അമ്പോ ഇവരുടെ സുരക്ഷ സംവിധാനങ്ങളെ കുറിച്ച് കേട്ടാല്‍ നിങ്ങൾ ഞെട്ടും! Most protected people

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 258

  • @nasarcheroor6122
    @nasarcheroor6122 Місяць тому +70

    ചുരുക്കിപ്പറഞ്ഞാൽ പണമുള്ള ഒരാൾക്കും സമാധാനം ഇല്ല.. സമ്പത്ത് ഇല്ലാത്ത നമ്മളാണ് മനസമാധാനത്തിൽ സമ്പന്നൻ

    • @azeezaluva7394
      @azeezaluva7394 Місяць тому +1

      😂

    • @HaneefaPelathodi
      @HaneefaPelathodi Місяць тому +2

      😂😂👍

    • @muhammedcp6293
      @muhammedcp6293 Місяць тому

      Abaneki ethrayum sathi india yuda podumuda nesarapaisaki modi koduthum adeum kadamaye

    • @akashkrishnan804
      @akashkrishnan804 Місяць тому +1

      Sathym

    • @geniusmasterbrain4216
      @geniusmasterbrain4216 20 днів тому

      സമയം വന്നാൽ ഒരു സംവിധാനത്തിനും ഒരാളെയും രക്ഷപ്പെടുത്താൻ കഴിയില്ല.. ഭൂമിയിൽ നിന്ന് കൊണ്ട് പോവുക തന്നെ ചെയ്യും

  • @AneeshKappanayadukkam
    @AneeshKappanayadukkam 2 місяці тому +55

    ആ ദരിദ്ര രാജ്യം ഏതാണ് ബ്ലോഗ് ചെയുമ്പോൾ കുറച്ചു മര്യാതിയിൽ ചെയ്യാൻ നോക്

    • @mssuccespoint
      @mssuccespoint 2 місяці тому

      ഭാരതം ആണ് a ദരിദ്ര രാജ്യം 😊

    • @adithyakumarkg1055
      @adithyakumarkg1055 Місяць тому +6

      Correct

    • @mssuccespoint
      @mssuccespoint Місяць тому

      @@adithyakumarkg1055 ഭാരതം ആണ് 😊 അ ദരിദ്ര രാജ്യം😭

    • @Alliswell-jz9ft
      @Alliswell-jz9ft Місяць тому +13

      പറഞ്ഞത് സത്യം ആണെടോ ഒന്ന് പഠിച്ചിട്ട് വാ

    • @mssuccespoint
      @mssuccespoint Місяць тому +1

      @@AneeshKappanayadukkam ഭാരതം അല്ലേ🤗

  • @jibyalexanderjoseph5700
    @jibyalexanderjoseph5700 2 місяці тому +90

    അംബാനിക്ക് സുരക്ഷ കൊടുക്കുന്ന ആ ദരിദ്ര രാജ്യമേതാണ് ഹേ,,

    • @VyshakM-nv3lg
      @VyshakM-nv3lg 2 місяці тому +1

      അതാ പറഞ്ഞേ

    • @jibyalexanderjoseph5700
      @jibyalexanderjoseph5700 2 місяці тому +8

      ​@@ഇന്ത്യൻ-ര6ധ ആയിരിക്കും, എന്തായാലും ഇന്ത്യ ആകില്ല, എല്ലാ രാജ്യങ്ങളിൽ ഉള്ളത് പോലെതന്നെ ദരിദ്രരായ പൗരന്മാർ ഉണ്ട്, ജനസംഖ്യ കൂടുതൽ ആയതിനാൽ ഇമ്മിണി കൂടുതൽ ഉണ്ട് താനും, ബ്രിട്ടീഷുകാർ കൊള്ളയടിച്ചോണ്ട് പോയില്ലായിരുന്നെങ്കിൽ, നമ്മുടെ ആൾക്കാർ രാജ്യം വിട്ട് പുറത്ത് പോകില്ലായിരുന്നു, ഇന്ന് നമ്മൾ ഇല്ലാത്ത രാജ്യം ഏതാ, അന്റാർട്ടിക്കയിൽ വരെയുണ്ട്,,,, മൊസാതിനു കാണില്ല ഇമ്മാതിരി പിടിപാട്, ആലോചിച്ചു നോക്ക്, നമ്മള് ചില്ലറക്കാരല്ല, ഇന്ത്യ വിചാരിച്ചാൽ ഈ ലോകത്ത് ഏത് രാജ്യത്തിന്റെയും സമാധാനവും സന്തോഷവും ഒറ്റ സെക്കന്റിൽ മറിക്കാൻ സാധിക്കും, കോമഡി എന്താച്ചാൽ നമ്മളിപ്പോഴും മറ്റുള്ളവരെയാണ് ഹീറോ ആക്കിവെച്ചേക്കുന്നത്, (അമേരിക്ക /ഇസ്രായേൽ ) ഇവന്മാർ നമ്മളോട് ഈ സ്നേഹം കാണിക്കുന്നത് ജൂതന്മാർക്ക് അഭയം കൊടുത്തോണ്ട് മാത്രമല്ലെന്ന് ചോറ് മാത്രം ഉണ്ണുന്നോർക്ക് മനസിലാകില്ല, കുറച്ചു ബോധം കൂടി വേണം 😂😂😂

