എല്ലാവരും എല്ലാം മറക്കുമെന്ന് കരുതരുത് | Nilapad | Nishad Rawther |

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 804

  • @vadakkan7614
    @vadakkan7614 9 місяців тому +235

    , അടിയറവ് പറയാത്ത "നിലപാട് '
    എല്ലാ ഭാവുകങ്ങളും നേരുന്നു
    നിഷാദ് 🎉🎉

  • @nazaru8659
    @nazaru8659 9 місяців тому +117

    മറക്കില്ല ഒരിക്കലും ഒരിക്കലും,നിലപാടിന് മീഡിയ ഒണ്ണിന് അഭിനന്ദനങ്ങൾ,

    • @saleenanoushad4335
      @saleenanoushad4335 9 місяців тому +1

      Bigsaloot.ravuthar

    • @kannadiparavadhyam2831
      @kannadiparavadhyam2831 9 місяців тому

      മറക്കണ്ട ഒരിക്കലും
      പോറുകില്ല ഞങ്ങളും
      🚩🚩🚩💪🏻💪🏻💪🏻

  • @cpmbaqavimuhyidheen7291
    @cpmbaqavimuhyidheen7291 9 місяців тому +108

    കൃത്യമായി നിലപാട് വ്യക്തമാക്കിയ റാവുത്തർക്ക് ബിഗ് സല്യൂട്ട്

  • @ashi2385Ashi
    @ashi2385Ashi 9 місяців тому +282

    Nishad Rawther sir നിങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ
    Big salut sir

    • @benjaminabraham3506
      @benjaminabraham3506 9 місяців тому +4

      He is another bigot like Arnab

    • @Nowshad.M
      @Nowshad.M 9 місяців тому

      ​@@benjaminabraham3506 പുൽവാമയിൽ 40 ധീരജവാന്മാരെ കുരുതി കൊടുത്തപ്പോൾ ആ കൊലപാതകങ്ങൾ മറ്റൊരു ചാണകംതീനിയോട് വളരെ "ആഘോഷമാക്കി" ആദ്യമായി സന്ദേശമയച്ചവനാണ് അർണാബ് ഗോസ്വാമിയെന്ന"ഡേഷ്"!!! "ഇനി നമ്മൾ വമ്പിച്ച ഭൂരിപക്ഷത്തിന് ജയിക്കുമെന്നതുറപ്പാണ് എന്നാണ് അർണാബ്ഗോസ്വാമിയെന്ന ചാണകനാറി സന്ദേശമയച്ചത്!!!ഇന്ത്യയിലെ രാജ്യദ്രോഹികൾ ആരാണെന്ന് തെളിയിക്കുന്ന പല തെളിവുകളിലൊന്നാണിത്!!!🥸

    • @abdulrazakkongad9880
      @abdulrazakkongad9880 9 місяців тому +1

    • @Nowshad.M
      @Nowshad.M 9 місяців тому +1

      പുൽവാമയിൽ 40 ജവാന്മാർ മരിച്ചപ്പോൾ "നമ്മൾ ഭയങ്കര ഭൂരിപക്ഷത്തിന് ഇനി ജയിക്കു"മെന്ന് ആഹ്ലാദത്തിമർപ്പിൽ സുഹൃത്തിന് സന്ദേശമയച്ചവനാണ് അർണാബ് ഗോസ്വാമിയെന്ന നികൃഷ്ട്ടജന്തു!!!

    • @ismailpk2418
      @ismailpk2418 9 місяців тому

      ❤❤

  • @yoosafkuniyil2599
    @yoosafkuniyil2599 9 місяців тому +67

    റാവുത്തർ ❤️❤️നല്ല രീതിയിൽ വിഷതീകരിച്ചു തന്നു ബിഗ്‌ സല്യൂട്ട് 👍👍👍👏👏👏👏

  • @fithraglobal-df7yi
    @fithraglobal-df7yi 9 місяців тому +126

    മറവിയിലാണ് ഫാസിസം കൂടുകൂട്ടുന്നതും പെറ്റുപെരുകുന്നതും, ഓർമയും ഓർമപ്പെടുത്തലുമാണ് പ്രതിരോധവും ഉയിർത്തെഴുന്നേൽപ്പിനുള്ള പ്രചോദനവും.

    • @Suree-cf2sl
      @Suree-cf2sl 9 місяців тому

      ബാബരി എന്ന അധിനിവേശക്കാരൻ, ഭാരതത്തിൽ വന്നാണ് ഹിന്ദുക്കളെ കൊന്നൊടുക്കിയും കൊള്ളയടിച്ചും അമ്പലം പൊളിച്ചു പള്ളി പണിഞ്ഞത്.... അല്ലാതെ ബാബ്രിന്റെ നാട്ടിൽ പോയി ഒരു ഭാരതീയനും പള്ളി പൊളിച്ചു അമ്പലം പണിതിട്ടില്ല....

    • @Nature-xn3dp
      @Nature-xn3dp 9 місяців тому +1

      what about kaba. It was captured from Khureshi pagan worshipers. What about Hagiya Sophia? What about Bhamiyan Buddhist structures in Afghanistan.? What about thousands of temples destroyed in north India and Pakistan?
      Learn history not just what is taught in Your Madrassa.

    • @shabeershebi7777
      @shabeershebi7777 9 місяців тому

      ​@@Nature-xn3dpAthokke indiayil aano?

  • @farookfaru976
    @farookfaru976 9 місяців тому +120

    മറക്കാൻ കഴിയില്ല ബാബരി മസ്ജിദ് ❤️🤲

  • @ashrafmarhaba5199
    @ashrafmarhaba5199 9 місяців тому +62

    ഇതാണ് മീഡിയവൺ👍

  • @mrt8941
    @mrt8941 9 місяців тому +321

    ശ്രീരാമന്റെ പേരും പറഞ്ഞു ഒരു യഥാർത്ഥ ഹിന്ദുവും ഇതിനു കൂട്ട് നിൽക്കില്ല, അവരുടെ വിശ്വാസം അതിനു അനുവദിക്കില്ല. ഇന്ത്യ എന്ന മഹാരാജ്യത്തെ വിഭജിക്കുകയാണ് ബിജെപി. നല്ല മനസ്സുള്ള എന്റെ സഹോദരന്മാരെ ദയവു ചെയ്‌തു അതിൽ വീണുപോവാതിരിക്കുക. മതത്തെ ആയുധമാക്കി അവർ ഈ രാജ്യം കുട്ടിച്ചോറാക്കും 😢

    • @rajithanbrchandroth4043
      @rajithanbrchandroth4043 9 місяців тому

      Ee Babar evide ninnu Vanna aalanennariyamo😁😡Islam matham indiayil undayathella😁😡Ayodhya Ramante janmabhumiyanu😅😅avide aadhyam undayirunna temple polich palli panithu😁😡

    • @elonmusk6031
      @elonmusk6031 9 місяців тому +1

      Islam pinne onnum kanikkunillalo le. Matham mati penkuttikale iraq, syria ellayidathum ayackuunu. Vargeeyatha kanikkunnu, kai vettunnu, enthokkryanu cheyunnathu athonnum oru kuzhapavumilla le. Ningale support cheythu enthu violence um. Ningalkku cheyam matulavar athu sahichu irikkanam le. Sree ramante rajyamanu ayodhya avide a temple matiyanu masjid panithathu.

    • @cs73013
      @cs73013 9 місяців тому

      എന്ന് കേരളം 10 കൊല്ലം കൊണ്ട് ഇസ്ലാമിക നാട് ആകാൻ നടക്കുന്ന .മുസ്ലിം ... അരിയിം മലരം .വാങ്ങി വെച്ച് കാത്തിരിക്കാൻ ... കൊല്ലാൻ മുസ്ലിം വരും . എന്ന് പറയുന്ന .മുസ്ലിം

    • @sreekanth5768
      @sreekanth5768 9 місяців тому

      ശ്രീരാമൻ ജനിച്ചത് അയോദ്ധ്യയിൽ ആണ്, അത് പൊളിച്ചു പിടിച്ചു വാങ്ങാണ്ടി വന്നത് നാണക്കേടാണ്. അത് വിട്ടു കൊടുക്കേണ്ടത് ആയിരുന്നു.

