കൊന്ത മാസം ഒക്‌ടോബർ20 ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 120

  • @lucysunny3705
    @lucysunny3705 17 годин тому +3

    എന്റെ അമ്മ മാതാവേ എന്റെ മോൾക്ക്‌ പള്ളിയിൽ പോകാനും പ്രാർത്ഥിക്കാൻ നും ഉള്ള മനസ് കൊടുക്കണേ അമ്മേ

  • @lucysunny3705
    @lucysunny3705 17 годин тому +6

    അമ്മേ എന്റെ കൊച്ചു മക്കൾ എല്ലാവരും നന്നായി പഠിക്കാനും പ്രാർത്ഥിക്കാൻ നും പരിശുദ്ധൽമാവിൽ നിറഞ്ഞ് നല്ല കുട്ടികൾ ആയി വളരാനും അമ്മേ അനുഗ്രഹിക്കണേ 🙏

  • @aleyammajuby
    @aleyammajuby 9 годин тому +3

    ഈശോയെ ബാഗ്ലൂരിൽ നേഴ്സിങ്ങ് പഠിക്കുന്ന എല്ലാ മക്കളെയും പഠിക്കാൻ ബുദ്ധിയും ആരോഗ്യം നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻♥️

  • @denishas9768
    @denishas9768 9 годин тому +2

    എന്റെ അമ്മേ കോളേജിൽ ഒരു പ്രേശ്നങ്ങളും ഉണ്ടാകാതെ ഈ 1 വർഷം കൂടെ കടന്ന് പോകാൻ അനുഗ്രഹികണമെ.

  • @Helan6350
    @Helan6350 10 годин тому +1

    മാതാവേ ജപമാല വഴി ഭർത്താവിന്റെ കള്ളുകുടിയും ചീട്ടുകളിയും മാറാനും ജോലി ചെയ്യുവാനും കുടുംബത്തെ സ്നേഹിക്കുവാനുംഅനുഗ്രഹം തരണമേ.മക്കളെ തൃപ്പാദത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤

    • @Helan6350
      @Helan6350 10 годин тому

      കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗം കാട്ടിത്തരണമേ

    • @SUNDAYMUSICCREATIONS
      @SUNDAYMUSICCREATIONS  3 години тому

      ua-cam.com/video/iRf7OnDGuvE/v-deo.html

  • @PreethiPradeep-u2t
    @PreethiPradeep-u2t 9 годин тому +2

    ഈശോയെ എന്റെ രണ്ടു മക്ക ളും നല്ല സ്വഭാവത്തിൽ വളർത്തി തരണമേ🙏🙏🙏🙏🙏❤️❤️❤️❤️

  • @AbhinavTr-l6w
    @AbhinavTr-l6w 9 годин тому +2

    എന്റെ കുടികളെ കാത്തിടേണമേ എന്റെ അമ്മേ

  • @LeslieLesliemorris
    @LeslieLesliemorris 9 годин тому +1

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 9 годин тому +1

    എന്റെ ജീവിതത്തിൽ എല്ലാം തടസ്സങൾ മാത്രം 26വർഷമായി അനുഭവിക്കുന്നു ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @RoseJijo
    @RoseJijo 16 годин тому +2

    എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം പെട്ടന്ന് തീരാനും. ഒരു നല്ല വിട് വക്കാനുള്ള അനുഗ്രഗം തരണമേ 🙏🙏🙏

  • @lucysunny3705
    @lucysunny3705 17 годин тому +2

    മോളുടെ ദേഷ്യം ടെൻഷൻ എല്ലാം മാറ്റി പരിശുദ്ധൽമാവിൽ നിറച്ച് അമ്മയുടെ മോളാക്കി മറ്റേണമേ amme

