അഭിനന്ദങ്ങൾ . ഒരോ കൃഷി രീതികളെപ്പറ്റിയും ശരിക്കും വിശദ മായി പഠിച്ച് പ്രയോഗികമാക്കിയ ശേഷമുള്ള അവതരണം. മണ്ണിൽ നേരിട്ടോ അല്ലെങ്കിൽ grow bag ൽ കൃഷി ചെയ്യുന്ന തോ എതാണ് കൂടുതൽ ഗുണകരം .ഒരോ കൃഷിക്കും ഉപയോഗിക്കേണ്ട grow bage ന്റെ size കൂടി അടുത്ത വീഡിയോ മുതൽ ഉൾപ്പെടുത്തിയാൽ ഉപകാരം
എന്റെ പൊന്നു കുഞ്ഞേ പതിനായിരം ഡൺ എന്റെ പറമ്പിൽ ഉണ്ട് കളനാശിനി വാങ്ങിയ പൈസ ഉണ്ടായിരുന്നു എങ്കിൽ എറണാകുളത്തു ഒരു അപ്പാർട്ട്മെന്റ് മേടിക്കാമായിരുന്നു.. ഒരുപാട്.. ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ
Superb... ഈ വള്ളി പറമ്പിൽ ഇഷ്ടംപോലെ ഉണ്ട്... ഒരു 10മീറ്റർ ഉയരം ഉള്ള teak നേ ഇത് ചുറ്റി റ പോലെ ആകി... ഇത് വെയിൽ കൂടുതൽ ഉള്ള സ്ഥലത്ത് ആണ് ഇത് നന്നായി വളരുക... ഞാൻ ഇത് പൊട്ടിച്ചു വലിയ കവുങ്ങിൻ ചോട്ടിൽ ഇടും...അവിടെ അധിക്കം വെയിൽ ഇല്ലാത്തത് കൊണ്ട് ഇത് വളരില്ല....
താങ്ക്സ് ചേച്ചി... ഞങ്ങൾ മുംബയിലാ... ഇവിടെ മുഴുവൻ കോൺഗ്രീറ് വനങ്ങൾ ആണ്... എവിടെ കിട്ടാൻ ദൃഢരാഷ്ട്രറുടെ ഫോട്ടോപോലുമില്ല... നാട്ടിൽ പോകുമ്പോൾ കുറച്ച് കൊണ്ടുവരും തീർച്ച... നന്ദിയുണ്ട്ട്ടോ...!!
വീണറാണി മാഡത്തിൻ്റെ ഒരു വീഡിയോ ഉണ്ട് നമുക്കും കൃഷിചെയ്യാം എന്നാണ് ചാനലിൻ്റെ പേര് അതിൽ വേറെ ഒരു കള സസ്യത്തെ പരിചയപ്പെടുത്തുന്നുണ്ട് പറ്റുമെങ്കിൽ കാണണം ഇത്തരം അറിവുകൾ പരിചയപ്പെടുത്തിയതിന് ർളരെയധികം നന്ദിയുണ്ട്
Thank you so much for finding the use of this plant for the benifit of other useful plant growth ,other wise it was considered as a perpetual problematic plant which was known as a killing plant and iits wild growth is a threat to the very existence of other vegetation . There shall be no unwanted plants in God's creation . 9nly thing is that the wise man will use any unwanted species to use it wisely and get the benefits of each and every species Thanks
ഈ ചെടിയുടെ രൂപവും അതിൻ്റെ തണ്ട് എന്നിവയെക്കുറിച്ച് വ്യക്തമായ പരിചയപെടുത്തി തന്നാൽ വലിയ ഉപകാരമാണ് ഇതിൻ്റെ മണം എന്ത് പോലെയെന്ന്ക്കെ വിശദ്ധീകരിച്ചു തന്നാൽ കൊള്ളാമായിരുന്നു Thank you
വലിയ ഒരു drum ൽ ദൃതരാഷ്ട്ര പച്ചയും, ചാണകവും, വൈക്കോലും കൂടി ഇട്ടു മീതെ 10 ലിറ്റർ വെള്ളം + 1 ലിറ്റർ EM സൊല്യൂഷനും കൂടി ചേർത്ത് വായു കടക്കാതെ 6 മാസം അടച്ചു വച്ചാൽ നല്ല കമ്പോസ്റ്റ് ഉണ്ടാക്കി എടുക്കാം.
