Це відео не доступне.
Перепрошуємо.

നിങ്ങളുടെ യഥാർത്ഥ കഴിവ് കണ്ടെത്തി വിജയിക്കുന്ന മേഖല അറിയണോ? |Theory of Multiple intelligence |MTVlog

Поділитися
Вставка
  • Опубліковано 24 гру 2018
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On UA-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    theory of multiple intelligence, malayalam,howard gardner,intelligence, motivation,cues of intelligent people,linguistic,logical, mathematical,visual, interpersonal, interpersonal,musical,naturalistc,existential intelligence,

КОМЕНТАРІ • 535

  • @volcanoboys5944
    @volcanoboys5944 2 роки тому +27

    ഏതു വിഷയമായാലും പാട്ടാക്കി പഠിച്ചിച്ചിരുന്ന കാലം 😂എന്നിട്ടും, ശാസ്ത്രീയമായി സംഗീതം പഠിക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും ഒരിക്കലും പഠിക്കാൻ കഴിയാതെ പോയ ഹതഭാഗ്യയായ ഞാൻ 😒മ്യൂസിക്കിനോട് ജീവനേക്കാൾ ഇഷ്ടം ❤

  • @ameerzaeen4333
    @ameerzaeen4333 5 років тому +12

    നിങ്ങളീ പറഞ്ഞതിൽ ഒന്നൊഴിച്ച് ബാക്കി എല്ലാം എനിക്കുണ്ട്.. തീർച്ചയാണ്.. എല്ലാം പരീക്ഷിക്കണം എന്ന ചിന്തയാണ് എന്റെ പ്രധാന പ്രശ്നം . പ്രശ്നം എന്നല്ല.. അതാണ് എനിക്കിഷ്ടം.. വായന, യാത്ര, ആളുകളുമായുള്ള ഇടെപെടൽ, സാഹസികത, മറ്റുള്ളവരെ inspire ചെയ്യുന്നത്, സംസാരിക്കുന്നത്, എഴുതുന്നത്,ഡിസൈനിങ്, പ്രസംഗിക്കുന്നത്, പാടുന്നത്.. thank u for this informations 😊

  • @muhammedshabeeb7530
    @muhammedshabeeb7530 5 років тому +42

    സാറിൻ്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം തന്നെ സർ വളരെ perfect ആയിട്ടാണ് അവതരിപ്പിക്കുന്നത്.
    ഈ വീഡിയോ ജീവിതത്തിൽ വളരെ നല്ല ഒരു പ്രചോദനം മാണ്.

  • @rishbinlinu1887
    @rishbinlinu1887 5 років тому +43

    എനിക്ക് ഇത് എല്ലാമുണ്ട് എങ്കിൽ ഞാൻ അഹങ്കാരി ആയേനെ ഇതൊന്നും എനിക്ക് ഇല്ലാത്തോണ്ട് അഹങ്കാരത്തിil നിന്നും ഞൻ രക്ഷപെട്ടു 😉😉😉😉😍😍

  • @surajck8825
    @surajck8825 5 років тому +48

    Ningalude Face kanunath thanne our positive Energy anu sir...God bless u...

  • @praveenareghunath8718
    @praveenareghunath8718 5 років тому +11

    Musical intelligent...but preparing for beinging a Chartered Accountantant😢 ......nammale kazhivugal manasilaakki supporteyyaan aarum illaadhe poyii...life maduppaayi thonnanu...those who carry Their passion as proffession r soo blessed✋

  • @martialfitnesshub
    @martialfitnesshub 5 років тому +14

    1.lingustic intelligence
    2.logic/mathematical
    3.bodly
    4.Visual
    5.musical
    6.interpersonal
    7.intrapersonal
    8.naturalistick
    9.existence
    Enikk thonnunnu ithile Ellam enikk und chilad valare kooduthalum chilad valare kuravumanu.

  • @anvaranu6831
    @anvaranu6831 5 років тому +69

    എന്താപ്പൊ ചെയ്യ്യാാ.. സ്കൂൾ പഠനകാലത്ത് ഞമ്മളെ കഴിവുകളും ആഗ്രഹങ്ങളും നോക്കി മനസ്സിലാക്കാനും അതാതു വഴിക്ക് നടത്താൻ ആരും ശ്രദ്ധിച്ചില്ല..
    ങ്ഹാാ.. അന്നൊക്കെ അങ്ങനെയാണ്..

