മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ഡിസംബർ 21 ശനി / Mariyan Evening Prayer / Let's Pray

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 201

  • @sachindevmj7787
    @sachindevmj7787 6 днів тому +1

    അമ്മ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും ജീവന്റെ നന്ദി അമ്മേ 🙏ഞങ്ങൾ ഇന്ന് അങ്ങയുടെ സന്നിധിയിൽ വന്നിട്ടുണ്ടായിരുന്നു അമ്മേ 🙏നല്ലതുപോലെ പ്രാർത്ഥിച്ചു 🙏ഒരുപാട് നന്ദി അമ്മേ 🙏എല്ലാവരെയും കാത്തോളണേ തമ്പുരാനെ 🙏യേശുനാഥാ എന്റെ കൂടെ ഉണ്ടാവണമേ 🙏യേശുനാഥാ ഞങ്ങളെ ഒരു ആപത്തും കൂടാതെ വന്നുപോവാൻ സഹായിച്ചില്ലേ 🙏എല്ലാ ദുരിത സമയങ്ങളിലും ഞങ്ങളെ കാത്തു രക്ഷിച്ചു കൂടെ ഉണ്ടായില്ലേ അമ്മേ 🙏ജീവന്റെ നന്ദി അമ്മ മാതാവേ 🙏

  • @praseethakannan5285
    @praseethakannan5285 6 днів тому +1

    അമ്മ മാതാവേ 🙏🙏🙏🙏

  • @mayareji9724
    @mayareji9724 7 днів тому +1

    അമ്മ മാതാവേ ഡിസംബർ 30 ആം തീയതിക്കുള്ളിൽ എന്റെ ചേട്ടന് സംസാരിച്ചു തിരിച്ചു തരണമേ ഞങ്ങൾക്ക് സാക്ഷ്യം പറയുവാനും ഉടമ്പടി എടുക്കുവാൻ സാധിക്കേണമേ 🙏🙏

  • @JacksonPanachikkal
    @JacksonPanachikkal 7 днів тому +1

    എന്റെ അമ്മേ എന്റെ മക്കളെ കാത്തു Rksheekenamy ആമേൻ

  • @mariasimon6563
    @mariasimon6563 6 днів тому +1

    Aave mariya 💕😘🙏💕😘🙏

  • @poojakrish4424
    @poojakrish4424 7 днів тому +2

    Amma മാതാവേ എനിക്ക് എന്റെ റാമിനെ തിരികെ തരേണമേ. പഴയപോലെ അവൻ എന്നെ സ്നേഹിക്കണേ അമ്മേ. ഞങ്ങൾക്കിടയിൽ ഉണ്ടായ അകൽച്ച ണേ ഇല്ലാണ്ടാക്കണേ അമ്മേ. നാളെ ഞാൻ അവനെ കാണുമ്പോൾ അവൻ എനിക്ക് ഒരു അവസരം കൂടി നല്കണമേ അമ്മേ. പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി നീ അവനിൽ നിറഞ്ഞു നിൽക്കണം അമ്മേ

  • @RintuFlento
    @RintuFlento 7 днів тому +1

    അമ്മേ എൻ്റെ മോനെ സമർപിച്ചു പ്രാർത്ഥിക്കുന്നു

  • @soumyaprasanth5087
    @soumyaprasanth5087 7 днів тому +3

    അമ്മേ മാതാവേ ഒരു ജോലി തരണമേ അമ്മേ കണിയാണമേ

  • @SiniShaji-qy5qy
    @SiniShaji-qy5qy 7 днів тому +1

    എൻ്റെ അമ്മേ എൻ്റെ ഭവനത്തിൽ എഴുനുള്ളി വരണോ അമ്മേ.

