Krishna Neeyenne Ariyilla | Sugathakumari | G Venugopal | Jaison J Nair

Поділитися
Вставка
  • Опубліковано 10 сер 2019
  • #Sugathakumari #Kavyageethikal #Gvenugopal
    സുഗതകുമാരി ടീച്ചറിന്‍റെ കവിത
    Album : Kavyageethikal Vol 2 | കാവ്യഗീതികൾ - 2
    Poem : Krishna Neeyenne Ariyilla | കൃഷ്ണാ നീയെന്നെ അറിയില്ല
    Poem by Sugathakumari | സുഗതകുമാരി
    Singer : G Venugopal | ജി. വേണുഗോപാൽ
    Music: Jaison J.Nair ജെയ്സൺ. ജെ. നായർ
    LYRICS OF THIS POEM IS GIVEN BELOW :-
    ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
    മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
    കൃഷ്ണാ നീയെന്നെയറിയില്ല...
    ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
    മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
    കൃഷ്ണാ നീയെന്നെയറിയില്ല...
    ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
    കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
    അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
    അനുരാഗമഞ്ജനം ചാര്‍ത്തി
    ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
    ഒരു നാളുമെത്തിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    ചപലകാളിന്ദി തന്‍ കുളിരലകളില്‍
    പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
    വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    കാടിന്‍റെ ഹൃത്തില്‍ കടമ്പിന്‍റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
    അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
    വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
    മുടിയഴിവതും കണ്ടിടാതെ
    കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
    എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
    വല്ലവികളൊത്തു നിന്‍ ചാരേ
    കൃഷ്ണാ നീയെന്നെയറിയില്ല...
    അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
    മിഴികള്‍ താഴ്ത്തി ഞാന്‍ തിരികെ വന്നു
    എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
    എന്‍റെ ജന്മം ഞാന്‍ തളച്ചു
    കൃഷ്ണാ നീയെന്നെയറിയില്ല...
    നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
    ചുറ്റുമാലോലമാലോലമിളകി
    ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
    കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
    മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
    കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
    കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
    തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
    തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
    അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ
    പൂമരം ചാരിയിളകുന്ന മാറിൽ
    കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
    തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
    അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
    ലഹരിയൊഴുകും കുളിര്‍നിലാവില്‍
    ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
    കൃഷ്ണാ നീയെന്നെയറിയില്ല...
    പോരു വസന്തമായ്‌ പോരു വസന്തമായ്‌
    നിന്‍റെ കുഴല്‍ പോരു വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
    ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
    ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു
    കൃഷ്ണാ നീയെന്നെയറിയില്ല...
    കരയുന്നു ഗോകുലം മുഴുവനും
    കരയുന്നു ഗോകുലം മുഴുവനും
    കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
    പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ
    ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
    രഥചക്രഘോഷം കുളമ്പൊച്ച
    രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
    നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
    കരയുന്നു കൈ നീട്ടി ഗോപിമാർ
    കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
    തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
    അവരെ തിരിഞ്ഞു നോക്കുന്നു
    ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
    മിണ്ടാതെ കരയാതനങ്ങാതിരിക്കെ
    അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
    നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
    ഒരു മാത്ര നില്‍ക്കുന്നു
    കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
    കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
    കൃഷ്ണാ നീയറിയുമോ എന്നെ...
    കൃഷ്ണാ നീയറിയുമോ എന്നെ...
    നീയറിയുമോ എന്നെ... Content Owner: Manorama Music
    Website: www.manoramamusic.com
    UA-cam: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonline.com

КОМЕНТАРІ • 460

  • @ashakalyani4305
    @ashakalyani4305 2 роки тому +101

    സഖാവായും കാമുകനായും ഭർത്താവായും മകനായും കൃഷ്ണനെ മാത്രം കൊതിച്ചിരുന്ന കൗമാരത്തിന്റെ മൃദുലവികാരങ്ങളിലേക്ക് എടുത്തെറിയപ്പെട്ടതു പോലെ..❤️❤️

  • @Sthvygas
    @Sthvygas 11 місяців тому +19

    ഞാൻ മിക്കവാറും രാവിലെ അടുക്കളയിൽ ഇത് കേട്ടുകൊണ്ടാ ഫുഡ്‌ ഉണ്ടാക്കാറുള്ളത്... വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ആ ഗോപിക ഞാനും ആണോ എന്ന് തോന്നും.... അപ്പൊ കരച്ചിലും വരും എപ്പോ കേട്ടാലും ഇതു തന്നെ അവസ്ഥ 🥰🥰

  • @sinimnair9097
    @sinimnair9097 3 роки тому +199

    ഇത്രയും ഫീൽ ഈ കവിതയ്ക്ക് മറ്റാരു പാടിയാലും ഉണ്ടാവില്ല.വേണു സാർ അതി മനോഹരം

  • @lolithaa6408
    @lolithaa6408 6 місяців тому +6

    ഇത്രയും ഹൃദയത്തിൽ തട്ടിയ മറ്റൊരു പാട്ട് ഇല്ല എനിക്കു 🙏🏽❤️🙏🏽

  • @listonmathew7658
    @listonmathew7658 3 роки тому +179

    "കൃഷ്ണാ... നീ.. അറിയുമോ..നീ എന്നെ., "
    എന്ന് കേഴക്കുമ്പോൾ കരഞ്ഞുപോയത്‌ എത്ര തവണയെന്നറിയില്ല.

    • @deeparamasamy6492
      @deeparamasamy6492 3 роки тому +2

      Sathyam

    • @sandrarhari
      @sandrarhari 3 роки тому +2

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ua-cam.com/video/2Z_3WpzIilo/v-deo.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @gopikak.b9556
      @gopikak.b9556 3 роки тому +2

      Njanum athe ethra thavana karanjunnariyilla

    • @dnr2017
      @dnr2017 2 роки тому +4

      ഹാ... സഫലമീ യാത്ര... ആ വരികള്‍ പോലെ തന്നെ... കേൾക്കുമ്പോൾ കണ്ണ്‍ നിറയും...

