നന്മയും തിന്മയും,നല്ലതും ചീത്തതും ഇഴ പിരിച്ചെടുക്കാൻ കഴിയാത്ത വിധം കൂടിച്ചേർന്നതാണ് നമ്മുടെ ചരിത്രം. സവർണനും ,അവർണനും, ജാതിയും, മതവും, എല്ലാം ചേർന്ന ഒരു ഊരാകുടുക്കാണത്. നമ്മൾ ഏത് പക്ഷം ചേർന്നു മനസിലാക്കാൻ ശ്രമിക്കുന്നു എന്നതിനനുസരിച്ചു ശരിയും തെറ്റും സ്ഥാനം മാറികൊണ്ടിരിക്കും. ഇതിലുള്ള comment പോലെ..... എങ്കിലും കുരുക്കഴിക്കാൻ ഒരു മാർഗ്ഗമുണ്ട് ഒരേ ഒരു മാർഗ്ഗം. നമ്മൾ ഒരുമനുഷ്യനായി മാറുക മനുഷ്യത്വമുള്ള ഒരു മനുഷ്യൻ...
ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ വികസനതെ പ്രോത്സാഹിപ്പിക്കുന്ന പോലെ ഉണ്ട്.... 😂അവർക്കറിയായിരുന്നു 300വർഷത്തോളം india അവരുടെ അടുത്ത് നിന്ന് പോകില്ല എന്ന് so quality അടിസ്ഥാന ആവശ്യങ്ങൾ അവരുടെ ദുരുപയോഗത്തിന് ഉപയോഗിച്ച് എന്ന് മാത്രം... അത് തന്നെയാണ് സിപി case ഇലും

കന്യാകുമാരി-തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - പത്തനംതിട്ട- കോട്ടയം ഇവ ചേർത്ത് ഒരു തിരുവിതാംകൂർ സംസ്ഥാനം വരേണ്ടത് കാലത്തിൻ്റെ ആവശ്യം തന്നെയാണ് ..നമ്മുടെ സമാധാനത്തിനും അതാണ് നല്ലത്❤️❤️
1962 ൽ കേരള ശബ്ദം വാരികയുടെ ആദ്യ ലക്കത്തിൽ Sir CP യുടെ interview ഉണ്ടായിരുന്നതായി വായിച്ചിട്ടുണ്ട്. അതിൽ , തന്നെ തിരുവിതാംകൂറിൽ കുറച്ചു കാലം കൂടി തുടരാൻ അനുവദിച്ചെങ്കിൽ തിരുവിതാംകൂറിനെ നമ്പർ വൺ ആയി മാറ്റിയേനെ എന്ന് പറഞ്ഞിരുന്നു. അടുത്ത 25 വർഷം കഴിയുമ്പോൾ തൻറെ വില എന്താണ് മനസ്സിലാക്കുമെന്നും പറഞ്ഞതായി ഉണ്ട്. ചില ക്രൂരമായ നടപടികൾ ചെയ്തിട്ടുണ്ടെങ്കിലും, തിരുവിതാംകൂറിനെ, പ്രത്യേകിച്ച് തിരുവനന്തപുരത്തെ 1930 കളിൽ തന്നെ ആധുനിക നഗരമാക്കിയത് CP യാണ്. (Airport, water Authority, Transport, Telephone, power house electricity, Hospitals ,star hotel.etc).
കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി സംബന്നർ ആയ നസ്രാണികളോട് അടങ്ങാ തീരാത്ത കണ്ണുകടി മനസ്സിൽ വെച്ച് ജീവിച്ച സിപി രാമസ്വാമി. അവൻ അത്രേം ഒകെ ചെയ്ത വെച്ചിട്ടും നസ്രാണികൾ ഇന്നും സമ്പത്ത് ഉള്ളവർ
എന്തുതന്നെയായാലും കേരളത്തിന് സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടമാണ് കന്യാകുമാരി പൂർണമായി കയ്യൊഴിഞ്ഞു അവർക്ക് വിട്ടുകൊടുത്തത് ടൂറിസത്തിന് വളരെ സാധ്യതയുണ്ടായിരുന്ന പത്മനാഭപുരം വരെയുള്ള സ്ഥലം പിടിച്ച പിടിയാലേ കൈവശം വയ്ക്കണം ആയിരുന്നു ഏറ്റവും വലിയ നിരാശ മലയാളികൾ ഭൂരിപക്ഷമുണ്ടായിരുന്ന ജനവാസ പ്രദേശം പോലും തമിഴ്നാടിനോട് ചേർക്കപ്പെട്ടു. നഷ്ടമായത് അനവധി നിരവധി മനോഹരമായ സ്ഥലങ്ങൾ തേയിലത്തോട്ടങ്ങൾ പുരാതനമായ നിർമ്മിതികൾ ഏറ്റവും പ്രധാനം പുരാതനമായ നിർമ്മിതികളുടെ നഷ്ടം തന്നെയാണ്.
@@Vpr2255 വലിയ തമിഴ് വിഷയങ്ങളാണ് ഉള്ളത് എന്ന് അറിയാം. അതുകൊണ്ടാണ് വടക്കൻ ഭാഗങ്ങളുടെ കാര്യം പറഞ്ഞത്. അവർ യഥാർത്ഥ തമിഴന്മാർ എന്ന് അവകാശപ്പെടാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ.
@@markmywords82 തുടങ്ങുന്നത് മുതൽ അവസാനം വരെ ചരിത്രം നിർമ്മിതികളിൽ സമ്പന്നമായി കന്യാകുമാരിയെ മൊത്തം കേരളവുമായി താരതമ്യം ചെയ്താൽ പോലും കൂട്ടിയാൽ കൂടില്ല. ആകെയുള്ള ആശ്വാസം പത്മനാഭപുരം കൊട്ടാരം കേരളത്തിന് ലഭിച്ചു എന്നതാണ്.
