ഹൃദ്യമായ അവതരണം.. ഇതാണ് എം.ടി. ഇതു തന്നെയാണ് എം.ടി. ഒരൊ വരികളും എം.ടി. എന്ന മഹാസാഗരത്തിലെ തിരമാലകൾ പോലെ. ഈ വരികളിൽ തിളങ്ങി നിൽക്കുന്നു ഒരു പുരുഷായുസ്സിന്റെ സമൂല സാധനയും.. അഭിനന്ദനങ്ങൾ.
ഹൃദയം തുറന്നുള്ള, ആത്മാർത്ഥമായ അവതരണം. സ്വയം ലയിച്ചാണ് സംസാരിക്കുന്നത്. ഒന്നും മുൻകൂട്ടി തീരുമാനിക്കതെ Spontaneous ആയി വാക്കുകൾ ഒഴുകി വരുന്നു. തന്നോടാണ് സംസാരിക്കുന്നത് എന്ന് എല്ലാവർക്കും തോന്നുന്ന ശൈലി. എം.ടിയുടെ വ്യക്തിത്വം മനസ്സിലാക്കാൻ ജയരാജ് സാർ എന്ന സഹയാത്രികൻ്റെ വാക്കുകൾക്ക് സാധിക്കുന്നു
ആദരാഞ്ജലികൾ പ്രിയപ്പെട്ട അക്ഷര മായാജാലം സൃഷ്‌ടിച്ച എന്നെ വായനയുടെ ലോകത്തേക്ക് ആകർഷിച്ച മഹാ പ്രതിഭക്കു എന്റെ എം ടി വാസുദേവൻ സാറിന് 🙏🙏🙏🙏അള്ളാഹു രക്ഷ നൽകട്ടെ കുടുംബത്തിന്, സാറിനെ സ്നേഹിക്കുന്ന എല്ലാവർക്കും സമാധാനം നൽകട്ടെ
എം. ടി. എന്ന പത്രാധിപർ എന്ന വീഡിയോ കണ്ടു, കേട്ടു. ഹൃദയ സ്പർശിയായ സ്വാനുഭവം. പരുക്കനാണ് എന്ന് തോന്നിക്കുന്ന വാക്കുകൾക്ക് പോലും പിശുക്ക് കാട്ടുന്ന എം. ടി. സ്നേഹത്തിന്റെ നിറകുടമാണെന്ന് വരച്ചു കാട്ടിയ ജയരാജ് യൗവനത്തിലെ തൊഴിൽ രഹിതനായ ചെറുപ്പക്കാർന്ടെ വിഹല്വ തകളും ആകുലതകളും മനസ്സിന്റെ പൊന്തയിൽ തല്ലി പുറത്തെടുത്ത അനുഭവങ്ങൾ ഹൃദയസ്പർശിയായി!ആശംസകളോടെ --മോഹനൻ കുട്ടി.
എന്തൊരു നല്ല അവതരണം! എം ടി യെ ഇത്രയും നന്നായി അവതരിപ്പിച്ചു വേറെ ആരും കണ്ടില്ല. സർ നെ പോലെ ഉള്ളവർ ഇനിയുള്ള കാലത്തെ പ്രതീക്ഷയാണ്. എന്തായാലും അഭിനന്ദനങ്ങൾ, മാതൃഭൂമി news നും..
Let me first say Namaskarams Jayaraj Chetta🙏🏻🙏🏻. Joy,happiness, admiration,love,respect ,oozed out and masterly narration. Your narrations are so beautiful, that we feel as though we are a part of Mathrubhumi. Your soulful experiences and the excited expressions are so infectious. 🙏🏻🙏🏻. Regret that we don't know to read and write Malayalam and Sanskrit. Words cannot simply thank You enough dear Sir. Pray God and Sirs(M.T)Blessings will ever be with You and your family. In one word Incredible. 🙏🏻🙏🏻 As you have rightly said there is only one M.T. Pranams 🙏🏻
What makes this narration unique is that Mr Jayaraj has been closely associated with the maestro for the past 35-40 years and has made some keen and interesting observations about MT not only as a literary genius but also as a person. He has even authored a book on MT titled- "MT, Mathrubhumikkalam. Beautiful and fresh perspective and narration
Thank you Jayaraj Sir, I have read a fair bit about MT but this narration by you helped me know the real man that MT was, A gentleman with who was gifted the magic pen by god and a gentleman with brains! Thank you sir, this narration was a real treat. God bless you.
