സിനിമയ്ക്കപ്പുറമാണ് സിസ്റ്റർഹുഡ് | Kani Kusruti | Divya Prabha | All We Imagine As Light | Right Now

Поділитися
Вставка
  • Опубліковано 25 сер 2024
  • Interview with Kani Kusruti & Divya Prabha | Right Now | Part 1
    ''തിരക്കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഇടം എല്ലാ സംവിധായകരിൽ നിന്നും ലഭിക്കാറില്ല. കൂട്ടാവാൻ സാധിക്കുന്ന, രസമുള്ള എന്തോ ഒന്ന് ഞങ്ങള്‍ക്കിടയിലുണ്ടെന്ന് തോന്നിയിരുന്നു. പരസ്പരം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ സൗഹൃദം സിനിമയ്ക്കുള്ളിൽ ഒതുങ്ങുന്നതല്ല''- മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'ന്റെ വിശേഷങ്ങളുമായി കനി കുസൃതിയും ദിവ്യപ്രഭയും
    Watch Interview Part 2: • 'ഫാസിസം ഒരുനാൾ അവസാനിക...
    #kanikusruti #divyaprabha #allweimagineaslight #cannes2024 #cannesfilmfestival #interview #rightnow #entertainment #thefourth #thefourthnews
    Location courtesy: Plantooras - The Green Planet
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 74

  • @TheFourthNews
    @TheFourthNews  3 місяці тому

    Kani Kusruti & Divya Prabha | Right Now | Part 2: ua-cam.com/video/bHCMLs5--bY/v-deo.html

  • @Iamancy
    @Iamancy 2 місяці тому +18

    നല്ല വ്യക്തമായി ക്ലാരിറ്റിയോടെ comfort ആയി ഇരുന്നും ചിരിച്ചും ആലോചിച്ചും നല്ല ഭംഗിയായി പരസ്പരം പരിഗണിച്ച് വളെരെ നന്നായി communicate ചെയ്തൊരു അഭിമുഖം ❤️

  • @user-yx2jm4oq3s
    @user-yx2jm4oq3s 3 місяці тому +111

    സ്ത്രീകൾ അവർക്ക് comfortable ആയ രീതിയിൽ ഒരു chill interview യിൽ ഇരിക്കുന്നു.
    ലെ sigma men : ഇത് ഞങ്ങൾക്ക് സഹിക്കുന്നില്ല. 😡

    • @jyothi9913
      @jyothi9913 3 місяці тому

      😅😅

    • @parvathivinod2624
      @parvathivinod2624 3 місяці тому +6

      അതെ 🤣🤣 പെണ്ണുങ്ങളെ തന്നെ full time നോക്കി നടക്കുന്ന കൊറേ ചിഗ് മാ അമ്മാവന്മാർ 😁

    • @Manfromearth12
      @Manfromearth12 3 місяці тому

      Le feminist: "Njangal kaalu pokki thalayil vechum thuni azhichu meshappurathu vechum patriarchye neridum."🤣✌️

    • @user-xq1zw3qc5l
      @user-xq1zw3qc5l 3 місяці тому +1

      Ayyye ...vaanam

  • @Anagh.a
    @Anagh.a 2 місяці тому +7

    The clarity kani is having in whatever she is saying is just mindblowing.....i envy you girl💜

  • @chacheB
    @chacheB 3 місяці тому +54

    എനിക്കും സിസ്റ്റർഹുഡ്‌ ഒരു വീക്നെസ് ആണ് . നമ്മൾ ആണുങ്ങളെ പോലെ അല്ല , സ്ത്രീകൾ കൊറച്ചു കൂടി expressive & സെൻസിറ്റീവ് ആണ് . സിനിമയ്ക്കായി കാത്തിരിക്കുന്നു.