    • @binojchandra1135
      @binojchandra1135 2 місяці тому +2

      Somalia idhilum best aanu re naari modi vannadhinu sesham

    • @ഇന്ത്യൻ-ര6ധ
      @ഇന്ത്യൻ-ര6ധ 2 місяці тому

      @@jibyalexanderjoseph5700 രാജ്യം ഇപ്പോൾ ലോകത്തിലെ 3 ആം power ഫുൾ country എന്ന്
      News ഇന്നലെ, വന്നു, 2027 ഇൽ 3ആം സാമ്പത്തിക ശക്തി എന്നും, കാടി കുടിച്ചാലും
      മൂടി കുടിക്കണം, എന്നല്ലേ, ഇന്ത്യയെ ഇവിടെ ഉള്ളവർ അല്പം
      എങ്കിലും ബഹുമാനിക്കുക 🙏🙏🙏

    • @ഇന്ത്യൻ-ര6ധ
      @ഇന്ത്യൻ-ര6ധ 2 місяці тому

      @@jibyalexanderjoseph5700 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🙏🙏🙏

  • @hamzakoyavaliyakath5482
    @hamzakoyavaliyakath5482 Місяць тому +9

    മുകേഷ് അംബാനി;സംഘപരിവാറിന്റ കാഷ്യര്‍.............!

  • @gevargesepaul
    @gevargesepaul 26 днів тому

    Excellent vedio ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലോക നിലവാരത്തോടെ കിട പിടിക്കുന്ന രീതിയിലുള്ളസുരക്ഷാക്രമീകരണങ്ങൾ ഉണ്ട് എന്ന കാര്യം അറിഞ്ഞതിൽ സന്തോഷിക്കുന്നു പ്രസ്തുത വിവരങ്ങൾ ഒരു പരിധിവരെ ശേഖരിച്ച് വിവരിക്കുവാൻ താങ്കൾക്ക് സാധിച്ചത് അഭിനന്ദിക്കുന്നു ,

  • @Vincent-k1p
    @Vincent-k1p 21 день тому +2

    ദരിദ്ര രാജ്യം: പറയുമ്പോൾ കുറച്ച് മാന്യത പാലിക്കണം ഹേ.

  • @abdulmajeedk452
    @abdulmajeedk452 23 дні тому +4

    ഇതൊന്നും ഇല്ലാതെ നമ്മുടെ യൂസഫ് അലി നടക്കുന്നു 😀😀😀

  • @usnanoushad7649
    @usnanoushad7649 Місяць тому +2

    ഇതെല്ലാം കാണുന്ന കാലൻ😊😊😊

  • @shamsfalcon
    @shamsfalcon 17 днів тому +2

    അസ്റായിൽ (കാലൻ ) വിചാരിച്ചാൽ ഒരു നിമിഷം മതി മേലോട്ടു പോകാൻ എത്ര സുരക്ഷ ഉണ്ടായിട്ടും കാര്യമില്ല