  • @josethomassabukottaram4095
    @josethomassabukottaram4095 6 днів тому +1

    അനുഗ്രഹിക്കണമേ കർത്താവേ യേശുവേ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @Amrithas-w7t
    @Amrithas-w7t 7 днів тому +1

    Amma orupad vishamikkunnund 😢eniyum karayippikkalle Dhaiva Mathave 😞 Ammayude karangal sparshikkane Amme 🙏

  • @MollyBabu-e6c
    @MollyBabu-e6c 7 днів тому +2

    അമ്മേ ജപ്തി നടപടിയിൽ നിന്നു രക്ഷപ്പെട്ടുന്നതിന് സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണ അമ്മേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ ആമേർ

  • @Amrithas-w7t
    @Amrithas-w7t 7 днів тому +1

    February 2 ndinullik aah vasthuvinte krythl oru theerumanakki tharename Amma Mathave 🙏😭 orupad naalayi kathirikkuva ath vittu varuvan vendi pakshe onnum onnum nadakkunnilla Amme 😭 ath vittu mariyal njnglku valiyoru aashwasamakum nte Ammakkum athinu vendi aah pavathinte manassu orupad vishamikkind 😢eniyum athine karayippikkalle Dhaiva Mathave Anugrahikkane 🙏

  • @JayaSunilkumar-c7m
    @JayaSunilkumar-c7m 7 днів тому +1

    അമ്മേ എന്റെ ഭർത്തവ് ഫോൺ വിളിക്കണേ, ചിലവിന് പൈസ അയച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @mayaviswan
    @mayaviswan 2 дні тому

    മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏

  • @baisalbibina8440
    @baisalbibina8440 7 днів тому

    ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
    പുതിയൊരു വീട് വെക്കാൻ അനുഗ്രഹം
    ജോലി
    മക്കൾക്ക് പഠനം
    പപ്പയുടെ അസുഖം മാറ്റുവാൻ അനുഗ്രഹം
    ഭർത്തവിൻ്റെ മദ്യപാനം കുറക്കുവാൻ അനുഗ്രഹം
    ഈ നിയോഗപ്രർത്ഥനയിൽ സമർപ്പിക്കുന്നു🙏✝️🙏✝️✝️✝️🙏🙏🙏

  • @rachelthomas2712
    @rachelthomas2712 7 днів тому

    Ente krupasana mathave sherinmoente alargy mukeadape jalathosham kadom matey therane shebinmoente chuma jalathosham dursopavam matey kodukane shebinmone 31//12/24/ mupaye joli kedane ente vatharogam matey therane kadom vetuvan markam therane🙏✝️✝️✝️✝️✝️amen

  • @thulasiramachandranpillai1955
    @thulasiramachandranpillai1955 7 днів тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ദൈവമാതാവേ എത്രയും വേഗം എന്റെ വസ്തു നല്ല വിലയ്ക്ക് വിൽപ്പന നടത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @shobhanakrishnan6701
    @shobhanakrishnan6701 7 днів тому +1