  • @JoiceManju
    @JoiceManju 10 годин тому +1

    പരിശുദ്ധ അമ്മയെ ദൈവം മാതാവേ അമ്മേ അറിഞ്ഞ ജീവിക്കുന്ന എല്ലാ മക്കളിലും കരുണ തോന്നണം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് കഴിയുന്ന കുടുംബങ്ങളിൽ അമ്മ വസിക്കേണമേ അവർക്ക് മാനസാന്തരം നൽകി കാത്തുകൊള്ളേണമേ പലവിധ അസുഖത്താൽ കഴിയുന്ന മക്കളെയും ബുദ്ധിമുട്ടില്ല ദാരിദ്ര്യത്തിലും കഴിയുന്ന മക്കളെയും അമ്മ കാത്തുസൂക്ഷിച് കൊള്ളേണമേ അമ്മയ്ക്കും തിരക്കുമാരനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @rosammasebastian3208
    @rosammasebastian3208 12 годин тому +2

    Amme mathave ente makale bandanathil ninnum viduvikkaname 🙏🏻🙏🏻🙏🏻🙏🏻

  • @ColorBoy-x4i
    @ColorBoy-x4i 21 годину тому +2

    അമ്മ മാതാവേ ഞാൻ അറിഞ്ഞു അറിയാത്തെയും ചെയ്തു പോയ വലിയ പാവങ്ങൾ ക്ഷമിക്കണമെ🙏🙏🙏 ഞാൻ നല്ല ഭാര്യയല്ല, നല്ല അമ്മയല്ല നല്ല കുടുംബിനിയല്ല ആയാതിനാൻ അമ്മയുടെ പ്രിയപുത്രന്റെ തിരുരക്തത്താൻ എന്നെ ശുദ്ധിക്കരിക്കണമെ🙏🙏🙏 ആമേൻ🙏🌹🙏

  • @shellapsunny926
    @shellapsunny926 8 годин тому +1

    എന്റെ ദൈവം മാതാവേ ഞാനിപ്പോൾ പ്രാർത്ഥിച്ചു കാര്യങ്ങൾക്കൊക്കെ എന്റമ്മ മാതാവ് സാധിച്ചു തരേണമേ

  • @nirmalaradhakrishnanradhak1464
    @nirmalaradhakrishnanradhak1464 9 годин тому +1

    അമ്മേ എന്റെ എല്ലാ ആഗ്രഹങ്ങളും എനിക്ക് സാധിപ്പിച്ചു തരേണമേ അമ്മേ ഉപേക്ഷിക്കരുതേ അമ്മേ 🙏🙏🙏

  • @jalajarpm444
    @jalajarpm444 21 годину тому +2

    എന്റെ വിട്പണി പൂർത്തിയാക്കി തരണമേ അമ്മേ

  • @MukeshMurali-ow4kg
    @MukeshMurali-ow4kg 20 годин тому +1

    അമ്മ മാതാവേ എന്റെ കടങ്ങൾ മാറ്റി തരേണമേ 🙏🙏amen

  • @PreethiPradeep-u2t
    @PreethiPradeep-u2t 9 годин тому +1

    ഈശോയെ അർജ്ജുൻ മോൻ 10-ാം ക്ലാസ്സിൽ പഠിക്കുന്നു. കണക്ക് കെ മിസ്ട്രി ഫിസിസ്റ്റ് പാടാണ് പഠനത്തിന് സഹായിക്കണമേ🙏🙏🙏🙏🙏😁❤️❤️❤️

  • @JoisyJoisy-r4o
    @JoisyJoisy-r4o 22 години тому +1

    വയറുവേദന മാറ്റിതരണമേഅമ്മേ മാതാവേ

  • @JoisyJoisy-r4o
    @JoisyJoisy-r4o 22 години тому +2

    ഉത്തരത്തിൽ കിടക്കുന്ന കുഞ്ഞിനെ അനുഗ്രഹിക്കണമേ,🙏🙏🙏

  • @Aleyammastephen-b5b
    @Aleyammastephen-b5b 8 годин тому +1

    AmmeMathave bless all of us attending the rosary and seeking prayers for the health of my husband and mine and prayers for my children 🙏