  • @katrina548
    @katrina548 4 роки тому +14

    1:28 ൽ ഒറ്റ ബുദ്ധിയെ പറ്റി പറഞ്ഞപ്പോ ഓർമ്മയിൽ വന്ന ഒരു ചങ്ക് എല്ലാർക്കും കാണും

  • @riswankp4568
    @riswankp4568 5 років тому +79

    ഇന്റര് personel ഉള്ളവർ ലൈക് അടി
    നമ്മള് പൊളിയാ മച്ചാന്മാരെ നമ്മക്ക് എല്ലാത്തിലും തിളങ്ങാൻ സാധിക്കും പ്രൗഡ് to be an introvert 👍 all the Best

    • @riswankp4568
      @riswankp4568 5 років тому +2

      @@vineethavijayan1143 enthelum oru kazhiv ninghalkku undavum

    • @Footbal155
      @Footbal155 5 років тому

      MAerthifishcarri

    • @Footbal155
      @Footbal155 5 років тому

      D

    • @Footbal155
      @Footbal155 5 років тому

      amarThifishCArri

    • @Footbal155
      @Footbal155 5 років тому

      .madurafishcArre

  • @shajishaji6303
    @shajishaji6303 5 років тому +116

    പണ്ട് ക്ലാസ്സിൽ ടെസ്ക്കിൽ കൊടിയത്തിന് ഒരു ദിവസം പുറത്ത് നിർത്തി അ ടീച്ചർ വീഡിയോ കണ്ടാൽ മതിയായിരുന്നു .

    • @rebalmedia9829
      @rebalmedia9829 5 років тому +3

      Shaji Shaji Vazhakode ipo nth cheyyunnu ???

    • @shajishaji6303
      @shajishaji6303 5 років тому +9

      @@rebalmedia9829 സ്വപ്നങ്ങൾ കണ്ടു ഉറങ്ങുന്ന ഒരു പാവം പ്രവാസിയായി മാറി

    • @rebalmedia9829
      @rebalmedia9829 5 років тому +5

      Shaji Shaji Vazhakode jeevithathinte 2/3 varshangal kazhinja sheshamanu vincent van gogh enna chithrakaran thante field or career manassilakkiye

    • @shajishaji6303
      @shajishaji6303 5 років тому

      @@rebalmedia9829 Thanks a lot

    • @rebalmedia9829
      @rebalmedia9829 5 років тому +1

      Shaji Shaji Vazhakode best of luck✌

  • @universal632
    @universal632 5 років тому +5

    വീഡിയോ വളരെ നന്നായി. mind reading, mentalism, ഭാവി വളരെ കൃത്യമായി പ്രവചിക്കുന്നവർ ഇതൊക്കെ ഏത് വിഭാഗത്തിൽ പെടും

  • @dayavenugopalan1819
    @dayavenugopalan1819 4 роки тому +25

    A very important message for every mother for promoting her children according to their talent. Thank you sir

  • @abisharabi4888
    @abisharabi4888 5 років тому +23

    സാർ
    പലതരം കണ്ണുകൾ പറ്റി ഒരു ടോപ്പിക്ക് ചെയ്യാമോ പ്ലീസ്

  • @savadak283
    @savadak283 5 років тому +289

    Yzz... എനിക്ക് ഒരു കഴിവുമില്ല അതിലെനിക്ക് അഹങ്കാരവുമില്ല....

    • @zubairchzubair777
      @zubairchzubair777 5 років тому +1

      savad ak
      hahahahahaha

    • @TheMediaPlus
      @TheMediaPlus 5 років тому

      ഹഹ

    • @TheMediaPlus
      @TheMediaPlus 5 років тому +15

      നീ ഒരു കോമഡി കാരണാണ്..

    • @savadak283
      @savadak283 5 років тому +11

      Yzz...am cmdy but ma life is tragedy..😍🥰

    • @noufalks3109
      @noufalks3109 5 років тому +1

      ninak kazivund ad ninte yadartyabodham

  • @safvnzain7934
    @safvnzain7934 5 років тому +15

    Sir, ഞാൻ പലപ്പോഴും എല്ലായിടത്തും അഭിനയിക്കാറ പതിവ് എനിക്ക് എന്നിലേക്ക് തിരിച്ചുവരാൻ കയ്യുനില്ല ( എല്ലാരേയും ചിരിപ്പിച്ചു നടക്കുക )

  • @manushanker7399
    @manushanker7399 5 років тому +43

    ഓരോ വീഡിയോ വരുമ്പോഴും ഞാൻ കരുത്തും രക്ഷപെടാൻ എന്തോ ഒന്ന് ഇതിൽ എങ്കിലും ഉണ്ടാകും എന്ന് .ഈ വീഡിയോയും ചതിച്ചു... എന്റെ കഴിവ് കണ്ട് പിടിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ ആവോ...???😢😢

