Nalla snehamulla Marumakan! | Dileep - Suraj Malayalam Comedy | Life of Josutty | SUN NXT

Поділитися
Вставка
  • Опубліковано 2 вер 2020
  • Varkkikunju is desperate to get the his Dowry money from inlaws. Will he really get it? Watch Dileep, Suraj Venjaramoodu Starrer Life of Josutty on SUN NXT
    Life of Josutty is a 2015 Malayalam language film directed by Jeethu Joseph. The film stars Dileep in the title role along with a supporting cast consisting of Jyothi Krishna, Rachana Narayanankutty, Renjini Rupesh, Hareesh Perady and Chempil Asokan. The story is formatted with commentaries from the protagonist.
    #LifeOfJosutty #Dileep #SUNNXT #RachanaNarayanankutty #JyothiKrishna #ComedyScenes #Comedy
    Subscribe for more such clips, videos & updates - bit.ly/2H2R0Gz
    ------------------------------------------------------------------------------------
    Watch Full Movie on SUN NXT - www.sunnxt.com/movie/detail/8008
    ------------------------------------------------------------------------------------
    SUN NXT is Sun TV Network's OTT Platform with over 4000+ Movies in Tamil, Telugu, Malayalam and Kannada, 30+ Live TV Channels, and a huge library of Regional TV Shows, Music Videos and other exclusives.
    Download SUN NXT Now to Enjoy Unlimited entertainment:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    or Visit www.sunnxt.com
    ------------------------------------------------------------------------------------
    Follow us on:
    Facebook : / sunnxt
    Twitter : / sunnxt
    Instagram : / sunnxt
    ------------------------------------------------------------------------------------
    #SUNNXT
  • Розваги

КОМЕНТАРІ • 352

  • @skid-dh3rg
    @skid-dh3rg 3 роки тому +911

    0:53 ഓട്ടോറിക്ഷയും കൊണ്ട് ഒരു വരവ് വരുന്നുണ്ട്.. യാ മോനെ 😂😂🔥🔥

  • @abhaykumar_2006
    @abhaykumar_2006 2 роки тому +312

    ഇനി എന്തോന്ന് കൊല എടുത്തിട്ട് വെട്ടും തേങ്ങ കൊലയ 😹🔥. Mass dialogue 🤣

  • @aaronsibi3883
    @aaronsibi3883 2 роки тому +253

    1:13 സുരാജേട്ടൻ "ഈ പേരിട്ടവനെ ഒക്കെ വെട്ടി ക്കൊല്ലണം" 🤣🤣🤣🤣

  • @AngelVisionKerala
    @AngelVisionKerala 3 роки тому +560

    00:53 മാസ്സ് എൻട്രി... രജനിക്കാന്ത് വരുമോ ഇതുപോലെ....🤣

  • @solotraveller10
    @solotraveller10 3 роки тому +317

    വാഴ വെക്കട്ടെ, വാഴ കൊലയ്ക്കട്ടെ, കൊല വെട്ടട്ടെ,കൊല വിക്കട്ടെ 😁😁😁😁🙏😂

  • @mukeshvijayan
    @mukeshvijayan 3 роки тому +677

    There are many mass intro scenes in Malayalam ..then there is this 😂😂 varki kunju 😍

  • @coaxialentertainment4874
    @coaxialentertainment4874 3 роки тому +482

    സുരാജിനെ ഇതുപോലത്തെ വേഷങ്ങളിൽ കാണാൻ കൊതിയാവുന്നു.

