Para Para Para Paarupenne | Varayan | Official Video Song | Siju Wilson| Prakash Alex| Harinarayanan
Вставка
- Опубліковано 31 бер 2022
- Film : Varayan
Singer : Mathai Sunil
Backing Vocals: Bijibal, Jibin Gopal , Madhu Paul, Vijay Jacob, Poby, Prakash
Directed by Jijo Joseph
Produced by Premachandran A G
Written by Danny Capuchin
Song Composed Arranged, Orchestrated and Programmed by : Prakash Alex
Lyrics : Harinarayanan BK
Choreographer : C Prasanna Sujith
Guitars : Sumesh Parameswar
Woodwinds : Josy Alpy
Solo Violin : Amal Sivan
Audio Production Consultant : Sapthaa Records Cochin
Engineers : Syamjith, Romy, Sarath Chandran
Studios : Sapthaa Records, Bodhi
Song Mixed and Mastered by : Amju Pulickan @ AIKA , Sapthaa Records
#Varayan #ParaParaParaPaarupenne #SijuWilson #SatyamCinemas
#SatyamVideos #SatyamAudios
♫ Now Streaming On ♫
♫ Listen in JioSaavn : www.saavn.com/p/album/malayal...
♫ Listen in Wynk Music : open.wynk.in/FTF5qp24Vob
♫ Listen in Gaana : gaana.com/album/para-para-paa...
♫ Listen in Spotify : open.spotify.com/track/05SAVL...
♫ Listen in Amazon Music : www.amazon.de/s/ref=nb_sb_noss...
♫ Buy in Itunes : geo.itunes.apple.com/at/album...
♫ Listen in Resso : m.resso.com/ZSdjvA8NB/
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios
Para Para Para Paarupenne Lyrical Video Out Now
ua-cam.com/video/RwGNehy-7Ss/v-deo.html
ua-cam.com/video/RwGNehy-7Ss/v-deo.html
ewww
they
Y
@@user-zb6rc5mf8y yyyyyhyyyyy yyyyyyyyyyyyuyyyyyy yyyyyyyyyyyyuyyyyyy 6yhyyuyyyyyyhuyy yyyyyyyyyyyyuyyyyyy it tyy
Yyyyyyyyyyyyyyyyyyyyyyyyyyyy
സിനിമയെന്നാൽ അച്ഛൻമാരെ കളിയാക്കി നാറ്റിക്കുക എന്നത് മാത്രമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഒരു വേറിട്ട അച്ഛൻ അവതരിപ്പിച്ചു ❤
മുഴുനീള entertainer ❤❤❤
കുറെ കാലത്തിനു ശേഷം മനസ്സിൽ കുളിർമ നിറഞ്ഞ മലയാള ഗാനം 👏🌹
അതിനു ഗാനം എവിടെ കേൾക്കാൻ പറ്റുന്നു, മുഴുവൻ ഡയലോഗ് അല്ലേ.
ഈ സിനിമ പാട്ട് കണ്ടതിനുശേഷം സിനിമ കാണാൻ ആഗ്രഹിച്ച ഒരു വ്യക്തി 😘😍
സിജു വിൽസൻ ചാർളിയിലെ കുഞ്ഞിക്കയെ പോലെ ചിരിച്ച് കൊണ്ട് മനസ്സ് കീഴടക്കുന്ന പെർഫോമൻസ് 💖💖💖💖💖💖💖
Angane oru comparisonte avasyameyillallo.
Satyam 👍
Danny Achan എന്നെകിലും ഇങ്ങനെ ഒരു സൃഷ്ടിയുമായി പുറത്തു വരും എന്ന് ഉറപ്പായിരുന്നു. ആവേശത്തോടെ കാത്തിരിക്കുന്നു. ഇത് പൊളിക്കും
Yss
കുടുംബസമേതം കാണാന്‍ കൊള്ളാവുന്ന വളരെ നല്ല ചലച്ചിത്രം. വിശുദ്ധ കുര്‍ബാന യെയും, വൈദികര്‍ ,വിശ്വാസികൾ എന്നിവരെ കുറ്റം പറയാത്ത വ്യത്യസ്തമായ ഒരു നല്ല സിനിമ. ഞങ്ങൾ കുടുംബസമേതം പോയി കണ്ടു. 💗💗💗💗💗💗
Kollaam... ഉഗ്രൻ സോങ്... പ്രേമേട്ടൻ തകർക്കുകയാണല്ലോ👌👌👌
പാട്ടും ദൃശ്യങ്ങളും അതിമനോഹരം. നല്ല രസമുണ്ട് കണ്ടുകൊണ്ടിരിക്കാൻ 😀👏👏👌
നല്ല നാടൻ തനിമ നിറഞ്ഞ പാശ്ചാത്തലത്തിൽ മനസ്സിനെ കുളിർപ്പിക്കുന്ന സുന്ദര സംഗീതം 🤩🤩
എന്തൊരു അഴകാണ് ഈ സംഗീതവും ആലാപനവും..... അത്രമേൽ സ്പർശിച്ചു..... പുതിയൊരു feel പാട്ട്....
