നഗ്നത പ്രദർശനവും സദാചാരവാദികളും | Maitreyan Talks190 | L bug media

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 84

  • @satheeshvinu6175
    @satheeshvinu6175 Рік тому +17

    ഇതുപോലെയ മറ്റുള്ളവരെ കാണേണ്ടത്, ഒരാളും തെറ്റു ചെയ്യുന്നതല്ല, ചിലരുടെ മനസ്സിക നിലയാണ്, പക്ഷെ ചിലർ ഇത് മുതലെടുത്തു ചെയ്യുന്നവരും. ഇതുപോലെ ഈ കാര്യങ്ങളിൽ സംസാരിക്കാൻ ആണ് ആളുകൾ തയ്യാറാവേണ്ടതു.
    നന്ദി മൈത്രേയൻ, നിങ്ങൾ ഒരു അപാര സംഭവം തന്നെ.❤

  • @harismohammed3925
    @harismohammed3925 Рік тому +4

    .....ആധുനികതയെ കുറിച്ചു ള്ള കൃത്യമായ നിരീക്ഷണങ്ങ ൾ..!!!!!!..
    .....മനുഷ്യരുടെ സ്വാഭാവിക ദൗർബ്ബല്ല്യങ്ങൾ വൻ കുറ്റ കൃ ത്യമായി കാണാതെ അവരെ പുനരധിവസിപ്പിക്കുന്ന പരി ശീലന മുറകളാണ് ജനാധിപ ത്യ ആധുനികതയുടെ പ്രശ്ന ങ്ങളോടുള്ള സമീപന രീതി യും പരിഹാരങ്ങളും...!!!!!!..

  • @athiest934
    @athiest934 Рік тому +7

    പുള്ളിയുടെ പോസിറ്റീവ് എന്താന്ന് വച്ചാൽ പുള്ളി ചോദ്യം വ്യക്തമായി കെട്ട് ആൻസർ നൽകും.. ഞാൻ ഇന്ന് വിളിച്ചു സംസാരിച്ചു.. Such a man❤

  • @jyothis6249
    @jyothis6249 Рік тому +4

    ഈ സംഭവം നടന്നപ്പോൾ ഞാനും ഓർത്തു ഉഷയെ

  • @renjithtr20
    @renjithtr20 Рік тому +12

    A man of true scientific temper and genius. He sees everything from different perspectives and is able to find the best solution for every problems.

    • @sidharthan1784
      @sidharthan1784 Рік тому

      ഉണ്ട....
      അത് ഇതിലും നല്ല ആൾക്കാരെ നിങ്ങൾ കേൾക്കാത്തത് കൊണ്ടാണ്..
      Maybe നിങ്ങളുടെ presetted ideology കാരണം നിങ്ങൾക്ക് ചിലതൊന്നും കാണാനും കേൾക്കാനും താല്പര്യം കാണില്ല...
      ഇയാൾ ചിലത് മണ്ടത്തരം ആണ് പറയുന്നത്..

    • @aj9969
      @aj9969 Рік тому +1

      His perspectives can lead to societal collapse.. just see how his daughter lives.

  • @Artic_Studios
    @Artic_Studios Рік тому +5

    പി ഇ ഉഷയെയും സംഭവവും ഇന്ന് മനസ്സിൽ ആക്കിയ 90 kids!

  • @SabuKp-yz8in
    @SabuKp-yz8in Рік тому +2

    Mythreyan ,..ningal super aanu

  • @jane47go
    @jane47go Рік тому +3

    Intelligent talk! 👍

  • @alandonsaji6673
    @alandonsaji6673 Рік тому +7

    Different Perspective ❤❤❤🔥🔥🔥

  • @kalakeyan5295
    @kalakeyan5295 Рік тому +1

    Maitreyan stunning reply☺️

  • @cmlsprimary
    @cmlsprimary Рік тому +2

    Maithreya, you are almost right! You have to grow your thoughts more though

  • @francispb1693
    @francispb1693 Рік тому +1

    Talk👍👍👍

  • @riyarya1568
    @riyarya1568 Рік тому +1

    ❤❤❤

  • @vipinbaby6253
    @vipinbaby6253 Рік тому +8

    Hi sir can you make a vedio about job and carrier

  • @ajiaype
    @ajiaype Рік тому

    Genius

  • @Realme.99
    @Realme.99 Рік тому +5

    പൊതു സ്ഥലത്തു സുന പൊക്കിപിടിച്ചു മൂത്രമൊഴിക്കുന്നത് കാണുന്ന സ്ത്രീകൾക്ക് ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നു...... കേസ് ഒന്നും കണ്ടില്ല 🤣🤣🤣🤣🤣🤣🤣