    മാതാവേ നന്ദി നന്ദി

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 3 дні тому

    അമ്മ മാതാവേ മാനവ സുരക്ഷ, ഹിൽ വാലിസ്, റിസോഴ്സ് ഇന്ത്യ എന്നീ കുറി കമ്പനികളിൽ നിന്നും ക്യാഷ് 45ലക്ഷം ക dec 30ഉള്ളിൽ അടച്ച് ജപ്തി ഒഴിവാക്കി വീടിൻ്റെയും, മില്ലിൻ്റെയും 14 സെൻറ് സ്ഥലത്തിൻ്റെയും ആധാരങ്ങൾ എടുത്ത് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ, മേമ, ലത,ഷൈനി, അമ്മ എന്നിവരുടസ്വർണാഭരണങ്ങൾ dec 30ഉള്ളിൽ കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ, കാറിൻ്റെ ലോൺ കുടിശ്ശിക dec 30ഉള്ളിൽ തീർത്ത് തരേണമേ, പ്രകാശനിൽ നിന്നും റാഷിദ് കലാം ഷംസീർ എന്നിവർക്ക് കിട്ടാനുള്ള 56ലക്ഷം ക dec 30ഉള്ളിൽ തിരിച്ച് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ, അനുജൻ്റെ വിവാഹംdec 30 ഉള്ളിൽ ഫിക്സ് ചെയ്തു കിട്ടാനും ഒരു വർഷത്തിനകം അമ്മ അത് നടത്തി തരാനും അമ്മ അനുഗ്രഹിക്കേണമേ വീട് പുതുക്കി പണിയാനും പുതിയ വീടിൻ്റെ പണി dec 30ഉള്ളിൽ തുടങ്ങാനും അമ്മ അനുഗ്രഹിക്കേണമേ, എൻ്റെ അമ്മയുടെ കാലിലെ വ്രണങ്ങളും കാൽ മുട്ട് വേദനയും, വലത് ചെവി കേൾവി കുറവും മാറ്റി തന്ന് അമ്മ അനുഗ്രഹിക്കേണമേ, എൻ്റെ സഹോദരിയെ നോക്കാൻ ഒരു സ്ത്രീയെ ആജീവനാന്ത കാലം സഹായത്തിന് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ, അവളുടെ മൂക്കിലെ ദശ വളർച്ച വായിലെ പുണ്ണ് എന്നിവ മാറ്റി അമ്മ അവളേ നടക്കാനും സംസാരിക്കാനും പ്രാപ്തായാക്കണമേ, കാർ ബൈക്ക് ഓടിക്കാൻ ഉളള പേടി മാറി കിട്ടേണമേ, പുതിയ കാർdec30ന് ബൈക്ക് വാങ്ങാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 7 днів тому

    Amma. Mathaveente.akkale. Ammayude. Neela. Melangikkullil. Pothinju. Samrakshikkename

  • @JayasandoshJaya
    @JayasandoshJaya 7 днів тому

    കൃപാസന മാതാവേ എന്റെ കാശ് രൂപം കിട്ടണമേ തടുപ്പുകൾ മാറ്റി തരണമേ എന്റെ രണ്ടു ബ്രസ്റ്റിലെ തടിപ്പുകൾ മാറ്റി കുടലിലെ കായകൾ മാറ്റി തരണമേ വയറിനുള്ളിലെ തടിപ്പ് മുഴകളും മാറ്റി തരണമേ രണ്ട് മാറ്റി തരണമേ രണ്ട് കിഡ്നിക്കും ഒരു കുഴപ്പവും ഉണ്ടാകരുതേ മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാവരുത് പത ഉണ്ടാവരുത് ക്യാൻസറയുടെ ഒരു അണുപോലും എന്റെ ശരീരത്തിൽ ഉണ്ടാകരുതേ കൃപാസന മാവ് എന്റെ അസുഖങ്ങളെല്ലാം മാറ്റി പൂർണ ആരോഗ്യവതിയാക്കി തരണമേ

  • @shinysasikumar6354
    @shinysasikumar6354 7 днів тому

    Ente krupasana മാതാവേ സ്ഥലം നല്ല വിലക്ക് vilppanayakki തരണേ മാതാവേ

  • @SashiPottanmala
    @SashiPottanmala 7 днів тому

    അമ്മേ മാതാവേ എന്റെ ഭാര്യായുടെ ആങ്ങളയുടെയു ഭാര്യായുടെ യു അസുഖം സുഖപ്പാടുത്താൻ കൃപ ഉണ്ടാകണമെഅമ്മേ മാതാവേ

