എത്രയോ പേർ ഇതുപോലെ കൃഷിയെക്കുറിച്ച് പറയുന്നു, എന്നാൽ ആരും ഇത്രയും നല്ല രീതിയിൽ വിവരിക്കുന്നില്ല , നല്ല അവതരണം, കൃഷി ചെയ്യാൻ താല്പര്യമില്ലാത്തവർ പോലും ഇതിലേക്ക് ഇറങ്ങും, ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ🙏
Super Bindhu Congratulations. ഞാൻ കൃഷി ചെയ്ത് മടുത്തു ഒന്നും ശരിയാകുന്നില്ല കൃഷി ചെയ്യാൻ പറ്റുന്ന മണ്ണല്ല ഉപ്പുള്ള മണ്ണാണ് ഇവിടെത്തേത് സ്ഥലം കുറെയുണ്ട് ഒന്നും പിടിക്കില്ല കുറച്ചു മാവു മാത്രമേയുള്ളു ബിന്ദുവിൻ്റെ Video എന്നും ഞാൻ കാണാറുണ്ട്
ബിന്ദുവിന്റെ പച്ചക്കറി തോട്ടം അടിപൊളി യല്ലേ എനിയ്ക്ക് ഇഷ്ട്ടമായി നല്ല വീഡിയോ കണ്ടിട്ട് കൊതിയാവുന്നു അടുത്ത് ആണെങ്കിൽ നേരിട്ട് വന്നു കാണാമായിരുന്നു 😔നല്ല വീഡിയോ ഇട്ടു തന്ന തിന് താങ്ക് യൂ 🙏
നമസ്കാരം ചേച്ചി 🙏, ഞാനൊരു പുതിയ subscriber ആണേ..... ചേച്ചിയുടെ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്,വളരെ ഉപകാരപ്രദമാകാറുമുണ്ട്.കൃഷിയെപ്പറ്റി ഇത്രയും വിശദമായി പറഞ്ഞു തരുന്ന ചേച്ചിക്കുട്ടിക്ക് ഒരായിരം നന്ദി 🙏🥰🥰🥰
Thank you for your valuable information......oru doubt und.....thattil padarthi videnda chedikal like payar,paaval,padavalam etc..... ellam koode ore thattilek kayattiyal problem undo........
Madam I have plenty of trees in my terrace they have grown really big but no flowers or fruits can you suggest something to ake them flower and fruit please

സത്യം നല്ല രീതിയിലാണ് പറഞ്ഞ് മനസ്സിലാക്കി തരുന്നത് എനിക്ക് മേടത്തിന്റെ ❤വീഡിയോകൾ കാണാൻ ഒത്തിരി ഇഷ്ടമാണ്🎉
N😊
വളരെ നല്ല വിശദീകരണം. കേൾക്കുമ്പോൾ ത്തന്നെ കൃഷിയിൽ താല്പര്യമില്ലാത്തവരും കൃഷി ചെയ്യും. അഭിനന്ദനങ്ങൾ ബിന്ദൂ....🥰👍👏👏👏🙏
സംസാരത്തിന്റെ വ്യക്തത ഇഷ്ടമായി..പുതിയ അറിവുകൾ ലഭിക്കുന്നു. ..ഒത്തിരി സന്തോഷം.
താങ്കളുടെ വീഡിയോ കണ്ട് കൃഷിയെക്കുറിച്ച് എനിക്ക് ഒരുപാട് പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. Thank you madam. 🙏
വളരെ നല്ല ക്ലാസ് ! അദ്ധ്യാപികയായിരുന്നല്ലേ ?
സൂപ്പർ വിവരണം!