  • @ummerpmummer25
    @ummerpmummer25 24 дні тому +2

    ദൈവം. അറിയും

  • @nafnasveluthonpunathil2389
    @nafnasveluthonpunathil2389 Місяць тому +17

    Azraeel റൂഹ് പിടിക്കാൻ വരുമ്പോൾ ആർകേലും തടയാൻ പറ്റുമോ

    • @Clever-mt4lz
      @Clever-mt4lz 23 дні тому +2

      Mammad😂

    • @rajeshbabubabu3719
      @rajeshbabubabu3719 23 дні тому +2

      മദ്രസ്സ പൊട്ടൻ😂

    • @pathu-zt3bm
      @pathu-zt3bm 16 днів тому

      ​@@rajeshbabubabu3719apo nee end pottana eth koottayil anenkilum maranam athinde timel ellavareyum thedi varum

    • @Premnathcnair77
      @Premnathcnair77 5 днів тому

      arabi bhasha pettennu padikkunnatha nallathu

    • @anandhuas6646
      @anandhuas6646 22 години тому

      Aah pattum

  • @gokulkannan4759
    @gokulkannan4759 25 днів тому +2

    Kaalan vannaal security kodukkaan evarkku patruvo?

  • @bijuthomas3715
    @bijuthomas3715 2 місяці тому +33

    നാടിന് യാതൊരു ഗുണവുമില്ലാത്ത പിടിച്ചുപറിക്കാരനും സര്‍ക്കാര്‍ ചെലവില്‍ സെക്യൂരിറ്റി.

    • @rajeshbabubabu3719
      @rajeshbabubabu3719 23 дні тому

      😅😂😅

    • @Premnathcnair77
      @Premnathcnair77 5 днів тому

      Oru varsham reliance industry and it's employees pay cheyyunna tax ethrayanennu sir onnu nokku

  • @PSP5454
    @PSP5454 2 місяці тому +18

    ഭൂരിഭാഗം ജനങ്ങളും എതിരാണെന്ന് ഇതിൽ പറയുന്ന അവതാരകൻ്റെ മനസ്സ് കാണാതെ പോകരുത്

  • @Anseerkmb
    @Anseerkmb 2 місяці тому +11

    അണ്ണന്റെ മാത്രം skip ചെയ്തു ബാക്കി assapet

  • @mszlukkar1674
    @mszlukkar1674 2 місяці тому +10

    ജിയോക്ക് പണം അടക്കുന്നുണ്ട് പക്ഷേ റേഞ്ച് ഒന്നും കിട്ടാറില്ല😄

  • @irshaderiam6202
    @irshaderiam6202 Місяць тому +1

    ആയതുള്ള ഗമേനി 👍
    പുടിൻ, സൽമാൻ

  • @mszlukkar1674
    @mszlukkar1674 2 місяці тому +8

    പണം ഉള്ളവന് മാത്രമേ വിലയുള്ളൂ😞

  • @kishorkumar6812
    @kishorkumar6812 8 днів тому

    ഇതൊക്കെ കേൾക്കുബോൾ എനിക്ക് ചിരി ആണ് വെരുന്നത് 🤣...
    എന്ത് സുരക്ഷ 🤔സുരക്ഷ ഏർപ്പെടുത്തുന്നവർ തന്നെ ശത്രു ആയാൽ പിന്നെ എന്ത് സുരക്ഷ

  • @santhoshkumar8559
    @santhoshkumar8559 27 днів тому +2

    ഇവൻമാരുടെ സുരക്ഷ യുടെ കാര്യം
    ഇസ്രായേലിനോട് പറയരുത് അവർ ചിരിക്കും

  • @Kaithokid1412
    @Kaithokid1412 2 місяці тому +2

    Bro big fan hi

  • @rajeevchandrab6830
    @rajeevchandrab6830 Місяць тому +9

    ഏതാടാ ഉവ്വേ ദാരിദ്ര്യ രാജ്യം പറയുന്ന ഒരു മര്യാദ വേണം

  • @SafooraNoufal-kh8dx
    @SafooraNoufal-kh8dx 28 днів тому +2

    തമിഴ് നാട് സ് ലിൻ ഒരു സുരക്ഷ യും വേണ്ട അത്രക്കും വിശ്വാസം ആണ് അവിടുത്തെ ജനങ്ങൾ ക്ക്

  • @AneeshAneesh-i2x
    @AneeshAneesh-i2x 8 днів тому +1

    Aadyam paranjath correct,India Daridra Rajyamanu,innum India Munnerathath Nammal Ororutharum Nammude Kadama Poornamayaum Cheyathathinalan. Wake Up All Indians.

