Shine Tom Chacko&Swasika Funny Interview | Vivekanandan Viral Aanu,

Поділитися
Вставка
  • Опубліковано 30 вер 2024
  • Shine Tom Chacko&Swasika Funny Interview | Vivekanandan Viral Aanu, #shinetomchacko #swasika
    shinetom chacko about marriage
    swasika about marriage
    shinetom latest
    swasika latest interview
    Anchor : Anjana
    Camera, Editing, Graphics : kr
    © 2023 Indian Cinema Gallery
    * ANTI-PIRACY WARNING *
    This content is Copyrighted to the Indian Cinema Gallery UA-cam channel. Any unauthorized reproduction, redistribution, or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented.
    Subscribe to our channel for more Videos

КОМЕНТАРІ • 217

  • @beauty9369
    @beauty9369 Місяць тому +3

    എല്ലാം ഈ മൂത്ര കുഴി ക്കു വേണ്ടി ആണെന്ന് ഓർക്ക്കുമ്പോൾ ഒരു സമാധാനം..

  • @amjadroshan8742
    @amjadroshan8742 8 місяців тому +33

    ഷൈൻ എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറയുന്നത് 👍ചെറുപ്പത്തിൽ തന്നെ കുട്ടികളെ എല്ലാം പഠിപ്പിക്കണം 100%ശരിയാണ് 😍👍❤️

  • @sheenanelson44
    @sheenanelson44 7 місяців тому +10

    ഇതിഹാസ എന്നാ ഒറ്റ സിനിമ കൊണ്ട് ഞാൻ ഷൈൻ ചേട്ടന്റെ ഫാൻ ആയി മാറി പോയതാണ്, അത് ഇന്നും മാറ്റം വന്നിട്ടില്ല 🥰

  • @Vigneshvicky-kw1vv
    @Vigneshvicky-kw1vv 8 місяців тому +199

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷൈൻ പറയുന്ന words💯🔥

  • @ashapradeep8482
    @ashapradeep8482 8 місяців тому +206

    എത്ര ക്ലാരിറ്റിയോടെയാണ് ഷൈൻ ഇന്റർവ്യൂല് സംസാരിക്കുന്നതു❤️ഇതിന്റെ ഷോർട്സ് മാത്രം എടുത്ത് നെഗറ്റിവിറ്റി ഉണ്ടാക്കരുത് 😡

    • @ushaarallemone
      @ushaarallemone 8 місяців тому +2

      He he 😅

    • @കണ്ണൻ-ഷ3ഫ
      @കണ്ണൻ-ഷ3ഫ 8 місяців тому +1

      സത്യം ❤️👍

    • @sobinjosephks4812
      @sobinjosephks4812 8 місяців тому

      അരിയണ്ണൻ എന്ന് പറയുന്നവൻ ഇതിന്റെ മുൻപിൽ ഉണ്ട്‌

    • @sreekuttanudayan2311
      @sreekuttanudayan2311 8 місяців тому

      Neeyum flat Earth society member aanalle 😂

    • @4slam7
      @4slam7 13 днів тому

      Ithrem clarity ulla vekthikk nalla vivaram undavum. Angana ulla oraal adult content public aay parayunnath nallath ennaano thankap utheshikkne... Iyaalde mindl motham sexual urge aan... Ingana ulloraale promote chynnathn munne onn chinthikkunnath nallathaan

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 8 місяців тому +90

    കല പില പറയാതെ ശ്രദ്ധപൂർവ്വം കേട്ട് മനസ്സിലാക്കുമ്പോൾ വളരെ വ്യക്തമായി ഷൈൻ ടോം കാര്യങ്ങൾ പറഞ്ഞു. നല്ല ഇന്റർവ്യു

  • @harismohammed3925
    @harismohammed3925 7 місяців тому +11

    .....ഷൈൻ ടോമിന്റെ അഭി മു ഖം വെറുതെ കേട്ടിരുന്നാൽ മ തി...!!!!... നമ്മൾ അശേഷം പ്ര തീക്ഷിക്കാത്ത സാമൂഹിക രാഷ്ട്രീയ സാംസ്കാരികമാ യ വ്യക്തിഗതവും പൊതുവാ യ തലത്തിലും രണ്ട് വൈവി ധ്യ സൗന്ദര്യ ലാവണ്യ ബോധ ങ്ങൾ അതീവ വ്യക്തതയോ ടെ സൂക്ഷിക്കുകയും പൊതു വേദിയിൽ മറയില്ലാതെ വ്യ ക്തമാക്കുകയും ചെയ്യുന്ന ന ടന് ആശംസകൾ , അഭിനന്ദ നങ്ങൾ...!!!!!!!..

