Tyre Upsizing Pros & Cons Explained | വലിയ ടയർ ഇടുമ്പോൾ അറിഞ്ഞിരിക്കേണ്ടത് | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • വലിയ ടയർ വണ്ടിയുടെ looks കൂട്ടും. പക്ഷെ അത് വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുമോ? Tire Upsizing ഉം ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും explain ചെയ്യുന്നു...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 950

  • @shoukathali869
    @shoukathali869 3 роки тому +413

    ഈ പഠിപ്പൊക്കെ സ്കൂളിൽ പോയപ്പോ പഠിചിരുന്നെങ്കിൽ ഇന്നെവിടെയെങ്കിലും എത്തിയേനേ....Ajith buddy നിങ്ങൾ ഞാൻ കണ്ടതിൽ വെച്ച് ന്നല്ലൊരു teacher anu...
    Keep it up

    • @ramshadr6927
      @ramshadr6927 3 роки тому +2

      chetta rx100il 16 inch rim use cheyyunnath kond issues undo

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +19

      Vandiyude geometry marum. Handling reethi maatam varum..

    • @ramshadr6927
      @ramshadr6927 3 роки тому +2

      @@AjithBuddyMalayalam thankz buddy

    • @arunajay7096
      @arunajay7096 3 роки тому +1

      "നിങ്ങൾ ആ ബൈക്ക് റോഡിലോട്ട് ഇറക്കി അങ്ങ് ഓടിക്കു ഭായ്.. എവിടെയെങ്കിലും എത്തട്ടെ"!!😄

    • @abdussalamkainot3557
      @abdussalamkainot3557 3 роки тому

      സൂപ്പർ 👌

  • @athulk5842
    @athulk5842 3 роки тому +199

    നിങ്ങളുടെ teaching skill ഒരു രക്ഷയും ഇല്ല...♥️
    ഒരു അധ്യാപകൻ 3 days എടുത്ത് മനസ്സിൽ ആക്കിത്തെരേണ്ടത് നിങ്ങൾ വെറും 14 മിനിറ്റ് ഉള്ള വീഡിയോ ഇൽ കൂടി മനസ്സിൽ ആക്കിത്തന്നു...
    കൂടുതൽ ഇഷ്ടം സുഹൃത്തേ...♥️

  • @VISHNU-fd6gy
    @VISHNU-fd6gy 3 роки тому +134

    നിങ്ങൾ ഒരു കോളേജ് അദ്ധ്യാപകനല്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്

    • @ZOR4_ideale
      @ZOR4_ideale 3 роки тому +1

      Yaa

    • @praveens9469
      @praveens9469 3 роки тому +11

      കോളേജിൽ പഠിപ്പിക്കുവന്നവർക്ക് അത് വെറും ഒരു ജോലി മാത്രം...... പുസ്തകം വായിച്ചു എന്തെങ്കിലും പിച്ചും , പേയും പറഞ്ഞിട്ട് പോകും... ഇത് അങ്ങനെ അല്ലാ..... അജിത് മച്ചാന്റ research and analysis ആണ്..... ഇവിടെ പുള്ളി ഇഷ്ടപ്പെടുന്നു വിഷയം സംസാരിക്കുന്നു അത് കേൾക്കാൻ താൽപ്പര്യം ഉള്ളവർ കേൾക്കുന്നു

  • @royalstar6125
    @royalstar6125 3 роки тому +275

    ഞെട്ടി!!!ശെരിക്കും ഞെട്ടി,!!!! ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റി തന്ന ബഡി,നിങ്ങൾ മുത്താണ്😍

  • @RAHULDAS-zf9sf
    @RAHULDAS-zf9sf 3 роки тому +74

    ഇതല്ലേ RTO ചേട്ടൻ പണ്ടേ പറഞ്ഞത്
    Taire size upgrade ചെയ്‌താൽ handling നെ ബാധിക്കും എന്ന് അപ്പൊ ആരും വിശ്വസിച്ചില്ല, ഞാൻ പോലും.

