എപി ഉസ്താദുമായി ധന്യ പിണങ്ങി || kanthapuram ap abubakar musliyar || ap usthad || Hashim Rubeena

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 142

  • @palakkadanfamilydaksha
    @palakkadanfamilydaksha 8 місяців тому +122

    എനിക്ക് ഉസ്താദിനോട് ബഹുമാനം മാത്രം... 🙏🙏🙏

    • @HashimRubeena
      @HashimRubeena  8 місяців тому +17

      നമ്മുടെ ധന്യ കുട്ടി ഉയർച്ച ഉണ്ടാകും ഉറപ്പ്

    • @uvaisuvais8258
      @uvaisuvais8258 8 місяців тому

    • @hanihashim5493
      @hanihashim5493 8 місяців тому +1

      👍🥰ധന്യ 🤝

    • @shoonakki1257
      @shoonakki1257 8 місяців тому

      ​നിന്റെ ആരാണ് ധന്യ നിന്നെ പോലെ പണം ഉണ്ടാക്കാൻ നടക്കുന്ന ഒരു വ്ലോഗർ

    • @niflac.v2087
      @niflac.v2087 8 місяців тому

      Allah Allah Allah Allah Allah

  • @faizeemadeena6978
    @faizeemadeena6978 8 місяців тому +10

    ഈ മോൾ നല്ലവളാണ് അല്ലാഹു എല്ലാനല്ലവരുടെകൂടെനാമെല്ലാവരെയുഠ ഒരുമിഛ്കൂട്ടിതരുമാറാകട്ടെ.മോളേധന്യ നബിയെമുഹബ്ബത്വെഛാൽനാഠരക്ഷപെടുഠ

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 8 місяців тому +10

    ഞാൻ മുഖം മറച്ച നിലയിൽ ഉസ്താദിനെ വർഷങ്ങൾക് മുമ്പ് നേരിൽ കണ്ടിട്ടുണ്ട് അൽഹംദുലില്ലാഹ്

    • @afiachu821
      @afiachu821 8 місяців тому

      എങ്ങനെ ആണ് ഒന്ന് കാണാൻ പറ്റുന്നത്... പറഞ്ഞു തരുമോ

    • @pravasitalk6090
      @pravasitalk6090 8 місяців тому

      അതെന്തിനാ മുഖം മറച്ച് ഉസ്താദിനെ കണ്ടത്. ഉസ്താദിനെ വിശ്വസിക്കാൻ കൊള്ളില്ലേ

    • @safvanchenathsafvan980
      @safvanchenathsafvan980 8 місяців тому +2

      ​@@pravasitalk6090മുഖം മറക്കുന്നത് അന്യ ആളുകൾ തന്റെ മുഖം കാണരുത് എന്നത് കൊണ്ട് ആണ് പൊട്ടാ. അല്ലാതെ മറ്റുള്ളവരെ വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ല

    • @pravasitalk6090
      @pravasitalk6090 8 місяців тому

      @@safvanchenathsafvan980 അതല്ലടാ പൊട്ടാ. സ്ഥിരം മുഖം മറക്കുന്ന ഒരാള് ഞാൻ മുഖം മറച്ചിട്ട് ആണ് കണ്ടത് എന്ന് എടുത്ത് പറയില്ല. വിശ്വസിക്കാൻ പറ്റാത്ത ഫ്രോഡുകളുടെ മുന്നിൽ പോകുമ്പോൾ ഇത് പോലെ എടുത്ത് പറയുക തന്നെ വേണം. പിന്നെ ഉസ്താദിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതല്ലേ 🤣🤣🤣

    • @safvanchenathsafvan980
      @safvanchenathsafvan980 8 місяців тому

      @@pravasitalk6090 എന്താ നിനക്ക് അറിയുന്നത് അത് ആദ്യം പറ പൊട്ടാ. എന്നിട്ട് എനിക്ക് അറിയുന്നത് പറഞ്ഞു തരാം

  • @hamzac4776
    @hamzac4776 8 місяців тому +9

    എൻ്റെ പ്രിയ സഹോദരീ'നിങ്ങൾ ഒരിക്കലും വി ശമിക്കണ്ട മതത്തിൻ്റെ ചില അതിരുകളാണ് നിങ്ങൾ തെറ്റ് ധരിക്കണ്ട പ്രഭനാഥൻ നിങ്ങളേക്കൂടെ ഉണ്ട്😢😢😢❤❤❤❤ ഹംസ ചിങ്കാര ദുബായ്