വളരെ നന്നായി അവതരിപ്പിച്ചു, കുറച്ചു നേരത്തേക്ക് എങ്കിലും പഴയ കാലത്തേക്ക് തിരിച്ചുപോയി. സർ സിപി ഒരു സംഭവം തന്നെ. ഇന്ന് തിരുവനന്തപുരം വഴുതകാടുള്ള ആകാശവാണി നിലയം പ്രവർത്തിക്കുന്ന ഭക്തി വിലാസം ബഗ്ലാവ് ആയിരുന്നു സർ സിപി യുടെ വസതി. അക്കാലത്തു ഈ വസതിക്ക് മുന്നിലെ റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ ഹോൺ മുഴക്കാൻ പാടില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്?
ഒരു ഭരണാധികാരി എന്ന നിലയില്‍ ഇന്നു വരെയുള്ള സകല അലവലാതികളെക്കാളും എത്രയോ മഹാനായിരുന്നു അദ്ദേഹം.ഇത്രയും vision ഉള്ള ഭരണാധികാരികളെ (Sir CP &ശ്രീ ചിത്തിര തിരുനാള്‍)മനസ്സിലായില്ല കൊലയാളികളായ മലയാളി കള്‍ക്ക് .....
ചിത്തിര തിരുനാൾ കഴിവിൽ ദുര്ബലൻ തന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ അമ്മയും cp യും കൂടി ആണ് തിരുവിതാംകൂറിന്റെ കാര്യങ്ങൾ നിർവഹിച്ചത്... ചിത്തിര തിരുനാളിന് രാജ പദവി പെട്ടന്ന് കിട്ടാൻ സേതു ലക്ഷ്മി ബായിയുടെ regent പദവി ധൃതിയിൽ അവസാനിപ്പിക്കാൻ അന്നത്തെ viceory യുടെ ഇഷ്ടക്കാരൻ ആയ cp യുടെ സഹായത്തോടെയാണ് രാജാവിന്റെ അമ്മ സേതു ലക്ഷ്മഭായി ചിത്തിര തിരുനാളിനെ അദ്ദേഹത്തിന്റെ രാജപദവിയിൽ regent ന്റെ കാലവധിക്കു മുൻപ് തന്നെ അവരോധികാൻ സഹായിച്ചു. കൂർമ ബുദ്ധിയും കു ബുദ്ധിയും കൂടി ചേർന്ന ഒരു സങ്കര ഇനം...👍👍..
ചിത്തിര തിരുനാൾ മഹാരാജാവിൻ്റെ അമ്മ സേതു പാർവതി ഭായി ആണ്. റീജൻസി കാലാവധി ചിത്തിര തിരുനാൾ മഹാരാജാവിന് 18 വയസ്സ് പൂർത്തിആകും വരെയാണ് എന്നാൽ അതുംകഴിഞ്ഞ് രാജാവിന് 19 വയസ്സ് ആകും വരെയും റീജൻസി ഭരണം നീട്ടിക്കൊണ്ട് പോയി... 19 വയസ്സിലാണ് ശ്രീ ചിത്തിര തിരുനാളിന് ഭരണം കൈമാറുന്നത്
Dear Loving Babu Brother Superb narration...very interesting..❤❤❤ Thank you very much for your efforts to enlighten us about Dewan Bahadur Sachivottama Sir Chetput Pattabhiraman Ramaswami Iyer. Congratulations...🌹🌹🌹 God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
Make a video about these Indian scientists, mathematicians, and philosophers: Madhava of Sangamagrama, Bhāskara I, Aryabhata, Brahmagupta, Varāhamihira, Bhāskara II, Chanakya, Baudhayana, Sushruta, Charaka, Srinivasa Ramanujan, Jagadish Chandra Bose, C. V. Raman, Satyendra Nath Bose, Lalleshwari, Nagarjuna, Ramanuja, Maitreyi, Adi Shankara, Kanada, Pakudha Kaccayana, Patanjali, Aśvaghoṣa, Kālidāsa, Pāṇini, Madhvacharya, Bharata Muni, Bhāsa, Bhavabhuti.
It might have been the one of the toughest episodes. Very difficult to find actual information about Sir CP. he was always portrayed as an evil ruler by the subsequent governments. He was a visionary and a great administrator.
Humans are never black/white but shades of grey. It is our bias to see them otherwise. Great program, Could you do one on Swathi thirunal? There are divergent opinions about him.
കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി സംബന്നർ ആയ നസ്രാണികളോട് അടങ്ങാ തീരാത്ത കണ്ണുകടി മനസ്സിൽ വെച്ച് ജീവിച്ച സിപി രാമസ്വാമി. അവൻ അത്രേം ഒകെ ചെയ്ത വെച്ചിട്ടും നസ്രാണികൾ ഇന്നും സമ്പത്ത് ഉള്ളവർ
വല്ലാത്തൊരു മനുഷ്യൻ. വല്ലാത്ത കഥയ്ക്ക് വെല്ലുവാൻ കഴിയാത്ത ശക്തിയുണ്ടെന്ന് തിരിച്ചറിയുന്ന ഈ മനുഷ്യൻ നമ്മളെ അജ്ഞരാക്കി മാറ്റുന്നത് ക്ഷമിക്കാൻ പറ്റില്ല, ഇടയ്ക്ക് അദ്ദേഹം പറഞ്ഞത് കേട്ടോ, ജവഹർലാൽ നെഹ്‌റുവിനെ ഒരു പക്ഷെ നിങ്ങൾ അറിയുമായിരിക്കും എന്ന്. സർ സിപി യുടെ പക്ഷം നില നിന്നിരുന്നുവെങ്കിൽ വൻപുരോഗതി ഉണ്ടാകുമായിരുന്നു ആ സ്വതന്ത്ര രാഷ്ട്ര ചിന്ത അദ്ദേഹം ഒഴിവാക്കിയിരുന്നെങ്കിൽ. എന്ത് വ്യക്തതയോടെയാണ് ഇദ്ദേഹം ഇത്തരം കഥകൾ പറയുന്നത്. അപാര കഴിവും ആത്മാർത്ഥതയും പഠനവും കാഴ്ചപ്പാടും. എല്ലാ കഥകളും കേൾക്കണമെന്നുണ്ട്, എന്നാൽ സമയം കിട്ടുമോ എന്നറിയില്ല, സന്ധ്യയായി, ഇനി ഈ കഥകൾക്ക് ഒരുപാടൊരുപാട് ശ്രോതാക്കൾ ഉണ്ടാവട്ടെ. ശാസ്ത്രം തന്ന ഈ കുഞ്ഞുപെട്ടി ചെറുപ്പക്കാരേ, നിങ്ങൾക്ക് വലിയ വരദാനമാണ്. നന്ദി!