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +6

    ഇതുപോലെയുള്ള മനോരോഗികളെ വെറുതെ വിടാൻ പാടില്ല....
    കണ്ണില്ലാതെ ജനിക്കുന്നപോലെയാണോ... തുണിയില്ലാതെ പൊതു സ്റ്റലതുവിലസുന്നത്,....
    ഇവൻ മനോരോഗി ആണെകിൽ എന്തുകൊണ്ട് ആണുങ്ങൾക്കു സിബ് ഊരി കിട്ടുന്നില്ല....
    അവനെ എല്ലാവരും കൂടി പിടിച്ചതല്ലേ,,,, അവന്റെ സകല തുണിയും അഴിച്ചു പൊതുസ്ഥലത്തു നിർത്തണം....
    തുണിയില്ലെകിലും അവനു പ്രശ്നമില്ലാത്തവനല്ലേ.....
    ഇവനെയൊക്കെ മാലായിട്ടു നടത്തിക്കാൻ, ഇവനെപ്പോലെയുള്ള സാമൂഹ്യ ദ്രോഹികൾ വേറെയും...
    നമ്മൾ ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്നവരാണ്.... പണ്ട് തുണിയില്ലാതെ, ജീവിച്ചിട്ടുണ്ടാവാം... അത്കൊണ്ട്, ഇങ്ങനെ ചെയ്യാം എന്നാണോ....
    പ്രകൃതാൻ, ഇവനെ മതിയാകും വരെയും തുണിയില്ലാതെ നടത്തണം.... മേലിൽ ചെയ്യരുത്..... ഇവനെ മനോരോഗി എന്ന് വിശേഷിപ്പിച്ചു തള്ളിക്കഴയുകയല്ല വേണ്ടത്, അവന്റെ സൂക്കേട് തീർത്തു കൊടുക്കണം.....
    കാലം കാലമായി ഇരെയൊക്കെ ഇങ്ങനെ വെറുതെ വിടുന്നതുകൊണ്ടാണ് ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നത്....

    • @bachenmathew9137
      @bachenmathew9137 Рік тому

      മാഡം.. ശക്തി ഉപയോഗിച്ചതുകൊണ്ടോ ?. മസികമായി മുറിവേല്പിച്ചത് കൊണ്ടോ തിരുന്ന ഒന്നല്ല. മാസിക രോഗങ്ങൾ. മാനസിക രോഗങ്ങൾ പല കാറ്റഗറി ഉണ്ട്. കേട്ടിട്ടില്ലേ OCD. എന്നൊക്കെ. കുറച്ചു സെഷൻ കൊണ്ടു മറവുന്ന ഒന്നാണ്. ചില കേസിൽ കൂടുതൽ ട്രീട്മെന്റ് ആവിശ്യം ആണ്. രാവിലെ ശെരിയായ രീതിയിൽ ടോയിലേറ്റിൽ പോയില്ലേൽ അന്നത്തെ ദിവസം മുഴുവൻ ടെൻഷൻ അടിച്ചു നടക്കുന്നവർ ഉണ്ട്.
      അങ്ങനെ എക്സിബിഷൻ എന്നതും ഒരു മനോരോഗം ആണ്. എല്ലാവർക്കും ഒരു രീതിയിൽ ഇതുപോലെ ഉള്ള ചില സ്വഭാവങ്ങൾ ഉണ്ട്. പക്ഷെ മനോരോഗത്തിൽ ചില കാറ്റഗറി മാത്രമാണ് രോഗി എന്നു പറയുന്നത്. മറ്റുള്ളവർക്ക് ദോഷം ഉണ്ടാവുന്ന രീതിയിൽ ചിലർ പെരുമാറും. നല്ല സമൂഹം അവരെ തിരിച്ചറിഞ്ഞു പ്രവർത്തിക്കണം.
      നമ്മുടെ സമൂഹത്തിൽ രോഗം എന്താണ് ? , സ്വഭാവം എന്താണ് ?, കാരണമെന്താണ് എന്നു ചിന്തിക്കാതെ ആണ് പ്രതികരിക്കുന്നത്. കുറച്ചു വിവേകത്തോടെ പ്രതികരിച്ചില്ലങ്കിൽ നമുക്കും ദോഷം ഉണ്ടാകും. മധുവിനെ തല്ലിക്കൊന്നത് എന്തിനാണ് ? .
      നമ്മുടെ സ്കൂളുകളിൽ എങ്ങനെ ബിഹൈവ് ചെയ്യണം എന്നുപോലും പഠിപ്പിക്കുന്നില്ല.