  • @Niyafworld
    @Niyafworld 8 місяців тому +10

    ഇസ്ലാം ദീൻ അനുസരിച്ചു ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ട് ഒന്നുമല്ല 🌹🌹🌹

    • @HashimRubeena
      @HashimRubeena  8 місяців тому +1

      അത് ശരിയാണ് പേരുമാത്രം മാറ്റിയാൽ മതി 🤝

  • @hanihashim5493
    @hanihashim5493 8 місяців тому +12

    AP usthad 🥰👍

  • @balkeessadik5075
    @balkeessadik5075 8 місяців тому +7

    ഞാൻ എത്ര ആഗ്രഹിച്ചു ഇതുവരെ കാണാൻ പറ്റിയില്ല 😢

  • @SHVajiVlog
    @SHVajiVlog 8 місяців тому +9

    എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ആ സമയം ആകുന്നത് വരെയും കാത്തിരിക്കുക

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 8 місяців тому +10

    അൽഹംദുലില്ലാഹ്...
    ഫുൾ സപ്പോർട് 👍🏻😊...അഭിനന്ദനങ്ങൾ 🤝🌹by ശറഫുദ്ധീൻ എം പി തിരൂർ..

  • @muhammedmashhood.c195
    @muhammedmashhood.c195 8 місяців тому +8

    എന്തിനാണ് ഇങ്ങനെ ഒലിപ്പി വാക്കുകൾ ഉപയോകിക്കുന്നത്...😖😖😠
    ആ സഹോദരിക്ക് ഉസ്താദിനോട് ബഹുമാനമുണ്ട് എന് കരുതി ഉപയോഗിക്കുന്ന വാക്കുകളിൽ ഒരു സൂക്ഷ്മത വേണ്ടെ....ഇങ്ങനെ ഓരോന്ന്🤦🏻‍♂️

  • @sahaniha9439
    @sahaniha9439 8 місяців тому +5

    Islam budhimuttulla madhamalla. Lalithamaya madhamaan.vivaakked vilamballe.

    • @HashimRubeena
      @HashimRubeena  8 місяців тому +3

      പേരുകൊണ്ട് ഒരാളും മുസ്ലിം ആവില്ല
      ദീനനുസരിച്ച് ജീവിക്കണം

    • @moiduvellookara9999
      @moiduvellookara9999 8 місяців тому

      അത് എങ്ങനെ ആണ് വിവരക്കേട് ആവുന്നത് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക മുസ്ലിം ആവുമ്പോൾ ആണ് ഇബ്‌ലീസിനോടും ദേഹച്ച യോടും പൊരുതി ജീവിക്കാൻ കുറച്ചു പാട് തന്നെ ആണ് താൻ ഒരു കാര്യം ചെയ്തു നോക്ക് ഞാൻ ഇനി ഒരു അന്യ പെണ്ണിനെ കാണില്ല ഒരു കളവും പറയില്ല സുബഹി ക്ക് മുമ്പ് എഴുന്നേറ്റു തഹജ്ജുദ് നമസ്കരിക്കും എല്ലാ നമസ്കാരവും കൃത്യ സമയത്തു നമസ്കരിക്കും പതിവായി ഖുർആൻ ഓതും എന്നൊക്കെ യുള്ള ഒരു തീരുമാനം എടുക്ക് എന്നിട്ട് അത് പോലെ ഒന്ന് ചെയ്യാൻ ശ്രമിക്കൂ അപ്പോൾ മനസ്സിൽ ആകും ഇതൊന്നും ചെയ്യാത്ത ത് കൊണ്ട് ആണ് ഇസ്ലാം എളുപ്പം ആയി തോന്നുന്നത്

    • @HashimRubeena
      @HashimRubeena  8 місяців тому

      @@moiduvellookara9999 🤝🤲

  • @hameedHameed-fd2ty
    @hameedHameed-fd2ty 8 місяців тому +11

    ധന്യ മെസ്സേജ് അയച്ച പ്പോൾ അവർക് നേരെ പറഞ്ഞു കൊടുത്താൽ മതിയായിരുന്നില്ലേ

    • @fifas4807
      @fifas4807 8 місяців тому

      അത് സോഷ്യൽ മീഡിയയിൽ ഇട്ട് വേറൊരു പ്രശ്നം ആവണ്ട എന്ന് വിചാരിച്ചിട്ടുണ്ടാവും....