  • @sajeer_ck
    @sajeer_ck 8 місяців тому +69

    ഷൈൻ സത്യത്തിൽ നിങ്ങളാരാണ് ! എന്തൊരു ക്ലാരിറ്റി ആണ് ഓരോ ആശയങ്ങൾക്കും അതിൻ്റെ ഉദാഹരണങ്ങൾക്കും 🔥👍

  • @avovlog1976
    @avovlog1976 8 місяців тому +104

    ഭര്ത്താവ് തുടങ്ങാൻ കാത്തിരിക്കും 😁😜😀🔥ലെ ഷൈൻ full open talk 😁🔥

  • @vipinkrishna200
    @vipinkrishna200 8 місяців тому +70

    ഷൈനിന്റെ വാക്കുകൾ 🔥🔥

  • @jayadasraman9671
    @jayadasraman9671 8 місяців тому +17

    ലാസ്റ്റ് കടിച്ച പാമ്പിനെ കൊണ്ട് വിഷംഇല്ലാതാക്കുന്ന പരിപാടി 😅 നാസക്കും ഐഎസ്ആർഒയ്ക്കും അയച്ചുകൊടുക്കണം പിന്നെ who അയയ്ക്കും😅 എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ് വകതിരിവ് ബുദ്ധി വട്ടപ്പൂജ്യം ഇക്കാലത്ത് കെട്ടുകഥകൾ പറഞ്ഞ് നടക്കുന്നു മുത്തശ്ശിമാർ പറഞ്ഞുതന്ന കെട്ടുകഥകൾ ഞാനും കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ

  • @rafinesi840
    @rafinesi840 8 місяців тому +108

    ഷൈൻ വളരെ സിമ്പിൾ ആയിട്ടുള്ള മനുഷ്യൻ ആണ് നേരിട്ട് കണ്ടപ്പോൾ എനിക്ക് മനസ്സിലായി...❤🔥

  • @latheeffila6199
    @latheeffila6199 8 місяців тому +7

    ഈ വേട്ട വളിയൻ എന്തൊക്കെ ഈ വിളിച്ചു പറയുന്നത്...😮
    പട്ടിയും പൂച്ചയും ചെയ്യുന്നത് പോലെയാണോ വിവേകമുള്ള മനുഷ്യർ ചെയ്യേണ്ടത്...😅

    • @cijoykjose
      @cijoykjose 8 місяців тому

      മമ്മദ് ചര്യ പോലെ ആണോ വേണ്ടത് പിന്നെ.. 😂

  • @wazeem9916
    @wazeem9916 8 місяців тому +26

    Swasika bedroom scene venaloo😂😂
    Bed room scene ilenkil aarum boomiyileki undavilalo😆😆shane annaa ningal 😂

  • @subidevu4002
    @subidevu4002 Місяць тому +1

    എല്ലാവരും കടന്നുവന്ന വഴിയും സെക്സും നിങ്ങളുടെ ഇഷ്ട്ടത്തോടെ 3 പേരും ഒരു ഡ്രസ്സും ഇടാതെ നടത്തി വിജയിപ്പിക്കുക, നിങ്ങളുടെ പറയുന്നതിൽ ഉള്ള ധൈര്യം കാണട്ടെ

  • @wayanadshahidali8697
    @wayanadshahidali8697 7 місяців тому +3

    വളരെ കറക്റ്റ് ആണ് ഇതിൽ പറയുന്നത്.. ഭാര്യ ഭർത്താവ് ഒക്കെ കുട്ടികളുടെ മുന്നിൽ നിന്ന് ഉമ്മ വെക്കുകയോ സ്നേഹിക്കുകയോ ചെയ്യില്ല..പക്ഷെ ശരിക്കും സ്നേഹം കാണിക്കേണ്ടത് കുട്ടികളുടെ മുന്നിൽ വച്ചാണ്.. അവർ ആ സ്നേഹം കണ്ടു വേണം വളരാൻ..