  • @resmisunil8679
    @resmisunil8679 7 днів тому +1

    എന്റെ കടം മാറ്റി തരണേ

  • @JaisyShalu
    @JaisyShalu 7 днів тому

    Amme ente makkale parishu dharoopiye kondu nirakkane🙏🙏🙏

  • @rejinshalu6456
    @rejinshalu6456 7 днів тому

    Amma madhave sahayikkename amme amen❤❤❤🙏🙏🙏🙏🙏

  • @ParvathyJithin-r3j
    @ParvathyJithin-r3j 7 днів тому

    അമ്മേ നന്ദി........ ഉടമ്പാടി വെച്ച് ഞാൻ പ്രതിച്ചതെ ഉള്ളു..... 10 മിനിറ്റ് പോലും എടുത്തില്ലല്ലോ... അത് നടത്തി തരാൻ..... ഒരുപാട് നന്ദി...... 🙏🙏🙏🙏🙏 എന്റെ amma എന്റെ kude ഉണ്ടായതിന്...... പുതിയ ഒരു ജീവിതം തുടങ്ങുവാ....ഒരു അബത്തും വരാതെ വഴക്ക് ഇല്ലാതെ ജീവിക്കാൻ പറ്റണ്ടേ........ തെറ്റ് ചെയ്യ്യാൻ ഇടവരുത്താരുതേ...... കടങ്ങൾ തീർക്കാൻ പറ്റണെ....... ഞങൾ കാരണം വിഷമിക്കുന്നവർക്ക് അത് എത്രയും പെട്ടെന്ന് തെറ്റ് തിരുത്താൻ pattane..... എല്ലാ തെറ്റുകളും സ്ക്ഷമിക്കണേ.... ആമീൻ

  • @SanajaRajesh
    @SanajaRajesh 6 днів тому

    അമ്മേ മാതാവേ 25തീയതി ഉടമ്പടി പുതുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അ തിനുള്ള തടസങ്ങൾ മാറ്റി ത രണമേ.

  • @thulasiramachandranpillai1955
    @thulasiramachandranpillai1955 7 днів тому

    എന്റെ ദൈവമാതാവേ എന്റെ കൃപാസന മാതാവേ എന്റെ മകന് ഷിപ്പിൽ എത്രയും വേഗം ഒരു നല്ല ജോലി കിട്ടി അവനെ കൃപ നൽകി അനുഗ്രഹിക്കേണമേ

  • @vinuvinu9329
    @vinuvinu9329 6 днів тому

    Ente❤ husband samrpikunnu mathavae amma mathave kathukoanume Jolie ella thadhe pichakarente avstha sahaekename
    Amman Amman Amman 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @NimishsKs
    @NimishsKs 7 днів тому

    മാതാവേ ഞാനെഴുതിയ എക്സാം എഴുതാൻ പോകുന്ന എക്സാം എനിക്ക് വിജയം നൽകേണമേ🙏🏻🙏🏻

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 7 днів тому

    Mathave. Ente. Ponnumathave. Japrhi. Vannu. Mathave. Athu. Matti. Enneyum. Ente. Kudumbatheyum. Rakshikkename. Mathave

  • @JulieRoy-yi7dn
    @JulieRoy-yi7dn 6 днів тому +2

    അമ്മേ മാതാവേ കുഞ്ഞിനെ അനുഗ്രെഹിക്കണമേ .പൂർണ്ണമായി സുഖപ്പെടുത്തണമേ.

  • @miniminirajan6833
    @miniminirajan6833 7 днів тому

    അമ്മേമാതാവേ എനിക്ക് അടുത്തമാസം ലോൺ അടക്കാനും കുറിപൈസ കൊടുക്കാനും ഒരുവഴി കാണിച്ചു തരണേ കിഡ്നി സ്റ്റോൺ ആയിട്ട് പണിക്ക് പോകാൻ പറ്റിയില്ല ഒരുവഴികാണിച്ചു tharane🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @maryjoseph5305
    @maryjoseph5305 7 днів тому

    അമ്മേ മാതാവേ എന്റെ മകൻ ജോലി ചെയ്ത ശമ്പളം കിട്ടാൻ സഹായിക്കണമേ. 🙏🙏🙏🙏.