  • @seekurroots80
    @seekurroots80 8 місяців тому +5

    പണ്ഡിതരും ഔലിയാക്കളും വ്യത്യസ്ത സമീപനമാണ് എന്നും ഉണ്ടായിട്ടുള്ളത്.

  • @alialhasaniali7619
    @alialhasaniali7619 8 місяців тому

    ان الدين يسر vivaramillathayalukal mindathirunnenk......

  • @lamboeditz970
    @lamboeditz970 8 місяців тому +4

    Allahu vilek adukuga ad yeluppaman sahodri

  • @AslamThikkodi
    @AslamThikkodi 8 місяців тому

    മോളെ നിങ്ങൾ വിഷമിക്കേണ്ട ❤❤❤❤❤

  • @SalmanSideeque
    @SalmanSideeque 8 місяців тому

    🤲🤲🤲

  • @kpssaidalavi7492
    @kpssaidalavi7492 8 місяців тому

    ധന്യ എല്ലാ വരുമായും അടുപ്പമുണ്ട്.

  • @phoenixvideos2
    @phoenixvideos2 8 місяців тому

    ധന്യ ഒരു വിരൽ അനക്കിയാൽ
    മർകസ് കുലുങ്ങും എന്നു കരുതി 😅
    മുസ്ലിം പെണ്ണ് അതിൻ്റെ സ്ഥാനത്തിരിക്കും
    ഉസ്താദ് ഉസ്താദ്
    എന്ന് കരയില്ല ❤

  • @but7878
    @but7878 8 місяців тому +3

    എന്തേ കാണാലോ ,സംസാരിക്കാലോ ,
    ആ നല്ല മനസ്സിൻ്റെ ഉടമയെ എന്തിന് വെറുപ്പിക്കണം ,
    കർമശാസ്ത്രത്തിൽ എന്തെങ്കിലും ഒരുവകുപ്പ് ഉണ്ടാവൂലെ

  • @seenu6077
    @seenu6077 8 місяців тому +3

    ❤❤🎉🤲👍💯

  • @NisarKulangarath
    @NisarKulangarath 8 місяців тому

    ഇസ്ലാം എളുപ്പം ആണ്. ഉസ്താദിന് വിവരം ലഭിച്ചാൽ കാണാ൯ അവസരം ഉണ്ടാകും തീർച്ചയായും.

  • @hanihashim5493
    @hanihashim5493 8 місяців тому +1

    ❤❤❤

  • @thahakifayathullahsaidhali666
    @thahakifayathullahsaidhali666 8 місяців тому

    ദീനനുസരിച്ച് ജീവിതം എളുപ്പമാണ്..എന്നാൽ ഉമ്മ സഹോദരി പോലല്ലാത്ത പെണ്ണിനെ നേരിൽ കാണൽ തെറ്റ്എന്ന്...

  • @ahmedvh6282
    @ahmedvh6282 8 місяців тому +2

    ഒരിക്കലും ദീന അനുസരിച്ച് ജീവിക്കുന്ന എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല..

  • @ShafiShafikh
    @ShafiShafikh 8 місяців тому +2

    Kandaal yendaa prshnam
    Chilappol kaanumbol islaminid danyakk koodudal aduppam thoniyaaalo
    Adh kond kaanaan saugaryam cheiyyanam
    Adaan islaam
    Islaam yeuppamaan lalithamaan sundaramaan samaadaanamaan

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 8 місяців тому

    👍👍👍👍

  • @mohd78652
    @mohd78652 8 місяців тому +2

    Please avoid this type of caption, hamke

  • @abdullamprabdullampr2012
    @abdullamprabdullampr2012 8 місяців тому

    🌹🤲

  • @AminaLisna7507
    @AminaLisna7507 8 місяців тому

    Supper

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 8 місяців тому +4

    ഉസ്താദ് ക്യാഷ് ആഗ്രഹിച്ചു ആരെയും കാണുന്ന വെക്തി യല്ല ഒരിക്കൽ ധന്യ യെ കണ്ടിട്ടുണ്ടല്ലോ പല പ്രാവശ്യവും കാണേണ്ട ആവശ്യമില്ലല്ലോ