    • @SabuXL
      @SabuXL 3 роки тому +9

      കിട്ടില്ലല്ലോ

    • @starsstars4458
      @starsstars4458 3 роки тому +10

      ശരിയാ

    • @latheef1987
      @latheef1987 5 місяців тому

      Ennum orupole vesham ennu paranju kure theri ketitund suraj aa samayath

  • @btsarmygirlnamjoonlove460
    @btsarmygirlnamjoonlove460 2 роки тому +137

    2:37 അത് പിന്നെ പ്രസവിച്ചത് ഞാൻ ആണെങ്കിലും🤣🤣🤣🤣

    • @alldreams6755
      @alldreams6755 2 роки тому +11

      😂

    • @adarshekm
      @adarshekm Рік тому +15

      Confusion ആയി പാവത്തിന്🤭🤭🤭

  • @ajoe4107
    @ajoe4107 3 роки тому +358

    സ്ത്രീധനം മാത്രം കണ്ടുകൊണ്ട് ഞാൻ വളർത്തിയ ഒരു സാധനം ഉണ്ട്.😆 thug 😆

  • @vinayaksuresh593
    @vinayaksuresh593 2 роки тому +96

    ഈ ഒരു വിഷമത്തിൽ ഇരിക്കുമ്പോൾ അളിയൻ ഇങ്ങനെ വന്നു വാഴകൊല ഉണ്ടാക്കല്ല 👌👌🤣🤣🤣🤣

  • @muhammadfazil4004
    @muhammadfazil4004 3 роки тому +163

    Suraj auto entry semma 😂😂

  • @mrvattoli1858
    @mrvattoli1858 3 роки тому +144

    മറ്റൊരു top ക്ലാസ്സ്‌ movie from ദിലീപ് and Jeethu ജോസഫ്. എത്ര കണ്ടാലും ബോർ അടിക്കില്ല...

  • @anooppdm
    @anooppdm 3 роки тому +274

    ജീവനുള്ള, ജീവിതമുള്ള ഒരു നല്ല സിനിമ 💌

  • @ananthukrishna3436
    @ananthukrishna3436 Рік тому +101

    That royal entry from varki kunju... 😃😃😃

  • @tmcomrades3479
    @tmcomrades3479 2 роки тому +64

    സുരാജ് ഏട്ടന്റെ INTRO പൊളിച്ചു😈🤣

  • @nambooritalksmedia6322
    @nambooritalksmedia6322 Рік тому +65

    ഈ സുരാജേട്ടനെ ഒരുപാട് miss ചെയ്യുന്നു....