  • @shajipaul312
    @shajipaul312 6 днів тому

    Parisudha amme.. joseph achanevendy.... praarthikunnu aameen 🙏🙏🙏

  • @suryasajeev9773
    @suryasajeev9773 7 днів тому

    Amma mathaveee nalloru joli thannu anugrahikkane 🙏🙏🙏🙏

  • @anujoseph5095
    @anujoseph5095 7 днів тому

    കൃപാസന അമ്മേ, ഗർഭിണിയായ എന്റെ suger level നോർമൽ ആക്കിത്തരാൻ അമ്മ പ്രാർത്ഥിക്കണേ...

  • @SheejaMT-z9r
    @SheejaMT-z9r 3 дні тому

    Amme enneyum makkaleyum prathyaksheekaranathinte sakshiyakkaname ❤❤❤

  • @shinysasikumar6354
    @shinysasikumar6354 7 днів тому

    Mathave എക്സാമിൻ്റെ റിസൾട്ട് കാത്തിരിക്കുന്ന എൻ്റെ മോൻ sivakku നല്ലൊരു വിജയം kodukkane മാതാവേ

  • @shajipaul312
    @shajipaul312 7 днів тому

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏💖

  • @famybruce1333
    @famybruce1333 7 днів тому

    അമ്മേ സഞ്ചാരി മാതാവേ
    ഞാൻ ഇപ്പോൾ അനുഭച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടനുള്ള പരിഹാരം എത്രയും പ്പെട്ടന്ന് എനിക്ക് സഹായം നൽകണമേ
    എൻ്റെ ശമ്പള പ്രശ്നങ്ങൾ പരിഹരിച്ച് തരണമേ
    സാമ്പത്തികമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകി എന്നെയും എൻ്റെ കുടുംബത്തേയും രക്ഷിക്കണമെ
    Oh Lord you are my saviour,my love ,path ....i love you Jesus

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 7 днів тому

    Mathave. Ente. Kada. Bhadhyatha. Ellam.matti. Rakshikkename. Mathave

  • @PriyaAnil-jr2jj
    @PriyaAnil-jr2jj 6 днів тому

    അമ്മ മാതാവെ എൻ്റെ കർത്താവെ കൈപിടിച്ച് കരയ്ക്ക് എത്തിക്കണമെ

  • @SarithaSandhosh-c6m
    @SarithaSandhosh-c6m 7 днів тому

    എന്റെ ഭർത്താവിനെ എത്രയും പെട്ടെന്ന് വിദേശത്തേക്ക് പോകാനുള്ള തടസ്സം നീക്കി തരേണമേ മാതാവേ

  • @BinduBiju-yw3fi
    @BinduBiju-yw3fi 7 днів тому

    എന്റെ കുഞ്ഞിന്റെ കണ്ണിനു പൂർണ സൗഖ്യം കൊടുക്കണമേ 🙏🙏🙏

  • @donamorris630
    @donamorris630 6 днів тому

    Work permit extension 🙏CNA exam 🙏Fr Thomas 🙏Lawrance Celine Augustine 🙏 Holy Mary pray for us 🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 7 днів тому

    Amme enne ammayudeathyakshika4anathinte sakshi aakkename 🙏🙏🙏

  • @jessyrose5470
    @jessyrose5470 7 днів тому

    Amme ennilekku sampathikam varanulla thadasam mattitharane makkale kathone 🙏🙏palisakadangal veettan😢sahayikkane 🙏

  • @shobanas4583
    @shobanas4583 7 днів тому +8

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

    • @bijulal9505
      @bijulal9505 7 днів тому

      അമ്മേ കടം തീർക്കാൻ വേണ്ട കാശിനു ഒരു വഴി നാളെ അമ്മ എനിക്ക് വേണ്ടി തുറക്കണേ 🙏🙏

  • @MaluMalu-y2d
    @MaluMalu-y2d 7 днів тому

    അമേ എനിൽ കുപ ചൊരിയേണമേ എന്റെ വിവാഹ നടത്തി തരണം

  • @AmaluSunil
    @AmaluSunil 7 днів тому +1

    എന്റെ ഭർത്താവിന് ഗൾഫിൽ പോക്കാനുള്ള തടസം മാറ്റി കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻ഒരു sing മാത്രം മതി അമ്മേ. എല്ലാവരെയും കാത്തുകൊള്ളണമേ പരിശുദ്ധ മാതാവേ.

  • @devudevurajeesh4215
    @devudevurajeesh4215 7 днів тому

    അമ്മേ 27 ന് നടക്കുന്ന സ്കാനിംഗിൽ കുഞ്ഞിന്റെ ഹാർഡ്ബിറ്റ് അറിയാൻ വേണ്ടി ഉള്ളതാ അതിൽ കുഴപ്പം ഒന്നും വരുത്തല്ലേ മാതാവേ എനിക്ക് പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആക്കി തന്നതിനു അമ്മയ്ക്കും അമ്മയുടെ തിരുകുമരനോട് ഒരുപാടു നന്നീ പറയുന്നു മാതാവേ ഞങ്ങടെ കുഞ്ഞിനെ ഒരു അബത്തും കൂടാതെ ഞങ്ങൾക്ക് തരണേ കർത്താവേ ✝️🙏✝️🙏✝️

  • @Amrithas-w7t
    @Amrithas-w7t 7 днів тому

    Sanjari Mathave koode undakane Mathave Anugrahikkane 🙏

  • @charuzztechandvlogs6820
    @charuzztechandvlogs6820 7 днів тому +1

    മാതവേ 25 ആ തീയതിക്കു മുന്നെ എനിക്ക് കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ

  • @preethyjoseph9812
    @preethyjoseph9812 7 днів тому

    അമ്മേ ഉപജീവനം മാർഗം തുറന്നു തരണേ 🙏🙏

  • @haroshwd9260
    @haroshwd9260 6 днів тому

    MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE FORGIVE OURS SINS , PLEASE HEEL AND SAVE US AMEN 🙏🏻

  • @v.krajani3056
    @v.krajani3056 7 днів тому +1

    ഈശോയെഅമ്മേ മാതാവേ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @josesebastian7639
    @josesebastian7639 7 днів тому

    Amme mathave karunathonnane 🕯️🕯️

  • @nicysebastian6805
    @nicysebastian6805 7 днів тому

    അമ്മേ പരിശുദ്ധ അമ്മേദൈവ മാതാവേ മകളുടെ പിജി അഡ്മിഷൻ ജനുവരി12 ദയ തോന്നങ്ങേ കരുണ തോന്നണേ കുടുംബ സമാധനം തരണേ

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 7 днів тому +1

    Mathave. Ente.on. Akash. K. Raj. World. Famous. Archetect. Ayi. Amma. Mathavu. Uyarthi. Anugrahikkename. Mathave.

  • @lejus-jx2ms
    @lejus-jx2ms 7 днів тому

    Amme enneum ente kudumbhatheum atteduthvesuthyil kai pedich uyarthename amen

  • @ambikamariya2536
    @ambikamariya2536 7 днів тому

    Amen Amen Amen 🙏🙏🙏✝️✝️✝️

  • @snehananda
    @snehananda 7 днів тому +1

    Amma mathave raja games 20000 tarane

  • @user-bs5wh7rq5s
    @user-bs5wh7rq5s 6 днів тому

    Amme mathave arogyamulla oru kunjine thannu anugrahikaname mathave brthrnu job കൊടുത്ത് സഹായിച്ചതിന് നന്ദി മാതാവേ..ജീവിത പങ്കാളിയെ കൊടുത്തു sahayikaname. മാതാവേ

  • @Amrithas-w7t
    @Amrithas-w7t 7 днів тому +2

    Amme Parishudha Mathave Anugrahikkane 🙏 aarkkum orapathum pattathe rakshikkaname Amme 🙏

  • @SashiPottanmala
    @SashiPottanmala 7 днів тому

    അമ്മേ മാതാവേ അമ്മേയുടെ ഉടമ്പടിയിൽ ജീവിക്കാൻ ഞങ്ങളെ അമ്മേയുടെ നില മേലങ്കിയിൽ ഞങ്ങളെ ചേർത്ത് പിടിക്കണമേ

  • @rajipr750
    @rajipr750 7 днів тому

    എൻറെ അമ്മ മാതാവ് ഈശോയും എനിക്ക് ഒരു തുണ്ട് ഭൂമി തരുവാൻഅമ്മകനിയാണമേഎനിക്ക്വഴികാണിച്ചുതരണമേ കൂട്ടായി എന്നും ഉണ്ടാകണമേ

  • @BinduBiju-yw3fi
    @BinduBiju-yw3fi 7 днів тому +2

    അമ്മേ മാതാവേ ചെയ്ത് എല്ലാ അനുഗ്രഹൾക്കും നന്ദി 🙏🙏🙏

  • @beenarajesh8293
    @beenarajesh8293 6 днів тому

    Amma mathave nandi stuti and aaradha udampadi eduthu prarthikkunna Ella makkaleyum anugrahikkaname vishvasayhil nayikkane

  • @sujasebastian1938
    @sujasebastian1938 6 днів тому

    Amme entte makkale samarppikkunnu 🙏🏾
    Amme njangalodu koode undakename 🙏🏾

  • @UshaM-l9o
    @UshaM-l9o 7 днів тому

    Amme mathave njangalude kudumpathile kashtathayil njangale sahayikkaname enne ammayude nadayil sakshiyayittu varan enne sahayikaname 🙏🙏🙏😭😭😭

  • @bibinalexander9595
    @bibinalexander9595 6 днів тому

    Amme mathave anugrahikane ente anugrahikane. Njangalude sampathika prasnangal mattitharane

  • @SiniShaji-qy5qy
    @SiniShaji-qy5qy 7 днів тому

    എൻ്റെ അസുഖങ്ങൾ എല്ലാം മറ്റിതരണം അമ്മേ

  • @renukasasidharan637
    @renukasasidharan637 7 днів тому

    Ente kudumbathe kathu kollaname

  • @deenarenu1342
    @deenarenu1342 7 днів тому

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിസ വന്നു ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണ മാതാവേ🙏

  • @chinnuajith2910
    @chinnuajith2910 7 днів тому

    Amme 🙏 Parishudha amme 🙏 Ajith neyum Anugraha yeyum parents neyum ammayude kalkal samarpikunnu 🙏 Amme njagalude bhavanathil varaname amme 🙏 Essoye 🙏 njagalke vendi prathikename 🙏
    Amme molude examil ella subjects number A grade kittuvanulla kreupa kodukaname amme 🙏
    Amme Visayeke vendi kathirikunna ella makaleyum ammayude kalkal samarpikunnu 🙏 Specially Sreemol Bilby Archana Blessy Vismaya Ajisha Anjitha Vaniya Vismaya

  • @priyaaaamonisha6386
    @priyaaaamonisha6386 7 днів тому

    Ammayude predhesheekaranatinu enneyum Sakshi akenamee 🤲

  • @dhanyamolt.v2035
    @dhanyamolt.v2035 7 днів тому

    അമ്മേ കാത്തുകൊള്ളണമേ ആമേൻ

  • @suseelanv3677
    @suseelanv3677 7 днів тому

    Amme ente udampadilyil vechha niyogangal nadathi tharane amme. Amen

  • @bibinalexander9595
    @bibinalexander9595 6 днів тому

    Amme mathave molk thakka thunaye kodukane thakka samayathe oru kalyanam kodukane

  • @surajos1010
    @surajos1010 7 днів тому +1

    അമ്മേ എന്റെ മകള ജോലി ശരി റ്റാകണം മാതാവേ കാന്ത്യേനേ🙏🏽🙏🏽🙏🏽🙏🏽

  • @SashiPottanmala
    @SashiPottanmala 7 днів тому

    അമ്മേ ഒരു ആക്സിഡന്റ് പറ്റി തലക്കും നാടുവിനും പരിക്ക് പറ്റിയ മാറ്റപ്പിള്ളിയിൽ ശരത്തിനെ സുഖപ്പാടുത്താനും സ്‌റ്റോക് മൂലം ഒരു വശം തളർന്നു പോയ പള്ളിതാഴ്ത്തു ജോസഫ് ചേട്ടൻനെ പഴയ പോലെ എണിറ്റു നടക്കാൻ പരിശുദ്ധ അമ്മേയുടെ കൃപ ഉണ്ടാകണമെ

  • @letteshiyajohn1177
    @letteshiyajohn1177 6 днів тому

    മാതാവേ എന്റെ മക്കൾക്ക് ജോലി കൊടുത്താഗ് അനുഗ്രഹിക്കണമേ

  • @tessyalexandertessy3350
    @tessyalexandertessy3350 6 днів тому

    Amma mathave karhukollàname 🎉

  • @Amrithas-w7t
    @Amrithas-w7t 7 днів тому +1

    Aarkkum orapathum pattathe rakshikkaname Amme Parishudha Mathave ellavareyum Anugrahikkane Mathave 🙏

  • @mollyjose2282
    @mollyjose2282 6 днів тому

    Amme mathave ammayude prathishikarathinte sakshi aki enneum nte kudumbhathe um uyarthaname

  • @sujababu1709
    @sujababu1709 6 днів тому

    Mother Mary please pray for us Amen 🙏 🙏

  • @lailakk1959
    @lailakk1959 7 днів тому

    Amme ente mone kripayode kakkane

  • @Amrithas-w7t
    @Amrithas-w7t 7 днів тому +1

    Bichunu nalloru sthira joli koduth Anugrahikkane Amme 🙏 eniyum avne aarum chathikkathe kathu kollane Mathave Anugrahikkaname 🙏😭

  • @sobhanasunilkumar829
    @sobhanasunilkumar829 7 днів тому

    Ente sampathika budhimuttukal maattitharaname amme

  • @jinujacob1044
    @jinujacob1044 7 днів тому +1

    അമ്മേ എന്റെ കടങ്ങൾ ഇല്ലാ മാറ്റി തരണമേ ലോൺ എടുത്തു കൊടുത്തവർ ക്കു അതു തിരിച്ചു തരുവാൻ അമ്മേസഹായ്കണ്ണമേ

  • @SelmaBabu-fi6ms
    @SelmaBabu-fi6ms 7 днів тому

    അമ്മേ എന്റെ വീഡിന്റ് കാര്യം സാധിച്ചു തരണേ നാധേ അനുഗ്രഹിക്കണെ 😭😭🙏🏽🙏🏽🙏🏽

  • @AnithaMa-v9y
    @AnithaMa-v9y 7 днів тому

    കർത്താവെ എനിക്ക് പെട്ടെന്നൊരു job set ആവാൻ കഴിയേണമേ. മാതാവേ എനിക്ക് മുൻപേ ni നടന്നു ente ആവശ്യം സാധിച്ചു തരേണമേ

  • @sobhajacob1325
    @sobhajacob1325 6 днів тому

    Mathave ente kadabaram mattaname

  • @SonyJoseph-b9k
    @SonyJoseph-b9k 7 днів тому

    Mathave kadabadhyathakalmattitharaname

  • @thulasiramachandranpillai1955
    @thulasiramachandranpillai1955 7 днів тому

    എന്റെ മാതാവേ എന്റെ ഇളയ മകനും എന്തെങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമുള്ള ഒരു ചെറിയ ജോലി നൽകി അവനെ അനുഗ്രഹിക്കേണമേ

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 7 днів тому +1

    അമ്മ മാതാവേ എൻ്റെ 6നിയാഗങ്ങളും,dec 30 ഉള്ളിൽ നടത്തി തരേണമേ എന്നെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @jacobphilipthekkethil6688
    @jacobphilipthekkethil6688 7 днів тому

    Parisutha amma vagthana pedakamey renjumonnu oru joli orukki koduthathinnu nanni