  • @jestin2793
    @jestin2793 4 роки тому +1

    പ്ലസ് ടു കഴിഞ്ഞ് പല കോഴ്സസ് ഇൽ പോയി ചേർന്നു. ഒന്നും കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. വയസ്സ് 22ആയി അപ്പോൾ ഞാൻ ചെറുതായി എഴുതി തുടങ്ങി, നിർഭാഗ്യവശാൽ അതും നിർട്ടേണ്ടി വന്നു (വീട്ടിൽ ആർക്കും, എൻറെ കൂട്ടുകാർ വരെ ആർക്കും എൻറെ എഴുത്ത് ഇഷ്ടമാകുന്നില്ല ). എഴുത്തു ആണ് എനിക്ക് പറ്റിയത് എന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു

  • @user-zt6ct5el4n
    @user-zt6ct5el4n 4 роки тому +2

    എനിക്ക് പാട്ട് പാടാൻ കഴിവുണ്ട്. സ്കൂളിലൊക്കെ പടിയിട്ട് frst ലഭിച്ചിട്ടുണ്ട്. Bt മുതിർന്ന കുട്ടി ആയപ്പോൾ എവിടെയും പാടാനും വിടില്ല. വീട്ടിൽ പാടിയാൽ ഒന്ന് നിർത്തി പോടി എന്നും പറയും 😪ആ എന്റെ ഒരു വിധി 😆🙄

  • @najiyanp252
    @najiyanp252 5 років тому

    1. Language padichedukum ennit cheriya thoughts okke ondakar ond
    2. Accounts ishtam but kitenila oru job um
    3. Sports ishtan otam chatam neethaa okke
    4.handicraft ishtanu drawing ond noki varakum creative enthe ath ondakan paper kond okke dress
    5.Mooli pat okke ishta line mathram padum
    6. Ellarode aduth petann company avum but best friends nte ketiyollo pole aduth kooduthala ennale orupad friends ondo chothicha ond ille chothichaa but onnum return prethishikathe ellareyum help cheyan nokum
    7. Inter personal thinking over aa but onnum correct avande opposite ayi pokondirika
    8 cat ishtan
    9 questions chothikum ennalum athikam onnula ennalum questions ollaa answer njan thane kandupikan nokaa.
    Ennalum big failure poleyaa ipam😑. Onnum ready avatha avasthaa a. Eganeyaa raksha peda onnu parayo
    Sir

    • @rafisworld2853
      @rafisworld2853 2 роки тому

      Ningalude avastha manasilavunnund, intrapersonaline patti ezhuthiyekkanathum ningal inganathe okke videos kanunnath kondum oru karyam parayam avanavane patti orupad sangalpangal undakki vekkunnath konda namukk evdem ethathe pole failure aanenn thonnunnath.
      Enthayalum ningalk ishtapetta oru career therunjedukkanamenn agrahamund valare nalla karyam, ath fullfill cheyyathathu kondan ee bad feel, etha nalla joli ennu enik paranj tharan kazhiyilla , ningalude kazhiv ningalk ariyunna pole aarkum ariyanamennilla, enthu joli aayalum repeated ayi kurach varsham cheythal boring thanneyavum athukond over aayi passionate avonnum venda , social status nokki joli nokkaruth , panam nokki joli nokkaruth , swantham manassin satisfied akunna work therujedukkuka, manass thalararuth ningal ningalude speedil life jeevikuka mattullavarude oppam ethan sremikkaruth.
      All the best

  • @silpa9456
    @silpa9456 5 років тому +7

    Sirinte talk kanumbo..thanne mindinu oru relaxation feeleynu..thnk uu sir..😊

    • @MTVlog
      @MTVlog  5 років тому +4

      Thanks chipy

  • @tbacreations9977
    @tbacreations9977 5 років тому +8

    Sir,
    ഞാൻ ഇപ്പോൾ 10th കഴിഞ്ഞു. എനിക്ക് വീഡിയോ കണ്ടപ്പോൾ എന്റെ സ്കിൽ 1.Linguistic inteligence... ആണെന്ന് തോന്നി കാരണം ഞാൻ ചെറുതായി കവിത, ലേഖനം എന്നിവ എഴുതും. മലയാളം എന്റെ ഇഷ്ട്ട വിഷയമാണ്.
    സർ, പ്ലീസ് എന്റെ സ്കിൽ അനുസരിച്ചു ജോബ് opertuniteas ഒന്നുപറന്നു തരുമോ... സാർ plese മറുപടി പ്രേതിക്ഷിക്കുന്നു.

  • @faizalfaizzy3492
    @faizalfaizzy3492 5 років тому +23

    Moles 2nd part vdio chyaavo fingers....