Congratulations🌹🌹🌹
Thanks
ഇഷ്ടം ആയി. സൂപ്പർ. നല്ല അറിവ്. 🙏🏻🙏🏻🙏🏻
Super Bindhu Congratulations. ഞാൻ കൃഷി ചെയ്ത് മടുത്തു ഒന്നും ശരിയാകുന്നില്ല കൃഷി ചെയ്യാൻ പറ്റുന്ന മണ്ണല്ല ഉപ്പുള്ള മണ്ണാണ് ഇവിടെത്തേത് സ്ഥലം കുറെയുണ്ട് ഒന്നും പിടിക്കില്ല കുറച്ചു മാവു മാത്രമേയുള്ളു ബിന്ദുവിൻ്റെ Video എന്നും ഞാൻ കാണാറുണ്ട്
സാരമില്ല . കൃഷി ചെയ്യുന്നതുപോലെ തന്നെ സന്തോഷം തരുന്നതാണ് കൃഷിക്കാണുന്നതും
നല്ല ഉപകാരപ്രദമായ വീഡിയോ
നല്ല ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം
നല്ല അവതരണം നല്ല അറിവുകൾ കിട്ടി
നല്ല വീഡിയോ
അഭിനന്ദനം
നല്ല അവതരണം🎉🎉
ബിന്ദുവിന്റെ പച്ചക്കറി തോട്ടം അടിപൊളി യല്ലേ എനിയ്ക്ക് ഇഷ്ട്ടമായി നല്ല വീഡിയോ കണ്ടിട്ട് കൊതിയാവുന്നു അടുത്ത് ആണെങ്കിൽ നേരിട്ട് വന്നു കാണാമായിരുന്നു 😔നല്ല വീഡിയോ ഇട്ടു തന്ന തിന് താങ്ക് യൂ 🙏
സൂപ്പർ നല്ല വീഡിയോ
Madam Jann oru nurseaa ee krishi reethi kandu super fruitsde plant evidanna vaghikkunne kandditte kothiyakkunnu phone number tharumo
Thank you Jasmine I appreciate your Chanel 🙏😍
ഒരുപാട് ഉപകാരപ്രദമായ വീഡിയോ
താങ്ക്യൂ ചേച്ചി🌱🌱🌱
ഈ തോട്ടം ഒന്നു കാണാൻ മാർഗ്ഗമുണ്ടോ super ❤❤
നമസ്കാരം ചേച്ചി 🙏, ഞാനൊരു പുതിയ subscriber ആണേ..... ചേച്ചിയുടെ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്,വളരെ ഉപകാരപ്രദമാകാറുമുണ്ട്.കൃഷിയെപ്പറ്റി ഇത്രയും വിശദമായി പറഞ്ഞു തരുന്ന ചേച്ചിക്കുട്ടിക്ക് ഒരായിരം നന്ദി 🙏🥰🥰🥰
Thanks
M
Sisterthanķs
നമസ്കാരം മം ഞാൻ പുതിയ ഒരു subscriber. ആണ്. താങ്കളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. കൃഷിയേക്കൂറിച് ഇത്രയും വിശദമായി പറഞ്ഞുതരുന്നത് വളരെ നന്ദി.🎉🎉🎉🎉
വളരെ ഉപകാരപ്രതമായ വീഡിയോ👍👍👍👍👏
Madathinte krishi njanippol follow cheyyunna alanu tto 🥰💓
🙏🙏🙏
My ഫേവറിറ്റ് ചാനൽ 😍😍😍😍👌👌👌
Thanks. ഒത്തിരി ഒത്തിരി സന്തോഷം
Super വിവരണം 👍🏽
Supper 👍👍
Thank you mam...very useful tips
മിക്ക വീഡിയോയും കാണാറുണ്ട് 🙏🙏🙏
Thanks
Thanking you for the useful video.
Soper👍
വളരെ നന്നായിട്ടാണ് അവതരിപ്പിക്കുന്നത്. മാഡം കൃഷി ഓഫീസർ ആണോ
Sooper
Congrates
Thanks
Adipolikrishithottam
Thanks
Thank you
Bindu.
Thankyou... Being in mbai, mud is really expensive. Leaves idumbo , mannu korakaam. Good video always 👍
താങ്ക്സ് ചേച്ചി..🙏😍
Chechi.parayunnath.nallapole.manassilavunnund
ചേച്ചിന്റെ അടുത്ത് പലതരം റൂട്ടുണ്ടല്ലോ ഇതൊക്കെ എവിടുന്ന് കിട്ടി 👍🏻👍🏻👍🏻
Chechi super👌👍
Thank ubteacher
Super
Chechi Evidennanu fruit plants vangaru,orupadu useful anu chechide videos
Angane prathyekichu sthalm illa. Enikku vendathu evide kittiyalum vangarund
Super chechi
ഫ്രൂട്സ് കൃഷി യെ പറ്റി ഒരു വീഡിയോ ചെയ്യുമോ?ടെറസ്സിൽ എങ്ങനെ ആണ് ഫ്രൂട്സ് കൃഷി ചെയ്യുന്നത് എന്ന് വിശദമായി ഒന്ന് പറയുമോ pls
Yes
Super 💕
സൂപ്പർ,.
Nalla വിവരണം. ഒരു സംശയം...ഇത്രയും wait വരുമ്പോൾ ടെറ സിന്. എന്തെങ്കിലും. Complaint വരുമോ...
Thanku madam
Very good
Very useful video
Super🌹🌹
Good
Super information
Super duper ❤️
Thanks
Thank you for your valuable information......oru doubt und.....thattil padarthi videnda chedikal like payar,paaval,padavalam etc..... ellam koode ore thattilek kayattiyal problem undo........
Illa. Avarkkavasyamaya space kittiyal mathi
Your vedeos are very useful
very useful video 👍
Pacha chanakamano allenkil unakkapodiyano nallath krishikk.
?
Unakkapodi
Madam thank you verymuch
Emile orupacke koonvith kittan entha margam
Chechi dragon updates kandillallo?