    • @fatbob7695
      @fatbob7695 Рік тому +1

      എക്സിബിഷനിസം ഒരു മനോരോഗം മാണ്. ഇല്ലാത്ത ശരീരവലുപ്പം മറ്റെന്തെങ്കിലും വെച്ച് ഉണ്ടെന്ന് കാണിക്കുക, അർദ്ധ നഗ്നനത, സ്കിൻ കളർ സ്കിൻ ഫിറ്റ് ഉപയോഗിക്കുക തുടങ്ങിയവ എല്ലാം ഇതിന്റെ ഒരു മൈൽഡ് വെർഷൻ ആണ്. ചികിൽസ അല്ലാതെ വേറെ ഉപായങ്ങള് ഒന്നുമില്ല.

    • @shiyasnorin1980
      @shiyasnorin1980 Рік тому +1

      അവൻ zip ഊരുന്നത് നിങ്ങൾ കണ്ടോ

    • @kammutv8950
      @kammutv8950 Рік тому

      ​@@TrackCrack.Correct ❤

  • @peterki6455
    @peterki6455 Рік тому

    Super maitru

  • @romanticforyou208
    @romanticforyou208 Рік тому +1

    ചിലർ കാണാതെ ചെയ്യുന്നു മറ്റു ചില മണ്ടന്മാർ പരിസര ബോധം ഇല്ലാതെ ചെയ്യുന്നു 🙃

  • @roymammenjoseph1194
    @roymammenjoseph1194 Рік тому

    Like Islan

  • @bohemian992
    @bohemian992 Рік тому +1

    Comment box ലെ മതയോളികളുടെയും പുരുഷുകളുടേയുമൊക്കെ കരച്ചിൽ 😂😂😂

  • @ajmalaku9586
    @ajmalaku9586 Рік тому

    👍👍

  • @sreenivasansree417
    @sreenivasansree417 Рік тому +10

    ഈ ലോകത്തു യുക്തി എനിക്ക് മാത്രമേ ഉള്ളു 😄😱😄😄

    • @mekhak-tn4uo
      @mekhak-tn4uo Рік тому

      😂😂😂😂ബുദ്ധിയും ഞാൻ ആണ് കണ്ടുപിടിച്ചത്....

  • @muraleedharanomanat3939
    @muraleedharanomanat3939 Рік тому

    Hello

  • @Mahathma555
    @Mahathma555 Рік тому

    Evide honneyrosin nagnatha kaanikam ath thadyan patiia publicil

  • @mathewvmathew1357
    @mathewvmathew1357 Рік тому +2

    മതത്തിന്റെ ലക്ഷ്യം ഈശ്വരനെ നേടുക എന്നതാണ്
    മറ്റൊരുവനിലും രക്ഷ ഇല്ല
    നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ
    ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല

    • @sumasaju2238
      @sumasaju2238 Рік тому +4

      ആകാശം തന്നെ ഇല്ല.. അതുപോലെ ഈശ്വരനും ഒരു തോന്നൽ മാത്രം

    • @gopugopal007
      @gopugopal007 Рік тому

      @@sumasaju2238 well said but mathappottans always remains the same.

    • @venkimovies
      @venkimovies Рік тому

      ബിഷപ്പ് ❤

    • @zubbyzubi7793
      @zubbyzubi7793 Рік тому

      😂 😂😂

    • @bohemian992
      @bohemian992 Рік тому

      ഈശ്വരനെ നേടലാണെന്നൊക്കെ വിശ്വാസികൾക്ക് ഫിലോസഫിക്കലായി തള്ളാമെങ്കിലും മനുഷ്യരെ തമ്മിൽ തല്ലിക്കുക എന്നതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ലക്ഷ്യം..😁

  • @mekhak-tn4uo
    @mekhak-tn4uo Рік тому +3

    സന്യാസിമാർ ഒകെ മാനസിക രോഗത്തിന് ചികിത്സ കൊടുക്കണ എന്നല്ലേ പറഞ്ഞത് താങ്കൾ.... അത് എപ്പോളും പറയുന്നുണ്ടല്ലോ.... താങ്കൾ മുന്നേ ആത്മീയത പഠിച്ചു കൊണ്ടിരുന്നപ്പോൾ ചികിത്സ കിട്ടിയിരുന്നോ... അത് ഓർമിച്ചു പറയുന്നതാണോ... ആരെങ്കിലും പ്രാർത്ഥിക്കുന്നതിനു താങ്കൾക്ക്
    ഇങ്ങനെ ക്ഷീണം തോന്നുന്നുണ്ടെങ്കിൽ
    തങ്കൽ ചികിത്സ നേടുക..

