പാൽ ഉണ്ടാവാനുള്ള കഷ്ടപ്പാട് 🐄🐄🐄 | Cow Farming in Kerala | Buffalo Farming | Jyothimani | Vlog 91

Поділитися
Вставка
  • Опубліковано 28 сер 2024
  • This video describes a day in a life of a cow (or milk) farmer in Kerala. Those who use milk in their daily life must and should watch this video without skipping to understand the efforts taken by a farmer to produce milk.
    Please ......................SUBSCRIBE.........................

КОМЕНТАРІ • 237

  • @varunvarsha2
    @varunvarsha2 3 роки тому +54

    പകലന്തിയോളം ഈ പ്രായത്തിലും ജോലിയെടുക്കുന്ന ചേട്ടൻ്റെ മുമ്പിൽ ശിരസ്സ് കുനിക്കുന്നു🙏

  • @saijusimon3042
    @saijusimon3042 3 роки тому +50

    ഒരു സാദാരണ കർഷകന്റെ കഷ്ട്ടപാട് കാണിച്ചതിന് ബിഗ് സല്യൂട്ട്

  • @saraththampanglobalnirmith2268
    @saraththampanglobalnirmith2268 2 роки тому +13

    ഒരു യഥാർത്ഥ കർഷകനെ കണ്ടു & നാട്യങ്ങളില്ലാത്ത ഒരു അവതാരികയെയും..& Keep it up 👌👍👍

  • @jayaramvarma8327
    @jayaramvarma8327 3 роки тому +12

    ശരിയായ ഒരു ക്ഷീരകർഷകൻ. ഒരു ക്ഷേത്രത്തിൽ പോയ പ്രതീതി. സർവ്വ ഐശ്യര്യങ്ങളും വന്നു ഭവിക്കട്ടെ.
    ക്ഷമയോടെ ചിത്രീകരിച്ചതും ഭംഗിയായിട്ടുണ്ട്

  • @paulgeorge4903
    @paulgeorge4903 3 роки тому +14

    ഒരു യഥാർത്ഥ കർഷകന്റെ അധ്വാനവും ആത്മാർത്ഥതയും മുഴുവൻ കാണിച്ചുതരുന്ന നല്ല വീഡിയോ.തുടക്കം മുതൽ അവസാനം വരെ ബോറടിക്കാതെ കാണാൻ കഴിഞ്ഞു.പാഠമാകണം ഇതു പുതുതലമുറക്കും.അധ്വാനത്തിന്റെ സംതൃപ്തിയും.

  • @gayathrim8954
    @gayathrim8954 2 роки тому +2

    നാഗുമാരേട്ടൻ.52വർഷത്തെ അനുഭവം പങ്കുവെച്ചത് വളരെ ഉപകാരപ്രദം വളരെ ഇഷ്ടപ്പെട്ടു നന്ദിയുണ്ട്
    ഒരു മടിയും കൂടാതെ ജ്യോതി മണി ചെചിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും
    സർക്കാരിന്റെ ക്ഷീരകർഷകരോടുള്ള അവഗണയും
    വളരെ നല്ല കാഴ്ച പ്പാടുള്ള അധ്വാനിയായ മനുഷ്യനും കുടുംബത്തിനും നന്മകൾ വരട്ടെ 🙏
    ഈ വീഡിയോ കഷ്ടപ്പെട്ട് എടുത്ത ജ്യോതി ചേച്ചിക്ക്. ലൈക്കുണ്ട് ഷെയർ ഉണ്ട് സബ്ക്രൈബ് ഉണ്ട്
    Bell icon too... 🙏

  • @jaisonmathew5256
    @jaisonmathew5256 3 роки тому +5

    കണ്ടിട്ട് സങ്കടം തോന്നി ഒന്ന് കിടക്കാൻ പോലും ആ മനുഷ്യൻ സാധിച്ചിട്ടില്ല നല്ലൊരു അവതരണം