    • @shafeeqchirakkal3020
      @shafeeqchirakkal3020 8 місяців тому +1

      ഉസ്താദ് കാശുദേശിച്ചു ആരെയും കാണുന്ന വ്യക്തിയാല്ലപോലും 😂😂😂😂😂😂😂😂😂😂

    • @jamsheertlr6025
      @jamsheertlr6025 8 місяців тому

      ഉസ്താദിൻ്റെ പോക്കറ്റ് നിറക്കുക എന്ന നിലയിൽ
      മണ്ട അല്ലാതെ പാവപ്പെട്ട ആളുകൾ, സ്ഥാപനം പോലെയുള്ള തിന് കാണേണ്ടി വന്നാൽ കാണും
      എന്താ പ്രശ്നം​@@shafeeqchirakkal3020

  • @ctaboobacker9691
    @ctaboobacker9691 8 місяців тому

    👍

  • @jasarjasi3215
    @jasarjasi3215 8 місяців тому +1

    അപ്പൊ ദർഗയിലേക് സ്ത്രീകളെ ക്ഷണിക്കുകയും അവരെ കയ്യിൽ നിന്ന് പൊന്നും പണവും പിരിവായിട്ട് വാങ്ങിക്കുന്നത് സെരിയാണോ മൗ ല്യരെ 😂😂😂😂

  • @husainkkunnakkat1430
    @husainkkunnakkat1430 8 місяців тому

    നാടകം

  • @harismp1774
    @harismp1774 8 місяців тому

    Aboobaker (r)

  • @hashiuj7835
    @hashiuj7835 8 місяців тому +2

    🥰🥰🥰🥰🥰👍👍👍👍💯💯💯💯💯💯

  • @richuvolg3710
    @richuvolg3710 8 місяців тому +3

    എല്ലാം നാടകം

  • @hanihashim5493
    @hanihashim5493 8 місяців тому +2

    Super super 👍

  • @but7878
    @but7878 8 місяців тому

    ഉസ്താദ് ധന്യയുടെ മുഖം നോക്കേണ്ട ,ധന്യക്ക് ഉസ്താദിൻ്റെ മുഖം കാണാലോ ആ രൂപത്തിലെങ്കിലും ആ പാവം മധസ്സിനെ സന്തോഷിപ്പിക്കുകക

  • @JRloverRJlover-jh9kw
    @JRloverRJlover-jh9kw 8 місяців тому

    Endhinaa etharam subject samsarikunnath.valya aalukale kochakanaano

  • @ismailka1727
    @ismailka1727 8 місяців тому

    ദീനനസുരച്ച് ജീവിക്കാൻ ഒരു പാടുമില്ല.
    ഉസ്താദിന് മറ്റുള്ളവരെ കാണാനോ മറ്റുള്ളവർക്ക് ഉസ്താദിനെ കാണാനോ സംസാരിക്കാനോ പാടില്ലാത്ത ഒരവസ്ത ദീനിലുണ്ടോ?
    ഉസ്താദ് പല വേദികളിലും സ്ത്രീകളെ കണ്ടിട്ടുണ്ട് വേദി പങ്കിട്ടിട്ടുമുണ്ട്.
    കാപട്യമാണിതെല്ലാമെന്ന് മനസ്സിലാക്കാം.

  • @KABEER-v4u
    @KABEER-v4u 8 місяців тому

    Ap ക്കാർക്ക് ദീൻ വലിയ ബുദ്ധിമുട്ടാണ്.

    • @HashimRubeena
      @HashimRubeena  8 місяців тому

      നമ്മുടെ കൂടെ ദീൻ കൊണ്ടോവാൻ ബുദ്ധിമുട്ടാകും ചിലർക്ക് ദീനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ മുന്നിട്ടിറങ്ങുന്ന ആൾക്കാരാണ് എ പി

  • @akmob7714
    @akmob7714 8 місяців тому

    🎉മോൾക് ഗ്രാൻഡ് മുത്തിയെ കാണാൻ ഗ്രാൻഡ് കഞ്ഞി വിഴുതൽ ഇതിനും മോളെ ഷണിച്ചില്ല കഷ്ടം ബല്ലാത്ത ദീൻ. മോളെ യഥാർത്ഥ മുസ്ലിങ്ങൾ ഇവി ടെ പോവുകയോ ഉസ്താദി നെ കാണാനോ പോകാറില്ല. മോൾ ഉസ്താദിനോട് പിണങ്ങല്ലെ ഇസ്ലാമിന് ഒരുപാടു കട ൻബ കൾ ഉള്ളതാണ്

  • @bismimedia5279
    @bismimedia5279 8 місяців тому

    ഇസ്ലാം വിശ്വസികൾക്ക് ഇസ്ലാം എളുപ്പമാണ്

  • @msafeermsafeer2806
    @msafeermsafeer2806 8 місяців тому +1

    ഇത് നല്ലതിനാണെന്ന് തോന്നുന്നില്ല 🙄...