രാജകുടുംബവും പ്രഭുക്കളും മാത്രം സമ്പത്തും സുഖവും അനുഭവിക്കുന്ന സാമൂഹിക സ്ഥിതി നിലനിർത്തി വന്ന ചരിത്രങ്ങളെ അഭിമാനത്തോടെ എടുത്ത് പറയുന്നത് ഇവിടത്തെ മാത്രം രീതിയാണ്...
An excellent presentation. Whether CP is a villain or benevolent leader? It depends on the consequences of his action. In fact he is a bureaucrat and carrying out the wishes of ruling class. The trappings of power made him and his class to think about independent Travancore. But the political agitations and will of the people is to make it part of Indian democracy. The administthrative reforms Kingdom has made is praiseworthy as infrastructural and industrial developments made by them still prevails. When excess of power exploits the common man the resistance through revolutionary like Mani is natural and that event ultimately made CP is run away from power and Travancoremocratic India. Only an educated and democratic aware citizens can resist autocrats. CP story is example of how bureaucrats born and brought up and what cultural setting they belongs and what kind of ideological moorings they lacks.
Sir C.P. is a great administrator and scholar. It is good he left Kerala and joined Annamalai University in Tamil Nadu as Vic Chancellor. I wish someone do a comparative study of Travancore state then and the situation in Kerala at present. Also a comparison of Sir C.P and the present CM will be very interesting.
കഴിവ് കൊണ്ടാണ് അദ്ദേഹം ലോർഡ് വില്ലിങ്ങടൺ കൌ സിലിൽ മെമ്പർ ആയത്... അതുകൊണ്ട് തിരുവിതാംകൂറിനുനന്മ കുറഞ്ഞില്ല... നല്ലതിന് ഇവിടെത്തേ ചിലർ ഒരു സ്ഥാനവും കൽപ്പിക്കാറില്ല. 💯
Enthayalm one slogan is getting more revelant n contemporary situation Travancore need to be an independent nation...... United Kerala Travancore Cochin and Malabar ❤❤❤ Now we are getting to be downtrodden under Indian colonial rule for the last 75 years 😢😢😢
ഹിറ്റ്ലറിന്റെ കാലത്ത് , ജർമ്മനിയിൽ ധാരളം വികസനം നടന്നിട്ടുണ്ട് , പക്ഷെ ഹിറ്റ്ലർ ഒരിയ്ക്കലും മഹാനാകുന്നില്ല. നരാധമന്മാരായ ഏകാധിപതികൾ എന്ത് ചെയ്തിട്ടുണെങ്കിലും, ചരിത്രത്തിൽ അവർ ഒറ്റുകാർ തന്നെയാണ്.
ജനാധിപത്യം എന്ന ആശയം ലോകം മുഴുവൻ പരന്നിട്ട് അധികം കാലം ആയില്ലലോ മാഷേ... അങ്ങനെ നോക്കിയാൽ ജനാധിപത്യ വ്യവസ്ഥകൾ ലോകത്ത് വരുന്നതിന് മുൻപ് ജനിച്ച ഒരു ഭരണാധികാരിയെ മഹാൻ എന്ന് വിളിക്കാൻ യോഗ്യനല്ലാതാകുമോ 😂😂 ഒരു 100%percent ജനാധിപത്യോളി
ചിലരെ ചിലതൊക്കെ ആക്കി മാറ്റിയത് ചരിത്രം സ്വയം രാഷ്ട്രിയ കാഴ്ചപാടിന് അനുസരിച്ച് മാറ്റിയ ചിലരും.. ഒരു രാഷ്ട്രിയ ചരിത്രവും സ്വയം മനസ്സിലാക്കാതെ നേതാവിന്റെ വാക്കുകളിൽ വിശ്വസിച്ച ചില കുട്ടികളും..
താങ്കൾ പറഞ്ഞതനുസരിച്ച് ഞാൻ പുന്നപ്ര വയലാർ സമരത്തിന്റെ വീഡിയോ നോക്കി പോയി.. അതിൽ താങ്കൾ വളരെ young and beautiful ആയി ഇരിക്കുന്നു.. എന്നാൽ ഈ വീഡിയോയിൽ താങ്കൾ കുറച്ച് തടിച്ച് കറുത്ത് ഇരിക്കുന്നു.. ആരോഗ്യം ശ്രദ്ധിക്കണേ ബാബു ചേട്ടാ.. We love you ♥️
നന്മയും തിന്മയും,നല്ലതും ചീത്തതും ഇഴ പിരിച്ചെടുക്കാൻ കഴിയാത്ത വിധം കൂടിച്ചേർന്നതാണ് നമ്മുടെ ചരിത്രം. സവർണനും ,അവർണനും, ജാതിയും, മതവും, എല്ലാം ചേർന്ന ഒരു ഊരാകുടുക്കാണത്. നമ്മൾ ഏത് പക്ഷം ചേർന്നു മനസിലാക്കാൻ ശ്രമിക്കുന്നു എന്നതിനനുസരിച്ചു ശരിയും തെറ്റും സ്ഥാനം മാറികൊണ്ടിരിക്കും. ഇതിലുള്ള comment പോലെ.....
എങ്കിലും കുരുക്കഴിക്കാൻ ഒരു മാർഗ്ഗമുണ്ട് ഒരേ ഒരു മാർഗ്ഗം.