    • @jobymathew6291
      @jobymathew6291 2 роки тому

      ഭയങ്കര കഷ്ട പാടാണ് പശു ഫാം

  • @gopalvenu293
    @gopalvenu293 3 роки тому +12

    ഈ പ്രായത്തിലും എന്തു hard work ആണ്‌ ചെയ്യുന്നത്. ഈ ചേട്ടൻ..🙏🙏🙏🙏

  • @1asw11
    @1asw11 3 роки тому +19

    ഒരു ഉളുപ്പും ഇല്ലാതെ, ക്ഷീരകർഷകരുടെ അടുത്തുനിന്നും പണം വാങ്ങിക്കുന്ന ഗവൺമെന്റ് വെറ്റിനറി ഡോക്ടർമാർ ഇതൊന്നു കാണണം.
    എല്ലാവരെയും കുറ്റം പറയുന്നില്ല, വളരെ കുറച്ച് ആത്മാർത്ഥതയുള്ള നല്ല ഡോക്ടർമാരും ഉണ്ട്.

    • @sajeevanvm8812
      @sajeevanvm8812 3 роки тому +2

      4 pasukkale valarthanamenkil 2 aalinte thozhil kooli (1600) kittiyal nashtamiilla.njan 12 varsham ee Pani nadathi. Nirthi ippol koolipaniku pokunnu. HO..
      enthoru sugham.....

    • @achuthanmohannadugdihellom4753
      @achuthanmohannadugdihellom4753 2 роки тому +1

      ക്ഷീര കർഷകർക്ക് ഉത്തേജനം നൽകുന്ന ഈ വയോവൃദ്ധന് പ്രഷ്ടാ o ഗപ്രണാമം -

  • @jijokoni5658
    @jijokoni5658 3 роки тому +16

    വീഡിയോ മുഴുവൻ കണ്ടു വളരെ അധികം ഇഷ്ടം ആയി 🥰🥰

  • @venugopal138
    @venugopal138 3 роки тому +24

    ജ്യോതി നല്ലരീതിൽ അവതരിപ്പിക്കുന്നു. വീണ്ടും നല്ലത് പ്രതീഷിക്കുന്നു

  • @Grand5Tips
    @Grand5Tips 23 дні тому

    ചേട്ടന് ആരോഗ്യമുള്ള ദീർഘായുസ്സും ചെയ്യുന്ന പ്രവർത്തിയിൽ ഗുണം രക്ഷയും ഉണ്ടാകട്ടെ

  • @shameer.shteshte5531
    @shameer.shteshte5531 3 роки тому +6

    ഇതാണ് ശെരിക്കും പച്ചയായ കർഷകൻ ബിഗ് സല്യൂട്ട്

  • @newglacemuhammadkutty7684
    @newglacemuhammadkutty7684 2 роки тому +6

    നന്നായിട്ടുണ്ട് ചേച്ചി കഷ്ടപ്പാടിന്റെ വിജയം

  • @hareeshdk9196
    @hareeshdk9196 2 роки тому +4

    ഈ ഒരു effort nu big salute 🙏🙏🙏
    ഇങ്ങനെ വേണം ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ...ഒരു വെറൈറ്റി പ്രോഗ്രാം,,,❤️❤️❤️

  • @ajeeshva7480
    @ajeeshva7480 3 роки тому +8

    എരുമയുടെ കുട്ടിയാണ് പോത്തിൻ കുട്ടി! വീഡിയോ വളരെ ഭംഗിയായിട്ടുണ്ട്

    • @rhhugyg9694
      @rhhugyg9694 3 роки тому

      ഒരു ഷീരകർഷ ക ന്റെ ദി വ സം ഞങ്ങ ളി ലെ ക് എ ത്തി ച്ച തി ന് 👍🙏

    • @georgeramapuram9876
      @georgeramapuram9876 3 роки тому

      Super God bless you

  • @pradipanp
    @pradipanp 3 роки тому +16

    ഒരു കർഷകനൊടൊപ്പം ഒരുദിവസം മുഴുവൻ ചിലവഴിച്ചു ഷൂട്ട് ചെയ്തതിനു ഒരു ബിഗ് സല്യൂട്.