  • @hameedHameed-fd2ty
    @hameedHameed-fd2ty 8 місяців тому +1

    വെറുതെ ഉസ്താദിനേ കുറ്റം പറയല്ലേ സത്യവസ്ത ധന്യ കറിയുമായിരികും കുറ്റം പറയുന്നവർ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും ധന്യ മെസ്സേജ് അയച്ച ആൾക് നേരപറയാമായിരുന്നില്ലേ ഉസ്താദിനേ yeppo കാണാൻ പറ്റും യെന്ന് വെറുതെ മനസ്സ് വിഷമിപ്പിക്കാന് ഉസ്താദ് ഇതറിഞ്ഞാൽ ധന്യ ക് കാണാൻ അവസരം തരും വിശമിക്കണ്ട ഉസ്താദിന്റെ ഇപ്പോഴ്ത്തേ ഹെൽത്ത് കാര്യം അറിയുമല്ലോ നോമ്പും യെല്ലോ ആബോ അങ്ങനെ യായിരിക്കും, ധന്യ യ്ക്ക് എത്രയും പെട്ടന്ന് കാണാൻ സാദിക്കട്ടെ.

    • @HashimRubeena
      @HashimRubeena  8 місяців тому

      ആര് കുറ്റം പറഞ്ഞു ?

  • @sidiqsidiq1284
    @sidiqsidiq1284 8 місяців тому +1

    ധനൃ എന്തിനാ പിന്നയും ഉസ്താദിനെ കാണാൻ പോകുന്നത്
    ഈമാൻ കൂടും തോറും ഇസ്ലാമായി ജീവിക്കാൻ എളുപ്പമാകും സന്തോഷം വരും ആരും പേടിക്കണ്ട

  • @abdulsalamabdul7021
    @abdulsalamabdul7021 8 місяців тому

    എന്ത് കൊണ്ട് ആണ് കണാൻ പറ്റാത്തത് സ്ത്രികളെ കാണൽ ഹറാം ആണേ മുയന്തൻന്മാരെ😅

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 8 місяців тому +4

    മറുപടി പറയാതിരുന്നത് ശരി ആയില്ല..!കൃത്യമായ് അവരോട് കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കാലോ.. അതും പാടില്ലേ ..? മറുപടി പറയാതിരിക്കുന്നത് കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയല്ലേ ഒള്ളൂ..

  • @west-d3k
    @west-d3k 8 місяців тому

    You ട്യൂബിൽ വീഡിയോ ഇടാനല്ലേ മാഡം..

  • @buildlivekerala27117
    @buildlivekerala27117 8 місяців тому

    ഉസ്താദ്നെ കാണാൻ ബുദ്ധിമുട്ട് ആണ് ഉസ്താദിന് ഇസ്ലാമിക ജീവിതത്തിൽ സൂക്ഷ്മത യിലാണ് ഉസ്താദ് നു ബുദ്ധിമുട്ട് ആണെന്ന് ധന്യ മനസിലാക്കുക ഞ്ഞങ്ങൾ പ്രവർത്തകർക്ക് പോലും കാണാൻ പ്രയാസം ആണ്

  • @Topaz-sq4wj
    @Topaz-sq4wj 8 місяців тому +1

    Islamikamayit ചിന്തിച്ചാൽ പല പണ്ഡിതരും അന്ന്യ സ്ത്രീകളെ nokkalilla...

  • @fathimazuhara1768
    @fathimazuhara1768 8 місяців тому

    Yende mol ipo 11 vayas .cherpathile usthadhine nerit kaananam yenn parayunnundaayirnu.

