ആരുടെയെങ്കിലും മുൻപിൽ തലകുനിക്കേണ്ടി വരുമ്പോൾ നീ ഓർക്കുക, നിനക്ക് ബഹുമാനം വരുന്നത് മറ്റുള്ളവരുടെ കണ്ണിൽ നിന്നല്ല, സർവ്വശക്തൻ്റെ കൃപയിൽ നിന്നാണ്. വിശ്വാസത്തിലും സ്നേഹത്തിലും ഉറച്ചു നിൽക്കുക, കാരണം വിനയത്തിലും ക്ഷമയിലും അത്ഭുതങ്ങൾ സംഭവിക്കും. ദൈവിക പദ്ധതിയിൽ വിശ്വസിക്കുക, അവൻ്റെ തികഞ്ഞ സമയത്ത്, നിങ്ങളുടെ മാന്യത ഏതൊരു ഭൗമിക കിരീടത്തേക്കാളും തിളങ്ങും. നിങ്ങളുടെ ഹൃദയത്തിൽ സമാധാനം സൂക്ഷിക്കുക, കാരണം നിങ്ങൾ ഉടൻ തന്നെ അഗാധമായി സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും, അനുഗ്രഹിക്കപ്പെടുകയും ചെയ്യും. 🕊 ആമേൻ.
അമ്മേ മാതാവേ ഞാൻ ഐവിഎഫ് ചെയ്തിരിക്കുകയാണ് ഈ മാസം 5-ാം തിയതി മാതാവേ ഈ വരുന്ന മാസം 21-ാം തിയതി ബ്ലഡ് ടെസ്റ്റ് ആണ് പോസിറ്റിവ് ആകണേ അമ്മേ ദൈവ മാതാവേ🙏🙏🙏 എൻ്റെ വയറ്റിൽ ഒരു കുഞ്ഞ് ജന്മം എടുത്തിട്ടുണ്ടാകണമേ അമ്മേ എന്നെ കൈവിടല്ലേ മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ കൊടുക്കണേ ദൈവ മാതാവേ🙏🙏🙏
യേശുവേ അമ്മമാതാവേ എനിലും എന്റെ കുടുംബം മുഴുവൻ പരിശുദ്ധൽമാവ് വന്നു നിറഞ്ഞു അങ്ങയെ കൂടുതൽ അനുഭവിക്കാൻ അങ്ങയുടെ സാക്ഷി ആകുവാൻ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയ്ക്ക് നന്ദി സ്തുതി സോത്രം മാതാവേ എന്റെ തൈറോഡ് ക്രമീകരിച്ച് തന്നതിന് നന്ദി പറയാനാണ് മാതാവേ ഞാൻ ഇപ്പോൾ കമന്റ്സ് ഇടുന്നത് അമ്മ മാതാവേ എന്റെ കൊളസ്ട്രോളിന്റെ ക്രമീകരിച്ചു തരണമേ അമ്മ മാതാവേ എനിക്ക് പരിപൂർണ്ണ ആരോഗ്യം തന്ന അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤❤
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെയും മക്കളെയും നിന്നെ എൽപ്പിക്കുന്നു 🙏🏻🙏🏻ഞങ്ങളുടെ ഭാരമെല്ലാം അമ്മയെ എൽപ്പിക്കുന്നു.. കഴിഞ്ഞതൊന്നും ഓർത്തു ദുഃഖമില്ല. എന്റെ അമ്മ എന്റെ കൂടെയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കടം തീർക്കുവൻ എന്റെആൻസി മോൾക്ക് ഒരു തൊഴിൽ കൊടുക്കണേ അമ്മേ കൃപാസന മാതാവേ 🙏🏻സഹായിക്കണേ 🙏🏻 കയെവിടല്ലേ amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം നിറഞ്ഞു നിൽക്കാൻ anugrhikkaname മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ദിമുട്ടുകൾ മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ രക്ജി ആയി വഴണമേ
മാതാവേ എന്റെ കാലിലും കയ്യിലും ഒരു കറുത്തപാടും ഭയങ്കര ചൊറിച്ചിലും ആണ് 37കൊല്ലമായി മരുന്നുകൾ ഒന്നുംഫലമാകുന്നില്ല കൃപാസനമാതാവേ ഞാൻ അവിടുത്തെ വിശ്വസിക്കുന്നു മാറ്റിത്തരേണമേ മാതാവേ അവിടെ വന്നുദർസിക്കാനുള്ള അനുവാതവും തരേണമേ ആമേൻ 😭
എന്റെ അമ്മയെ മാതാവേ എന്റെ മക്കൾക്ക് എന്നോട് പിണക്കം അവരെന്നെ വിളിക്കുന്നുമില്ല മിണ്ടുന്നില്ല അവരുടെ അടുത്തേക്ക് കടന്നു ചെല്ലനമേ പിണക്കം മാറ്റണമേ ഞാനൊരു വിധവയാണ് എനിക്ക് ആരുമില്ല എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