  • @hamzapacharey9492
    @hamzapacharey9492 3 роки тому +5

    നല്ല വീഡിയോ കൊച്ചു കുട്ടികളെ പോലെ എല്ലാ വിവരവും ചോദിക്കുന്നുണ്ട്.., very good

    • @jyothimaniwayanad
      @jyothimaniwayanad  3 роки тому

      ❤❤😍😍

    • @shibugangadharan6742
      @shibugangadharan6742 3 роки тому

      Hamza പാച്ചേരി പറഞ്ഞത് ശരിയാണ് കൊച്ചുകുട്ടികളുടെ ഒരു നിഷ്കളങ്കത യോടെ യാണ്‌ സംസാരം 👌

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 3 роки тому +3

    അഭിനന്ദനങ്ങൾ മോളെ 🌹🌹🌹 ഇതാണ് യഥാർത്ഥ ക്ഷീരകർഷകരുടെ അവസ്ഥ.. എനിക്ക് കൃത്യമായി അറിയാം... എല്ലാം ജോലികാരെ നിർത്തിയാൽ നമ്മുക്ക് ലാഭം ഒന്നും കിട്ടില്ല... സബ്സൈകബ് ചെയ്തിരുകുന്നു

  • @minimol5587
    @minimol5587 3 роки тому +2

    Idhaanu yadhartha krishikaarante jeevidham... Thank you so much🙂 n God Bless you... 🙏❤👍

  • @shibugangadharan6742
    @shibugangadharan6742 3 роки тому +5

    ജ്യോതിയുടെ അവതരണം 👌

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +1

    മറ്റു യു ട്യൂബ് ചാനലിൽനിന്നും വ്യത്യസ്തയുള്ള സമീപനം. ആശംസകൾ.

  • @KuKw-pk1lu
    @KuKw-pk1lu 8 днів тому

    നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു ഇനിയും ചെയ്യണേ

  • @ahilxo1bd79
    @ahilxo1bd79 Рік тому +1

    5:46 During rainy season the temperature may drop
    this reduces the bacterial activity
    In colder countries the bio gas reactors are heated slightly to improve bacterial activity

  • @joseuthupan2637
    @joseuthupan2637 2 роки тому +1

    ചേട്ടന്റെ അധ്വാനത്തിന് ഉള്ള ബെനിഫിറ്റ് കിട്ടുന്നുണ്ടോ,,
    ചേട്ടന് ഒരു ബിഗ്സല്യൂട്
    യഥാർത്ഥ ക്ഷിരകർഷകൻ 🙏🙏🙏🙏🙏

  • @antonyjefferson7541
    @antonyjefferson7541 3 роки тому +5

    Good video and hard working old farmer.

  • @arunchandp75
    @arunchandp75 3 роки тому +2

    Inganevenam ksheera karshakante video thayyarakkan. Valare nannayittundu. Good effort. Thank you.

  • @sudhasasikumar7407
    @sudhasasikumar7407 3 роки тому +1

    Jyothimani ningalk sneham niranja oru koopukai🙏

  • @muhammedhafis506
    @muhammedhafis506 3 роки тому +3

    This is first time in malayalam a day with appealing farmer

  • @samanand1843
    @samanand1843 3 роки тому +4

    Really you are great sir. Congrats sir. Very hard work behind the milk sir.

  • @imranizzat419
    @imranizzat419 3 роки тому +2

    ful detail aayi chothichuuu, chettan ful detail aayi paranjuu thannuu🥰🥰🥰
    any way nannayittunde

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum6537 3 роки тому +2

    40 ലിറ്റർ പാൽ കറന്നെടുക്കാൻ പത്തു പശു വളർത്തുന്നത് നഷ്ട കച്ചവടം ആണ് , പത്തു പശുവിനെ നോക്കുവാൻ ഒരാളെ പോലും നിർത്താതെ ഈ വയസ്സിലും അധ്വാനിക്കുന്ന പേരടം നാഗകുമാർ ഏട്ടന് അഭിനന്ദനങ്ങൾ

  • @abdulkhadersaleem2810
    @abdulkhadersaleem2810 2 роки тому +1

    നല്ല അവതരണം സൂപ്പർ അദ്ദേഹത്തിനെ പോലെയുള്ള ആളുകളെയാണ് കൃഷി ഡിപ്പാർട്മെന്റ് ഏൽപ്പിക്കേണ്ടത് എന്താ അറിവ്

  • @ronithattil5114
    @ronithattil5114 Рік тому

    യഥാർത്ഥ കർഷകനെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം

  • @murlimenon7892
    @murlimenon7892 Рік тому

    Your asking each and every points

  • @sugathkumarca6438
    @sugathkumarca6438 2 роки тому +2

    ചേച്ചി വല്ലപ്പോഴും കൃഷി ഫിൽഡിൽ ഇറങ്ങുന്നതു് നല്ലതാണ്

  • @thehindustani9033
    @thehindustani9033 3 роки тому +2

    Kisaan krishideepam kandapole oru feel..😊👍👍

  • @sujilbabu1633
    @sujilbabu1633 3 роки тому +4

    ഇദ്ദേഹത്തെയാണ് ഒരു കർഷകൻ എന്ന് വിളിക്കേണ്ടത് ♥️

  • @sunilantony472
    @sunilantony472 3 роки тому +4

    എന്താ പറയുക ഇല്ലെ ഒരു പാവപ്പെട്ടവന്റെ കഷ്ട്ടപ്പാട് രാവിലെ വിട് മുറ്റത്ത് പാലെത്തി നല്ലൊരു ബെഡ് കാപ്പി കുടിച്ച് പേപ്പറും വായിച്ചിരിക്കുന്നവർ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലെ എന്തായാലും ആ ചെട്ടനും വെളുപ്പിന് എണീറ്റ് ഷൂട്ട് ചെയ്ത മണിക്കും വലിയ ഒരു നമസ്‌ക്കാരം

  • @instructormalayalam
    @instructormalayalam 3 роки тому

    Ithine valarthal atra eluppamallla...... 👍palarum orupad varumanam kittumenn karthi ithilekk varunn........ 🙃..............jeevich pokam atra thanne..... Nalla kashttappadaanu😊

  • @ashokannairt3949
    @ashokannairt3949 10 місяців тому

    സൂപ്പർ വീഡിയോ.... 👍🏻

  • @sreejithsreeju6116
    @sreejithsreeju6116 3 роки тому +2

    ഇത്രയും മികച്ചൊരു video ഇതുവരേയും കണ്ടിട്ടില്ല എന്നൊന്നും പറയുന്നില്ല. കർഷകന്റെ ഒരു ദിവസം shoot ചെയ്ത് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട്....
    😘😘😘😘😘

  • @binilvargeese8552
    @binilvargeese8552 11 місяців тому

    Nammude natil earumaye valaruthunne buthimutu undo ... earuma chena pidikan thamasam undakumo

  • @SafafMunaverVp
    @SafafMunaverVp 3 роки тому +2

    സംശയം ഒക്കെ മാറി എല്ലാം കറക്റ്റ് ചോദിച്ചു vidio ഇഷ്ട്ടായി

  • @muralidharans5250
    @muralidharans5250 2 роки тому +1

    Super uncle u r the great man God bless you

  • @kimkim3922
    @kimkim3922 3 роки тому +1

    One of the good video of cow farmer

  • @ajithkumar9812
    @ajithkumar9812 2 роки тому +2

    വളരെ നല്ല നിലവാരം പുലർത്തി

  • @pradeepm1235
    @pradeepm1235 2 роки тому

    ഫാം വീഡിയോ സൂപ്പറായി ഒരു മണിക്കൂറും 17 മിനിട്ടും കഴിഞ്ഞത് അറിഞ്ഞില്ല സൂപ്പർ വീഡിയോ 👍

