എം ടിയുടെ കാലം | M T Vasudevan Nair | Unni Balakrishnan

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 28

  • @noushadrys1164
    @noushadrys1164 12 годин тому +3

    "എന്റെയും
    എന്റെ പിൻപേയുള്ളവരുടെയും
    മരണം ഞാൻ മരിക്കുകയാണ്
    എന്റെ പിൻപേയുള്ളവരുടെയും
    ജീവിതം ഞാൻ ജീവിക്കുകയാണ്
    "മഞ്ഞ്"
    പ്രണാമം..

  • @somannair1976
    @somannair1976 3 години тому

    പ്രിയപ്പെട്ട M T ക്കു ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @TarmakMediaHouse-TMH
    @TarmakMediaHouse-TMH 5 годин тому

    Good one Unni!

  • @KumarKumar-mn7vv
    @KumarKumar-mn7vv 5 годин тому

    പ്രിയപ്പെട്ട എം.ടി ക്ക് ആദരവ്

  • @rajeshnv4527
    @rajeshnv4527 13 годин тому +1

    പ്രിയപ്പെട്ട M T ക്ക് വിട... ആദരാഞ്ജലികള്‍

  • @nasarmaster6144
    @nasarmaster6144 3 години тому

    എം.ടി ❤

  • @b.krajagopal5199
    @b.krajagopal5199 Годину тому

    Hatts off the legendary!

  • @mcn6158
    @mcn6158 13 годин тому +1

    എംടി..🌹🙏

  • @askmajeed
    @askmajeed 12 годин тому +1

    Mt was real loss of our Tirur thunjan paramb. Realy😢😢😢😢

  • @mtamirmt
    @mtamirmt 10 годин тому

    Condolences

  • @harshadmp7405
    @harshadmp7405 13 годин тому

    Condolences 🙏🙏🌹🌹

  • @javedmuhammed8610
    @javedmuhammed8610 14 хвилин тому

    രാഷ്ട്രിയ വിവാദങ്ങളിൽ നിന്നും എം ടി വിട്ടുനിന്നിരുന്നു പക്ഷെ നോട്ട് നിരോധനത്തെ അദ്ദേഹം വിമർശിച്ചു ക്ഷോഭിച്ചു കൊണ്ട് പ്രസംഗിച്ചിരുന്നു

  • @ashiquezyne1409
    @ashiquezyne1409 13 годин тому

    Ore oru mt ❤

  • @shibin766
    @shibin766 12 годин тому

    MT ❤

  • @VANazar-g2z
    @VANazar-g2z Годину тому

    പ്രണാമം

  • @ashrafpanera
    @ashrafpanera 13 годин тому

    M t ❤❤

  • @shibyhelen2209
    @shibyhelen2209 12 годин тому

    മലയാളിയുടെ കനത്ത നഷ്ടം 😭😭😭😭😭

  • @nishanth9866
    @nishanth9866 11 годин тому

    മലയാള സാഹിത്യ കുലപതിക്ക് വിട🙏😥

  • @boccaroaanil
    @boccaroaanil 13 годин тому

    പ്രണാമം
    നശിച്ച നലുകെട്ടിൽ MT എന്ന കഥാകാരൻ ജനിച്ചു നാലു കെട്ടും കൂട്ടുകുടുമ്പങ്ങളെ തകർക്കാൻ കഥകൾ എഴുതി . കേരളത്തിൽ നില നിന്നിരുന്ന എല്ലാ സ്ത്രീ കേന്ദ്രികൃത കൂട്ടു കുടമ്പങ്ങൾ തകരാൻ കാരണമായി .
    സ്ത്രീ കേന്ദ്രീ കൃത നവ കേരള സൃഷ്ടിക്ക് കാരണമാകുന്ന ശക്തയായ കഥാകാരിയായി MT പുനർ ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kpmajeed1593
    @kpmajeed1593 11 годин тому

    🙏🏼🙏🏼🙏🏼🙏🏼

  • @kannatmustafa
    @kannatmustafa 10 годин тому

    MT യ്ക്ക് വിട
    പ്രണാമം

  • @azeezkhader7437
    @azeezkhader7437 13 годин тому

    😢....

  • @RafiqePm
    @RafiqePm 13 годин тому

    MT

  • @smruthyps7035
    @smruthyps7035 9 годин тому +1

    ഏച്ചുകെട്ടി മുഴച്ചു നിൽക്കുന്ന നീരീക്ഷണങ്ങളാണ് ഉണ്ണിബാലകൃഷ്ണൻ പങ്കുവെച്ചത്. ആലങ്കാരികതകളുടെ കുത്തൊഴുക്കിൽ എം ടി എന്ന മനുഷ്യനെ, കഥകാരനെ, സിനിമക്കാരനെ അവതരിപ്പിക്കാൻ ഉണ്ണി പരാജയപ്പെട്ടു. എപ്പോഴുമെന്നത് പോലെ ഉണ്ണിയുടെ ആഗ്രഹങ്ങളാണ് എടുത്ത വിഷയത്തെക്കാൾ പുറത്ത് വന്നത്.

  • @hameedpk9200
    @hameedpk9200 12 годин тому

    Aadarangalikal priyappetta mt ek

  • @b.krajagopal5199
    @b.krajagopal5199 58 хвилин тому

    Your assessment that only 2 generation's after you will be influenced by MT is a wrong, superflows and non comprehensive assessment. MT will be influenced by time immemorial dear!

  • @mohammedch6268
    @mohammedch6268 4 години тому

    ADHARANJALIKAL