  • @Good-fm2jm
    @Good-fm2jm Місяць тому +1

    ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും വോട്ട് നൽകിയാണ് അദ്ദേഹത്തെ ജയിപ്പിച്ചത് നിൻറെ രാഷ്ട്രീയവും മതവും എന്താണെന്ന് നിൻറെ പ്രവർത്തിയിൽ മനസ്സിലാവുന്നുണ്ട് അല്ലാഹു നിന്നെ രക്ഷിക്കട്ടെ

  • @R2Flykkan2
    @R2Flykkan2 2 місяці тому +7

    2013 vare ദാരിദ്ര രാജ്യം ആയിരുന്നു എന്നാൽ 14 മുതൽ അത് മാറി വികസനത്തിന്റെ പാതയിൽ ആണ് ,,, ഒരു രാജ്യത് ദാരിദ്ര്യം ഉള്ളവർ ഉണ്ടെന്നു കരുതി,, മുഴുവൻ അങ്ങനെ കാണരുത് ✅❌❌❌❌

    • @Alliswell-jz9ft
      @Alliswell-jz9ft Місяць тому +1

      സത്യം ആണ് ഇപ്പോഴും ദരിദ്ര രാജ്യം തന്നെ ആണ്

    • @starmaker2898
      @starmaker2898 Місяць тому +5

      കോടിക്കണക്കിനു ആളുകൾ റോഡിൽ കിടക്കുന്ന ഇന്ത്യ സമ്പന്ന രാഷ്ട്രമാണോ

    • @shafeekperumpilavuperumpilavu
      @shafeekperumpilavuperumpilavu Місяць тому

      😂😂😂😂

    • @newsandentertainments3309
      @newsandentertainments3309 Місяць тому

      😂😂😂😂

    • @nazark.s5837
      @nazark.s5837 Місяць тому

      മറിച്ചാണ് പറയേണ്ടത് 😂2013 വരെ സമ്പന്ന രാഷ്ട്രം ആയിരുന്നു

  • @RajeshviswambharanRajeshviswam
    @RajeshviswambharanRajeshviswam 20 днів тому +1

    ഈ പൊട്ടൻ വിചാരിച്ചിരിക്കുന്നത് അംബാനി സോമാലിയക്കാരൻ ആണെന്നാണ് 😂😂😂

  • @rafhakrishnanklr8941
    @rafhakrishnanklr8941 Місяць тому +6

    മോദിജി 👍🙏

  • @vsppoppygames6842
    @vsppoppygames6842 2 місяці тому +5

    ലേ ഒരുത്തനും വേണ്ടാത്ത പിണറായി 🤣

    • @mininr639
      @mininr639 Місяць тому

      😂😂😂

    • @Blj791
      @Blj791 Місяць тому

      😅😅😅

  • @Abin-cl5nv
    @Abin-cl5nv 3 години тому

    Ente aliyan SPG yilla😊😊

  • @rra8721
    @rra8721 Місяць тому +3

    തനിക്കു ഒരു സൈഡ് വലിവ് ഉണ്ടല്ലോ ആ ദരിദ്ര രാജ്യം ഏത്

  • @kirankrishna2539
    @kirankrishna2539 2 місяці тому +5

    developing country anu india

  • @mininr639
    @mininr639 Місяць тому +3

    പണമുണ്ടെൽ സമാധാനം ഇല്ല ബോച്ചേ ഭാഗ്യവാൻ

  • @vijeshkumarv635
    @vijeshkumarv635 Місяць тому +2

    India is the 3rd largest economy in the world on what basis you classify it as a poor nation

  • @AnirudhMs-tl8wl
    @AnirudhMs-tl8wl Місяць тому +1

    Tonystark nte Ironmansuit moshtichitt athupayogichit kayaram 😂😂

  • @sajuthomas9604
    @sajuthomas9604 18 днів тому

    ദരിദ്ര രാജ്യത്തെ ദരിദ്രനായ യൂട്യൂബർ 😥😥

  • @VinodRdx-e4f
    @VinodRdx-e4f Місяць тому +2

    Daaa പറയുമ്പോൾ. നോക്കിയും കണ്ടും. പറയണം . ഇന്ത്യ ആണ്. നീ ദാരിദ്ര രാജ്യo എന്ന്. പറഞ്ഞെ 😡😡😡 love. India ❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Suhail70783
      @Suhail70783 Місяць тому

      ഇന്ത്യൻ Flag പോലും അറിയാതെ നീയാണോ ഇത് പറയുന്നത് 😂

  • @mujeebrahman2391
    @mujeebrahman2391 12 днів тому

    എന്തായാലും ഇവരൊക്കെ ഒരു ദിവസം മരിക്കും എന്ന് ഉറപ്പാണല്ലോ 😂😂😂

  • @a.g.u_creationds
    @a.g.u_creationds 21 день тому

    Pinarayi Vijayan .....