    • @Adheenakrishna3737
      @Adheenakrishna3737 Рік тому +1

      സത്യം. ഞാനും. കരഞ്ഞു പോയി

  • @amminicutechannel9790
    @amminicutechannel9790 3 роки тому +45

    G.വേണുഗോപാൽ പാടിയ പാട്ടുകളൊക്കെ അതിമനോഹരങ്ങളാണ് 👌👌👌👌👌

  • @bipinkg8909
    @bipinkg8909 2 роки тому +16

    കണ്ണടച്ചിരുന്നു ഈ കവിത കേൾക്കുമ്പോൾ കൃഷ്ണനും സഖിയും മനസിന്റെ കോണിൽ തെളിഞ്ഞു വരുന്നു .....
    കണ്ണീർ നിറഞ്ഞൊരാ മിഴികൾ എന്നർക്കു ചെയുന്നു .....
    കരുണയാലാകെ തളർന്നോരാ ദിവ്യമാം സ്മിതമെനിക്കായ്‌ നൽകുന്നു .....
    "കൃഷ്ണാ... നീ.. അറിയുമോ..നീ എന്നെ., "
    ......അവസാനവരികൾ ..... മനസിന്റെ കോണിൽ നിറഞ്ഞ കണ്ണീർ മിഴിക്കോണിലൂടെ പുറത്തു വന്ന നിമിഷം ...
    കൃഷ്ണൻ അറിഞ്ഞിരുന്നു സഖി കൃഷ്ണനെ പ്രണയിച്ചിരുന്നു എന്ന് ....
    സുഗതകുമാരി ടീച്ചർ ൻറെ വരികൾക്ക് ജീവൻ തുടിക്കുന്ന ആലാപനം .....
    മനോഹരം ... നന്ദി ഒരുപാടു
    കവിതയുടെ മാസ്മരിക ലോകത്തേക്ക് ഞങ്ങളെ എത്തിച്ചതിനു ....

  • @lakshmi9761
    @lakshmi9761 3 роки тому +45

    കരയുന്നു ഗോകുലം മുഴുവനും..!!!
    കൃഷ്ണാ...!!!
    🙏പ്രണാമം🙏

  • @savithrisreedhar5007
    @savithrisreedhar5007 3 роки тому +33

    പെണ്ണിനും മണ്ണിനും സംരക്ഷണത്തിനായ് ശബ്ദമുയത്തിയ സഹോദരി വിട... വിട.....

  • @shanmughanvn3758
    @shanmughanvn3758 Рік тому +31

    എത്രയോ നാളുകളായി ദിവസം ഒന്നെങ്കിലും ഇത് കേൾക്കും. ചിത്രയുടെ ആലാപനത്തെക്കാൾ.... മധുരം... മധുരതരം 🙏

  • @aiswaryarsathy839
    @aiswaryarsathy839 3 роки тому +159

    മണ്ണിനും പെണ്ണിനും ഇനിയരാണമ്മേ ഉള്ളത് 🌹

    • @sandrarhari
      @sandrarhari 3 роки тому +3

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ua-cam.com/video/2Z_3WpzIilo/v-deo.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @preethapg236
      @preethapg236 3 роки тому +2

      സത്യം

    • @sheelavenkatesh9165
      @sheelavenkatesh9165 3 роки тому

      @@sandrarhari 👍

    • @sheelavenkatesh9165
      @sheelavenkatesh9165 3 роки тому +1

      👍👍👍

    • @sheelavenkatesh9165
      @sheelavenkatesh9165 3 роки тому

      @@sandrarhari 👍👍👍👍👍

  • @kjmahadev2206
    @kjmahadev2206 3 роки тому +33

    വേണുച്ചേട്ടൻ ഈ കവിതയെ ഹൃദ്യതയുടെ കൊടുമുടിയിൽ എത്തിച്ചു 😍🙏

  • @prakashv793
    @prakashv793 2 роки тому +15

    പ്രിയപ്പെട്ട വേണുജി അങ്ങയുടെ ശബ്ദത്തിലൂടെഈ കവിത എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ആയിരിക്കും

  • @joythomas1922
    @joythomas1922 Рік тому +10

    സുഗതകുമാരി ടീച്ചറുടെ മനോഹരമായ കവിത അതിമധുരമായ ആലാപനത്തിലൂടെ കൂടുതൽ ആസ്വാദ്യകരമാക്കിയതിന് ... അഭിനന്ദനങ്ങൾ

  • @65sudhilal39
    @65sudhilal39 3 роки тому +107

    പൊഴിഞ്ഞല്ലോ പ്രകൃതിയുടെ ഈ പ്രണയിനിയും 🌹🌹

    • @sandrarhari
      @sandrarhari 3 роки тому

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ua-cam.com/video/2Z_3WpzIilo/v-deo.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @geetatrittalayahoo.inanuan5621
      @geetatrittalayahoo.inanuan5621 Рік тому

      Wonderfull words Man..

  • @rinsharinshad6718
    @rinsharinshad6718 2 роки тому +18

    വേണു sir ന്റെ പാട്ട് കേൾക്കാൻ ഒരു സുഖം ആണ്... 👌👌👌

  • @Sindhu_805
    @Sindhu_805 3 дні тому

    എത്ര കേട്ടാലും മതിയാവില്ല...