    • @shujahbv4015
      @shujahbv4015 28 днів тому +1

      ഉമ്മവെക്കൽ മാത്രം കുഴപ്പം ഇല്ല ബ്രോ ഭയങ്കര മായ കിസ്സ് അല്ലെങ്കിൽ കെട്ടിപ്പിടുത്തം അത് കുട്ടികൾ ടെ മുൻപിൽ വെച്ച് ചെയ്യരുത് ഞാൻ ഉദ്ദേശിച്ചത് just കെട്ടിപിടിച്ചു സ്നേഹം പ്രകടനം കുഴപ്പം ഉണ്ട് എന്നല്ല

  • @mathewkj3450
    @mathewkj3450 8 місяців тому +14

    Shine is speaking the truth... I had s*x at a very young age but at the age of 25 i got a smartphone (1st time using smartphone) which ruined my life till 30 because i used to watch porn for hours and could not survive or cope with the society. It had a very bad effect on my daily life routine especially my work!! I was 25, still the porn fantasy took control of mind, brain, body everything... So just imagine the current generation using the smartphone... 😢😢

  • @Nimmi-y
    @Nimmi-y 7 місяців тому +3

    അവൻ മണ്ടനല്ല അവൻ മന്ദനെ pole അഭിനയിക്കുകയാണ്😂😂😂shine 🔥🔥🔥🔥

  • @rijasrijasv4
    @rijasrijasv4 7 місяців тому +2

    ടോപിക്ക് മാറിയപ്പോൾ ആങ്കറിച്ചീ മിണ്ടാട്ടമില്ലാതെ കേട്ടാസ്വാദിക്കുകയാണല്ലോ കൊച്ചുഗളളി
    സാസിക ചേച്ചി ഇപ്പോൾ ട്രാക്കിലാണ് പിസ്സൺ എങ്ങനെയുണ്ട്
    രണ്ടു തല ചേരുന്നയിടത്ത് നാലു മുലകൾ ചേരുകയില്ല

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 26 днів тому +1

    ഇത്ര വെടക്കാക്കി സിനിമയുടെ സ്ഥിതിയിലെത്തിച്ചത് ഇവനെപ്പോലുള്ളവരാണ്

  • @zxcvbnm9292
    @zxcvbnm9292 8 місяців тому +3

    കമൽ അല്ല കമാലുദ്ധീൻ എന്ന കോഴിക്കോയ അവൻ പെണ്ണുപിടിക്കാൻ വേണ്ടി കൂടെയാണ് സിനിമ പിടിക്കുന്നത്

  • @subidevu4002
    @subidevu4002 Місяць тому

    എന്ത് മയക്കുമരുന്ന് കേസിൽ കുടുങ്ങിയാലും, സിനിമയിൽ എത്തിയാൽ അവർ വലിയവർ,സാധാരണക്കാർ കുടുങ്ങിയാൽ ജയിലും, വളരെ മോശം ആളുകളും

  • @pradeeppradeep2872
    @pradeeppradeep2872 8 місяців тому +4

    അന്ധവിശ്വാസം കള സ്വസിക് കെ. പിന്നെ പാമ്പ് വരുന്നു. ചെവികേൾക്കാൻ പറ്റാത്ത പാമ്പ്. ഓര്മശക്തി ഏതാനും മിനിട്സ് കൾ മാത്രമുള്ള പാമ്പ്. വെനം ഇൻജക്റ്റ് ചെയ്യാൻ മാത്രം പറ്റുന്ന പാമ്പ്. ഹോ എന്തൊരു തള്ളൽ

  • @sheffinabimon8486
    @sheffinabimon8486 7 місяців тому +1

    ഷൈൻ നേരത്തെ വിവാഹം കഴിച്ച ആളല്ലേ?
    ഒരു കുട്ടിയുമില്ലേ?
    അത് ഡിവോഴ്സ് ആയോ?