Ithvare എന്റെ കൂടെ നിന്ന് എന്നെ അനുഗ്രഹിച്ചു ente എല്ലാ കൃപകളും സാധിച്ചു തന്ന അമ്മ മതിവിന് കോരന് കൂടി നന്ദി എല്ലാത്തിനും തിരുകുമാറാനും ഒരുപാടു nannii🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മ എൻ്റെ പ്രിയപ്പെട്ട സ്നേഹിതൻ്റെ മുടങ്ങിക്കിടക്കുന്ന ശമ്പളം മുഴുവൻ അദ്ദേഹത്തിന് കിട്ടുവാൻ അമ്മ സഹായിക്കണമേ അമ്മയോടുള്ള സ്നേഹവും വിശ്വാസവും കൂടുതൽ തരണമേ സ്തോത്രം ആമേൻ🙏🙏🙏

Shintamolekku ennath exam eluppamundayirikkaname
Amma ellavarudayum parhasameyulloo ente makkaleyum ella anugrahangal nalki anugrahikkane ente minu shambalamulla joliyil mattam nalkane
Amen
Amen
@@lekhas3211a
അമ്മെ മാതാവേ ഏന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് തുണയായി വരണമേ ആമേൻ 🙏🙏🙏
എന്റെ അമ്മേ ഞാൻ എന്റെ അമ്മയുടെ മുമ്പിൽ സമർപ്പിച്ചിരിക്കുന്ന ഉടമ്പടി എനിക്ക് എത്രയും പെട്ടെന്ന് സാധിച്ചു തരണേ🎉
എന്റെ അമ്മ മാതാവേ എത്രയും പെട്ടന്ന് എന്റെ കടങ്ങൾ തീരാൻ അമ്മയുടെ അനുഗ്രഹമുണ്ടകണമേ 🙏🙏🙏
ഈശോയെ എന്റെ കുഞ്ഞിന്റെ തലവേദന മാറ്റി കൊടുക്കേണമേ ഈശോയെ രണ്ടു കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കേണമേ 🙏🙏🙏
പരിശുദ്ധ ദൈവ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
അമ്മേ... ശാരീരിക, സാമ്പത്തിക, മാനസിക പ്രയാസങ്ങളിൽ വലയുന്ന എന്നെ കരം പിടിച്ചുയർത്തി അനുഗ്രഹിക്കേണമേ.. 🙏🙏🙏
എന്റെ മാതാവ് എന്റെ കടങ്ങൾ എല്ലാം തീർക്കുവാനുള്ള വഴി കാണിച്ചു തരണമേ സമാധാനത്തോട് ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ ഐവിഎഫ് ചെയ്തിരിക്കുകയാണ് ഈ മാസം 5-ാം തിയതി മാതാവേ ഈ വരുന്ന മാസം 21-ാം തിയതി ബ്ലഡ് ടെസ്റ്റ് ആണ് പോസിറ്റിവ് ആകണേ അമ്മേ ദൈവ മാതാവേ🙏🙏🙏 എൻ്റെ വയറ്റിൽ ഒരു കുഞ്ഞ് ജന്മം എടുത്തിട്ടുണ്ടാകണമേ അമ്മേ എന്നെ കൈവിടല്ലേ മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ കൊടുക്കണേ ദൈവ മാതാവേ🙏🙏🙏
അത് തെറ്റാണ് പല വൈദികരും ധ്യാനത്തിൽ പറയുന്നുണ്ട്
അമ്മേ മാതാവേ എല്ലാ യുവജനങ്ങളെയും മാതാവിൻ്റെ കൈകളിൽ ഏൽപ്പിക്കുന്നു അവരുടെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു എൻ്റെ Bceeding സമർപ്പിക്കുന്ന
കൃപാസന പ്രസാധവരമതാവേ എന്റെ മരുമോളുടെ റിസൾട് അനുകൂലമാക്കി മാറ്റിത്തന്നതിനു നന്ദി. നന്ദി മാതാവേ ആമേൻ ❤️
അമ്മേ എന്റെ മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് ഒരാപത്തും വരുത്താതെ അമ്മകാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻കുടുംബത്തെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏
യേശുവേ അമ്മമാതാവേ എനിലും എന്റെ കുടുംബം മുഴുവൻ പരിശുദ്ധൽമാവ് വന്നു നിറഞ്ഞു അങ്ങയെ കൂടുതൽ അനുഭവിക്കാൻ അങ്ങയുടെ സാക്ഷി ആകുവാൻ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
യേശുവേ എന്റെ മകളുടെ ജോലിയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻എന്റെ മകന്റെ ഇന്റർവ്യു വിജയിപ്പിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ കടങ്ങൾ വീടുവനായി അമ്മയുടെ അനുഗ്രഹം കൂടിയേ തീരൂ.. അനുഗ്രഹിക്കേണമേ 🙏
മാതാവേ ചെയ്തു തന്ന എല്ലാനുഗ്രങ്ങൾക്കും ഞാൻ നന്ദി പറയുന്നു.