  • @user-eb5ij4qs1b
    @user-eb5ij4qs1b 4 роки тому +38

    അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാൻ

    • @anu3013
      @anu3013 3 роки тому +2

      ഇത് ഈ കവിതയിലെ വരി അല്ലാലോ

    • @user-eb5ij4qs1b
      @user-eb5ij4qs1b 3 роки тому +4

      @@anu3013 അല്ല,, ഇത് അയ്യപ്പപണിക്കരുടെ ഗോപികാ ദണ്ഡക० എന്ന കവിതയിലെ വരികളാണ്...ടീച്ചറിന്റെ കൃഷ്ണാ നീയെന്നെ അറിയില്ല എന്നതിന് മറുപടിയായി അയ്യപ്പ പണിക്കർ എഴുതിയതാണ് ഗോപികാദണ്ഡക०

    • @anu3013
      @anu3013 3 роки тому +2

      @@user-eb5ij4qs1b അറിയാം, പെട്ടന്ന് ഈ കവിതയുടെ കമന്റ്‌ ബോക്സിൽ കണ്ടത് കൊണ്ട് ചോദിച്ചതാ

    • @sreebadhra3132
      @sreebadhra3132 3 роки тому +2

      Any way nice..👍

  • @ambilik8542
    @ambilik8542 2 роки тому +13

    അറിയുന്നു ഗോപികേ... നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ നനവാർന്നോരോർമതൻ മധുവായ് മധുരമായറിയുന്നു നിന്നെ ഞാൻ...💚

  • @bhavikaar5107
    @bhavikaar5107 3 роки тому +67

    കൃഷ്ണന്റെ സന്നിധിയിലേക്ക് യാത്രയായില്ലേ .. ഇപ്പോൾ കൃഷ്ണനറിയാം...ഈ അമ്മയെ

    • @preethagopakumar1790
      @preethagopakumar1790 3 роки тому +1

      Ok aunty

    • @preethagopakumar1790
      @preethagopakumar1790 3 роки тому

      8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c

  • @AnilKumar-iy1iz
    @AnilKumar-iy1iz 3 роки тому +5

    എൻ്റെ കൃഷ്ണാ ഇനി ഒരു അവതാരമുണ്ടെങ്കിൽ ഈ ഭൂമിയുടെ ഹരിതാഭ തിരികെ കൊണ്ടുവന്ന് ടീച്ചറുടെ ആത്മാവ് അത് കണ്ട് ശാന്തി പുൽകട്ടെ

  • @gulabisukumaran7737
    @gulabisukumaran7737 3 роки тому +15

    കൃഷ്ണാ- ... നീയെന്നെയറിയില്ല. മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീചറിനല്ലാതെ ആരെഴുതും ഇങ്ങനെ . മനോഹരമി കാവ്യഗീതം. വേണ്ടു ഗാനം പ്രണയാർദ്രം മധുരതരം. നന്ദി സാർ.

  • @rajeevraghavraj6531
    @rajeevraghavraj6531 4 роки тому +18

    മാജിക്കൽ വോയ്‌സ്

  • @akhilasureshp8846
    @akhilasureshp8846 3 роки тому +85

    കൃഷ്ണാ നീയെന്നെയറിയില്ല
    ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
    കൃഷ്ണാ നീയെന്നെയറിയില്ല...
    ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
    കൃഷ്ണാ നീയെന്നെയറിയില്ല...
    ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ജനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ
    കൃഷ്ണാ നീയെന്നെയറിയില്ല...
    നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ ചുറ്റുമാലോലമാലോലമിളകി ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍ കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍ തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍ തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍ അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    പോരു വസന്തമായ്‌ പോരു വസന്തമായ്‌ നിന്‍റെ കുഴല്‍ പോരു വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു കൃഷ്ണാ നീയെന്നെയറിയില്ല...
    കരയുന്നു ഗോകുലം മുഴുവനും കരയുന്നു ഗോകുലം മുഴുവനും
    കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു കരയുന്നു കൈ നീട്ടി ഗോപിമാർ കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍ തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു..
    ഒരു ശിലാബിംബമായ്‌ മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍ ഒരു മാത്ര നില്‍ക്കുന്നു കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
    കൃഷ്ണാ നീയറിയുമോ എന്നെ…
    കൃഷ്ണാ നീയറിയുമോ എന്നെ... നീയറിയുമോ എന്നെ...

    • @ratheeshkartha1939
      @ratheeshkartha1939 3 роки тому +2

      ചില വരികൾ വിട്ട് പോയി പൂർണ്ണമല്ലാ :

    • @lathanair7212
      @lathanair7212 3 роки тому

    • @renudinesh2004
      @renudinesh2004 3 роки тому

      ❤️

    • @ashwathymr4029
      @ashwathymr4029 Рік тому +4

      വിട്ടു പോയ വരികൾ
      * 1. അവരുടെ ചിലമ്പോച്ച അകലെ മാഞ്ഞിടവെ മിഴി താഴ്ത്തി ഞാൻ തിരികെ വന്നു
      എൻ്റെ ചെറു കുടിലിൽ നൂറായിരം പണികളിൽ എൻ്റെ ജന്മം ഞാൻ തളച്ചു
      കൃഷ്ണാ .. നീയെന്നെ അറിയില്ല....
      * 2 നടനമാടിത്തളർന്നംഗങ്ങൾ
      തൂവേർപ്പു പൊടിയവെ
      പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ നിൻമുഖം കൊതിയാർന്നൂ നോക്കിയിട്ടില്ല.. കൃഷ്ണാ നീ എന്നെ അറിയില്ല...
      *3.ഒരു നൂറു കുസുമങ്ങൾ തൻ ധവള ലഹരിയൊഴുകും കുളുർ നിലാവിൽ ഒരു നാളുമാ നീലവിരിമാരിലെൻ്റെ തല ചായ്ച്ചു നിന്നിട്ടുമില്ല... കൃഷ്ണാ നീയെന്നെ അറിയില്ല..
      ❤️❤️❤️❤️❤️

    • @ashwathymr4029
      @ashwathymr4029 Рік тому

      Thank You Akhila ❤️

  • @premalathakm3293
    @premalathakm3293 4 роки тому +20

    ഒരു ഗോപികയുടെ ആത്മ നൊമ്പരം.....

