Why Royal Enfield sells like hotcakes? | Bullet Fans 2021

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 1,4 тис.

  • @techZorba
    @techZorba  3 роки тому +17

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.

    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    ua-cam.com/video/Cm85qzLu1TU/v-deo.html

    • @aslamnazimudeen2452
      @aslamnazimudeen2452 3 роки тому

      Great,

    • @jyothishkp1160
      @jyothishkp1160 3 роки тому

      @techZorba എന്റെ ഒരു സംശയം ആണ്...മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
      കാർട്ടൂൺ കഥാപാത്രങ്ങളെ പോലെയാണല്ലോ ഓട്ടോമൊബൈൽ
      industry...ക്യൂട്ട് ലുക്ക് ഉള്ള കുറേ കാറുകൾ ഫേമസ് ആകുകയും ചെയ്തിട്ടുണ്ട്...എന്നാൽ ഇപ്പോൾ rough/aggressive ലുക്ക് ഉള്ള കാറുകൾ മാർക്കറ്റിൽ നന്നായി പോകുന്നുണ്ട്...അതിനെ കുറിച്ചു ഒന്നു പറയാമോ

  • @GeoCherian
    @GeoCherian 4 роки тому +371

    Common sense ഇന് യാതൊരു വിലയും ഇല്ലാത്ത ഇ കാലത്ത് ഇങ്ങനെ ഉള്ള നല്ല content മലയാളത്തിൽ കാണാൻ സാധിക്കുനതിൽ ഒരുപാട് സന്തോഷം. വളരെ നല്ല അവതരണം👌.

  • @manueditart1
    @manueditart1 3 роки тому +27

    മറ്റു യുട്യൂബ് അവതാരകരെപോലെ തുള്ളിച്ചാട്ടവും
    ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത നല്ല നിലവാരം ഉള്ള അവതരണം.
    അതോടൊപ്പം നല്ല അറിവും നൽകുന്ന വിഷയങ്ങളും.

  • @martintomy6104
    @martintomy6104 4 роки тому +252

    വിഷയത്തിനൊപ്പം അനുബന്ധ സാമൂഹിക ,സാമ്പത്തിക, ശരീര ശാസ്ത്രങ്ങളെ ഒരുമിച്ച് ചേർത്ത അവതരണം👍

  • @vishakdelhi
    @vishakdelhi 4 роки тому +83

    ചെറിയൊരു കാറ്റും മഴയും ഞാൻ പ്രതീക്ഷിച്ചു പക്ഷേ ഇത് സുനാമി ആണ് സുനാമി സൂപ്പർ അവതരണം ഒന്നും പറയാനില്ല കലക്കി 👍👍👍👍👍👍👍

  • @govindgopidas7763
    @govindgopidas7763 4 роки тому +70

    അസാമാന്യ നിരീക്ഷണവും, മികച്ച അവതരണ ശൈലിയും..
    വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നതിൽ കാലതാമസം ഉണ്ടെന്നു പരാതി പറയുന്ന viewers ഒന്ന് മനസിലാക്കണം, ഇത്രെയും quality ഉള്ള അപൂർവമായ വിവരങ്ങൾ ശേഖരിക്കുവാനും ക്രെമീകരിക്കുവാനും കാലതാമസം ആവശ്യമാണ്.
    Quality takes Time..
    .
    .
    .
    ഞാൻ ഒറ്റ എപ്പിസോഡും മിസ്സ് ചെയ്യാത്ത ഏക youtube ചാനൽ...

    • @techZorba
      @techZorba  4 роки тому +1

      ഒരുപാടു നന്ദി സുഹൃത്തേ ❤❤❤

    • @govindgopidas7763
      @govindgopidas7763 4 роки тому +1

      @@techZorba 2nd hand വണ്ടികൾ വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെയ്തില്ല, waiting...

    • @UnnikrishnanVunnis
      @UnnikrishnanVunnis 3 роки тому

      @@govindgopidas7763😆 Quality takes time..

  • @mohammedthotty7156
    @mohammedthotty7156 3 роки тому +26

    അറിവുകൾ നേടുന്നതിന്റെ
    പൂർണത അത് പകർന്നു
    നൽകുന്നതിലാണ്. അതിൽ താങ്കൾ വിജയിച്ചിട്ടുണ്ട്.
    മടുപ്പിക്കാത്ത അവതരണം

  • @manisanker1261
    @manisanker1261 4 роки тому +144

    Your home work behind each and every video deserves huge applause 👏🏻

  • @ഗോവർദ്ധൻഗോവർദ്ധൻ

    അവതരണരീതിയിൽ എടുക്കുന്ന വിഷയങ്ങളെ വിശദമായി പഠിച്ച ശേഷം ആവശ്യം ഉള്ളതു മാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വളരെ സന്തോഷം......♥️

