ദൈവത്തിന്റെ കൃപ എനിക്ക് നൽകേണമേ. ധൈര്യം തരേണമേ. ഓർമ ശക്തി നൽകേണമേ. കുടുംബത്തെ വിശുദ്ധീകരിച്ചു നിന്റെ രക്ത മേലങ്ങിയാലും, നീലമേലങ്ങിയാലും സംരെക്ഷിക്കേണമേ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് നാളെ കൊടുത്തു തീർക്കുവാനുള്ള രൂപ എന്റെ ഈശോ 🙏എന്റെ അമ്മ മാതാവേ എനിക്കൊരുക്കി തരേണമേ 🙏നീ കല്പിച്ചു തന്നാൽ മാത്രമേ എനിക്ക് നാളെ മറ്റുള്ളവരുടെ മുന്നിൽ നിവർന്നു നില്കുവാൻ കഴിയൂ 🙏അമ്മേ mathave🌹എന്നെ cherthu🌹പിടിക്കേണമേ 🙏q🙏
എന്റമ്മേ മാതാവേ എന്റെ കുഞ്ഞിന് ചുമക്കൊണ്ട് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല മാതാവേ, വപൂട്ടാതെയുള്ള ചുമയാണ് മാതാവേ അമ്മേ അങ്ങേ തിരുക്കുമരനോട് പറഞ്ഞു എന്റെ കുഞ്ഞിന്റ ചുമ എടുത്തുമാറ്റാണമേ അമ്മേ അവൻ സുഖമായി ഉറങ്ങാൻ പറ്റണമേ 🙏🙏🙏🙏
അമ്മേ ഈ മാസവും ഫെബ്രുവരി മാസവുമായി ഒരു ലക്ഷത്തി മുപ്പത്തിനായിരം രൂപ ലോൺ അടക്കാൻ വേണം അമ്മേ തന്ന് സഹായിക്കണം അടച്ചില്ല എന്നാൽ അമ്മേ ഞാൻ ബാങ്കിൽ അപമാനിത ആകും എന്നെ കൈ വിടല്ലേ അമ്മേ അടുത്ത തവണ ഉടമ്പടി പുതുക്കാൻ വരുമ്പോൾ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കട്ടെ ആമ്മേൻ
അമ്മ മാതാവേ മെമ, ലത, ഷൈനി, അമ്മ എന്നിവരുടെ സ്വർണാഭരണങ്ങൾ dec 30ഉള്ളിൽ തിരിച്ച് എടുത്ത് കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ, കാറിൻ്റെ emi loan കുടിശ്ശിക dec 30ഉള്ളിൽ തിരിച്ച് അടക്കാൻ കഴിയണമേ, എൻ്റെ മുഴുവൻ കടബാധ്യതകൾ തീർത്ത് തരേണമേ,
എന്റെ മകൾക്ക് പി.സി.ഒ.ഡി ആയിരുന്നു.3 മാസം കൂടി ഇന്നലെ പീരിഡ് സ് ആയി. മാതാവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി. മാതാവേ ഇനി എല്ലാ മാസവും കറക്റ്റായി പീരിഡ് സ് എന്റെ മകൾക്ക് ആകാൻ മാതാവേ പിതാവിനോടും പുത്രനോടും മകൾക്കായി മാദ്ധ്യസ്ഥം വഹിക്കേണമേ🙏🏻🙏🏻🙏🏻
അമ്മേ മാതാവെ കൃപാസനം അമ്മേ മക്കളെ അനുഗ്രഹിക്കണമമ്മേ. അവരുടെ കൂടെ സഞ്ചരിക്കണമെ അമ്മേ. അവരുടെ ആവശ്യങ്ങളിൽ അമ്മ കൂടെയുണ്ടാകണമമ്മേ. യാത്രയിൽ സംരക്ഷണവും ജോലി ചെയ്യാൻ മനസ്സും കൊടുക്കു അമ്മേ
അമ്മേ എനിക്ക് kurien തരാൻ ഉള്ള 2.70000 രൂപ എനിക്ക് തിരിച്ചു തരേണമേ അച്ഛാ എനിക്ക് ജോലി ലഭിക്കുന്നതിനും kurien പൈസ തരാൻ വേണ്ടിയും പ്രാർത്ഥിക്കണമേ 👏👏💕❤️❤️❤️
അമ്മേ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ ക്യപകൾക്കും, വിജയത്തിനും, സൗഖ്യത്തിനു കോടാനക്കേ > ടി നന്ദി അമ്മേ'''''ഒരായിരം മക്കടെ മുന്നിൽ സാഷ്യമാക്കാൻ എന്നെ, മക്കളെ സഹായിക്കണെ
അമ്മേ മക്കടെPCOD യും മുഖത്തെ കുരുവും പാടും മാറ്റി, സാക്ഷിയാക്കണെ അമ്മേ മക്കൾക്ക് ആഴമായ വിശ്വാസം നൽകാൻ അമ്മ സാന്നിധ്യം അനുഭവഭേദ്യമാകാൻ അമ്മമക്കടെ ജീവിതത്തെ ക്രമപ്പെടുത്തണെ / അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മക്കളെ ഉയർത്തണമെ