  • @LisbeJ
    @LisbeJ 5 років тому +8

    👌👌👌🌷🌷🌷
    Howard Gardner put forward the "theory of multiple intelligence"
    1-Linguistics intelligence
    2-Logical intelligence
    3-Bodly kinesthetic
    4-Visual intelligence
    5-Spatial intelligence
    6-Musical intelligence
    7-Interpersonal intelligence
    8-Intrapersonal intelligence
    9-Naturalistic intelligence
    10-Existential intelligence

  • @misabpv8117
    @misabpv8117 4 роки тому +4

    Mujibkka,Eeee oro intelligence num pattiya career,job ennivaye Patti oru video cheyyamo.Athaan aavashyam☺️

  • @uglyguy4047
    @uglyguy4047 5 років тому +3

    എനിക്ക് Actor ആവാൻ ആണ് ആഗ്രഹം. പക്ഷെ ആ കഴിവ് എങ്ങനെ പുറത്തു എടുക്കും എന്ന് അറിയില്ല.

  • @abdulrahimap
    @abdulrahimap 5 років тому +16

    കണ്ടെത്തലുകൾ എന്തായാലും നല്ലൊരു നാളെക്കാവട്ടെ

    • @sonymariya3352
      @sonymariya3352 5 років тому +3

      Thank u sir!!.for this useful video .. God blesse u...

  • @anjanasanal7989
    @anjanasanal7989 5 років тому +17

    Eth video kanumpozhum vallatha oru positiv energy feel cheyarund

  • @MoneytechMedia
    @MoneytechMedia 5 років тому +16

    Very good information

  • @kunjaminaslounge7921
    @kunjaminaslounge7921 5 років тому +3

    Enikk ithil mikkathum cheriya prayathil undayirunnu... pakshe njn ippo evdeyum ethiyittillaa... onnilum oru kazhivillatha poleyanu ippozhathe avastha

  • @saheersyr189
    @saheersyr189 4 роки тому +3

    Hello sir,I have found my in born ability very recently.that is lingistic ability.I'm very passionate about learning language.Now I have been learning a foreign language.I want to become a foreign language expert...

  • @juraijable
    @juraijable 5 років тому +4

    Sir. Really informative. Thank you for your consideration

  • @shahanasperumbally7175
    @shahanasperumbally7175 4 роки тому +14

    Nte etavum valya skill :sleep uff..... urangi urangi.. njn marikum.. 😃😅😂

  • @roshanantony5023
    @roshanantony5023 5 років тому +137

    Video കാണുന്നതിന് മുമ്പ്‌ like 👍അടിക്കുന്നവർ like adiku... 😎😊

  • @rajwanpullissery4443
    @rajwanpullissery4443 4 роки тому +5

    Ee mujib sir okke ente school teacher aayirunnengil🤔🤔

  • @antonyjoz
    @antonyjoz 5 років тому +7

    7:Intrapersonal....... എന്നിക്ക്.... ✌

  • @quotesandthoughts8312
    @quotesandthoughts8312 5 років тому +4

    Ente kazhiv njan thiricharinju. Ente ambition nediyedukkan enikk kazhiyum

  • @niramullakaazhchakal9140
    @niramullakaazhchakal9140 5 років тому +4

    'ഞാൻ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒര് ജോലിയിലാണ് എത്തിയത് പക്ഷെ ഇപ്പോൾ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി

  • @Nizark
    @Nizark 5 років тому +2

    Its very informative. I request to all parents please listen him,its should help your small kings and queens

  • @renjithraj2787
    @renjithraj2787 5 років тому +2

    Captain raju uncle he has inter personal relationship ellarodum pettannu company Akum capten uncle aa glocoose brand etaroom popular akiyath. Only BSc army nnu retire ayathnu sesham Mumbai yil oru company yil sails manager ayirunnu

  • @sirajkml4666
    @sirajkml4666 5 років тому +33

    ഇടതു കയ്യന്മാരെ പറ്റി ഒരു വീഡിയോ ഇടാമോ ...

  • @jesmil8641
    @jesmil8641 5 років тому +5

    ഇതിൽ ഏകദേശം എല്ലാം ഉണ്ടെങ്കിലും ഒന്നിലും എത്താൻ എനിക്ക് കഴിന്നിട്ടില്ല
    ഏതെങ്കിലും ഒന്നോ രണ്ടോ മതിയായിരുന്നു
    എന്നാലും കൂടുതൽ intra പേഴ്സൺ ആണ്

    • @krishnapriyaarjun6166
      @krishnapriyaarjun6166 5 років тому

      Do You Have dream to be an Entrepreneur.
      With India's Best opportunity?
      Be With the Best industry thats the best way to best in your life....
      Yes there is No One like "Direct Selling"
      I welcome all "Direct selling industry" to start your own business.. No matter what is your academically qualifications and experience.. We provide Professional Training to emerge as an Entrepreneur..
      Interested people can contact us
      9567964919
      9744572797

  • @anilmohan9371
    @anilmohan9371 5 років тому +6

    Deyvame:-( ithil onnum enikku illallo😃😄

  • @keepsmiling8044
    @keepsmiling8044 5 років тому +4

    Very helpful information Sir 👏👏👏

  • @rajeevmulakuzha134
    @rajeevmulakuzha134 4 роки тому +1

    ബ്രയിൻ എന്താണ്, അതിന്റെ പ്രവർത്തനങ്ങൾ എന്നതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ സാറിൽ നിന്ന് പ്രതീക്ഷിക്കുന്നു.