Good Vibes Only! Padam മൊത്തം ഇങ്ങനെ ആയിരുന്നെങ്കിൽ ഞാൻ ഇത് ഒരു അഞ്ച് വട്ടം എങ്കിലും കാണും.
സൂപ്പർ.... ഒരു നല്ല പാട്ടുകൾ.... ഒരു തനി നാട്ടുംപുറം..... നല്ല കഥ..... സൂപ്പർ ഗാനരാചന..... സൂപ്പർ ക്യാമറ അവീഷ്കാരം.... ഈ സിനിമ എന്റെ കുട്ടനാടിന്റെ അഭിമാനം 🙏🏽🙏🏽🙏🏽🙏🏽👌👌👌👌👌👌👌👌👌
കുട്ടനാട്. ❤️
ഉഗ്രൻ പാട്ടും, അതിനൊപ്പം ചേരുന്ന കിടിലൻ വിഷ്വൽസും 👍
പ്രിയ സുഹൃത്തുക്കളെ വരയൻ സിനിമയിലെ പറ പറ പറ പാറുപ്പെണ്ണേ എന്ന മനോഹരമായ ഗാനം ഞാൻ കണ്ടു കേട്ടു കുട്ടനാടിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത മനോഹരമായ ഒരു ഗാനം ഒരുപാട് പ്രിയ സുഹൃത്തുക്കളെ ഓരോ സീനിലും കാണാനിടയായി വളരെ സന്തോഷം പാട്ട് പോലെ തന്നെ സിനിമയും വൻഹിറ്റവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰👍🏻
ഇത് പുതിയ പടത്തിലെ പാട്ടാണോ
Super super
സുന്ദരമായ ദൃശ്യങ്ങൾ. ത്രസിപ്പിക്കുന്ന നാടൻപാട്ട്. ഒപ്പം ചിരിപ്പിക്കുന്ന പ്രേമനടങ്ങുന്ന ചീട്ടുകളിസംഘം
മനോഹരമായ ചിത്രീകരണം.
ഇമ്പമുള്ള സംഗീതം, ലളിതമായ വരികൾ. അഭിനന്ദനങ്ങൾ 🎉
Super നല്ല നാടൻ ഹിറ്റ് ആകട്ടെ ..... പാട്ട് കാണുമ്പോൾ തന്നെ ഒരു കുളിർമ്മ
ഒരു 90's ലൊക്കെ ഇറങ്ങിയ പാട്ടുകളൊക്കെ എപ്പോഴും തപ്പിപിടിച്ചു കേൾക്കാൻ തോന്നും ഒരുപാട് നാളുകൾക്ക് ശേഷമാണ് അതുപോലെ ഒരു പാട്ട് കേൾക്കുന്നത് ഈ പാട്ട് മാത്രം വരയനിലെ എല്ലാ പാട്ടുകളും
എബിച്ചൻ സൂപ്പർ
സിജു ബ്രോ നിങ്ങൾ പൊളി ആണുട്ടോ ഉപയോഗിക്കേണ്ട രീതിയിൽ മലയാള സിനിമ ഉപയോഗിച്ചാൽ മലയാളത്തിൽ മറ്റൊരു മുൻനിര യുവതാരത്തെയും കൂടെ കിട്ടും 🔥🔥💚
എന്റെ സ്വന്തം ആലപ്പുഴ. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു 🥰🥰🥰
ഓ ... നമ്മുടെ മമ്മൂട്ടിടെ സഭ .... പൊളിച്ചു പ്രേമേട്ടാ
മത്തായി അണ്ണന്റെ അടിപൊളി പാട്ട് കേട്ടു. ഒത്തിരി സന്തോഷം❤
Love u❤
Ithinte story oru kappuchin achanaanu ezhuthiyathennariyumbo thanne oru santhosham.
കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല, അത്രമേൽ ഇഷ്ടം.
സൂപ്പറായിട്ടുണ്ട് 👌അടിപൊളി song പിന്നെ എല്ലാവരും സൂപ്പർ 🥰🥰
സൂപ്പർ.. Congrats ജിജോ സർ 🌹best direction
കിടിലം സോങ്ങ് മത്തായി അണ്ണൻ പോളി what a feel❤️
Superb!!! Congrats to Fr. Dani. Fantastic performance of siju Wilson. Achante കൂട്ടുകാരൻ കൊച്ചു പൊളിച്ചു kto . God bless you all
വരയൻ : വിജയകരമായി പ്രദർശനം തുടരുന്നു...
Paatum Poli Kaananum Poli.... Thakarthu
വരയൻസിനിമ കണ്ടു വളരെ മനോഹരമായ ഗ്രാമീണ പാശ്ചത്തലം ഒരുക്കിയ സിനിമ ഈ അടുത്ത കാലത്തൊന്നും കണ്ടില്ല കപ്പുച്ചിൽ അച്ചനായ സിജു വിത്സൻ വളരെ ഭംഗിയായി അഭിനയിച്ചു എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു എല്ലാവരും ഈ സിനിമ കാണണം
Prakash achachan... Kidukkachi song bro...
Super Song ,Visuals, പ്രേം പ്രകാശ് ... ചീട്ടുകളി പൊരിച്ചു
Ea pattu kettu veendum veendum kekkan thonnunnu🤗🤗🤗
Pwoliyeee.... ❤️❤️❤️ Prakash broii rocks...❤️❤️❤️ Iniyum kidukkaaachi songs varatte❤️❤️❤️😘
ഹായ് സൂപ്പർ ആയിരിക്കുന്നു 🌹👏👏
New friend
*ധിങ്ങനെ ഉള്ള പടങ്ങൾ ആണ് നമ്മക്ക് ഇഷ്ടം 💞*
Varayan film kandilla,but I decided to watch it.
Super location &
Super Siju Wilson.
Makkalumai erunnu kanan pattunna etharam cinemakal aanu namukku vendathu
ഈ പാട്ട് കേട്ട് സിനിമ കണ്ടതാ അടിപൊളി ❤
Super.... Adipolly
ഇത് പോലെ ഉള്ള സിനിമകൾ ഇനിയും വരണം അതാണ് എന്റെ ആഗ്രഹം 🙏🙏🙏
Bnda 💀
@@DKNotFound ങേ 🤔
Ahhhaaa Asallaittundu manoharamaey ndutto dear br, Praise the Lord, may the God bless you. 🙏🙏
A Danny Achan Majic ❤️waiting for the "വര"യന്‍ 🙏💞🎄
Woww nalla freshness thonunu. Siju chetan polikkum😍
*aarum Siju Wilson ne patty onnum parayunnilla. Ethra nannayi cheythu ayaal... Nalla rasam undaarunnu... Body language nte reethi pazhaya Mohanlal ne pole thonnunnu... He truly deserve an appreciation for this role*
S old mohanlalnte look nalla acting
ചങ്ക് മത്തായി അണ്ണൻ പാടി തകർത്തു ,❤️🔥❤️🔥❤️🔥❤️🔥❤️
നല്ലൊരു movie, കപ്പൂച്ചിൻ father super ❤❤
സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം 🥰
Thaan ithil. Evdya ullath?
ക്യാമറക്ക് മുന്നിൽ ഉള്ളതിനേക്കാൾ കൂടുതൽ ക്യാമറ ക്ക് പിന്നിൽ ആണ് സുഹൃത്തേ
Iniyum avasaram thanne thedi varatte ,god bless you 😊🖤🥰
അടിപൊളി.. ഉഗ്രൻ visuals congrats all crews.. Especially my friend Vinod
Polichu
പട൦ കാണാൻ കൊതിയാവുന്നൂ
മുതലാളി ഉത്തരം പറയേണ്ടിവരു൦
സിജു വിൽസൺ super എന്തൊരു ശാലീനത എന്തൊരു കുലീനത്വം
Polichu..... No words
സൂപ്പർ സിനിമ
Super song..super making....congratulations team...💖💖
സൂപ്പർ... 😍😍 ഇത് പൊളിക്കും 👍👍
നല്ല പാട്ട് നല്ല visual 💕
വളരെ നന്നായിട്ടുണ്ട് 👌👌👌
ഇങ്ങേരുടെ സ്ക്രീൻ പ്രെസൻസ് അന്യായം ആണ്.
കട്ടപ്പന, ആദി, ഗുണ്ട ജയൻ ഇത്പോലത്തെ ചെറിയ റോളിൽ വരുമ്പോ പോലും മാക്സിമം സ്കോർ ചെയ്യും.