അമ്മ മാതാവേ എൻ്റെ അമ്മയുടെ കാലിലെ വ്രണങ്ങളും കാൽ മുട്ട് വേദനയൂം, വലത് ചെവി കേൾവി കുറവ് എന്നിവ മാറ്റി തരേണമേ, എൻ്റെ സഹോദരിയെ നോക്കാൻ ഒരു സ്ത്രീയെ ആജീവാന്ത കാലം സഹായത്തിന് കിട്ടേണമെ, അവളുടെ മൂക്കിലെ ദശ വളർച്ച വായിലെ പുണ്ണ് എന്നിവ മാറ്റി അവളെ നടക്കാനും സംസാരിക്കാനും അമ്മ സഹായിക്കണമേ ആമേൻ
അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിച്ചു കൊള്ളേണമേ എന്റെ മക്കൾക്ക് ഒരു ഗവർണ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം മാതാവേ എന്റെ മാതാവേ ഞങ്ങൾക്കൊരു വീട് എത്രയും പെട്ടെന്ന് സാധിച്ചു തരണമേ നല്ല നല്ല ജോലികൾക്കുള്ള ബുക്കിംഗ് വരേണമേ എന്റെ
അമ്മേ മാതാവേ ഞങ്ങൾ വീട്ടു പണി കൊണ്ടുത്തവർ തടിപ് ആണെകിൽ അത് ഞങ്ങളിൽ നിന്നും അത് എടുത്തുമാറ്റി ഞങ്ങൾക്ക് അത് മനസിലാക്കി തരണ്ണമേ അമ്മേ ഞങ്ങൾ ചെയുന്ന ഓരോ കാര്യയതീറ്റ മേലും അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏🙏
Amme ente thalyude asukhavum kalinte asukavum ente bharthavinte asukavum ee lokathulla ella makkeleyum avarude ella asukavum mattitherrneme amme ente moleyum amma katholoneme amme mathave♥️🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഷൈനിയുടെ ആസ്മ അലര്ജി, മാനസികം രോഗങ്ങൾ മാറ്റി തരേണമേ,കടബാധ്യതകൾ തീർത്ത് തരേണമേ, അസിസ്റ്റൻ്റ് പ്രൊഫസർ ആയി പ്രമോഷൻ കിട്ടെണമേ, ഷൈനൊക്ക് സർക്കാർ ജോലി കിട്ടി കല്യാണം കഴിയാൻ അമ്മ അനുഗ്രഹിക്കേണമേ, അഭിക് ഉന്നത വിദ്യാഭ്യാസം കൊടുക്കാൻ ഞങ്ങൾക്ക് കഴിയണമേ,ചെറുപ്പത്തിൽ തന്നെ ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവെ ഞങ്ങളുടെ വീടു പണി പൂർത്തിയാക്കാനുള്ള പൈസ ഞങ്ങൾക്കു സാധിച്ചുതരേണമെ ഈശോയെ അമ്മേ ഞങ്ങളുടെ വീട് ഞങ്ങൾക്കു സങ്കടം തരാതെ ഇത്രയും മനോഹരമാക്കിത്തന്ന ഈശോയ്ക്കും അമ്മയ്ക്കും പൂർണ്ണഹൃദയത്തോടു നന്ദി പറയുന്നു പാപ ം ചെയ്യാതെ ഇനിയുള്ള കാലം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ എൻ്റെ ഭർത്താവിനും എൻ്റെ അച്ഛനും അമ്മയ്ക്കും മോക്ഷം കൊടുക്കേണമെ❤🙏❤
കൃപാസന മാതാവേ എന്റെ കാശു രൂപം കാണാതായി മൂന്ന് സ്ഥലങ്ങളിൽ ഞാൻ ഇന്നലെ പോയി ആരെയെങ്കിലും കിട്ടിയിട്ട് കിട്ടി എന്ന് വിളിച്ചു പറയേണമേ കാശ് രൂപം ആർക്കെങ്കിലും കിട്ടിയിട്ട് കിട്ടിയിട്ട് എന്ന് കിട്ടി എന്ന് വിളിച്ചു പറയേണമേ കൃപാസന മാതാവേ
അമ്മ മാതാവേ മാനവ സുരക്ഷ, ഹിൽ വാലിസ്, റിസോഴ്സ് ഇന്ത്യ എന്നീ കുറി കമ്പനികളിൽ നിന്നും 45 ലക്ഷം ക അടച്ച് ജപ്തി ഒഴിവാക്കി വീടിൻ്റെയും മില്ലിൻ്റേയും 14സെൻറ് സ്ഥലത്തിൻ്റെയും ആധാരങ്ങൾ കടബാധ്യത്യില്ലതെയും, വസ്തു വിൽപന ഇല്ലാതെയും dec 30ഉള്ളിൽ തിരിച്ച് എടുത്ത് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
