കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്ത് എം.വി ജയരാജനും പി.ജയരാജനും | M. V. Jayarajan

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 392

  • @sebastiancjchettanil8342
    @sebastiancjchettanil8342 18 днів тому +160

    ചെന്നില്ലെങ്കിൽ സഖാക്കൾ വിവരം അറിയും 👌👍

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 17 днів тому +9

      ഒരുത്തനും സ്വന്തം താല്പര്യത്തിന് ആരെയും കൊല്ലാൻ ഇറങ്ങില്ല. പാർട്ടിക്ക് വേണ്ടി എന്നും പറഞ്ഞു കൊല്ലിക്കുന്നതല്ലേ. പാർട്ടി തള്ളിപ്പറയും എന്നാലും എല്ലാ കാര്യത്തിനും നേതാക്കൾ മുൻപിൽ നിൽക്കും ഇല്ലെങ്കിൽ ഇവരൊക്കെ തിരിഞ്ഞു കുത്തിയാൽ ഒരു നേതാവിനും പിന്നെ കിടന്നാൽ ഉറക്കം വരില്ല. കമ്മ്യുണിസ്റ്റ് പാർട്ടിയോളം അക്രമം നടത്തുന്ന വേറെ ഒരു പാർട്ടി കേരളത്തിൽ ഇല്ല

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 17 днів тому

      ,, ഒരു പാർട്ടി പ്രവർത്തകന്റെ വീട്ടിൽ, മരണമോ ആഘോഷങ്ങളോ, അസുഖമോ വന്നാൽ cpm നേതാക്കളും അണികളും ഓടിയെത്തും അവർക്കു വേണ്ട സഹായങ്ങൾ ചെയ്യും അവനെ ഒരാൾ ആക്രമിക്കാൻ വന്നാൽ വന്നവന്റെ കയ്യും കാലും തല്ലിയൊടിക്കാനും ഒരു മടിയും കാണിക്കില്ല.. ഇതിനൊന്നും കുരു പൊട്ടിയിട്ടു കാര്യമില്ല അങ്ങിനെയുള്ളവർ കുരു പൊട്ടിയൊലിച്ചു ചാവുകയേയുള്ളു...ഒന്ന് കൂടി പറയാം....
      ഒരു കേസിൽ, ഒരൊറ്റ ദിവസം കൊണ്ട്, ഒരു ജില്ലയിൽ നിന്ന് മാത്രം നാല് കോടി പിരിച്ചു കേസിൽ പെട്ടവരെ "സുപ്രീം കോടതിയിൽ നിന്ന് കൂളായി ഇറക്കി കൊണ്ടുവന്ന പാർട്ടിയുടെ പേര് CPM എന്നാണ് "അല്ലാതെ കോൺഗ്രസും, bjp യും ലീഗുമല്ല... 🔥🔥🔥.....

  • @narayananpv4210
    @narayananpv4210 18 днів тому +91

    ഇത് പതിവല്ലേ. അതിത്ര പറയാനുണ്ടോ? എല്ലാ ക്രിമിനൽസും ഞങ്ങളുടെ കൂടെ

  • @vijayanpv5980
    @vijayanpv5980 18 днів тому +142

    ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല!

  • @BND1
    @BND1 18 днів тому +114

    *കാലനും കാലപുരിയിലെ എംഎൽഎയും കൊലക്കേസ് പ്രതിയുടെ പാലു കാച്ചലിന് എത്തി* 🤣🤣🤣🤣

  • @krishnakumarkrishna9729
    @krishnakumarkrishna9729 18 днів тому +61

    ആളെ കോന്നിട്ട് ആണ് ആ സ്വപ്ന ഭവനം പണിതത് എന്ന് ഒരു പാവം കില്ലർ പി പി 😂😂😂

  • @geethajayakumar194
    @geethajayakumar194 18 днів тому +72

    ഇടതു പക്ഷം ജന പക്ഷം. എന്നും വേട്ടക്കാർക്ക് ഒപ്പം

    • @technovations6907
      @technovations6907 17 днів тому +1

      Edathu paksham "Vettu paksham"

    • @deleepkumar72
      @deleepkumar72 17 днів тому

      Ennúm വെട്ടാർക്കാർ ക്കു 0ppam

  • @nass9772
    @nass9772 18 днів тому +65

    പ്രത്യുപകാരമായി സിപിഎം തന്നെ നിർമ്മിച്ചു കൊടുത്ത വീടായിരിക്കാം😊

  • @manivk1681
    @manivk1681 17 днів тому +19

    ചോരവീണ ജില്ലയിൽ
    ഉയർന്നു വന്ന മന്ദിരം
    നന്ദിയുളള പാർട്ടിയെന്നും
    പിന്നിലുണ്ടതോർക്കണം
    സത്യമാ ചരിച്ചിടും നവീനബാബു പൊട്ടരേ പെൻഷനാകും മുമ്പ് നാലുകാശടിച്ചിടാൻ ശ്രമി!!
    കാശ് തരാം......

  • @MTAkottayil.
    @MTAkottayil. 18 днів тому +59

    കാണു സിപിഎംന് വോട്ട് ചെയ്തവർ. ഇനിയും ജയിപ്പിക്കണം ഇവരെ സാചര സമൂഹമേ.. 🙏

  • @DaLu..
    @DaLu.. 18 днів тому +38

    കൊലപാതകം നടത്തിയതിനു കിട്ടിയ പ്രത്യുപകാരം ആയിട്ട് ആണ് സി പി എം വീട് വെച്ച് കൊടുത്തു ഉത്ഘാടനം നടത്തി കൊടുത്തു സ്വാഭാവികം😂

  • @bahuleyanayyode474
    @bahuleyanayyode474 17 днів тому +7

    പ്രതിയുടെ വീട് കണ്ടാൽ കണ്ണ് തള്ളിപോകും. ഐശ്വര്യം വരുന്ന വഴി.

  • @chathothchathoth
    @chathothchathoth 18 днів тому +54

    ഞാൻ നോക്കിയത് അതൊന്നും അല്ല. അയാളുടെ വീട്. സർക്കാർ ഉദ്യോഗസ്ഥർക്കു പോലും ഇത്രെയും നല്ല വീട് വെക്കേണം എങ്കിൽ റിട്ടയർ ചെയ്യേണം 🫣

    • @bijeeshbalakrishnan7942
      @bijeeshbalakrishnan7942 18 днів тому +3

      U r right. I was thinking the same

    • @helpsteal1676
      @helpsteal1676 18 днів тому

      ശ്രീജിത്ത്‌ ബാങ്ക് ജീവനക്കാരൻ ആയിരുന്നു ഭാര്യയും ബാങ്ക് ജീവനക്കാരിയാണ് ​@@bijeeshbalakrishnan7942

  • @Dare5
    @Dare5 18 днів тому +33

    തള്ളിപ്പറഞ്ഞാലും ചേർത്ത് പിടിക്കും! 😅😅

  • @jamalkoduvally9380
    @jamalkoduvally9380 18 днів тому +37

    വരണം വന്നില്ലെങ്കിൽ പലതും ഞാൻ പുറത്ത് പറയും 😄

  • @akhilprasad8949
    @akhilprasad8949 18 днів тому +28

    പാർട്ടി വെച്ചു കൊടുത്ത വീട്ടിൽ പാർട്ടി നേതാക്കൾക്ക് പ്രവേശനം ആരാ നിഷേധിക്കുന്നത്.. 😆

  • @sreejavk2476
    @sreejavk2476 18 днів тому +25

    പാർട്ടിക്ക് ഒരു പങ്കുമില്ല ഇപ്പോൾ എല്ലാം മനസിലായി. കോലയാളിയുടെ വീട്ടില് പോയില്ലെങ്കിൽ അറിയും വിവരം

  • @user-padmesh
    @user-padmesh 18 днів тому +21

    ഒരു കൊല നടത്തി യവൻ്റെ വീട്....നോക്കൂ.......മര്യാദക്ക് ജോലി ചെയ്യുന്ന ആളുകൾ വീട് ഉണ്ടാക്കാൻ കഷ്ടപ്പെടുന്നു......

  • @asokank4040
    @asokank4040 17 днів тому +7

    കേരളത്തിലെ ജനങ്ങൾ ഇത് കാണണം ഇനിയും ഈ കൊലയാളി പ്രസ്ഥാനം കേരളത്തിൽ ആവശ്യമുണ്ടോ

  • @PradeeshPradeesh-e5x
    @PradeeshPradeesh-e5x 18 днів тому +41

    ഇപ്പോള് ജനങ്ങൾക്ക് എല്ലാം മനസ്സിലായിത്തുടങ്ങിട്ടുണ്ട് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണക്കാർ ആരൊക്കെയാണ് എന്നത് ഇതൊക്കെ കൂട്ടിവായിച്ചാൽ മനസ്സിലാകും

  • @VijayakumarNN-w8o
    @VijayakumarNN-w8o 17 днів тому +6

    നമ്മുടെ മാതൃഭൂമി ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

  • @sandhyadas4214
    @sandhyadas4214 18 днів тому +26

    വീട്ടിൽ ചെഗുവേര ഒക്കെ ഉണ്ടല്ലോ,വിപ്ലവം ജയിക്കട്ടെ.

  • @tabualka5506
    @tabualka5506 18 днів тому +28

    പാലുകാച്ചലിന് എത്തിയിട്ടില്ലെങ്കിൽ പഴയതെല്ലാം വിളിച്ചുപറയും ആ പേടി ഉണ്ടാവും

  • @abdulhameed9041
    @abdulhameed9041 18 днів тому +12

    കൊലക്കേസു പ്രതികളുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമാണ് ഈ രണ്ടു പേരും. പിന്നെ അവിടെ പോയില്ലെങ്കിൽ അല്ലെ അത്ഭുതം.

  • @Bijesh-u8v
    @Bijesh-u8v 17 днів тому +6

    കാലം അധിക താമസമില്ലാതെ ഇതിനു കണക്കു പറയുന്നത് നമുക്ക് കാണാം.....

  • @ushakrishnan7319
    @ushakrishnan7319 17 днів тому +6

    അവരാണ് പാർട്ടിയുടെ ജീവാത്മാവും പരമാത്മാവും. പിന്നെങ്ങനെ പോകാതിരിക്കും. നാളെ ഇവർ MLA യോ മന്ത്രിയോ ആകും. ഒരു ജോലിയും ഇല്ലെങ്കിലും നല്ല വീടും സൗകര്യവും ഉണ്ടാകും. ഭാഗ്യവാന്മാർ

  • @aboobackerpadathodi
    @aboobackerpadathodi 17 днів тому +6

    ഇവർ വളർത്തിയ പ്രതികളാൽ വലുതായ നേതാക്കൾക്ക് ഒഴിവാകാൻ കഴിയുമോ?

  • @Jomon-u3g
    @Jomon-u3g 17 днів тому +22

    പൂർവ കൊലപാതകീ സംഗമം 💪....

  • @AjayanArimmal
    @AjayanArimmal 18 днів тому +13

    ഇത്തരം ചടങ്ങിൽ ചെന്നില്ലെങ്കിൽ....നേതാകളടെ പുലകുളി അടിയന്തിരം ഈ പ്രതികൾ നടത്തും... 🙏

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 17 днів тому +5

    Nalla വീട് കൊലപാതകം നല്ല പണിയാലോ പൈസ ഉണ്ടാകാം എന്ന് കാണിച്ചു തന്ന സിപിഎംന് നന്ദി

  • @geethajayakumar194
    @geethajayakumar194 18 днів тому +29

    ഇവന് ഈ വീട് വെക്കാൻ ഉള്ള സോഴ്‌സ് അന്വേഷിക്കൂ

    • @naveencv3793
      @naveencv3793 17 днів тому

      Aaru aneeshikkan😅😅

    • @deeparahul1113
      @deeparahul1113 14 днів тому

      Source പാർട്ടിയുടെ ബക്കറ്റ് പിരിവ്😅

  • @gopakumar50
    @gopakumar50 18 днів тому +17

    ചുമ്മാതല്ല ക്രിമിനൽ പാർടി ഓഫ് ഇന്ത്യ എന്ന് പറയുന്നത്

  • @ramakrishanan3749
    @ramakrishanan3749 18 днів тому +22

    അത് പിന്നെ ചേരും പടിയലേ ചേരൂ .

  • @abdulrasheed2266
    @abdulrasheed2266 17 днів тому +4

    ഇതല്ലെ പാർട്ടിയുടെ ശക്തി
    എല്ലാത്തിനുമുണ്ട് കൂടെ!
    പോയില്ലെങ്കിൽ DC Books വീണ്ടും വരും😂😂😂😂

  • @ilyaschemban1525
    @ilyaschemban1525 18 днів тому +13

    പാർട്ടിയുടെ പൂർണ്ണ പിന്തുണ.

  • @rameshanmp7470
    @rameshanmp7470 17 днів тому +4

    വയനാട്ടിൽ കോൺഗ്രസ്സിൽ ഉള്ള അച്ഛനും മകനും നേതാക്കൾ പണം വാങ്ങിയത് തിരിച്ചുകൊടുക്കനില്ലാത്ത തെ ആത്മഹത്യ ചെയ്തു... അതിന്നും കാണാതെ നിങ്ങളുടെ ഒക്കെ ഈ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന് ആദ്യം നടുവിരൽ നമസ്കാരം.... നിങ്ങളെക്കാളൊക്കെ അന്തസ്സ് തമിഴ്നാട്ടിൽ നിന്നും ഇവിടെ വന്നു കളവു നടത്തുന്ന.. കുറുവ സംഘങ്ങൾക്കുണ്ട്... കാരണം അവർ കളവു നടത്തിയാണ് പണം ഉണ്ടാക്കുന്നത്... നിങ്ങളൊക്കെ മാധ്യമ പ്രവത്തനം എന്നും പറഞ്ഞു.. മാധ്യമ പ്രവർത്തനത്തെ വ്യഭിചാരിക്കുകയാണ്.... നിങ്ങളെയൊക്കെ ജർനാലിസം പഠിപ്പിച്ച അദ്ധ്യാപകരൊക്കെ ലഞ്ചിച്ചു തലതാഴ്ത്തട്ടെ

  • @alavimadambi496
    @alavimadambi496 18 днів тому +7

    ബംഗാളും ത്രിപുരയും ആവർത്തിക്കും 😢😢😢😢😂😂😂

  • @muhammedshameem.s9256
    @muhammedshameem.s9256 18 днів тому +9

    Best❤🎉

  • @Geetha-rl4pd
    @Geetha-rl4pd 17 днів тому +2

    ഇതാണ് തൊഴിലാളി വർഗ്ഗ പാർട്ടി യുടെ ഒത്തൊരുമ, നേതാക്കൾ തൊഴിലാളികൾക്കൊപ്പം എന്തു തൊഴിൽ കൊലപാതകം - തൊഴിൽ,

  • @JafarP-z8p
    @JafarP-z8p 16 днів тому

    ഒന്നുംപറയാനില്ല ശുക്കൂർ വിധി വരട്ടെ അന്ന് വെ യാം

  • @RajeshEP-p3c
    @RajeshEP-p3c 18 днів тому +6

    ഇനി ഇവർ പോകുന്ന സ്ഥലങ്ങളൊക്കെ ജയിൽ ആയി പ്രഖ്യാപിക്കേണ്ടി വരുമല്ലോ

  • @melina9479
    @melina9479 18 днів тому +4

    അവര്‍ തന്നെ കൊലക്കേസ് പ്രതികള്‍ ആണ് ....പിന്നെ അല്ലേ ....ഇത് ഒരു കൊലക്കേസ് പ്രതിയുടെ വീട് ആണോ ? അടിപൊളി

  • @i-pb7lz
    @i-pb7lz 17 днів тому +2

    കൊലയാളി പാർട്ടിയുടെ പരിപാടി നടക്കുമ്പോൾ അവിടെ കൊലയാളി കൾ. അല്ലാതെ കലാതിലകം നേടിയവർ ഉണ്ടാവില്ലല്ലോ😂😂😂😂

  • @pvmuralidharan8027
    @pvmuralidharan8027 18 днів тому +3

    നമ്മുടെ പാവം പിടി വിജയൻ സാർ പിന്നെ ഗോവിന്ദൻ സാർ ഇവരും വരണം മായിരുന്നു പിന്നെ ഇനിയും ഇവരെ അവിശ്യം മുണ്ട് ഇനിയും ഇതു പോലെ മുന്നോട്ട് പോകട്ടെ കലിയുഗം യാണ് നമ്മൾ ഒന്നും ചെയ്യണ്ട വിധികർത്ത എല്ലാം ചെയ്യും എന്ന് പറഞ്ഞാൻ ഭുമി മാതാവിന് സഹിക്കുന്നതിന് കടതലായി പോയാൽ പിന്നെ എല്ലാം വരുന്നത് പോലെ.

  • @kuruvilla4011
    @kuruvilla4011 18 днів тому +5

    ധാർഷ്ട്യം, അഹങ്കാരം....
    People of Kerala deserve this type of leadership

  • @ibrahim8686
    @ibrahim8686 18 днів тому +10

    പങ്കെടുത്തവർ പാവങ്ങൾ ആണല്ലോ.......

  • @AbdualGafoor-c3p
    @AbdualGafoor-c3p 18 днів тому +3

    കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരാൾ നയിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി.മുതലാളിത്തകമ്മ്യൂണിസം കൂടുതൽ മുന്നോട്ട് പോകില്ല. നാശത്തിന് മുമ്പുള്ള കലാശകൊട്ടാണ് നമ്മൾ ഇപ്പോൾ കാണുന്നതെല്ലാം.

  • @nazarkunjue1271
    @nazarkunjue1271 18 днів тому +2

    വൃത്തികെട്ട മാധ്യമ പ്രവർത്തനം. ഇവിടെ ആദ്യമായിട്ടാണ് കൊലപാതകവും പരോളും നടക്കുന്നത്.

    • @Sololiv
      @Sololiv 17 днів тому

      Hi സംഘാവെ 💪💪

  • @babucj2057
    @babucj2057 17 днів тому +3

    വീട് അവര് തന്നെ പണി ത് കൊടുത്തതാവും,

  • @nalinimanohari2345
    @nalinimanohari2345 17 днів тому +7

    കൊന്ന് കൊടുത്തത്തിന് "പ്രതിഫലം "ആണ് ഈ വീട്

  • @beenamanojkumar6331
    @beenamanojkumar6331 17 днів тому +3

    ഈനാം പേച്ചയ്ക്ക് മരപ്പട്ടി കൂട്ട് എല്ലാം ഒന്നിനൊന്നു മെച്ചം ആണ്

  • @TmrahmathullahKms
    @TmrahmathullahKms 18 днів тому +2

    കേരളത്തിലെ ജനത ഇതെല്ലാം തിരിച്ചറിയും അടുത്ത ഇലക്ഷൻ വരട്ടെ

  • @renjithkr2379
    @renjithkr2379 16 днів тому

    ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ ജനങ്ങൾ ക്ക് കോമഡി ആണ് 😅😂

  • @saheed9209
    @saheed9209 18 днів тому +1

    ഇവർjപറയുന്നത് ശരിയാണ് ഈ പാർട്ടിയെ പറ്റി നിങ്ങൾക്കൊരു ചുക്കും അറിയില്ല.

  • @abhayan6428
    @abhayan6428 17 днів тому

    ഇത് പണ്ടേ ഉള്ള കലാപരിപാടി കൾ ആണ് ഇല്ലങ്കിൽ നേതാക്കൾ വിവരം അറിയും

  • @basheermanayath5104
    @basheermanayath5104 17 днів тому +1

    ഒരു തെറ്റുവുമില്ല സുധാകരൻ നിഖിൽ പൈലി സ്വന്തക്കാരൻ എന്ന് പറഞ്ഞത് വെച്ചത്

  • @Naveen-uq7wy
    @Naveen-uq7wy 10 днів тому

    Absolutely right.

  • @jyothishjs12345
    @jyothishjs12345 17 днів тому +2

    Justice for ADM....

  • @rajeevmukundan9230
    @rajeevmukundan9230 17 днів тому +1

    From where did this criminal got the money to build such a house? Good profession and inspiring leaders.

  • @vinodkumarb3245
    @vinodkumarb3245 14 днів тому

    ഇവിടെ യാണ്‌ സ്വാമി, കാലത്തിനു അനുസരിച്ചു മാറ്റം വേണ്ടത്, ഷർട്ട്‌ ഇട്ടു അമ്പലത്തിൽ കേറുന്നതിൽ അല്ലെ!!!!!!

  • @nmv298
    @nmv298 18 днів тому +1

    കേരളത്തിലെ ജനങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ല. ആരെ കൊന്നാലും ഞമ്മള് സഖാക്കൾക്ക് വോട്ടു കൊടുക്കും. അതാ ഞമ്മടെ ഒരു രീതി😊

  • @colorguide7047
    @colorguide7047 18 днів тому +4

    ക്രിമിനൽ ഭവനം 🎉😂

  • @NIDHINTT600
    @NIDHINTT600 18 днів тому +1

    Oreee thooval pakshikal🎉

  • @nazarabdul747
    @nazarabdul747 12 днів тому

    കണ്ണൂരിലെ. പാർട്ടി. നേതാക്കൾ. മൊത്തം. കുടുങ്ങി. കിടക്കുന്നു... ഒന്നും. ചെയ്യാനാകാതെ..

  • @ernestogaming4941
    @ernestogaming4941 12 днів тому

    ശ്രീജിത്തേട്ടൻ ❤😻

  • @naushadkannoth4336
    @naushadkannoth4336 18 днів тому +3

    നിങ്ങൾ പറഞ്ഞത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് വേണ്ട നടപടികൾ ഉണ്ടാവും 😂(വിരട്ടാലോന്നും ഇങ്ങോട്ട് വേണ്ട,)

  • @moideenkutty5117
    @moideenkutty5117 18 днів тому +1

    ഏത് പാർട്ടിക്കാരാണ് കൊലക്കേസ് പ്രതിയെ കാണാത്തത് സഹായിക്കാത്തത്...?

  • @sivadaskottamkulam
    @sivadaskottamkulam 17 днів тому

    കൊലകേസ്‌ പ്രതികളുടെ മാർഗദർശിയും ആശനും അല്ലേ. ആൾക്ക് മാറിനിൽക്കാൻ പറ്റില്ലല്ലോ.

  • @badushae5633
    @badushae5633 11 днів тому

    എല്ലാവിവരക്കേടും പറയുന്ന നേതാക്കന്മാരാണ് സിപിഎം പാർട്ടിയിൽ ഉള്ളത് പിന്നെ പോയില്ലെങ്കിൽ വിവരം അറിയും പോയില്ലെങ്കിൽ A K G ഓഫീസ് ഉൾപ്പെടെ അകത്താകും എല്ലാ ജയരാജന്മാരും ഒരു വടത്തിൽ കെട്ടാം

  • @Pramod-x3v
    @Pramod-x3v 17 днів тому

    കൊടി വിജയനും കൊടി ഗോവിന്ദനും എന്തേ വരാത്തത് ?????

  • @Sololiv
    @Sololiv 17 днів тому

    ഒറ്റപ്പെട്ട സംഭവം,അമേരിക്ക തുലയട്ടെ..💪💪💪🤹

  • @riyastpktpk7095
    @riyastpktpk7095 18 днів тому +5

    പ്പി പ്പി ദിവ്യാ

  • @sreeragc5182
    @sreeragc5182 12 днів тому

    Eniyum vote cheyuka.. Vijayipikuka 😊

  • @AslamAslu-u4b
    @AslamAslu-u4b 17 днів тому +1

    ഇനി ഈ ക്രിമിനൽ സംഘം പറയുന്നതൊക്കെ ഇവർ ചെയ്യേണ്ടി വരും

  • @ichapikannur94
    @ichapikannur94 17 днів тому

    എന്നും ഇങ്ങനെ ആണ് 😂😂😂😂 നിങ്ങൾക്ക് പുതിയ വർത്ത 😂.

  • @alimanithodi2921
    @alimanithodi2921 15 днів тому

    പോയവനും കൊലക്കേസ് പ്രതിയല്ലേ?
    എന്താ ഒരതിശയം!

  • @NarayananK-ep7lk
    @NarayananK-ep7lk 17 днів тому

    ധീര ജ നെ കൊന്ന പ്രതീ നിഖിൽ പൈലിയെ തിരഞ്ഞെടുപ്പ് സമയത്ത് കൊണ്ട് നടന്നത് ആരും കണ്ടില്ലെ

  • @JithRajj
    @JithRajj 15 днів тому

    Pj.Oneman.One.king❤❤❤❤❤❤❤❤❤

  • @രാജശിൽപി
    @രാജശിൽപി 18 днів тому +3

    കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിന് അതേ തൊഴിലുകാർ പങ്കെടുക്കുന്നതിൽ എന്ത് അത്ഭുതം ഹേ......?

  • @illikkalmusthafa3997
    @illikkalmusthafa3997 18 днів тому

    എല്ലാ കൊലപാതകം കൃതികളും ഒരു കുടക്കീഴിൽ

  • @cbgm1000
    @cbgm1000 18 днів тому +1

    വീടിന്റെ പേര് കാലപുരി

  • @noornvlogs3594
    @noornvlogs3594 17 днів тому

    അതിലെന്താ വലിയ വാർത്ത ഫോൺസർമാർ തന്നെ അല്ലെ പോകേണ്ടത്

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 17 днів тому

    ക്രിമിനൽപ്രവേശനം. അതിൽപോയില്ലെങ്കിൽ. ഇവർസത്യംപുറത്തുപറയും.😂😂😂😂😂😂😂😂😂😂😂

  • @vinodvaigar909
    @vinodvaigar909 17 днів тому

    പാർട്ടിക്ക് പങ്കില്ല....😅

  • @kms5509
    @kms5509 18 днів тому +2

    Konnathinulla reward aanu ithellam...house...

  • @RedbullRed-ki2ov
    @RedbullRed-ki2ov 18 днів тому +3

    ഇതിന്..ഇപ്പൊ എന്താ...ഒരു പാൽ കാച്ചൽ ചടങ്ങല്ലേ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 18 днів тому +3

    ഇതിലൊക്കെ എന്തിരിക്കുന്നു. അയാൾ ശിക്ഷ അനുഭവിക്കുന്നു.
    ആരും അയാളുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലേ.

    • @rajendrababu4399
      @rajendrababu4399 18 днів тому +1

      അടിമ

    • @rajendrababu4399
      @rajendrababu4399 18 днів тому

      കമ്മി അടിമ

    • @febin834u
      @febin834u 17 днів тому

      നിൻ്റെ വീട്ടിൽ ഉള്ള സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാം ...

  • @manojdubai2474
    @manojdubai2474 17 днів тому

    വയനാട് ചർച്ച എടുക്കാൻ നോക് 2 പേരെ കൊലക്കു കൊടുത്തു കോൺഗ്രസ്‌

  • @sreekanth5991
    @sreekanth5991 18 днів тому

    അതിന് ഇപ്പോൾ എന്താണ് കുഴപ്പം

    • @rajendrababu4399
      @rajendrababu4399 18 днів тому +1

      അടിമയാണെന്നു തോന്നുന്നു

    • @sreekanth5991
      @sreekanth5991 18 днів тому

      നിന്റെ തള്ള യോട് ചോദിക്ക് അച്ഛൻ അടിമ ആയിരുന്നു അല്ലെന്ന്

  • @ramakrishnano8372
    @ramakrishnano8372 18 днів тому +1

    ധീരജ് കൊല്ലപ്പെട്ട ഈ കുര കണ്ടില്ല

  • @SalamK-qx1gc
    @SalamK-qx1gc 17 днів тому

    ജയരാജൻ തിന്നുന്നതും ചന്ദി കെഴുക്കുന്നതും ഒരേ കൈ കൊണ്ടാണല്ലേ

  • @azeezvp7081
    @azeezvp7081 18 днів тому

    പ്രതികൾ അല്ലാത്തവരാരെങ്കിലും അവിടെയുണ്ടോ..

  • @AbbasK-zl6wq
    @AbbasK-zl6wq 18 днів тому

    അതിനു എന്താ കുഴപ്പം

  • @noushadrevolution9053
    @noushadrevolution9053 18 днів тому

  • @sanals811
    @sanals811 18 днів тому +1

    ഈ വീട് വച്ച് കൊടുത്തതും ഇവർ ഉൾപ്പെട്ട cpm ആണോ..? Bjp പ്രവർത്തകനെ കൊന്നതിനുള്ള ഉപകാര സ്മരണ..

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 18 днів тому +1

    Enthe oru kashtam anne house farmingne pankeeduthal😮

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 17 днів тому

    കൊലപാതകിളുടെ ഗ്രഹപ്രവേശനത്തിൽ കൊലപാതകികളല്ലാതെ വേറെ ആരാ വരിക😅😅😅😅

  • @mframe2331
    @mframe2331 18 днів тому

    അവർ എല്ലാം ചെയ്യുന്നത് ഒരേ തൊഴിലeല്ല.അപ്പോൾ ചങ്ക് പ്രണ്ട്സിൻ്റെ ഗുഹപ്രവേശത്തിന് അവർ പോയതിൽ എന്താ തെറ്റ്😂

  • @Gopinath-m2o
    @Gopinath-m2o 18 днів тому

    സ്വന്തം കൂട്ടാളികളുടെ ആഘോഷത്തിൽ പങ്കിടുക്കണമല്ലോ എല്ലാവർക്ക് ഒരേ ലക്ഷ്യമല്ലേ

  • @Madhumk-q4o
    @Madhumk-q4o 17 днів тому

    എല്ലാം ഒറ്റകെട്ടാണ്

  • @GokulachandranP
    @GokulachandranP 18 днів тому

    👌👍👍👍❤❤❤