  • @nisheetharahman519
    @nisheetharahman519 7 місяців тому +4

    എനിക്ക് ഷൈന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇൻറർവ്യൂ

  • @ManjuDivakaran-cy3qt
    @ManjuDivakaran-cy3qt 8 місяців тому +14

    ഷൈൻ ചേട്ടാ നിങ്ങൾ സൂപ്പറാ

  • @njanorumalayali7032
    @njanorumalayali7032 8 місяців тому +21

    ❤❤❤😂😂😂 ഷൈൻ ടോം ചാക്കോ😂😂😂❤

    ഉത്തരം കേട്ട് ചേച്ചിയുടെ മുഖം പുളകിത യാകുന്നു😂

  • @BlankSpace1704
    @BlankSpace1704 8 місяців тому +8

    ഇന്ടര്വ്യൂ ചെയ്ത കുട്ടിയുടെ genuine question ഃ ഇനി എംഗാനും വിഷമിറക്കാന് തിരിച്ച് വിളിച്ച് വരുത്തിയ പാംബ് വിഷമുള്ളതായാലൊ?😅😂🤣 സ്വാസികക്കും ഷൈനിനും ഈ പ്രായത്തിലും ഇതൊരു public space ല് വിളിച്ച് പറയാന് കഴിയുന്നത് നമ്മുടെ ആളുകള് വലിയ അന്ധവിശ്വാസികളായി ആണ് വളരുന്നത് എന്നതിന്ടെ ഉത്തമ ഉദാഹരണമാണ്…പാംബ് എന്താണെന്നൊ വിഷം എന്താണെന്നൊ സ്കൂളില് പഠിപ്പിക്കുന്നത് പോലും മറന്ന് വെറുതെ അംഗ് പറയുക….

    • @JUSTIN-bn6fn
      @JUSTIN-bn6fn 8 місяців тому

      ഇവർക്ക് അറിയത്തില്ലെ ഇവർ ഈ വിളിച്ചു പറയുന്നത് mandatharamanannu 🤦

    • @BlankSpace1704
      @BlankSpace1704 8 місяців тому +2

      സ്വാസിക പറയുന്നത് നോക്കിയാല് ഇതൊക്കെ ശരിക്കും ഉണ്ടെന്ന് വിശ്വസിച്ച് തന്നെയാണ് പറയുന്നത്…അവരംഗനെ വളര്ന്ന് വന്നതിന്ടെയാകാം….

  • @RajithK-r8b
    @RajithK-r8b 2 місяці тому

    കാണാൻ കുറച്ചു ലുക്ക്‌ ഉണ്ടെന്നേ ഉള്ളു വിവരവും ബുദ്ധിയും ഇല്ല എന്ന് മനസിലായി കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന കഥ ഇപ്പോഴും വിശ്വസിച്ചു നടക്കുയാണ് കഷ്ടം...

  • @sakkariyake2753
    @sakkariyake2753 Місяць тому +1

    നിങ്ങളുടെ ഫാമിലി ഫുൾ ഇങ്ങനെയായിരിക്കും അല്ലെ ഷൈൻ

  • @mammen6283
    @mammen6283 7 місяців тому +1

    ഒരു മനുഷ്യൻ വന്ന വഴിയിലേക്ക് തിരികെ കയറണല്ലേ ജീവിതം കാലം മുഴുവൻ ചെലവ് ചെയുന്നത്

  • @sarath4mec
    @sarath4mec 8 місяців тому +7

    38:19 ശാസ്വിക ഞാൻ ഇത് വരെ viral ആയിടില്ലല്ലോ 😂😂😂😂

  • @wazeem9916
    @wazeem9916 8 місяців тому +10

    Swasika marriage cheyanam
    Endha figure sexy🔥❤

  • @raphaelrecordings8748
    @raphaelrecordings8748 8 місяців тому +12

    waiting for this movie.. seems a very interesting plot.. something which can bring about a change in society.. especially the sexually frustrated mallus. shine vere level... chirichu chathu...

  • @sidnhet8
    @sidnhet8 8 місяців тому +35

    39:06 ഈ കാലഘട്ടത്തിലും ഇതുപോലെ അന്ധവിശ്വാസങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന നടി! ഇവർക്ക് എന്ത് ധാർമ്മിക മൂല്യം ആണ് ഉള്ളത് ! 😂😂

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 8 місяців тому +3

      Just UA-cam il vava suresh vs thaaliyolakal enn type cheyth nokk man
      Ee lokath nammal ariyatha othiri sambavangal und
      Manushyanu ee lokathe kurich 1%polum അറിയില്ല