  • @JoybrewsDmm
    @JoybrewsDmm 8 місяців тому +1

    എന്തൊരു തള്ളാനു ഉസ്താതെ നിങ്ങളെ മുത്തു നബിന്റെ അനുയായികൾ അല്ലെ

  • @shukurpalakkal2943
    @shukurpalakkal2943 8 місяців тому

    എന്താ കോയ ഉസ്താദിന് ധന്യയെ കണ്ടാൽ

  • @wellwisher5069
    @wellwisher5069 8 місяців тому

    ഒരു കാര്യം ചോദിക്കട്ടെ, ഉസ്താദ് ദീനിൻ്റെ അതിർവരമ്പ് ലംഘിക്കുന്ന വ്യക്തി അല്ല,താങ്കൾ എന്തിനാണ് ഒരു സ്ത്രീയുടെ (ധന്യ) ഫോട്ടോ വീഡിയോയിൽ കൊടുത്തത്, ഇതി അനിസ്‌ലാമികമല്ലേ, ഞാൻ ഉസ്താദിനെ സ്നേഹിക്കുന്ന ആളായത് കൊണ്ടാണ് ഈ ചോദ്യം , അതിൽ വെറുപ്പ് കരുതരുത് സുഹുർത്തേ, നാമെല്ലാവരും ദീനിൻറെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുന്നവരിൽ ഉൾപെടുത്തുമാറാകട്ടെ,
    ആമീൻ യാ റബ്ബൽ ആലമീൻ, ഇൻശാ അല്ലാഹ്

  • @KABEER-v4u
    @KABEER-v4u 8 місяців тому

    മോളേ നീ ഭയപ്പെടേണ്ട.
    ഉറൂസിന് സകല പെണ്ണുങ്ങളെയും എഴുന്നള്ളിക്കും അപ്പോൾ വന്നാൽ നമുക്ക് ഉസ്താദിനെ കാണാം

  • @jahfervellari4572
    @jahfervellari4572 8 місяців тому

    എന്നാലും ഒന്ന് കൂട്ട് പിടിക്കാം

  • @bismimedia5279
    @bismimedia5279 8 місяців тому

    ഇസ്ലാം എളുപ്പമല്ല എന്ന് പറയരുത്

  • @ubaidullack5774
    @ubaidullack5774 8 місяців тому

    ഉസ്താദിനെ
    അനുകൂലിക്കുന്നു
    എന്ന പേരിൽ
    ഇങ്ങിനെ ഒരു വിശദീകരണം
    നൽകാൻ നിങ്ങളെ
    ആരാണ് ചുമതലപ്പെടുത്തിയത്
    മോശമായിപ്പോയി
    സ്നേഹിച്ച്
    വടക്കാക്കരുതായിരുന്നു

    • @HashimRubeena
      @HashimRubeena  8 місяців тому

      അനാവശ്യം പറയരുത്

  • @ameenamn4463
    @ameenamn4463 8 місяців тому

    ഈ കമൻറ് എഴുതിയവർക് ശരിക്കും വട്ടാണോ

  • @abushakira1957
    @abushakira1957 8 місяців тому +2

    ധന്യ ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കാരുടെ കൂടെയാണ് അവിടെന്ന് വല്ലതും കിട്ടും

  • @MujeebRahman-w9t
    @MujeebRahman-w9t 8 місяців тому

    എന്തിനാണ് ഇത്തരം വീഡിയോ ചെയ്ത് ഇളിമ്പിനാകുന്നത്.
    ഉസ്താദ് സ്ത്രീകളെ കൂടെ നിന്നിട്ടില്ലേ.
    സ്ത്രീകളെ കണ്ടിട്ടില്ലേ.
    റസൂലിൻ്റെ അടുക്കൽസ്ത്രീകൾ വന്ന് പരാതികൾ പറഞ്ഞിട്ടില്ലേ.
    ഇതൊക്കെ ഉസ്താദിനെ അങ്പുകഴത്തുക എന്ന അണികളെ പൊങ്കച്ചം പറച്ചിൽ വല്ലാത്തൊരു ഗതികേട് തന്നെയാണ് ഇതൊക്കെ

  • @muhammadabdulrahoofolavatt8730
    @muhammadabdulrahoofolavatt8730 8 місяців тому +1

    ഉസ്ത്ഥാദ് അന്യ സ്ത്രീകളുമായി എത്രയോ വേദി പങ്കിട്ടിട്ടില്ലെ😂😂

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np 8 місяців тому

    MAKARA JYOTHI KAN KULIRKE KANDA POLE........

  • @shamsupa8524
    @shamsupa8524 8 місяців тому

    Vallavanteyum pachayirachi thinnathy valla paniyumeduthu thinnu mairy

  • @Shemisham
    @Shemisham 8 місяців тому

    പ്രഹസനം

  • @mohammadkuttynanath889
    @mohammadkuttynanath889 5 місяців тому

    ഈ മുഖം കണ്ടാലറിയാം ഒരു വളിയാനാണെന്ന്.