  • @femifrancis9177
    @femifrancis9177 3 роки тому +22

    RIP teacher. ആ വസന്തവും പൊഴിഞ്ഞുപോയി

  • @roopasreerk2193
    @roopasreerk2193 3 роки тому +34

    ഒരിക്കലും പകരം വയ്ക്കാനാവാത്ത കാവ്യത്മകതയ്‌ക്കു മുന്നിൽ ഒരായിരം കണ്ണീർ പ്രണാമം....

    • @nishvishv
      @nishvishv 2 роки тому +1

      She lives in heart of Krishna devotees forever. Hare Krishna 🙏

  • @dhurgadevik132
    @dhurgadevik132 3 роки тому +11

    എത്ര കേട്ടാലും മതിവരില്ല ഈ കവിത 💖💖💖

  • @priyamenon46
    @priyamenon46 4 роки тому +42

    So beautiful, my Valiyamma's poem. Very poignant.

  • @kanthimathipn8646
    @kanthimathipn8646 3 роки тому +83

    വേണുവിന്റെ ശബ്ദമാണോ സുഗതകുമാരിയുടെ കവിതയാണോ എന്നെ ആകർഷിച്ചതെന്ന് അറിയില്ല 🌹

    • @akshayshilin
      @akshayshilin 2 роки тому +1

      Rendering and piercing deep into our mind. Great.

    • @sathik.t3747
      @sathik.t3747 10 місяців тому +1

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @chanthuravindran9853
      @chanthuravindran9853 3 дні тому

      രണ്ടും ❤

  • @sadhikasachu2009
    @sadhikasachu2009 4 роки тому +14

    വേണുവേട്ടാ... വാക്കുകൾക്കതീതം....

  • @asmabinvnv2984
    @asmabinvnv2984 3 роки тому +7

    എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല എന്നും ഉറങ്ങാൻ നേരം ഹെഡ് സെറ്റ് വെച്ച് കേൾക്കും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഹൃദ്യമീ വരികൾ

  • @nijureghunathan1681
    @nijureghunathan1681 3 роки тому +23

    ആദരാഞ്ജലികൾ അമ്മേ 😥💐

  • @dhanyaanilkumar9589
    @dhanyaanilkumar9589 3 роки тому +15

    പ്രിയ കവയത്രിക്ക് വിട 🙏🙏

  • @girijaajayan9369
    @girijaajayan9369 3 роки тому +3

    ഇത്ര നല്ല ഭക്തിഗീതത്തിന് ഇടയിൽ എന്തിനാണ് പരസ്യം. ഗാനത്തിന്റ ആസ്വാദ്യത നഷ്ടപ്പെടുന്നു

  • @sathyanm6660
    @sathyanm6660 3 роки тому +14

    I was lucky to hear it sang by Amma way back in 1983.

  • @saleenaharry6163
    @saleenaharry6163 Рік тому +2

    എത്ര തവണ കേട്ടു എന്നറിയില്ല, മനസ്സിൽ വല്ലാത്ത ആർദ്രത തരുന്ന ഈ കവിത വേണുജിയുടെ ആലാപനം കൊണ്ട് ഹൃദ്യമായി. 🙏🙏🙏

  • @razeatk3660
    @razeatk3660 3 роки тому +11

    Venu naadam pole sundaram.,🌹
    Kannukal eeranaayi❤️

  • @carpediem7201
    @carpediem7201 Рік тому +5

    പറയുവാൻ വാക്കുകളില്ല അതിമനോഹരം നന്ദി ❤️

  • @vision2685
    @vision2685 3 роки тому +17

    Ee kavitha oru 100 thavana engilum kettittu undakum.enda oro rathriyilum koot ee kavitha aayirunu..

  • @sreedevisankar1590
    @sreedevisankar1590 3 роки тому +13

    അമ്മക്ക് ആദരാജ്ഞലികൾ 🙏

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 3 роки тому +8

    എന്തെഴുതേണ്ടൂ ഞാൻ ഈ കരയിക്കുന്ന കവിതയെപ്പറ്റി !! പ്രണാമം

  • @johnsonka1088
    @johnsonka1088 3 роки тому +10

    രാത്രിമഴ തോർന്നു..പ്രണാമം🙏

  • @salinips3526
    @salinips3526 Рік тому +2

    ഞാനും ഒരു ഗോപികയാണ്. അറിയുന്നുവോ കൃഷ്ണ നീ എന്നെ......

  • @anithaullas67
    @anithaullas67 2 місяці тому

    എത്ര ഫീലോടെ ആണ് ആലപിച്ചിരിക്കുന്നത്.
    എത്ര തവണ കേട്ടാലും മതിവരില്ല.. ❤️

  • @sarasammac.n2816
    @sarasammac.n2816 5 місяців тому

    സുഗതകുമാരി ടീച്ചറുടെ ഹൃദ്യമായ വാക്കുകളും വരികളും .മധുരമായ ഓടക്കുഴലൂതുന്നതു പോ ലെയുള്ള സ്വരമാധുരി. എത്ര കേട്ടാലും മതിവരാത്ത കവിത.

  • @kavyavasudham3542
    @kavyavasudham3542 2 роки тому +7

    കണ്ണ് നിറഞ്ഞു പോയി. ഗംഭീരം❤️👌👌

  • @jayasuresh6199
    @jayasuresh6199 3 роки тому +6

    Annual day യിൽ ആണ് ഞാൻ ആദ്യമായി "കൃഷ്ണ നീയെന്ന അറിയില്ല " കവിത കേൾക്കുന്നതു. ഒരു നൃത്തരൂപത്തിലാണ് അവതരിക്കപ്പെട്ടത്. മനോഹരമായ വരികൾ ♥️♥️

  • @Mandrek789
    @Mandrek789 9 місяців тому +1

    ഒരു യുഗം (ദ്വാപര യുഗം) അവസാനിച്ചു.. കലിയുഗം 5100 വർഷങ്ങൾ.. എന്നിട്ടും കണ്ണന് പ്രണയിനികൾ... പ്രണയത്തിന്റെ പൂർണ രൂപം 🙏🙏.. ജീവിതം പ്രണയമില്ലാതെ വരണ്ട് പോയപ്പോൾ എന്റെയുള്ളിൽ പ്രണയത്തിന്റെ... ഭക്തിയുടെ..സാഗരം തീർത്തവൻ