നമ്മൾ ഒരുമനുഷ്യനായി മാറുക മനുഷ്യത്വമുള്ള ഒരു മനുഷ്യൻ...
Love.. Ur comment..❤❤👌🏼
You said the right...❤
Well said 👏
Correct.
എല്ലാം ആപേക്ഷികം.
CP യെ കുറിച്ചു നല്ല രു അറി വു തന്ന താങ്കൾക്കു എൻ്റെ അഭിനന്ദനങ്ങൾ
Antwoordecpvasanthahi
സർ സിപി 👍🏻
അധികാരം കയ്യിൽ കിട്ടിയതിന്റെ ഹുങ്ക് കാണിച്ചെങ്കിലും തിരുവിതാകൂറിനു നേടികൊടുത്ത പുരോഗതി എടുത്തു പറയേണ്ടത് തന്നെ 👍🏻
Thanks for the videos ❤️
Yes
ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ വികസനതെ പ്രോത്സാഹിപ്പിക്കുന്ന പോലെ ഉണ്ട്.... 😂അവർക്കറിയായിരുന്നു 300വർഷത്തോളം india അവരുടെ അടുത്ത് നിന്ന് പോകില്ല എന്ന് so quality അടിസ്ഥാന ആവശ്യങ്ങൾ അവരുടെ ദുരുപയോഗത്തിന് ഉപയോഗിച്ച് എന്ന് മാത്രം... അത് തന്നെയാണ് സിപി case ഇലും
ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ വികസനതെ പ്രോത്സാഹിപ്പിക്കുന്ന പോലെ ഉണ്ട്.... 😂അവർക്കറിയായിരുന്നു 300വർഷത്തോളം india അവരുടെ അടുത്ത് നിന്ന് പോകില്ല എന്ന് so quality അടിസ്ഥാന ആവശ്യങ്ങൾ അവരുടെ ദുരുപയോഗത്തിന് ഉപയോഗിച്ച് എന്ന് മാത്രം... അത് തന്നെയാണ് സിപി case ഇലും
@@dreamshore9 എന്നിട്ട് ഇജ്ജാതി വികസനങ്ങളൊന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലോ എന്തിന് ദക്ഷിണേന്ത്യയിലോ മറ്റാരും കൊണ്ടു വന്നില്ല?
അഹങ്കാരം അല്ല സാർ.... ആ പ്രതിഭയെ വേണ്ട രീതിയിൽ മനസിലാക്കാത്തതാണ് പ്രശ്നം...
ആദ്യമായി ആണ് CP ye കുറിച്ച് ഇത്ര അധികം വിവരങ്ങൾ അറിയുന്നത്. ഈ video ചെയ്തതിനു വളരേ നന്ദി ❤
His story... വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു.... കേൾക്കാൻ വളരെ സുഖവും, കൗതകവും കൂടാതെ പാട്യ സാധ്യതയും... ഹാ... നന്ദി
കന്യാകുമാരി-തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - പത്തനംതിട്ട- കോട്ടയം ഇവ ചേർത്ത് ഒരു തിരുവിതാംകൂർ സംസ്ഥാനം വരേണ്ടത് കാലത്തിൻ്റെ ആവശ്യം തന്നെയാണ് ..നമ്മുടെ സമാധാനത്തിനും അതാണ് നല്ലത്❤️❤️
1962 ൽ കേരള ശബ്ദം വാരികയുടെ ആദ്യ ലക്കത്തിൽ Sir CP യുടെ interview ഉണ്ടായിരുന്നതായി വായിച്ചിട്ടുണ്ട്.
അതിൽ ,
തന്നെ തിരുവിതാംകൂറിൽ കുറച്ചു കാലം കൂടി തുടരാൻ അനുവദിച്ചെങ്കിൽ തിരുവിതാംകൂറിനെ നമ്പർ വൺ ആയി മാറ്റിയേനെ എന്ന് പറഞ്ഞിരുന്നു. അടുത്ത 25 വർഷം കഴിയുമ്പോൾ തൻറെ വില
എന്താണ് മനസ്സിലാക്കുമെന്നും പറഞ്ഞതായി ഉണ്ട്.
ചില ക്രൂരമായ നടപടികൾ ചെയ്തിട്ടുണ്ടെങ്കിലും, തിരുവിതാംകൂറിനെ, പ്രത്യേകിച്ച് തിരുവനന്തപുരത്തെ 1930 കളിൽ തന്നെ ആധുനിക നഗരമാക്കിയത് CP യാണ്. (Airport, water Authority,
Transport, Telephone, power house electricity, Hospitals ,star hotel.etc).
കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി സംബന്നർ ആയ നസ്രാണികളോട് അടങ്ങാ തീരാത്ത കണ്ണുകടി മനസ്സിൽ വെച്ച് ജീവിച്ച സിപി രാമസ്വാമി. അവൻ അത്രേം ഒകെ ചെയ്ത വെച്ചിട്ടും നസ്രാണികൾ ഇന്നും സമ്പത്ത് ഉള്ളവർ
Absolutely yes . Pulli Thiruvithamcore il America model presidential governance kond varanam enn agrahamairunnu enn ketitund pratheka rajyamai ninn
@@SGRR5485pakistante sahayam kittum munp Indian sainyam idapettath kond polinju poya swapnam aan ath
സർ,സിപീ ഒരു മഹാ സംഭവമായിരുന്നുവെന്ന് മനസിലാക്കിതന്നതിന് നന്ദി. അവതരണം അതിഗംഭീരം...