    • @arunajay7096
      @arunajay7096 3 роки тому +2

      പെറ്റി അടിക്കാൻ tyre മാറ്റുന്നത് തന്നെ ധാരാളം..50% tyre ഇല്ലെങ്കിലും പെറ്റി അടിക്കാൻ വകുപ്പുണ്ട്.. അപ്പഴാ 😄

  • @sajeevsayur
    @sajeevsayur 3 роки тому +28

    ഇത്ര വിശദമായി പഠിച്ച് മനോഹരമായി വീഡിയോ ചെയുന്നത് ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല, അതും മറ്റാരും പറയാത്ത ആശയങ്ങൾ !. Phd ചെയ്യുന്നവർ പോലും ഇത്രയും work ചെയ്യുമെന്ന് തോന്നുന്നില്ല , സമ്മതിച്ചു തന്നിരിക്കുന്നു !🙏

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому

      Phd ചിലർ എടുക്കുന്നത് കോപ്പി അടിച്ചിട്ടാണ്

  • @rahulrajan6652
    @rahulrajan6652 3 роки тому +23

    മലയാളത്തിൽ ഇങ്ങനെ ഒരു മുതൽ വേറെയില്ല
    അജിത്തേട്ടൻ ഇഷ്ടം ❤😍

  • @shiyaft7814
    @shiyaft7814 3 роки тому +21

    കാണുന്നതിന് മുൻപ് ലൈക്‌ അടിക്കാൻ പറ്റുന്ന ചാനൽ. എന്താ അവതരണം 👌

  • @Travelmatefromkerala
    @Travelmatefromkerala 3 роки тому +21

    ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്ത ഫീൽ..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    അടിപൊളി ❤️

  • @devarajanss678
    @devarajanss678 3 роки тому +12

    താങ്കളുടെ വിഡിയോ physics നെ ഇത്ര ലളിതമായി വിശദീകരിക്കുവാൻ കഴിയുന്നു അതായത്theory& practical ഒരേ സമയം പതിയുന്നു.❤️❤️❤️❤️👍🙏🏻

  • @GiriGopiKrishna
    @GiriGopiKrishna 3 роки тому +8

    ഇതുപോലെ ഇൻഫർമേറ്റീവ് ആയ ഒരു ചാനൽ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല 😍 നന്ദി ബ്രോ 🙏♥️😘😘

  • @abhifi
    @abhifi 3 роки тому +8

    Bro... നിങ്ങൾ ഇതുവരെ ചെയ്തതിൽ ഏറ്റവും ക്ലാസ്സ്‌ വീഡിയോ എന്നു ഞാൻ പറയും കാരണം മിക്കവാറും 99പേഴ്സൺ ആൾകാർക്കും വല്യ പിടിയില്ലാത്ത ഒരു ഭീകര സംഭവം എത്ര ലളിതമായാണ് അവതരിപ്പിച്ചത്.സല്യൂട്ട് മാൻ .👌👍👍👍👍👍👍
    Nb:ഇതു കണ്ടിട്ട് കാര്യം മനസിലായെങ്കിൽ ഇനി ജന്മത്തിൽ മനസിലാക്കാൻ പോകുന്നില്ല 😀

  • @raysmohamed9152
    @raysmohamed9152 3 роки тому +118

    വീതി ഉള്ള ടയർ ഇടുന്നത് ഗ്രിപ്പ് കിട്ടും എന്ന ഇല്ലാരുടെം വിശ്വാസം അങ്ങ് പോയി😁😁😁

  • @mowgly8899
    @mowgly8899 3 роки тому +6

    അവതരണമാണ് Main 🔥
    Buddy ഇഷ്ട്ടം ❤️

  • @hansond
    @hansond 3 роки тому +2

    പലരുടെയും ധാരണകൾ തിരുത്തിയ വീഡിയോ ആയിരിക്കും ഇത്. എതിരഭിപ്രായം ആർക്കെങ്കിലും ഉണ്ടെങ്കിലും അവർക്ക് അതിനെതിരെ ഒന്നും പറയാൻ പറ്റാത്ത പഴുത്തടച്ച വിശദീകരണം. പിന്നെ Ajith Buddy യുടെ അദ്ധ്യാപക വൈദഗ്ദ്യവും.....❤

  • @rakheshchandranr5703
    @rakheshchandranr5703 3 роки тому +47

    ഈ വീഡിയോ കണ്ടിട്ട് ടയർ മാറ്റാം എന്നു കരുതിയതാണ്.. ഇനിയിപ്പോ അതിന്റെ കാര്യത്തിൽ തീരുമാനമായി...
    നമ്മളൊന്നും ഈ പണിക്കില്ലായെ..

    • @ZOR4_ideale
      @ZOR4_ideale 3 роки тому +1

      Atha nallathu 😅

    • @lifegambler2000
      @lifegambler2000 3 роки тому +3

      Same size Micheline or piralli യുടെ നല്ല ടയർ ഇട്ടാൽ മതി. ഞാൻ എന്റെ വണ്ടിയിൽ അങ്ങനെയാ ഇട്ടിരിക്കുന്നത്

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +7

      Athe grippy rubber ulla Tyre nokkiyal mathi, pakshe athinte down side, pettennulla Tyre wear aanu

    • @dhanishdhanishkm9440
      @dhanishdhanishkm9440 3 роки тому

      Njanum Honda sp 125 yude tyre upgrade cheyyan video nokkeyirunnu appola ithu kandathu samadhaanamayi😀😀

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +1

      @@lifegambler2000 ഞാൻ വീഗോ സ്കൂട്ടറിൽ മിഷേൽ ടയർ (മുൻപിൽ ) ഇട്ടു. കോർനറിൽ മറിഞ്ഞു വീഴാൻ പോകുന്ന ഫീൽ ഉണ്ടായിരുന്നത് മാറിക്കിട്ടി. ഇനി ബാക് വീൽ കൂടി മിഷേൽ ആക്കണം. പക്ഷെ വില കൂടുതൽ ആണ്. സേഫ്റ്റി പ്രധാനം ആയതുകൊണ്ട് വില കൂടിയാലും കുഴപ്പം ഇല്ലാ. തേയ്മനം കുറവാണ്.

  • @ansilkhalid2702
    @ansilkhalid2702 3 роки тому +16

    വീഡിയോ തയ്യാറാക്കാൻ എടുത്ത Effort അഭിനന്ദിക്കാതെ വയ്യാ, താങ്കളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു 👍🏻

  • @arunpaul4492
    @arunpaul4492 3 роки тому +4

    Bike vloggers le Amir Khan anu ningal. Mr perfectionist ❤️

  • @jithinn6286
    @jithinn6286 3 роки тому +2

    പലർക്കും ഉള്ള ചില തെറ്റായ ധാരണകൾ ഒരു വീഡിയോ കൊണ്ട് മാറ്റി. 👍പിന്നെ എല്ലാരും പറഞ്ഞ പോലെ teaching skill vere level 😍

  • @ramshidclt713
    @ramshidclt713 3 роки тому +14

    ഇത്രെയും നല്ല അവതരണം വേറെ എങ്ങും കണ്ടിട്ടില്ല ,വീഡിയോ തയ്യാറാക്കാൻ എടുത്ത Effort അഭിനന്ദിക്കാതെ വയ്യാ, keep it up

  • @shelbinthomas9093
    @shelbinthomas9093 3 роки тому +16

    ശെരിക്കും എനിക്ക് തോന്നുന്ന ഒരു കാര്യം പറയട്ടെ... Let me say one thing that I really feel... He is like PROFESSOR.. പ്രൊഫസ്സർ ഏതാണെന്ന് ഞാൻ പറയണ്ടല്ലോ... Money heist😍... Similarity ajith bro.

  • @abhinav._350
    @abhinav._350 3 роки тому +3

    Sathyam para bro oru sir alle.... Ufff pwoli video pakka pwoli😍😍👌👌🔥🔥

  • @Subairkakkottakath
    @Subairkakkottakath 3 роки тому +2

    bro....നിങ്ങള് വേറേ ലെവലാണ് .....കൊറേ കാലത്തേ സംശയം തീർന്നു ...🥰😍👍👍

  • @780rafeeq
    @780rafeeq 3 роки тому +1

    താങ്കളുടെ എല്ലാ വിഡിയോസും ഒരു പാട് അറിവുകൾ നല്കുന്നു.
    എന്തൊരു നല്ല വിശദീകരണം.
    അടുത്ത വിഡിയോസിനായി കാത്തിരിക്കുന്നു.

  • @robinkjoseph9409
    @robinkjoseph9409 3 роки тому +8

    നിങ്ങ ഒരു സംഭവമാണ് കേട്ടോ🔥🔥👍

  • @HowIDidIt66
    @HowIDidIt66 3 роки тому +11

    Hi Ajith buddy,please do read this full.First of all Great video.തങ്ങളുടെ വീഡിയോസ് ഇലെ "To the Point scientific explanation" എനിക്കു വളരെ ഇഷ്ടമാണ്,എന്റെ Channel ഇൽ വീഡിയോസ് create ചെയുമ്പോൾ താങ്കളുടെ ചാനൽ reffer ചെയ്യാറുണ്ട് .എന്നാൽ ഈ വിഡിയോയിൽ Bigger tyre size grip കുട്ടില്ല എന്നു പറഞ്ഞത് എനിക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടു തോന്നി, കാരണം ഞാൻ tyre upsize ചെയ്തു കഴിഞ്ഞു braking ഒക്കെ കാര്യമായി തന്നെ മെച്ചപ്പെട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്(car il).ഈ സംശയം ഉള്ളത് കൊണ്ട് തന്നെ ഈ വിഷയത്തെ കുറിച്ചു കുറച്ചു പഠിച്ചു.ഈ വീഡിയോ ഇൽ തങ്ങൾ simple friction or Amonton-Coulomb law base ചെയിതു ആണ് surface areaകു ഗ്രിപ് കൂട്ടാൻ കഴിയില്ല എന്ന് എന്ന നിഗമനത്തിൽ എത്തിയത് എന്നു മനസിലാക്കുന്നു. എന്നാൽ material Rubber ആകുമ്പോൾ Amonton-Coulomb law മാത്രം ഉപയോഗിച്ചു ഒരു നിഗമനത്തിൽ എതാൻ നമുക്ക് കഴിയില്ല.Rubber ഒരു elastic material ആയതിനാൽ അതു ഉണ്ടാകുന്ന frictional ഫോഴ്സ് il , adhesion,contact patch,temperature ഒകെ പരിഗണിക്കേണ്ടതുണ്ട്.
    ഞാൻ ഒരു Motor cycle enthusiast ആണ് ഈ വിഷയത്തിൽ യാതൊരുവിധ expertise um എനിക് ഇല്ല.ഒരു യൂട്യൂബ് വീഡിയോ ഇതോടൊപ്പം share ചെയ്‌തിട്ടുണ്ട്(not my channel),tyre size ഗ്രിപിനെ എങ്ങനെ affect ചെയുന്നു എന്നു അദ്ദേഹം വിശദികരിക്കുന്നുണ്ട്.
    m.ua-cam.com/video/vl9gJ1aQg1E/v-deo.html
    I am not trying to challenge your video,Just trying to make sure if the information is correct.

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +2

      Bro paranjathu sheriyanu...rubber nu friction il vyathyasam und.. athu coefficient of friction le vyathyasam aanu... temperature koodumbo grip koodunnathum coefficient of friction component ayanu kanakkakkunnath..njan othiri videos and articles ithinu vendi refer cheythu..athil ettavum scientific ayi thonniyath aanu ee video yil paranjath..ee oru article enikk interesting ayi thonni: www.stevemunden.com/friction.html
      Ithu athine kurichulla disagreements um, pullyude marupadiyum aanu: forums.superbikeschool.com/topic/3231-contact-patch-vs-grip/

    • @HowIDidIt66
      @HowIDidIt66 3 роки тому

      Appreciate your effort 👍.The article shared proves your point.
      And I suppose bigger tyres are able to dissipate heat more efficiently and thereby maintaining the coefficient of friction nearly constant,so that the tyres won't lose grip over long distance travel.Maybe that's why we feel bigger tyres gives better grip.

  • @nilavinte_kamukan
    @nilavinte_kamukan 3 роки тому +5

    ഇതൊക്കെയാണ് വീഡിയോ.
    പൊളി...കിടു...മാസ്സ്...
    👌😍😁

  • @thedreamer0165
    @thedreamer0165 3 роки тому +3

    യൂട്യൂബിൽ ഞാൻ ഒത്തിരി അന്വേഷിച്ച വീഡിയോ. താങ്ക്സ് മച്ചാനെ

  • @amaldevks4041
    @amaldevks4041 3 роки тому +4

    Ajith buddy nigal oru sambavam thanne😍😍😍

  • @abidc5489
    @abidc5489 3 роки тому +59

    മതി.., ഇത്രയും മതി.ഞാൻ tyre മാറ്റുന്നില്ല..... പോരെ...🤣🤣🤣🤣

    • @ZOR4_ideale
      @ZOR4_ideale 3 роки тому

      Yaa😅😅😂

    • @arunajay7096
      @arunajay7096 3 роки тому +3

      ഞാൻ മാറ്റിയ ടയർ ഊരാൻ പോകുവാ!😥😊

  • @sambuklgd9247
    @sambuklgd9247 3 роки тому +1

    വെരിഗുഡ്.. ഒരുപാട് ഇഷ്ടപ്പെട്ടു... സൂപ്പർഇൻഫർമേഷൻ.. തന്നത്... അജിത്തേട്ടൻ... മാത്രം. നന്ദി... നന്ദി.... നന്ദി

  • @-RYX-
    @-RYX- 3 роки тому +24

    വീഡിയോ വരാൻ കാത്തു നിന്നവർ ആരൊക്കെ
    🔥💥💙

  • @Rahul_Raj_Rajeevan
    @Rahul_Raj_Rajeevan 3 роки тому +3

    Entammooooo....kidilam.. video oru rakshem illa..adipoli information.❤️❤️❤️❤️

  • @e.s.n6154
    @e.s.n6154 3 роки тому +5

    Ente ponno...strell inte kanji kudi muttikkuvo😆😆⚡....road to 2L sub

  • @maheshkumara.m692
    @maheshkumara.m692 3 роки тому +2

    Very useful video, Thudarnnum ithupolulla videos pratheekshikkunnu ( E video kaanunnathinu munbu vare undayirunna ellaa dharanakalum thettu aayirunnu ennu manassilayi 😁😁😁). Big Thanks for the video ❤️❤️❤️❤️

  • @beetle5477
    @beetle5477 3 роки тому +2

    Thumbnail കണ്ടു😎😎 പിന്നെ ഒന്നും നോക്കില്ല ....🔥
    Buddy ❤️

  • @MandakiniDiaries
    @MandakiniDiaries 2 роки тому +3

    12:55 one of the best 100 section stock tires ever launched in India. Even though it looked smaller than other similar tires, it had the best grip and performance.

  • @anoojnj8581
    @anoojnj8581 3 роки тому +3

    The viewers, we are the ones who thanks to you bro. Great great information. Such a huge basic knowledge. Such an informative vedio bro. Thankyou so much. 😊

  • @hummingbird9574
    @hummingbird9574 3 роки тому +2

    Vere level presentation.🤩👏👏
    Background music nice vibe aan

  • @itssreekumar
    @itssreekumar 3 роки тому +2

    Super video. Super explanation. The best video I've ever seen on the topic. Your topic selection is to good and very informative for the general public. The quality graphics used help uplift the understanding still better. Thanks alot for the video. Expecting more from you.

  • @VK-ff6wb
    @VK-ff6wb 3 роки тому +3

    അടിപൊളി Karizma ZMR നും R15 സെയിം സ്കിന്നി ടയർ ആണ്. Upsize ചെയ്യാൻ ഇരുന്നതാ ഞാൻ. വീഡിയോ ഇട്ടതു നന്നായി.

  • @ssspd999
    @ssspd999 3 роки тому +7

    Collegile oru "prof" polum engane padipichitilla .

  • @vimalalbert4875
    @vimalalbert4875 3 роки тому +1

    ഇനി കോർണർ എത്തുമ്പോൾ ഇതൊക്കെ ഓർമവന്നു പേടിച്ചു മരി ക്കും.... സത്യത്തിൽ ഞെട്ടി... ഉഗ്രൻ വർക്ക്‌ ബ്രോ 💕💕💕

  • @Vlogs_Beneath_the_Sky
    @Vlogs_Beneath_the_Sky 3 роки тому +1

    vere level.. ithrem scientificayi bikne pati parayunna vere channel
    illa😊😍

  • @muhyadheenali9384
    @muhyadheenali9384 3 роки тому +3

    Animation oru rakshayum illa
    Presentation nte karyam pinne parayandallo .. ✌️👌

  • @tinkugeorge2425
    @tinkugeorge2425 3 роки тому +4

    Appreciate the topic chosen and presentation skill

  • @prakashcv6103
    @prakashcv6103 3 роки тому +2

    Thanks for ur vedios...keep rocking brother, very detailed information about tyres ❤🤝, Most underrated youtuber which I hv seen in automobiles channels ever

  • @ajayrajesh3486
    @ajayrajesh3486 3 роки тому +1

    Adhikam arkum ariyatha vivaram manasilaki thannathil pinneyum thanks. Ini buddy yude video kanatha pillerde aduth chenn budhijeevi akam
    . 😇😇😇😇

  • @josephshajan1630
    @josephshajan1630 3 роки тому +8

    Upcoming ബൈക്സ്ന്റെ video idamo

  • @sanalsahajan4162
    @sanalsahajan4162 3 роки тому +7

    ഇനി വരുന്ന വിജയദശമി യുടെ അന്ന് ഞൻ നിങ്ങളുടെ അടുത്ത് വന്ന് mechanic അവനുള്ള ezhuthinirunalo ennu ആലോചിക്കൂ ന്നുണ്ട്‌

  • @aether_2k1
    @aether_2k1 3 роки тому +2

    Oru Cycle mathram swantham ayi ulla njan...
    Great video👍🏼❤️

  • @prakashprabhakar1131
    @prakashprabhakar1131 3 роки тому +1

    Ashane, Itrem naalum sheri anennu vicharicha karyam chumma pullu pole kaatil parapich kalanjallo ingalu.. Kidilan video.. Ajith Ashan ❤️

  • @ZOR4_ideale
    @ZOR4_ideale 3 роки тому +3

    Wonderful video buddy thank you for this real truth

  • @PraviJoseph
    @PraviJoseph 3 роки тому +6

    അയ്യോ.... അപ്പോ strell modification നെ കുറിച്ച് MVD ക്ക് ഉള്ള മറുപടി വീഡിയോയിൽ പറഞ്ഞിരുന്നു,, ടയറിന്റെ size കൂടുമ്പോൾ റോഡിൽ ഉള്ള contact കൂടും,, അത് വണ്ടിയുടെ സേഫ്റ്റി കൂട്ടുകയല്ലെ ചെയ്യുന്നതെന്ന്... സത്യാവസ്ഥ ഇതാണല്ലെ.....

  • @shillushajikunnel487
    @shillushajikunnel487 3 роки тому +1

    ഈ video ക്ക് വേണ്ടിയാണ് ബ്രോ wait ചെയ്തിരുന്നത്... Thankyou ✌️❤️😍

  • @kirankrishna8187
    @kirankrishna8187 3 роки тому

    അവതരണത്തിലെ മികവിനൊപ്പം ശരിയായ വിവരങ്ങളും നൽകുന്ന മികച്ചൊരു വീഡിയോ... 👌👌👌

  • @ajovarghese6081
    @ajovarghese6081 3 роки тому +3

    Well explained bro..

  • @muhammedshibink
    @muhammedshibink 3 роки тому +12

    Le physics teacher 👩‍🏫‍ : omg😱

  • @midhuna7197
    @midhuna7197 3 роки тому +1

    ഇതൊന്നും അറിയാതെ അഹങ്കരിച്ച ഞാൻ..😎....techy Ajith❤️💯 well explained

  • @redbeast5307
    @redbeast5307 3 роки тому +1

    No raksha.......😍😍😍
    Bro aanu bro oru ethartha vandi pranthan.....

  • @fasilpk1996
    @fasilpk1996 3 роки тому +4

    Mech padhikkunna aalkku pollum etrayum arivu undaavumo aavo

  • @akshaykh9177
    @akshaykh9177 3 роки тому +4

    Buddy.... Apache RTR 200 mica videoyilum undaloo brodyude vande Apache RTR 200 ano..❤️

  • @itsmetorque
    @itsmetorque 3 роки тому +1

    Ee buddy ente physics sir ayrnnel njn A+ vangyene for sure!!!
    Each teachers are the key for every student's success!!!❣️❣️❣️❣️

  • @2blue0
    @2blue0 3 роки тому +1

    Bro video ketopo njan ooru kuruchu samyamatheku namude Mechanical class orthuPoyi.. 😍😍 EAST OR WEST MECHANICAL IS BEST 😘😘 very informative 👍👍

  • @mohammedmeharoof9301
    @mohammedmeharoof9301 3 роки тому +13

    കോർണറിങ്ങ് കൂടാനും turning radius കൂട്ടാനു വേണ്ടി tyre size കൂട്ടിയ ചങ്ക് എനിക്കും ഉണ്ടായിരുന്നു. അവൻ ഇപ്പൊ എവിടെയോ എന്തോ🥴

    • @lifegambler2000
      @lifegambler2000 3 роки тому

      എന്റെ വണ്ടിയിൽ കോർണർ ചെയ്യുന്നതിനേക്കാൾ പ്രഷർ എന്റെ friend ന്റെ fz v3 ക്ക് കൊടുക്കേണ്ടി വന്നപ്പോൾ എനിക്ക് ബോധ്യം ആയി

    • @vishnuprasad-tt2pi
      @vishnuprasad-tt2pi 3 роки тому

      😂😂

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    നിങ്ങൾ പൊളിയാണ് ,man💚💚💚❣❣😊✌✌😎😎🤗♥♥

  • @faheemmanu6098
    @faheemmanu6098 3 роки тому +2

    Motogp racingile tricks and workings,specialities, okke ulpeduthi oru video...

  • @josek4445
    @josek4445 2 роки тому

    മികച്ച അവതരണം .ഉള്ളടക്കത്തിന്റെ ഉദ്ദേശശുദ്ധി വ്യക്തം.great effort👍❤️❤️

  • @abhisankar263
    @abhisankar263 3 роки тому +4

    ഇന്ത്യയിൽ വലിയ ബാക് ടയറുമായി ആദ്യം വന്നത് Hero Honda CBZ ആയിരുന്നു. പൊളി വണ്ടി ആയിരുന്നു പക്ഷേ കാലത്തിന് മുന്നേ ഇറങ്ങി എന്നൊരു പോരായ്മ ഉണ്ടായിരുന്നു

  • @jsrjsr1188
    @jsrjsr1188 3 роки тому +15

    ഡാ ബുദ്ധി ജീവി ഡാ...😂😂😂ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ..🤔

    • @arunajay7096
      @arunajay7096 3 роки тому

      U forget to say
      ഡാ..ക്നാപ്പാ.. ഡാ..🤣

  • @AKSVLOGS_8136
    @AKSVLOGS_8136 Рік тому

    പൊന്നളിയാ നിങ്ങൾടെ എല്ലാ വീഡിയോസ്സും പൊളിയാണ്. വെരി വെരി മച്ച് informative. ഞാൻ ടയർ മാറാനിരിക്കുന്ന ടൈം ആയിരുന്നു. Thanks a lot...

  • @aroonole602
    @aroonole602 3 роки тому +1

    Y BX ൽ യെസ്ഡി വീൽ ഇട്ട പരീക്ഷിച്ചപ്പോൾ എനിക്ക് ബോധ്യമായ കാര്യങ്ങളാണ് ഇതൊക്കെ ,എഞ്ചിൻ ബയറിങ്ങിനും പ്രശ്നമായി Rpm ടോർക്ക് എല്ലാം തമ്മിൽ തമ്മിൽ കറക്ടല്ലങ്കിൽ എഞ്ചിൻ ലൈഫിനെ വരെ ബാധിക്കും.

  • @WanderlustMurshid
    @WanderlustMurshid 3 роки тому +4

    Njan maattunnilla 🙏

  • @sanith9270
    @sanith9270 3 роки тому +3

    ajith = dr.mech

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому

      😄🙏🏻

    • @sanith9270
      @sanith9270 3 роки тому +1

      @@AjithBuddyMalayalam ഈ face reveal ചെയ്യാത്ത youtubers എല്ലാം ഒരേ പൊളി ആണ് ,
      ajith buddy
      strell
      traction 4 ( junior strell / srellintinte aniyan😂)

  • @abhifi
    @abhifi 3 роки тому +1

    ഒരു റിക്വസ്റ്റ് ഉണ്ട്.... താങ്കളുടെ മുഖം കൂടി ഉൾപ്പെടുത്തണം.. ഇപ്പോൾ താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ വരുന്ന മുഖം ട്രിക്സ് എന്ന ചാനലിലെ പുള്ളിയുടെ മുഖമാണ്... രണ്ടും ഒരേ ശബ്ദം ആണ്..നിലവാരവും.👌👌👍👍👍👍👍👍.

  • @baveeshkk
    @baveeshkk 2 роки тому

    ഒരു പാട് നല്ല അറിവുകൾ പകർന്നു തരുന്ന നിങ്ങൾക്ക് നന്ദി.....

  • @alanjohnson4906
    @alanjohnson4906 3 роки тому +8

    Chettan ABS calibratione kurichu onnum paranjillallo...
    Absum tyre sizum thamill bhandam undo??

    • @dannydanny5714
      @dannydanny5714 3 роки тому +2

      Und company provide cheyana tyre size matre idamo alengil ,proper aye work cheyula Abs . malfunction cheyyum , oru 10 size vare upzide or downsize cheyyam even if the bike has abs
      For eg Rear 140 / 70 r17 ninu 150 ,60 r17 pokam
      Front 100/ 80 r17 ninu 110 / 80 r17 pokam
      Oru 10 mm vare maximum upsize or downsize cheyyam no problem

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +1

      Tyre size um abs um aayitt bandham illa ennanu enteyum ariv. Rand wheelinteyum normal rotation difference abs aadyame learn cheyyum. Pinne running il angane normal allatha rotation difference varumbol aanu ath slipping aayi kanakkakkunnath.

    • @alanjohnson4906
      @alanjohnson4906 3 роки тому

      @@AjithBuddyMalayalam Thanks for the reply...

  • @amalaugustin110
    @amalaugustin110 3 роки тому +5

    സത്യത്തിന്റെ മുഖം വിരൂപം ആയിരിക്കും... ഇപ്പൊ മനസിലായി 😓

    • @arunajay7096
      @arunajay7096 3 роки тому

      But useful ആയിരിക്കും 😄

  • @jayadevkp7631
    @jayadevkp7631 3 роки тому +1

    ഇതുപോലുള്ള ഇൻഫൊർമേറ്റീവ്സ് വീഡിയോസ് ഇടുന്ന ആൾക്കാർക്ക് ആണ് സബ്സ്ക്രൈബേർ എണ്ണം കൂടേണ്ടത്... anyway good and informative videos from this channel... keep it up budddy👍👍🙏🙏

  • @mafialihassan3998
    @mafialihassan3998 3 роки тому

    ടൂവീലർ ഉപയോഗിക്കുന്ന വർ മനസ്സിലാക്കേണ്ട കാര്യമാണ് താങ്കൾ പറഞ്ഞത് വളരെ നന്ദി

  • @RakeshRamachandranTvm
    @RakeshRamachandranTvm 3 роки тому +5

    7:11 too painful to watch

  • @anandhu7537
    @anandhu7537 3 роки тому +4

    എൻ്റെ ഒരു frnd ഉണ്ട് avn ee channel കാനല്ലെ enna ഇപ്പോളത്തെ പ്രാർത്ഥന....🔪🔪

  • @lukhmanhakeem5210
    @lukhmanhakeem5210 3 роки тому +2

    നിങ്ങള് മുത്താണ് മാഷേ ♥️♥️

  • @sreejithrameshnair
    @sreejithrameshnair 3 роки тому +1

    സത്യം, ഇങ്ങേര് പുലിയാണ് കേട്ടോ 🙏

  • @sidheeqsid7090
    @sidheeqsid7090 3 роки тому +8

    ഞെട്ടി സത്യായിട്ടും ഞെട്ടി 😳

    • @ZOR4_ideale
      @ZOR4_ideale 3 роки тому +2

      Yaa that's the truth mann.. 😟😟

  • @amanmohammed236
    @amanmohammed236 3 роки тому +11

    ഇത്രയും കാലത്തെ തെറ്റിദ്ധാരണങ്ങൾ മാറിപ്പോയി

  • @shibinvs1861
    @shibinvs1861 3 роки тому

    നിങ്ങളുടെ soundin എന്തോ ഒരു attraction und tech videokk pattiya അവതരണവും

  • @royroy9069
    @royroy9069 3 роки тому

    താങ്കൾ ഒരു സംഭവം തന്നെ അവതരണം സൂപ്പർ

  • @pk.5670
    @pk.5670 3 роки тому +7

    സംഭവം തന്നെ... നിങ്ങൾ..
    ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ബഡ്ഡി സഞ്ചരിച്ചു ഒരു ഭ്രാന്തനെ പോലെ

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 3 роки тому +3

    എന്നേ പോലെ എല്ലാം മനസ്സിലായവർ ഇവിടെ വന്ന് ലൈക്ക് ചെയാത് പോയാ മതി

  • @mdraheem913
    @mdraheem913 3 роки тому +1

    Ningal muthaanu poliyaanu vere level aanu🔥❤️❤️❤️ all doubts are cleared

  • @salmanfarisivk1597
    @salmanfarisivk1597 3 роки тому +1

    What a information..... Super

  • @saheedali8318
    @saheedali8318 9 днів тому

    After this video i changed my perspectives with logic.

  • @aruntecno3904
    @aruntecno3904 3 роки тому +2

    കാത്തിരുന്ന വീഡിയോ ....❤️

  • @shibulal9852
    @shibulal9852 3 роки тому +1

    Good information bro... iniyum ingane ulla videos idane

  • @hari3140
    @hari3140 3 роки тому +2

    Njn ente Duke 390yil tyre upsize cheythu panikitti tyre pettennu centre vechu thenju theernnu ippozhanu karyam manasilayathu 🙄🙄🙄 thanks bro ❤️

  • @m1engine99
    @m1engine99 3 роки тому +2

    Background music class anu... ചില ചാനലിലെ videos കാണുമ്പോൾ ഇറങ്ങി ഓടാൻ തോന്നുന്നത് അവർ ഉപയോഗിക്കുന്ന electronic background sound കൾ അണ്😂😂😂

  • @harigovind3982
    @harigovind3982 3 роки тому +2

    Buddy killadi thanne 🤩😎

  • @subairma22
    @subairma22 3 роки тому +1

    ഉപകാരപ്രദമായ വീഡിയോ

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    ബ്രോ poli👍😍💛❤ good മച്ചാനെ ഒരുപാട് അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു 💙👏 thanks bro👌