  • @greeshmasunil8527
    @greeshmasunil8527 Рік тому +3

    അറിയുന്നു ഞാൻ ഗോപികേ.....
    നീയെന്നെ അറിയുന്നതിനേക്കാളേറെയധികമായ്.... !!!!! ¡🙏🙏🙏🙏

  • @sooryakottayi7626
    @sooryakottayi7626 3 роки тому +3

    ആ രാത്രിമഴ തോരുന്നില്ല.... ഗോപികയെ കൃഷ്ണൻ അറിയാതെ പോകുകയുമില്ലാ....
    അമ്മേ വിട... ഒരായിരം കണ്ണുനീർപ്പൂക്കൾ ആ കാൽക്കൽ വീണുകഴിഞ്ഞിരിക്കുന്നു...🌹

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 3 роки тому +8

    Ur poems are eternal . Teacher Amma will live through her poems .😪

  • @shalajayantpm
    @shalajayantpm 2 роки тому +4

    കൃഷ്ണാ നീ എന്നെ അറിയില്ല.....?

  • @IndiraPm-we3ii
    @IndiraPm-we3ii 25 днів тому

    ഹരേ കൃഷ്ണ 🙏🙏

  • @lishac.n292
    @lishac.n292 3 роки тому +2

    ഇത്രയും മനോഹരമായി എഴുതിയ അമ്മയ്ക്കും അതിലേറെ മനോഹരമായി പാടിയ ഏട്ടനും ഒരുപാട് നന്ദി , ഇത്രയും സുന്ദരമായ ഈ കവിത നല്കിയതിന്

    • @lishac.n292
      @lishac.n292 3 роки тому

      കൃഷ്ണ നീയെന്നെ അറിയില്ല

  • @dileeppp7502
    @dileeppp7502 8 місяців тому +1

    ടീച്ചറിന്റെ വരികൾ ❤️വേണു ചേട്ടന്റെ ആലാപനം ❤️ജെയ്സൺ sir ന്റെ ഈണം ❤️അറിയില്ല ഏതാ മികച്ചത് എന്ന് 🥰എന്തൊരു ഫീൽ ❤️എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🌹

  • @ManojNair123
    @ManojNair123 2 роки тому +6

    മനോഹരകവിതയും അതിനൊത്ത ഈണവും വേണു ഏട്ടന്റെ ആലാപനവും ❤️❤️
    സുഗതകുമാരി അമ്മക്ക് പ്രണാമം 🙏🏽❤️

  • @aryag5453
    @aryag5453 2 роки тому +6

    Every time he sang കൃഷ്ണാ നീ എന്നെ അറിയില്ല, I actually had goosebumps 💕💕💕

  • @antonyyagappan9050
    @antonyyagappan9050 3 роки тому +4

    വാക്കുകൾ ഇല്ല.... ഇപ്പോൽ teacher.... നേരത്തെ ONV Sir....💐💐

  • @karthikashibu192
    @karthikashibu192 3 роки тому +71

    വേണു സർ... അങ്ങയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ എന്താ ഫീൽ... പറഞ്ഞറിയിക്കാൻ വയ്യ..

    • @karthikamurali9874
      @karthikamurali9874 3 роки тому

      സാർ ഈ ഗാനം എത്ര തവണ ഞാൻ കേട്ടു വെന്നോ സ്കൂളിൽ Smart class ൽ ഈ ഗാനമുണ്ട് അന്നു മുതൽ ആണ് ഞാൻ കേട്ടു തുടങ്ങിയത് what a Soothing effect