  • @rajeshkumarls7594
    @rajeshkumarls7594 Місяць тому +5

    ഇന്ത്യയെ പറ്റി പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല ഞാൻ un സസ്ക്രബ് ചെയ്യുന്നു

  • @Anandupapz
    @Anandupapz 2 місяці тому +37

    സ്വന്തം രാജ്യത്തെ ദരിദ്ര രാജ്യം എന്ന് വിളിച്ച നിന്റെ മനസ്സ് 😡

    • @NavaneethT-ue3br
      @NavaneethT-ue3br 2 місяці тому +11

      സത്യം പറഞ്ഞു

    • @ഇന്ത്യൻ-ര6ധ
      @ഇന്ത്യൻ-ര6ധ 2 місяці тому

      അങ്ങനെ പറഞ്ഞ ഇവനെ കണ്ടാൽ കല്ലെറിയുക 😈😈😈😡😡😡

    • @ഇന്ത്യൻ-ര6ധ
      @ഇന്ത്യൻ-ര6ധ 2 місяці тому +3

      അങ്ങനെ പറഞ്ഞ ഇവനെ കണ്ടാൽ കല്ലെറിയുക 😡😡😡ഇവന്റെ വീഡിയോ വേറെ ഒരെണ്ണം ഒരിടുത്തും ഇല്ല, ലോകത്തെ 3 ആം പവർ ഫുൾ കൺട്രി, 5ആം സാമ്പത്തിക ശക്തി, ഉടൻ 3ഇൽ എത്താൻ പോകുന്നു ചന്ദ്രനിൽ
      വരെ എത്തി, ഇയാൾ ഒന്നും അറിഞ്ഞില്ല, ഇവൻ ഏത് വെട്ടാവളിയൻ ആണ്

    • @binojchandra1135
      @binojchandra1135 2 місяці тому +2

      Dhaaaridryam alla hindu rashtram ennu parayaa😂😂😂

    • @bijuthomas3715
      @bijuthomas3715 2 місяці тому +10

      ആ ദരിദ്രരില്‍ ഞാനും പെടും എന്റെ നികുതിപണം കൂടി എടുത്താണ് നാടിന് യാതൊരു ഗുണവുമില്ലാത്ത ഒരു പിടിച്ചുപറിക്കാരന് സെക്യൂരിറ്റി കൊടുക്കുന്നത്.

  • @PC413lllllllllll
    @PC413lllllllllll 4 дні тому

    അൽ ഖമേനി ലോകത്തിലെ നിർഭയൻ ആയ മുസ്ലിം നേതാവാണ്. പതിനായിരം സൈനികർ മാത്രം ആണ് കൂടെ ഉള്ളത് 😂

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 Місяць тому +2

    ഇസ്സറിലെനോട് മുട്ടാൻ പറ്റുമോ കൊറിയൻ ടീമിന്

  • @azeezaluva7394
    @azeezaluva7394 Місяць тому

    വിവരണം നന്നായി

  • @aseescka587
    @aseescka587 2 місяці тому +9

    ആയതുള്ള ഖുമേനി

  • @-nincompoop-
    @-nincompoop- 2 місяці тому +3

    പുട്ടണ്ണൻ കി ജയ്..💪......😜

  • @underworld2770
    @underworld2770 Місяць тому +1

    ഒരല്പം കുറക്കാൻപറ്റുമോ 😂😅

  • @badharinatht5465
    @badharinatht5465 6 днів тому

    Etha mone, ദാരിദ്ര രാജ്യം????

