150 ലിറ്റർ പാൽ ഉള്ള പ്രവാസി ഫാം.

Поділитися
Вставка
  • Опубліковано 23 жов 2024
  • പ്രവാസി ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു വരുമാന മാർഗ്ഗത്തിനായി തിരഞ്ഞെടുത്ത തൊഴിലാണ് ഫാം തുടങ്ങുക എന്നത്
    ആദ്യകാലങ്ങളിൽ ഇടനിലക്കാർ മുഖേന വളരെയധികം ക്ലേശങ്ങൾ ഉണ്ടായെങ്കിലും അതിനെ എല്ലാം അതിജീവിച്ച് ഇപ്പോൾ നല്ല രീതിയിൽ ഈ സംരംഭം നടത്തി പോരുന്നു.

КОМЕНТАРІ • 91

  • @Grand5Tips
    @Grand5Tips 2 місяці тому +1

    ചേട്ടന് ആരോഗ്യമുള്ള ദീർഘായുസ്സും ചെയ്യുന്ന പ്രവർത്തിയിൽ ഗുണവും ലക്ഷവും ഉണ്ടാകട്ടെ 🙏

  • @restinclrestincl9431
    @restinclrestincl9431 3 роки тому +4

    Adipoli super 👌👌👌വളരെ ഉപകാരപ്രദമായ വീഡിയോ പ്രത്തേകിച്ചു നാട്ടുമരുന്നിന്റെ ഉപയോഗങ്ങൾ, കിടാരി സബ്സിടികൾ, മിൽക്ക് മാർക്കറ്റിങ്, കമ്പോസ്റ്റിംഗ് എല്ലാം 👌പിന്നെ എല്ലാ അറിവും പങ്കുവയ്ക്കുവാനുള്ള മനസ്സ് oru big 🙋‍♂️

  • @gururajansubramanian5302
    @gururajansubramanian5302 10 місяців тому +1

    Very good information, heart touching videos, thk u

  • @Njarackaldairy
    @Njarackaldairy Рік тому +3

    ഈ അടുത്ത കാലത്ത് വലിയ ഗിമ്മിക്കുകൾ ഒന്നും ഇല്ലാതെ കണ്ട നല്ലൊരു വീഡിയോ നല്ല അവതരണം…👌🏼

  • @RajeevKumar-qz5zt
    @RajeevKumar-qz5zt 3 роки тому +5

    ചേട്ടാ നിങ്ങളുടെ ചിരി എനിക്ക് എന്തോ ഒരുപാട് ഇഷ്ടം ആണ് ♥️♥️♥️♥️

    • @VOICEOFKITCHEN
      @VOICEOFKITCHEN  3 роки тому +1

      Thanks

    • @esmu-800-z-x
      @esmu-800-z-x 3 роки тому

      വർഷങ്ങളുടെ പാരമ്പര്യം ഉള്ള 916ചിരി ആണ്

  • @ikbalk2742
    @ikbalk2742 3 роки тому +2

    ചേട്ടൻ ചെയ്ത വീഡിയോയിൽ ഏറ്റവും മികച്ചത് , എനിക്ക് വളരെയിഷ്ടമായി .....

  • @mohananvasu97
    @mohananvasu97 2 роки тому +1

    Informative. Thank you.

  • @shihabtk8787
    @shihabtk8787 Рік тому +1

    അടിപൊളി 💚👍👍💙💙💚💙

  • @JChand83
    @JChand83 3 роки тому +5

    അറിയാൻ പാടില്ലാത്ത ഫീൽഡിൽ വന്നാൽ ചൂഷണം ചെയ്യാതിരിക്കാൻ ഇതു യൂറോപ്പോന്നും അല്ലല്ലോ.
    എല്ലാർക്കും പണം വേണം.
    അത് എത്രയും വേഗം വേണം.

  • @jeevaafarms6566
    @jeevaafarms6566 3 роки тому +2

    is this farm economically viable..