Amma mathave ente vittilthe kadagal ellam thiraname.amma mathave ente ammayikk operation kazhijathode ammakk insulin aedukanamayirunnu pakshe ath eduth kazhiyubol ammakk Ottum vayatha oru avasthayil ann ath amma mathave matti tharanam. Ente pappayude orupade kadagal bakki vannittude ath thirthu tharename. Ente radd chechimarkk pariksha ann ath Nalla markode jayippikkename.amma mathav ente ee kudumbathe anugrahikkename
എന്റെ മാതാവേ എന്റെ കട ബാധ്യതയിൽ നിന്നും ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ksfe യുടെ ലോണിന്റ നിയമ നടപടിയിൽ നിന്നു രക്ഷിക്കണേ കുറച്ചു സാവകാശം കൂടി തരണമേ എന്റെ മാതാവേ..
ദൈവത്തിന്റെ കൃപ എനിക്ക് നൽകേണമേ. ധൈര്യം തരേണമേ. ഓർമ ശക്തി നൽകേണമേ. കുടുംബത്തെ വിശുദ്ധീകരിച്ചു നിന്റെ രക്ത മേലങ്ങിയാലും, നീലമേലങ്ങിയാലും സംരെക്ഷിക്കേണമേ 🙏🙏🙏🙏
മാതാവേ അടുത്ത വർഷമെങ്കിലും കടമകളെല്ലാം തീർത്ത് സമാധാനത്തോടെ ജീവിക്കാൻ കഴിയണമേ🙏🏻🙏🏻🙏🏻
അമ്മേ എന്റെ കുടുംബത്തെ പരിശുദ്ധതമിനൽ നിറയ്‌കേണമേ, നഴ്സിംഗ് ജോലി ചെയ്യുന്ന എന്റെ മകളെ കാക്കക്കണേ,, അഭിയ്ക് ക്യാൻസർ രോഗം ഉണ്ടാകരുത്, 🙏🙏🙏🙏🙏❤
അമ്മേ എന്റെ ഭർത്താവിന് പാൻക്രിയാസിലും, കരളിന്നും കാൻസർ ആണ്. കീമോ ചെയ്യുകയാണ്. മാതാവേ അമ്മേ അടുത്ത പെറ്റ് സ്കാൻ ചെയ്യുമ്പോൾ അതൊന്നും കാണല്ലേ അമ്മേ മായിച്ചു കളഞ്ഞു കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏❤️🌹
Padikkunna kuttikalude koodeyundakaname Amme njn ulppadeyulla Ella kunjungaleyum Anugrahikkane exam ezhuthan pokunna makkaleyum Amme Sanjari Mathave Anugrahikkane padikkunnathokke orthitikkan sadhikkane Amme Parishudha Mathave ellavareyum Anugrahikkane Mathave avarkku orapathum pattathe rakshikkaname Amme 🙏
എന്റെ മകന്റെ വിവാഹം ജനുവരി 10 നകം നടക്കണേ എന്നാണ് ഞാൻ ഉടമ്പടി ചെയ്തിരിക്കുന്നത് യെങ്കിലും എത്രയും വേഗം നടക്കണേ മാതാവേ
❤️🔥✝️🙏🏻Amen🙏🏻🛐❤️🔥
എന്റെ മാതാവേ ചേട്ടായിയും ഞാനും കടം കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാനുള്ള അനുഗ്രഹo undakaname🙏🙏🙏🙏🙏
Enfs krupasana mathave sherinmoente mukeadape jalathosham kadom matey kodukane shebinmoente chuma matey kodukane padiquvan pogane ente kujugal vaganam odiqupol kathukolane ente parthavente vatharogam matey kodukane ente kadom vetuvan markam therane🙏✝️✝️🙏🙏🙏🙏amen
Parusudda Divamathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Hallelujah Amen Sthotharam Hallelujah Amen 🙏🙏🙏
Mathave. Ente. Makkale. Ammayude. .neela. Melangikkullil. Pothinju. Samrakshikkename
Mathave. Japrhi. Vannu. Esho. Appaye. Onnu. Mattitharaname.
അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ ഹിമിയോ ത്രാപ്പിയോ എടുക്കാൻ നാളെ പോകുന്നു സഞ്ചാരി മാതാവേ നീ കുടെ ഉണ്ടായിരിക്കമേ ammen🙏🏽🙏🏽
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ
അമ്മമാതാവേ എന്റെ എല്ലാം വേദനയും അങ്ങ് അറിയുന്നല്ലോ കൈ വിടരുതേ🙏🙏🙏
അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള പണവും സ്വെർണവും തിരിച്ചുതരാൻ ഞാൻ അമ്മയുടെ പേടകത്തിൽ എഴുതി സമർപ്പിച്ച നിയോഗങ്ങൾ എനിക്ക് സാധിച്ചുതരണമേ
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ ശരത്തിൻ്റെ വിസ അടിച്ചു കിട്ടാൻ സഹായിക്കണേ
അമ്മേ മാതാവേ എനിക്ക് നാളെ കൊടുത്തു തീർക്കുവാനുള്ള രൂപ എന്റെ ഈശോ 🙏എന്റെ അമ്മ മാതാവേ എനിക്കൊരുക്കി തരേണമേ 🙏നീ കല്പിച്ചു തന്നാൽ മാത്രമേ എനിക്ക് നാളെ മറ്റുള്ളവരുടെ മുന്നിൽ നിവർന്നു നില്കുവാൻ കഴിയൂ 🙏അമ്മേ mathave🌹എന്നെ cherthu🌹പിടിക്കേണമേ 🙏q🙏
അമ്മേ മാതാവേ ഞാൻ ദുബായ് എത്തി എനിക്ക് patient care job കിട്ടാൻ വേണ്ടിഈശോയോട് അപേക്ഷിക്കേണമേ 💕🌹🌹🙏
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ
അമ്മേ, കൃപാസന മാതാവേ, ഉടമ്പടി പാലിക്കാൻ കരുത്തു തരണേ 🙏🙏🙏
അമ്മേ മാതാവേ ഡിസംബർ മാസത്തോടെ എന്റെ എല്ലാ കടങ്ങളും തീർക്കുവാൻ പരിശുദ്ധ മാതാവിന്റെ സഹായം ഉണ്ടാവേണമേ 🙏🙏🙏❤️
അമ്മ മാതാവേ ജീവിത തടസ്സങ്ങൾ മാറ്റി തരേണമേ. സാമ്പത്തിക തടസ്സങ്ങൾ മാറ്റി തരേണമേ.😢
Amme matheve ente kudumbathinte kadabhadhyatha theerkkan anugrahikkename ❤❤❤
അമ്മേ അനുഗ്രഹിക്കണെ നാധേ 😭😭😭🙏🏽🙏🏽🙏🏽
🎉ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 👏💕🙏🙏🙏
അമ്മ മാതാവേ പ്രകാശനിൽ നിന്നും റാഷിദ് കലാം ഷംസീർ എന്നിവർക്ക് കിട്ടാനുള്ള 56 ലക്ഷംക dec 30ഉള്ളിൽ തിരിച്ച് കിട്ടേണമേ,
എന്റമ്മേ മാതാവേ എന്റെ കുഞ്ഞിന് ചുമക്കൊണ്ട് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല മാതാവേ, വപൂട്ടാതെയുള്ള ചുമയാണ് മാതാവേ അമ്മേ അങ്ങേ തിരുക്കുമരനോട് പറഞ്ഞു എന്റെ കുഞ്ഞിന്റ ചുമ എടുത്തുമാറ്റാണമേ അമ്മേ അവൻ സുഖമായി ഉറങ്ങാൻ പറ്റണമേ 🙏🙏🙏🙏
ആമേൻ അമ്മേ മാതാവേ ♥️♥️♥️
അമ്മേ മാതാവേ എന്റെ മകൻ എത്രയും വേഗം ജോലിയിൽ പ്രവേശിക്കണേ 🙏
ആരുമില്ലാത്ത എൻെറ ജോലീ പോലും പ്രായമായ മാതാപിതാക്കളെ ശുശ്രൂഷ ചെയ്യുന്ന ആണ് എന്നെ അനുഗ്രഹിക്കണമേ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് തരണമേ
അമ്മേ, ഞാൻ, എത്ര, കരഞ്ഞു, അമ്മേ, അമ്മ, കാണുന്നില്ലയോ, ഇനിയും, വയ്യ, ഞാൻ, തകർന്ന്, പോകുന്നു, അമ്മേ, എന്നോട്, കരുണ, കാണിക്കണമേ,
അമ്മേ ഈ മാസവും ഫെബ്രുവരി മാസവുമായി ഒരു ലക്ഷത്തി മുപ്പത്തിനായിരം രൂപ ലോൺ അടക്കാൻ വേണം അമ്മേ തന്ന് സഹായിക്കണം അടച്ചില്ല എന്നാൽ അമ്മേ ഞാൻ ബാങ്കിൽ അപമാനിത ആകും എന്നെ കൈ വിടല്ലേ അമ്മേ അടുത്ത തവണ ഉടമ്പടി പുതുക്കാൻ വരുമ്പോൾ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കട്ടെ ആമ്മേൻ
അമ്മ മാതാവേ മെമ, ലത, ഷൈനി, അമ്മ എന്നിവരുടെ സ്വർണാഭരണങ്ങൾ dec 30ഉള്ളിൽ തിരിച്ച് എടുത്ത് കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ, കാറിൻ്റെ emi loan കുടിശ്ശിക dec 30ഉള്ളിൽ തിരിച്ച് അടക്കാൻ കഴിയണമേ, എൻ്റെ മുഴുവൻ കടബാധ്യതകൾ തീർത്ത് തരേണമേ,
അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പോയ ജീവീത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് തരണമേ എനിക്ക് എൻതായ തരണമേ അമ്മേ അനുഗ്രഹിക്കണമേ
Amme parishudha amme nyagalude kadam veettan sahaikename amen 🙏🙏♥️🙏
അമ്മേ കാത്തു രക്ഷിക്കണമേ എന്റെമക്കളെ 🙏🏻🙏🏻
അമ്മയുടെ കൃപ ഞങ്ങളിൽ നിറയ്ക്കണേ'അനുഗ്രഹിക്കുന്നേ
എന്റെ മകൾക്ക് പി.സി.ഒ.ഡി ആയിരുന്നു.3 മാസം കൂടി ഇന്നലെ പീരിഡ് സ് ആയി. മാതാവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി. മാതാവേ ഇനി എല്ലാ മാസവും കറക്റ്റായി പീരിഡ് സ് എന്റെ മകൾക്ക് ആകാൻ മാതാവേ പിതാവിനോടും പുത്രനോടും മകൾക്കായി മാദ്ധ്യസ്ഥം വഹിക്കേണമേ🙏🏻🙏🏻🙏🏻
അമ്മേ എന്നെയും കുടുംബവും സമർപ്പിക്കുന്നു ഉചിതമായത് അങ്ങ് ചെയ്തു തരേണമേ 😢😢😢
അമ്മേ മാതാവേ എന്റെ ദേഹത്തെ തടിപ്പ് മാറ്റിതരണേ. എനിക്കു കുനിയാൻ വിഷമംവരുന്നു മാതാവേ
കൃപാസനം മാതാവേ എന്റെ മക്കൾക് സന്താ ന ഭാഗ്യം നൽകി അനുഗ്രഹി ക്കണം സനൂപ് , ദിവ്യ കർത്താവെ കാത്തോളണേ 🙏🙏🙏🙏🙏🙏
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
അമ്മേ മാതാവേ എന്റെ മക്കളെയും വിശ്വാസത്തിൽ ആക്കേണമേ അവരെയും ഉടമ്പടി എടുക്കാൻ കൃപ choriyane....
എന്റെ അമ്മേ എനിക്ക് കിട്ടാനുള്ള പൈസ വാങ്ങി തരണേ 🙏എന്റെ കാല് വേദനയും മാറ്റി തരണേ 🙏🙏🙏
അമ്മയുടെ കൃപ എന്നിൽ kaniyane🙏
Amma mathave ente eshoya vivahaprayam kazinjunilkkuna ealla makkaleyum samarpichu prathikkunnu ammen ammen ammen ❤❤❤❤❤
അമ്മേ മാതാവേ ഒപ്പം ഉണ്ടാവണേ🔥🔥🔥🔥🔥
അമ്മേ മാതാവെ കൃപാസനം അമ്മേ മക്കളെ അനുഗ്രഹിക്കണമമ്മേ. അവരുടെ കൂടെ സഞ്ചരിക്കണമെ അമ്മേ. അവരുടെ ആവശ്യങ്ങളിൽ അമ്മ കൂടെയുണ്ടാകണമമ്മേ. യാത്രയിൽ സംരക്ഷണവും ജോലി ചെയ്യാൻ മനസ്സും കൊടുക്കു അമ്മേ
അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കണേ കനിവ് തോന്നണേ 😢🙏🏾🙏🏾
അമ്മേ എനിക്ക് kurien തരാൻ ഉള്ള 2.70000 രൂപ എനിക്ക് തിരിച്ചു തരേണമേ അച്ഛാ എനിക്ക് ജോലി ലഭിക്കുന്നതിനും kurien പൈസ തരാൻ വേണ്ടിയും പ്രാർത്ഥിക്കണമേ 👏👏💕❤️❤️❤️
അമ്മേ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ ക്യപകൾക്കും, വിജയത്തിനും, സൗഖ്യത്തിനു കോടാനക്കേ > ടി നന്ദി അമ്മേ'''''ഒരായിരം മക്കടെ മുന്നിൽ സാഷ്യമാക്കാൻ എന്നെ, മക്കളെ സഹായിക്കണെ
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ മകളുടെ പി ജി അഡ്മിഷന്റെ മേൽ ജനുവരി12 കരുണയ്കണേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കണേ
അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനത്തിൽ നിന്നും വിമുക്തനാകാൻ അനുഗ്രഹിക്കേണമേ. എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ
അമ്മ മാതാവേ എന്റെ മക്കൾ റ്റൂർ പോകുവാണ്. സഞ്ചാരി മാതാവേ എന്റെ മക്കളുടെ കൂടെ അമ്മ മാതാവും ഉണ്ടാകണമേ🙏🏻🙏🏻🙏🏻
അമ്മേ മക്കടെPCOD യും മുഖത്തെ കുരുവും പാടും മാറ്റി, സാക്ഷിയാക്കണെ അമ്മേ മക്കൾക്ക് ആഴമായ വിശ്വാസം നൽകാൻ അമ്മ സാന്നിധ്യം അനുഭവഭേദ്യമാകാൻ അമ്മമക്കടെ ജീവിതത്തെ ക്രമപ്പെടുത്തണെ / അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മക്കളെ ഉയർത്തണമെ
ശരീരവും മാനസീകമായ രോഗം മാറ്റിത്തരണമേ
Amme enne kadabadhyathayil ninnum mukthayakkename🙏🙏🙏
Amme mathave monkuzhi vasthu case theerpilakki tharane ethiraliyaya sunilkumar famil poulraj family members ethirppu avasanippikkaname amen 🙏🙏🙏
Amme ente kudumbathe anugrahikkane🙏🙏🙏
Rogha soukkyam nalkane samadhanam nalkane anuthapathinte kripa nalkane yesuve nanni yesuve sthuthi yesuve sthothrum hallelujah hallelujah hallelujah
എക്സാം എഴുതിയിരിക്കുന്ന എന്റെ കുഞ്ഞു മക്കൾക്ക് നല്ല വിജയം നല്കണമേ 🙏🙏🙏🙏
അമ്മ മാതാവേ എൻ്റെ അമ്മയുടെ കാലിലെ വ്രണങ്ങളും കാൽ മുട്ട് വേദനയൂം, വലത് ചെവി കേൾവി കുറവ് എന്നിവ മാറ്റി തരേണമേ, എൻ്റെ സഹോദരിയെ നോക്കാൻ ഒരു സ്ത്രീയെ ആജീവാന്ത കാലം സഹായത്തിന് കിട്ടേണമെ, അവളുടെ മൂക്കിലെ ദശ വളർച്ച വായിലെ പുണ്ണ് എന്നിവ മാറ്റി അവളെ നടക്കാനും സംസാരിക്കാനും അമ്മ സഹായിക്കണമേ ആമേൻ
അമ്മേ തൊണ്ടയിൽ ഉള്ള മുഴമാറ്റി തരേണമേ ടെസ്റ്റിൽ ഒരു കുഴപ്പവും ഉണ്ടാകല്ലേ 😢😢😢😢❤❤
അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിച്ചു കൊള്ളേണമേ എന്റെ മക്കൾക്ക് ഒരു ഗവർണ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം മാതാവേ എന്റെ മാതാവേ ഞങ്ങൾക്കൊരു വീട് എത്രയും പെട്ടെന്ന് സാധിച്ചു തരണമേ നല്ല നല്ല ജോലികൾക്കുള്ള ബുക്കിംഗ് വരേണമേ എന്റെ
AMME kripasana mathvu kripa udakename December 25
അമ്മേ മാതാവേ ഞങ്ങൾ വീട്ടു പണി കൊണ്ടുത്തവർ തടിപ് ആണെകിൽ അത് ഞങ്ങളിൽ നിന്നും അത് എടുത്തുമാറ്റി ഞങ്ങൾക്ക് അത് മനസിലാക്കി തരണ്ണമേ അമ്മേ ഞങ്ങൾ ചെയുന്ന ഓരോ കാര്യയതീറ്റ മേലും അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏🙏
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ വിഷ്ണു വിദേശത്ത് ജോലി കണ്ടെത്താൻ സഹായിക്കണേ
മാതാവേ എന്റെ കുടുംബത്തെ കടത്തിൽ നിന്നും മദ്യപാനത്തിൽ നിന്നും രക്ഷിക്കേണമേ
ആമേൻ 💕💕🌹🌹🙏🙏🙏
Ammamathave adengalku fanamtanna 6makkaleum kocumakkaleum Reghukudumbateum eearadanael ammaudeum nathaenteun thrupathattel samaerpekunnu adengale eesagarattel nennum karakayattename annen 🙏🙏🙏🙏❤️❤️
Ente mathave ente niyogangal sadhichu tharanna 🙏🙏🙏
Ente amme ente asrayamee.,
.. amen ❤😘💕❤
Amme ente thalyude asukhavum kalinte asukavum ente bharthavinte asukavum ee lokathulla ella makkeleyum avarude ella asukavum mattitherrneme amme ente moleyum amma katholoneme amme mathave♥️🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഷൈനിയുടെ ആസ്മ അലര്ജി, മാനസികം രോഗങ്ങൾ മാറ്റി തരേണമേ,കടബാധ്യതകൾ തീർത്ത് തരേണമേ, അസിസ്റ്റൻ്റ് പ്രൊഫസർ ആയി പ്രമോഷൻ കിട്ടെണമേ, ഷൈനൊക്ക് സർക്കാർ ജോലി കിട്ടി കല്യാണം കഴിയാൻ അമ്മ അനുഗ്രഹിക്കേണമേ, അഭിക് ഉന്നത വിദ്യാഭ്യാസം കൊടുക്കാൻ ഞങ്ങൾക്ക് കഴിയണമേ,ചെറുപ്പത്തിൽ തന്നെ ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
മാതാവേ എനിക്ക് പഠിക്കാനുള്ള ഓർമ്മ ശക്തി തരണമേ ആമേൻ ആമേൻ ആമേൻ🙏🙏
Amme kripasana mathave monte kalinte asukham mattikodukkename easoye anugrahikkename Amen
Ente mathave rogangal ellaam marane 🙏🙏🙏
എന്റെ മോളുടെ വിവാഹതടസം മാറാൻ 🙏🙏🙏🙏
Amme mathave. Makan arjune. Kathukolkename. 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കടം തീർത്ത വിട് വിൽക്കാൻ സഹായിക്കണമേ എന്റെ പൈസ RD അടയ്കാൻ സഹായിക്കണമേ ദേവത്തിന്റെ ക്യ പചേ > രിയേണമേ ആമേൻ
അമ്മേ മാതാവേ രക്ഷിക്കണോ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമെ
അമ്മേമാതാവേ അവിടെ വന്നു അനുഗ്രഹം ഉണ്ടാവാൻ സാധിക്കണേ 🙏🏿🙏🏿
മാതാവേ എൻ്റെ ശാരീരിക വേദനകളും മകൻ്റെ അസ്ഥസ്ഥതകളും മദ്യപാനവും കരങ്ങളിൽ സമർപ്പിക്കുന്നു🔥🔥🔥🔥🙏🌹🌹
അമ്മേ മാതാവെ ഞങ്ങളുടെ വീടു പണി പൂർത്തിയാക്കാനുള്ള പൈസ ഞങ്ങൾക്കു സാധിച്ചുതരേണമെ ഈശോയെ അമ്മേ ഞങ്ങളുടെ വീട് ഞങ്ങൾക്കു സങ്കടം തരാതെ ഇത്രയും മനോഹരമാക്കിത്തന്ന ഈശോയ്ക്കും അമ്മയ്ക്കും പൂർണ്ണഹൃദയത്തോടു നന്ദി പറയുന്നു പാപ ം ചെയ്യാതെ ഇനിയുള്ള കാലം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ എൻ്റെ ഭർത്താവിനും എൻ്റെ അച്ഛനും അമ്മയ്ക്കും മോക്ഷം കൊടുക്കേണമെ❤🙏❤
മാതാവേ എന്റെ മക്കടെ ജോലി അവർക്ക് ഭാരമാകരുതെ കാത്തോണേ🙏🏽
കൃപാസന മാതാവേ എന്റെ കാശു രൂപം കാണാതായി മൂന്ന് സ്ഥലങ്ങളിൽ ഞാൻ ഇന്നലെ പോയി ആരെയെങ്കിലും കിട്ടിയിട്ട് കിട്ടി എന്ന് വിളിച്ചു പറയേണമേ കാശ് രൂപം ആർക്കെങ്കിലും കിട്ടിയിട്ട് കിട്ടിയിട്ട് എന്ന് കിട്ടി എന്ന് വിളിച്ചു പറയേണമേ കൃപാസന മാതാവേ
അമ്മ മാതാവേ മാനവ സുരക്ഷ, ഹിൽ വാലിസ്, റിസോഴ്സ് ഇന്ത്യ എന്നീ കുറി കമ്പനികളിൽ നിന്നും 45 ലക്ഷം ക അടച്ച് ജപ്തി ഒഴിവാക്കി വീടിൻ്റെയും മില്ലിൻ്റേയും 14സെൻറ് സ്ഥലത്തിൻ്റെയും ആധാരങ്ങൾ കടബാധ്യത്യില്ലതെയും, വസ്തു വിൽപന ഇല്ലാതെയും dec 30ഉള്ളിൽ തിരിച്ച് എടുത്ത് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
Amme Ente Asugha Maattitharane 🙏💐🙏🙏💐💐💐🙏🙏
Amme madave ante aneyathekkum vayattela kunjinum oru abathum undakalle ammaude karangalilalppikkukayanu😢😢😢🙏🙏🙏
അമ്മേ മാതാവേ എന്റെ യൂട്രസിലെ മുഴകൾ മാറ്റിതരണ മേ സൗഖ്യം തരണമേ🙏🙏🙏
Amme mathave ente priyapettavarude asukhangal Matti tharane. Amen.
അമ്മ എന്റെ ഭർത്താവ് കേസ് നിക്കി തരണമേ കടook തിർത്ത് തരണമേ 🙏🙏🙏🙏
Amma mathave ente vittilthe kadagal ellam thiraname.amma mathave ente ammayikk operation kazhijathode ammakk insulin aedukanamayirunnu pakshe ath eduth kazhiyubol ammakk
Ottum vayatha oru avasthayil ann ath amma mathave matti tharanam. Ente pappayude orupade kadagal bakki vannittude ath thirthu tharename. Ente radd chechimarkk pariksha ann ath
Nalla markode jayippikkename.amma mathav ente ee kudumbathe anugrahikkename
Cheriyamonum. Friendsum. Nattilekku. Thirichittund. Eshoye. Avarude. Koode. Indayirikkename. Mathave. Sancharimayhave
Amma heal us my back and legs shaju Sumy tibu 😭👏🙏😭👏🙏😭👏🙏
Amen hallelujah thank you Amma 😭👏🙏
എന്റെ മാതാവേ എല്ലാ രോഗങ്ങളിൽ നിന്ന് എന്റെഭർത്താവിനെ മോചിപ്പിക്കേണമേ
Amen 🙏 eshoye 🙏 anugrahikaname
എന്റെ മക്കൾ സുവിശേഷഒരു വായിക്കാനും, വചനം അറിഞ്ഞു, വചനത്തിന് അനുസരിച്ചു ജീവിക്കാനും, പരിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാനും ഉള്ള കൃപ തന്നാനുഗ്രഹിക്കണേ 🙏🙏🙏🙏
Amme mathave ante Monte mudiyum pirikavum nallatha kilikaname2 perkum nallabhavi undakaname mathave
അമ്മേ പരിശുദ്ധ അമ്മേ നാളെ 10000രൂപയുടെ ആവശ്യം ഉണ്ട് മാതാവേ അമ്മേയുടെ കൃപയാൽ ഞങ്ങൾക്ക് കിട്ടാൻ സാഹയിക്കണമേ അമ്മേ ഉപക്ഷ വിചാരിക്കരുത് അമ്മേ
Yesu appa ellavarudeyum asukhangal Matti tharane. Amen.
എന്റെ മാതാവേ എന്റെ കട ബാധ്യതയിൽ നിന്നും ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ksfe യുടെ ലോണിന്റ നിയമ നടപടിയിൽ നിന്നു രക്ഷിക്കണേ കുറച്ചു സാവകാശം കൂടി തരണമേ എന്റെ മാതാവേ..