പാചകത്തിൽ ഇവരെ തോൽപിക്കാൻ വേറെ ആൾകാർ ഉണ്ടാകില്ല

Поділитися
Вставка
  • Опубліковано 1 жов 2024
  • Cooking well is a skill, isn't it? It is said that good food can fill one's mind. Their mothers are the ones who make the best food for any person. In today's video in Top 10 Malayalam, we are going to see some people who have made their mark in the culinary arts
    Part 2 • അസാമാന്യ കഴിവുള്ള 10 ...
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

КОМЕНТАРІ • 860

  • @saleemvkkodathoor2381
    @saleemvkkodathoor2381 3 роки тому +779

    മലയാളികളവിടെ?

    • @letstalkmalayalam5758
      @letstalkmalayalam5758 3 роки тому +70

      സ്വന്തം comment മാത്രമല്ലാതെ മറ്റുള്ളവരുടെയും comments ഒക്കെ അങ്ങ് എടുത്തു നോക്ക്😂😂😂

    • @sreekutti7985
      @sreekutti7985 3 роки тому +11

      Ivide und muthe

    • @rdgamer5326
      @rdgamer5326 3 роки тому +18

      VEETTIL

    • @letstalkmalayalam5758
      @letstalkmalayalam5758 3 роки тому +14

      @@rdgamer5326 😂😂 കൊട് അളിയാ കൈ

    • @anoojanil1756
      @anoojanil1756 3 роки тому +9

      @@rdgamer5326 njn ith type cheyyan aa vannee

  • @durgaanand5933
    @durgaanand5933 3 роки тому +369

    ശബ്ദം ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ ലൈക്‌ അടി

  • @nihal_fsc979
    @nihal_fsc979 3 роки тому +402

    Thumb nail കണ്ടപ്പോൾ പറമ്പാനെന്ന് കരുതിയവരുണ്ടോ...എന്നെ പോലെ

  • @s__178
    @s__178 3 роки тому +702

    ആരെക്കെ വന്നാലും ഫിറോസ്ക്കയുടെ തട്ട് താണ് ഇരിക്കും🔥😌

    • @muhammedfarhan1505
      @muhammedfarhan1505 3 роки тому +9

      🔥🔥

    • @i_am_ashikc
      @i_am_ashikc 3 роки тому +7

      സത്യം

    • @fhathimakhotthhigiiioigush2569
      @fhathimakhotthhigiiioigush2569 3 роки тому +8

      🥪🌮🥪🌭🍕🌭🌮🥪🌭🌭🌮🥪🌭🌭🌮🌯🌯🥙🥪🌭🍕🌭🌭🌭🥪🌮🌮🌮🌯🥙🥙🌯🌯🌯🌯🌮🌮🌮🌮🥪🥪🥪🌭🌭🍕🍕🌭🥙🥘🥘🍜🥗🍜🍿🥫🥯🍔🥜🥨🍗🍞🥬🌽🍗🍔🥨🥩

    • @v4tech259
      @v4tech259 3 роки тому +3

      👍👍👍👍👍👍👍😊😊😊

    • @kinzakaleelkm9730
      @kinzakaleelkm9730 3 роки тому

      @@fhathimakhotthhigiiioigush2569 p
      L

  • @sruthiammusz7688
    @sruthiammusz7688 3 роки тому +36

    നമ്മുടെ കേരളത്തിലെ തട്ടുകടകളിൽ ചായ ഒഴിക്കുന്നത് ...പൊറോട്ടടിക്കുന്നത്..കാണുമ്പോൾ ഉള്ള ഫീൽ😍😍😍😍 അതിനി മറ്റെവിടെ പോയാലും കാണാൻ കഴിയില്ല😋😋😋

  • @AbdulRauf.
    @AbdulRauf. 3 роки тому +95

    *മലയാളികൾക്ക് ഫിറോസ് ഇക്കാ 🥰🥰🥰❤️❤️❤️*

  • @letstalkmalayalam5758
    @letstalkmalayalam5758 3 роки тому +110

    മുട്ട കൊണ്ട് എനിക്ക് അറിയാവുന്ന ഒരേ ഒരു പണി ഉള്ളൂ ഓംലെറ്റ് നന്നായി ഉണ്ടാക്കും😂😂😂

  • @അക്സജിസ്-ജ4ഹ
    @അക്സജിസ്-ജ4ഹ 3 роки тому +32

    കൊറോണ ആയതുകൊണ്ട് പോവാൻ പറ്റില്ല അല്ലേലും പോവില്ല പക്ഷേ കൊതിയായി 😋

  • @sukanyarishi
    @sukanyarishi 3 роки тому +21

    പാചകം ഒരു കല ആണ്..
    അത് അറിയാത്തവർ ചെയ്താൽ
    കൊല ആവും..😋😋 czn tiktok star✌️✌️