കാർഷിക സർവ്വകലാശാലയിൽ നടക്കുന്ന ഇത്തരം പരീക്ഷണ ഫലങ്ങൾ , പൊതു സമൂഹത്തിലേക്ക് എത്തപ്പെടുന്നില്ല. പ്രയോജനകരമായ , അറിവ് പകർന്ന് നൽകിയതിന് വളരെ നന്ദി . ഈ ചെടിക്ക് , ഇത്രയും പൊട്ടാഷ് എപ്രകാരം ലഭിക്കുന്നു എന്നും, ഇതിന്റെ ഏത് സവിശേഷത മൂലമാണ് ഇത്രയും പൊട്ടാഷ് ആഗികരണം ചെയ്യാൻ ഈ സസ്യത്തെ പര്യാപ്തമാക്കുന്നത്?
24 hours il 8 cm to 12 cm vare valarunna ee kalayil aligopathic Enna oru chemical und. Ithu mattuchediyude valarchayeyum prethyulpadanatheyum vilavu koodunnathinulla kazhivineyum thadasapeduthy athinte pottasium maximum valichedukunna.
Remya,, you are Scitifically introduced, the source of Natural Potash, to the Society,, Not even an Agricultural Officer!!!!!? Thank you very much. God bless you.
Onnu chodichotte......ee details okke engane kittunnu......karanam root hormone vedioyil paranjathupole cheythu nokki......athum palayancodam pazham vacchu......parayathe vayya......super......ithum try cheyyum......Ella aiswaryangslum nerunnu ...ningal randuperkum.....
Krishiyumay bandhappetta aalukalodu chodichum vayichum oke kittunna arivanu support nu orupad thanks.❤️👍🙏🌹
Exactly true.
I also tried in my vegetable garden.
Nice description..
Superb.
Take care and Stay BLESSED 👍🏻🙏🏼😇
We chefy ithrayadhikam upakarapredhamanennu manasilakkithannathinu valare nanni.
@@sanremvlogs aaaa
Super, ആ ശബ്ദം എന്നെ hadathakarshichu
ഹാവൂ. Many many Thanks. ഇതിനെക്കൊണ്ട് വിഷമിച്ചിരിക്കയായിരുന്നു ഇങ്ങനെ ഒരുപകാരം ഉണ്ടെന്നറിയിച്ചു തന്ന മോൾക്ക് അഭിനന്ദനങ്ങൾ.
🙏❤️👍😊
നിലവിൽ വളങ്ങൾക്കൊക്കെ നല്ല വിലയായത് കൊണ്ട് ഇതുപോലെയുള്ള വളങ്ങൾ പരീക്ഷിക്കുന്ന നല്ലത് തന്നെയാണ്. താങ്ക്യൂ രമ്യ... 🙏🙏
Ingenious. ഒരു വെടിക്ക് രണ്ടു പക്ഷി. കൃഷി യെ ഇത്ര അധികം സ്നേഹിക്കുന്നവർ ഉണ്ടെന്ന് ariyunnathil സന്തോഷം ജാട ഇല്ലാത്ത അവതരണം. Go on. Thanks.