രായഫക്തി ശുദ്രൻ 😂
ഏതു ഇവിടെ ആണ് ഡോ അയാൾ അങ്ങനെ ആവുന്നേ.... ചുമ്മാ ഒന്ന് നോക്കു ചരിത്രം.. ഇപ്പൊ നടക്കുമോ... കുറവ് ആണേലും കൂടുതൽ ആണേലും ഡിഷയും.... Ok
@@underdogs703২২৩৪¾
Fine
@@underdogs703,,
എന്തുതന്നെയായാലും കേരളത്തിന് സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടമാണ് കന്യാകുമാരി പൂർണമായി കയ്യൊഴിഞ്ഞു അവർക്ക് വിട്ടുകൊടുത്തത് ടൂറിസത്തിന് വളരെ സാധ്യതയുണ്ടായിരുന്ന പത്മനാഭപുരം വരെയുള്ള സ്ഥലം പിടിച്ച പിടിയാലേ കൈവശം വയ്ക്കണം ആയിരുന്നു ഏറ്റവും വലിയ നിരാശ മലയാളികൾ ഭൂരിപക്ഷമുണ്ടായിരുന്ന ജനവാസ പ്രദേശം പോലും തമിഴ്നാടിനോട് ചേർക്കപ്പെട്ടു. നഷ്ടമായത് അനവധി നിരവധി മനോഹരമായ സ്ഥലങ്ങൾ തേയിലത്തോട്ടങ്ങൾ പുരാതനമായ നിർമ്മിതികൾ ഏറ്റവും പ്രധാനം പുരാതനമായ നിർമ്മിതികളുടെ നഷ്ടം തന്നെയാണ്.
പോയത് പോട്ടേ, ടൂറിസം യോഗ്യമായ എത്ര സ്ഥലങ്ങളുണ്ട് ഇപ്പോ കേരളത്തിൽ????
ഞാൻ കന്യാകുമാരി പഠിച്ച ആൾ ആണ്
നല്ല മനുഷ്യർ ആണ്, മലയാളിസ് ആയി ഒത്തു പോവില്ല 😂
@@Vpr2255 വലിയ തമിഴ് വിഷയങ്ങളാണ് ഉള്ളത് എന്ന് അറിയാം. അതുകൊണ്ടാണ് വടക്കൻ ഭാഗങ്ങളുടെ കാര്യം പറഞ്ഞത്. അവർ യഥാർത്ഥ തമിഴന്മാർ എന്ന് അവകാശപ്പെടാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ.
@@markmywords82 തുടങ്ങുന്നത് മുതൽ അവസാനം വരെ ചരിത്രം നിർമ്മിതികളിൽ സമ്പന്നമായി കന്യാകുമാരിയെ മൊത്തം കേരളവുമായി താരതമ്യം ചെയ്താൽ പോലും കൂട്ടിയാൽ കൂടില്ല. ആകെയുള്ള ആശ്വാസം പത്മനാഭപുരം കൊട്ടാരം കേരളത്തിന് ലഭിച്ചു എന്നതാണ്.
@@STORYTaylorXx അതിനിപ്പ എന്താ?? കന്യാകുമാരി തമിഴ്നാട്ടിൽ ആയതു കൊണ്ട് അതെങ്കിലും മര്യാദയ്ക്ക് നിലനിൽക്കുന്നു.
വല്ലാത്തൊരു കഥയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഖണ്ഡം 🙏🙏🙏💐💐💐സർ CP ❤❤❤
എല്ലാം നന്നായി പറഞ്ഞു തന്നതിന് താങ്കൾക്ക് big salut🤝👍🙏
Super episode 👏
ഇതുപോലെ കന്യാകുമാരി ജില്ല തമിഴ്നാടിനോട് ചേർക്കാൻ ഇടയായ പ്രക്ഷോഭങ്ങളെ പറ്റി ഒരു episode ചെയ്യാമോ
2:15 2:17 2:29
2:15 2:17 2:29
2:15 2:17 2:29
2:15 2:17 2:29
2:15 2:17 2:29
വളരെ നല്ല ഭരണം ആയിരുന്നു എന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്
വല്ലാത്തൊരു കഥ...❣️❣️❣️
വളരെ നന്നായി അവതരിപ്പിച്ചു, കുറച്ചു നേരത്തേക്ക് എങ്കിലും പഴയ കാലത്തേക്ക് തിരിച്ചുപോയി. സർ സിപി ഒരു സംഭവം തന്നെ. ഇന്ന് തിരുവനന്തപുരം വഴുതകാടുള്ള ആകാശവാണി നിലയം പ്രവർത്തിക്കുന്ന ഭക്തി വിലാസം ബഗ്ലാവ് ആയിരുന്നു സർ സിപി യുടെ വസതി. അക്കാലത്തു ഈ വസതിക്ക് മുന്നിലെ റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ ഹോൺ മുഴക്കാൻ പാടില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്?
ഒരുപാട് നന്ദി പറയുന്നു...,..
I respect, appreciate and acknowledge Sir C.P....He was really a Dewan a hero Dewan....❤❤❤❤
Punnapra left the chat
Again a very superb and brilliant episode. Enjoyed it
Yes this is my first time to know such a detailed report on CP
ഒരു ഭരണാധികാരി എന്ന നിലയില്‍ ഇന്നു വരെയുള്ള സകല അലവലാതികളെക്കാളും എത്രയോ മഹാനായിരുന്നു അദ്ദേഹം.ഇത്രയും vision ഉള്ള ഭരണാധികാരികളെ (Sir CP &ശ്രീ ചിത്തിര തിരുനാള്‍)മനസ്സിലായില്ല കൊലയാളികളായ മലയാളി കള്‍ക്ക് .....
ഇതിന് ഉത്തരം ഒന്നേയുള്ളൂ..
ഇവരുടെ ഏകാധിപത്യ സ്വഭാവം.
നമുക്ക് വേണ്ടത് freedom❤
Great job,
Non biased, and very informative.