  • @sandhiyapv623
    @sandhiyapv623 8 годин тому +1

    അമ്മേ എന്റെ നിയോഗങ്ങൾ സ്വികരിച്ചു സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @ranicleetus9233
    @ranicleetus9233 23 години тому +2

    എന്റ എല്ലാ അസുഖങ്ങൾ 🙏

  • @anushaji9037
    @anushaji9037 16 годин тому +1

    Amme mathave ente kunjungale hrithayathil dhaiva sneham nirakkename ❤❤❤

  • @chinnuajith2910
    @chinnuajith2910 19 годин тому +1

    Amme Parishudha amme njagalke vendi prathikename amme 🙏

  • @libyjoshy339
    @libyjoshy339 8 годин тому +1

    Amma Mathave, please bless John and his bus mates during their journey to Bangalore tonight. Thank you Lord Jesus

  • @gracykutty7093
    @gracykutty7093 9 годин тому +1

    Amme mathave ente mole ammayude angiyil pothinje kathukollename amen

  • @shaylashayla1486
    @shaylashayla1486 18 годин тому +1

    Amme reshumolune oru joli kodukkaname esohye 🙏🙏🙏❤️❤️❤️asugam varutharuthe amme 🙏🙏🙏🙏🙏🙏❤️❤️❤️❤️amen

  • @KochumolCharnden
    @KochumolCharnden 22 години тому +1

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മാത്യാപനം നിർത്തി തരേണമേ ആമേൻ 🙏🙏വീടിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിത്തരേണമേ അമ്മേ q

  • @MukeshMurali-ow4kg
    @MukeshMurali-ow4kg 20 годин тому +1

    Mathave mathave mathave mathave mathave mathave 🙏🙏🙏

  • @MohiniSharma-x7d
    @MohiniSharma-x7d 11 годин тому +1

    Amma mathave amen ❤❤❤❤❤🎉

  • @DhanyaS-mn7ru
    @DhanyaS-mn7ru 21 годину тому +3

    എന്റെ മകന്റെ സ്വഭാവം നേരയാക്കണേ അവന് ദേഷ്യവും കുടുതലണ് അവന്.17.വയസ്സയാകിലും എന്താണ് അവൻ പറയുന്നത് എന്ന് അവന് അറിയില്ല അവനെ കൗൺസിലിങ്ങ് വേണം എന്നാണ് പറയുന്നത് അവന്‌നേർവഴി കണിക്കാണേ🙏🙏🙏🙏

  • @reenayesudas2370
    @reenayesudas2370 9 годин тому +1

    മാതാവേ മോന്റെ എക്സാം എളുപ്പൻമാക്കി കൊടുക്കണേ

  • @sureshjinarajan7336
    @sureshjinarajan7336 21 годину тому +1

    ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam

  • @lizzymathew1773
    @lizzymathew1773 21 годину тому +1

    Ente amme mathave enta sneha molude registration puthuky labikkan thadasamayi nilkkunna Ella bandanvum thadasangalum velluvilikalum poornamayum edthu Matti avalku sathichu koduthu anugrhikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercysamuel5010
    @mercysamuel5010 8 годин тому +1

    Matave please pray forJoel mon good health and good result

  • @chinnuajith2910
    @chinnuajith2910 19 годин тому +1

    Amme Ajith neyum Anugraha yeyum ammayude kalkal samarpikunnu 🙏
    Amme Ajith nte family yeyum parents neyum sahodhari and her family yeyum anugrahikaname amme 🙏

  • @silvyjoshy7345
    @silvyjoshy7345 21 годину тому +1

    Amma madhave🙏🌹🙏 pray for us mother🌹 Today,,, kanneerode prarthikunnaaa,,,, ellam makkalude,,,, ella aagraham,, yeshuvinod🙏chothich vangi kodukanamttoo,,,,, ammeeee🙏🌸🌹❤💐

