😅

    • @johnamalpeter
      @johnamalpeter Рік тому +2

      അതേപോലെ ഇതിലെ റിക്ഷാക്കാരൻ CBI 5ലും ഉണ്ട്. ഒരു പോലീസ്കാരനായിട്ട്. പിന്നെ ഇതിലെ മോസ്സിടെ അപ്പന്റെ കാര്യം പറയണ്ടല്ലോ.

  • @babum8837
    @babum8837 7 місяців тому +1

    ഞങ്ങളുടെ നാട്ടിൽ വെച്ച് ഈ സിനിമ ഷൂട്ട് ചെയ്തത് കൊല്ലം കണ്ടച്ചിറയിൽ ആണ്. 2004 ജനുവരിയിൽ ആയിരുന്നു ഇതിന്റെ ചിത്രീകരണം.

  • @umeshgopinath554
    @umeshgopinath554 Рік тому +7

    ഇ love സീൻ ലെ കൂവൽ

  • @rohithelsebius544
    @rohithelsebius544 Рік тому +6

    👌 clarity

  • @Dr.Ijaz_ab
    @Dr.Ijaz_ab Рік тому +7

    Ini naan marakkamatte… enn paranjapo ketta kooval at kavitha 2nd show ipozhum kekkam .. nostu moments

    • @riswana6394
      @riswana6394 Рік тому +1

      Entha mwonoosey pranayam ingalkk pidikkoole?😅😂

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +10

    നവ്യയുടെ റോൾ ഒന്ന് കട്ട് ചെയ്തു ഇടാമോ പ്ലീസ് 🙏🙏🙏
    മൂവി വെറുത്ത് പോകും...

  • @sreedeepkrishna7251
    @sreedeepkrishna7251 Рік тому +6

    1.00 to 2.20 തിയേറ്റർ ൽ കൂവൽ ന്റെ സൗണ്ട് ഓ 😜😜😜

  • @pranavn3309
    @pranavn3309 Рік тому +5

    Full movie onnu upload aako

  • @Nevergiveup-h4k
    @Nevergiveup-h4k Рік тому +10

    നവ്യ ടെ റോൾ...2 തെറി വിളിക്കാൻ തോന്നി

  • @citizen709
    @citizen709 Рік тому +7

    വേണമെങ്കിൽ നമുക്ക് നമ്മളെ തന്നെ സംശയിക്കാം

  • @AparnAmbika
    @AparnAmbika Рік тому +9

    നവ്യടെ പൊട്ടൻ കാമുകൻ വേണ്ടായിരുന്നു...

  • @amalthampuran3386
    @amalthampuran3386 Рік тому +4

    💥

  • @ShajiPK-nd2io
    @ShajiPK-nd2io Місяць тому

    😊😊

  • @adithyalal8197
    @adithyalal8197 Рік тому +93

    മാള അരവിന്ദൻ മഹാ ബോറിങ് ആണ് ഈ പടത്തിൽ

    • @homedept1762
      @homedept1762 Рік тому +53

      ആ കഥാപാത്രത്തിന് യോജിച്ച സ്വഭാവമായത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ശരിക്കും മാള അരവിന്ദൻ ഒരു നല്ലനടനായിരുന്നു.

    • @aneesapollo
      @aneesapollo Рік тому +73

      നവ്യ നായരും ആ കൂടെയുള്ള നടിയും ആണ് ബോർ ആയി തോന്നിയത്

    • @raid-redemption8291
      @raid-redemption8291 Рік тому +14

      Aa time il ithokke ok aanu

    • @dreamshore9
      @dreamshore9 Рік тому +10

      He is a good actor but didnt get versatile roles much

    • @adithyalal8197
      @adithyalal8197 Рік тому +3

      @@homedept1762 അതിനു അയാൾ മോശം നടൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ

  • @achu8857
    @achu8857 Рік тому +17

    വിനീത്, നവ്യ നല്ല ബോര്‍ ആയിരുന്നു

    • @renjithrenjo
      @renjithrenjo 6 місяців тому

      ys

    • @babum8837
      @babum8837 5 місяців тому

      വിനീത് കുമാർ & നവ്യ നായർ

    • @babum8837
      @babum8837 5 місяців тому

      നവ്യയെ ആദ്യം സുന്ദരി ആയിട്ട് കണ്ടത് ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ എന്നീ സിനിമകളിൽ ഒക്കെ ആയിരുന്നു.

  • @Jobin70000gmail
    @Jobin70000gmail Рік тому +4

    ❤️