  • @OKMASCREATION
    @OKMASCREATION 5 років тому +19

    നല്ല അവതരണം 😊😊

  • @janetjanvi5694
    @janetjanvi5694 5 років тому +2

    ഈ 9 കാര്യങ്ങളും എന്നിൽ കാണുന്നുണ്ട് എന്നാൽ ഞാൻ ഒരു നേഴ്സ് ആണ് എനിക്കിഷ്ടം ഡാൻസ് പാട്ട് ആക്ടിങ് ടീച്ചർ അങ്ങനെ പലതാണ്
    ചെയ്യുന്നതിൽ അൽമാർത്ഥമായി ചെയ്യുന്നു താല്പര്യം മറ്റു പല പ്രഫോഷനും ഉണ്ടേ

  • @Name_is_KD
    @Name_is_KD 5 років тому +16

    എംപ്ലോയ്‌മെന്റിൽ രെജിസ്റ്റർ ഓണ്ലൈൻ ആയിട്ട് അത് ആയിട്ടുണ്ടോന്ന് നോക്കാൻ പറ്റുമോ സ്റ്റാറ്റസ് ??????? പ്ലീസ്

    • @arunimavasu1967
      @arunimavasu1967 5 років тому +2

      Register cheythathinu shesham athu print cheythu employmentil submit cheyyanam. Submission dates registration slipil undakum

    • @Name_is_KD
      @Name_is_KD 5 років тому +1

      @@arunimavasu1967 ഞാൻ നേരിട്ട് അവിടെ ആണ് പോയത് അവിടുന്ന് ചെയ്തത് ആയിട്ടുണ്ടോ എന്നാണ് അറിയേണ്ടത് പ്ലീസ് ???
      അവർ അവിടുന്ന് തന്നെ ചെയ്തു തന്നു ഓണ്ലൈൻ ആയിട്ട്😊

    • @arunimavasu1967
      @arunimavasu1967 5 років тому

      @@Name_is_KD Then why you worrying?? If u r a registered job seeker, then ur data will be there. If u have such doubt, just login with ur login credentials. ✌

  • @preethimolpreethi8433
    @preethimolpreethi8433 5 років тому +3

    Orupadu vaikipoyallo sir thangal pandee vlog cheythirunnengil....njan oke ...oru nalla reethiyil...ethiyenum...

  • @pwoli1282
    @pwoli1282 5 років тому +18

    comment boxil adhyam varunnavar like adikku😍

  • @manuappu9530
    @manuappu9530 5 років тому +4

    Intrapersonal aalukalkk enth carrier aanu cheruka

  • @rahulmathewtsk24
    @rahulmathewtsk24 5 років тому +7

    Explain about human aura

  • @rilurilfan1243
    @rilurilfan1243 5 років тому +1

    super video , eniyum nalla videos pratheekshikunnu

  • @chithrachithu9777
    @chithrachithu9777 5 років тому +13

    Sir ente mon 4 vayasayi avanu cooking cheyyan bayangara interest aanu.Ippo thanne chappathikku maavu kuzhakkunnu round shapil parathunnu maggi undakkum omlet undakkum vegetables cut cheythu tharum avanu athil prathyeka kazhivundennu thonunnu ini valuthakumbol enthakumennu ariyilla.cooking il avan ella helpum cheythu tharum bakki onnum paranjal kelkkillaaa.pls rply

  • @vineethakalarikkal7680
    @vineethakalarikkal7680 5 років тому +3

    Sir excellent Bed. Classil
    Njangal study cheythittundu
    Thanks sir such useful videos

    • @MTVlog
      @MTVlog  5 років тому +1

      Thanks

  • @appstipsandvideosfromandro8493
    @appstipsandvideosfromandro8493 5 років тому +3

    മറ്റുള്ളവരുടെ മൈൻഡ് എങ്ങനെ കണ്ട്രോൾ ചെയ്യാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ? 😶