  • @jinijiniraj6175
    @jinijiniraj6175 3 роки тому +377

    വക്രി കുഞ്ഞ് 😆😆😆

  • @videowatcher3062
    @videowatcher3062 3 роки тому +73

    0:52 അയ്യോ ദേ വന്നു 😄😄😄

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +27

    ആരാടാ എന്റെ ഓട്ടോ കൊണ്ട് പോയി ഇടിപ്പിച്ചത് 😂😂😂

  • @Rolex.174
    @Rolex.174 3 роки тому +76

    0:58 Suraj ettante entry

  • @aloneman-ct100
    @aloneman-ct100 3 роки тому +134

    0:58 entry🤣🤣

  • @naaaz373
    @naaaz373 2 роки тому +44

    0:53 Mass 🔥😂👌

  • @user-lz8vw2og4y
    @user-lz8vw2og4y Рік тому +15

    01:35 സ്ത്രീധനം മാത്രം സ്വപ്നം കണ്ടുകൊണ്ട് ഞാൻ വളത്തിയെടുത്ത ഒരു സാധനമുണ്ട് 😁😁

  • @adhudaaha4953
    @adhudaaha4953 2 роки тому +53

    Missing this Suraj comedy roles nowadays

  • @rajagopal5570
    @rajagopal5570 3 роки тому +49

    Kiduu Padam such an underrated Dileep movie ❤️❤️❤️❤️

  • @sacchin1271
    @sacchin1271 2 роки тому +26

    ആ ഓട്ടോ പോയ പോക്ക് 😂

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому +24

    00:30സൂരജ 🤩🤩👑👑dileep 👑👑00:53👸🤴

  • @com_ment_oli
    @com_ment_oli Рік тому +14

    3:14 aarada ente auto kond idippichath😂😂

  • @anandhuvijayan5967
    @anandhuvijayan5967 2 роки тому +13

    ആരെടാ എന്റെ ഓട്ടോ കൊണ്ടുപോയി ഒളിപ്പിച്ചത് 😄😄

    • @mahfose
      @mahfose 2 роки тому

      Nop. Its idipichadh

  • @sivaprasad3421
    @sivaprasad3421 2 роки тому +14

    2:38😆ath pinne..ee prasavichath njn aanengilum..koch avlda koodi alle🤣🤣

  • @sankaratbroadband1333
    @sankaratbroadband1333 3 роки тому +64

    Romba Naalaitu naam intha comedy search senjitu irunthen. But Ippo kitti..

  • @giga-chad2324
    @giga-chad2324 2 роки тому +21

    0:53 mass su da😂🔥🔥🔥

  • @akhilkjeemon4893
    @akhilkjeemon4893 10 місяців тому +11

    0:53 grand entry of suraj 😅🤌

  • @basheerkung-fu8787
    @basheerkung-fu8787 9 місяців тому +10

    സ്ത്രീധനം മാത്രം മനസ്സിൽ കണ്ട് ഞാൻ വളർത്തി വലുതാക്കിയ ഒരു സാധനമുണ്ട്!!!
    😂😂😂😂😂😂😂😂😂😂
    ഇത് പലർക്കും ഉള്ള ഒരു കൊട്ടാണ് 😅😅😅

  • @VIBINVINAYAK
    @VIBINVINAYAK 3 роки тому +133

    *underated movie of jeethu joseph* ❤

  • @user-qy3oj1ls3g
    @user-qy3oj1ls3g 2 роки тому +12

    'എന്താ അളിയന്റെ പേര്, വർക്കി കുഞ്ഞ്
    ആ കിട്ടിപോയി 🤣🤣🤣

  • @midhunmidhunmr2083
    @midhunmidhunmr2083 3 роки тому +39

    സുരാജ് എൻട്രി പൊളിച്ചു

  • @john_honai7286
    @john_honai7286 2 роки тому +18

    അത് പിന്നെ പ്രസവിച്ചത് ഞാൻ ആണെങ്കിലും...
    🤣🤣🤣

    • @aneeshunnik1410
      @aneeshunnik1410 Рік тому

      Athu paranjappo dileep vare chirichu poyi 😂

  • @shinsmedia
    @shinsmedia 2 роки тому +19

    ക്ലൈമാക്സ് കണ്ണ് നിറഞ്ഞു😢😥😓❤️

  • @sree9446u
    @sree9446u 2 роки тому +15

    Comedy role cheythaa chirich marikum😂Serious role anel ee comedy role cheyunna al anenne thonullaa🧐Athaan acting😍

  • @amrutheshk.r271
    @amrutheshk.r271 10 місяців тому +4

    1:00 നമസ്കാരം...... അങ്ങനെ പറയാൻ എനിക്ക് മനസ്സില്ല.... 😂😂😂

  • @fxfabmusic
    @fxfabmusic 2 роки тому +18

    1:00 നമസ്കാരം 🙏

  • @speakerpp345
    @speakerpp345 3 роки тому +216

    *_"വാഴ വെക്കട്ടെ_*
    *_വാഴ കുലക്കട്ടെ_*
    *_കുല വെട്ടട്ടെ_*
    *_കുല വിക്കട്ടെ"_*
    ന്റമ്മോ, എഴുതിയവനെ സമ്മതിക്കണം

    • @salam8509
      @salam8509 3 роки тому +3

      ജിത്തു ജോസഫ് ദൃശ്യം

    • @oseelarasheed949
      @oseelarasheed949 3 роки тому +4

      Sathyam njn manssil knd cmt box nokki vannu🤭

    • @abdul.hameed.6906
      @abdul.hameed.6906 3 роки тому +1

      സത്യമാണ് ഇയാൾ പറഞ്ഞത്

    • @skid-dh3rg
      @skid-dh3rg 3 роки тому +2

      ചിലതൊക്കെ കോമഡി ചെയ്യുന്ന ആളുകളുടെ തന്നെ contribution ആണ്‌.......ഇതും ഏറെക്കുറെ അത്തരത്തിൽ ഉള്ള ഒന്ന് തന്നെയാകും

    • @ebrahimm.t532
      @ebrahimm.t532 3 роки тому

      ഇത് എന്താണ് മുവിസ്

  • @pranavb339
    @pranavb339 2 роки тому +21

    Ejjathi entry 🔥😂😂

  • @nh4iii_
    @nh4iii_ 2 роки тому +11

    0:53 ഹൈലൈറ്റ്😂

  • @ArunKumar-si4ib
    @ArunKumar-si4ib 2 роки тому +17

    നമ്മുടെ അയ്യപ്പൻ കോവിൽ 👍

  • @jeffphilix1883
    @jeffphilix1883 3 роки тому +72

    അളിയാ നീ ഇങ്ങനെ കുടുംബകാര്യം മാത്രം നോക്കി ഇരിക്കാതെ ഇടക്ക് സ്റ്റാൻഡിലോട്ട് ഒകെ ഇറങ്ങു നമുക്ക് വീട്ടുകാര്യം പറഞ്ഞു ഇരിക്കാം

  • @vijayakrishnak
    @vijayakrishnak 3 роки тому +148

    Entry legend

  • @imranshamsuddin7065
    @imranshamsuddin7065 3 роки тому +75

    I still remember Me and my friend at Tvm Kairali second show was laughed like hell seeing that auto rickshaw scene.
    😂😂🤣🤣❤️❤️❤️🔥🔥🔥🌷🌷🌷
    സുരായണ്ണൻ

  • @user-ui7pv3kb6d
    @user-ui7pv3kb6d 3 роки тому +16

    മാക്രി കുഞ്ഞ് 🐸😅

  • @digitjoset8346
    @digitjoset8346 3 роки тому +63

    ആരാടാ എൻ്റെ ഓട്ടോ കൊണ്ട് പോയി ഇടുപ്പിച്ചത്...

    • @gmix596
      @gmix596 3 роки тому +1

      😂😂😂

  • @sandeepthomas1140
    @sandeepthomas1140 2 роки тому +8

    അത് പിന്നെ പ്രസവിച്ചത് ഞാൻ ആന്നെല്ലും കൊച്ചു അവളുടെയും കൂടെ അല്ലേ 🤣🤣🤣🤣

  • @mabdulabdull8204
    @mabdulabdull8204 3 роки тому +33

    02:34 poooooinnntttt.. 😆😆😆

  • @90smallu88
    @90smallu88 3 роки тому +24

    വക്രികുഞ്ഞ് 😂

  • @kiranunnipillai5791
    @kiranunnipillai5791 3 роки тому +11

    0:54 .. entry😂😂👌👌👌

  • @JerinGeorge
    @JerinGeorge Рік тому +22

    One of the best movies by Jeethu!

  • @manyashibu4643
    @manyashibu4643 3 роки тому +26

    Entry polichu surajchetttanttea

  • @dellenoyy3750
    @dellenoyy3750 3 роки тому +104

    This movie is a fine art.

    • @abhikanthsabu4919
      @abhikanthsabu4919 3 роки тому +8

      Athee padam Kannan Nalla rasam und...❤️

    • @homelander5499
      @homelander5499 3 роки тому +15

      This movie is great... If they avoided few mistakes like that angel and Satan stuff it would've been a blockbuster....

    • @dellenoyy3750
      @dellenoyy3750 3 роки тому +5

      @@homelander5499 man angel and Satan's are its key characters

    • @homelander5499
      @homelander5499 3 роки тому +1

      @@dellenoyy3750 That part failed to convince me...