  • @mercysamuel5010
    @mercysamuel5010 8 годин тому +1

    Mathave nalathe Delhi yathrayil achachanu koottayirikkaname.
    orapayhum koodayhe poyi varan sahayikkaname

  • @sureshjinarajan7336
    @sureshjinarajan7336 21 годину тому +1

    ENTA Athira moleum Aswathy moleum Anugrahikkanum prathikkanam

  • @VINUMATHEW-rv8lg
    @VINUMATHEW-rv8lg 5 годин тому +1

    Ente Mathave ente mummy kunjoojamma kke medicine illada rathrile nalla urakkam kittanaye prarthikkaneme, ente brother kke nalla job kittanayee prarthikkaneme

  • @kripamariamraj5779
    @kripamariamraj5779 17 годин тому +1

    Maathave ente kunjine saukyamakkane last hope aanu amma

  • @OusephPD-z7s
    @OusephPD-z7s 9 годин тому +1

    Amma എന്റെ ശ്വാസം mutue രോഗം matty തന്ന്‌ enna anugrahikkanama Amen.

  • @valsammajothish3328
    @valsammajothish3328 10 годин тому +1

    🥀🙏🙏Amen Amen 🙏🙏🥀

  • @mercysamuel5010
    @mercysamuel5010 8 годин тому +1

    Mathave Joel Monte record book nale thanne kittaname.nalathe exam kaziyanme.oru health issuesum udakaruthe

  • @MukeshMurali-ow4kg
    @MukeshMurali-ow4kg 21 годину тому +1

    Mathave mathave🙏🙏

  • @pushpajames451
    @pushpajames451 4 години тому +1

    Mathavae pray for me having a severe stomach pain bless me🙏🙏🙏

  • @emmusworld
    @emmusworld 17 годин тому +1

    🙏🙏🙏

  • @mercybabu9916
    @mercybabu9916 13 годин тому +1

    Amme only you and your son have l can tell everything amme don't leave me

  • @PmBabu-dn8vm
    @PmBabu-dn8vm 13 годин тому +1

    Amme.màthave.entewiftteàsuhamnekithraname❤

  • @MiniDejo
    @MiniDejo 14 годин тому +1

    Amma mathave ente makalku driving test road pasakitharename

  • @mercybabu9916
    @mercybabu9916 13 годин тому +1

    Amme, Subin and aoshin they are sitting simply, they don't have any job, amme by Amma give good job to them

  • @mercybabu9916
    @mercybabu9916 13 годин тому +1

    Amme, help and select a boy for aoshin according to god's grace

  • @sureshjinarajan7336
    @sureshjinarajan7336 21 годину тому +1

    Enikku oru puthiya vahanam thadassagal koodathe vagan kaziyanam

  • @mercysamuel5010
    @mercysamuel5010 8 годин тому +1

    Ante mathave valathu sidele bedana mattitharaname

  • @rennyrajesh4684
    @rennyrajesh4684 9 годин тому +1

    Ente molku exam date edukuvan application nale kodukuvane amme.date kittuvanum exam clear akanum anugrahikaname amme .adc exam practical.

  • @joetony6212
    @joetony6212 22 години тому +1

    God help me

  • @ammubabu2292
    @ammubabu2292 5 годин тому +1

    Mathave ente visa reject akathe kaathukollane🕊🤍

  • @rosammachellappan3969
    @rosammachellappan3969 7 годин тому +1

    Parishutha Amme mathave anugrahikane ente magane kunjungale nalki santhoshathode jeevikañ anugrhikaname🙏🙏

  • @RemyaReveendran
    @RemyaReveendran 18 годин тому +1

    Amme mathave ente niyogangalude Mel nilanilkkunna Ella thadasavum mattane amen.enne angayude prathiksheekaranathinte Sakshi aakki mattane

  • @JesseyBenny
    @JesseyBenny 10 годин тому +1

    🙏🙏🙏