  • @ikkrumon3258
    @ikkrumon3258 2 місяці тому +16

    നല്ല ആക്ടർസ് ആണ് മലയാളം ഇൻഡസ്ട്രിയൽ അതികം ഇവരെ യൂസ് ചെയ്തിട്ടില്ല പക്ഷെ ഇവർ തൊട്ടത് എല്ലാം പൊന്ന് ആണ് 🔥

  • @sumeshprami8680
    @sumeshprami8680 28 днів тому +1

    Kani😍💞💞💞👍divya❤

  • @dia6976
    @dia6976 3 місяці тому +9

    Love both❤❤❤

  • @akz4375
    @akz4375 3 місяці тому +7

    Nice interview ❤

  • @beenapillai8030
    @beenapillai8030 3 місяці тому +9

    Midukkikal🥰🥰

  • @things799
    @things799 3 місяці тому +10

    This is so beautiful........
    Love you guys ❤❤❤❤

  • @lathalathakutiyil7026
    @lathalathakutiyil7026 3 місяці тому +7

    Awesom❤️

  • @susyjose6453
    @susyjose6453 2 місяці тому +1

    Kani n Divya🌹♥️👍

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 місяці тому +16

    ❤ ഒരു ഷബാന ആസ്മിയെ കിട്ടി🎈🎉🎉

  • @vaishakminnu1413
    @vaishakminnu1413 3 місяці тому +7

    അഭിമാനം ❤❤❤❤❤

  • @sheelawilfredwilfred6759
    @sheelawilfredwilfred6759 2 місяці тому +1

    കനി ♥️♥️♥️

  • @suresh201862
    @suresh201862 3 місяці тому +5

  • @RatnaAswin
    @RatnaAswin 3 місяці тому +3

    Nice anchoring ❤️

  • @rameeshr7759
    @rameeshr7759 2 місяці тому +8

    കനി ഒരു പച്ചയായ പെൺകുട്ടിയാണ് കനിയിൽ നിന്നും ദിവ്യക്ക് പഠിക്കാൻ ഒരുപാടുണ്ട്, പക്ഷെ അതൊരു ഇമ്മിറ്റേഷൻ അകരുത്, ആ ഇരിപ്പിൽ പോലും അത് പ്രകടമാകുന്നുണ്ട്,

  • @NobodY-1803
    @NobodY-1803 3 місяці тому +6

    They got 2nd best in Cannes 🎉❤

  • @musawwirsiyan9722
    @musawwirsiyan9722 3 місяці тому +1

    purpose of life?

  • @imranshamsuddin7065
    @imranshamsuddin7065 3 місяці тому +2

    ❤❤

  • @Stephygeorge14
    @Stephygeorge14 2 місяці тому +10

    സ്ത്രീ or പുരുഷൻ ആയിക്കോട്ടെ ഇഷ്ട്ടം ഉള്ളപോലെ ഇരിക്കാം there on comfort but ചില സ്ഥലങ്ങളിൽ പാലിക്കേണ്ട ഓരോ രീതിങ്ങൾ ഉണ്ട് ഇതു ഒരു ഇന്റർവ്യു അല്ലെ പ്ലീസ്‌ respect and take respect എന്നാണല്ലോ opposite ഇരിക്കുന്നത് ഒരു men ആയോണ്ടാല്ല പറഞ്ഞത് ഒരു interviewer or interview ന് കൊടുക്കണ്ട മരിയാതാ.. that's it comment ബോക്സിൽ മൊത്തം ഇവരുടെ ഇരുത്തമാണ് ചർച്ച 🥲 അപ്പോൾ അതുതന്നെ ആയിരിക്കും വേണ്ടതും

    • @user-kd6of4bn7o
      @user-kd6of4bn7o 2 місяці тому

      Men or man😂😂😂?

    • @paruskitchen5217
      @paruskitchen5217 2 місяці тому

      kany also difrent carector,they cant get any manerse from her parents because they live seperatly jaya and mythra poor guys kashtam😮

  • @mariyamoosa
    @mariyamoosa 3 місяці тому +1

    ❤️❤️❤️

  • @anjithakrishna369
    @anjithakrishna369 3 місяці тому +1

    Nice conversation 🤍

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 3 місяці тому +1

    ❤❤❤❤

  • @adheenaunni192
    @adheenaunni192 3 місяці тому +2

    😍

  • @kvsurdas
    @kvsurdas 3 місяці тому +11

    ക്യാൻസ് അല്ല സുഹൃത്തേ. കാൻ...
    ഫ്രാൻസിലെ ഒരു സിറ്റി ആണ്.
    പലരും ക്യാൻസ് എന്നൊക്കെ പറയുന്നത് കേൾക്കുന്നു ..