    • @Existence-of-Gods
      @Existence-of-Gods 9 місяців тому +2

      What is definition of real hindhu..? 🥴

  • @shafimohammed9365
    @shafimohammed9365 9 місяців тому +24

    കാര്യങ്ങൾ പറയാൻ ആരെങ്കിലും ഉണ്ടാവും എന്നതിന്റെ ഉദാഹരണമാണ് മീഡിയ വൺ

    • @Ultron-r1m
      @Ultron-r1m 8 місяців тому

      അതെ ഒരു വിഭാഗത്തു മാത്രം നിന്ന് നിലപാട് പറയും

  • @asiaasia8826
    @asiaasia8826 9 місяців тому +15

    എന്തായാലും നമ്മുടെ ആരുടെയും ഭവനമല്ല അവര് തകർത്തത് നമ്മളെയും അവരെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏഗനായ allahuvinte ഭവനമാണ് insha allah ഈ അനീതിക്ക് ഒരു നീതി ആ കോടതിയിൽ നിന്ന് ഉണ്ടാവും ഇന്നെല്ലെങ്കിൽ നാളെ നമുക്ക് മനമുരുകി പ്രാർത്ഥിക്കാം 🤲😰

  • @BacakerBacker
    @BacakerBacker 9 місяців тому +28

    നിലപാട്
    നന്ദി MediaOne

  • @abidvaliyil
    @abidvaliyil 9 місяців тому +55

    നട്ടെല്ല് നിവർത്തിതന്നെ മീഡിയാ വണ്ണും , റാവുത്തറും അഭിനന്ദനങ്ങൾ

  • @sajithaismail8815
    @sajithaismail8815 9 місяців тому +153

    ചങ്കൂറ്റത്തോടെ സത്യം പറയുന്നതിന് നന്ദി:ഇങ്ങനെ പറയാൻ കഴിയണം ഈ മേഖലയിലുള്ളവർക്ക്

    • @anupinkumar7398
      @anupinkumar7398 9 місяців тому

      Eee alavalathikal paranjittu endu karyam

    • @mrt8941
      @mrt8941 9 місяців тому

      @@anupinkumar7398 നമ്മൾ ഒകെ സഹോദരന്മാരല്ലേ.. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരിക്കെ ആ പള്ളി പൊളിച്ചു.. പോട്ടെ സാരമില്ല.. എല്ലാം ക്ഷമിക്കാൻ തയ്യാറാണ്.. ഇപ്പോൾ പുതിയ അമ്പലം പണിതു.. അതും ക്ഷമിക്കാം. വർഗീയമായി വേർതിരിക്കുന്നത് ഒന്ന് നിർത്തി തരാമോ

    • @shahudeenshahudeen7652
      @shahudeenshahudeen7652 9 місяців тому

      🌹

    • @nicosadver1024
      @nicosadver1024 9 місяців тому +1

      ❤❤❤❤❤❤❤❤❤❤
      സുപ്രീം കോടതി വിധിയിൽ പറഞ്ഞ, പള്ളി നിന്നതിൻ്റെ അടിയിൽ Archeological Survey of India റിപ്പോർട്ടിൽ ഉള്ള, "Non Islamic structure" Rama ക്ഷേത്രം അല്ല; അത് രാമേട്ടൻ്റെ ചായക്കട ആയിരുന്നു.
      ASI കണ്ട് എടുത്ത പ്രനാലി, അഭിഷേക ജലം ഒഴുകുന്ന ചാല് എല്ലാ, ചായ പാത്രം കഴുകിയ വെള്ളം ഒഴുക്കാൻ ഉള്ള ഓട ആണ്.
      ASI കണ്ടെത്തിയ amalga ചായക്കടയുടെ മേൽക്കൂര ആയിരുന്നു.
      ASI report ചെയ്ത വിഷ്ണു ഫല ശിലാഫലകം മക്കയിൽ നിന്നും കൊണ്ട് വന്ന അൽ ഫലക്ക് ആയിരുന്നു.
      എന്നിട്ടും അത് ബബറിൻ്റെ ഭൂമി തന്നെ😂😂😂
      സമാധാനം പുലരട്ടെ❤❤❤❤❤❤
      ലോകാ സമസ്ത സുഖിനോ ഭവന്തു

  • @fithraglobal-df7yi
    @fithraglobal-df7yi 9 місяців тому +48

    അനീതിക്കെതിരെ ഓർമപ്പെടുത്തലുകളുടെ വാൾമുനകൾ ഇന്ത്യൻ ജനതയുടെ ഹൃദയത്തിലേക്ക് ഉന്നം തെറ്റാതെ കൃത്യതയോടെ ഇറക്കുവാൻ ഇങ്ങനെ ഒരു ചാനൽ രാജ്യത്ത് ഇല്ലായിരുന്നെങ്കിൽ, ഉറപ്പായും ബാബരിയും അതിന്റ ധ്വൻസനവും മറവിയുടെ ആഴക്കടലിലേക്ക് മറഞ്ഞു പോകുമായിരുന്നു, മീഡിയ വണ്ണിന്റെ നിലനിൽപ് കാലഘട്ടത്തിന്റ അനിവാര്യതയാണ്, സല്യൂട്ട് ഒപ്പം പ്രാർത്ഥനയും

    • @abhinandshaji7
      @abhinandshaji7 9 місяців тому

      വെറുപ്പിനെ വെറുപ് കൊണ്ട് തന്നെ നേരിടാനുള്ള മീഡിയ ഒൺ ന്ടെ നിലപാട് വർഗീയതക്കും തീവ്രവാദത്തിനും വളം വച്ചുകൊടുക്കലാണ് 😮

    • @elonmusk6031
      @elonmusk6031 9 місяців тому +2

      Athe rajyathe nashipikanum inequality spread cheyanum best channel a

    • @sharoonk3212
      @sharoonk3212 9 місяців тому

      Aa paranjath correct, ee channelinte nilanilpinu avarkith anivaryamanu...

  • @gazalzain9827
    @gazalzain9827 9 місяців тому +19

    മറക്കില്ല മറക്കാൻ പാടില്ല....... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @GreenLand-n7d
    @GreenLand-n7d 9 місяців тому +125

    മറക്കില്ല മരിക്കുവോളം 😤😢

    • @gazalzain9827
      @gazalzain9827 9 місяців тому +2

      അടുത്ത തലമുറക്ക് കൈമാറി നൽകണം നമ്മുടെ വേദനയുടെ കനൽ ❤️❤️❤️

    • @Truths332
      @Truths332 9 місяців тому +1

      😢😢😢🔥🔥🔥🔥

    • @shahudeenshahudeen7652
      @shahudeenshahudeen7652 9 місяців тому +1

      👍

    • @shobhhh6544
      @shobhhh6544 9 місяців тому

      മറക്കരുത്. ഒരിക്കലും, ഇല്ലേൽ ഞങ്ങളത് ഓർമിപ്പിക്കും, തലമുറയോളം നിങ്ങളെ

    • @GreenLand-n7d
      @GreenLand-n7d 9 місяців тому

      @@shobhhh6544 നീ അധിക ദിവസം കൊണക്കില്ലടാ

  • @muneerkmd5827
    @muneerkmd5827 9 місяців тому +207

    ഓർമ്മയാണ് അനീതിക്കെതിരെ ഉള്ള ഒന്നാമത്തെ പ്രതിരോധം. ക്ഷമ കൈവിടാതെ കാത്തിരിക്കുക. നീതി ഒരുനാൾ പുലരുക തന്നെ ചെയ്യും

    • @Bharath1st
      @Bharath1st 9 місяців тому +14

      നിങ്ങൾക്ക് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇസ്ലാമിക ഭീകരരും ബാബറും ഔറഗസീബും തകർത്ത 40000+ ക്ഷേത്രങ്ങൾ ഓർമ്മിക്കാൻ ഞങ്ങൾ നിർബന്ധിക്കും.
      അയോധ്യ, കാശി, മധുര തുടങ്ങിയ നമ്മുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾ ഹിന്ദുക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല!!
      ഈ സ്ഥലങ്ങൾ ഹിന്ദുക്കളുടെ മക്കയാണ്..ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.