    • @zxcvbnm9292
      @zxcvbnm9292 8 місяців тому

      ഇതൊക്കെ ഉള്ളത് തന്നെയാണ്, സ്വയം കാത്തിയെരിഞ്ഞു നാട്ടുകാർക്ക് വെളിച്ചം പകരുന്ന മെഴുകുതിരിപോലെയാണ് വിഷ വൈദ്യൻ എന്ന് ഞാനും കേട്ടിട്ടുണ്ട്

    • @revathy6194
      @revathy6194 7 місяців тому

      Enitipolum alukal pambinte kadiylkunond, hospitalilpoyi rakshapedunu. Aarum kathi erinj kanunilla

  • @sudhi628
    @sudhi628 8 місяців тому +19

    39:02 💥
    സകല കലാ വലഭ.. 😂
    വകതിരിവ് വട്ട പൂജ്യം 🤣
    ഏത് യൂണിവേഴ്സിൽ ആണോ എന്തോ ജീവിക്കുന്നത് 🤣🤣

  • @krishnalalsk
    @krishnalalsk 8 місяців тому +11

    Swasika airil keranulla Ella sadhyathyum kaanunund

  • @saithushafi1589
    @saithushafi1589 8 місяців тому +5

    Skip cheyan thonniyathe ella adipoly interview. Super❤❤❤❤❤❤❤❤❤❤❤❤ eniku esttayi anchor persanation and and swasika and tom

  • @johnsonp4572
    @johnsonp4572 8 місяців тому +4

    ഷൈനേ മുണ്ടുരാ ബെഡ്റൂം സീനിന് ഒരു ബുദ്ധിമുട്ടും ഇല്ല . പക്ഷേ ശരിയായി കാണിക്കാത്തതാണ് പ്രശ്നം. സിംബോളിക് ആർക്ക് വേണം !

  • @shafeequesabu2639
    @shafeequesabu2639 8 місяців тому +7

    ഈ ടൈപ്പ് കോമരങ്ങളെ എല്ലാ അവഗണനയോടും കൂടി ചവിറ്റ് കൊട്ടയിലേക്ക് തള്ളി കളയുന്നു,,

    • @jasimmohammad1904
      @jasimmohammad1904 8 місяців тому +3

      Enthu ane utheshichathe.....

    • @nationalsyllabus962
      @nationalsyllabus962 8 місяців тому +2

      എന്നിട്ട് അടുത്ത കമ്പി തപ്പി പോകും 🤣🤣🤣

  • @babithababitha5702
    @babithababitha5702 8 місяців тому +2

    സ്വാസിക ഉള്ളത് കൊണ്ട് െ ഷെൻ ടോം ഒന്നുകൂടി warm ആയി😂😂😂

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 8 місяців тому +5

    ഷൈനിന്റെ ഇന്റർവ്യൂ മടുപ്പിക്കില്ല

  • @preethaneelambari5904
    @preethaneelambari5904 8 місяців тому +45

    Swasika Shine combo adipoli 🤩

  • @subeeshos
    @subeeshos 17 днів тому

    സത്യത്തിൽ യാതൊരു മന്നേഴ്സും ഇല്ലാതെ തോന്നിവാസം പറയുന്ന ഇന്റർവ്യൂ പേര് മറയില്ലാത്തപെരുമാറ്റം എന്നാൽ പിന്നെ അഴിച്ചിട്ടു സംസാരിക്കാൻ നോക്കെടോ 😡😡😡

  • @kuttees8020
    @kuttees8020 7 місяців тому +1

    Shine ബുദ്ധിജീവി & സ്വാസിക ബുദ്ധി പോയിട്ട് വകതിരിവ് പോലും ഇല്ല. ഇഷ്ടമുള്ള നടി യായിരുന്നു.പോയി എല്ലാം പോയി...

  • @shuaibu1184
    @shuaibu1184 8 місяців тому +5

    Kadicha paampune kiond visham irappikkunna muthachaaaa…..😅😅

  • @Vineeshkvijayan
    @Vineeshkvijayan 8 місяців тому +12

    പാമ്പിൻ്റെ ട്രോൾ കണ്ട് വന്നവരുണ്ടോ😁
    എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ സാങ്കേതിക വിദ്യ ഒന്നുമില്ലായിരുന്ന കാലത്ത് ഏത് പാമ്പിൻ്റെ വിഷവും ഇറക്കിയിരുന്ന കഴിവുള്ള വിഷ വൈദ്യന്മാർ ഒരുപാടുണ്ടായിരുന്നു.