  • @Grace-pp3dw
    @Grace-pp3dw 2 роки тому

    word of the Lord will not return void but accomplish that which he sends it to do. Isaiah 55:11
    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen

  • @haseemnazarudeen491
    @haseemnazarudeen491 10 місяців тому +1

    ചേട്ടന്‍ പറഞ്ഞ എല്ലാ കാര്യത്തിലും ഞാന്‍ യോജിക്കുന്നു. ഒന്നൊഴികെ.. അതെന്തെന്നാല്‍ ,,
    എല്ലാകാര്യങ്ങളും പഠിച്ച് വിവരം വെച്ചതിന് ശേഷമേ തുടങ്ങാവൂ എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല. പശുക്കളെ പറ്റി പഠിക്കണമെങ്കിള്‍ തന്നെ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും വാങ്ങി പരിപാലിച്ചാലേ ക്യത്യമായ വിവരം നേടിയെടുക്കാനാവു എന്നതാണ് എന്‍റെ കാഴ്ച്ചപ്പാട്.

  • @VOICEOFKITCHEN
    @VOICEOFKITCHEN  2 роки тому

    chat.whatsapp.com/HiynS5CAkh1EBCddAKxngu
    ക്ഷീരകർഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന ഈ ഗ്രൂപ്പിൽ അംഗമാകുക

  • @sreejithkesavan321
    @sreejithkesavan321 3 роки тому +1

    Great video, good message for bignner

  • @georgekoshy6638
    @georgekoshy6638 3 роки тому +2

    very good example.

  • @deepubd
    @deepubd 3 роки тому +1

    Very very informative 👏

  • @balakrishnanknair2155
    @balakrishnanknair2155 3 роки тому +1

    First viewer Balakrishnan K Nair

  • @sajuks1228
    @sajuks1228 3 роки тому +7

    പശുവിന്റെ വില്പന സംബന്ധമായ വീഡിയോ ചെയ്യമോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  3 роки тому +1

      Ok

    • @sajuks1228
      @sajuks1228 3 роки тому +3

      ചേട്ടൻ സന്ദർശിക്കുന്ന ഫാമുകളിൽ പശുക്കള കൊടുക്കാൻ ഉണ്ടകിൽ അതിന്റെ വിവരങ്ങൾ നൽകിയാൽ അത് മറ്റുള്ളവർക്ക് ഒരു ഉപകാരം ആകും

  • @rashidkannur5593
    @rashidkannur5593 2 роки тому

    👍👍

  • @jayanthiramalingam6521
    @jayanthiramalingam6521 3 роки тому +1

    Super video....

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +1

    Great video

  • @jahfarankath7593
    @jahfarankath7593 2 роки тому +1

    👌🏾

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    ലൊക്കേഷൻ പ്ലീസ്

  • @VinodKumar-do9ub
    @VinodKumar-do9ub 3 роки тому +2

    ചേട്ടൻ എപ്പോഴും നല്ല ചിരി ആണല്ലൊ

  • @max21life21
    @max21life21 3 роки тому +6

    10 ലിറ്റർ പാലുള്ള പശുവിനെ 25 കിലോ സൈലേജ് 25×9=225, 6 kg കാലിത്തീറ്റ 6×28=168 ഈ രണ്ട് സാധനങ്ങൾക്ക് വേണ്ടി മാത്രം 393 രൂപ ചിലവാകും പിന്നെ പണിക്കൂലി പുല്ലിനെ കാശ് മരുന്നിന്റെ കാശ് എല്ലാം കൂടെ ചെലവാകുമ്പോൾ 450 രൂപ ചിലവാകും സത്യത്തിൽ ഈ പശു വളർത്തുമ്പോൾ ഇദ്ദേഹത്തിന് എന്താണ് ലാഭം കിട്ടുന്നത് 🙄🙄🙄

  • @harikrishnan2462
    @harikrishnan2462 3 роки тому +2

    👌👌👍

  • @anandhuuthaman1174
    @anandhuuthaman1174 3 роки тому +2

    ❤️❤️❤️

  • @Travellersinomad
    @Travellersinomad 3 роки тому +1

    👍

  • @firufirose8023
    @firufirose8023 3 роки тому +1

    Super broo

  • @supersifa7229
    @supersifa7229 2 роки тому +1

    👌👏👏👏👍

  • @sharfu9770
    @sharfu9770 3 роки тому +2

    😍😍😍

  • @shehinsha8211
    @shehinsha8211 3 роки тому +1

    Hardworking cheyuvanum situation handling cheyanum confidence undel sambavam profit 👍👍