    • @muneerkmd5827
      @muneerkmd5827 9 місяців тому +29

      @@Bharath1st നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് നിങ്ങൾ ചെയ്തു കൊള്ളുക. ശേഷം കാത്തിരിക്കുക... ഞങ്ങൾക്ക് കത്തിരിയ്ക്കാൻ ക്ഷമയുണ്ട്

    • @moidunnigulam6706
      @moidunnigulam6706 9 місяців тому

      ​@@Bharath1st/ ചൈന പിടിച്ചു വെച്ചിരിക്കുന്ന കൈലാസത്തെ മറവിയിലേക്ക് തള്ളി ജനങ്ങളെ പുതിയ ആസ്ഥാനങ്ങളുണ്ടാക്കി അതിലേക്ക് വിളിക്കുകയാണ് ഹിന്ദുത്വസൂത്രം .

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 9 місяців тому

      ​​@@Marketwatchmalayalamകട്ടെടുത്ത ഭൂമിയിൽ ദൈവത്തിന് മന്ദിർ 🤭😁😂കള്ളന്മാരായ കൊള്ളക്കാരായ ക്രൂരന്മാരായ ബലാത്സംഘികളായ rss തീവ്രവാദികൾക്ക് കുറച്ചു വർഷമേ വിജയമുള്ളൂ ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുന്നു ഞങ്ങളുടെ സത്യം പുലരുവാൻ വേണ്ടി

    • @muneerkmd5827
      @muneerkmd5827 9 місяців тому +24

      @@Marketwatchmalayalam ആർഎസ്എസിന്റെ ശാഖയിൽ നിന്ന് പഠിച്ച ആർഷഭാരത സംസ്കാരത്തിന്റെ കൊണം വാക്കുകളിൽ കാണാനുണ്ട്. ആ നിലവാരത്തിലുള്ള മറുപടി തിരിച്ചു പ്രതീക്ഷിക്കരുത്.

  • @MR-jg8oy
    @MR-jg8oy 9 місяців тому +1

    മനുഷ്യ മനസ്സിന്റെ എന്നെന്നും ഉണങ്ങാത്ത മുറിവാണ് ബാബരി...
    മുസ്ലിം ജനതയുടെ നീറുന്ന ഓർമ്മകളായി അത് മറക്കില്ല ഓർമ ഉള്ള കാലം വരെ

  • @abdulbasithck2868
    @abdulbasithck2868 9 місяців тому +10

    ഒരിക്കലും മറക്കില്ല ജനാധിപത്യ ജനത 🔥🔥

  • @Changeyourself-rk1ds
    @Changeyourself-rk1ds 9 місяців тому +16

    നല്ല അവതരണം. യാഥാർത്ഥ്യം

  • @ActiveTradingtcr
    @ActiveTradingtcr 9 місяців тому +30

    മുസ്ലിം മനസുകൾ വേദനയിലാണ് അള്ളാഹു ഉണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കും തീർച്ച,,,

  • @moideenkutty1158
    @moideenkutty1158 9 місяців тому +1

    Congrats Nishad ❤️❤️❤️welldone Media One💪💪💪

  • @muhammadalim7736
    @muhammadalim7736 9 місяців тому +78

    ഇടനെഞ്ചിലാണ് ബാബരി..മറവിക്ക് വിട്ടുകൊടുക്കില്ലൊരിക്കലും..നീതി പുലരുകതന്നെ ചെയ്യും انشاء الله

    • @vivekodath6066
      @vivekodath6066 9 місяців тому +1

      😂😂

    • @shr1293
      @shr1293 9 місяців тому

      ഇടനെഞ്ചിൽ അല്ല കാലിന്റെ ഇടയിലാണ് ബാ പറി കിടക്കുന്നത്
      പോയി മൂത്രമൊഴിച്ച് കിടന്ന് ഉറങ്ങടാ കൊച്ചനേ

    • @nicosadver1024
      @nicosadver1024 9 місяців тому

      നെഞ്ചിൻ്റെ ഇടയിൽ ആണെങ്കിലും കാലിൻ്റെ ഇടയിൽ ആണെങ്കിലും സുപ്രീം കോടതി വിധി മാനിക്കണ്ടെ കോയാപ്പി 🤣
      സുപ്രീം കോടതി വിധിയിൽ പറഞ്ഞ "non Islamic structure" രാമേട്ടൻ്റെ ചായക്കട ആയിരുന്നു എന്നാണോ നിഷ്‌കങ്കൻ ആയ താങ്കളെ മൊല്ലാക്കമാർ പറഞ്ഞു പഠിപ്പിച്ചിരുന്നത്?
      ഡൽഹിയിലും പരിസരങ്ങളിലും ഒരിക്കൽ എങ്കിലും തുറന്ന മനസ്സോടെ സഞ്ചരിക്കൂ. അവിടെ കാണാം ക്ഷേത്രങ്ങളുടെ മുകളിൽ പണിതു ഉയർത്തിയ മുസ്ലിം പള്ളികൾ.
      സമാധാനം താങ്കൾക്കും പുലരട്ടെ🙏

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому +2

      Swantham poorvikarde vamshahatya..Malabar kalapavum tippu vinte conversion um ningal marannu.. mathathinte peril vamshahatya Keralathil oru mathame nadathiyitulu..

    • @ashraftm8590
      @ashraftm8590 9 місяців тому

      ​@@illuminatiON_LINEആട്ടിൻ കുട്ടിയേ തിന്നാൻ ചെന്നായ പറഞ്ഞന്യായം

  • @abhiram_04
    @abhiram_04 9 місяців тому +3

    നിലപാട് 🔥

  • @unneenkutty1947
    @unneenkutty1947 9 місяців тому +18

    ചരിത്രത്തെമറച്ചുവെച്ചാൽ ഒന്നും, മറക്കപ്പെടുകയില്ല. അധികാരത്തിന്റെ ഹുങ്ക് പ്രയോഗിച്ചോലൊന്നും എന്നും നിലനിൽക്കുകയില്ല. കാലങ്ങളും കാര്യങ്ങളും തിരിച്ചു മറിഞ്ഞു വരുക തന്നെ ചെയ്യും❤❤❤❤

    • @nicosadver1024
      @nicosadver1024 9 місяців тому

      ❤❤❤❤❤❤❤❤❤❤
      സുപ്രീം കോടതി വിധിയിൽ പറഞ്ഞ, പള്ളി നിന്നതിൻ്റെ അടിയിൽ Archeological Survey of India റിപ്പോർട്ടിൽ ഉള്ള, "Non Islamic structure" Rama ക്ഷേത്രം അല്ല; അത് രാമേട്ടൻ്റെ ചായക്കട ആയിരുന്നു.
      ASI കണ്ട് എടുത്ത പ്രനാലി, അഭിഷേക ജലം ഒഴുകുന്ന ചാല് എല്ലാ, ചായ പാത്രം കഴുകിയ വെള്ളം ഒഴുക്കാൻ ഉള്ള ഓട ആണ്.
      ASI കണ്ടെത്തിയ amalga ചായക്കടയുടെ മേൽക്കൂര ആയിരുന്നു.
      ASI report ചെയ്ത വിഷ്ണു ഫല ശിലാഫലകം മക്കയിൽ നിന്നും കൊണ്ട് വന്ന അൽ ഫലക്ക് ആയിരുന്നു.
      എന്നിട്ടും അത് ബബറിൻ്റെ ഭൂമി തന്നെ😂😂😂
      സമാധാനം പുലരട്ടെ❤❤❤❤❤❤
      ലോകാ സമസ്ത സുഖിനോ ഭവന്തു