    • @ratedrsuperstar414
      @ratedrsuperstar414 3 місяці тому +7

      ഓ ഒരു പരിഷ്കാരി😅

    • @kvsurdas
      @kvsurdas 3 місяці тому +7

      @@ratedrsuperstar414. ആ, എന്നാ ക്യാൻസ്.
      😁😁😁

  • @paruskitchen5217
    @paruskitchen5217 2 місяці тому

    kani verity her parents also entirly diffrent kalikalam😮

  • @bakedbash
    @bakedbash 3 місяці тому +1

    Chooral reference 😅

  • @paruskitchen5217
    @paruskitchen5217 2 місяці тому

    kani and her parents mythra jayasree,she develup hereself😂😊😊😊

    • @donaelsageorge676
      @donaelsageorge676 2 місяці тому

      parus ipozhum kitchen il ayakonda international level il india ye prathinitheekarichavare ithra aadhikaarikamayi vilayiruthunnath?!!
      varu adukalayil ninnu alangatheku varu..

  • @user-kq3wi4uq5i
    @user-kq3wi4uq5i 2 місяці тому +1

    Kaniye enikk nalla ishtaa❤. But 2 ladies num thanuthittano churundu koodi irikkunnathe. . Ivide ingane vendaayirunnu. Kollulla

  • @writtenright
    @writtenright 3 місяці тому +11

    ആഹാ...ബീമാന വ്യാജ കേസൊക്കെ കഴിഞ്ഞോ ആവോ😂

    • @Manfromearth12
      @Manfromearth12 3 місяці тому +2

      Just feminist things😂

    • @MRK-ly8mw
      @MRK-ly8mw 3 місяці тому +9

      vallatha chorichil thanne

  • @shabeershabeer4749
    @shabeershabeer4749 3 місяці тому

    actress good feet

  • @Dismay12
    @Dismay12 3 місяці тому +8

    ഇരിക്കുന്ന സ്റ്റൈൽ 😅😅😅

    • @Manfromearth12
      @Manfromearth12 3 місяці тому +2

      Bhayankara vyathyasthar aayathanennu thonnunnu😂

  • @writtenright
    @writtenright 3 місяці тому +23

    പുരോഗമന സ്റ്റൈല്‍ is like ''ബഞ്ചിലും ഡസ്കിലും ചമ്രം പടിഞ്ഞിരിക്കുക.''
    ഹോ....തീ തന്നെ ഇത്❤

    • @abhirammk3045
      @abhirammk3045 3 місяці тому +35

      Athu avarde comfort alle athilend purogamanam😂

    • @writtenright
      @writtenright 3 місяці тому +5

      @@abhirammk3045 Yeah bruh...വളരെ വ്യത്യസ്തമായ ആധുനിക പൗരന്മാര്‍ തന്നെ.

    • @abhirammk3045
      @abhirammk3045 3 місяці тому +21

      @@writtenright Broyude brain valare limited aayitund. Ithey positionil Vijay devarakonda oru interviewvil irikunund karthi irikunund angane orupadu actors but broyude brain ivare mathram concentrate Cheyan indaya reason aalochichitundo because Ningalku ivarodula oru amarsham Karanam. Emotions koodumbol brain working kurayum same thing happened here

    • @Manfromearth12
      @Manfromearth12 3 місяці тому +8

      ​@@abhirammk3045Oru bench ittal commonly randu legsum thazhe ittu irikkal pathivanu.
      Ithu chumma thoorunnathil vare vyathyasthatha ullavarane ennu kanikkan vendi randu kalum pokki thalamandakku vechu chumma kanikkunnu.
      Pinne bhayankara comfort.😂