  • @thajunnisa4678
    @thajunnisa4678 5 років тому +3

    Right side yellow flower ts beautiful....👌

  • @urvashitheaters2.015
    @urvashitheaters2.015 5 років тому +1

    സർ.. ഞാൻ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോൾഡർ ആണ്. എനിക്ക് പൂർണമായും അറിയില്ല. ഇതാണോ എന്റെ ഏരിയ എന്ന്. ഞാൻ ആറ്റിട്യൂട് ടെസ്റ്റ് പേർസണൽ ടെസ്റ്റും എഴുതിയപ്പോൾ എന്റെ ഏരിയ.. ടൂറിസവും..അനിമേഷൻ മീഡിയ ഒക്കെ ആണെന്ന് പറഞ്ഞു.ഞാൻ ഈ ഇടെ വിദേശ പഠനത്തിന് പോവാൻ നോക്കുകയാണ് സിവിൽ ബേസിൽ തന്നെ. ഞാൻ കാര്യം പറഞ്ഞപ്പോൾ അവിടുത്തെ കൗൺസിലിംഗ് ഇൻസ്‌ട്രുക്ടർ നീ ഇങ്ങനെ തന്നെ മുന്നോട്ടു പോയിട്ട് പഠനം അവിടുന്ന് പൂർത്തിയാക്കിയതിനു ശേഷം മെല്ലെ ക്യാരീർ ചേഞ്ച്‌ ചെയ്താൽ മതി. (മറ്റു കോഴ്സുകളിലൂടെ )എന്ന് ഉപദേശിച്ചു. ഞാൻ എന്താണ് ചെയ്യേണ്ടത്??

  • @muhammedsavad5098
    @muhammedsavad5098 5 років тому +3

    എനിക്ക് പല intelligenceum und
    but,എനിക്ക് cricket player ആവാനാൺ താല്പര്യം

  • @joysongeorge3005
    @joysongeorge3005 5 років тому +3

    thank you sir

  • @muhammedta8353
    @muhammedta8353 5 років тому

    നിങ്ങളുടെ UA-cam channel തരംഗ മാവുകയാണ് ...... അതി വേഗം subcribers കൂടി കൊണ്ടിരിക്കുന്നു.......

  • @Unknown-zl9zx
    @Unknown-zl9zx 3 роки тому +2

    Linguistic intelligence, interpersonal,...ഇതിലാണ് എനിക്ക്..നല്ല skill ഉള്ളത്...എനിക്ക് ഒരു അഭിഭാഷകൻ ആകാൻ ആണ് ആഗ്രഹം....😊

  • @amigozemediaworksuvteamspr3051
    @amigozemediaworksuvteamspr3051 5 років тому +2

    Sir enikk oru movie director aavanam ennan ettavum vallya aagraham nadakkumo ennariyilla ennalum entha cheyyendath

  • @entertainmenttechvlogs9765
    @entertainmenttechvlogs9765 5 років тому +3

    *ഇതിൽ എല്ലാത്തിൽ നിന്നും കുറച്ച് കുറച്ചുണ്ട് ഞാൻ എന്താ ചെയ്യണ്ടെ .......🤔🤔*

  • @akhilgamer2239
    @akhilgamer2239 5 років тому +2

    എനിക്ക് മൂന്നു തരത്തിലുള്ള ബുദ്ധികൾ നന്നായിട്ടുണ്ട ലോജിക്കൽ or Math matical and ഭാഷാ ബുദ്ധിയും പിന്നെ Phylosophy think ഉം ഞാൻ എന്തി നോക്കണം

  • @zeharshan619
    @zeharshan619 4 роки тому

    ഏത് മേഖലയിലാണ് ഓരോരുത്തർക്കും കഴിവ് എന്നു തിരിച്ചറിയാനുള്ള ഒരു ചെറിയ ടെസ്റ്റ്‌ വീഡിയോ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഇപ്പോൾ സാർ പറഞ്ഞുതന്ന ടൈപ്പിൽ ഏതിലാണ് നമ്മളൊക്കെപെടുക എന്ന ഒരു വ്യക്തമായ ധാരണ കിട്ടുമായിരുന്നു 👍ഇതൊരു requested msg ആയി കാണുക

  • @324_bhagath_ss8
    @324_bhagath_ss8 5 років тому +3

    Intrapersonal intelligence ullavar eth mekala theranjedukkum

  • @pvishnunarayanan5033
    @pvishnunarayanan5033 5 років тому +1

    Sir, enikk ithuvare ente talent enthanennu thirichariyan kazhjitillaaa. Njan oru 12 std student aanu onninum Njan athrakku nallathalla. Just angane pokunnuuu. Can you help me

  • @anandy2386
    @anandy2386 5 років тому +15

    Plzzzz explain how to develop a good personality😄😄

  • @ismailnismailn9091
    @ismailnismailn9091 5 років тому +19

    Live Vendaaa boring..