    • @nasreenamoidy2503
      @nasreenamoidy2503 3 роки тому

      @@karthikamurali9874 😔😁😔😁😔😁❤️❤️😁😔😁😔😁😔😁😔😁😔😁😔😁😔😔😔😁😁😔😔😁😔😁😔😁😔😔😔😔😁😔😁😔😔😁😔😁😔😁😔😔😁😔😔😁😔😔😁😔😔😔😁😔😔☺️😁😁😁😔😔😁😔😁😔😔😁😔😔😁😔😁😁😔😁😔😔😁😔😁😔😁😔😁😔😁😁😔😁😔😔😔😁😔😁😔😁😔😔😁😔😔😁😔❤️😔😁😁😔😔😁😔😔😔😁😔😔😔😁😔😁😔😁😔😔😁😁😔😁😔😔😔😔😔❤️❤️❤️😁😔😁😔😔😔😁☺️😔😁😔😔😔😔😁😔😔😁😔😔😁☺️😔😁😔😔😁😁😔😔😔😔😁😔😔😔😁😔😔😁😔😁😔😔😁😔😔😁😔😔😁☺️😁😔😁😔😁😔😔😁😔😁😔😁😔😔☺️😁😁😔😔😔😔😁😔😁😔😔😁😔😁😔😔😔😔😁😔😔😔😁❤️😁😔😔😁😔😔😁😔😔😔😁😔😁😔😔😔😔😔😁😁😔😔😔😁😔😔😁😔😔😔😔😁😔😁😔😁😔😁😔😁😔😔😁😔😔😁😔😔😁😔😔😁😔😔😁😔😔😁😔😁😔😔😁😔😁😔😔😁😔😔😁😁😔😁😔😔😁😁😔😁😔😔😔😔😁😔😁😔😁😔😔😁😔😔😁😔😔😔😁😔😁😔😔😁😔😁😔😁😔😁😔😔😁😁😔😔😔😁😔😔😔😔😁😆😔😔😁😔😔😁😔😁😔😁😔😁😔😔😔😁😔❤️😔😁😁😁😔😔😁😁😔😁😔😁😁😔😔😁😔😔😁😔😔😔😁😁😔😁😔😔😁☺️😔😁😔😔😔😁😔😁😔😁😔😔😁😔😔❤️😔😔😁😔😁😔😔😁☺️😁😔😔😁😔😔😁😔😔😁😔😔😁😔😁😁😔😁😔😁😔😁😔😔😁😁😔😔😁😔😔😔😁😔😔😔☺️😁😔😁😔😔😔❤️😁😔😔😁😔😁😔😁😔😔😁😔😁😔😁😔😔😁😔😁😁😔😁😔😔😔😁☺️😔❤️😁😔😔😁😔😁😔😁😔😔😁😔😁😔😁😔😁😔😁😔😔😁😔😁☺️😔😁😔😔😆😁😁😔😁😔😁😔😁😔😔😁😔😁😔😁😔😁😔😁😔😔😔😁😔😔😁☺️😁😔😁😔😔😁😔😁😔😁😔😁😔😁😔😁😁😔😁😔😔😁😔😔😁😔😔😁😔😁😔😔😁😔😁😔😔😁😔😔😁😔😁😔😔😁😔😁😔😁😔😁😔😁😔😁😁😔😔😁😔😁😔😔😁😁☺️😁😔😔😔😁😔😔😁😔😁😔😁😔😁😔😔😁😔😁😔😔😁😔😁😔😁😔😁☺️😔😁😔😁☺️😔😁😁😔😔😁😔😔😁😔😁😔😔😁😔😁😔😔😁😁😔😁😔😔😁😔😁😔😁😔😁😔😔😁😁😔😔😁😔😔😁😁😔😔😁😔😁😔😔😁😔😔😁😁😔☺️😔😁😁😔😁😔😁😔😔😁😔😁😁😔😁😔😁😔😁😔😁☺️😁😔😁😔😔😁😔😁😔😁😔😔😁😔😔😁😔😔😁😔😔😔😔😔😁😔😁😔😁😔😔😁😔❤️😔😁😁😔😁😁😔😔😁😔😔😁😁❤️😁😔😔❤️😔😁😔😁😔😁😔😔😔😁😔😔😁😔😔❤️😁😔😁😔😔😁😔😁😔😁😔😁😔😔😔😔😁😔😁😔😁😔😁😔😔😁😔😔😔😔😁😔😔😔😔😁😔😔😔😁😔😔😁😔😁😔😔😔😁😔😔😁😔😔😁😔😔😔😁😔😔😁😔😔😁😔😔😁😁😔😔😁😁😔😁😔😔😁😔😔😁😔😁😔😔😁😔😔😁😔😔😔😁😁😔😔😁😁😔😆😔😁😔😔😔😁😔😁😔😔😁😔😔😁😔😁😔😔😔😁😔😔😔😁😔😔❤️😔😁😔😁😔😁😔😔😁😔😔😁😔😁😔😁😔😁😁😔😁😔😁😔😁😔😔😁😔😁😔😁😔😔😁☺️😔😁😔😁😔😔❤️❤️😁😔😁😔😁😔😔❤️😁😔😁☺️😁😔😔❤️❤️😁😔😁😁😔😔😁😔❤️😁😔😁😔😔❤️😁😔😁😔😔😁😔😔😁😔😁😁☺️😁😔😔😁😔😁😔😁😔😁😔😔😔😔😁😔😔😁😁😔😔😔😁😔😔😁😁😁😔😁😔😔😁😔😁😔😁😔😔😁😔😔😁😔😔😔😁😔❤️❤️❤️😔😔😁😔😁😔😁😔😁😔😁😔😔😁😁😔😔😁😔😁😔😔❤️😁😔😁😔😔😁😔😁😔😁😔😔😁😔❤️😔❤️😁😔😔😁😔😁😔😔❤️❤️😔😁😔😔😁😔😁😔😁😔😁😔😔😔❤️😁😔😔😔❤️❤️😁😔😔😔😁😁😔😁😔😔😁😔😁😔😔❤️😔😁😔😁😔😔❤️😔😁😔😁😔😔❤️😔😁😔😁😔😔😁😔😔❤️😁😔😁😔❤️😔😁😔☺️😁😔😁😁😔😁😔😁😔😁😔😁😔😁😔😔😔😁😔😁😔😁😔😁😔😁😁😔😁😔😁😔😔😁😁☺️😁😔❤️😔😁😔😁😔😔😁😁😔😔😁😔😁😔❤️😔😁😁😔😔😁😁😔😁😔😁😔😁😔😁😔😔😁😔😁❤️❤️😔😁❤️😔😁😁😔😁☺️😁😔😁😔😁😔❤️😔😁😁😔😁😔😁😔❤️😔😁😁😔😔😁😔❤️😁😔😔😁😁😔😁😔😔❤️☺️😁😔😁😁😔😔❤️😔😁😔❤️😔😁😁😔😁😔😔😔😁❤️😁😔😁😔❤️😔😁😁😔😁😔😁😔😔😁😔😁😔😁😔😔❤️😔😁😔😁❤️😔😁😔😁😔😁😔😁😔😁😔😁😔😔😁☺️😔😔😁❤️😔😁😔😁😔😔😁😁😔😔😔😁❤️😁😔😁😔❤️😔😁😔😁😔❤️😔😁😁😔😁😔😁😔😁😔😁😔😁😔😁😔😔❤️😁😔❤️😔😁😁😔😁😔😁😔😁😔😁😔😁😔😔❤️😁😔😁😔😁😔😔😁😔😁😔😁😔😁😔😔❤️😁😔😁😔😁😔😔😁😔❤️😔😁😁😔❤️😔😁😁😆😔😔❤️😔😁❤️😔😁❤️😔😁❤️😔😁❤️😔😁❤️😔😆😁😔😁😔❤️😔😆😁😔❤️😔😁😁😔😁😔❤️😔😁😁😔❤️😔😁😁😔😁😔😁😔😁😔😔❤️😔😁❤️😔😁❤️😁❤️😔😁❤️😔😁😁😔😁😔❤️😔😁😔😁😔😁❤️😔❤️❤️☺️😁😔😔😁☺️❤️😔😁😔😁❤️😔😁😁😔😔😁😁😔❤️😔😁😁😔😁😔😁😔😁😔😁😁😔😔❤️😔😁😁😁😔😁☺️😁☺️😁😔❤️😔😁😁😔😁❤️😁😔❤️😔😁😔😁😁😔😔❤️❤️😔😁❤️😔😁😁😔❤️☺️😁😔❤️😔😁😔😁😔❤️😔😁❤️😔😁😔❤️😁😔😔❤️😁😔😁😔😁😔😁😔❤️😔😁❤️😔😁❤️😔😁❤️😔😁❤️😔😁❤️😔😁❤️😔😁😁😔❤️😔😁😁😔😁😔😁😔😁😆😔😁😁😔😁😔❤️😔😁😁😔😁😔❤️😔😁😁😔😁😁😔😁😔❤️😔😁😁😔😁😔😁😔😁😔😁😔😁😔❤️😆😁😔😁😔😔😁😁☺️❤️😔😁😁😔😁😁😔😔😁😁😔❤️😔😁😁😔❤️😔😁😔❤️😔😁❤️😔😁❤️😔😁❤️😔😁😁😔❤️☺️😁