  • @yousafali3615
    @yousafali3615 8 місяців тому

    എന്ത് ഉലമ 🤔 മനസിലായില്ല 🤔

  • @hanihashim5493
    @hanihashim5493 8 місяців тому +2

    ധനൃ

  • @sidhiqva3925
    @sidhiqva3925 8 місяців тому

    ദീനിൽ നിഷിദ്ധമായത് ഉപേക്ഷിക്കുകഎന്നത്ഉസ്താദിന് മാത്രമല്ലല്ലോ അനുയായികൾക്കും ബാധകമല്ലേ?ഇതൊക്കെ ഉസ്താദിൻറെ വെറും നമ്പറല്ലേ . ധന്യക്കെന്ത് മനസ്സിലായി?!.......😀😀😀😀😀

  • @Mecca723
    @Mecca723 8 місяців тому +1

    റംസാൻ ആയാൽ നാകാപിച്ച കിട്ടാൻ അവലിറങ്ങും

  • @LathifLathi-z3v
    @LathifLathi-z3v 8 місяців тому

    ചുമ്മാ ഡ്രാമ കളിക്കാതെ പോടെ ഇസ്ലാം മതത്തെ കുറച്ചു നിങ്ങൾക് എന്തു അറിയാം

  • @HumanBeing-lc9fv
    @HumanBeing-lc9fv 8 місяців тому +4

    ധന്യ മോളേ ഉസ്താതിന് മതത്തിൻ്റെ വേലി കെട്ട് എപ്പോഴാ ഉള്ളതെന്ന് അറിയോ ഉസ്താതിനെ കണ്ണ് കൊണ്ട് കണ്ടാൽ പോര മോളേ ഉസ്താതിൻ്റെ പോക്കറ്റിലേക്ക് 5000 രമോ 10000 നായിരമോ വീഴണം മോളെ കൈ കൊണ്ട് അത് കിട്ടിട്ടുണ്ടാവില്ല അത് എങ്ങിനേങ്കിലും കടം മേടിച്ച് പോക്കറ്റിലേക്ക് ഇട്ട് കൊടുക്കണം എന്ന് എജൻ്റ്മാരോട് പറയ് ആ നിമിഷം ഉസ്താതിനെ കാണാൻ സൗകര്യം ഒരുക്കി തരും മോൾക്ക് വേറെ പണിയൊന്നും ഇല്ലെ

    • @rayees_ek
      @rayees_ek 8 місяців тому +9

      താങ്കളെ സ്വഭാവം

    • @Rashid7-t5f
      @Rashid7-t5f 8 місяців тому +5

      ചൊറിക്കു നല്ല മരുന്നുണ്ട് 😂😂😂

    • @MajiShakeer-qh8np
      @MajiShakeer-qh8np 8 місяців тому

      ഒന്ന് പോടോ

    • @rayees_ek
      @rayees_ek 8 місяців тому

      @@Rashid7-t5f താങ്കൾ തന്നെ ഉപയോഗിച്ചോളൂ

    • @muhammedfahiz8161
      @muhammedfahiz8161 8 місяців тому

      Ningal angane ustadine Kanan nokkiyittundo....enthina suhrthe illatha oronn paranj swayam nashikkunnat...

  • @feelaeranakulam9997
    @feelaeranakulam9997 8 місяців тому +4

    ധന്യയുടെ കയ്യിൽ പൈസ ഉണ്ടൊ... ഒരു ലക്ഷം കൊടുക്കാൻ ഉസ്താദിനെ കാണണം എന്ന് പറഞ്ഞു നോക്ക്... കാണാൻ കഴിയും

    • @sahaniha9439
      @sahaniha9439 8 місяців тому +1

      😂😂😂

    • @riyasshabana
      @riyasshabana 8 місяців тому

      Usthadhinte avishythin vendi alla paisa vaangunnad etra yatheem makkalude avishyngal niravetan anenno usthad ingane oodi nadakkunnad

    • @HumanBeing-lc9fv
      @HumanBeing-lc9fv 8 місяців тому

      കറക്റ്റ്

    • @Rashid7-t5f
      @Rashid7-t5f 8 місяців тому +1

      എന്നിട്ട് ആണോ കയ്യിൽ പൈസ ഇല്ലാത്ത സമയത്ത് ഞാൻ കാണാൻ പോയത്

    • @100bismillah
      @100bismillah 8 місяців тому +2

      എന്താടോ നീ ഒക്കെ മനസ്സിലാക്കിയത്?തുറന്ന മനസ്സോടെ മനസ്സിലാക്കാൻ ശ്രമിക്കുക.

  • @Muhammedali-pg2sn
    @Muhammedali-pg2sn 8 місяців тому +4

    വേറെ പണിയൊന്നും ഇല്ലെടോ, AP യെ വലിയ്യ് ആക്കി മാറ്റാനുള്ള ശ്രമം, ആ പാവം കുട്ടിക്ക് ഇതറിയില്ലല്ലോ.

    • @HashimRubeena
      @HashimRubeena  8 місяців тому

      🙄

    • @jamsheertlr6025
      @jamsheertlr6025 8 місяців тому

      ഇത് പോലുള്ള ചില comment കാണുമ്പോൾ തോന്നിപ്പോകും Ap ഉസ്താദ് ആണ് ശെരി സുന്നി മാത്രമാണ് ശെരി
      കാരണം ഈ വഹാബി വിഡ്ഢി ക്കൾ അവർ ഉസ്താദിനെ സുന്നത്ത് ജമാഅത്ത് നേ വെറും പരിഹാസം, വെറുപ്പ് നുണ മാത്രമാണ് അവരുടെ മുടക്ക് മുതൽ
      ഇത്രയും ആത്മാർഥത ഉണ്ടാവാൻ കാരണം ഉസ്താദിൻ്റെ ജീവിതം എനിക്ക് അറിയാം
      പണത്തി നേ എങ്ങെനെ കാണുന്നു ചിലവയിക്കൂന്ന്,,
      വഹാബിസം ഇത്ര നാറിയ ആശയം ആണെന്നും

  • @mundekadan
    @mundekadan 8 місяців тому +2

    അയാളെ കണ്ടിട്ട് ധന്യക്ക് എന്ത് കിട്ടാന 😂😂😂😂😂 ഒരു കോപ്പും കിട്ടില്ല. അയാളുടെ കിശയിൽ കാശ് ഇട്ടാൽ അയാളെ തൊടാനും ചിരിക്കാനും കിട്ടും 😇 എനിക്ക് അയാളെ ഒരു ബഹുമാനവും ഇല്ല. 🤧

    • @ismailklr9420
      @ismailklr9420 8 місяців тому

      നീയൊന്ന് ബഹുമാനിക്ക്ക് പാവല്ലേ

    • @mundekadan
      @mundekadan 8 місяців тому

      @@ismailklr9420 ബഹുമാനിക്കാൻ പറ്റിയ ചളുക്ക്. ആളുകളെ പറ്റിച്ചു നടക്കുന്ന കോപ്പൻ

    • @jamsheertlr6025
      @jamsheertlr6025 8 місяців тому

      ഇത് പോലുള്ള ചില comment കാണുമ്പോൾ തോന്നിപ്പോകും Ap ഉസ്താദ് ആണ് ശെരി സുന്നി മാത്രമാണ് ശെരി
      കാരണം ഈ വഹാബി വിഡ്ഢി ക്കൾ അവർ ഉസ്താദിനെ സുന്നത്ത് ജമാഅത്ത് നേ വെറും പരിഹാസം, വെറുപ്പ് നുണ മാത്രമാണ് അവരുടെ മുടക്ക് മുതൽ
      ഇത്രയും ആത്മാർഥത ഉണ്ടാവാൻ കാരണം ഉസ്താദിൻ്റെ ജീവിതം എനിക്ക് അറിയാം
      പണത്തി നേ എങ്ങെനെ കാണുന്നു ചിലവയിക്കൂന്ന്,,
      വഹാബിസം ഇത്ര നാറിയ ആശയം ആണെന്നും

    • @junaid_alappuzha_786
      @junaid_alappuzha_786 8 місяців тому

      നിനക്ക് തന്ത ഇല്ലന്നു കരുതി എല്ലാരും അങ്ങനെ അവണം എന്നില്ലല്ലോ... സഹോ... 🙌🏻

  • @RafiRafi-rd7gb
    @RafiRafi-rd7gb 8 місяців тому

    ❤❤❤

  • @Siddeek-b2f
    @Siddeek-b2f 8 місяців тому

    ❤❤❤