Keep it up
kcs മണി🔥
yes Kcs mani grate warrior
പുന്നപ്ര വയലാർ 👌👌
PROF REGHU has dedicated his entire LIFETIME on SIR CP. His Book Duty Destiny and Glory phenomenal
സർ സിപി 🔥👌❤️
ചിത്തിര തിരുനാൾ കഴിവിൽ ദുര്ബലൻ തന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ അമ്മയും cp യും കൂടി ആണ് തിരുവിതാംകൂറിന്റെ കാര്യങ്ങൾ നിർവഹിച്ചത്... ചിത്തിര തിരുനാളിന് രാജ പദവി പെട്ടന്ന് കിട്ടാൻ സേതു ലക്ഷ്മി ബായിയുടെ regent പദവി ധൃതിയിൽ അവസാനിപ്പിക്കാൻ അന്നത്തെ viceory യുടെ ഇഷ്ടക്കാരൻ ആയ cp യുടെ സഹായത്തോടെയാണ് രാജാവിന്റെ അമ്മ സേതു ലക്ഷ്മഭായി ചിത്തിര തിരുനാളിനെ അദ്ദേഹത്തിന്റെ രാജപദവിയിൽ regent ന്റെ കാലവധിക്കു മുൻപ് തന്നെ അവരോധികാൻ സഹായിച്ചു. കൂർമ ബുദ്ധിയും കു ബുദ്ധിയും കൂടി ചേർന്ന ഒരു സങ്കര ഇനം...👍👍..
ചിത്തിര തിരുനാൾ മഹാരാജാവിൻ്റെ അമ്മ സേതു പാർവതി ഭായി ആണ്.
റീജൻസി കാലാവധി ചിത്തിര തിരുനാൾ മഹാരാജാവിന് 18 വയസ്സ് പൂർത്തിആകും വരെയാണ് എന്നാൽ അതുംകഴിഞ്ഞ് രാജാവിന് 19 വയസ്സ് ആകും വരെയും റീജൻസി ഭരണം നീട്ടിക്കൊണ്ട് പോയി...
19 വയസ്സിലാണ് ശ്രീ ചിത്തിര തിരുനാളിന് ഭരണം കൈമാറുന്നത്
CP is a Chanakyan
Powerful Advocate
വല്ലാെത്തൊരു കഥ സൂപ്പർ👌👌👌👍👍👍👍🙏🏼🙏🏼
ഗംഭീരം ❤️
Very nice Avatharanam. Thank you somuch.❤🎉😢
Dear Loving Babu Brother
Superb narration...very interesting..❤❤❤
Thank you very much for your efforts to enlighten us about Dewan Bahadur Sachivottama Sir Chetput Pattabhiraman Ramaswami Iyer.
Congratulations...🌹🌹🌹
God bless you abundantly..
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
സർ സിപിയെ ഓടിച്ചു വിട്ടു കേരളീയർ 🔥🔥അത് വല്ലാത്തൊരു കഥ തന്നെ 😂😂😂
പണ്ട് ടിപ്പുവിനെ ഓടിച്ച പോലെ 👌👌🔥🔥🔥
@@Mrperfect007-d4l100 % ഒപ്പം സവർണരേയും ചവിട്ടി മൂലയ്ക്ക് ഇട്ടു 😂😂
കൈപ്പുഴ കുഞ്ഞപ്പനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമൊ .
😂😂
😂
😂
ഒരു പണിയും ഇല്ലാതെ നടന്ന അറക്കൽ അബു ഇടയ്ക്കിടയ്ക്ക് പോയി കൈ വെട്ടുന്ന കൈപ്പുഴ കുഞ്ഞപ്പന്റെ കഥ,..... അത് വല്ലാത്തൊരു കഥയാണ്.
😂
കഥക്ക് അനുസൃതമായ ബാക്ക്ഗ്രൗണ്ട് 👍👍
എമ്പോക്കികളുടെ കൂട്ടത്തിൽ വിദ്യാഭ്യാസമുള്ള ഒരു എമ്പോക്കി അതാണ് Cp
വേറൊരു എമ്പോക്കിയാണ് പിണറായി..
Mammadum
നല്ലതെല്ലാം കൊട്ടാരത്തിന്
കെട്ടതെല്ലാം ഭക്തിവിലാസത്തിന്..
നമ്മുടെ അറിവ് ഇത്രയേ ഉള്ളു ഒന്നും മനസിലാക്കാൻ ശേഷി യില്ലാത്ത ജനം 😊
തിരുവിതാംകൂർ രാജാവംശത്തിന്റെ ചരിത്രം വല്ലാത്ത കഥയിൽ ഉൾപ്പെടുത്താമോ?
യെസ്..... വേണം... പ്രത്യേകിച്ച് ചിത്തിര തിരുനാൾ
സത്യസന്ധത ഒട്ടുമില്ലാത്ത ചരിത്രവലോകനം!
തിരുവിതാംകുർ രാജവംശം, മാർത്താണ്ട വർമ, തഗ്ഗുകൾ ഇവയെക്കുറിച്ചുള്ള എപ്പിസോഡുകൾ ചെയ്താൽ നന്നായിരിക്കും.....
One of the most informative episodes. Thank you!
Make a video about these Indian scientists, mathematicians, and philosophers: Madhava of Sangamagrama, Bhāskara I, Aryabhata, Brahmagupta, Varāhamihira, Bhāskara II, Chanakya, Baudhayana, Sushruta, Charaka, Srinivasa Ramanujan, Jagadish Chandra Bose, C. V. Raman, Satyendra Nath Bose, Lalleshwari, Nagarjuna, Ramanuja, Maitreyi, Adi Shankara, Kanada, Pakudha Kaccayana, Patanjali, Aśvaghoṣa, Kālidāsa, Pāṇini, Madhvacharya, Bharata Muni, Bhāsa, Bhavabhuti.
*എല്ലാവരെയും എല്ലാ കാലത്തേക്കും അടിച്ചമർത്തി ഭരിക്കാന്‍ ആര്‍ക്കും കഴിയില്ല*
ചരിത്രം അല്ലേ ... ഇങ്ങനെയും വായിക്കാം. ഏത് നാറിയും മഹാത്മാവ് ആകുന്ന കാലത്താ നമ്മൾ ജീവിക്കുന്നത്.