    • @dellenoyy3750
      @dellenoyy3750 3 роки тому

      @@homelander5499 😁😁😊🗃️🗃️

  • @vinuvijayan8065
    @vinuvijayan8065 3 роки тому +27

    One of the best film by dileep❤️❤️

  • @achoosworkshop2778
    @achoosworkshop2778 2 роки тому +11

    Surajinte mass intro polichu

  • @jinsthomas4263
    @jinsthomas4263 3 роки тому +38

    That entry😂

  • @deepakmd247
    @deepakmd247 2 роки тому +11

    That Entry😂😂😂😂😂😂

  • @veerappan8600
    @veerappan8600 3 роки тому +16

    4:55 🤣🤣

  • @elinmaryroy247
    @elinmaryroy247 3 роки тому +12

    Dileepettan❤️💚 Suraj super💙💜
    Please upload full movie

  • @moviezzhub4373
    @moviezzhub4373 2 роки тому +12

    1:23 😂😂😂

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +4

    നിക്ക് ഇഷ്ടാ ഈ ഫിലിം.. ഹരീഷ് പേരാടി നല്ല അഭിനയം

  • @imakhil3110
    @imakhil3110 Рік тому +5

    00.55 ഇതിനെ കാളും മികച്ച എൻട്രി കാണിച്ചു തരാൻ പറ്റുവോ സക്കീർ ഭായ്ക്ക്

  • @mammyptb2033
    @mammyptb2033 3 роки тому +30

    Ee padathintea link onnu ayach tharumo

  • @IMettymetty
    @IMettymetty 2 роки тому +9

    വാക്രികുഞ്ഞു 😂😂😂

  • @Meandmore77
    @Meandmore77 2 роки тому +9

    വർക്കി കുഞ്ഞിന്റെ entry കണ്ടപ്പോൾ ഓർമ്മ വന്നത്, mr. ബീൻ cartoon ആണ്. അതിൽ ഒരു നീല കാർ ഉണ്ട് ഇതിലെ ഓട്ടോ പോകുന്ന പോലെ ആണ് അതിന്റെ കാര്യം. 🤭

  • @kiranunnipillai5791
    @kiranunnipillai5791 3 роки тому +12

    3:05 ....." അമ്മേ , ആ കൊഴമ്പ് തീർന്നോ അമ്മേ "
    " തീർന്നു മൊനേ "
    " എന്നാ വാങ്ങിച്ച് കൊടുക്ക് അളിയാ.. " 😂😂😁😝

  • @muhammedfayas3105
    @muhammedfayas3105 3 роки тому +16

    Ithinte full upload cheyyo please

  • @rashid4547
    @rashid4547 3 роки тому +50

    Dileepettan's Underrated movie

    • @SabuXL
      @SabuXL 3 роки тому +10

      പക്ഷേ നല്ല ഒരു ജീത്തു ജോസഫ് ചിത്രം.👍🏼
      ശരിക്കും ജീവിത ഗന്ധി തന്നെ ചങ്ങാതീ. അവസാനം കൂട്ടുകാരിയെ കിട്ടുന്ന രംഗം പോലും മനോഹരം. നയൻസ് വന്നത് മാത്രമേ രസിക്കാതെ വന്നുള്ളൂ. അതിന് കാരണം അവരുടെ താരപരിവേഷം തന്നെ. അത് ശരാശരി പ്രേക്ഷകന് കഥാഗതിയുടെ വശ്യസൗന്ദര്യം നിരീക്ഷിക്കുന്നതിൽ നിന്നും വഴുതി മാറാൻ ഇടയാക്കും.

