പച്ചചാണകത്തെവെല്ലുന്ന ശീമകൊന്ന സ്ലറി ഉണ്ടാക്കാം| Nitrogen rich fertilizer by using gliricidia leaves
Вставка
- Опубліковано 29 вер 2024
- പച്ചചാണകത്തെവെല്ലുന്ന ശീമകൊന്ന സ്ലറി ഉണ്ടാക്കാം| Nitrogen rich fertilizer by using gliricidia leaves
#organicfertilizermaming #agriculture #gardening
ഒരു വൊറൈറ്റി വോയിസ്.... Very ക്ലിയർ ഡിസ്ക്രിപ്ഷൻ
Thank you Remya
ബോറോൻ കിട്ടുന്ന ജയിവ വളം ചെയ്യുമോ പ്ലീസ്
Erukkinde Ila vachu ingane thane cheyyam
ശീമ കൊന്ന ഇല കൊണ്ടു ഇതിന്റെ 10 ഇരട്ടി വിളവ് കിട്ടുന്ന മിഷ്രിതം ഉണ്ടാക്കുന്ന രീതി, 1. 10 kg ശീമ കൊന്ന ഇല, 2. 2 kg കടല പിണ്ണാക്ക്, 3, 15 kg ചാണകം, 220 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് ടാങ്ക് 200 ലിറ്റർ വെള്ളം ഒഴിച് ഈ മൂന്നു മിഷ്രിതവും ചേർത്ത് 15 ദിവസം വെക്കുക, ഈ മിഷ്രിതം രണ്ട് ദിവസം കൂടുമ്പോൾ പച്ചക്കറി കൾക്ക് പ്രേത്യേകിച്ചു വെണ്ട തൈകൾക്ക് ഒഴിച് കൊടുത്താൽ നല്ല രീതിയിൽ വളരും
ഇതിൻ്റെ ഒപ്പം കൈപ്പൻ പള്ളകൂടി ചേർത്താലൊ?
വളരെ നല്ലൊരു information പറഞ്ഞു തന്നാതിന് thankyou
വളരെ നല്ല അറിവ് ആണ് ചേച്ചി ഒരുപാട് ഉപകാരപ്രദമായ നല്ല വീഡിയോ ഞങ്ങളുമായ് പങ്കുവച്ചതിനു നന്ദി 🙏നല്ല നല്ല വീഡിയോയുമായി വരുക 👍👍
Like42
❤️❤️❤️😍😍😍😍🙏🙏
ശീമക്കൊന്നയില ഒന്ന് ചതയ്ക്കുക ( ചെറുതായി ഇടിച്ച് പതം വരുത്തുക ) ആണെങ്കിൽ കൂടതൽ effective ആകുന്നതാണ്.
👍❤
ശീമകൊന്ന ഇല കൊണ്ട് വാഴ പപ്പായ എന്നിവയുടെ ഇല മഞ്ഞളിപ്പ് മാറിക്കിട്ടുമോ
വാഴ കൃഷിക്ക് ഉപയോഗിക്കുമോ. പരമാവധി എത്ര ദിവസത്തിനകം പ്രയോഗിക്കണം
ഹായ് ഗുഡ് വീഡിയോ താങ്ക്സ്
Adikam valichu neettathe
കണ്ടിട്ട് തരക്കേടില്ല എന്ന് തോന്നുന്നു, ഒന്ന് ശ്രമിച്ചു നോക്കാം.
Good information thank you very much
ഇലക്കറികളിൽ പുഴു വിനെ ഒഴിവാക്കാൻ എന്താണ് സ്പ്രേ ചെയ്യേണ്ടത്
Beveria
പത്തനംതിട്ട ജില്ലയിൽ നല്ല fruit plants ലഭ്യമാക്കുന്ന നഴ്സറികളെ പരിചയപ്പെടുത്താമോ?
ഞാൻ വിചാരിച്ച വീഡിയോ ആണല്ലോ രമ്യ. 👍👍
Good vedio thanks
നന്നായി മനസ്സിലാക്കി thanks sister 🌹🌹
Ambli Devi yude face cut undu
തേങ്ങ ഉടക്കൂ സാാാമീീീീീീീ
ഇതിൽ ശർക്കര ഇട്ട് വെച്ചാൽ smell വരില്ലല്ലോ അങ്ങനെ ചെയ്യാമോ
Cheyam
ചാണകം കിട്ടാൻ വഴിയില്ല ഈ അറിവ്
Super video 💞💞💞🙏💞💞💞
വളരെ അരോചകം.കാര്യം പറയാതെ വലിച്ചിഴച്ച് സംസാരിക്കുന്നു
Super
Thanks chechi very useful video
വെള്ളം ഒഴിക്കാതെ നേരെ ഒഴിച്ചാലോ.
Karinju pokum
Pathanamthittayil evideya?