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 2 роки тому +2

    2..3 പശുവിൽ തുടങ്ങണം

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 2 роки тому +2

    ചേട്ടാ ഇടക്ക് കയറി പറയാതെ...താങ്കളുടെ വീഡിയോ നല്ലതാണ്.but അദ്ദേഹം പറയുന്നതിൽ ഇടക് പറയരുത്

  • @akhilbenny1757
    @akhilbenny1757 3 роки тому +1

    👍👍👍

  • @sharfu9770
    @sharfu9770 3 роки тому +2

    പൊളി വീഡിയോ

  • @anand.8935
    @anand.8935 3 роки тому +1

    👍👍🙏

  • @bensankv4985
    @bensankv4985 3 роки тому +2

    🙌👌👌❤

  • @SABARINATH647
    @SABARINATH647 3 роки тому +1

    🤗🤗🤗😍😍😍

  • @esmu-800-z-x
    @esmu-800-z-x 3 роки тому +2

    ദാസാ എന്താഈ ബുദ്ധി നമ്മക്ക് നേരത്തെ തോന്നിയില്ല
    ശിവാ എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ 😀

  • @arunsr9300
    @arunsr9300 3 роки тому +1

    Super ♥️♥️♥️♥️

  • @techteam565
    @techteam565 2 роки тому +1

    സ്നേഹം മാത്രമാണ് മാർഥ്യന്റെ നിലനിൽപ്പിനു ആധാരം.

  • @vaishakhramesan036
    @vaishakhramesan036 3 роки тому +1

    🤩😍

  • @esmu-800-z-x
    @esmu-800-z-x 3 роки тому

    നവംബർ 19 ♥️👍

    • @VOICEOFKITCHEN
      @VOICEOFKITCHEN  3 роки тому +1

      അടിച്ച് പൊളിക്കണം

  • @abijithp1740
    @abijithp1740 3 роки тому +1

    Kozhikodekk verummo video edukkan

    • @VOICEOFKITCHEN
      @VOICEOFKITCHEN  3 роки тому

      തീർച്ചയായും നമ്പർ തരുവിളിക്കാം.

  • @jahfarankath7593
    @jahfarankath7593 2 роки тому +2

    സ്ഥലം എവിടെ

  • @TravelBro
    @TravelBro 2 роки тому +1

    മരുന്നു കൊടുക്കാഞ്ഞിട്ടും പശു നു കുയപ്പോ ഒന്നും വന്നില്ല എനാൽ ആ മരുന്നുകൾ വെട്ടിമൂടിയ ജാതി ഉണങ്ങി പോയി ..അപ്പോ അത് ചാണകം പ്രശനം അല്ല ..മറ്റൊന്നു മരുന്നിന്റെ ആവശ്യം ഇല്ല എന്നത് കൂടി ഇതിലൂടെ മനസിലാക്കാം

  • @abhiramkrishnanmkichu5666
    @abhiramkrishnanmkichu5666 2 роки тому +1

    ഇവിടെ ഒന്നുകൂടി പോകണം കേട്ടോ ചേട്ടാ

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    👍👍♥️👍♥️👍♥️

  • @dmcfury9229
    @dmcfury9229 11 місяців тому

    28:00

  • @anilthalur8769
    @anilthalur8769 2 роки тому

    എല്ലാം വരും നുണ പറയുന്നു ശരിക്കും പറഞ്ഞാൽ നേരെ ചൊവ്വ ന നോക്കിയാൽ 6% profit കിട്ടും,,, monthily

  • @adhisdairyfarm1413
    @adhisdairyfarm1413 3 роки тому +1

    Eee video onnum kande pashu vallarthal thudagaruthe

  • @jayanthiramalingam6521
    @jayanthiramalingam6521 3 роки тому +1

    Sir send the farm number

    • @VOICEOFKITCHEN
      @VOICEOFKITCHEN  3 роки тому

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്