❤️🙏💖
താങ്ക്സ് മോളു.... വല്ലാതെ അലട്ടുന്ന ഈ കളക്കു ഇത്രയും മഹിമ വരുത്താം എന്ന അറിവിന് ഒത്തിരി താങ്ക്സ് dear
Welcome chechy🙏❤️😍👍
Thanks
ഒത്തിരി നന്ദി , ഇത് വീട്ടിലുണ്ട് ഇത് വളമാണന്നറിഞ്ഞപ്പോൾ സന്തോഷമായി മോളൂ ഒത്തിരിന്നി ചക്കരയുമ്മ
Thank you chechyyyy....❤️🙏👍😍😍🤗🤗😘
നിങ്ങൾക്ക് വളരെ അധികം നന്ദി വളരെ ഉപകാരപ്പെടുന്ന വീഡിയോ ഇടുന്നതിൽ
Thank you ❤️🙏
കൊള്ളാം നല്ല അറിവ് വളരെ ഉപകാരമുള്ള വീഡിയോ👍👍
ഞാൻ വളരെ കാലമായി ആലോചിച്ചു കൊണ്ടിരുന്ന ഒരു വിഷയത്തിന് ഈ വീഡിയോ പരിഹാരം നൽകി thanks മാഡം
Welcome dear❤️🙏👍
വീഡിയോ വളരെ നല്ലത്. ഇതു പോലെ നമുക്കു ചുറ്റുമുള്ള സാധനങ്ങൾ കൊണ്ടുള്ളവളക്കുട്ടുകൾ പ്രതീക്ഷിക്കുന്നു
Sure❤️🙏👍
അഭിനന്ദങ്ങൾ . ഒരോ കൃഷി രീതികളെപ്പറ്റിയും ശരിക്കും വിശദ മായി പഠിച്ച് പ്രയോഗികമാക്കിയ ശേഷമുള്ള അവതരണം. മണ്ണിൽ നേരിട്ടോ അല്ലെങ്കിൽ grow bag ൽ കൃഷി ചെയ്യുന്ന തോ എതാണ് കൂടുതൽ ഗുണകരം .ഒരോ കൃഷിക്കും ഉപയോഗിക്കേണ്ട grow bage ന്റെ size കൂടി അടുത്ത വീഡിയോ മുതൽ ഉൾപ്പെടുത്തിയാൽ ഉപകാരം
എന്റെ പൊന്നു കുഞ്ഞേ പതിനായിരം ഡൺ എന്റെ പറമ്പിൽ ഉണ്ട് കളനാശിനി വാങ്ങിയ പൈസ ഉണ്ടായിരുന്നു എങ്കിൽ എറണാകുളത്തു ഒരു അപ്പാർട്ട്മെന്റ് മേടിക്കാമായിരുന്നു.. ഒരുപാട്.. ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ
ഈ വള്ളിയേ പരിചയപ്പെടുത്തി തന്നതിനും. ഉപയോഗിക്കേണ്ട രീതിയേ കുറിച്ചു പറഞ്ഞു തന്നതിന് നന്ദി
❤️👍🙏
Superb... ഈ വള്ളി പറമ്പിൽ ഇഷ്ടംപോലെ ഉണ്ട്... ഒരു 10മീറ്റർ ഉയരം ഉള്ള teak നേ ഇത് ചുറ്റി റ പോലെ ആകി... ഇത് വെയിൽ കൂടുതൽ ഉള്ള സ്ഥലത്ത് ആണ് ഇത് നന്നായി വളരുക... ഞാൻ ഇത് പൊട്ടിച്ചു വലിയ കവുങ്ങിൻ ചോട്ടിൽ ഇടും...അവിടെ അധിക്കം വെയിൽ ഇല്ലാത്തത് കൊണ്ട് ഇത് വളരില്ല....
Ente veettil ith orupad pidichu kidakkunund kure okke njan nashipichum kalanju..........
Ithinepatti aryillayirunnu ini theerchayayum try cheyyum👍👍👍👍
Thanku😌😌😌😌
👍❤️🙏
നല്ല വീഡിയോ.വളരെ. ഉപകാരപ്രദം
മുമ്പേ ഈ ചാനൽ ചെയ്തു കൊണ്ടിരുന്നത് വേറെ ഒരാൾ ആയിരുന്നല്ലോ അദ്ദേഹത്തിൻറെ ആരാണ് മേഡം പുതിയഅറിവു പറഞ്ഞു തരുന്നതിന് നന്ദി
Njn Sandeep nte wife aanuu... Thank you ❤️🙏
അതുകൊള്ളാല്ലോ.. അപ്പൊ പൊട്ടാസ്യത്തിന്റെ (രാസവളം ) കാര്യത്തിലും ഒരു തീരുമാനമായി. 🙏🏻🌹🙏🏻🌹🙏🏻🌹
👍❤
വെറൈറ്റി സൗണ്ട് . വളരെ ആത്മാർത്ഥതയോടെ കാര്യങ്ങൾ പറഞ്ഞവതരിപ്പിക്കുന്നു
🙏❤️
താങ്ക്സ് ചേച്ചി... ഞങ്ങൾ മുംബയിലാ... ഇവിടെ മുഴുവൻ കോൺഗ്രീറ് വനങ്ങൾ ആണ്... എവിടെ കിട്ടാൻ ദൃഢരാഷ്ട്രറുടെ ഫോട്ടോപോലുമില്ല... നാട്ടിൽ പോകുമ്പോൾ കുറച്ച് കൊണ്ടുവരും തീർച്ച... നന്ദിയുണ്ട്ട്ടോ...!!
❤️❤️❤️🙏👍
വളരെ ഉപകാരപ്രദമായ അറിവ്. നമ്മൾ എങ്ങിനെ ചിലവ് കുറച്ച് കൂടുതൽ വിളവ് നേടാമെന്നുള്ളതിൻ്റെ തെളിവാണിത്.👍
👍❤️
നല്ല സൗണ്ട് ആണ് പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട്
❤️🙏
പുതിയൊരു വളം പരിചയപ്പെടുത്തിയതിനു വളരെ നന്ദി
👍❤️🙏
നല്ല നാട്ടറിവ് പറഞ്ഞു തന്നതിന് നന്ദി!
സൂപ്പർ അറിവ്
ആടിന് കൊടുക്കും
നന്ദി ഈ വീഡിയോ ക്ക്
🙏❤️
പുതിയ അറിവാണ് thank's
valare bhalapradamaya arivukalan👍👍
ഗുഡ് വീഡിയോ പുതിയ അറിവ് തന്നതിന് നന്ദി
വീണറാണി മാഡത്തിൻ്റെ ഒരു വീഡിയോ ഉണ്ട് നമുക്കും കൃഷിചെയ്യാം എന്നാണ് ചാനലിൻ്റെ പേര് അതിൽ വേറെ ഒരു കള സസ്യത്തെ പരിചയപ്പെടുത്തുന്നുണ്ട്
പറ്റുമെങ്കിൽ കാണണം
ഇത്തരം അറിവുകൾ പരിചയപ്പെടുത്തിയതിന് ർളരെയധികം നന്ദിയുണ്ട്
Sure👍❤️🙏
Good information 👍ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നല്ല അവതരണം നന്ദി
Thank you ❤️🙏
വളരെ നല്ല - അറിവ് ആണ് take care,
Thank you
@@sanremvlogs welcome
ചേച്ചി വീഡിയോ സൂപ്പർ.... 👍 ഇനിയും ഇതുപോലെ വളങ്ങൾ ഉള്ള ഇലകൾ പരിചയപ്പെടുത്തമോ....
Sure aayum parichayapeduthum👍❤️🙏
വളരെ നല്ല അറിവ്, നന്ദി
ഈ ചെടിയെ കുറിച്ച് വ്യക്തമായി പരിചയപെടുത്തി തന്നാൽ വലിയ ഉപകാരമായിരുന്നു
പുതിയൊരറിവ് നൽകിയതിന് വളരെ നന്ദി......
🙏❤️👍
👌👌👌നല്ലത് തന്നെ. Ok മോളെ.