    • @GokulGopakumar-GG
      @GokulGopakumar-GG Рік тому +3

      അദ്ദേഹം അന്ന് അത് പഠിക്കാൻ പോയതുകൊണ്ട് അതിനെ പറ്റി വിജ്ഞാനം നേടി, അതുകൊണ്ട് അതിൽ ഉള്ള തെറ്റുകളും പോരായ്മകളും കപടതരങ്ങളും അദ്ദേഹത്തിന് നല്ല പോലെ മനസിൽ ആവുകയും ചെയ്തു.

    • @mekhak-tn4uo
      @mekhak-tn4uo Рік тому +1

      @@GokulGopakumar-GG എങ്കിൽ ഈ പേര് ഇദ്ദേഹത്തിന് യോജിക്കുന്നത് അല്ല.. മുന്നേ ഉള്ള പേരാണ് നല്ലത്.. ഇത് ബുദ്ധമതവുമായി ബന്ധപ്പെട്ട പേരാണ് ബോധി സത്വ മൈത്രെയെൻ...... വല്ല സയൻസ് ശാസ്ത്രഞ്ജമാരുടെ പേര് സ്വീകരിക്കാം.. Thank you 👍

  • @raseebkh
    @raseebkh Рік тому

    സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥയെ പറ്റിയും പരിഹാരത്തെ പറ്റിയും സംസാരിക്കാമോ?😊

  • @HK-mf1ve
    @HK-mf1ve Рік тому

    Damn it! It was the topic I wanted cleared, but the interviewer did not ask the right question and didn’t get Maithreyan to respond.
    “Woman in public with boobs hanging out, or micromini is kind of enticing others. How is this very different from a man showing his dock in public”
    I kind of understand, but still want clarification. Anyone can mimic how Maithreyan would reply?
    🤓

  • @abdulrahimanekme9720
    @abdulrahimanekme9720 Рік тому +1

    സാത്താൻ റെ വേദ പാരായണം

  • @asukesh4209
    @asukesh4209 Рік тому +1

    വാർത്തകൾ ഞാറ്റുവേല അടിസ്ഥാനത്തിലാണ്. ഇനിയുള്ള നാലു ഞാറ്റുവേലകൾ പട്ടികടിയുടെയും ഷോക്കേറ്റു മരണങ്ങളുടേതുമാണ്. അരിക്കൊമ്പൻ വാർത്ത അവസാനിച്ചു.

  • @sreeragak1255
    @sreeragak1255 Рік тому +1

    കാഞ്ഞിരപ്പള്ളി കോളേജ് വാർഡൻനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @basheerm9671
    @basheerm9671 Рік тому

    Nee parayunnadu pole cheyyam

  • @sreenivasansree417
    @sreenivasansree417 Рік тому

    😜😜😜😜

  • @sreenivasansree417
    @sreenivasansree417 Рік тому +6

    എന്ത് പറഞ്ഞാലും മതം, ദൈവം 😜😜😜

    • @sajansaj7888
      @sajansaj7888 Рік тому

      😂

    • @sagarts4804
      @sagarts4804 Рік тому +3

      പിന്നെ രായാവും 😂

    • @kunhalavikadambot7069
      @kunhalavikadambot7069 Рік тому

      ദൈവമില്ലങ്കിലും മതമുള്ളതാണല്ലോ: കണ്ടെത്തനാവുന്നത് തടസ്സങ്ങളിലൂടെ യുള്ളവിലപേശികൊണ്ട് ജീവിതത്തിലത് എന്നും പ്രതിക്കൂട്ടിലാണ്ന്ന്മാത്രം