    • @rashid4547
      @rashid4547 3 роки тому +5

      @@SabuXL sure..ആരും ശ്രദിക്കാത്ത പ്രകടനം ആയിപോയി 🙇‍♂️

    • @SabuXL
      @SabuXL 3 роки тому +3

      @@rashid4547 വാസ്തവം തന്നെ ചങ്ങാതീ 👍

    • @68asurajmanmadhan32
      @68asurajmanmadhan32 Рік тому

      സിനിമ കാണാൻ എന്താ മാർഗം

  • @famnasvava5855
    @famnasvava5855 3 роки тому +10

    Surajettan 🔥🔥

  • @roychacko1805
    @roychacko1805 3 роки тому +15

    ഫുൾ മൂവി ഇടുമോ

  • @navinjose5954
    @navinjose5954 2 роки тому +5

    Entry❤🔥

  • @jyothishv8836
    @jyothishv8836 Рік тому +2

    സൂപ്പർ movie 😍

  • @rajkanthaero461
    @rajkanthaero461 3 роки тому +16

    Good movie which shows the reality of life.

  • @awesomearm11
    @awesomearm11 3 роки тому +15

    class movie

  • @unnikrishnan8187
    @unnikrishnan8187 Рік тому +4

    Epic entry 😳🥵

  • @Midhuncb
    @Midhuncb 3 роки тому +9

    Suraj thug driving 😁

  • @abdurafi2.070
    @abdurafi2.070 3 роки тому +8

    Good

  • @rahulharidas6955
    @rahulharidas6955 Рік тому +1

    കിടിലൻ movie 👍🏻👍🏻

  • @sreepriya6594
    @sreepriya6594 3 роки тому +5

    Vazhakkula undakkalle🤣🤣🤣

  • @travelwithmekannurstater
    @travelwithmekannurstater Рік тому +2

    ആ മാസ് എൻട്രി ഓട്ടോ 😂😂😂😂

  • @prasanthprikku3280
    @prasanthprikku3280 3 місяці тому +1

    ഈ സീനിൽ ഏറ്റവും കൂടുതൽ കണ്ടത് ആ ഓട്ടോ സീൻ ആണ്

  • @abinphilip5554
    @abinphilip5554 3 роки тому +3

    Super

  • @viveksreeram6951
    @viveksreeram6951 3 роки тому +11

    Surajettante mass entry....

  • @antonyantony2822
    @antonyantony2822 3 роки тому +3

    Please upload full movie

  • @hashihashi2996
    @hashihashi2996 2 роки тому +7

    Vakri kunj😂😂😂

  • @ratheeshnairpola
    @ratheeshnairpola Рік тому +2

    This movie was great

  • @baburajtm4593
    @baburajtm4593 3 роки тому +45

    The best of Jeethujoseph

    • @sks1719
      @sks1719 3 роки тому +3

      Don't forget Drishyam and memories

    • @SabuXL
      @SabuXL 3 роки тому

      @@sks1719 ചങ്ങാതീ അവ രണ്ടും പുളളീടെ തനി കുഞ്ഞുങ്ങൾ അല്ലാ ചങ്ങാതീ.

  • @Iconic_moment_
    @Iconic_moment_ Місяць тому

    *0:54** 😂😂surajjetten rockzzZz😂😂*

  • @sajnarazak5863
    @sajnarazak5863 3 роки тому +10

    Timing🔥🔥🔥

  • @Fousiah2349
    @Fousiah2349 3 роки тому +30

    Life of josutty full movie iduka

  • @nassimudeen702
    @nassimudeen702 2 роки тому +2

    Full movie upload please

  • @murshidkk3853
    @murshidkk3853 7 місяців тому +1

    Ad pinhe prasavichad nhan anengilum...koch avald koode alle😂😂

  • @zephaniahraju
    @zephaniahraju 3 роки тому +5

    Hareesh ettan🤗👌

  • @subisubiknp1530
    @subisubiknp1530 Рік тому +2

    വക്രി കുഞ്ഞ് 😂😂😂

  • @rajeevthomas755
    @rajeevthomas755 3 роки тому +3

    Àa varav....pwolichadukki