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയ്ക്ക് നന്ദി സ്തുതി സോത്രം മാതാവേ എന്റെ തൈറോഡ് ക്രമീകരിച്ച് തന്നതിന് നന്ദി പറയാനാണ് മാതാവേ ഞാൻ ഇപ്പോൾ കമന്റ്സ് ഇടുന്നത് അമ്മ മാതാവേ എന്റെ കൊളസ്ട്രോളിന്റെ ക്രമീകരിച്ചു തരണമേ അമ്മ മാതാവേ എനിക്ക് പരിപൂർണ്ണ ആരോഗ്യം തന്ന അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤❤
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤
അമ്മ മാതാവിനും തിരുകുമരനും ഒരായിരം നന്ദി നന്ദി❤❤❤❤❤❤🎉🎉🎉🎉🎉🎉
അമ്മേ മാതാവേ കാത്തുകൊള്ളണേ എന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചു കൊള്ളണം
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെയും മക്കളെയും നിന്നെ എൽപ്പിക്കുന്നു 🙏🏻🙏🏻ഞങ്ങളുടെ ഭാരമെല്ലാം അമ്മയെ എൽപ്പിക്കുന്നു.. കഴിഞ്ഞതൊന്നും ഓർത്തു ദുഃഖമില്ല. എന്റെ അമ്മ എന്റെ കൂടെയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ 🙏മാതാവേ ചേച്ചി ക്ക് പരിക്ഷ യാണ് എളുപ്പമായിരിക്കണേ 🙏അമ്മേ തുണ ആയിരിക്കണേ 🙏🙏
Haleliua Haleliua Haleliua yesuvay nanni
Amme kruba tharane
അമ്മേ മാതാവേ എന്റെ കടം തീർക്കുവൻ എന്റെആൻസി മോൾക്ക് ഒരു തൊഴിൽ കൊടുക്കണേ അമ്മേ കൃപാസന മാതാവേ 🙏🏻സഹായിക്കണേ 🙏🏻 കയെവിടല്ലേ amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മാതാവേ എന്റെ മോളുടെ 2nd &3rd year MBBS exam ൽ എല്ലാ subject ഉം clear ചെയ്ത് pass ആകുവാൻ അമ്മ എന്റെ മോളുടെ മേൽ അത്ഭുതം പ്രവർത്തിക്കണമേ 😢🙏
അമ്മേ എന്റെ കടം വിട്ടു വാ ന ള്ള അനു ബം തരണമേ ആമൻ
അമ്മേ എന്റെ കാലിലെ വിരലുകളുടെ വേദന മാറ്റിത്തരേണമേ അസ്ഥികളുടെ വേദയും മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം നിറഞ്ഞു നിൽക്കാൻ anugrhikkaname മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ദിമുട്ടുകൾ മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ രക്ജി ആയി വഴണമേ
അമ്മേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക് നന്ദി പറയുന്നു ഞങ്ങളുടെ ബാങ്ക് loan കുടിശ്ശിക തീർക്കാൻ വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏
Amen ente mathave Abin kudumbathine oru verdu kandupidikan ente yesuappa pravarthikane amen
ആൻ സന്എത്രയു പെട്ടെന്ന് നല്ല ഒരു ജോലി നൽകി അനുഗ്രഹിയ്ക്കണമെ🙏🙏🙏
എന്റെ അമ്മയെ എന്റെ അമ്മയും മാതാവേ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന ഈ വേദനകളും അപമാനങ്ങളും മാറ്റി എന്നെ അനുഗ്രഹം ആക്കി തീർക്കണേ