    • @Reguvaran-lo7zm
      @Reguvaran-lo7zm Рік тому

      @@sagarts4804 പിന്നെ ജനാധിപത്യപരമായും

  • @sreenivasansree417
    @sreenivasansree417 Рік тому +11

    തരത്തിനൊത്തു അഭിപ്രായം മാറ്റി പറയുന്ന അതി ബുദ്ദിമാൻ 😜😜

  • @rajeshrajendran8166
    @rajeshrajendran8166 Рік тому

    മുമ്പ് ബിഗ് ബസാറിന്റെ മുമ്പിൽ വച്ച് ഒരു ഏകാംഗ നാടകം കാണാൻ അവസരം കിട്ടി...നടന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സ്ത്രീകൾ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കൊടുക്കണമെന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിച്ചു.... അപ്പോൾ തന്നെ അവാർഡ് സമിതി അംഗങ്ങൾ ചവിട്ടു നാടകം അവതരിപ്പിക്കാനായി നടനെ കൊണ്ടു പോയി...നടന് ചവിട്ടു നാടകം കഴിഞ്ഞ് മികച്ച നടനുള്ള.അവാർഡും കിട്ടി.. 😂

  • @M-23355
    @M-23355 Рік тому

    ലൈംഗീക അവയവ പ്രേദശനം, ആ ഒരു ലെവൽ ആയിരിക്കില്ല, എങ്കിലും, ഇപ്പൊൾ യൂ ടുബിൽ കാണുന്ന ഒരു ട്രെൻഡ് ആണ് വെളുത്തു കൊഴുത്ത് ചില സ്ത്രീകൾ സ്ലീവ് ലെസ്സ് ഇട്ടു അവരുടെ arm pit രോമം കാണിക്കുക എന്നത്, സ്ത്രീകൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല, എങ്കിൽ ഈ സ്ത്രീകൾക്ക് എന്ത് മാനസ്സിക സംതൃപ്തി ആണ് ആ പ്രേദർശനത്തിൽ നിന്ന് കിട്ടുന്നത്, ഇതും അവരുടെ ലൈംഗീക പ്രേദർശനം ആണോ...

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ആണുങ്ങൾ കാണിച്ചാൽ മനോരോഗം പെണ്ണുങ്ങൾ സെക്സി ലുക്കിൽ എല്ലാം കാണിച്ചാൽ അത് സ്വാതന്ത്യം. വല്ലാത്ത കണ്ടു പിടുത്തം തന്നെ മാമാ. അപ്പൊ ഈ പോൺ സിനിമയിൽ അഭിനയിക്കുംന്നവരും അത് കാണുന്നവരും മനോരോഗികൾ ആയിരിക്കും അല്ലെ. അവര് മറ്റുൽകവർക്ക് കാണിച്ചു കൊടുക്കുന്നു എല്ലാം. അതും ഇതിന്റെ ഭാഗത്തിൽ വരുമോ

    • @xavieraandx5535
      @xavieraandx5535 Рік тому +4

      ഒരാൾ നഗ്നനായി ,നഗ്നയായി നടക്കുന്നതും, നഗ്നത പ്രദര്ശനവും രണ്ടാണ്. അത് മനസിലാക്കാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്. ചില നാടുകളിൽ മനുഷ്യർ തുണി ഉടുക്കാതെ നടക്കാറുണ്ട് ,അവിടെയാരും ഒരാളെക്കാണുമ്പോൾ വികാരമുണ്ടായയുടെനെ പരസ്യമായി സ്വയംഭോഗം ചെയ്യുകയോ മറ്റെയാളെ തോണ്ടാൻ പോകുകയോ ചെയ്യാറില്ല. ഇതാണതിലെ വിത്യാസം.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Рік тому +3

      @@xavieraandx5535 നഗ്ന നായി നടക്കുന്നത് തന്നെയാണ് നഗ്ന പ്രദർശനം.