      @nasreenamoidy2503 3 роки тому +1

  • @BeenaM-mb8ts
    @BeenaM-mb8ts 8 місяців тому

    ഈ കവിത എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എത്ര കേട്ടാലും മതി വരില്ല

  • @rakhyunnithan9833
    @rakhyunnithan9833 2 роки тому +6

    കവിതയും ശബ്ദവും.... അതി മനോഹരം

  • @seethalekshmi9915
    @seethalekshmi9915 3 роки тому +9

    My favorite poem sammanicha teacherk oru kodi pranamam. Rest in peace ammeee😪😪😪🌹🌹🌹

  • @priyakumarib2804
    @priyakumarib2804 3 роки тому +4

    ആദരാഞ്ജലികൾ അമ്മേ🙏🙏🙏

  • @bewithyou4600
    @bewithyou4600 3 роки тому +9

    കൃഷ്ണാ.... നീയെന്നെ അറിയില്ലാ.... അമ്മയ്ക്ക് പ്രണാമം🙏🙏🙏

  • @JohnVarghese-zq1oy
    @JohnVarghese-zq1oy 6 місяців тому

    പേരറിയാത്ത ഒരു നൊമ്പരം...
    കാരണമറിയാതൊരു നനവ്.

  • @musicwithaami7941
    @musicwithaami7941 3 роки тому +13

    പ്രണാമം അമ്മേ....🙏

  • @indiranair6538
    @indiranair6538 2 роки тому +2

    അതി മനോഹരം .കവിതയും ആലാപനവും'

  • @sujithrajachu7784
    @sujithrajachu7784 2 роки тому +2

    സുഗതകുമാരി അമ്മയുടെ ഭക്തി എന്താ പറയാ ഓരോവരികളിലും ആസ്വദിച്ചു കേൾക്കാം കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല..... ആ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു
    വേണുവേട്ടന്റെ ശബ്ദം കൂടി ആയപ്പോൾ പിന്നെ പരമാനന്ദം.....

  • @anusreeprakash1392
    @anusreeprakash1392 3 роки тому +5

    Malayala kavithayude ammayk orayiram kaneerpranamangal🌹🌹

  • @sureshbmenon
    @sureshbmenon 4 роки тому +15

    Great contribution to the world of poem lovers with a meaning of music...

  • @MahadevaDeva-ek8ul
    @MahadevaDeva-ek8ul 8 місяців тому

    കൃഷ്ണ നീഎന്നെ അറിയില്ല 😊❤️❤️❤️❤️❤️❤️മനോഹരം ഗംഭീരം രചന ആലാപനം ❤️❤️❤️🙏🙏🙏

  • @shijutopshotphotography2091
    @shijutopshotphotography2091 2 роки тому

    നമ്മുടെയും പ്രകൃതീയുടെയും ഒക്കെ അമ്മ .. മറഞ്ഞുപോയല്ലോ അമ്മേ . വേണുഗോപാലി മനോഹരമായ ഈണവും. ചന്ദ മതീ.

  • @vkanathanam3883
    @vkanathanam3883 Рік тому

    എന്റെ കൂട്ടൻ എനിക്കായി നൽക്കിയ ആത്മ നൊമ്പരം .

  • @Guruvayurappan123
    @Guruvayurappan123 4 місяці тому

    കൃഷ്ണാ....അറിയുമോ എന്നെ 🙏❤️

  • @kpp1950
    @kpp1950 Рік тому +4

    From the pages of the Hindu December 30,2017
    Krishna Neeyenne Ariyilla ( Krishna, you know me not ) had caught the imagination of readers right from the time it was first published in 1977.
    It remains a classic in Malayalam poetry, for its sheer beauty and intensity. Rarely has unexpressed love been portrayed so expressively.
    The poem is about a gopika who is so unlike others. Lord Krishna does not know her; she hasn’t looked at him with eyes lined with kohl of love; she hasn’t danced with him; her clever friend hadn’t told him of her love for him.
    Yet, on the day he leaves Ambadi for Mathura, his chariot stops in front of her hut, he smiles at her, making her ask, ‘Krishna, do you know me?’
    What makes the poem special is that it has attained a unique stature in popular culture too, taking it beyond the relatively small audience that poetry appeals to.
    A lot of the credit for that goes to Venugopal, who sang it so expressively, and composer Jaison J. Nair, who gave it perhaps the most appropriate tune possible, in their 2010 album, Kavyageethikal II .
    “I had read the poem first when I was a student at the Swati Tirunal College for Music, Thiruvananthapuram,” says Jaison. “It had made a deep impression on me; I was moved by the sweetness and the pain of love. I could not have imagined that I would one day be tuning it and the song would reach out to so many people.”