അമ്മ മാതാവേ എന്റെ മേൽ കൃപ ചൊരിയണേ 🕯️🕯️🕯️❤️
Amme കടബാധ്യതയിൽ നിന്നും കരകയറ്റണെ 🙏🙏🙏🙏🙏🙏🙏
Amme mathave ente manasinte vishamam Matty tharaname anigraghikamame Amme mathave 🙏❤️
ദൈവമേ എന്റെ അനിയന്റെ വഴക്ക് മാറ്റി എന്നോട് എത്രയും വേഗം സ്നേഹത്തോടെ പെരുമാറാൻ അവനെ അങ്ങ് തൊടണമേ. ആമേൻ 🙏🙏🙏🙏
മാതാവേ എന്റെ കാലിലും കയ്യിലും ഒരു കറുത്തപാടും ഭയങ്കര ചൊറിച്ചിലും ആണ് 37കൊല്ലമായി മരുന്നുകൾ ഒന്നുംഫലമാകുന്നില്ല കൃപാസനമാതാവേ ഞാൻ അവിടുത്തെ വിശ്വസിക്കുന്നു മാറ്റിത്തരേണമേ മാതാവേ അവിടെ വന്നുദർസിക്കാനുള്ള അനുവാതവും തരേണമേ ആമേൻ 😭
ഈശോയെ അപ്പച്ചനെ സുഖപ്പെടുത്തെന്മേ 🙏
എൻ്റെ അമ്മ ,,എൻ്റെ വീടിൻ്റെ അറ്റകുറ്റപ്പണി തീർത്തു തരണമേ.. amen
അമ്മേ എന്റെ എല്ലാം ആവശ്യം അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു 🙏🏼🙏🏼
Parisuddha amme mathave jinue um kichi yum vazakuattuy tharaname anigraghikamame Amme mathave ❤️🙏
എന്റെ യേശുവേ എന്റെ മകളുടെ ജീവിതത്തിലേക്കു ഇറങ്ങി വരേണമെ ആരുമില്ലാത്ത എന്റെ കുടുംബത്തിന് ദൈവമേ നീ മാത്രമാണ് ഉള്ളത് യേശുവേആരാധനയേശുവേ സ്തുതി
Amen, OET എഴുതുന്ന എല്ലാ മക്കളെയും പാസ്സ് ആക്കേണമേ 🙏🏻
അമ്മേ മാതാവേ, എനിക്ക് ഒരു ജോലി കിട്ടുന്നതിന് നിയോഗം സമർപ്പിക്കുന്നു.
അമ്മേ എന്റെ കുടുംബത്തിൽ അവിടുന്ന് കാവലായിരിക്കേണമേ 🙏🙏🙏🙏❤️❤️❤️❤️
ക്രൂപാസന പ്രസത വര മാതാവേ എനിക്കു ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
എൻ്റെ സഹോദരന് എത്ര യും വേഗം നല്ലൊരു വിവാഹം നടക്കുവാൻ സഹായിക്കണേ അമ്മ മാതാവേ കൈ വിടല്ലേ. പരിശുദ്ധ അമ്മയുടെ മാധൃ സ്ഥതയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ Amen
അമ്മേ മാതാവേ എന്റെ കടങ്ങൾ വീടാനുള്ള വഴിയൊരുകി തരണമേ
അമ്മേ എന്റെ മക്കളെദൈവത്തിന്റെ കരങ്ങളിൽ തരുന്നു അവരെ ദൈവ സ്നേഹത്താൽ നിറയ്ക്കണമെ
എന്റെ അമ്മയെ മാതാവേ എന്റെ മക്കൾക്ക് എന്നോട് പിണക്കം അവരെന്നെ വിളിക്കുന്നുമില്ല മിണ്ടുന്നില്ല അവരുടെ അടുത്തേക്ക് കടന്നു ചെല്ലനമേ പിണക്കം മാറ്റണമേ ഞാനൊരു വിധവയാണ് എനിക്ക് ആരുമില്ല എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
Ende kripasanamathave esoye ende kudumbam muzhuvanayi esoyudeyum ammayudeyum karangalil samarppikkunnu amen
എന്റെ അമ്മേ എന്റെ ആശ്രയമേ.... ഞങ്ങളുടെ എല്ലാം കാര്യങ്ങളും സമർപ്പിക്കുന്നു.... എന്റെ മകന് വിദേശത്തേക്കുള്ള യാത്ര വേഗം ശരിയാക്കികൊടുക്കണമേ....... 🙏🙏🙏🙏