@@forprasanth സത്യം
money and power undaayal pattum
@@Kalki0025 ഒരു സമയം വരെ നടക്കും
@@forprasanthശരിയാ വ്യക്തി പൂജയും പാട്ടും ഇല്ലാത്ത പാർട്ടികൾ പോലും അങ്ങനെ ചെയ്യുന്നു നേതാവിനെ സുഖിപ്പിക്കാൻ.
very good reporting
Extremely well explained Sir 👌👌👏👏
❤ lovely presentation
Superb
It might have been the one of the toughest episodes. Very difficult to find actual information about Sir CP. he was always portrayed as an evil ruler by the subsequent governments. He was a visionary and a great administrator.
And a castist dictator who doesn't care about life of common man
He might be but he let thousands of people die at punappura vaylar. He only appointed Tamil brahmins to the highest post
He was a visionary dictator, and equally corrupt. Cannot praise him or curse him.
if by actualinformation you mean "propaganda to whitewash him" yes it is very difficult as difficult as justifying colonial rule.
Ggg
സിപി യുടെ മൂക്ക് വെട്ടിയ മണിയുടെ കഥ മുത്തച്ഛനിൽ നിന്നും കേട്ടിട്ടുണ്ട്.. Thank you for a detailed narration.
Good Episode 🔥
Highly informative 🎉Thanks 🎉
How much effort you have made to present social history. Really appreciable
അവതരണം❤
Sir CP . ❤🙏👍👏👌🌹
Good episode ..lot of information about Sir CP
Sir CP is the epitome of the word genius and He is best example for the word genius.
Humans are never black/white but shades of grey. It is our bias to see them otherwise. Great program, Could you do one on Swathi thirunal? There are divergent opinions about him.
He died of Sexually Transmitted Diseases.
മനോരമയെ ഒതുക്കിയ ഒരേ ഒരു നേതാവ് സർ സിപി ആണ്...!!!..
😂😂😂😂
കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി സംബന്നർ ആയ നസ്രാണികളോട് അടങ്ങാ തീരാത്ത കണ്ണുകടി മനസ്സിൽ വെച്ച് ജീവിച്ച സിപി രാമസ്വാമി. അവൻ അത്രേം ഒകെ ചെയ്ത വെച്ചിട്ടും നസ്രാണികൾ ഇന്നും സമ്പത്ത് ഉള്ളവർ
കാർഷിക ആദായ നികുതി.
@@GijuAnto-eq3dp??🤔
CP കാർഷിക ആദായ നികുതി കൊണ്ട് വന്നു.
Great
Very informative 👏🏻
Excellent job💐
ആൻ്റൺ ചെഖോവ് നെ കുറിച്ച് ഒരു കഥ പറയാമോ സാർ ❤❤
The real hero of Travancore
Kcs mani is the hero..Voice of the oppressed
8:15 Sir.CP Rama Swamy Iyer Real Hero of Travancore 💯💯💯💯💯💯💚💚💚💚💚💚💚💚💚💚💚💚💚💚
Nicely explained.. !!!
can u please do an episode on Thakiyudeen Abdul Wahid of east west airlines
Atypical example of the hardships of Indian colonization in the growth of Kerala and keralites
കാലം കളിതുള്ളും കാലനുമേൽ ❤
വല്ലാത്തൊരു മനുഷ്യൻ. വല്ലാത്ത കഥയ്ക്ക് വെല്ലുവാൻ കഴിയാത്ത ശക്തിയുണ്ടെന്ന് തിരിച്ചറിയുന്ന ഈ മനുഷ്യൻ നമ്മളെ അജ്ഞരാക്കി മാറ്റുന്നത് ക്ഷമിക്കാൻ പറ്റില്ല, ഇടയ്ക്ക് അദ്ദേഹം പറഞ്ഞത് കേട്ടോ, ജവഹർലാൽ നെഹ്‌റുവിനെ ഒരു പക്ഷെ നിങ്ങൾ അറിയുമായിരിക്കും എന്ന്.
സർ സിപി യുടെ പക്ഷം നില നിന്നിരുന്നുവെങ്കിൽ വൻപുരോഗതി ഉണ്ടാകുമായിരുന്നു ആ സ്വതന്ത്ര രാഷ്ട്ര ചിന്ത അദ്ദേഹം ഒഴിവാക്കിയിരുന്നെങ്കിൽ. എന്ത് വ്യക്തതയോടെയാണ് ഇദ്ദേഹം ഇത്തരം കഥകൾ പറയുന്നത്. അപാര കഴിവും ആത്മാർത്ഥതയും പഠനവും കാഴ്ചപ്പാടും. എല്ലാ കഥകളും കേൾക്കണമെന്നുണ്ട്, എന്നാൽ സമയം കിട്ടുമോ എന്നറിയില്ല, സന്ധ്യയായി, ഇനി ഈ കഥകൾക്ക് ഒരുപാടൊരുപാട് ശ്രോതാക്കൾ ഉണ്ടാവട്ടെ. ശാസ്ത്രം തന്ന ഈ കുഞ്ഞുപെട്ടി ചെറുപ്പക്കാരേ, നിങ്ങൾക്ക് വലിയ വരദാനമാണ്. നന്ദി!
He was the Architect of Travancore state.... A great visionary....
രാജകുടുംബവും പ്രഭുക്കളും മാത്രം സമ്പത്തും സുഖവും അനുഭവിക്കുന്ന സാമൂഹിക സ്ഥിതി നിലനിർത്തി വന്ന ചരിത്രങ്ങളെ അഭിമാനത്തോടെ എടുത്ത് പറയുന്നത് ഇവിടത്തെ മാത്രം രീതിയാണ്...