  • @jabirmk8409
    @jabirmk8409 8 місяців тому +3

    അമ്മമ്മ തള്ളാന്നും, ചെറു മകൾ മൊത്തം വിഴുങ്ങാനും 😂

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 8 місяців тому +2

    oraale vilichu varuthi interview cheyyuka, avarathu nalla reethiyil present cheyyumbol, athile sensitive area mathram target cheithu shorts undakunnu, avarku negative image kodukunnu.. Let’s stop this abuse against all humans … Views kittaan veandi inganeyum cheyyunna thukkada channel.. shine nu veare nalla chnnelil koduthal poraayirunno interview..

  • @rathishpg
    @rathishpg 8 місяців тому +28

    Shine u r gr8 fellow !! 💯 pure gem !!

    • @user-ul2gv8sw4p
      @user-ul2gv8sw4p 8 місяців тому

      Athukondayerikkum pandu jailil kidannathu

  • @remeshsathyadevan
    @remeshsathyadevan 8 місяців тому +12

    സ്വാസിക പറഞ്ഞത് നേരാണ്. അമ്മയുടെ മുത്തച്ഛൻ ഒരുപാട് പാമ്പുകളെ വിളിച്ചുവരുത്തി വിഷമം ഇറക്കിച്ചതുകൊണ്ടാണ് രണ്ടുമൂന്ന് തലമുറ കഴിഞ്ഞ് ഉണ്ടായ ഈ കുട്ടിയ്ക്ക് (സ്വാസികയ്ക്ക്) ബുദ്ധിമാന്ദ്യം സംഭവിച്ചത്

  • @SalinBabu9181
    @SalinBabu9181 8 місяців тому +17

    Swasika ഇത്രത്തോളം അന്തം ആയിരുന്നോ കഷ്ട്ടം

    • @arjunabhi1491
      @arjunabhi1491 8 місяців тому

      നീ എന്തു ദുരന്തമാണ് ... ഹേ.... കഷ്ടം ....

    • @kamalapathma2298
      @kamalapathma2298 8 місяців тому +2

      swasikak a padam kittunnollu athaan engenelum cash undaakknm athrollu.sheelaaya pinne onnum oru prob aavilla🏃🏻‍♀️

  • @Sylajavv
    @Sylajavv 8 місяців тому +11

    Shine, ningalodulla ishtam koodikkoodi varunnu❤❤❤❤💐swasikayum nannayi samsarikkunnu❤❤❤

  • @faisalkc4230
    @faisalkc4230 8 місяців тому +4

    വന്ന വഴി മറക്കുക.പോയിൻ്റ് വിട്ട് കളിയില്ല . ഷൈൻ 👌

  • @mridhulamurali1937
    @mridhulamurali1937 8 місяців тому +9

    Good interview.... Good interviwer

  • @amithtomrajeev1303
    @amithtomrajeev1303 8 місяців тому +15

    Shine 🔥

  • @andrews13
    @andrews13 8 місяців тому +16

    15:05👍👍

  • @shajanthomas9852
    @shajanthomas9852 7 місяців тому +1

    പാമ്പ് വരുന്നു വിഷം ഇറക്കുന്നു പോകുന്നു വെരി സിമ്പിൾ

  • @kcvinu
    @kcvinu 26 днів тому

    തുടക്കം മുതൽ പുരോഗമനപരമായ കാര്യങ്ങളൊക്കെ പറഞ്ഞു പറഞ്ഞ് ഒടുവിൽ വിഷവൈദ്യവും കടി‌ച്ച പാമ്പിനെ വിളി‌ച്ചു വരുത്തുന്നതും തൊഴുത്തു കത്തുന്നതു പോലുള്ള പക്കാ അന്ധവിശ്വാസങ്ങളിൽ ചെന്നു നിന്നു. എന്തൊരു കഷ്ടം.