  • @abdulhak2310
    @abdulhak2310 3 роки тому +4

    ആ മകന് കുറച്ചു കൂടി വിർഥനയാ പിതാവിനെ ജോലിയിൽ സഹായിക്കാമായിരുന്നു

  • @avarachenscreation9532
    @avarachenscreation9532 2 роки тому +1

    Great, day with a real Farmer,,

  • @lashcouplelife
    @lashcouplelife 3 роки тому +2

    കുട്ടു എവിടെ? 🤩

  • @tmdasan
    @tmdasan 3 роки тому +4

    Very nice

  • @johnsonthomas3579
    @johnsonthomas3579 3 роки тому

    Vayassukaalathum ithrayum jolikal cheyyunnathu kandappol sarikkum kannu niranju poyi. Thanks

  • @mithunashokpashok9903
    @mithunashokpashok9903 3 роки тому +2

    Great farmers salute sir

  • @shinoobkuniyil6134
    @shinoobkuniyil6134 3 роки тому +1

    Thanks 👍👍👍

  • @gururajansubramanian5302
    @gururajansubramanian5302 8 місяців тому

    Main back bone of our India is AgricultureVery hard work life, World to be turned behind the formers,

  • @pradeepm1235
    @pradeepm1235 2 роки тому

    ഇതാണ് കർഷകൻ 👍ഇങ്ങനെ വേണം കർഷകൻ

  • @rohithrenju536
    @rohithrenju536 3 роки тому

    Etrem kashta petu vidiyo edukukem apupande joliyile arpanavum adinirikate big saloot

  • @shaijuputhiri8544
    @shaijuputhiri8544 3 роки тому +2

    നന്നായിട്ടുണ്ട്

  • @binilvargeese8552
    @binilvargeese8552 11 місяців тому

    Good video

  • @venugopal138
    @venugopal138 3 роки тому +1

    പശു കൃഷി നല്ല ലാഭം ആണ് (ഈ കാണിച്ച ചേട്ടന് )

  • @sreejith_kottarakkara
    @sreejith_kottarakkara Рік тому

    Great effort ❤😊

  • @ajinajin2849
    @ajinajin2849 3 роки тому +1

    Supper video

  • @aadhikalluvlogs8321
    @aadhikalluvlogs8321 3 роки тому +1

    Pothinte കുട്ടിയല്ല എരുമയുടെ ആണ്

  • @vinnipk3460
    @vinnipk3460 3 роки тому +1

    ഈ പശുവളർത്തൽ വയനാട് എവിടെയാ അഡ്രസ് ഒന്നു തരുമോ

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 2 роки тому

    Super..

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 2 роки тому

      Super ആയിട്ടുണ്ട്...നന്നായി ചോദിച്ചു..വിവരണം നൽകി..കൊള്ളാം..വിജയിക്കട്ടെ... എനിക്കും ചെറിയ രീതിയിൽ പശു വളർത്തൽ തുടങ്ങാൻ ആണ്..

  • @aneeshaneesh7254
    @aneeshaneesh7254 3 роки тому +1

    Good work

  • @basherkp3119
    @basherkp3119 3 роки тому

    Thanks Sis

  • @reenajose5528
    @reenajose5528 2 роки тому

    2. Karava. Passu. Pakshea. 2 nearam koody. 125. Litter. Pal??????????(125. Litter. Milk)
    Aaarkkum. Ariyilla. Avaludea. Mayam chearkkal

  • @jafardxb4942
    @jafardxb4942 3 роки тому

    Jyothi..super

  • @bijuitturupp7263
    @bijuitturupp7263 3 роки тому

    Super vedio enikku orupaadu ishttapettu

  • @TravelBro
    @TravelBro 2 роки тому

    കാര്യം ഒരു മണിക്കൂറുണ്ടെങ്കിലും സമയം പോയത് അറിഞ്ഞില്ല ... വീഡിയോ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു പിന്നെ ആ വീഡിയോ കാണിച്ചു ഓഡിയോ റെക്കോർഡ് ചെയ്തു വീണ്ടും എഡിറ്റ് ചെയ്തു പുറത്തിറക്കിയ ഒരു അപൂർവ പ്രതിഭാസം ..നമിച്ചു ആരാനെഗിലും ഇതിനു പുറകിൽ പ്രവർത്തിച്ച ആ മനുഷ്യനോട് നമിച്ചു