  • @yahiyavakkayil3990
    @yahiyavakkayil3990 5 років тому

    exelant.... പറഞ്ഞത് വളരെ ശരിയാണ് പക്ഷെ കുട്ടികളുടെ ഈ മാറ്റങ്ങൾക്ക് അനുയോജ്യമായ വിദ്യഭ്യസ രീതികൾ ഒന്നും തന്നെ നമ്മുടെ വിദ്യാലയങ്ങളിൽ ഇല്ലല്ലോ ?വികസിത രാജ്യങ്ങളിൽ ഇതെല്ലാം ഉണ്ട് താനും...

  • @sadiyakakkattil2881
    @sadiyakakkattil2881 3 роки тому +1

    Sir
    Enik intrapersonel intelligense and musical intelligense aan ullath.enik pattiya oru digree coarse paranjutharaamo🙏njn plus twp science stream aan.pls reply sir🙏🙏🙏

  • @gypsymhn8800
    @gypsymhn8800 4 роки тому +1

    Kooduthal aathaanenn Thirichariyaan vella vazhi undo sir ?!
    alla eth allathilum set aayavaro? atha choyiche
    detail aayi ariyenamenund sir💚💪

  • @joywithjesus8195
    @joywithjesus8195 5 років тому +1

    Sir, njan naturalistic intelligence ulla alanu, eppo M. Sc. Chemistry padikunnu, enik pattiya oru career suggest chayamo plz

  • @muhammedsavad5098
    @muhammedsavad5098 5 років тому +1

    bodily /kinesthetic ഉളളവരെ കുറ്റം parayaruth പിന്നെ താളം pidikkunnavare കുറ്റം parayaruth

  • @shamnaanes1990
    @shamnaanes1990 5 років тому +2

    Sir..👍👌kutikale manasilaakaanum avare nalla reethiyil valartyedukaanum vendi maathram oru video edaamo sir..

    • @MTVlog
      @MTVlog  5 років тому +2

      Sure, wait for that

  • @Aravind..1999
    @Aravind..1999 5 років тому +10

    you are great sir... your students are really lucky

    • @MTVlog
      @MTVlog  5 років тому +3

      Thanks

  • @manikantanr650
    @manikantanr650 5 років тому

    Sir
    Sir nte speech enik orupadu eshtamanu palappolum enne orupadu motivate cheythittund pakshe eppolokke orupadu ads und kelkkumbol Oru continuity kittunnilla so plz kurachokke ads kurachal valare upakaram ayirunnu 🙏

  • @fathimahashim7005
    @fathimahashim7005 5 років тому +10

    I have 3 type of intelligence. Intrapersonal, Naturalist and Existential..
    Angane 3 intelligence orumich oraalk varumo sir?

    • @rahshannahshar7747
      @rahshannahshar7747 5 років тому +2

      Moonnum adhiladhikavum varum

    • @jabirkavodan
      @jabirkavodan 5 років тому

      We are having the same things in common 😊

    • @vandana8503
      @vandana8503 5 років тому +2

      Varum.

    • @samadirivetty1007
      @samadirivetty1007 5 років тому

      Each one have mainly 3 dominant intelligences..
      That is each one's capacity.
      Not only one
      For example if any one have linguistic and musical with spacial visual they can act as music teacher..or handicraft designers

  • @rebalmedia9829
    @rebalmedia9829 5 років тому +2

    Sir..ithil 9 um aniku ind.. i can't choose a career.. career guidance njn kodkkarund..athupole counselling..script ukal ezhutharund..film craze aanu.2 short films cheythu..Sports nod adangatha intrst aayirunnu..but health problms karanam nirthi..body building ind..Adwaitha vishwasiyanu..logical and mathamatical koravanelum practice lood Competitive exams nu vendi level aakkunnind..polymath aanenna avakasha vadhamilla..inganeyullavar nth theranjedukkum ennthanu ??? Expecting reply 😊😊

    • @ginusunny8164
      @ginusunny8164 5 років тому +1

      Aake complex aayittulla situation thanne....choose one which u have more interest

    • @rebalmedia9829
      @rebalmedia9829 5 років тому

      Ginu Sunny aptitude test vare kallamanu parayunne😊😀

  • @hafizmuhammed2005
    @hafizmuhammed2005 Рік тому +1

    Intrapersonal intelligence ഉള്ളവർക്ക് പറ്റിയ മേഖല ഏതാണെന്നു പറഞ്ഞില്ല

  • @jaleshsumi4339
    @jaleshsumi4339 5 років тому +2

    എനിക്ക് എന്തൊക്കെയൊ അറിയാം.എന്നാൽ ഒന്നും നല്ലവണ്ണം അറിയില്ല. ഞാനൊരു വീട്ടമ്മ മാത്രമായി പോകുന്നു.