  • @mohanalakshmi5924
    @mohanalakshmi5924 3 роки тому +3

    Sugatha kumari amma 🙏🙏🙏 venu gopal sir 🙏🙏🙏

  • @user-qy8wh4sh4p
    @user-qy8wh4sh4p 3 місяці тому

    Manassunovumpol njan kelkkarulla kaVitha

  • @sumangalanair135
    @sumangalanair135 2 роки тому +2

    Ethra ketalum mthivrlla 👌👌🙏🙏🙏🙏🙏

  • @gamingwithempire4158
    @gamingwithempire4158 4 місяці тому

    കണ്ണാ.... അറിയുമോ എന്നെ..... ❤️❤️❤️

  • @pappuzzsundar2050
    @pappuzzsundar2050 9 місяців тому

    Venu sir ലയിച്ച് ഇരുന്നുപോയ് അതിമധുരം ആലാപനo❤

  • @ramaninair2428
    @ramaninair2428 2 роки тому +1

    Karayunnu aarum ariyatha ee gopika yum, Hare Krishnaaaaaa

  • @2020kid
    @2020kid Рік тому +2

    Ee advertising വല്ലാത്ത പ്രേശ്നമാ

  • @jalajarajeev3604
    @jalajarajeev3604 7 місяців тому

    മനസ്സ് നിറഞ്ഞ ഫീൽ കിട്ടിയ അപൂർവ ആലാപനം.Thank you വേണു sir🙏🙏

  • @jalajagk3318
    @jalajagk3318 11 місяців тому

    ടീച്ചർ ഈ കവിത ചൊല്ലിയത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്, അതെത്രകേട്ടാലും മതിയാകില്ല

  • @girijadivakaran2951
    @girijadivakaran2951 3 роки тому +3

    കേൾക്കുമ്പോൾ എന്തു പോലെ സങ്കടം വരുന്നു. അമ്മക്ക് പ്രണാമം🙏

  • @sreekalapradeep6944
    @sreekalapradeep6944 Рік тому +2

    Great Kavitha.Thank you so much all of you.

  • @pradeepashish7426
    @pradeepashish7426 3 роки тому +9

    ഗോപിക കൃഷ്ണനിൽ ലയിച്ചു....🙏🙏🙏🙏
    വേണു ഗാനം നിറഞ്ഞു ഒഴുകട്ടെ...❤

  • @gulabisukumaran7737
    @gulabisukumaran7737 3 роки тому

    കവിത കേട്ടുകൊണ്ടു ചെറിയൊരു ജോലി ലായിരുന്നു. അങ്ങയുടെ ഗാനം കേട്ടുകൊണ്ടു ജോലി ചെയ്യുമ്പോൾ ഒരു ടെൻഷനുമില്ലാതെ അവന്നു. സുഗതകുമാരിയമ്മയുടെ ഈ കവിത എന്റെ ജീവിതം തന്നെയാണ സാർ. ഇങ്ങനെ എത്ര ഗോപികമാരുണ്ടാവു മീ ഭൂമിയിൽ. അമ്മ എങ്ങിനെയാണാ വിധം മനസ്സു കളറിഞ്ഞെഴുതുന്നത്. സുഗതകുമാരിയമ്മേ Great അമ്മ. സാറിനു മാത്രമേ ഈ വിധം ഈ കവിതയെ ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കാൻ വിധം അവതരിപ്പിക്കാനാവു Great വേണ്ടു സാർ. ആ മൊഴിയും ഗാനവുമെന്നും അനശ്വരമാവട്ടെ പ്രിയ ഗായക.. എന്നും നന്മകൾ നേരുന്നു.

  • @smuraleekrishna
    @smuraleekrishna 3 роки тому +11

    🙏♥ആദരാജ്ലികൾ അമ്മേ...♥🙏

  • @abhiram6536
    @abhiram6536 3 роки тому +2

    Ith kelkkumbo njan aanu aa radha ennu thonnipokunnu. Entha varikalum chinthayum 😢. Orupad aagrahichirunnu onnu kaanuvan 😔. Ennu aayalum orikkal kaanam teacher............

  • @saraswathidivakaran5531
    @saraswathidivakaran5531 Рік тому

    അതി മനോഹരം കേട്ടാലും കേട്ടാലും. മതി വരില്ല

  • @swapnarekha3174
    @swapnarekha3174 2 роки тому +5

    Mesmerizing..Voice.🙏 HareKrishna..🙏💖🙏
    Karayunnu Krishna.. Njanum Karayunnu Krishna..🙏🙏🙏

  • @gaffoormammad4824
    @gaffoormammad4824 3 роки тому +2

    Veenueatta ningalade voice oru lahariyaaanu, ennekilum kananam neerittu 🙏

  • @Vasantha_Kumari93
    @Vasantha_Kumari93 5 місяців тому

    എത്ര കേട്ടാലും മതിയാകില്ല.❤

  • @sheelapaulramecha
    @sheelapaulramecha Рік тому

    Venu vinte aalapanavum sugathakumari chechyude kavithavum athi gambheeram congrats

  • @anusreeprakash1392
    @anusreeprakash1392 3 роки тому +3

    Orupad Ishtam Ee varikaloadum shabdhathodum.
    Kettirunnu poyi☺☺

  • @siddarthashivaji3887
    @siddarthashivaji3887 2 роки тому +2

    Sir, this will be a poem, I will never forget sir. Sir, you can only sing this with this much beauty. Love you so much sir. ❤️❤️❤️

  • @premav4094
    @premav4094 Рік тому

    ആദ്യമായിട്ട് സ്വസ്തിക പാടി കേട്ടു
    കഥ പറഞ്ഞു തന്നു
    ചിത്രച്ചേച്ചി പാടിയത് കേൾക്കുമ്പോഴും കരഞ്ഞുപോകും....
    ഹരേകൃഷ്ണ 🙏

  • @harikkirann
    @harikkirann 2 роки тому

    സ്നേഹമാണ് എന്റെ കണ്ണൻ.ഇനീഒരിക്കലും തിരിച്ചു അയക്കാതെ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ടുപോയി ആ മകൻ