Chechi...ente venda e kunju prayathile kaaa varunnu...angine sambhavikko....nullikalanja aa kaay pokille............oru solution parayane
Mannilakkam kuranja mannil ayathukondanu
cheera vithu nattittu podichuvarum pinne pattupokunnu.tomatto eallam vedichu pokunnu.ithinenthanu prathividhi.
mannilakkam Kuranjathayathu kondanu
Njanum kure venda vith paaki,onnum mulachilla....pazakiyathe kondnayirikkum...
Sterameal nu pakaram vermi compost cherthu slurry undakamo
Yes
Chechi..ente Venda chediyil Kaya indaya sesham ath vadi pokunnu.entha cheyyendath ennu paranju tharumo
ബാക്ടീരിയൽ വാട്ടം ആണ്.
Sappotta chedikku poovonnum undakunnilla
Thank you chechi.
Mango leaf grow bagill niraykkamo
Yes
Chechi ktm evideya veed
Aymanam
Chechi chaanakappodiyum epsamsaltum maathram kalakkivechal kuzhappamundo❤️❤️
ഇല്ല
Guava ethu variety aanu?
👏👏👌
Njan ennum video kananundu😃😃😃
Thanks
Vende krishi kaniche thannadene thank you. Chery fruit ne kulir beno nangale vitil avumo illeyo.
Yes
@@ChilliJasmine ok
Vendayil ചെറിയ മൊട്ടുകൾ ഉള്ളപ്പോൾ നുള്ളി kalayamo
Yes
Thankyou
Froot. Plant. Evidunnaa chechi vangikkunnathu
Mannuthy
Airunnu
പെയിന്റ് ബക്കറ്റ് ന് അടിയിൽ ഹോൾ ഇട്ടിട്ടുണ്ടോ
ഉണ്ട്
Vendavithu mulachu. But. Adibhagam azhukiyitt odinju pokunnu.athentha
Vellam chuvattil kettinilkkunnundo
Hai bindu ..can you send me small pavakka seeds and salad vellari seed. Pay cheyyam.evideyanu place
Yes
സ്റ്റാറാമീൽ എന്താണ്
ഒരു ജൈവ വളം
@@ChilliJasmine strameal elle kozpm undo
ചേച്ചീ, ആ സപ്പോട്ടാ കായ്കാൻ എന്താണു ചെയ്തത് എന്ന ഒന്നു മറുപടി ഇടാമോ
ചെച്ചി ഇ ഫ്രൂട്ട് മരം ഒക്കെ നാടൻ ആണോ അതോ പെട്ടെന്ന് കയ്ക്കുന്ന ഓട്ട് മരം ആണോ
ഒട്ട്
Ente perayude illayude adiyil velutha podi pole niraye undu.urumbum varunnu.enthanu paraharam?
ബ്യുവേറിയ സ്പ്രേ ചെയ്തു നോക്കൂ
❤️❤️
Mavu akalathu pookunnu entha pradividi plz
So what
Entte venda chediyude thand jeeyunnu athinn entha cheyedeth chechi
Water Koodippoyo
പൊട്ടിൻ mix enthokayane
എന്റെ എല്ലാ വീഡിയോകളിലും പറയുന്നുണ്ടല്ലോ
അത് കറക്റ്റ് ഞാൻ ഉപയോഗിക്കുന്നത് ശരിയായി
ആന്റി super 👌👌
Hi Bindhu.... തെർമോക്കോൾ ബോക്സിൽ പൊട്ടിങ് മിക്സ് നടക്കുന്നത് grow ബാഗിൽ നിറക്കുന്നത് പോലെത്തന്നെയാണോ..?
Yes
@@ChilliJasmine thanku
ബക്കറ്റിൽ ഹോൾ ഉണ്ടോ.
ഉണ്ട്
👍👍👍😬😬🥰
Moochi ela
Unangiyath pattumo
Yes
Very useful video than others
Madam I have plenty of trees in my terrace they have grown really big but no flowers or fruits can you suggest something to ake them flower and fruit please
Please prune them and spray egg amino acid
@@ChilliJasmine ok madame thank you will try and give you the feed back
വ ളരെനലത് ദയവായി മല്ലിയില കൃഷി ഒന്ന് കൂടി വിവരിക്കുന്മോ
Yes
🙏🙏🙏🙏
👍🙏
ചേച്ചി വളം കൊടുത്തതിനു ശേഷം എത്ര ദിവസം കഴിയണം സലറി ഒഴിക്കുവാൻ
10 ദിവസം
പേരയിൽ പേരക്ക ഉണ്ടയിതുടങ്ങുമ്പോൾ അതിൻ്റെ തല ഇടിച്ചു കളഞ്ഞാൽ പേരക വളർച്ച പോകില്ലേ
ഇല്ല
Jilebi fruit ithu vare kaettittilla engine iriykum avo?
njan kanichu thannittundallo .
@@ChilliJasmine atheyo nokkatte
👍👍👍👥