  • @annamolsaji5079
    @annamolsaji5079 3 роки тому +100

    ഇത് കാണുന്ന അടുക്കളയിൽ
    പോലും കേറാത്ത ലെ ഞാൻ 😂

    • @devapriya6826
      @devapriya6826 3 роки тому +2

      Njanum unde😂😂🙌

    • @AbdulRauf.
      @AbdulRauf. 3 роки тому +2

      ആണോ കുഞ്ഞെ 😂

    • @AbdulRauf.
      @AbdulRauf. 3 роки тому +1

      ആണോ കുഞ്ഞെ 😂

    • @AbdulRauf.
      @AbdulRauf. 3 роки тому +2

      ആണോ കുഞ്ഞെ 😂

    • @annamolsaji5079
      @annamolsaji5079 3 роки тому

      @@AbdulRauf. അതേലോ 😂😝

  • @_zahiraljibin_8949
    @_zahiraljibin_8949 3 роки тому +78

    ഫിറോസിക്കയാണ് എന്റെ ഹീറോ ✌️

  • @RAKSEAFOOD
    @RAKSEAFOOD 3 роки тому +2

    ഞാൻ നന്നായി ഉള്ളി അരിയും (ചിക്ക് ചിക്ക് കട്ടിംഗ് )

  • @ksa7010
    @ksa7010 3 роки тому +72

    എല്ലാവർക്കും ദൈവം ഒരു കഴിവ് കൊടുത്തിട്ടുണ്ട് ചില ആൾക്കാരുടെ കഴിവുകൾ നമ്മളെ അതിശയ പ്പെടുത്തുന്നത് ആവാം,,

  • @ABHINAVKPMM
    @ABHINAVKPMM 3 роки тому +18

    നമ്മുടെ നാട്ടിൽ നിന്നും. അല്ല. ഈ ലോകത്ത് നിന്നും കൊറോണ എന്ന മഹാമാരിപോകുവാൻ... എല്ലാവരും എല്ലാ... നിയമങ്ങളും പാലിക്കുക...❤️❤️❤️എന്നാലേ...ഇനിയും രുചിയുള്ള ആഹാരം കഴിക്കാൻ പറ്റത്തുള്ളൂ....
    അപ്പോ...എല്ലാവരും "Stay Home Stay Safe.."😘😘

  • @hitman45gaming83
    @hitman45gaming83 3 роки тому +239

    Nice video ❤️

  • @shabeerpt9074
    @shabeerpt9074 3 роки тому +80

    ഷേക്ക്‌ ഹംദാൻ ഭക്ഷണം വിളമ്പി കൊടുക്കാൻ അവസരം ലഭിച്ചു love you ഹംദാൻ 😍😍😍 എപ്പോഴും മനസ്സിൽ ഓർമ വരുന്ന സിലിബ്രറ്റികളിൽ ഒരാൾ.... 😍😍💝💝

    • @magicman3075
      @magicman3075 2 роки тому

      Ithil arudeyum perum vyakthamallalo bakshana vibavangal aanallo kanikunath chef arokke ennu clear alla full

  • @informationtechnology739
    @informationtechnology739 3 роки тому +2

    Njaan Mutta kondu kure abyaasangal kaanichittund. Athelllam oru kaaalam. Ipol aaa abyaasangal athikam edukkkaaarillla. Elllam niruthi.

  • @Nandhu221
    @Nandhu221 3 роки тому +23

    2:37 ഈ ഷെഫിന്റെ ആ ഉപ്പ് സ്റ്റൈൽ free firil emote ഉണ്ട്

  • @n4jj
    @n4jj 3 роки тому +26

    *അടുക്കളയിൽ കയറാത്ത ആരേലും ഉണ്ടോ*

    • @heaven23298
      @heaven23298 3 роки тому +3

      Illa food kayikkan ennum kerum😅

  • @izzathturak8463
    @izzathturak8463 3 роки тому +3

    തുർക്കിയുടെ മറ്റോരു Cheff ആയ Mehmet GEZEN 🇹🇷 മറന്നുപോയി

  • @ffgame.3333
    @ffgame.3333 3 роки тому +5

    ഞാൻ മുട്ട കൊണ്ട് എത്രയോ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് cook ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്