  • @babuvarghese3055
    @babuvarghese3055 27 днів тому +1

    2 പേരും അവതരികയും സൂപ്പർ❤❤❤

  • @ajanthakumari6678
    @ajanthakumari6678 8 місяців тому +6

    😂🥰😮nalla oru naddie ayerrunnu 🤪eppol 😭😭

  • @abdhulrahoof7989
    @abdhulrahoof7989 8 місяців тому +3

    ഇന്നലെ രാത്രി 15 എണ്ണം കൊടുത്തു 😄😄

  • @jaseemabdulla6600
    @jaseemabdulla6600 8 місяців тому +1

    പണ്ട് പാല് കറന്ന് ഇല്ലത്ത് ഉപയോഗിച്ച ശേഷം ബാക്കി പശു നേരിട്ട് വന്ന് അകിട് വെച്ച് തിരിച്ച് എടുക്കുമായിരുന്നു. അന്ന് ഫ്രിഡ്ജില്ലല്ലോ

  • @aswathyvs6705
    @aswathyvs6705 8 місяців тому +1

    Shanthamaiii paranjapo shine paranjathelam points matram ... how ? Kettirikan nth rasama.. ithine oke ano itrayumnal speed kootti violence itt action itt manasilakan pattathe aki kalanje.. correct points aatto elam

  • @arjunanarjun9738
    @arjunanarjun9738 8 місяців тому +33

    Shine 💯 well spoken

  • @Greeshma.user-wf3nd7dp1f
    @Greeshma.user-wf3nd7dp1f 8 місяців тому +6

    Anchor super 🤘

  • @landscapestudio219
    @landscapestudio219 8 місяців тому +1

    ICg നിങ്ങളുടെ വീഡിയോ എഡിറ്ററോട് Volume ലെവലിംഗ് ശ്രദ്ധിക്കാൻ പറയൂ. Anchor പറയുന്നത് വളരെ കുറഞ്ഞ ശബ്ദവും, മറ്റുള്ളവരുടെ വളരെ കൂടിയ ശബ്ദവും..Very Annoying

  • @abdulroufkarim6827
    @abdulroufkarim6827 8 місяців тому +1

    ഞങ്ങളുടെ മദ്രസകളിൽ 10 വയസിൽ 5ആം ക്ലാസിൽ ലൈഗികതയെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്

    • @dkTruthBuster
      @dkTruthBuster Місяць тому

      പടുപ്പിക്കണല്ലോ... 11 ആം വയസിൽ പ്രാക്ടീകൾസ് കൊടുക്കാൻ ഉള്ളതല്ലേ

  • @user-ob4io6bk8v
    @user-ob4io6bk8v 27 днів тому

    സ്കൂൾ ഓഫ് പ്രാക്ടിക്കൽ സെക്സ് ആൻഡ് ഹ്യൂമൻ ബിഹേവിയർ എന്ന ഒരു നല്ല ഇന്സ്ടിട്യൂഷൻ മല്ലൂസ് നായി തുടങ്ങണം,,, വളരെ വളരെ അത്യാവശ്യം ആണു,,, അല്ലെങ്കിൽ എല്ലാം തല തിരിഞ്ഞു പോകും,, ഒരു വിഷയത്തെ പറ്റി നല്ല അറിവ് കിട്ടിയാൽ പിന്നെ തെറ്റി ധാരണകൾ, മാറി കിട്ടും, 🌹🙏🙏

  • @mtsmts8218
    @mtsmts8218 8 місяців тому +3

    പിശാചുക്കൾ

  • @johnsonp4572
    @johnsonp4572 8 місяців тому +2

    കല്യാണം , വേളി, സംബന്ധം . എന്തൊക്കെ തരം ഒരാൾക്ക് .

  • @ushachacko7503
    @ushachacko7503 8 місяців тому +4

    GOOD INTERVIW..SHINE ON POINT...