  • @SudheeshKumar-d4s
    @SudheeshKumar-d4s 23 дні тому

    ജി"യ്ക് എന്തിന് സുരക്ഷ അരു എന്ത് ചെയ്യാനാ ഈ തോൽവിയെ 🙂

  • @RahulRaveendran-gj5fw
    @RahulRaveendran-gj5fw Місяць тому +3

    GDP 5 മത് നിൽക്കുന്ന ഇന്ത്യ എങ്ങനെയാടാ ദാരിദ്ര രാഷ്ട്രം ആകുന്നത്..

    • @kidschannel5586
      @kidschannel5586 Місяць тому

      Bro gdp per capita vech calculate chey

    • @scottadkins1
      @scottadkins1 Місяць тому

      എടാ പൊട്ടാ ഇന്ത്യക്ക് 143 കോടി ജനസംഖ്യയുണ്ട്. ആ കാരണം ഒന്ന കൊണ്ട് മാത്രമാണ് അഞ്ചാം സ്ഥാനം.Gdp per capita വെച്ചാണ് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ ഇപ്പോഴും പരമ ദരിദ്ര രാജ്യം. ബംഗ്ലാദേശിനേക്കാളും ശ്രീലങ്കയേക്കാളും ദരിദ്രം

  • @satheeshkumar6026
    @satheeshkumar6026 25 днів тому

    കമേനി ഇപ്പോൾ ജീവനോടെ ഉണ്ടോ.😀

  • @amalks1517
    @amalks1517 Місяць тому

    Do coppe evarude security charge thanik ariyo ambani govt el kettivekkunna cash oru battalion el ulla pattalakkark salary kodukam, chumma onnum ariyathe parayalle,ayal cash koduthaa indian pattalathe nirthi erikunnath

  • @PradeepPradeep-e4x
    @PradeepPradeep-e4x 10 днів тому

    താങ്ങൾ പറഞ്ഞതിൽ ഒര് തെറ്റുണ്ട് ഭാരതം ദരിദ്ര രാജ്യമല്ല

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому +1

    Pv . 2000 police force

  • @shajijoseph-ht9sb
    @shajijoseph-ht9sb 21 день тому

    ഉന്നി ്ന് തീർക്കണം എന്ന് America ഉറപ്പിച്ചാൽ, അയാളെ രക്ഷിക്കാൻ ആർക്കും കഴിയില്ല എന്ന് മനസിലാക്കുക.😂😂

  • @anudr.5878
    @anudr.5878 28 днів тому +1

    പ്രധാനമന്ത്രിക്ക് പ്രോട്ടോകോൾ ഉണ്ടെന്ന് ഈ യൂട്യൂബർക്ക് അറിയില്ലേ? മോഡി എന്നല്ല ഏത് ആണെങ്കിലും...

  • @pradeepkallayil3649
    @pradeepkallayil3649 Місяць тому

    🎉

  • @sufiyan_ee
    @sufiyan_ee Місяць тому

    2 cr😮

  • @sonyvarghese4908
    @sonyvarghese4908 2 місяці тому +2

    നല്ല ഒരു തൂറ്റ് പിടിച്ചാൽ തീരാവുന്നത്തെ ഒള്ളു എല്ലാം....

  • @FUN_MEDIA5
    @FUN_MEDIA5 2 місяці тому +1

    Aathusurakshayumvaanamankelatteymareykkappadaam

  • @khalidvayalacheri5701
    @khalidvayalacheri5701 Місяць тому +1

    എന്നിട്ട് ഇന്ദിരക് raajeevn enth sambavichu

  • @hamsak4461
    @hamsak4461 Місяць тому +2

    ആളുകൾ കൂടുതലും എതിരായത്ത് കൊണ്ടാണല്ലോ കൂടുതൽ സെക്കൂറിറ്റി

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому +1

    Anakku ariyilla

  • @arunkaarthukaarthu4892
    @arunkaarthukaarthu4892 2 місяці тому +7

    ദരിദ്ര രാജ്യം ഏതാ. കഷ്ടം തന്നെ

    • @mssuccespoint
      @mssuccespoint 2 місяці тому +6

      ഭാരതം

    • @sufiyan_ee
      @sufiyan_ee Місяць тому

      ​@@mssuccespoint No. ഭാരതം developed ആണ്😂. india ആണ് ദാരിദ്രം 😅

  • @kingszzkingszz5425
    @kingszzkingszz5425 Місяць тому

    India

  • @AneeshAneesh-yh4cp
    @AneeshAneesh-yh4cp 2 місяці тому +3

    Un subscribed ☝🏼

  • @Dàivame
    @Dàivame Місяць тому

    Ethu andy undayaalum oru kaaryavum illa israyelinte mosadhu vicharichaal ithil aarude kadha venamenkilum avar theerkum..