Miles to go siju.
Adipoli Song 😘👌👏👏
😄😄pwoliye
Super feel and super song🔥🔥🔥🔥🔥❤❤❤❤❤❤❤❤❤ All The Best Dir.Jijo Joseph sir, Siju cheta, Jafar Ikka✌✌✌✌✌✌
മത്തായി സുനിൽ ❤❤❤❤❤❤
കണ്ടു മടുത്ത വേഷത്തില്‍ നിന്ന് വിത്യാസം. നല്ലൊരു അനുഭവം
Superb song & Fantastic visuals ❤️❤️❤️
Mathai chettan voice polichu💓💓
സിനിമയിൽ കണ്ടു മടുത്ത ക്ളീഷേ അച്ചന്മാരിൽ നിന്നൊക്കെ വ്യത്യാസമുള്ള ഒരു ക്യാരക്ടർ ആണെന്ന് തോന്നുന്നു, സിജു വിൽസന്റെ.. ശേഷം സ്ക്രീനിൽ 😇
ee aduth irangiya cinemakalil nirthi ang apamanikkuvalle.....Bheeshma parvam okke oru achane konduvann ettavum moshammaakki avatharippichu......Ancham paathira um Bheeshma parvam um production Njammante aalkkaralle.....avanmaarokke padam edukkunnathinu munp naatilulla achanmaare okke onnu kaanan para.....ippazhum oru pennukesum script aayitt nadakkuvaa palarum karivaarithekkan.....
😂kya
@@freedomthinker1684 ഇതിന്റെ കഥ - തിരക്കഥ ഒരു കപ്പൂച്ചിൻ അച്ചനാണ്..
@@freedomthinker1684 yuck man! See thse as mere characters..searching religion.movies can't be made thaes days because if hurting sentiments.
@@freedomthinker1684 നാണം ഇല്ലെടോ ജാതിയും മതവും പറയാൻ... ലോകത്ത് എല്ലാവരും മനുഷ്യൻ ആണ് എല്ലാ ദൈവത്തെയും ഉണ്ടാക്കിയത് മനുഷ്യൻ ആണ് ഓരോരോ നാണം ഇല്ല വർഗ്ഗങ്ങൾ ജാതിയും മതവും ദൈവവും പറഞ്ഞു ഇറങ്ങും 🖕🏿🖕🏿🖕🏿🖕🏿
Nice! Simply enjoyed every bit of it. Beautiful song🥰 Creative visuals that the life of St. John Mary Vianny! 💞🤗
reminded
അടുത്ത തലമുറയുടെ നായക സങ്കല്പം... ഇഷ്ട്ടണ് ഒരുപാട് ♥️
👌🏻👌🏻adipoli poli.
Super song and great choreography
He he enthu resa kaananum kelkkanum ..
Sooper ...😍
Super song,.. Congratulations to all dear crew members of varayan movie
Achho kali adi poli
Great !! Lovely!!
Little bit of old Mohanlal style ....But Siju has got his own style...sooooper, kalakki..Siju,may you climb the ladder of success in Malayalam movies with good character roles..may God bless you..
കൊള്ളാം സൂപ്പർ
suuper... polichu
Ith polikkum 💥💥💥
കൊള്ളാം പൊളി song✨️
Mathayi sunil 🥰🥰🔥🔥🔥🔥
സുതിൽ G പൊളിച്ചു ആശംസകൾ
💞💞💞🥰🥰adipoli jijochetta ☺️☺️☺️💞💞🤗🤗🤗🤗🙏🙏🙏all the best
മത്തായി അണ്ണൻ പാട്ട് അടിപൊളി 🥰🥰
What a feelgood video 💗💗...
സൂപ്പർ 👍👍❤❤❤
അടിപൊളി ...
പാട്ടും ചിത്രീകരണവും മനോഹരമായിട്ടുണ്ട്
വരയൻ കലക്കും 💥💥💥
Ithu polikum 👌😍
Achen super...... Congratzz dani achaa
Suprrrrrrr
👌🌈💕 അടിപൊളി......
Nice Cute Sooonggg☺️☺️☺️☺️☺️ Waitting for the Movie 🎥
Super Acting 👌👌🙏💖💖👏👏☺️God bless you Acha 🙏🙏
😃😃 this will be trending 🎵🎵🎥 🥳🥳
What a song ❤️❤️👌🏻👌🏻
In the mix amjubhai is there. I feel it. 💞💞💞🥰🥰🥰🥰🥰Ashaane polichu.