  • @ttsubash
    @ttsubash 8 місяців тому +2

    You talk really sensible tom. You are my neighbour but had not met you

  • @ashrafpc1195
    @ashrafpc1195 8 місяців тому +7

    പാമ്പ് 😂😂😂

  • @reena3813
    @reena3813 8 місяців тому +3

    രണ്ടുപേരും super 🥰🥰🥰👍

  • @mathewjoseph335
    @mathewjoseph335 27 днів тому

    ഇവനെ കണ്ടാൽ കഞ്ചാവന്നെ പറയു
    ഇവൻതന്നെ പണ്ട് പറയിപ്പിച്ചു

  • @souravyess8156
    @souravyess8156 8 місяців тому +5

    39:03 swasika 🐍

  • @Naturelover-bg8hx
    @Naturelover-bg8hx 8 місяців тому +15

    Adipwoli interview❤

  • @Farhanali-ek5bw
    @Farhanali-ek5bw 8 місяців тому +3

    അയാൾ പറയുന്ന കാര്യം 🔥👍

  • @sundeep6552
    @sundeep6552 5 місяців тому

    കൊത്തിയ പാമ്പിനെ വിളിച്ചു വരുത്തി വിഷം തിരിച്ചു കൊത്തി ഇറക്കുന്നതും… കുത്തിയ കൊതുകിനെ വിളിച്ചു വരുത്തി കുത്തു തിരിച്ചെടുപ്പിക്കുന്നതും… കടിച്ച പട്ടിയെ വിളിച്ചുവരുത്തി കടി തിരിച്ചെടുപ്പിച്ചിരുന്ന ഒരു വൈദ്യർ അമ്മാവൻ എനിക്കുണ്ടായിരുന്നു… ഇതൊക്കെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ നേരിട്ട് കണ്ടിട്ടുണ്ട്… പിന്നെ ആ അമ്മാവൻതന്നെ എന്റെ മൊത്തം പഠിപ്പും പഠിപ്പിച്ച ടീച്ചറെ വിളിച്ചു തിരിച്ചെടുപ്പിച്ചു. 😇😇😇😇😇

  • @ManuKuttan-z8d
    @ManuKuttan-z8d 8 місяців тому

    ഈ വടായി ജീവിതകാലം മുഴവൻ വരെ ഒരുമിച്ച് ജീവിക്കണം ഒരുപാട് നടിമാർ കുറച്ചുകാലം അടിച്ചു പിരിയാലണ്പതിവ്

  • @dincylinson5417
    @dincylinson5417 8 місяців тому +6

    Swasika 💚

  • @mohamed-bw2rd
    @mohamed-bw2rd 8 місяців тому +1

    Sex വെറും ഫാന്റസി ആണ് സത്യം...

  • @althaf5991
    @althaf5991 8 місяців тому +3

    Wifi പാമ്പ്

  • @pathinanchilhealthcare
    @pathinanchilhealthcare 8 місяців тому +1

    Avatharika kooduthal pottan kalikkunnu

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 8 місяців тому +6

    Shine poli😂

  • @rajaneeshvv3864
    @rajaneeshvv3864 8 місяців тому +2

    VivRakkedinte aasthaana guru

  • @johnwickgaming8109
    @johnwickgaming8109 8 місяців тому +4

    nice interview

  • @Marvazha
    @Marvazha 8 місяців тому +8

    Interview❌sex education ✅

  • @Suryakollatti
    @Suryakollatti 8 місяців тому +3

    Awsome shine chetta❤❤❤

  • @SheejaS-x6w
    @SheejaS-x6w 8 місяців тому +6

    Swasika ❤

  • @rahmathk-ze8dj
    @rahmathk-ze8dj 28 днів тому

    Sabidaye parijayam undo shainu. Ponaani

  • @hansond
    @hansond 8 місяців тому

    39:02 പലപ്പോഴും പാമ്പ് കടിക്കുമ്പോൾ വിഷം inject ചെയ്യാറില്ല. വലിയ ധാരണ ഒന്നും ഇതെക്കുറിച്ചു ഇല്ല എന്നു തോന്നുന്നു..... വിദ്യാഭ്യാസവും വിവരവും കുറച്ചു കുറവാണെന്നു തോന്നുന്നു.

  • @ThampyJohn-l8g
    @ThampyJohn-l8g 28 днів тому

    Nokathe thinnnumbol kuzapam

  • @sarang930
    @sarang930 8 місяців тому +2

    Panjalan alla munjalan😂

  • @shinepbalan
    @shinepbalan 8 місяців тому +1

    പടത്തിന്റെ കാര്യം പറയാന്‍ മറന്നുപോയി

  • @angrybird-VnS
    @angrybird-VnS 8 місяців тому +1

    Anchor parayunnathonnum kelkkathilla

  • @leginMary
    @leginMary 8 місяців тому +2

    🎉🎉🎉❤🎉🎉🎉

  • @RaheensudanRaheensudan
    @RaheensudanRaheensudan Місяць тому

    മലബാർഡങ്ങൾ അതിനപ്പുറത്തേക്ക് എന്താ ഉള്ളത്

  • @Eunoiabeautifulthinking
    @Eunoiabeautifulthinking 8 місяців тому +2

    Very good session🙌