The words about MT came from the bottom of hearts of Mr. Jayaraj our close friend. He brought outside the humanitarian touch of MT despite the fact that MT is a living legend as a writer well andb known throughout India. The speaker highlighted the simplicity and humble nature of MT who never wore the hat of jnanapeedom award winner
ഹൃദ്യമായ അവതരണം.. ഇതാണ് എം.ടി. ഇതു തന്നെയാണ് എം.ടി. ഒരൊ വരികളും എം.ടി. എന്ന മഹാസാഗരത്തിലെ തിരമാലകൾ പോലെ. ഈ വരികളിൽ തിളങ്ങി നിൽക്കുന്നു ഒരു പുരുഷായുസ്സിന്റെ സമൂല സാധനയും.. അഭിനന്ദനങ്ങൾ.
ഹൃദയം തുറന്നുള്ള, ആത്മാർത്ഥമായ അവതരണം. സ്വയം ലയിച്ചാണ് സംസാരിക്കുന്നത്. ഒന്നും മുൻകൂട്ടി തീരുമാനിക്കതെ Spontaneous ആയി വാക്കുകൾ ഒഴുകി വരുന്നു. തന്നോടാണ് സംസാരിക്കുന്നത് എന്ന് എല്ലാവർക്കും തോന്നുന്ന ശൈലി. എം.ടിയുടെ വ്യക്തിത്വം മനസ്സിലാക്കാൻ ജയരാജ് സാർ എന്ന സഹയാത്രികൻ്റെ വാക്കുകൾക്ക് സാധിക്കുന്നു
എം ടി യുടെ കഥകൾ പോലെ മനോഹരവും ഹൃദ്യ വുമാണ് ഈ അവതരണവും
ആദരാഞ്ജലികൾ പ്രിയപ്പെട്ട അക്ഷര മായാജാലം സൃഷ്‌ടിച്ച എന്നെ വായനയുടെ ലോകത്തേക്ക് ആകർഷിച്ച മഹാ പ്രതിഭക്കു എന്റെ എം ടി വാസുദേവൻ സാറിന് 🙏🙏🙏🙏അള്ളാഹു രക്ഷ നൽകട്ടെ കുടുംബത്തിന്, സാറിനെ സ്നേഹിക്കുന്ന എല്ലാവർക്കും സമാധാനം നൽകട്ടെ
വളരെ ശരിയാണ്.....
സർവ്വകലാവല്ലഭനായ എം ടി യെ വരുംതലമുറയ്ക്ക് പരിജയപ്പെടുത്തിക്കൊടുക്കാൻ ഇത്തരം പ്രഭാഷങ്ങൾ ഉപകരിക്കും തീർച്ച❤
എം .ടി എന്ന പത്രാധിപരെ ഇത്ര വിശദമായി കേട്ടിട്ടില്ല. ഇതു ജയരാജൻ നിർവ്വഹിച്ച ചരിത്രപരമായ കടമയാണ്. ആ വികാരങ്ങളൊക്കെ കേൾക്കുന്നവരിലേക്കും പകരുന്ന അവതരണം.
എം. ടി. എന്ന പത്രാധിപർ എന്ന വീഡിയോ കണ്ടു, കേട്ടു. ഹൃദയ സ്പർശിയായ സ്വാനുഭവം. പരുക്കനാണ് എന്ന് തോന്നിക്കുന്ന വാക്കുകൾക്ക് പോലും പിശുക്ക് കാട്ടുന്ന എം. ടി. സ്നേഹത്തിന്റെ നിറകുടമാണെന്ന് വരച്ചു കാട്ടിയ ജയരാജ് യൗവനത്തിലെ തൊഴിൽ രഹിതനായ ചെറുപ്പക്കാർന്ടെ വിഹല്വ തകളും ആകുലതകളും മനസ്സിന്റെ പൊന്തയിൽ തല്ലി പുറത്തെടുത്ത അനുഭവങ്ങൾ ഹൃദയസ്പർശിയായി!ആശംസകളോടെ --മോഹനൻ കുട്ടി.