  • @myindia3729
    @myindia3729 3 роки тому +3

    കൊതിപ്പിച്ചു,കൊതിപ്പിച്ചു നിങ്ങൾ ലോൺഎടുപ്പിക്കും 😜😜😜😜

  • @vinuvinayak1284
    @vinuvinayak1284 3 роки тому +4

    Hi

  • @Ridwan-vk6mi
    @Ridwan-vk6mi 3 роки тому +71

    Nomb pidich kanunnavarundo 😆

  • @muhammedjaneeshjaneesh9725
    @muhammedjaneeshjaneesh9725 3 роки тому +7

    Hai

  • @karthik.s9c721
    @karthik.s9c721 3 роки тому +3

    Njan speedil vegetable ariyum

  • @Saam_Stories
    @Saam_Stories 3 роки тому +23

    എല്ലാരും എന്നെപ്പൊലെ നല്ല കഴിവ് ഉള്ളവര് ആണ് 🤟🏻😂

  • @shamilashiyas1816
    @shamilashiyas1816 3 роки тому +2

    Nan out 6vayase egg varakum

  • @aadhil5231
    @aadhil5231 3 роки тому +2

    കിലിയൻ എമ്പേ അല്ല കിലിയൻ എമ്പപ്പേ ആണ് എന്തൊക്കെ ആയാലും വീഡിയോ ഉഷാർ al poli

  • @munavirmunnu2527
    @munavirmunnu2527 3 роки тому +2

    Embape

  • @partdhiv.p.b6444
    @partdhiv.p.b6444 3 роки тому +15

    czn burak is my favourite chef he is very kind and humble🥰🥰🥰🥰🥰🥰🥰🥰 and main is I love his smile "Smile cheythal ayusu koodum"

  • @ansaft.s9693
    @ansaft.s9693 3 роки тому +3

    2025 cars please

  • @AKHIL-ql4ji
    @AKHIL-ql4ji 3 роки тому +1

    Vallatha jaathi top 10 chefs
    Bro do u know about hell kitchen
    Or gordon ramsay
    Please search in UA-cam
    Pullikkarane kurich oru arivum illalle
    Chumma tiktok il kaanunna kurach vaanagal valllatha jaathi

  • @ajiths7793
    @ajiths7793 3 роки тому +1

    എവിടെ ഫിറോസ് ഇക്ക എവിടെ 🙄

  • @anamikag7154
    @anamikag7154 3 роки тому +6

    Aadyam.kaanicha pulli pwoliyaa...♥️♥️

  • @arunk.g7662
    @arunk.g7662 3 роки тому +18

    Enik oru HAI tharuo bro

  • @memer_krrish
    @memer_krrish 3 роки тому +10

    ജിയോ മച്ചാൻ എന്തിയെ
    🔥🔥🔥🔥🔥🔥🔥
    ആരൊക്കെ വന്നാലും പുള്ളിയെ വെല്ലാൻ ഒരുത്തനും ഇല്ല 🔥🔥🔥🔥🔥🔥

  • @ajishso
    @ajishso 3 роки тому +2

    ഷെഫ് ഗോർഡൻ റാംസേയില്ലാതെ എന്ത് വീഡിയോയാടോ ഉണ്ടാക്കിയത്

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 роки тому +25

    ആദ്യയം തന്നെ firoz ikka ഓർമ വന്നു 😁😘

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +1

    എനിക്ക് മുട്ട കൊണ്ട് ബുൾസൈ ഉണ്ടാകുന്നത് അറിയാം 😄😄

  • @rejirr8999
    @rejirr8999 3 роки тому +2

    എനിക്കു മുട്ട കൊണ്ട് കേക്ക് ഉണ്ടാക്കാൻ അറിയാം ആം

  • @rafeeq2486
    @rafeeq2486 3 роки тому +3

    Dadum vegetables cut cheyyunnapole cut cheyyunna kand cheythu nokkiya nan 🥴🥴

  • @mallusupervideos866
    @mallusupervideos866 3 роки тому +7

    Ronaldo bannin broo athuu parri 😁

  • @gauthamkrishna892
    @gauthamkrishna892 3 роки тому +2

    Egg Bullsai, Egg Omblate, Egg kuthippori, Egg puzhungiyath,Egg dosa

  • @gowreesvlogs9011
    @gowreesvlogs9011 3 роки тому +2

    1, 2,3, ennikku ariyam

  • @haripriyasatheeja7815
    @haripriyasatheeja7815 3 роки тому +2

    Gordon Ramsay enna oru chef ond post muthalsalide kannil tiktok fame aaayavara ariyapedunna chef😂

  • @salinishajikumar1189
    @salinishajikumar1189 3 роки тому +4

    Hi👋

  • @sreerajk4000
    @sreerajk4000 3 роки тому +3

    മുട്ട കൊണ്ട് ഉണ്ടാക്കാൻ അറിയുന്നത് കമൻ്റിൽ പറയാൻ വന്നതാണ്...