ഇപ്പോൽ രാഷ്ടീയ നേതാക്കൾക്ക് ആയെട്ടൂണ്ടെന്ന് മാത്രം
Great 😊
He was such a visionary and greatest administrator kerala has ever seen
And typical Brahminical castist
And typical brahmical castist
Cus the lower caste people were good for nothing @@VKP-i5i
And a racist and castist dictator
Yep only Tamil brahmins can do any job.and the slaughterer of innocents
Very usefull information 👍👍
An excellent presentation. Whether CP is a villain or benevolent leader? It depends on the consequences of his action. In fact he is a bureaucrat and carrying out the wishes of ruling class. The trappings of power made him and his class to think about independent Travancore. But the political agitations and will of the people is to make it part of Indian democracy. The administthrative reforms Kingdom has made is praiseworthy as infrastructural and industrial developments made by them still prevails. When excess of power exploits the common man the resistance through revolutionary like Mani is natural and that event ultimately made CP is run away from power and Travancoremocratic India. Only an educated and democratic aware citizens can resist autocrats. CP story is example of how bureaucrats born and brought up and what cultural setting they belongs and what kind of ideological moorings they lacks.
Big salute for this topic
Excellent presentation if possible kindly do a session on Alladi krishnaswamy iyer
Expecting an episode on Kerala Formation
Very Good
💞അദ്ദേഹത്തിന്റെ ഇന്ദ്രിയം കട്ട് ചെയ്തത് K C S, മണി സഖാവ് തന്നെയായിരുന്നു💪🏿
🌷💪🏿 അഭിവാദ്യങ്ങൾ💪🏿🌷
Sir C.P. is a great administrator and scholar. It is good he left Kerala and joined Annamalai University in Tamil Nadu as Vic Chancellor. I wish someone do a comparative study of Travancore state then and the situation in Kerala at present. Also a comparison of Sir C.P and the present CM will be very interesting.
കഴിവ് കൊണ്ടാണ് അദ്ദേഹം ലോർഡ് വില്ലിങ്ങടൺ കൌ സിലിൽ മെമ്പർ ആയത്... അതുകൊണ്ട് തിരുവിതാംകൂറിനുനന്മ കുറഞ്ഞില്ല... നല്ലതിന് ഇവിടെത്തേ ചിലർ ഒരു സ്ഥാനവും കൽപ്പിക്കാറില്ല. 💯
Great presentation of facts
❤❤❤❤❤❤❤❤❤❤
Sir CP is my hero. He is a great administrator .
Enthayalm one slogan is getting more revelant n contemporary situation Travancore need to be an independent nation......
United Kerala Travancore Cochin and Malabar ❤❤❤
Now we are getting to be downtrodden under Indian colonial rule for the last 75 years 😢😢😢
ഹിറ്റ്ലറിന്റെ കാലത്ത് , ജർമ്മനിയിൽ ധാരളം വികസനം നടന്നിട്ടുണ്ട് , പക്ഷെ ഹിറ്റ്ലർ ഒരിയ്ക്കലും മഹാനാകുന്നില്ല. നരാധമന്മാരായ ഏകാധിപതികൾ എന്ത് ചെയ്തിട്ടുണെങ്കിലും, ചരിത്രത്തിൽ അവർ ഒറ്റുകാർ തന്നെയാണ്.
ജനാധിപത്യം എന്ന ആശയം ലോകം മുഴുവൻ പരന്നിട്ട് അധികം കാലം ആയില്ലലോ മാഷേ... അങ്ങനെ നോക്കിയാൽ ജനാധിപത്യ വ്യവസ്ഥകൾ ലോകത്ത് വരുന്നതിന് മുൻപ് ജനിച്ച ഒരു ഭരണാധികാരിയെ മഹാൻ എന്ന് വിളിക്കാൻ യോഗ്യനല്ലാതാകുമോ 😂😂 ഒരു 100%percent ജനാധിപത്യോളി
സ്റ്റാലിനും അങ്ങനെ തന്നെ ആയിരുന്നു.😂
@@sharons8538allennu ivide aarum paranjillallo🤦♂️
Great വീഡിയോ
Sir CP was great 🙏
Independent Travancore❤️ Diamond lost in search Gold
ചിലരെ ചിലതൊക്കെ ആക്കി മാറ്റിയത് ചരിത്രം സ്വയം രാഷ്ട്രിയ കാഴ്ചപാടിന് അനുസരിച്ച് മാറ്റിയ ചിലരും.. ഒരു രാഷ്ട്രിയ ചരിത്രവും സ്വയം മനസ്സിലാക്കാതെ നേതാവിന്റെ വാക്കുകളിൽ വിശ്വസിച്ച ചില കുട്ടികളും..
Super 👌 👍
A powerful man
Swami was a efficient administrator no doubt in that,but he was ruthless ruler.
Leaders have to be ruthless to maintain law and order
Ivory Throne is Great tool for Learn about Travancore and Sir CP
താങ്കൾ പറഞ്ഞതനുസരിച്ച് ഞാൻ പുന്നപ്ര വയലാർ സമരത്തിന്റെ വീഡിയോ നോക്കി പോയി.. അതിൽ താങ്കൾ വളരെ young and beautiful ആയി ഇരിക്കുന്നു.. എന്നാൽ ഈ വീഡിയോയിൽ താങ്കൾ കുറച്ച് തടിച്ച് കറുത്ത് ഇരിക്കുന്നു.. ആരോഗ്യം ശ്രദ്ധിക്കണേ ബാബു ചേട്ടാ.. We love you ♥️
2years different
@@ayishabi5034 I know.. But still.. I was just telling him to stay fit.. Cus we love him
അതി ബുദ്ധിമാൻ മഹാ പണ്ഡിതൻ നൂറ്റാണ്ടിലെ അപൂർവ്വ ജന്മം
അടുത്തത് aviciiയുടെ വല്ലാത്തൊരു കഥ ചെയ്യൂ. (Week 7 of requesting)
പഞ്ചാഗ്നി മദ്ധ്യേ തപസ്സു ചെയ്താലുമീ പാപ കർമ്മത്തിൻ പ്രതിക്രിയ ആവുമോ......
ഇനി എന്നെങ്കിലും ബലി തർപ്പണം ചെയ്യുമ്പോൾ....... ഒരു നിമിഷം ഓർക്കാം Sir C. P
Please do story of Minamata Disease
C p your the great
🔴Sir, Carl jung ine paty oru video chyamo
C കേശവൻ നേ കുറിച്ച് ഒരു video ചെയ്യുമോ