  • @koorimannilhussain3828
    @koorimannilhussain3828 9 днів тому

    മുകേഷ് അംബാനി, അദാനി ഇതൊക്ക മോദി യുടെ ചിറകിനടിയിൽ ഇന്ത്യൻ ജനതയെ പറ്റിച്ചും പിടിച്ചു പറിച്ചും ( ചില development ഉണ്ടാക്കുന്നുണ്ട് എന്നത് ശെരി തന്നെ ) ജീവിക്കുന്നതും ഇന്ത്യക്കാരുടെ ദൗർഭാഗ്യം.

  • @prakasankarolil6711
    @prakasankarolil6711 10 днів тому

    നീ പറഞ്ഞ ദരിദ്ര രാജ്യം ഏതാണ്
    അംബാനി ദരിദ്ര രാജ്യത്തെ ഒരാൾ ആണോ
    ഇന്ത്യ മഹാ രാജ്യത്തെ ബിസിനസ് സാമ്രാട്ട് ആണ്
    നിന്റെ ഈ സംസാരം നീ ഒരു ഇന്ത്യക്കാരൻ ആണെങ്കിൽ പറയില്ല

  • @SunilMony-ot9vq
    @SunilMony-ot9vq Місяць тому

    Ambani.securitikku.salary.kodukkunnatharanu.

  • @premanhello2807
    @premanhello2807 28 днів тому

    എന്തോന്നെടെ നിനക്ക് ഇന്ത്യ ദാരിദ്ര രാജ്യമായി തോന്നിക്കാണും,അത് നിന്റെ അറിവില്ലായ്‌മ ആണ്.ഇനി നീ എന്ത്‌ കാര്യം പറഞ്ഞാലും ഒരു വിലയും ഇല്ല.

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 11 днів тому

    modi is very good ganapriya nathavanu

  • @anasalban5444
    @anasalban5444 Місяць тому

    നിങ്ങാൾ നീസ് പ്രസം ക്കോലാമ് പച്ച ഞാൻ ചെയി ഇല്ല. ഒരു സബിദാന്റെ പുറമെ സവിദാനും ഉണ്ട് ഞാൻ ചെയുക ഇല്ല

    • @somarajan007
      @somarajan007 Місяць тому

      എന്നാ മൈരാ പറഞ്ഞത്..