    • @boomboom23023
      @boomboom23023 Рік тому +1

      ​​@@xavieraandx5535വിടെ അങ്ങനെ പീഡനങ്ങളും പ്രദർശനങ്ങളും കുറയുന്നതിന് കാരണം..അവിടുത്തെ പുരുഷന്മാർ ഇവിടുത്തെ പോലെ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നില്ല എന്നത് കൊണ്ടാണ്. അവിടങ്ങളിൽ അധികവും സ്കൂൾ പിള്ളേരും കോളേജ് പിള്ളേരും താമസിക്കുന്നത് Unisex ഹോസ്റ്റലുകളിൽ ആണ്. അതായത് ഒരു ബെഡ്റൂമിൽ തന്നെ ക്ലാസിൽ പഠിക്കുന്ന classmates ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്നു.ഒരുമിച്ച് കിടന്നുറങ്ങുന്നു. അവിടെ നടക്കാൻ സാധ്യതയുള്ളതൊക്കെ അവിടെ നടക്കുന്നുണ്ട് താനും. പിന്നെ, ഈയടുത്ത് ഒരു വാർത്ത കണ്ടായിരുന്നോ ? മരണ വീടുകളിൽ പോകുമ്പോഴും കോളേജുകളിലെയും മറ്റും Get together ന് പോകുമ്പോഴും അവിടങ്ങളിലെ സ്ത്രീകളും പുരുഷന്മാരും കോണ്ടം കൊണ്ടു പോവുകയും അവിടെ പഴയ കാല പരിചയക്കാരോ മറ്റോ ഒക്കെയായ സ്ത്രീകളും പുരഷന്മാരും തമ്മിൽ പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നൊക്കെ യുള്ള വാർത്ത. ഇത് അവിടെ സ്ഥിരം നടക്കുന്നത് ആണെന്നും ഒക്കെയുള്ള റിപ്പോർട്ടുകൾ ന്യൂസുകളിൽ കണ്ടായിരുന്നോ.??പിന്നെ അവിടെ ചില സ്ത്രീയും പുരുഷനും ഗ്രൂപ്പ് sex ഇഷ്ടപ്പെടുന്നു.അത് ആസ്വദിക്കുന്നു. അതാണ് അവിടുത്തെയും ഇവിടുത്തെയും വ്യത്യാസം..ഇനിയും ഒരുപാടുണ്ട് ഇതുപോലെയുള്ളത്. തൽക്കാലം താങ്കൾക്ക് മനസ്സിലാകാൻ ഇത്രേം മതിയാകും എന്ന് വിചാരിക്കുന്നു

    • @radharamakrishnan6335
      @radharamakrishnan6335 Рік тому +2

      ​@@xavieraandx5535 നമ്മൾ നമ്മുടെ നാട്ടിലെ കാര്യം ആദ്യം നോക്കുക.. തുണിയില്ലാതെ നടക്കുന്ന നാട്ടിൽ അവർ നടന്നോട്ടെ.. തുണി ഉടുക്കാൻ സമരം ചെയ്തു നേടിയ അവകാശമാണ് നമ്മുടെത്. ഇവിടെ തുണിയില്ലാതെ ഇവനെകിലും തുറന്ന് കാട്ടിയാൽ അവന്റെ അതിലേക്കു കവണ കൊണ്ട് അടിക്കണം..... Naya

    • @Hiux4bcs
      @Hiux4bcs Рік тому

      തനിക്ക് വട്ടാണോ പൊട്ടാ …. വഴിയില് തുണി പൊക്കി കാണിച്ച് മറ്റേ പണി ചെയ്യുന്ന എത്ര പെണ്ണുങളേ നീ കണ്ടിട്ടുണ്ട്

  • @nishadkamal1882
    @nishadkamal1882 Рік тому +5

    നാഴികക് നാപത്.. വട്ടം.. നാകും വാക്കും മാറ്റി പറയുന്ന.. പരമ നാറി
    ആണ്.. എന്നറിഞ്ഞിട്ടും......
    ഈ... സങ്കടം കേൾക്കാൻ വന്ന
    .. എല്ലാ വഴക്കൾക്കും... നമോവാഗം 🙏🙏

    • @mekhak-tn4uo
      @mekhak-tn4uo Рік тому +3

      🙏😂👍 അപ്പോൾ താങ്കൾ ഇത് കണ്ടിട്ടു അല്ലേ കമന്റ്‌ ഇട്ടതു.... താങ്കൾക്കും നമോ വാഗം

    • @Reguvaran-lo7zm
      @Reguvaran-lo7zm Рік тому +1

      @@mekhak-tn4uo 😂😀😀😀😀😀

    • @BINOJ8341
      @BINOJ8341 Рік тому

      Mitheryan 👌👌👌

    • @yousufvp7485
      @yousufvp7485 Рік тому

      നിന്റെ തന്ത

    • @kammutv8950
      @kammutv8950 Рік тому

      ​@@mekhak-tn4uothankal kalakki ❤

  • @bushrabushra1104
    @bushrabushra1104 Рік тому +2

    🤷🤷🤷🤫🤫🤫ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഏതെങ്കിലും പിഴ സ്ത്രീകൾ കാണിച്ചുകൂട്ടുന്ന പേക്കൂത്ത് ന്യായീകരിക്കാൻ നിജസ്ഥിതി അറിയാതെ കുറെ ലോലൻ മാർ ഇറങ്ങിക്കോളും ഞരമ്പൻമാർ

    • @mmmmmmm2229
      @mmmmmmm2229 Рік тому +7

      Bushara എന്നാൽ ചാക്കിൽ ഇരിക്കൂ