  • @Sinu414
    @Sinu414 3 роки тому +11

    2021 le kannunnavar undo Like adi 👍

    • @anonymousdq369
      @anonymousdq369 3 роки тому

      2021 aanu ea video post chythekunnthu🤣🤣🤣🤣🤣

  • @libikl6936
    @libikl6936 3 роки тому +1

    Shavarm aanum ante oru weakneasa

  • @AbhinavSR-j1y
    @AbhinavSR-j1y 3 роки тому +1

    ഇവരെ കൊണ്ട് നമ്മുടെ അമ്മമാരെ പോലെ ചാക്കാകുരു എളുപ്പം തോലിക്കാൻ പറ്റുമോ🤪🤪

  • @-king-babu3267
    @-king-babu3267 3 роки тому +1

    എനിക്ക് മുട്ട ഉണ്ടാക്കാൻ അറിയില്ല എന്റെ വീട്ടിലെ കോഴി മുട്ട ആണ് ഉണ്ടാക്കുന്നത്

  • @massphers
    @massphers 3 роки тому +2

    where is gordon ramsay

  • @nafinafi2440
    @nafinafi2440 3 роки тому +2

    Evide..ഫിറോസ്‌ക എവിടെ?

  • @rafeeq2486
    @rafeeq2486 3 роки тому +2

    Nanum oru sheffinde kocha

  • @Farhan06700
    @Farhan06700 3 роки тому +2

    Facts മോജോ യുടെ ശബ്ദത്തോട് സദൃശ്യം എനിക്ക് മാത്രം ആണോ 🤔🤔🤔

  • @cvasalam1249
    @cvasalam1249 3 роки тому +2

    Cooking ഇഷ്ടം ഉള്ളവർ എവിടെ

  • @christythomas4911
    @christythomas4911 3 роки тому +2

    ആദ്യത്തെ ഷേക്കി൯െ പേര് വിളിക്കാൻ തന്നെ ഒരു ദിവസമെടുക്കും

  • @UNBOXINGTHERAPYMALAYALAM
    @UNBOXINGTHERAPYMALAYALAM 2 роки тому +1

    2021 December ill video കാണുന്നവർ undo😂

  • @razyvlog6529
    @razyvlog6529 3 роки тому +3

    Malayalam world super channel top 10 Malayalam

  • @feminaasif9156
    @feminaasif9156 3 роки тому +6

    താങ്കൾ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ❤❤❤❤

  • @Chef-haris1133
    @Chef-haris1133 3 роки тому +3

    തക്കാളി ഇതിലും കൂടുതൽ സ്പീഡിൽ ഞാൻ കട്ട് ചെയ്യാറുണ്ട് എന്നും

  • @diyagovind2674
    @diyagovind2674 3 роки тому +2

    sixth sense malayalam ,top ten malayalam , facts mojo ഇവർ മൂന്നു പേരും പൊളിയാണ്

  • @hrithikpr9371
    @hrithikpr9371 3 роки тому +1

    Ithil Ramsay koodi ullpeduthayirunnu athupole thakali krithyamayi ariyan ellupumala thakali arinju nokiyannu kathiyude sharp check cheyar

  • @ManjuManju-os5fr
    @ManjuManju-os5fr 3 роки тому +1

    എനിക്ക് മുട്ടയും ഇടച്ചിയും മൈതയും കൊണ്ട ഒരു സാധനം ഉണ്ടാക്കാൻ കഴിയു o

  • @salamabdul2489
    @salamabdul2489 3 роки тому +2

    ബുറാഖിന് യുട്യൂബിൽ 2.5 million subscribers ഉണ്ട് ഹേ

  • @udithvaishnav4944
    @udithvaishnav4944 3 роки тому +1

    Chettoiiii how can we take care of electronic objects in our house ina kurichuu oru video cheyyanaa plss. . . Or how did home appliences are being COMPLAINT ina kurichuu cheyamooo. . . . . . . . . . . . . . . . .

