ഒരു ഒന്നൊന്നര മാസ് എൻട്രി ആയിരുന്നു visiting thrissur sbi bank

Поділитися
Вставка
  • Опубліковано 7 жов 2024
  • #sureshgopi#thrissur#sureshgipivideos

КОМЕНТАРІ • 7

  • @KUthaman-j8p
    @KUthaman-j8p 3 місяці тому +2

    Thanks To SBI. Staff For According A GRAND WELCOME TO SG•❤❤❤❤❤🙏

  • @ajayanpk9736
    @ajayanpk9736 3 місяці тому +3

    നമ്മുടെ നേതാക്കന്മാർക്ക് ഉള്ള ഒരു സ്വഭാവം ആണ് മറ്റാളുകളെകൊണ്ട് കുട പിടിപ്പിക്കുന്നത്. അതിന് പല ന്യായീകരണങ്ങൾ ഉണ്ടാകും .ഒരു മാടമ്പി ലുക്ക് ആണ് അത് കാണുമ്പോൾ തോന്നുന്നത്. സുരേഷ് ഗോപി സർ സ്വയം കുട കൂടിയാൽ താങ്കളുടെ മാറ്റ് കൂടുകയെ ഉള്ളു.❤❤❤

    • @ramakrishnan3332
      @ramakrishnan3332 3 місяці тому +1

      അദ്ദേഹം എനിക്ക് കുട ചൂടി തരാൻ ആരോടും ആവശ്യപ്പെട്ടതുമില്ല അദ്ദേഹം കാറിൽ നിന്ന് ഇറങ്ങുന്ന സമയത്ത് പുറത്തുനിന്നു ഒരു സെക്യൂരിക്കാരൻ കൂട ചൂടി കൊടുത്തു അദ്ദേഹം അത് നോക്കുക പോലും ചെയ്യാതെ ബലൂൺ പറപ്പിക്കുകയും പിന്നീട് ആ കൊടയ്ക്ക് താഴെ നിൽക്കാതെ അദ്ദേഹം തന്നെ കാണാൻ വന്ന ആളുകളുടെ അടുത്തേക്ക് ചെല്ലുന്നതാണ് കണ്ടത് കേവലം ഒരു 10 സെക്കൻഡ് മാത്രം ഒരു കുട ചൂടി കൊടുത്തു എന്ന് പറഞ്ഞുകൊണ്ട് താങ്കളുടെ ആ ഒരു കമന്റിനോട് എന്തു പറയാൻ

    • @Mediaindustries-v4b
      @Mediaindustries-v4b  3 місяці тому +1

      സഹോദരാ ആ സമയത്ത് അവിടെ മഴ ചാറിയിരുന്നു

    • @sajitham.p179
      @sajitham.p179 3 місяці тому

      B .

  • @kvpanikar4854
    @kvpanikar4854 3 місяці тому +2

    Suresh.
    ഈ ആന എഴുന്നല്ലതു നിർത്തുക. ഉത്തരവാദപ്പെട്ട ഒരു കേന്ദ്രമത്രിക് ചെയ്യാൻ ധാരാളം കാര്യങ്ങൾ ഉണ്ടാകും. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ "പറ ezhunnallipinnu" നടക്കാതെ പ്രവർത്തിയിൽ vyapruthan ആവുക. പ്രവർത്തിയാണ് പ്രസംഗം allഎ മോഡി ചെയുന്നത്. അദ്ദേഹത്തെ അനുകരിക്കുക.

  • @KUthaman-j8p
    @KUthaman-j8p 3 місяці тому +1

    Also Please MINGLE. with THE COMMON PEOPLE •🙏🙏🙏🙏❤️