    • @abhirammk3045
      @abhirammk3045 3 місяці тому +3

      @@Manfromearth12 Ingane pala aalukalum irikarund mainly celebrates. Athu avarde ishtam athukond ivide aarku nthu nashtama sambaviche

  • @HariKrishnan-fz8eb
    @HariKrishnan-fz8eb 3 місяці тому +13

    Two fake showoff women's who think they are above all in the film industry

    • @musingsoflostsoul
      @musingsoflostsoul 3 місяці тому +32

      Never they told like that or portrayed like that. Vallatha chori thanne

    • @parvathivinod2624
      @parvathivinod2624 3 місяці тому +52

      🙂 ഒരു കാര്യം വളരെ സത്യസന്ധമായി ഞാൻ ഒന്നു സംസാരിചോട്ടേ... മുഴുവൻ വായിച്ചിട്ട് തിരിച്ചും ഒരു sincere reply പ്രതീക്ഷിക്കുന്നു...
      ഇവരുടെ സിനിമയാണ് cannes film festival ഇന്ത്യയെ represent ചെയ്തു കേരളത്തിൽ നിന്നു ഉള്ളത് എന്ന് നമുക്ക് അറിയാം, അതിനർത്ഥം എന്താ , ഇവർക്കു നല്ല അഭിനയ കഴിവ് ഉണ്ടെന്നു ആണല്ലോ ല്ലേ?? So ഈ ഒരു വാർത്ത എന്തായാലും നമ്മൾ മലയാളികൾക്കും malayalam film industry ക്കും അഭിമാനിക്കാൻ ഉള്ള കാര്യം തന്നെയാണ്. But , still malayalam film industry ൽ എവിടെയെങ്കിലും ഈ news ചർച്ച ചെയ്യപ്പെടുന്നുണ്ടോ??? സാധാരണ സിനിമ നടിമാരും നടന്മാരും എപ്പോഴും ഓടി നടന്നു ചുമ്മാ ഓരോ കണ്ണിൽ കണ്ട youtube channels inu എല്ലാം interviews കൊടുത്തു നടക്കുന്നു .. എന്നാൽ, ഇവരുടെ ഒക്കെ എത്ര വിരലിൽ എണ്ണാവുന്ന interview ഉണ്ട് youtube il🙂?
      പിന്നെ , ഇവരൊന്നും അമ്മ സംഘടനയിൽ പോലും ഇല്ല... ഇവരൊക്കെ കഴിവ് ഉണ്ടെങ്കിലും വളരെ കോർണർ ചെയ്ത് നിക്കുന്നത് പോലെയാ എനിക്ക് personally feel ചെയ്തിട്ടുള്ളത് 👍🏼
      കനിയ്ക്ക് ഒക്കെ ഏത് മലയാളം സിനിമയിൽ ആണ് അഭിനയിക്കാൻ chance കിട്ടിയിട്ടുള്ളത്?? ആകെ 2-3 പടം കാണും... Hmm.. This says a lot bro..

    • @humanbeing-0
      @humanbeing-0 3 місяці тому +1

      Your words reveal a deeply ingrained patriarchal bias, and I genuinely pity you for it. The women you disparage are courageous and have risen above the constraints imposed by people like you. I suggest you consider consulting a psychologist or therapist to address these issues.

    • @anudr.5878
      @anudr.5878 3 місяці тому +18

      മികച്ച രണ്ടാമത്തെ ചിത്രം ആയി തിരഞ്ഞെടുത്തില്ലേ?? അപ്പോൾ അംഗീകരിക്കാൻ മടിക്കേണ്ട..

    • @roopeshsuresh7941
      @roopeshsuresh7941 3 місяці тому

      I personally hates dumb feminists but I see nothing wrong in this

  • @aswathysajin5629
    @aswathysajin5629 2 місяці тому +1

  • @rajithraveendran8973
    @rajithraveendran8973 3 місяці тому +2

    ❤❤❤

  • @aswathyp2997
    @aswathyp2997 3 місяці тому +2

  • @athiraathi1998
    @athiraathi1998 3 місяці тому +1

    ♥️

  • @jithinlal8056
    @jithinlal8056 3 місяці тому +2

    ❤️