🙏❤
Very good congratulations 👍👍
നിങ്ങളെ പോലുള്ളവർക്ക് ലൈക്ക് ചെയ്യുണം അതുകൊണ്ട് ഞാൻ ലൈക്ക് ചെയ്യുന്നു
👍❤️🙏
Thank you so much for finding the use of this plant for the benifit of other useful plant growth ,other wise it was considered as a perpetual problematic plant which was known as a killing plant and iits wild growth is a threat to the very existence of other vegetation . There shall be no unwanted plants in God's creation . 9nly thing is that the wise man will use any unwanted species to use it wisely and get the benefits of each and every species Thanks
തീർച്ചയായും ഉപകാരപ്രദം
Thank you ❤️🙏
Third method is better 👍Thanks
ഇത് ഇന്ന് ഞാൻ കുറെ പറിച്ചു കളഞ്ഞു.ഇന്നലെ ഈ video കണ്ടിരുന്നു എങ്കിൽ പ്രയോജനം ആയേനെ.
Good information, very useful tip
നല്ല വീഡിയോ....അറിവ് തന്നതിന് നന്ദി
🙏❤️💞
കൊള്ളാം ഉപകാരപ്രദമായ കാര്യം.
👍❤️🙏
Super, thanks for this valuable information.🙏🙏
ഇതുപോലെയുള്ള പച്ചില വളങ്ങളെ പറ്റി പറയണേ pls.
Sure👍❤️
മികവുറ്റ.... അറിവ്.., 👌
Thank you ❤️🙏
ഇത്രയും nalarinjilla ഈ ചേച്ചിയെ. സൂപ്പർ
❤️🙏
Yes ividem und njn chedi akkan kayyumo nokki nikkayinu idea sprm✌✌
Very good fertilizer. TKS for spreading this natuaral one.
Chayapodi upayogikkamo
Remya ith nalla oru arivanu.thankyou.
👍❤️🙏
nalla helpful video aanu share chaithathin orupad thanks
ഈ ചെടിയുടെ രൂപവും അതിൻ്റെ തണ്ട് എന്നിവയെക്കുറിച്ച് വ്യക്തമായ പരിചയപെടുത്തി തന്നാൽ വലിയ ഉപകാരമാണ് ഇതിൻ്റെ മണം എന്ത് പോലെയെന്ന്ക്കെ വിശദ്ധീകരിച്ചു തന്നാൽ കൊള്ളാമായിരുന്നു Thank you
വലിയ ഒരു drum ൽ ദൃതരാഷ്ട്ര പച്ചയും, ചാണകവും, വൈക്കോലും കൂടി ഇട്ടു മീതെ 10 ലിറ്റർ വെള്ളം + 1 ലിറ്റർ EM സൊല്യൂഷനും കൂടി ചേർത്ത് വായു കടക്കാതെ 6 മാസം അടച്ചു വച്ചാൽ നല്ല കമ്പോസ്റ്റ് ഉണ്ടാക്കി എടുക്കാം.
👍❤️
Very informative. although I have no dhrudharashtra pacha @home, it is nice to see such things.
Rtd ആയി. ചെറിയ രീതിയിൽ തുടങ്ങി. ഇപ്പോൾ ഈ വീഡിയോ byhurt ആയി. അപ്പൊ രമ്യ ഞാൻ ഐശ്വര്യം ആയി അങ്ങ് ഇറങ്ങും. ഒന് അനുഗ്രഹം താ 🙏🏻🥰🥰🥰🥰🥰
🥰😘❤❤... Thank you very much 🙏🙏. Dairyamay krishiyilek iragikoo... Manasinum shareerathinum orikalum rtd mnt aavillaa.. Sure👍🥰
നല്ല അവതരണം. നല്ല sound ❤❤❤
Thank you 🙏❤️
Thank you.
Very good information sister
Useful vedio.thank you very much
പുതിയ അറിവ് പറഞ്ഞ് തന്നതിന് രമ്യയ്ക്ക് Thanks
🙏❤️
Very informative
വളരെ നല്ല പോസ്റ്റ്. നന്ദി ഉണ്ട് മോളേ
Thank you dear👍🙏❤️
Uria condent ulla chedi onnu parijaya peduthamo
സൂപ്പർ.. സഹോദരി..
🙏❤️
പുതിയ അറിവ് കൊള്ളാം
Thank you ❤️
Vice useful and very nice presentation ❤
ഇത് വരെ പശു തീറ്റ ആയിരുന്നു ✌️
ഇനി വളവും 👌👌👌👍❤❤
പുതിയ അറിവ്... Thanks.. 🙏
സൂപ്പർ 🌹
Thanks very good massage God bless you
Thank you ❤️🙏
Your nspeech and sound make close feeling
Thank you ❤️🙏
സൂപ്പർ ആയിടിയ
👍❤️
കാർഷിക സർവ്വകലാശാലയിൽ നടക്കുന്ന ഇത്തരം പരീക്ഷണ ഫലങ്ങൾ , പൊതു സമൂഹത്തിലേക്ക് എത്തപ്പെടുന്നില്ല.
പ്രയോജനകരമായ , അറിവ് പകർന്ന് നൽകിയതിന് വളരെ നന്ദി .
ഈ ചെടിക്ക് , ഇത്രയും പൊട്ടാഷ് എപ്രകാരം ലഭിക്കുന്നു എന്നും, ഇതിന്റെ ഏത് സവിശേഷത മൂലമാണ് ഇത്രയും പൊട്ടാഷ് ആഗികരണം ചെയ്യാൻ ഈ സസ്യത്തെ പര്യാപ്തമാക്കുന്നത്?
24 hours il 8 cm to 12 cm vare valarunna ee kalayil aligopathic Enna oru chemical und. Ithu mattuchediyude valarchayeyum prethyulpadanatheyum vilavu koodunnathinulla kazhivineyum thadasapeduthy athinte pottasium maximum valichedukunna.
Thnq soooo much remya...👍👍👍♥️♥️♥️
🙏👍❤️
Ith namukk unakki podichu chediyude chottil direct ittu kodukkan pattumo
Onakiyitu poting mix ayi upayogikamo
Excellent vedo.
Fruitful.... I am a plant lover
Certainly I will use it .
Zeenath beevI ആലപ്പുഴ
🙏👍❤️
Thank u remyaa❤❤❤
🙏😍
Edhu natra vazhaki use chyyavo
Sure
Very nice. In our plantation this plant making many losses.
Thank you ❤️
Ithu 10 davasam thil kudathal long time keep chayan patumo
Valuable information. Thanks ❤💙👍👍
🙏❤️💗
Good, a very new knowledge, will try
🙏❤️👍
👌thankyou
Remya,, you are Scitifically introduced, the source of Natural Potash, to the Society,, Not even an Agricultural Officer!!!!!? Thank you very much. God bless you.
Hiii... welcome 🙏❤️ I m not an agricultural officer,but I'm an agricultural student.. Thank you ❤️
Phosphorus organic aayi enghaney undaakaam
Super.
Valuable information madam.
Good presentation and very informative....😍
Thank you ❤️🙏
ഇഷ്ട്ടായി ❤️❤️❤️
🥰❤
Nice sharing dear🥰👍
❤️🙏
തീർച്ചയായും ചെയ്തു നോക്കും .ഒരുപാട് ഉപകാരപ്പെട്ടു
👍❤️🙏
@@sanremvlogs t
Valli chedi egane okke upayogikam
ചാനലിന് എല്ലാ ഭാവുകങ്ങളുo👍👌
🙏❤️👍
Great presentation 👍👍👍
Thank you ❤️🙏
👌👌👌സൂപ്പർ..... താങ്ക്സ്
❤️🙏
E chimakonna evida ella mattu pacha pullu upayikkamo
Kanikonna um nallathanuu👍
👍👍👍👌👌👌excellent,
👍❣️🙏
Very good information
Thank you ❤️🙏
സൗണ്ട് 👍👍👍👍