  • @akhilpm6122
    @akhilpm6122 4 роки тому +10

    നിങ്ങൾ വേറെ ലെവൽ ആണ്. ഇത്ര deep content മനോഹരമായി ചെയുന്ന വേറെ ചാനൽ ഇല്ല. 👌👌👌👍👍

  • @Marcos12385
    @Marcos12385 3 роки тому +1

    ബുള്ളറ്റിൽ കേറി ഇരിക്കുമ്പോഴും ഓടിക്കുമ്പോഴും നമുക്ക് കിട്ടുന്ന ആ ഫീൽ..ആഹ്.. അതാണ്‌ 😘😘😘😘😘

  • @fmox88
    @fmox88 3 роки тому +3

    ഞാൻ ബുള്ളറ്റ് എടുക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങൾ ഒക്കെ എന്റെ ഉപബോധമനസ്സിൽ കയറിയിരുന്നു അല്ലേ... ❤️❤️❤️❤️
    Anchoring, research, content, quality എല്ലാം highly professional.

  • @avysakh
    @avysakh 4 роки тому +2

    താങ്കൾ പറഞ്ഞത് പലതും ശരി തന്നെ.. 👌
    വികാരം വെച്ച് ആണ്‌ ഇവിടെ ആളുകൾ വണ്ടി എടുക്കുന്നത്.. (ഞാനും)
    എന്റെ കുട്ടിക്കാലം മുതൽ കണ്ടു വളർന്ന ഒരുപാട്‌ ആഗ്രഹം മനസില്‍ ഉളവാക്കിയ വാഹനം ആയിരുന്നു ബുള്ളറ്റ്.. എന്റെ അമ്മാവനും ചിറ്റപ്പനും ഇന്നും അവ ഉപയോഗിക്കുന്നു.
    അതിന്റെ ആവേശവും വികാരവും കൊണ്ട്‌ ആണ്‌ ഞാൻ അങ്ങനെ വര്‍ഷങ്ങളുടെ ചിന്തയ്ക്ക് ഒടുവില്‍ ആ പഴയ സ്വപ്നം തന്നെ വാങ്ങാം എന്ന് കരുതുന്നതും ഒടുക്കം 2014 ഡിസംബറിൽ സ്വന്തം ആക്കുന്നതും..
    ആ സമയം ഉള്ളത് 3 Variant..
    Std, Electra, classic
    3 വാഹനവും ഓടിച്ചതിൽ ഏറ്റവും ഇഷ്ടം ആയത് STD 350 തന്നെ.. ഈ പറഞ്ഞ വികാരം കൊണ്ടും ഉള്ളതില്‍ vibration ഇല്ലാത്തത് കൊണ്ടും..
    എങ്കിലും ഈ 6 വർഷത്തെ അനുഭവത്തില്‍ ഒന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു.... കൊടുക്കുന്ന കാശിന് തക്ക Quality ഒട്ടും ഇല്ല.. പരമാവധി 50, 60 ല്‍ മാത്രം പോകുന്ന എന്റെ ബുള്ളറ്റ് ന്റെ front break ഇതിനോട്‌ അകം 3 തവണ cable പൊട്ടുകയും 1 തവണ break liver പൊട്ടുകയും ചെയതു.. അതുപോലെ തന്നെ engine noise ഉള്‍പ്പടെ പലതും..
    ഈ പറഞ്ഞ വികാരം ഒന്ന് കൊണ്ട്‌ മാത്രമാണ്‌ ഇത്രേം Enfield ഇവിടെ വിറ്റ് പോകുന്നത്..

  • @gokulnathkeralavarma267
    @gokulnathkeralavarma267 4 роки тому +6

    Very nicely scripted and super presentation..... 👍
    മറ്റൊരു പ്രത്യേകത കൂടി RE-ന് സ്വന്തമായുള്ളത് എന്തെന്നാൽ ചെറുപ്പക്കാരനും പ്രായം ചെന്നയാൾക്കും, ഫ്രീക്കനും ശുദ്ധനും, തടിയനും മെലിയനും, ചെക്കനും പെണ്ണിനും അങ്ങനെ ആര് ഓടിച്ചാലും അവർക്കിണങ്ങുന്ന തരത്തിലാണ് വാഹനത്തിൻ്റെ ഡിസൈൻ

  • @Ajeesdan
    @Ajeesdan 4 роки тому +35

    History Maths Physics Chemistry Biology എല്ലാം ഒരുമിച്ച് പഠിപ്പിച്ചു 😀

  • @ershadtm
    @ershadtm 4 роки тому +325

    Enfield company പോലും ഇത്രം ഒന്നും വിചാരിച്ചിട്ട് ഉണ്ടാവില്ല ..... ഓ ഭയങ്കരം .