  • @kannannair1710
    @kannannair1710 2 місяці тому +2

    ഇന്ത്യ draridyra രാജ്യം ആണോ

    • @mssuccespoint
      @mssuccespoint 2 місяці тому +3

      Yes😊

    • @swarajk.r386
      @swarajk.r386 Місяць тому +1

      @@mssuccespoint no we are developing

    • @mssuccespoint
      @mssuccespoint Місяць тому +3

      @@swarajk.r386 ഇത് ഞാൻ 8 അം ക്ലാസ്സ് മുതൽ കേൾക്കുന്നുണ്ട്😝 ഇപ്പൊ വയസ്സ് 38 ആയി😂

    • @M-ehsii......_
      @M-ehsii......_ 26 днів тому

      😂​@@mssuccespoint

  • @Nomad-s6z
    @Nomad-s6z Місяць тому

    ദുബായ് ഇതൊന്നും ഇല്ലല്ലോ

  • @alick9587
    @alick9587 Місяць тому

    kaalen vannolo

  • @Sundararaj-g6e
    @Sundararaj-g6e 9 днів тому

    ഒരു ഡാഷ് ഇല്ല

  • @PradeeshKandamkulam
    @PradeeshKandamkulam Місяць тому

    പിണറായി വളരെ വലിയ സുരക്ഷ

  • @sadanadhabakahu
    @sadanadhabakahu 20 днів тому

    Daridra rajyam alla nammude bharatham orkannam parayumbul

  • @JOSHI-j1i
    @JOSHI-j1i 2 місяці тому +1

    Saudi Arabia

  • @achoospannivizha5743
    @achoospannivizha5743 2 місяці тому +3

    ദരിദ്ര രാജ്യം ഏതാടാ നായേ

    • @mssuccespoint
      @mssuccespoint 2 місяці тому +3

      ഇന്ത്യ 😊

    • @4Men4
      @4Men4 Місяць тому +2

      India

  • @SurendranKumar-oq2in
    @SurendranKumar-oq2in Місяць тому

    നല്ല ക്ലാസ് ധ്യാനം

  • @bijeshpp9803
    @bijeshpp9803 Місяць тому

    Ippol bankarila qameni😂😂😂😂

  • @ViswanathanNaath
    @ViswanathanNaath 2 місяці тому +6

    എന്റെ രാജ്യം ദരിദ്ര രാജ്യം എന്നു വിളിക്കാൻ നീ വളന്നിട്ടില്ല നരേന്ദമോഡി വന്നതു മുതൽ രാജ്യം അതിവേഗ സമ്പദ് വ്യവസ്ഥ ആർജ്ജിച്ചിട്ടുണ്ട്

  • @madhusvlog-p9v
    @madhusvlog-p9v 2 місяці тому +4

    Ethan daridra rajyam

  • @IsmalIchu
    @IsmalIchu 18 днів тому

    മോഡിയുടെ

  • @JosephkuttyMathew
    @JosephkuttyMathew 2 місяці тому

    Indira Gandhi ku security illayirunno? Janamgalude viyarpu evenmar alle sukhikunnath.

    • @sufiyan_ee
      @sufiyan_ee Місяць тому

      മണ്ടത്തരം പറയല്ലേ 😂. indira gandhi ആരായിരുന്നു?

  • @anilajobin
    @anilajobin 2 місяці тому +2

    Putin ❤️

  • @Smkku-h2q
    @Smkku-h2q 2 місяці тому +1

    ഏത് രാജ്യത്ത് ദാരിദ്രമില്ലാത്തത്

  • @AZSMS
    @AZSMS 18 днів тому

    Dharidra raajyam Ennu paranjath ningalude kaazhchappaad dharidra maayath kondaakum
    Please respect and steady
    👎🏻

  • @Entertainmentonly077
    @Entertainmentonly077 2 місяці тому +12

    Modi sarinnu like addi❤

    • @Alliswell-jz9ft
      @Alliswell-jz9ft Місяць тому +1

      തീവ്രവാദി അപ്പുപ്പൻ മോദി

  • @VivekT-q6n
    @VivekT-q6n Місяць тому

    Dharidra rajyam ninte appan ninne undakiya rajyamano.alochich vlog cheyyada mai...

  • @suransuran7989
    @suransuran7989 23 дні тому

    എതാണ് ഈ ദാരിദ്ര്യം ഉള്ള അവതാരകൻ

  • @abilashvijay7459
    @abilashvijay7459 Місяць тому

    Ne oru parama kasttam analoda. Dharida rajayam polum. Poda ulle

  • @BhaiBhai-sc9ig
    @BhaiBhai-sc9ig Місяць тому +2

    മൊസാദ്... കരുതിയാൽ.. ആരേയും തട്ടാം...

  • @ramachandran553
    @ramachandran553 Місяць тому

    നിർഭയനായ ഖമേനി ഇപ്പോൾ എവിടെയോ ഒളിച്ചിരിക്കയാണെന്നാ ഇസ്രയേൽ പറയുന്നത്😂😂

    • @pathu-zt3bm
      @pathu-zt3bm 16 днів тому

      Bunker myavu ano paranje😂 bunkeril ninnu purth varan dairyam illatha myavu 😂

  • @Anopp-ju3tc
    @Anopp-ju3tc 2 місяці тому +2

    ബോർ

  • @sreekumargnair4984
    @sreekumargnair4984 26 днів тому

    ഇന്ത്യ ദരിദ്ര രാജ്യമല്ല......!!!!

  • @jktech4738
    @jktech4738 14 днів тому

    കുറെ മര്യാദക്ക് ബ്ലോഗ് ചെയ്യടാ മോദിക്ക് എതിരെ ഇന്ത്യയിലെ ജനങ്ങൾ എതിര് ആണെങ്കിൽ പുള്ളി ഏങ്ങനെ പ്രധാനമന്ത്രി ആയി

  • @rehilreji1810
    @rehilreji1810 2 місяці тому

    Dharidram rajium nintea appantea