Super sound super presentation
നല്ല വളം 👌👌💚💚💚
GOOD
Good Natural Manure
Rambutan valaprayokam onu paranju tharo
ശീമ കൊന്ന പകരം വേറെ ഇലയുണ്ടൊ
Good message
Adipoli 👌
ചീമ കൊന്ന ഇല മിക്സിയിൽ അരച്ചു വെള്ളത്തിൽ കലക്കി ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്...
ശീമ കൊന്നകൊണ്ട് ഇങ്കിനെയും പ്രയോജനമുണ്ടോ അടിപൊളി വിഡിയോ
👍❤🙏
Supe r video
Njan liquid undakkarund super aanu
East appam ndaakkumpo upayogikkunnathaanoo ..athinte liquid thanne veno
Njan ethu undakkiyerunnu...puzhukkal vannu
Eastine pakaram panchara cherthal mathiyo
Njan urapayittum
Chaithunokum
Eniku cheriya reethiyiloke krishi
Undu.nalla avatharanam.🥰🥰
😍😍
ഉറുമ്പ് ശല്യം എങ്ങനെ മാനേജ് ചെയ്യാം?
Good 👍
ഐഡിയ can ചേഞ്ച് ur ലൈഫ്
അടിപൊളി dear
First viewer and first comment ❤️😎
,😍😍❤️❤️🙏
What is cheemakonna
Can you show me the seed or fruit or something from the leaf I couldn't recognize.
Thanks 👍🏻👍🏻
❤🙏
Good information
ചേച്ചി കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല കൃഷിക്ക് നല്ലതാണോ
Yesss👍❤
ഈസ്റ്റ് പൊടി ആണോ
പറ chechi
സൂപ്പർ
മാവിൻ തൈനു pattumo
ചെടികളിലെ ഇല കരി യുന്നത് മാറാൻ എന്താ ചെയ്യേണ്ടത്
Thank you
Wow 😍😍😍
Nijagal നീലഗിരി ജില്ല
👍👍
വലയോ തുണിയോ കൊണ്ട് മൂടിവച്ചാൽ പോരെ?
👍👍👍👍👍
ഈസ്റ്റ് ഇടണം എന്നു നിർബന്ധം ഉണ്ടോ?
Fermentation nu vendi aanu
Veruthe vellathil itt vechal pattumo
@@rinuzztheworld6908 Yeast dosham ചെയ്യില്ല....
ഒരു 10 രൂപ കൊടുത്താൽ മതി
Very useful
Avatharanam 💯 true 🙏❤️ thanks
നന്നായി. ഉപയോഗപ്രദം🍀🌿
🌹🌹🌹👍👍
Theerchaayum nokkaam.
Good info. Try cheyyem
വളവും ചേച്ചിയും അടിപൊളി
Nice video
Adipoli👍👍👍👍
കണക്കാ
Very good information thank you
Thanks
Gd information🙏❤
Hai
Seemakonna roenu nallathano?
Hi
Super video👍
Mixi യിൾ അരച്ച് ഉപയോഗിച്ച് കൂടെ. അങ്ങനെ ഉപയോഗിക്കുമ്പോൾ 10 ദിവസം wait ചെയ്യണോ
Juice എടുക്കാനല്ലാ ferment ചെയ്യാനാണ് വക്കുന്നത്.
Rose nu
Nice voice sissy
🙏❤️
Super
❤🙏
👍👍👍😍🥰
Thanks chechi
👍
Yeastnu pakaram thengavellam mathiyo
മതി
🙏🙏🙏
🌹🌹🌹🌹🌹🌹🌹
Namaste ji
Moringa ila kond slurry undakkiyal same effect kittumo?
Kooduthal effect und
കണിക്കൊന്ന ഇല പറ്റുമോ
Sure👍
മാസത്തിൽ എത്ര തവണ ഉപയോഗിക്കുവാന് പറ്റും...👍
2
V.useful vedio
Thank you
Very powerful 💯
Good information 👍
Supert
ഇന്നത്തെ കാലത്ത് മണ്ണിലെ ചെളിയിലോ ചവിട്ടാത്ത പെൺ പിള്ളേർ ചേച്ചിക്ക് എന്നും മാതൃകയാണ്.
🙏❤
Very nise sound/clear. I also try to make fertilyser early Thanks.
Vattaanu alle
യൂറിൻ 3ഇരട്ടി വെള്ളം ചേർത്ത് എല്ലാ പച്ചക്കറികൾക്കും ഒഴിച്ച് കൊടുത്താൽ നല്ല വിളവ് കിട്ടും ഒരു തരത്തിലുള്ള കീട ബാധ ഉണ്ടാവുകയുമില്ല 👍👍👍
Engne aanenu onnu parayamo..cheyth nokkn aanu
ആണോ??? എന്നാൽ ചെയ്തു നോക്കും 👍👍
ഇത് ഏലച്ചെടിക്ക് ഉപയോഗിക്കാമൊ ചേച്ചി
6
ചേച്ചി സുന്ദരി
Bad combant
Easy and useful vedio,thank you for sharing
Nalla video 👍👍
Daily ed ozich kodukkano chechi