  • @jomonthomas6515
    @jomonthomas6515 2 роки тому +1

    കൊള്ളാം..ഇത് വയനാട്ടിൽ ഏതാ സ്ഥലം

  • @sharpmetal3350
    @sharpmetal3350 2 роки тому

    He is a Golden man

  • @reejakannan7238
    @reejakannan7238 3 роки тому +1

    Godblesyuappa

  • @user-qy5dd4bn6i
    @user-qy5dd4bn6i 2 місяці тому

    ഇതാണ് adhertha കർഷകൻ

  • @ambaladarsanam7580
    @ambaladarsanam7580 3 роки тому +1

    🙏🙏🙏🙏 detailed video

  • @mggeorge9811
    @mggeorge9811 3 роки тому +1

    What a hard life even at this age.🤨

  • @parahimankunhu8763
    @parahimankunhu8763 3 роки тому +1

    ഒരു കർഷകനേയും കൂടുതൽ ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കരുത് എല്ലാ കൃഷികാരനും ഒരു ദൈവം പുണ്യം വേറെയുണ്ടന്ന് വീഡിയോ ചെയ്യുന്നവർ മനസിലാക്കുക.

  • @MrRk1962
    @MrRk1962 3 роки тому

    Very successful video!

  • @shijujoseph9566
    @shijujoseph9566 2 роки тому +1

    ഇപ്പോഴാണ് വീഡിയോ കാണാൻ പറ്റിയത്

  • @firosfiros9640
    @firosfiros9640 3 роки тому

    Pavam manushan good video

  • @satheeshkumar166
    @satheeshkumar166 2 роки тому

    Beautiful🥰

  • @sreejithjith2158
    @sreejithjith2158 2 роки тому

    eveday achanum Edha pani

  • @lallal3355
    @lallal3355 2 роки тому

    Nalla manusian

  • @raveendralalkarunakaran1189
    @raveendralalkarunakaran1189 3 роки тому

    Nalla karshakan

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ

  • @muhammadnizar6497
    @muhammadnizar6497 2 роки тому

    Allahu a manushyane anugrahikate

  • @jobymathew6291
    @jobymathew6291 2 роки тому

    നല്ല അവതരണം

  • @anoopjoseph6186
    @anoopjoseph6186 25 днів тому

    അവതരിക പശുവിനെ കണ്ടിട്ടുണ്ടോ ആവോ

  • @reenajose5528
    @reenajose5528 2 роки тому

    Pavam. Satyamm. Ulllavarum. Undu

  • @babyshopplanet6884
    @babyshopplanet6884 3 роки тому

    Palakkad anoo

  • @RamKumar-ii4og
    @RamKumar-ii4og 2 роки тому

    ഒന്നും പറയാനില്ല .നമിച്ചു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നമിച്ചു ചേട്ട ഞാനും പശുവളർത്തൽ ഉണ്ട് സത്യമായി എല്ലാം പറഞ്ഞു🙏🏻🙏🏻

  • @rajeshravi269
    @rajeshravi269 3 роки тому

    സൂപ്പർ

  • @aslamkt2189
    @aslamkt2189 3 роки тому

    Nice vedio 👌

  • @feam7099
    @feam7099 2 роки тому

    10പശുനെ 40ലിറ്റർ പാലോ നഷ്ടo ആണലോ

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 роки тому

    Super🌹🙏🙏🙏

  • @RasheedRasheed-em1ub
    @RasheedRasheed-em1ub 3 роки тому

    നല്ല അയൂസ് നൽകട്ടെ

  • @reenajose5528
    @reenajose5528 2 роки тому

    Avar. Ravilea. Eaneekkum. Kulippikkum
    Karakkum.
    Alpam. Kanjie. Kodukkum
    Pinnea. 8 am. Vallavarudea. Parambil. Keatyi eifum
    1 Pm
    Azhichu. KOndu. Varum. Kanji kofukkum. Karakkum
    3 pm. Veendum. Paeambukalil. Azhichu. Keattum. 6 pm. Kondu vsrum. Kanjie. Kodukkum.

  • @rejinireji1410
    @rejinireji1410 2 роки тому

    Super🙏🙏🙏🥰🥰🥰