പരിശുദ്ധമ്മേ ഞങ്ങടെ കടബാധ്യത മാറ്റി തരണമേ. എന്റെ ഭർത്താവിന്റെ ഗൾഫിൽ പോകാൻ ഉള്ള വിസ വേഗം ശരിയാക്കി കിട്ടണമേ 🙏🙏🙏🙏
കർത്താവെ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏
അമ്മേ എന്റെ വിശ്വാസമില്ലാത്ത മക്കൾക്ക് വിശ്വാസം നൽകി അനുഗ്രഹിക്കണമേ
അമ്മ മാതാവേ അമ്മയുടെ കൃപ ഞങ്ങളിലുണ്ടായിരിക്കണം 🙏🙏🙏🌹
Esoye enneyum ente kudumbatheyum makkaleyum njan angekku samarppikkunnu, anghayude parishudhalmavinal njangale nirakkaname nayikkename shaktippeduthename, amen 🙏🙏🙏🙏🙏
എൻ്റെ അമ്മേ അടിയൻ്റെ കുടുംബത്ത് അമ്മയുടെ കരങ്ങളിൽ തരുന്നു. അനുഗ്രഹിക്കേണമേ അമ്മേ തിരുഹിതം നിറവേറണമേ അമ്മേ
Kreupasanamathavanagalilvannuvazanama. Amen. Nanni🙏🌹🙏🌹🙏🌹👍❤️👍❤️👍❤️
അമ്മേ എന്റെ മക്കളുടെ ജോലി കാര്യത്തിൽ അമ്മ യുടെ അനുഗ്രഹം ഉണ്ടാവണേ 🙏
Amma,yesuappa,femiuda,ennum,kude,dubil,undavane,amen
അമ്മേ എന്റെ ജീവിതത്തിന്റെ ഭാരം സഹിക്കാൻ കഴിയുന്നില്ല.. 🙏
എന്റെ മാതാവേ എന്റെ udampdi പുതുക്കാൻ എത്രയും വേഗം എനിക്ക് ഇടയ്ക്കേണമേ 🙏🙏🙏🙏
അമ്മേ സഹോദരിയുടെ കഴുത്തിന്റെ വേദന മാറ്റി കൊടുക്കണംമേ Amen
അമ്മേ കൃപാസന മാതാവേ അലീന മോളുടെ കൂടെ ഉണ്ടാകണമേ 🙏🏻
അമ്മേ മാതാവേ ഞങ്ങൾക്ക് വരുമാനത്തിന് ഒരു മാർഗ്ഗം തുറന്ന് തരണമേ 😢
അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ കള്ളുകുടി മാറ്റിത്തരാണമേ
Alkaholic anonimas മീറ്റിംഗിൽ പങ്കെടുക്കുക മദ്യപാനം മാറ്റിയെടുക്കാം. എന്റ 12വർഷമായി ഉള്ള മദ്യപാനം മാറി. പണം ഒന്നും തന്നെ കൊടുക്കണ്ട.
Ithvare എന്റെ കൂടെ നിന്ന് എന്നെ അനുഗ്രഹിച്ചു ente എല്ലാ കൃപകളും സാധിച്ചു തന്ന അമ്മ മതിവിന് കോരന് കൂടി നന്ദി എല്ലാത്തിനും തിരുകുമാറാനും ഒരുപാടു nannii🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻറെ മക്കളെ പഠിക്കാൻ അനുഗ്രഹം ചൊരിയണമേ
അമ്മേ എന്റെ മകന്റെ എക്സാം ആണ് ഡിസംബർ യിൽ അമ്മ കൂടെ ഇരിക്കണമേ നല്ല വിജയം കൊടുക്കണമേ
Ente kripasana mathave samadanam tharaname anigraghikamame Amme mathave 🙏❤️
അമ്മേ മാതാവേ Doctor ൽ ലൂടെ അവിടുന്ന് പ്രവർത്തിക്കണമേ
അമ്മേ മാതാവേ മെൽവിന് നല്ല ജീവിതപങ്കാളിയെ kodukkaname
യേശു വെ വിശ്വാസം വർദ്ധിപ്പിക്കണമെ
എൻ്റെ അമ്മ മാതാവേ എൻ്റെ കുഞ്ഞുങ്ങളെ രണ്ടു പേരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ അമേൻ
കൃപസൗ സഞ്ചാരി മാതാവേ എൻ്റെ കണ്ണീര് കാണണമേ അമ്മ ഇടപ്പെട്ട് പരിഹരിച്ച് തരണേ. സമയത്തിൻ്റെ ചുരുക്കത്തിൻ്റെ അമ്മേ എന്തെ കാണണമേ.