    • @unneenkutty1947
      @unneenkutty1947 9 місяців тому

      @@nicosadver1024 പള്ളിപൊളിച്ചിട്ടാണ് മന്ദിരം ഉണ്ടാക്കിയത്.. ഒരു മതത്തിലും മറ്റൊരു മതത്തെ വ്രണപ്പെടുത്തിക്കൊണ്ട് ഒരു കാര്യവും പ്രോത്സാഹിപ്പിച്ചിട്ടില്ല.. രണ്ടു ഗുജറാത്തികൾ അവർ ചെയ്തുകൂട്ടിയ പാപങ്ങൾ മറച്ചു വെക്കാൻ നിങ്ങളെപ്പോലുള്ള, അല്ലെങ്കിൽ നമ്മളെപ്പോലുള്ള മനുഷ്യരെ ഉപയോഗിച്ച് അവരുടെ അനുകമ്പ ലഭ്യമാക്കുവാനുള്ള തത്രപ്പാടിൽൽ ഒരുപാട് പാവപ്പെട്ട ആളുകൾ കുടുങ്ങിപ്പോയതാണ്

    • @amalmohan1875
      @amalmohan1875 9 місяців тому

      കത്തിച്ചു കളയും യോഗിജി കോയ

  • @shaheeraiqbal8126
    @shaheeraiqbal8126 9 місяців тому +2

    നിലപാട്, ഒരു നിലപാട് തന്നെയാണ്.സത്യവും നീതിയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ നിലപാട്.

  • @Technology12792
    @Technology12792 9 місяців тому +52

    ജയ് ഇന്ത്യ ജയ് മീഡിയ വൺ

  • @syedharis7739
    @syedharis7739 9 місяців тому +15

    നിങ്ങൾ ഒറ്റക്കാണെങ്കിലും സത്യം ഉറക്കെ പറയുക

  • @AbdulKhader-1877
    @AbdulKhader-1877 9 місяців тому +36

    നിഷാദ് 👍media one❤

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 9 місяців тому +10

    മാഷാഅള്ളാഹ് നിഷാദ് നിലപാട് സത്യം വെളിപ്പെടുത്തൽ

  • @hashimsuper8048
    @hashimsuper8048 9 місяців тому +22

    ഓർമ്മകൾ മരിക്കില്ല

  • @mehaboobayousaf8546
    @mehaboobayousaf8546 9 місяців тому +4

    ഹാറ്റ്‌സ് ഓഫ് നിഷാദ് 🎉🎉. ബാക്കി എല്ലാ ചാനലുകളും അയോധ്യ പ്രാണപ്രധിഷ്ട ചടങ്ങ്
    ടെലികാസ്റ്റ് ചെയ്യുമ്പോൾ, മീഡിയ വൺ സത്യ തെ ന് ഒപ്പം തനെ . നുനപക്ഷങ്ങളെ അധിച്ചേമർത്തലും, ആർഎസ്എസ് ൻ്റെ യും ബിജെപി യുടെ യും വർഗിയതെ കെ എതിരെ ശബ്ദം ഉയർത്തുന്ന മീഡിയ വൺ ന് ഒരായിരം അഭിനന്ദനങൾ, കൂടെ എല്ലാ അയിച്ചെയും തൻ്റെ നിലപാട് പറയുന്ന നിഷാദ് നും അഭിവാദ്യങ്ങൾ.
    മറക്കരുത് ഒരിക്കലും, ഇന്നി ഒരു പള്ളിക്കും ബാബർ മസ്ജിദ് ൻ്റെ സ്ഥിതി വരരുത് , വരാൻ അനുവതികരുതെ.
    ജയ് ഹിന്ദ്

  • @abdulsalim4999
    @abdulsalim4999 9 місяців тому +16

    Super..media one...,great speach❤

  • @gillydaa4006
    @gillydaa4006 9 місяців тому +23

    മറക്കില്ല ഒരിക്കലും

  • @Technology12792
    @Technology12792 9 місяців тому +72

    മറക്കില്ല ഏതൊരു ഇന്ത്യക്കാരനും ❤

  • @MohammedAli-wu1ss
    @MohammedAli-wu1ss 9 місяців тому +39

    😢😢ഇതിനെല്ലാം ഒരു അവസാനം ഉണ്ടാവും ഇൻഷാ അല്ലാഹ് 😢

  • @coconutpunch123
    @coconutpunch123 9 місяців тому +58

    ഇതൊക്കെ കൊണ്ടാണ് മാലദ്വീപ് ഇന്ത്യൻ സൈന്യത്തോട് സ്ഥലം വിടാൻ പറഞ്ഞത്.

    • @shr1293
      @shr1293 9 місяців тому

      ഖത്തർ കാട്ടറബികൾ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയത് എന്ത് കൊണ്ടായിരിക്കും

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому +1

      Innu avdathe nilavili keetila enu thonnunu.. indiakar kodutha medical helicopter use cheyathe oru 13 karan marichu.. ivde trivandrum Anu main aytu hospital support for Maldives..

    • @jamsheerpoozhithara5870
      @jamsheerpoozhithara5870 9 місяців тому

      S

    • @ashikmohmd6206
      @ashikmohmd6206 9 місяців тому

      Ivanmaareokke vishwasikkunnathilum bedham chaavunnathaavum avrkk

  • @MohammedAli-wu1ss
    @MohammedAli-wu1ss 9 місяців тому +8

    നിലപാട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fasilurahman9846
    @fasilurahman9846 9 місяців тому +34

    ഉണങ്ങാത്ത മുറിവ്......

    • @aneeshktk4448
      @aneeshktk4448 9 місяців тому

      അതെ ബാബർ എന്ന കള്ള ചെകുത്താൻ തകർത്ത രാമ ക്ഷേത്രം ഹിന്ദുക്കൾ തിരിച്ചുപിടിച്ചു നല്ല കാര്യം.
      സുഡാപ്പികൾ തേങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു അവർ കരഞ്ഞു കൊണ്ടേയിരിക്കട്ടെ.. ഇനി ഗ്യാൻവാപിയും,മധുര ക്ഷേത്രവും ഉണ്ട്. അതും തിരിച്ചു പിടിച്ചിരിക്കും 👈 അപ്പോഴും സുഡാപ്പി നിഷാദ് കരഞ്ഞു കൊണ്ടിരുന്നുള്ളൂ 🤣🤣🤣🤣🤣🤣🤣🤣

    • @bougainvillea6289
      @bougainvillea6289 9 місяців тому +1

      Ithiri communist pacha idd unagikolum

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому

      Ibrahim peril 360 vigrahangale policha kaba? Medina il sahayicha jootharde vamsha hatya? Malabar kalapam? Tippu nte conversion? History karyam ayi vayichal oru musalmanem oruthanum vishwasikila..

  • @rayyusworld7781
    @rayyusworld7781 9 місяців тому +7

    അവിടെ ഒരു പള്ളി ഉണ്ടായിരുന്നു.... അത് മാഞ്ഞുപോയതല്ല... 🔥

  • @Oruvan620
    @Oruvan620 9 місяців тому +30

    ഒഴുക്കിനെതിരെ ശക്തമായി നീന്തുക!
    മീഡിയവണ്ണിനെ മീഡിയകളിൽ ഒന്നാമതാക്കുന്നത് അതുതന്നെ

  • @mazinmanu1417
    @mazinmanu1417 9 місяців тому +17

    നിലപാടിന് അഭിവാദ്യങ്ങൾ...❤

  • @muhammedkutty358
    @muhammedkutty358 9 місяців тому +39

    ഓർമ്മകൾ മരിക്കില്ല ഒരിക്കലും. ഹിന്ദുത്തം തോൽക്കുന്ന കാലം വരും അന്ന് ചിരിക്കാം നമുക്ക് 🤲🤲🤲🤲🤲🤲🤲

    • @elonmusk6031
      @elonmusk6031 9 місяців тому +1

      Orikalum illa sree ramante temple matiyanu masjid panithathu evidance undu. Pinne nalanda university theevachu nashipichathum oru muslim alle. Athonnum entha parayathe. Iraq, syria okke attack cheythu avare vedhanipichathu ara athonnum oru kuzhapavumilla le

    • @sharoonk3212
      @sharoonk3212 9 місяців тому

      Aaa aa

    • @shahudeenshahudeen7652
      @shahudeenshahudeen7652 9 місяців тому

      🤲🤲🤲

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому +2

      Kaabayile 360 vigrahangale polichathu ulpade orma und.. ningala ellam maranathu.. Malabar kalapavum vamshahatya yum.. tippu vinte conversion um.. 😅😅

    • @AbdulKarim-nn9bx
      @AbdulKarim-nn9bx 9 місяців тому

      ഇൻശാഅല്ലാഹ്

  • @Hussainrak
    @Hussainrak 9 місяців тому +23

    Media one 🔥🔥🔥

  • @Sajism-s6f
    @Sajism-s6f 9 місяців тому +1

    മനസിൽ കറയില്ലാത്ത മാധ്യമ പ്രവർത്തകൻ

  • @doctorsahil6706
    @doctorsahil6706 9 місяців тому +10

    നിലപാട് 👏

  • @Yaseenyt-s3t
    @Yaseenyt-s3t 9 місяців тому +34

    മറക്കില്ല ഒരിക്കലും മറക്കരുത് ഒരിക്കലും മറക്കല്ലേ ഒരിക്കലും

    • @AbdulKarim-nn9bx
      @AbdulKarim-nn9bx 9 місяців тому +1

      ഇല്ല ഇല്ല ഇല്ല അല്ലാഹു അക്ബർ

    • @mehaboobayousaf8546
      @mehaboobayousaf8546 9 місяців тому +1

      Allahu Akbar

    • @Nature-xn3dp
      @Nature-xn3dp 9 місяців тому

      We will also remember 1921, and thousands of temples demolished, and millions of Hindus massacred by Muslim invaders.
      Who is Babar to you idiots, learn history first you fake converts.
      People like you should be deported to Pakistan.

    • @kannadiparavadhyam2831
      @kannadiparavadhyam2831 9 місяців тому

      😂😂😂😂😂😂😂😂😂😂

  • @mohamednellikal7917
    @mohamednellikal7917 9 місяців тому +1

    അസത്യം വായുന്നു...റാവതർ... തമ്പുരാൻ നിങ്ങൾക്ക് ദീർഗായുസ് തരട്ടെ.....

  • @raneebrasheed9678
    @raneebrasheed9678 9 місяців тому +59

    നുണക്കുമേൽ കെട്ടിപ്പൊക്കിയതോന്നും കൂടുതൽ കാലം നില നിന്നിട്ടില്ല ഇനി നിൽക്കുകയും ഇല്ലാ 👍🏻👍🏻

  • @mujeebmujeebms4596
    @mujeebmujeebms4596 9 місяців тому +3

    ഇതൊരു കറുത്ത അദ്ധ്യായമായി തുടരുകതന്നെ ചെയ്യും.ചരിത്രങ്ങൾ മരിക്കാറില്ല.

  • @shameerkadavath17
    @shameerkadavath17 9 місяців тому +9

    നിലപാട് ❤❤നിഷാദ് 🔥🔥

  • @Sajism-s6f
    @Sajism-s6f 9 місяців тому +1

    നിങ്ങൾ യത്ഥാർത മാധ്യമ പ്രവർത്തകൻ

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 9 місяців тому +19

    ഓർമകൾക്ക് മരണമില്ല. ലോകാവസാനം വരെ ഈ ചതി തലമുറയിൽ നിന്ന് തലമുറയിലേക്ക് ഓർത്ത് പറഞ്ഞു കൊണ്ടേയിരിക്കും.

  • @fithraglobal-df7yi
    @fithraglobal-df7yi 9 місяців тому +65

    ചരിത്രം ഒരിക്കലും വൺവേ അല്ല.... അത് ആവർത്തിക്കുകതന്നെ ചെയ്യും, ഇൻശാ അല്ലാഹ്

    • @sreekanth5768
      @sreekanth5768 9 місяців тому

      അത് ആവർത്തിച്ച താണ് ഇപ്പൊ കാണുന്നത്, അമ്പലം പൊളിച്ചു പിന്നെ പള്ളി പൊളിച്ചു

    • @123hawaj
      @123hawaj 9 місяців тому

      ​@@merabharath2818ഷൂ നക്കി

    • @Existence-of-Gods
      @Existence-of-Gods 9 місяців тому

      💯💯 ആദ്യം അമ്പലം പൊളിച്ച് അവിടെ പള്ളി വന്നു പിന്നെ പള്ളി പൊളിച്ച് അവിടെ അമ്പലം വന്നു. കാലത്തിന്റെ കാവ്യനീതി.

    • @tradewayblr7930
      @tradewayblr7930 9 місяців тому

      ​@@sreekanth5768 ബാലരമയിലെ ഡിങ്കനും മായാവിക്കും കുട്ടൂസനും ഡാകിനിക്കും മുത്തുവിനും രാജുവിനുമെല്ലാം ക്ഷേത്രം നിർമ്മിക്കുന്നത് പോലെയാണ് കഥയിലെ രാമനും കൃഷ്ണനും ഹനുമാനും ശിവാനുമെല്ലാം മണ്ടന്മാർ ക്ഷേത്രം നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ കോമഡി ഈ രാമനും ശിവനും ഹനുമാനുമെല്ലാം മുസ്ലിം പള്ളികളുടെ അടിയിലാണ് പ്രസവിച്ചു വീഴുന്നത് എന്നാണ് 🤣🤣🤣. ഇവരൊക്കെ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് കോടികണക്കിനുള്ള ഹിന്ദുക്കളിൽ ഏതെങ്കിലും ഒരുവനെങ്കിലും തെളിയിച്ചു കാണിക്കാൻ ഇന്നേ വരെ സാധിച്ചിട്ടില്ല. ചുണയുണ്ടെങ്കിൽ ഈ പറയുന്ന കഥാപാത്രങ്ങൾ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവ് കൊണ്ടു വാ ചാണകമേ 🤣🤣

    • @subairalimp2749
      @subairalimp2749 9 місяців тому

      ​@@sreekanth5768അമ്പലം പൊളിച്ചു പള്ളി പണിതതിന് തെളിവ് തന്നാൽ ശാഖയിലെ കൂട്ട വെടി വെപ്പിൽ നിന്റെ തള്ളക്ക് നിന്നെ സമ്മാനിച്ചു പോയവരെ ഞാൻ കാണിച്ചു തരാം.

  • @Lukkoos
    @Lukkoos 9 місяців тому +1

    Super...media one....great...speach

  • @maheshushahari4582
    @maheshushahari4582 9 місяців тому +43

    LEST WE FORGET... നിങ്ങളെത്ര ദീപം തെളിയിച്ച് ആഘോഷിച്ചാലും അത് ബാബരി മസ്ജിദ് ആണ്. പള്ളി പൊളിച്ച് ഉയർത്തി കെട്ടിയത് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അനീതിയുടെ പ്രതീകമാണ്. എല്ലാവരും എല്ലാം മറക്കുമെന്ന് കരുതരുത്.

    • @nimsnims9420
      @nimsnims9420 9 місяців тому +1

      Crct😢

    • @elonmusk6031
      @elonmusk6031 9 місяців тому +4

      Avade temple ayirunnu athu matiyanu masjid vannathu ayodhya sree ramante rajyamanu.neethiyanu ivide nadapilayathu sathyamanu jayichathu

    • @tradewayblr7930
      @tradewayblr7930 9 місяців тому

      ​@@elonmusk6031 ബാലരമയിലെ ഡിങ്കനും മായാവിക്കും കുട്ടൂസനും ഡാകിനിക്കും മുത്തുവിനും രാജുവിനുമെല്ലാം ക്ഷേത്രം നിർമ്മിക്കുന്നത് പോലെയാണ് കഥയിലെ രാമനും കൃഷ്ണനും ഹനുമാനും ശിവാനുമെല്ലാം മണ്ടന്മാർ ക്ഷേത്രം നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ കോമഡി ഈ രാമനും ശിവനും ഹനുമാനുമെല്ലാം മുസ്ലിം പള്ളികളുടെ അടിയിലാണ് പ്രസവിച്ചു വീഴുന്നത് എന്നാണ് 🤣🤣🤣. ഇവരൊക്കെ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് കോടികണക്കിനുള്ള ഹിന്ദുക്കളിൽ ഏതെങ്കിലും ഒരുവനെങ്കിലും തെളിയിച്ചു കാണിക്കാൻ ഇന്നേ വരെ സാധിച്ചിട്ടില്ല. ചുണയുണ്ടെങ്കിൽ ഈ പറയുന്ന കഥാപാത്രങ്ങൾ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവ് കൊണ്ടു വാ ചാണകമേ 🤣🤣

    • @moviesnow7154
      @moviesnow7154 9 місяців тому

      ​@@elonmusk6031Raman undayathinu thelivu undo oro balaramakathayayi vannolum

    • @rasputin7880
      @rasputin7880 9 місяців тому

      അയോദ്ധ്യ മാത്രമല്ല കാശിയും മഥുരയും ഹാഗിയ സോഫിയയും അൽ ആക്സയും ഒന്നും നിങ്ങളുടേതല്ല. ബാമിയാനിലെ ബുദ്ധ പ്രതിമകളെ തകർക്കാം പക്ഷേ അത് കൊണ്ടൊന്നും ആ നാട് നിങ്ങളുടേതാവില്ല. നിങ്ങൾ ഈ നാട്ടിൽ വിരുന്നുകാരാണ്, മടങ്ങി പോയേ പറ്റൂ.

  • @salahudeenpk7636
    @salahudeenpk7636 9 місяців тому +52

    പറഞ്ഞതെല്ലാം യാഥാർത്ഥ്യമായ കാര്യങ്ങൾ....

    • @Bharath1st
      @Bharath1st 9 місяців тому

      നിങ്ങൾക്ക് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇസ്ലാമിക ഭീകരരും ബാബറും ഔറഗസീബും തകർത്ത 40000+ ക്ഷേത്രങ്ങൾ ഓർമ്മിക്കാൻ ഞങ്ങൾ നിർബന്ധിക്കും.
      അയോധ്യ, കാശി, മധുര തുടങ്ങിയ നമ്മുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾ ഹിന്ദുക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല!!
      ഈ സ്ഥലങ്ങൾ ഹിന്ദുക്കളുടെ മക്കയാണ്..ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.

    • @subairalimp2749
      @subairalimp2749 9 місяців тому

      ​@@Bharath1stഎഴ്ച് പോടാ നായിന്റെ മോനെ.. ശാഖ യൂണിവേഴ്സിറ്റിയിലെ എച്ചിലും ഛർദിച്ചു വന്നേക്കുന്നു ശാഖയിലെ കൂട്ട വെടി വെപ്പിൽ പിറന്ന ശുനകപുത്രൻ.

    • @abdulrahmanabdulla4069
      @abdulrahmanabdulla4069 9 місяців тому

      ​​@@Bharath1stഒരു സമൂഹത്തെ യും മുസ്ലിങ്ങൾ വെല്ലുവിളിച്ചിട്ടില്ല വിളിക്കുകയുമില്ല. പക്ഷെ എന്ത്കൊണ്ട് ക്ഷേത്രം പൊളിച്ചിട്ടാണ് അവിടെ പള്ളി നിർമ്മിച്ചതെന്ന നിങ്ങളുടെ വാദം ശരിവെക്കാനും അത് വിധിന്യായത്തിൽ എഴുതിച്ചേർക്കാനും വിധി പ്രഖ്യാപിച്ച ജഡ്ജിമാരുടെ പേർ രേഖകളിൽ എഴുതിച്ചേർക്കാനും കോടതിക്ക് കഴിയാതെ പോയി, എന്ത്കൊണ്ട് ഒരുസമവായം എന്ന നിലക്കാണ് ഇങ്ങനെ ഒരു വിധി പറഞ്ഞതെന്ന് ഇപ്പോഴത്തെ ജഡ്ജി പറഞ്ഞത്? ഇതൊക്കെ നിങ്ങളുടെ തന്നെ ഭാവിതലമുറ ചിന്തിക്കും അപ്പോൾ ഈ തെറ്റുകളിൽ യാതൊരു പങ്കുമില്ലാത്ത നിങ്ങളുടെ വരും തലമുറകൾക്കും ഇങ്ങനെ കള്ളം തന്നെ പറഞ്ഞു കൊടുക്കേണ്ട നിങ്ങളുടെയൊക്കെ ഗതികേട് 😂

  • @donvtor24
    @donvtor24 9 місяців тому +11

    പൊറുത്താലും മറക്കില്ല ഒരിക്കലും. ഇടനെഞ്ചിൽ ഒരു കനലായി ബാബരി പള്ളി എന്നും ഉണ്ടാവും. ഒന്നേ പറയാനുള്ളൂ നമുക്ക് കാണാം.

    • @HshsDhdh-kg7or
      @HshsDhdh-kg7or 9 місяців тому

      മത്തേര ജനാധിപത്യ ഇന്ത്യ ?

  • @ukunitedkerala7347
    @ukunitedkerala7347 9 місяців тому +1

    ഒന്നും ആരും മറക്കുകയില്ല

  • @khamarudinpanambron9784
    @khamarudinpanambron9784 9 місяців тому +3

    👍👍നിലപാട്

  • @MohamedK-f1n
    @MohamedK-f1n 9 місяців тому +5

    ഞങ്ങളെ ബാബി രീ 😭 നിന്നെ ഓർത്തു ലോകാവസാനം വരെ ഞങ്ങൾ കരയും 😢

  • @zainulabidvkd1638
    @zainulabidvkd1638 9 місяців тому +2

    മറക്കില്ല

  • @yahiyamnk6849
    @yahiyamnk6849 9 місяців тому +10

    മറക്കില്ല ഒന്നും.... മറക്കാൻ സമ്മതിക്കില്ല ആരെയും....
    ഇന്നലെയും, ഇന്നും, നാളെയും.... ബാബരി മസ്ജിദ് തന്നെയാണ്

  • @gazalzain9827
    @gazalzain9827 9 місяців тому +8

    ചരിത്രം കഴിക്കാൻ ശ്രമിക്കുന്നു.. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ വാരിയൻ കുന്നത് ഇന്ന് ഭീകര വാദി ആയി മാറ്റുന്നു.... മസ്ജിത് പൊളിച്ചു രാമന്റെ.... ഒന്നും മറക്കരുത് അടുത്ത തലമുറക്ക് നമ്മൾ കൈമാറും ഈ കനൽ 👍🏻👍🏻👍🏻👍🏻

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому

      1920 turkey il khalifa prashnam undakunath vare muslm evde arnu?? 1857 Mangal Pandey rekthasakshi ayi.. 1925 aayi ashfaq Ula khan oru muslm rektha sakshi akan..70 kollam silent.. ennitum independence lum delay.. variyan kunnan ethu rajyathina kodi pidiche?? Velupikan nikumpo history aryanam..

    • @MR-jg8oy
      @MR-jg8oy 9 місяців тому

      തീർച്ചയായും ഹിന്ദുത്വർ നടത്തുന്ന ഈ തെമ്മാടിത്തരം വരും തലമുറയെ എന്നും ഓർമ പെടുത്തികൊണ്ടിരിക്കുക

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому

      @@MR-jg8oy wagamon training.. isis recruitment.. narco lub jihd.. gold smuggling.. Joseph mash.. ithoke ivde saakshara Keralathil anu nadakune.. Israel nu ethire nadathya pole al Qaeda Taliban isis against oru kudumbayogam polum lokathu evdem kanditilalo...athu ningalk bismayam.. Merin mathw.. nimisha Fatima.. akhila hadiya.. inganoke aytum Martin cheytha pole eid nu ethelum palliyil avarde family cheythitundo?? ellarum ellam kanund .. ariyum malarum aytu ningal thane ormpikunundalo.. 😐😐

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому

      @@MR-jg8oymerin mathw.. nimisha Fatima.. akhila hadiya.. Joseph mash.. wagamon training.. isis recruitment.. narco lub jihad.. gold smuggling.. ariyum malarum.. ningal nannayi ormipikunund 😐😐 pandu turkey vishayam vannapo anu British polum against ayath.. 1920 khilafat Malabar kalapam.. 1925 aayi adyam oru muslm rekthasakshi polum undakan.. ipol Palestine sneham kanichu Israel nu ethire Jana praskshobam.. theevravadam support alla enkil ithupole oru prakshobham al Qaeda Taliban ISIS oke ethire lokathu evdem kanditilalo?? Ellavarem pazhayathu ellam ormipikunathnu 🙏🏻🙏🏻 Martin cheytha pole eid nu ethelum palliyil cheyumpole ningalk samadhanam aaku.. 😐😐

  • @naushanajoom-dh9ss
    @naushanajoom-dh9ss 9 місяців тому +6

    മീഡിയനെ one👍👌👌

  • @ismayil2009
    @ismayil2009 9 місяців тому +5

    Inshaallah 👆

  • @jahafar3802
    @jahafar3802 9 місяців тому +9

    👍

  • @asrudheenasru8930
    @asrudheenasru8930 9 місяців тому +2

    മറക്കില്ല... പൊറുക്കില്ല ഒരിക്കലും.....

  • @e4english640
    @e4english640 9 місяців тому +1

    Well said...You are the real Journalist...Really Proud of You...👌🏻🔥❤‍🔥

  • @thaam6076
    @thaam6076 9 місяців тому +11

    ബാബരി ഒരിക്കലും മറക്കില്ല അവിടെ എന്ത് വന്നാലും
    ഇതിന് പകരം ചോദിക്കുന്ന ഒരു കാലം വരും

    • @rasputin7880
      @rasputin7880 9 місяців тому +1

      പകരം ചോദിക്കുന്നത് ബാബറിക്ക് വേണ്ടി മാത്രം ആക്കണ്ട കാശിക്കും മധുരയ്ക്കും വേണ്ടി പിന്നെ ആര് ചോദിക്കും?

    • @boyka5640
      @boyka5640 9 місяців тому

      അന്ന്.... നിന്റെ വർഗം ഗുജറാത്തിൽ ഇരന്നു വാങ്ങിയത് പോല്ലേ പിന്നേം വാങ്ങും 🤣🤣🤣

    • @Sanooshkl10
      @Sanooshkl10 9 місяців тому

      ​@@boyka5640😂

    • @travelmedia3627
      @travelmedia3627 9 місяців тому

      ​@@boyka5640ഇന്ന് അതുപോലെ ചെയ്യമെങ്കിൽ മോദി ഒന്ന് കൂടി ജനിക്കേണ്ടി വരും സംഘി... ഡൽഹിയിൽ കണ്ടത് മറക്കരുത്...

    • @jamsheerpoozhithara5870
      @jamsheerpoozhithara5870 9 місяців тому

      ​പോടാ മൈ @@boyka5640

  • @ameenahmad.e9936
    @ameenahmad.e9936 9 місяців тому +2

    Well said 🤝

  • @abdul_vahab
    @abdul_vahab 9 місяців тому +16

    അഭിനന്ദനങ്ങൾ മീഡിയവൺ
    അഭിനന്ദനങ്ങൾ നിഷാദ് റാവുത്തർ

  • @nazarmadathil7236
    @nazarmadathil7236 9 місяців тому +2

    Waaaaaaa, no words. Well narrated

  • @binoyek7097
    @binoyek7097 9 місяців тому +4

    👌👌

  • @HassenMatlaj
    @HassenMatlaj 9 місяців тому +2

    ശ്രീ രാമൻ അവിടെ വസികില്ല ശ്രീ രാമൻ ഇന്നത്തെ തിവസം ഓർത്ത് വിഷമികൂന്നുന്നൻറ്റാഗും

  • @chris895
    @chris895 9 місяців тому +2

    Jai Sriram..Jai Sriram...Jai Sriram

  • @mohd4390
    @mohd4390 9 місяців тому +1

  • @easycookwithminha_officially
    @easycookwithminha_officially 9 місяців тому +3

    👍👍👍👍👍

  • @riyazlkhanofficial
    @riyazlkhanofficial 9 місяців тому +7

    Yes very true sir 🤭🤭

  • @ashrafkalathil4172
    @ashrafkalathil4172 9 місяців тому +28

    ഓർമ്മയാണ് ജീവിതം,

    • @Bharath1st
      @Bharath1st 9 місяців тому +1

      നിങ്ങൾക്ക് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇസ്ലാമിക ഭീകരരും ബാബറും ഔറഗസീബും തകർത്ത 40000+ ക്ഷേത്രങ്ങൾ ഓർമ്മിക്കാൻ ഞങ്ങൾ നിർബന്ധിക്കും.
      അയോധ്യ, കാശി, മധുര തുടങ്ങിയ നമ്മുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾ ഹിന്ദുക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല!!
      ഈ സ്ഥലങ്ങൾ ഹിന്ദുക്കളുടെ മക്കയാണ്..ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.!!!

    • @abdulrahmanabdulla4069
      @abdulrahmanabdulla4069 9 місяців тому

      ​@@Bharath1stഒരു സമൂഹത്തെയും മുസ്ലിങ്ങൾ വെല്ലുവിളിച്ചിട്ടില്ല വിളിക്കുകയുമില്ല. പക്ഷെ എന്ത്കൊണ്ട് ക്ഷേത്രം പൊളിച്ചിട്ടാണ് അവിടെ പള്ളി നിർമ്മിച്ചതെന്ന നിങ്ങളുടെ വാദം ശരിവെക്കാനും അത് വിധിന്യായത്തിൽ എഴുതിച്ചേർക്കാനും വിധി പ്രഖ്യാപിച്ച ജഡ്ജിമാരുടെ പേർ രേഖകളിൽ എഴുതിച്ചേർക്കാനും കോടതിക്ക് കഴിയാതെ പോയി, എന്ത്കൊണ്ട് ഒരുസമവായം എന്ന നിലക്കാണ് ഇങ്ങനെ ഒരു വിധി പറഞ്ഞതെന്ന് ഇപ്പോഴത്തെ ജഡ്ജി പറഞ്ഞത്? ഇതൊക്കെ നിങ്ങളുടെ തന്നെ ഭാവിതലമുറ ചിന്തിക്കും അപ്പോൾ ഈ തെറ്റുകളിൽ യാതൊരു പങ്കുമില്ലാത്ത നിങ്ങളുടെ വരും തലമുറകൾക്കും ഇങ്ങനെ കള്ളം തന്നെ പറഞ്ഞു കൊടുക്കേണ്ട നിങ്ങളുടെയൊക്കെ ഗതികേട് 😂

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 9 місяців тому

    അതെ, ആരും മറക്കേണ്ട ഒന്നും ...റാവുത്തറെ! നീ ഓർത്തോണ്ടിരിക്ക്

  • @MiMi-gl9id
    @MiMi-gl9id 9 місяців тому +17

    അനീതി യുടെ അടയാളം അതാർമികത്തരുടെഅഘോഷം

  • @SabiraRafeek-h6l
    @SabiraRafeek-h6l 9 місяців тому +19

    നിലവാടാണ് നിലവാട് 100%ശരിയാണ് മീഡിയാവൻ ആര് ഭീകര പ്രവർത്തനം നടത്തി ഈശ്വരനെ വിളിച്ചു പ്രാർത്ഥന നടത്തിയ പള്ളി പൊളിച്ചവർക്ക് ഈശ്വരന്റെ ആള്ളാഹുവിന്റെ ശിക്ഷ വന്നത്തുക തെന്നെ ചെയ്യും ചരിത്രം പഠിച്ചാൽ ഈശ്വരന്റെ ശിക്ഷ അനുഭവിച്ചവരുടെ വിധി കാണാം

  • @shamsushamsu3905
    @shamsushamsu3905 9 місяців тому

    മറക്കില്ലാഒരിക്കലും👍👍👍

  • @alithaikkad4178
    @alithaikkad4178 9 місяців тому +24

    എല്ലാംമറപ്പിക്കാന്‍ഹിന്ദുത്വംഈ22ന്ശ്രമിപ്പിക്കുന്നു എങ്കില്‍ ജനാധിപത്വത്തില്‍വിശ്വാസമുളളവര്‍മറക്കില്ല ഒരുപളളിയും ശഹീദായി കൂട്ടത്തില്‍ഒരുപാട്മുസ്ലിംങ്ങളേയുംകൊന്നൊടുക്കി നിങ്ങള്‍😢

    • @elonmusk6031
      @elonmusk6031 9 місяців тому +2

      Muslims worldil kattiyathu koodi orkanam

    • @nihalamirshad6537
      @nihalamirshad6537 9 місяців тому

      Nthaanavo kaattiyathu?

    • @elonmusk6031
      @elonmusk6031 9 місяців тому

      @@nihalamirshad6537 nthanu kaatathathu. Vere relegion il ulla penkittikale matham mati syria, Afghanistan ile ISIS terrorist inu ayachille. UK il poyittu avarude rajyathu shariah law venam ennu paranju protest cheyunille. 9/11 attack. Ithokke thanne pore

    • @illuminatiON_LINE
      @illuminatiON_LINE 9 місяців тому

      @@nihalamirshad6537 kabayile 360 vigrahangale polichu kayyeriyile? Medina ile sahayicha jootharde vamshahatya aara nadathye?? Isis al Qaeda Taliban oke base entha? Islm ale? Malabar kalapathinteyo tipu vinte conversion nteyo bhalamayi undayathu ala thankal enu polum urappikan patumo??

  • @Shameer1992Shameer
    @Shameer1992Shameer 9 місяців тому +2

    മറക്കില്ല ബാബരി 😭😭

  • @BasheerAhmed-fh8ky
    @BasheerAhmed-fh8ky 9 місяців тому +26

    നിലപാട് മീഡിയ വൺ ❤

  • @kalamkujumuhammed3028
    @kalamkujumuhammed3028 9 місяців тому +3

    Good News ❤

  • @ummerfarook9154
    @ummerfarook9154 9 місяців тому +7

    👍❤

    • @Bharath1st
      @Bharath1st 9 місяців тому

      നിങ്ങൾക്ക് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇസ്ലാമിക ഭീകരരും ബാബറും ഔറഗസീബും തകർത്ത 40000+ ക്ഷേത്രങ്ങൾ ഓർമ്മിക്കാൻ ഞങ്ങൾ നിർബന്ധിക്കും.
      അയോധ്യ, കാശി, മധുര തുടങ്ങിയ നമ്മുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾ ഹിന്ദുക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല!!
      ഈ സ്ഥലങ്ങൾ ഹിന്ദുക്കളുടെ മക്കയാണ്..ഇതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.#$

  • @harishdamodharan2797
    @harishdamodharan2797 9 місяців тому

    വളരെ നന്നായിട്ടുണ്ട്

  • @shajhanhameed4546
    @shajhanhameed4546 9 місяців тому +3

    Inshaalla

  • @hamsak8908
    @hamsak8908 4 місяці тому

    Mashallh❤

  • @mft916
    @mft916 9 місяців тому +1

    മറക്കില്ല ഒരിക്കലും,

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 9 місяців тому +6

    നിലപാട് "മീഡിയ ഓൺ"🤩💥. മറ്റുള്ള മപ്പറകളെലം ബബരിയെ മറന്ന് അവരെല്ലാരും രാമക്ഷേത്രം എന്ന് മാത്രം പറയുന്നു🤔🤔

    • @Sudhir4563
      @Sudhir4563 9 місяців тому +1

      അത് പിന്നെ ഇത് ജമാ അത്തെ ഇസ്ലാമി ചാനൽ അല്ലേ ചേട്ടാ... ഇവര് പറഞ്ഞില്ലെങ്കിൽ പിന്നെ ആരാ പറയാ....

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 9 місяців тому

      @@Sudhir4563 ഇന്ത്യയിൽ ഒരു മാധ്യമം എങ്കിലും ഉണ്ടലോ ഈ കാലത്ത് സത്യം വിളിച്ചുപറയാൻ. ബാക്കിയല്ലാം ബിജെപി കു വേണ്ടി pr വർക്ക്‌ ചെയുവാലെ😂😂

    • @Sudhir4563
      @Sudhir4563 9 місяців тому

      @@muhammadhamsathamachu9774 കരഞ്ഞോളൂ 😂

  • @BasheerBasheer-e9g
    @BasheerBasheer-e9g 9 місяців тому

    👍👍👍

  • @subaidaabdulla-p8x
    @subaidaabdulla-p8x 9 місяців тому

    ഏതൊരു വിഷയന്നിലും ധാർമികതയും നിശ്പക്ഷതയും ചോർന്നു പോകാതെ നിലപാടെടുക്കുന്ന മീഡിയാ വണ്ണിനോടൊപ്പമാണെന്നും

  • @AliAli-oy7bz
    @AliAli-oy7bz 9 місяців тому

    Big salute Nishanthaa.,....❤❤❤❤❤

  • @shazmali5212
    @shazmali5212 9 місяців тому +6

    We will never forget....
    We will never forgive...

    • @vivekodath6066
      @vivekodath6066 9 місяців тому

      Joothande dialogue 😂😂 sudu swantham ayi onnu illale..pinne ponnu sudu. Onnu nigal iraguna nokiya njagal irikunathum..Kashi mathura kude baki unde

    • @shazmali5212
      @shazmali5212 9 місяців тому

      @@vivekodath6066 താളവട്ടത്തിലെ ജഗതിയുടെ ഡയലോഗും അടിച്ച് പോടാ ഊളേ സംഘിസം എന്ന Ideology തന്നെ അടുത്ത 25 വർഷം കടക്കില്ല ഇപ്പോഴേ തകർന്ന് തുടങ്ങി Wait and see...

  • @shamsushamsu3905
    @shamsushamsu3905 9 місяців тому

    Big salut sir