എന്തൊരു നല്ല അവതരണം! എം ടി യെ ഇത്രയും നന്നായി അവതരിപ്പിച്ചു വേറെ ആരും കണ്ടില്ല. സർ നെ പോലെ ഉള്ളവർ ഇനിയുള്ള കാലത്തെ പ്രതീക്ഷയാണ്. എന്തായാലും അഭിനന്ദനങ്ങൾ, മാതൃഭൂമി news നും..
Let me first say
Namaskarams Jayaraj Chetta🙏🏻🙏🏻.
Joy,happiness, admiration,love,respect ,oozed out and masterly narration.
Your narrations are so beautiful, that we feel as though we are a part of Mathrubhumi.
Your soulful experiences and the excited expressions are so infectious. 🙏🏻🙏🏻.
Regret that we don't know to read and write Malayalam and Sanskrit.
Words cannot simply thank You enough dear Sir.
Pray God and Sirs(M.T)Blessings will ever be with You and your family.
In one word Incredible. 🙏🏻🙏🏻
As you have rightly said there is only one
M.T.
Pranams 🙏🏻
So beautifully articulated, went through a whole journey down the memory lane 🙏🏼
ലളിതമായ ഭാഷയിൽ അതിമനോഹരമായി സംസാരിക്കുന്നു...
വളരെ നല്ല അവതരണം.
എം.ടി.യെ അടുത്തറിയുന്ന ഒരാൾക്കേ ഇങ്ങനെ ആലോചിക്കാതെ ഒഴുക്കോടെ പറയാനാകൂ
What makes this narration unique is that Mr Jayaraj has been closely associated with the maestro for the past 35-40 years and has made some keen and interesting observations about MT not only as a literary genius but also as a person. He has even authored a book on MT titled- "MT, Mathrubhumikkalam. Beautiful and fresh perspective and narration
Thank you Jayaraj Sir, I have read a fair bit about MT but this narration by you helped me know the real man that MT was, A gentleman with who was gifted the magic pen by god and a gentleman with brains! Thank you sir, this narration was a real treat. God bless you.
Very good tribute to MT❤
മാതൃഭൂമിയിൽ രണ്ടാമൂഴം 🎉
ജീവിതത്തിൽ ജീവിച്ചത് അത്രയും ഒന്നാമനായി ❤️
ഒരു കാലത്തിന്റെ കവാടം എം ജയരാജ് ഇവിടെ തുറക്കുക യാണ്.അതീവ ഹൃദൃ മായിരിക്കുന്നു
Manoharamaya avatharanam.
❤️❤️❤️❤️❤️❤️
The words about MT came from the bottom of hearts of Mr. Jayaraj our close friend. He brought outside the humanitarian touch of MT despite the fact that MT is a living legend as a writer well andb known throughout India. The speaker highlighted the simplicity and humble nature of MT who never wore the hat of jnanapeedom award winner
നല്ല അവതരണം
MT യെക്കുറിച്ച് കൂടുതൽ അറിയാനായി
ജയരാജ് എഴുതിയ " M. T യുടെ മാതൃഭൂമി ക്കാലം വായിച്ചിട്ടുണ്ട്.. നല്ല എഴുതാണെന്ന് അന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.
Really it is a fantastic presentation.Congratulations
❤🙏🙏
Good presentation 🙏🏻👍
🌹🌹🌹🌹🌹🌹🌹
❣
കന്നഡയിൽ പി. ലങ്കേഷ് ഉണ്ട്...
കമ്പാർ ഉണ്ട്..
❤
❤️ പറഞ്ഞത് നൂറു ശതമാനം ശരി 👌
Mt ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
Excellent
👍👍❤️
അർത്ഥമില്ലെങ്കിലും അക്ഷരത്തമ്പുരാ
നഗ്നിയിൽ മുങ്ങി മുഴുകുമീ സന്ധ്യയിൽ
അഗ്നികുണ്ഡത്തിലെയക്ഷരജ്വാലയിൽ
ആത്മാവിനെത്തിരഞ്ഞ,ശ്രുതൂകുന്നു ഞാൻ
❤
എം.ടി എന്ന മനുഷ്യനെ അറിയാൻ സാധിച്ചു.
👣
Very good presentation 😂
M T എന്ന എഴുത്തുകാരനെ കുറിച്ച് ഒരു വീഡിയോ....
ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ പ്ലീസ് 🙏❤️🤌🫂