  • @mubu4you1
    @mubu4you1 4 роки тому +6

    പലവിധ ചാനലുകൾ കാണുന്ന ഞാൻ
    Content ക്വാളിറ്റി കൊണ്ട് മാത്രം
    ഒരേ ഒരു ബെൽ ഐക്കൺ കൊടുത്ത ചാനൽ
    👍👍👍

  • @lijo169
    @lijo169 4 роки тому +73

    ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, നരവംശ ശാസ്ത്രം, ഹ്യൂമൻ സൈക്കോളജി....എന്തൊക്ക വേണം 👌👌👌👌👌

    • @techZorba
      @techZorba  4 роки тому +2

      😀

    • @abhisheksr6373
      @abhisheksr6373 4 роки тому

      അതെല്ലാം ഒത്തിനങ്ങിയതാണ് ജർമൻ വീരന്മാരായ Mercedes,BMW,Audi,Porsche

    • @lijo169
      @lijo169 4 роки тому

      @@abhisheksr6373 simply known as German mafia

  • @vbpillai2660
    @vbpillai2660 4 роки тому +2

    മറ്റു എത്ര നല്ല features ഉം power ഉം ഉള്ള ബൈക്കുകൾ ഓടിച്ചാലും Enfield ഓടിക്കുമ്പോൾ കിട്ടുന്ന ഒരു confidence വേറെ ആണ്. എത്ര ഒക്കെ features ഉള്ള ബൈക്കുകൾ വന്നാലും ഈ സെഗ്മെന്റിൽ enfield ന്റെ അത്രയും തലയെടുപ്പുള്ള ഒരു two wheeler വേറെ ഇല്ല എന്നത് ആണ് സത്യം.

    • @Sidk1290
      @Sidk1290 3 роки тому

      Athu sports bike, naked bikes odikkathathukondanu

  • @vijaylal4404
    @vijaylal4404 4 роки тому +67

    എപ്പോഴും ചാനലിൽ വന്ന് നോക്കു൦ വീഡിയോ വന്നോ വീഡിയോ വന്നോ എന്ന് ഇല്ലേൽ പഴയത് ഇരുന്നു കാണു൦, ആഴ്ചയിൽ ഒന്നൊക്കെ പോന്നോട്ടെ😌

    • @techZorba
      @techZorba  4 роки тому +8

      Will try my best 💗

    • @sr3yu
      @sr3yu 4 роки тому +3

      Me too , u have any other channel like this for recommending?

    • @vijaylal4404
      @vijaylal4404 4 роки тому +5

      @@sr3yu 'Ajith buddy malayalam' is also a best tech (mostly bike) related channel ,u can just go through and evaluate whether it is good or not

    • @vijithsreevalsam7979
      @vijithsreevalsam7979 4 роки тому

      seriya.. epozhum vicharikkuumm kandillaloonnu.. But Kure ettitu karyam illalloo.. padichitokee etondalee nammalu kanunee enuu vicharikubol oraswsam

    • @lkeditz771
      @lkeditz771 4 роки тому

      @@vijaylal4404 Yes, nice channel. Excellent explanation 🤗

  • @simplewonder4501
    @simplewonder4501 4 роки тому +3

    👍👍adding to this..
    1)It has long bore.. So with low rev we can go smoothly in a stable medium speed
    2)High torque and crank as well as body weight gives less gear shifts also good offroad and slope climbimg capability
    3)Even with big weight and size still it is giving good milage..
    4)Also it is comparativrly slow to throattle response that reduces aggressiveness of both bike and rider up to an extend..

    • @techZorba
      @techZorba  4 роки тому +3

      You're right, we avoided saying the technical stuff as the main focus was on the psychological aspects aka 'vikaram'. 🤣

  • @saidalisaidalrifai1892
    @saidalisaidalrifai1892 3 роки тому +3

    ഉദാഹരണം ആണ് സാറെ ഇവന്റെ main

  • @rahulb7349
    @rahulb7349 4 роки тому +1

    വീണ്ടും വീണ്ടും പറയുന്നു an excellent channel... Excellent contents... Crisp and precise presentation...

  • @vibik.varkey9842
    @vibik.varkey9842 3 роки тому +3

    Answer: Yamaha..Good brand for Musicial instruments and motor industry.
    Thank you bro for the quality explanation. I really enjoyed your video. This type of videos will help us to adapt good things and also give quality services to our clients.

  • @shebi6054
    @shebi6054 3 роки тому

    വളരെ നല്ല അവതരണം ഓരോ കാര്യങ്ങളുടെയും വിശദീകരണങ്ങൾ മികച്ചുനിൽക്കുന്ന്....

  • @mrmathewrajan
    @mrmathewrajan 4 роки тому +62

    Mechanical engineering കഴിഞ്ഞു MBA പഠിച്ചു അതുകഴിഞ്ഞ് phychologyയിൽ PhD എടുത്ത വിദ്വാൻ ആണ്... 😀

  • @jithingopinath8428
    @jithingopinath8428 3 роки тому +1

    I could proudly say I'm a subscriber of Tech Zorba..
    Hats Off !!!