  • @lionelchristo35
    @lionelchristo35 3 роки тому +2

    Facts mojo

  • @rafeeq2486
    @rafeeq2486 3 роки тому +4

    Mandi, shavarma, kabsa, kuzhi mandi ishtamillathavarundo 🙂😍

  • @junuxah
    @junuxah 3 роки тому +1

    aadhyathea aalintea peru ningal paranjadhalla njan parayaam pungiri baby☺️☺️☺️☺️☺️☺️☺️☺️

  • @ansid13
    @ansid13 3 роки тому +4

    2:54 free fire emot

  • @m4jetvlog85
    @m4jetvlog85 3 роки тому +45

    Poli top 10❤️❤️❤️

  • @mallusupervideos866
    @mallusupervideos866 3 роки тому +7

    Njan vannu setta sugamano

  • @DADDYSON453
    @DADDYSON453 3 роки тому +2

    Czn burak great and young and his smile I never seen below 2 year child smile

  • @user-xg8sw
    @user-xg8sw 3 роки тому +1

    Njan sppedil cut cheyyum

  • @maaluvibes4548
    @maaluvibes4548 3 роки тому +1

    കണ്ടിരുന്ന് കഴിക്കാൻ😂😂😁

  • @sreekuttysree9889
    @sreekuttysree9889 3 роки тому +8

    Czn fan😍😍😍

  • @uvaisunubu1693
    @uvaisunubu1693 3 роки тому +1

    Nmala naattilund oru chengaayi oonikk pattattathaayitt onnuillaa
    Shahanil mk

  • @abubakarfaizy3918
    @abubakarfaizy3918 3 роки тому +1

    എംപ്പേ അല്ല empape

  • @ISSAC28
    @ISSAC28 3 роки тому +1

    Aniku ariyilengilum ante vittile kozhikariyam mota viriyikan

  • @adithyantg2034
    @adithyantg2034 3 роки тому +2

    Shoe cake
    Like Charlie Chaplin 😉😂

  • @Muhammed-so4xg
    @Muhammed-so4xg 3 роки тому +7

    ഷൂ കേക്ക് അത്ഭുതപ്പെടുത്തി😨

  • @sreejasuresh1893
    @sreejasuresh1893 3 роки тому +5

    മലയാളിയുടെ സ്വന്തം ലക്ഷ്മി 😍ln vlog സൂപ്പർ ആണ് ഞാനൊക്കെ കുട്ടികാലത്തെ കാണുന്നത് ആണ് എളുപ്പത്തിൽ പരീക്ഷിക്കാവുന്നതും ആണ്

  • @rajeevbv6508
    @rajeevbv6508 3 роки тому +1

    But yaaru vanthalum firozkkade kodi thaa parakkuum

  • @chli287
    @chli287 3 роки тому +5

    Factmojo fans undo

  • @ijosjoy2512
    @ijosjoy2512 3 роки тому +4

    Enik fud undakunnath vallye ishtamaaaa ❤️❤️🥰 super video

  • @nandhanaashok8511
    @nandhanaashok8511 3 роки тому +2

    I really really like this video, you're nice 👍👏😊keep going

  • @nanpavam225
    @nanpavam225 3 роки тому +1

    Chaya undakkan ariyam🥴😁

    • @sr4fangrl292
      @sr4fangrl292 3 роки тому

      Chame😁pappadam. Porikkaanum🤣

  • @safaart9752
    @safaart9752 2 роки тому +1

    Ist kaanicha burak enna aale njan kandittund🥰😍 dubail ninnan kandath😍😍

  • @salmanfaris7350
    @salmanfaris7350 3 роки тому +3

    ഫസ്റ്റ് വ്യൂ ഫസ്റ്റ് വ്യൂ

  • @i.478
    @i.478 3 роки тому +1

    Ethu kandu kothiyayavar etra perundu

  • @shameerses
    @shameerses 3 роки тому +1

    Da da da da

  • @bishworjitthangjammeitei2972
    @bishworjitthangjammeitei2972 3 роки тому +2

    Super

  • @funnyamusinganimals
    @funnyamusinganimals 3 роки тому +3

    Firoska😏😏😏 മലയാളികളുടെ സ്വകാര്യ അഹങ്കാരം.

  • @sha8433
    @sha8433 3 роки тому +1

    എനിക്ക് മുട്ട വളരെ വ്യത്യസ്തമായി പുഴുങ്ങനറിയാം 😂

  • @ronosgallery6725
    @ronosgallery6725 3 роки тому +1

    Cristiano യും പോയിട്ടുണ്ട്

  • @sheba00
    @sheba00 3 роки тому +3

    Thumbnail kandu pamb anenu vicharichu vanna🙄🙄

  • @anandreji6761
    @anandreji6761 3 роки тому +4

    മുട്ട ഉണ്ടാക്കാൻ അറിയില്ല പൊരിക്കൻ അറിയാം nice video ❤️👍

  • @mohammedfadhil.v9136
    @mohammedfadhil.v9136 3 роки тому +2

    എനിക്കും ഓംപ്ലേറ്റ് ഉണ്ടാക്കാൻ അറിയാം 😁

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +3

    I am also chief cook