  • @richumathew6972
    @richumathew6972 4 роки тому +1

    Enikke dram, kavitha, philosophy, music okke undannu thonnunnu but njan ethu edukkum

  • @anasanzil978
    @anasanzil978 5 років тому +5

    Sir..👍

  • @RajKumar-dn5hn
    @RajKumar-dn5hn 5 років тому +3

    Nammalde maturity level kandu pidikkan endengilum test undo sir...

    • @MTVlog
      @MTVlog  5 років тому

      Yes, i will upload a video soon

  • @annmarie....2831
    @annmarie....2831 4 роки тому +1

    Eniku 10 ennatil😉 kuracu und pena Eniku no:7 und but I am not selfish 🤓 no:10 is und / no 7 and no:10 pena I am a student 7th class this year

  • @jitheshmavicheri
    @jitheshmavicheri 5 років тому +2

    Good ....information

  • @bettyjoe93
    @bettyjoe93 5 років тому +1

    Wow awesome 👏 Thanks

  • @arshina-jv4qi
    @arshina-jv4qi 3 роки тому +1

    Mujeeb ka nan nigalode valiya fan an

  • @appleapple1214
    @appleapple1214 5 років тому +10

    ഞാൻ ഈ പറഞ്ഞ വിഭാഗത്തിൽ ഒന്നും വന്നിട്ടില്ല ഞാൻ ഏത് വിഭാഗമായിരിക്കു മറുപടി പ്രതീക്ഷിക്കുന്

    • @yjhking
      @yjhking 5 років тому +6

      എനിക്ക് തോന്നുന്നു നി മനുഷ്യൻ അല്ല എന്നാണ്

    • @rebalmedia9829
      @rebalmedia9829 5 років тому +2

      Intrapersonal😊

    • @nusinuc982
      @nusinuc982 5 років тому

      +Sarath S.s haha😂😂

    • @thanuthanseeh6019
      @thanuthanseeh6019 5 років тому

      Ied aano

    • @raeespk6470
      @raeespk6470 5 років тому

      actualy apple aano

  • @riswankp4568
    @riswankp4568 5 років тому +5

    ബിസിനസ് ഇന് പറ്റിയ inteligents ഏതാ

  • @harisankars297
    @harisankars297 5 років тому +2

    sir,i have intrapersonal and mathematical intelligence.but i am not good at dealing with languages

  • @kosmos4425
    @kosmos4425 4 роки тому

    Linguistic, intrapersonal, musical existential... ഇതിലും existential ആണ് കൂടുതൽ.. 🙄 ബാക്കി എല്ലാം അത്ര തന്നെ ഇല്ല, intrapersonal ആണ് പക്ഷേ അഡാപ്റ്റീവ് ആണെന്ന് തോന്നിയിട്ടില്ല 🙄 ഇപ്പോഴും ഒരു ഐഡിയ കിട്ടിയില്ല 😔😵

  • @jishnub2553
    @jishnub2553 5 років тому +2

    25 vayasayi ninnuvare marunninupolum ..

  • @brothersentertainment5220
    @brothersentertainment5220 5 років тому

    സാറിന്റെയും മറ്റുളളവരുടെയും വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ സ്വന്തം കഴിവ് എന്താണെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല, ഞാൻ ഇപ്പോൾ ഗൾഫിൽ ഒരു ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്യുന്നു, പക്ഷെ എനിക്ക് അതിനോട് തീരെ താൽപ്പര്യം ഇല്ല. പിന്നെ പൈസ ഓർത്ത് നിൽക്കുന്നു എന്നു മാത്രം. പക്ഷെ എനിക്ക് നാട്ടിൽ ഡ്രൈവിങ് ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷെ ഓടിക്കാനും അറിയില്ല, അഥവാ വണ്ടി ഓടിച്ചാൽ വീട്ടുകാർ പ്രശ്നം ഉണ്ടാകുമല്ലോ എന്നുള്ള തോന്നലും പിന്നോട്ട് അടിപ്പിക്കുന്നു....😞😞

  • @salmanfarsipkd
    @salmanfarsipkd 5 років тому +2

    No doubgt njan last paranja vibagathil peduna aalanu but athinu oru udhaharanam paranjilla ...😕
    Onnu parayaamo..??

  • @archaeologyglob
    @archaeologyglob 5 років тому +1

    Sir explain please about left handedness and advantages and disadvantages

  • @moralduty2137
    @moralduty2137 5 років тому +2

    വളരെ നന്നായിട്ടുണ്ട്

  • @Hanahana-jp7bi
    @Hanahana-jp7bi 2 роки тому +1

    njan ethil unnum ella etha cheyya

  • @thajudheenpk9967
    @thajudheenpk9967 5 років тому +2

    my ability nan manasilakiyirikkunnu but not work