  • @Muhsivkd
    @Muhsivkd 4 роки тому +42

    ആശാന്റെ ഏതു വീഡിയോയിലും സൈക്കോളജി കേറിവരുന്നു😁😁😀 യമഹ 🏍️🏍️🏍️🏍️

  • @zakariaumar6611
    @zakariaumar6611 4 роки тому +1

    ഉത്തരം. YAMAHA
    .
    .
    ഇന്ന്‌ ഒരു pulsar 150 ക്ക് കൊടുക്കണം 1.25 lkh അത് വെച്ച് നോക്കുമ്പോ enfield ഒരു budget premium bike ആണ്‌(my opinion). Premium ആവുമ്പോ maintenance cost കൂടും no doubt. അതിൽ പോകുന്നതും മറ്റു വണ്ടികളില്‍ പോകുന്നതും different feel തന്നെ ആണല്ലോ.

  • @Sid42069
    @Sid42069 4 роки тому +6

    One of the most underrated channel 🔥 💯 one of your earliest subscribers 🙏

  • @letgo3104
    @letgo3104 3 роки тому +1

    Royal Enfield പരസ്യത്തിൽ എപ്പോഴും ഒരു "തൊഴിലാളി"യെയായിരിക്കും പ്രതിനിധാനം ചെയ്യുന്നത് ഇതിന് കാരണം ഈ വണ്ടി വാങ്ങിച്ച പലരെയും എനിക്ക് അടുത്തറിയാം അവർ "ജോലിക്കു പോകുന്നതിൽ" അഭിമാനം കൊള്ളുന്നവരാണ് .അവരുടെ അഹം ബോധത്തെ ഒന്ന് ഉണർത്തി ഇവർ ഈ വണ്ടി വിൽക്കും പിന്നീട് നാട്ടിലെ വണ്ടി മേശരിരിമാരെല്ലാം ഇവരുടെ കൂട്ടുകാർ ആയി മാറും .😎

  • @sreeharis6333
    @sreeharis6333 4 роки тому +3

    Video Length 13.06 Mins പതിവ് പോലെ ഒര് സെക്കന്റ്‌ പോലും വെറുതെ പോകില്ല 👌

  • @sibub21
    @sibub21 3 роки тому

    Superb video👌👌
    വാങ്ങി കുറിച്ച് കഴിഞ്ഞു വാങ്ങിയവർക്ക് വല്ലാത്ത ഫീൽ ആണ്.

  • @athulpattadath9589
    @athulpattadath9589 4 роки тому +6

    Huge applause for your homework and information that it provides! Hats off mahn!

    • @techZorba
      @techZorba  4 роки тому

      Thanks a lot Athul 💗💗💗

  • @krrizzkrrozz666
    @krrizzkrrozz666 3 роки тому

    Oru vikarathe ithrem detail ayi explain chytha machanu irikatte.. oru salute✋😎

  • @abinshaju6651
    @abinshaju6651 4 роки тому +56

    Answer: Yamaha

  • @pretheeshvarghese3965
    @pretheeshvarghese3965 2 роки тому

    Malayalathil ithra informative ayittulla channel vere illa. Techzorba great work. 👍

  • @fathihsulaiman
    @fathihsulaiman 4 роки тому +10

    Nice Bro 👌, verum 13 minute kond ഒരുപാട് കാര്യങ്ങള്‍ ariyam സാധിച്ചു ❣🤗

  • @sajan.s5965
    @sajan.s5965 4 роки тому

    എന്റെപൊന്നേ.. മച്ചാനേ ഇങ്ങനെയൊരു vdo ഞാൻ ആദ്യമായിട്ടാ കാണുന്നത്. എന്തൊരു detailing ആണ്.. പുതിയ അറിവാണ് ഇതൊക്കെ...

  • @rajeshdineshan551
    @rajeshdineshan551 4 роки тому +9

    YAMAHA...സൂപ്പർ അവതരണം....കേട്ട് ഇരുന്നു പോയി....നിങ്ങൾ എന്നെ കൊണ്ട് RE വാങ്ങിപ്പിക്കുമോ...

    • @UnnikrishnanVunnis
      @UnnikrishnanVunnis 3 роки тому +1

      Royal Enfield കമ്പനിയുടെ വിപണന തന്ത്രങ്ങൾ മാത്രമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. വാഹനത്തിന്റെ ഗുണദോഷങ്ങളോ, സവിശേഷതകളോ അല്ല എന്നു മനസ്സിലാക്കുക. ഏതൊരു വണ്ടിയും വാങ്ങുന്നതിനു മുൻപ് അത് ഉപയോഗിച്ച് തഴമ്പിച്ച ഒരാളുടെ അഭിപ്രായം ചോദിച്ചറിയുന്നത് ഗുണം ചെയ്യും. All the best 👍

    • @alphamotovlogs4937
      @alphamotovlogs4937 3 роки тому +1

      @@UnnikrishnanVunnis 😁

  • @PramodMohaniloveuachu
    @PramodMohaniloveuachu 4 роки тому

    ബ്രോ ആദ്യമായി ആണ് നിങ്ങടെ വീഡിയോ കാണുന്നത്. വളരെ പ്രൊഫഷണൽ ആയി ചെയ്തിരിക്കുന്നു. നല്ല intresting ആയി തോന്നി നിങ്ങടെ വീഡിയോ. നല്ല എഫ്‌ഫോർട് എടുത്തു ചെയ്ത് വീഡിയോ. ഓൾ ദി വെരി ബെസ്റ്റ്. ഇനിയും ഇതേപോലെ നല്ല കണ്ടെന്റ് ആയി വരാൻ ആശംസിക്കുന്നു. ബുള്ളറ്റ് ഒരു വികാരം തന്നെ...😍😍😍

  • @sanojsanoj4667
    @sanojsanoj4667 4 роки тому +8

    നിങ്ങള് കിടുവാണ് മച്ചാനേ..... ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തപ്പിയെടുത്ത് നമ്മളെ അറിയിക്കുന്നു ....👍👍

  • @jayakrishnan7431
    @jayakrishnan7431 4 роки тому

    ഇത്രേം നാൾ sales നടക്കാൻ ഉണ്ടായ കാരണം അറിയാത്ത ലെ എൻഫീൽഡ് :- ഇവൻ ഒരു കില്ലാടി തന്നെ,

  • @krishnanunnisanthosh8970
    @krishnanunnisanthosh8970 4 роки тому +36

    ഉത്തരം:Yamaha❤️❤️❤️😍😍😍

  • @machinist4385
    @machinist4385 4 роки тому

    ഇത്രയധികം കാര്യങ്ങൾ കണ്ടുപിടിച്ചു അവതരിപ്പിക്കുന്നുണ്ടല്ലോ വല്ലാത്ത സംഭവം തന്നെ 😲❤️❤️❤️❤️😍

  • @arjun_dinesh
    @arjun_dinesh 4 роки тому +16

    "Content is king!"🔥

  • @artfactory8239
    @artfactory8239 4 роки тому

    Excellent.... Valare thara quality aanu maintain cheyyunnathu engilum pazhaya bullet enna aa vaakkinte proudi innum manushya hrudayangalil thudikkunnu.... Ee video parayunnathu okke valare sheriyanu ente abhiprayathil.

  • @sunil19803
    @sunil19803 4 роки тому +7

    പതിവുപോലെ ലൈക് അടിച്ചുപൊളിച്ചു എന്നിട്ടാണ് വീഡിയോ കാണാൻതുടങ്ങിയത്😊

  • @irideexpeditions
    @irideexpeditions 4 роки тому

    നല്ല അവതരണം. നല്ല ഉദ്ദേശശുദ്ധിയെ അഭിനന്ദിക്കുന്നു. ഒരു പാട് പ്രയത്നം ഓരോ വീഡിയോയുടെ പുറകിലുണ്ട് എന്ന് വ്യക്തം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @dkm8350
    @dkm8350 4 роки тому +4

    I own an RE and a bit old one.. some 30yr old bike..
    All your findings are true from an ownership and alpha male feeling...
    Add one more thing, that slow riding and a thought that millennial can't/not interested in riding the right hand side gear motorcycle also adds to it..
    While riding upto himalayas we did experience the team spirit feeling also.
    Great research, great insight.. Kudos..👌👍
    And Yes.. Yamaha... and my friend VR46 still riding one for motogp..

    • @techZorba
      @techZorba  4 роки тому +3

      Your comment really made my day. Please share it with your fellow riders if you found it coherent with your thoughts. Thanks again.

    • @gokult4657
      @gokult4657 4 роки тому +3

      ആ പഴയത് കൊള്ളാം പുതിയ bullet ഓടിച്ചാൽ തൊട്ടിലെറിയാൻ തോന്നും. എന്റെ പൊന്നോ കംപ്ലയിന്റ് കൊണ്ട് 5 കളി

  • @smithmambully3604
    @smithmambully3604 3 роки тому

    👍👍👍👍👍 skip ചെയ്യാതെ കാണാവുന്ന ഒരേ ഒരു യുട്യൂബർ

  • @bineeshak9451
    @bineeshak9451 4 роки тому +6

    ഈ വീഡിയോ പലർക്കും കുറുപൊട്ടും....Gd vdo..

  • @dharveeshali2981
    @dharveeshali2981 3 роки тому

    Samsarathil guyss.. Machanu.. Onum indavilla.. Pakshee content🔥.. Sherikkum time worth ayitulla video ann eee channelil ullath.. Oru nalu nigal valiya nilayil ethum❤️

  • @subinms745
    @subinms745 4 роки тому +10

    Very Informative. Pretty detailed. Appreciate your efforts.

  • @silentman7315
    @silentman7315 3 роки тому +1

    It's Yamaha. പിന്നെ Mass cinema കളിൽ Hero കുടുതൽ bullet and Thar ആണ് use ചെയ്യുന്നത്.😊

  • @ajshalkp1030
    @ajshalkp1030 4 роки тому +5

    ഒരു Video ,ഒരുപാട് അറിവുകൾ
    👏👏👏

  • @arund2205
    @arund2205 3 роки тому

    Brilliantly you putting technical term on this topic. Even a layman can't understand your language. I appreciate your work keep going.

  • @vineethyoutubization
    @vineethyoutubization 4 роки тому +28

    ബുള്ളറ്റ് ഓടിക്കാനുള്ള ആരോഗ്യം ഇല്ലാത്ത ഞാൻ 😜😜😜😜😜😜

    • @techZorba
      @techZorba  4 роки тому +15

      വലിയ ആരോഗ്യം ഒന്നും വേണ്ടാന്നേ!

    • @Avdp7250
      @Avdp7250 4 роки тому +3

      @@techZorba yes

    • @desertlover9123
      @desertlover9123 4 роки тому +22

      ഓടിച്ചാൽ മതി ചുമന്ന് നടക്കണ്ട 😃

    • @gokult4657
      @gokult4657 4 роки тому +8

      നിങ്ങള് വണ്ടി വാങ്ങിച്ചാൽ അതു ഓടിക്കലാണോ അല്ലേൽ തലയിൽ പേറി നടക്കലാണോ പതിവ്

    • @Rahulrnair69
      @Rahulrnair69 4 роки тому +4

      Allam technic alle bro...

  • @Jojoth143
    @Jojoth143 3 роки тому

    നാട്ടിൽ ഉള്ളപ്പോൾ പലപ്പോഴും തിരുമ്മാൻ പോകണം എന്നു തോന്നിയിട്ടുണ്ട് പക്ഷെ ബുള്ളറ്റ് ഉള്ളത് കൊണ്ട് അതുകൊണ്ടു adjust ചെയ്തു...

  • @albertjoy558
    @albertjoy558 4 роки тому +9

    Yamaha is the two wheeler company that started by making pianos

  • @AjithKumar-zc9ix
    @AjithKumar-zc9ix 4 роки тому

    സ്വന്തമായിട്ട് RE ഉണ്ടെങ്കിലും ഇതിന് മറ്റ് ബൈക്കിനേക്കാളും ചെലവ് കൂടുതൽ ആണെങ്കിലും റോഡിൽ കൂടി പോകുന്നത് ബുള്ളറ്റ് ആണെങ്കിൽ നോക്കിയിരിക്കും

  • @rahilrahi6132
    @rahilrahi6132 4 роки тому +3

    Ente cheeta ingene okke vedio irakkella.. waiting for a long time.. 🤩

  • @vikasads3133
    @vikasads3133 4 роки тому +1

    *പലപ്പോഴും ഗാനമേളക്കു പോകുമ്പോ YAMAHA speakers & keyboard കണ്ടിട്ടുണ്ട്....,music ആണ് സാറേ ഇവന്റെ main.. RX 100 ന്റെ music ever green അല്ലേ ♥️*

  • @azadaboobacker2870
    @azadaboobacker2870 4 роки тому +10

    9:12 🤣🤣🤣 അതാണ്

  • @sugathanpg7429
    @sugathanpg7429 2 роки тому

    അനുബന്ധമായി നൽകിയ അറിവുകൾക്ക് നന്ദി.

  • @jithincs6869
    @jithincs6869 4 роки тому +7

    വികാരം ഫാൻസ്‌ കുറച്ചൊന്നു അടങ്ങും ❤❤❤

    • @abhisheksr6373
      @abhisheksr6373 4 роки тому +4

      വികാരികളെ ജീവിക്കാൻ സമ്മതിക്കടെ മനുഷ്യനായാൽ വികാരം ഉണ്ടാകും

  • @Travell226
    @Travell226 4 роки тому

    മച്ചാനെ
    ആരേലും
    കൊണ്ടുപോവും
    😍😍😍😍
    ഒരു
    പാട്
    ഐഡിയ
    ഉണ്ടല്ലോ 😍😍😍😍😍😍

  • @akhilramk7917
    @akhilramk7917 4 роки тому +2

    Best vedio ever about Royal Enfield ♥️♥️♥️

  • @vijaylal4404
    @vijaylal4404 4 роки тому +10

    Yamaha😇

  • @sugathanpg5919
    @sugathanpg5919 4 роки тому

    യഥാർത്ഥ വസ്തുത ബോദ്ധ്യമായി.
    നന്നായിട്ടുണ്ട്.

  • @jathinjtr1972
    @jathinjtr1972 4 роки тому +8

    And The Answer Is "Yes YAMAHA"

  • @raavan71
    @raavan71 4 роки тому

    Nalla informative aaya,shasthreeyamaya,vyakthamayi homework cheytha nalla avatharanam....Katta support..

  • @sreejeshp3110
    @sreejeshp3110 4 роки тому +3

    പൊളി മച്ചാൻ ❤❤❤❤❤

  • @jebuabraham
    @jebuabraham 4 роки тому

    വളരെ നല്ല അറിവുകൾ ആണ് നിങ്ങളുടെ വീഡിയോകളിൽ നിന്നും ലഭിക്കുന്നത്, എല്ലാ ആഴ്ചയിലും കുറഞ്ഞത് ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയുക, ചാനൽ ഇനിയും വളർന്നു ഉയരങ്ങളിൽ എത്തട്ടെന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു.

  • @azulene3122
    @azulene3122 4 роки тому +32

    ബുള്ളറ്റ് ടോപ്പിക്ക് കണ്ടപ്പോൾ തന്നെ ലൈക്👍 അടിച്ചവർ ഉണ്ടോ 🤔🤔..

  • @ska4036
    @ska4036 Рік тому

    ഞാൻ മുൻപ് ഉള്ള പല ബൈക്കുകളും ഉപയോഗിച്ചിട്ടുണ്ട് എങ്കിലും ബുള്ളറ്റ് വാങ്ങി ഉപയോഗിച്ചിട്ടില്ല. കാരണം അന്നത്തെ ബുള്ളറ്റ്, ഉടമസ്ഥന് ഒരു ബാധ്യത ആയിരുന്നു. ബാറ്ററി ചാർജ് കുറവ് ആണെങ്കിൽ സഞ്ചാരം മുടങ്ങി. അപാര weight. Gear വലത് വശത്ത്, brake lever ഇടത് വശത്ത്. ഇത് ഇടത് വശത്ത് വണ്ടി ഓടിച്ച് , നിർത്തുമ്പോൾ ഇടത് കാൽ കുത്തുന്ന നമുക്ക് ഇഷ്ടക്കേടും അസൗകര്യവും ആണ്. എന്നാല് ഇക്കാര്യങ്ങൾ പുതിയ ബൈക്കുകൾ പരിഹരിച്ചു. 🤔🤗

  • @shamrazshami2655
    @shamrazshami2655 4 роки тому +18

    ലെ tech zorba എന്നെ കാണാൻ ലുക്ക് ഇല്ലാന്നേ ഉള്ളൂ ഞാൻ ഭയങ്കര സംഭവമാ..

    • @techZorba
      @techZorba  4 роки тому +30

      ലുക്കില്ലാന്നു ഞാൻ സമ്മതിച്ചു തരില്ല. 😀😀

    • @alraas1238
      @alraas1238 4 роки тому

      @@techZorba
      🤪

    • @sujeeshsudhakaran
      @sujeeshsudhakaran 4 роки тому +1

      Entinnaa look pulialayooo. Pulli

    • @oe1850
      @oe1850 4 роки тому

      @@techZorba 🤣🤣

    • @grudgex.
      @grudgex. 4 роки тому +1

      Are you Racists

  • @shravanvarghese6742
    @shravanvarghese6742 3 роки тому +1

    Ans i think it's yamaha, still they used to sell sound equipments as well as keyboard.

  • @albinsunny6847
    @albinsunny6847 4 роки тому +4

    Midukkan🔥🔥

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp 4 роки тому

    നിങ്ങൾ വെറുമൊരു യുട്യൂബർ അല്ല. വേറെ ലെവൽ ആണ്.

  • @sudheethefreethinker5206
    @sudheethefreethinker5206 4 роки тому +7

    ഉത്തരം yamaha ❤️

  • @athulbabu4721
    @athulbabu4721 4 роки тому +1

    Pala thavana alojicha oru karyathine eppol oru marupadi ayi .Thanks bro

  • @shanukaruvath5518
    @shanukaruvath5518 4 роки тому +4

    RE : ആണോ കുഞ്ഞേ 😳

  • @rakeshpr5624
    @rakeshpr5624 3 роки тому

    ഇത്ര deep knoledge amazing bro. നല്ല presentation👍👌👌

  • @gokult4657
    @gokult4657 4 роки тому +16

    വികാരം... 😂😂 ഓർമിപ്പിക്കല്ല പൊന്നേ

    • @techZorba
      @techZorba  4 роки тому

      🙄

    • @kimotialbani1480
      @kimotialbani1480 4 роки тому

      Nammude swantham RE alle broo kshemichekku.... nammal thanne Indian brandine chavitti thazhthano?

    • @gokult4657
      @gokult4657 4 роки тому

      @@kimotialbani1480 അങ്ങനെ ആണെങ്കിൽ ഇതു വാങ്ങിക്കുന്നതും ഇന്ത്യക്കാരൻ ആണെന്ന ബോധം അവന്മാർക്കും വേണം. ഒന്നോ രണ്ടോ unit മാത്രമുള്ള complaint ആണെങ്കിൽ പോട്ടെന്നു വെയ്ക്കാമായിരുന്നു ഇത് ഇവര് 100 unit sale ചെയ്താൽ അതിൽ 50 ശതമാനത്തോളം കംപ്ലയിന്റ് ആണ്. പിന്നെ after serviceന്റെ കാര്യത്തിൽ പറയുകയും വേണ്ട

    • @kimotialbani1480
      @kimotialbani1480 4 роки тому

      @@gokult4657 it’s true, njanum nattil varumbol friendsinte kayyil ninnum bullet vangi upayogikkarundu swanthamayittu orennam vanganam enna moham athode upekshichu!!!! Kazhinja thavanathe leavinu vannappol standard 350 anu use cheythathu athode vikaram mothathil olichu poyi. Ini ennengilum bullet edukkukayanengil 2004-2008 model vangi full restore cheythu upayogikkum enthennal aa kudu kudu sound ozhivakkan pattathilla athoru vallatha vikaramanu brooo

  • @iamaibin9464
    @iamaibin9464 3 роки тому

    Answers is..ലെജന്ററി ബൈക്കിൽ തുടങ്ങി RX100, RD350പോലെയുള്ള two strock എഞ്ചിനുകൾ കൊണ്ട് ജനമനസുകൾ കീഴടക്കിയ, ഇപ്പോൾ വളെന്റിനോ റോസി വരെ എത്തി നിൽക്കുന്ന,റേസ് ട്രാക്കിൽ മാന്ത്രിക വിപ്ലവം തീർത്ത one and only.. യമഹ.. Yes! Yamaha... 😘😘😘

  • @wcdwiw
    @wcdwiw 3 роки тому

    പലനദികൾ ചേർന്ന് അറിവിന്റെ മഹാസാഗരം❤️

  • @ThePonyboy5
    @ThePonyboy5 3 роки тому +2

    the influvencee of indian movies catalyzed Enfield sales even with inferior quality bikess.... enfiled now making export bikes with more quality...
    your work highly appretiable...keep going

  • @nisamudeenp2276
    @nisamudeenp2276 4 роки тому +1

    Ithupoolulla UA-camers neen namukk veendath 👌🏻👌🏻👌🏻👏🏻👏🏻

  • @abworld6746
    @abworld6746 4 роки тому +1

    Vikaaramonnum illa odikkumbol comfort thonnunnu athreyullu

  • @dragondragon84
    @dragondragon84 4 роки тому

    Thaangal Oro Topic Inum Vendi Edukunna Home Work Valare Valudhaan. You Deserves More

  • @HARTTDUOS
    @HARTTDUOS 4 роки тому

    Excellent narration👌👌😊kettirunu pokum

  • @AnilKumar-td8jz
    @AnilKumar-td8jz 4 роки тому +1

    Well studied and presented... very good information....👍👍👍

  • @shijupp5734
    @shijupp5734 4 роки тому

    നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ... Well done....

  • @manuprasad505
    @manuprasad505 4 роки тому

    ഇപ്പോഴത്തെ സാഹചര്യം(scrappage policy) നിലനിർത്തി യൂസ്ഡ് കാറുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം(അവ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ച്)

  • @pradeept.m4822
    @pradeept.m4822 4 роки тому

    Royal Enfield enik orupaad ishttamanu....
    Showroom inte munnil poyi pallilich ksnichal Enfield kittillallo....
    Athond kathirikkuva... Mony okke akumpol ROYAL ENFIELD vangikkan....❤️

  • @sisupal5797
    @sisupal5797 4 роки тому

    അറിവിന്റെയും അതിന്റെ സമന്വയത്തിന്റെയും വിളയാട്ടം, കൊള്ളാം 👍

  • @deepplusyou3318
    @deepplusyou3318 4 роки тому +1

    ചേട്ടാ പൊളി അവതരണം. Content
    സൂപ്പർ...

  • @dragondragon84
    @dragondragon84 4 роки тому

    Ohhh Kidukkaachi. Superb Information. Awesome Video. Waiting For Next

  • @sreeragsree8526
    @sreeragsree8526 4 роки тому +1

    Video kand pakuthi aavumbol evide ninnanu thudangiyath enn caption nokkum😂😍