യാത്ര പറഞ്ഞ് സുരേഷ് ഗോപി | SURESH GOPI | AMMA GENERAL BODY MEETING 2024

Поділитися
Вставка
  • Опубліковано 2 лип 2024
  • പച്ച സാരിയിൽ തിളങ്ങി മാളവിക 'അമ്മ വേദിയിൽ | Malavika Menon | Amma General Body Meeting 2024
    #malayalamactors #malayalamactress #amma #actress #amma #malayalamactors #malayalamcinema
    AMMA 30th ANNUAL GENERAL BODY MEETING
    #amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
    #kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus
  • Розваги

КОМЕНТАРІ • 12

  • @arun58070
    @arun58070 7 днів тому

  • @Ani-tz9nc
    @Ani-tz9nc 6 днів тому +1

    വോട്ട് ചെയ്ത മഹാൻ ആണോ, അദ്ദേഹത്തിന് അറിയാം

  • @nireeshmanjery7150
    @nireeshmanjery7150 7 днів тому +4

    തൃശൂരിലേക്ക് തൃശൂരിലെ പാവങ്ങളെ കാണാൻ എന്നാണ് മച്ചാനെ വരിക മൂക്കുവന്മാരും ഇരിഞ്ഞാലക്കുട കാരും ഒല്ലൂർ കാരും കാത്തിരിക്കുന്നു ഫുൾ ടൈം തിരുവനന്തപുരം ആണല്ലോ 5 കൊല്ലം കഴിയുമ്പോൾ ഉത്തരം തരാം ഒരു പാവസം തൃശൂർ കാരൻ ❤️❤️❤️ആദ്യം തൃശൂർ രക്ഷിക്കൂ തൃശൂരിലെ പാവങ്ങളെ രക്ഷിക്കൂ എണ്ണിട്ടു മതിയല്ലേ കേരളവും തമിഴ് നാടും അവിടെ ഒക്കെ എം പി മാർ വേറെ ഉണ്ട് അവർ നോക്കി കൊള്ളും തൃശൂർ കാർക്ക് ഇങ്ങൾ മാത്രം മേ ഉള്ളു... ഡയലോഗ് ഫുൾ തൃശൂർ ആ പ്രവർത്തി യിൽ തൃശൂർ ഇല്ല ട്ടോ.... ❤️❤️❤️❤️

    • @captaina_america
      @captaina_america 6 днів тому +10

      നീ മഞ്ചേരി ഉള്ള ഏതോ സുഡ് അല്ലേഡ ! ഇലക്ഷൻ മാത്രം കാണുന്ന സ്ഥിരം ആളല ഇദേഹം

    • @prasanthvayalar7751
      @prasanthvayalar7751 6 днів тому

      അപ്പോ ഇതിന് മുന്നേ അരും ത്രിശൂർ രേക്ഷപെടുത്തിയില്ല എന്നു സമ്മതിച്ചല്ലോ,. നീ കുറെ കോണയ്ക്കും.. എണീറ്റ് പോടാ തയൊലി

    • @vinesh403
      @vinesh403 6 днів тому +5

      പിണറായി വിജയന്റെ യും vd സതീശന്റെയും fb പോയ്‌ കമന്റ്‌ ഇടെടാ..... കേരളത്തെയും തൃശൂരിലെയും പാവങ്ങളെ രക്ഷിക്കാൻ.... സുരേഷ്‌ഗോപി ചെയ്യാൻ പറ്റുന്ന ഒക്കെ ചെയ്തോളും...... ചെയ്തു കാണിച്ചു കൊടുത്തു വോട്ട് വാങ്ങിയ ആളാ.... അല്ലാതെ രാഷ്ട്രിയ മത അടിമകൾ കാല കാലങ്ങൾ ആയി വോട്ട് ചെയ്തു വിജയപ്പിക്കുന്ന കേരളത്തിലെ mp മാരെ പോലെ അല്ല

    • @maniyelipapputhankamma3148
      @maniyelipapputhankamma3148 6 днів тому

      Ayaal samayam aakumpol vaanolum ayalkke athu maathramalla joli.. Ninakkokke ethre thannalum kuttam parayunnavanalle..

    • @vinayanv7622
      @vinayanv7622 6 днів тому

      അദ്ദേഹം തൃശ്ശൂരിലെ എം.പി. മാത്രമല്ല, കേന്ദ്ര മന്ത്രിയുമാണ്.. അദ്ദേഹത്തിൻറെ പണി അദ്ദേഹം കൃത്യമായി ചെയ്യും എന്ന് അദ്ദേഹം മുന്നേ തന്നെ തെളിയിച്ചതാണ്..