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ മാധ്യസ്ഥം വഹിക്കണെ അമ്മേ 🙏
അമ്മേ പരിശുദ്ധ അമ്മ എൻ്റെ പ്രിയപ്പെട്ട സ്നേഹിതൻ്റെ മുടങ്ങിക്കിടക്കുന്ന ശമ്പളം മുഴുവൻ അദ്ദേഹത്തിന് കിട്ടുവാൻ അമ്മ സഹായിക്കണമേ അമ്മയോടുള്ള സ്നേഹവും വിശ്വാസവും കൂടുതൽ തരണമേ സ്തോത്രം ആമേൻ🙏🙏🙏
ദൈവമേ ഒരായിരം നന്ദി 😊
അമ്മാാാ മാതാവേ എന്റെ മകൾക്കു നല്ല വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Amme ennum kude undavane Amen Amen Amen 🙏
പരിശുദ്ധ അമ്മേ എന്റെ മോന് നല്ല ബുദ്ധി kodukkane🙏🏻😊
അമ്മേ മാതാവേ എനിക്ക് ഒരു വഴിതുറന്നു തരേണമേ. എന്നെ സഹായിക്കാൻ ആർകെങ്കിലും ഒരു മനസ്സ് കൊടുക്കണേ
അമ്മേ ഞങ്ങൾക്കും ഒരു വരുമാനമാർഗം തുറന്നു തരണമെ
ആമേൻ
Amme Ente Sangadangal Mattithareneme
Eshoyae parishudha ammae moludae Mel abhishekum varshikanae parisudhalmavukondu nirakanae thirutektham thalikanae rogagalinnu kathukollanae rekshikanae kripa moludae graduation today eshoyum ammayum kudaeudayirikanae thadasangal neekanae bhangiyayi nadathanae parishudha ammae
പരിശുദ്ധ മാതാവേ കടം തീർക്കാൻ വേണ്ടി ഒരു വഴി തുറന്നു തരേണമേ
മിഥുമോനെ ജയിപ്പിക്കണേ മാതാവേ. ഓർമ കൊടുക്കണേ
എന്റെ അമ്മേ എന്റെ മക്കളെ അമ്മ ടെത്യപ്പാ ദത്തിങ്കൽ സമർപ്പിക്കന്നു എറ്റെടുത്ത് അനുഗ്രഹിയ്ക്കണമെ🙏🙏🙏
അമ്മേ മാതാവേ യേശു അപ്പച്ചാ നിന്റെ നിയോഗങ്ങളെ സാധിച്ചുതന്നു എന്നെ ഇന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏⛪🌹🫀🌷
അമ്മേ കൃപ ചെയ്യേണമേ മക്കളെ തടസം നീക്കിടമേ പരിശുദ്ധ അമ്മേ🙏🙏🙏🙏
Karthave Jijiyeyum vattilekunjinayum Rantakki jeevanode oorukuzhappavumkudathe tharename
അമ്മേ എന്റെ മക്കൾക്ക് പരീക്ഷ ജയിക്കുവാൻ അവിടുന്ന് കൃപയുണ്ടാകേണമേ. അതിൽ നിന്നും ഒരു ഉപജീവനമാർഗം തരണമേ അമ്മേ.കയെവിടല്ലേ അമ്മേ മാതാവേ 🙏🏻
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏🙏🙏
ദൈവമേ ഞാൻ പ്ര ർത്ഥി ക്കുന്ന കാര്യം എനിക്കു സാധിച്ചുതരണമേ.
അമ്മേ കൃപാസനം മാതവേ അനുഗ്രഹിക്കണമേ
അമ്മേ മാതാവ് മകളുടെ പരിക്ഷ സമയത്ത് വർക്ക് ഫ്രം ഹോമം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
Amme mathave edak edak enne thedii varunna thalavedana enill ninnu Matti tharanne 🙏
അമ്മ മാതാവേ ഈ എ ഭാതത്തിൽ നന്ദി പറയുന്നു അമ്മേ എന്റെ ഉടമ്പടി പൂർത്തിയാക്കാൻ അന ഗ്രഹിക്കണമേ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണമേ