ഉസ്താദിന് വട്ടാണെങ്കിൽ കേൾക്കാൻ പോകുന്നവർ വട്ടാകുന്നത് എന്തിന്? ഈ കുതിരകൾ വലിയ ഒരു ളോഹ യും തലക്ക് മീതെ തട്ട് തട്ടായ ഒരു കെട്ടും കെട്ടി ഹലാക്കിന്റെ ഒരു താടിയും വെച്ച് ആളുകളെ പേടിപ്പിക്കുകയാണ് പതിവ്. ഇവറ്റകൾ പറയുന്ന നുണ കാരണം മുസ്ലിംകൾ അവഹേളിതരാവുകയാണ്.
@@RAMBO_RAMBO_ ആമീൻ 🤲രണ്ട് മൂന്ന് ദിവസം മുമ്പാണ് ഈ പ്രശ്നം തുടങ്ങിയത് എന്ന് പറയുന്നുണ്ട് 💯അതിന് മുമ്പുള്ള പ്രസംഗതിലും ഇതുപോലെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം 👍
അപ്പോൾ EK, AP നേതാക്കൻമാരിൽ പലരും വിഭ്രാന്തിയുടെ അസുഖം ഉള്ളവരാണ് എന്നതല്ലേ സത്യം...😂😂😂. അവരെല്ലാം സ്ഥിരമായി വേദിയിൽ തന്നെയാണെല്ലോ പ്രസംഗിക്കുന്നത് ...😂
എന്നാലല്ലേ നിയമ സാധുത കിട്ടൂ... 😂😂 പിടിക്കപ്പെട്ടാൽ അങ്ങനെ പറഞ്ഞു ഊരുകയും ചെയ്യാം, അല്ലാ എങ്കിൽ അതും പറഞ്ഞു പണപ്പിരിവും നടത്താം. ഇത്രയും ബോധം ഇല്ലാത്ത ഒരാൾക്ക് ആരേലും വേദി കൊടുക്കുമോ... അങ്ങനെ കൊടുത്തവരാണ് അവനെക്കാൾ ബോധം ഇല്ലാത്തത്. ഇത് അതൊന്നുമല്ല.. കാക്കയുടെ വിശപ്പും മാറും, പശുവിന്റെ കടിയും തീരും.... 😁
@MuhammedAkkara ചെറുപ്രായക്കാരനായത് കൊണ്ടാണ്. പ്രായം ചെന്ന ആളാണെങ്കിൽ സമസ്ത സുന്നികൾക്കിടയിൽ ഇദ്ദേഹം ഔലിയായി പരിഗണിക്കപ്പെട്ടേനെ. ഭാവിയിൽ അത് സംഭവിക്കാൻ സാധ്യത ഉണ്ട്. 😃
മടവൂര് മുദർരിസായി ജോലി ചെയ്യുന്ന കാലത്ത് അത് നിർത്തി പൂർണ്ണമായും ഇബാദത്തിലേക്ക് മാത്രം ഒതുങ്ങി വർഷങ്ങളോളം ആരുടെയും ശ്രദ്ധയിൽ വരാതെയും ആരെയും ഉപദവിക്കാതെയും മാറിനിന്ന ആളായിരുന്നു. അത് കഴിഞ്ഞ് ജദ്ബ് (ആകർഷണം) എന്ന അവസ്ഥയിലേക്ക് എത്തിയതാണ്. അധികം സംസാരിക്കാനും സാധിച്ചിരുന്നില്ല. മറ്റുള്ളവർക്ക് അതിന് അവസരവും നൽകീട്ടില്ല. പണവും പിരിച്ചിട്ടില്ല. ഇഷ്ടക്കാർ അദ്ദേഹത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു എന്നേയുള്ളൂ .
സുഹൃത്തേ ചിരിയും വളരെ നല്ലതാണ് മനസ്സിനും ശരീരത്തിനും കാണുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം, പക്ഷേ ഒരു മനുഷ്യന്റെ സമനില തെറ്റിയത് കാരണമാണ് അയാൾ അങ്ങനെയൊക്കെ പറഞ്ഞതെന്ന് ചോദ്യം നിങ്ങൾക്ക് ഉണ്ടായിട്ടും നിങ്ങളുടെ ഈ ചിരി ഉണ്ടല്ലോ അത് വളരെ മോശമായി, ഒരു മനുഷ്യന്റെ സമനില തെറ്റാൻ അധികസമയം ഒന്നും വേണ്ട സുഹൃത്തേ സ്റ്റാഫ് നമ്മളെ എത്തിക്കാതിരിക്കട്ടെ അയാൾ നല്ലൊരു പ്രഭാഷകനായിരുന്നു നല്ല നിലയിൽ പോകുകയുമായിരുന്നു പക്ഷേ ഇന്ന് അയാളുടെ ബുദ്ധിക്ക് ചെറിയ പ്രശ്നം വന്നു. ചിരിക്കാതിരിക്കുക പ്രാർത്ഥിക്കുക അയാൾക്ക് വേണ്ടിയും നിങ്ങൾക്ക് വേണ്ടിയും
ആ പാവത്തിന് മാനസിക വിഭ്രാന്തി തന്നെയാണ്❗ തക്കസമയത്ത് മതിയായ ചികിത്സ കൊടുത്തില്ലെങ്കിൽ മലബാറിലെ EK / AP വിഭാഗങ്ങൾ ജീവിക്കുന്ന മററാരു സി.എം.മടവൂരാക്കി മാറ്റി ആത്മീയ ചൂഷണം നടത്താനുള്ള എല്ലാ സാദ്ധ്യതയുണ്ട്❗ അല്ലാഹു ഇവന് എത്രയും വേഗം ശിഫ നൽകട്ടേ, ആമീൻ
ഞാൻ. ഒരു സുന്നിയാണ്. മുത്ത് നബിയെ. കനവിൽ. കാണാൻ. ആഗ്രഹം ഉണ്ട്. അല്ലാഹു. ഭാഗ്യം. തരട്ടെ. മുസ്ലിം. വളരെ. വലിയ പാപം. ആയി കാണുന്ന. സിഹർ. കൈവിഷം. മുസ്ലിംഉമ്മതും. ഉപയോഗിക്കുന്നുണ്ട്....... അല്ലാഹു. കാക്കട്ടെ
ഒരിക്കലും ഇത് ശരിയല്ല മറ്റൊരു സഹോദന്റെ അഭിമാനത്തിന് ക്ഷതം പറ്റുന്ന കാര്യം ചെയ്യുന്നത് വലിയകുറ്റമാണ് ഇത് പ്രചരിപ്പിക്കാതിരിക്കുക അള്ളാഹു എല്ലാരേയും ഇങ്ങനെയുള്ള അവസ്ഥയെ തൊട്ടു കാക്കട്ടെ
തൻ്റെ ചിരി.അവനവൻ്റെ മക്കൾക്ക് വന്ന് നോക്കണം അതിൻ്റെ പ്രയാസം അനുഭവിക്കണമെങ്കിൽ.അയാൾക്കും ഉണ്ടാകുമല്ലൊ ഒരു കുടുംബം.നിൻ്റെ മകനാണ് ഈ അവസ്ഥവന്നത് എന്ന് ചിന്തിച്ച് നോക്ക്.അപ്പോൾ അറിയാം.അല്ലാഹു എത്രയും പെട്ടെന്ന് ആ പാവത്തിന് ശിഫ നൽകട്ടെ.
പൊന്നാര സുഹൃത്തുക്കളെ ഉസ്താദിന് കുറെ നാളായിട്ട് ഈ ഖുതുബിയത്തിന്റെ പരുവടികി വേണ്ടി ഓടി നടന്ന ഉറക്കം ഇല്ല അതിന്റെ ഒരു പ്രശ്നമേ ഉള്ളൂ അല്ലാതെ ഒരു സിഹറും ഇല്ല ഒരു പ്രശ്നവും ഇല്ല ❤❤❤❤❤❤❤❤❤
ഇത് കണ്ടു ചിരിച്ച അനിലിനെ എവിടെ കൊണ്ടുപോയാണ് ചികിൽസിക്കേണ്ടത് എന്ന് നോക്കണം. അസുഖ ബാധിധനായ ഒരാളെ ആശ്വസിപ്പിക്കുന്നതിനു പകരം അയാൾ ഊറി ചിരിക്കുകയാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
പാവമാണ് നീട്ടി പരത്തി വീഡിയോ ചെയ്യാതെ പാവത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.... പാവത്തിനെ കുടുംബവും അയൽക്കാരം എല്ലാരും ഉണ്ടാകും.... ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന വരും അതിന് പ്രോത്സാഹനം നൽകുന്നവരും ശ്രദ്ധിക്കുക..😢
അനിലെ..താങ്കളുടെ പരിസരപ്രദേശത്തുള്ള ഒരു പയ്യൻ ആണിത് അദ്ദേഹത്തിന് ചില മാനസിക ബുദ്ധിമുട്ടുണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത് ഇപ്പോൾ അതിൻറെ ചികിത്സയിലും ആണ് താങ്കൾ അന്വേഷിച്ചാൽ അത് മനസ്സിലാകും.നിരന്തരമായി ഈ വീഡിയോ ഇങ്ങനെ പ്രചരിപ്പിക്കുന്നതിലൂടെ താങ്കൾക്ക് എന്ത് സുഖമാണ് ലഭിക്കുന്നത്….
എടോ അവൻ്റെ അസുഖം എന്താണ് എന്ന് അറിഞ്ഞിട്ടും അവന് മൈക്ക് കൊടുത്തു സ്റ്റേജിൽ കയറ്റി അ വുലിയ ആക്കാൻ നോക്കി അതാണ് ഈ പോക്ക് പോയാൽ ഭാവിയിൽ മിനി സിഎം ആവും അതിന്ന് അനിൽ സാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ഇദ്ദേഹം ഇങ്ങനൊരു വീഡിയോ ചെയ്തത് കൊണ്ട് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. ഇത് കൊണ്ട് ആ സഹോദരന്റെ മാനസിക നിലയെ പറ്റി പൊതു ജനങ്ങൾക്ക് മനസ്സിലായി. ഇല്ലെങ്കിൽ ഇദ്ദേഹത്തിന് സ്റ്റേജ് കൊടുക്കാനും, ദുആ മജ്ലിസുകൾ നടത്താനും, youtube ലൈവുകളിൽ ദുആ ചെയ്യിക്കാനും, ഗൂഗിൾ പേ വഴി ലക്ഷങ്ങൾ അയച്ചു കൊടുക്കാനും സാധുക്കളായ കുറേ പാവങ്ങൾ മത്സരിച്ചേനെ..
@@ajmalbasheer5126 അനിലിന്റെ വീഡിയോ യിലെ ആദ്യത്തിലെ അട്ടഹാസം കേട്ടില്ലേ... ഇയാളുടെ മൈൻഡ് മാറാൻ നിമിഷങ്ങൾ പോരേ... അവന് സിഹ്ർ ആരോ ചെയ്തുയെന്നും അത് മാറ്റിതരണേ യെന്നും അയാൾ ഈ മജ്‌ലിസിൽ തന്നെ ദുആ ചെയ്തതാണ്...സിഹ്ർ മുഖേന അയാൾക്ക് ഉണ്ടായ വിഷമങ്ങളും അയാൾ അന്ന് പറഞ്ഞതാണ്...ആ ഇരിക്കുന്ന ഉസ്താദ്മാർ എല്ലാം ആ ചെറുക്കനെ പഠിപ്പിച്ചവർ തന്നെ...അവരെ ആദരിക്കൽ ചടങ്ങിന് അക്ഷരം പഠിപ്പിച്ചവരെ വിളിച്ച് വരുത്തിയതാണ്... ദർസിൽ പഠിപ്പിച്ചത് ലക്ഷദ്വീപ് കാരൻ ഒരു ഉസ്താദ് ആണ്.. എന്നും രാവിലെ 5:45 മുതൽ മജ്‌ലിസ് നടത്തുന്ന ഈ ചെറുക്കന് സിഹ്ർ ബാധിച്ചെൻകിൽ നമുക്കോ... ഇന്ന് രാവിലെയും അതിന്റെ മജ്‌ലിസ് ഉണ്ടായിരുന്നു
ആക്ഷേപമല്ല, ജനങ്ങൾക്ക് വിലയിരുത്താൻ വേണ്ടിയുള്ള ഒരു പ്രയത്നമാണ്. ഒരാളെങ്കിലും പ്രതികരിക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്യാം നമുക്ക്.
സിഹ്റ് എന്ന് പറഞ്ഞ് ഭയപ്പെടുത്തി ചൂഷണം ചെയ്യുന്ന സിദ്ധന്മാരും ചികിത്സകരും കൂടിഎന്നാണ് ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങളിലേക്കും മാനസിക വിഭ്രാന്തി കളിലേക്കും എത്രയോ ആൾക്കാരെ നശിപ്പിക്കുന്നു എത്ര കുടുംബങ്ങളിൽ സിഹ്റ് ഉണ്ടെന്ന് പറഞ്ഞു മാനസിക രോഗികളായി മാറിയ ഒരുപാട് സാധാരണക്കാരും പാവപ്പെട്ട ഉസ്താദുമാരുടെ മക്കളും ഭാര്യമാരും പോലും ഇതിൽനിന്നും മോചിതരല്ല
വാക്കുകൾ കൊണ്ട് വാചലരായ യൂട്യൂബർമാർക്ക് ഒരു വിഷയം കിട്ടിയതല്ലേ.. അവർ അത് ആഘോഷം ആക്കും.. അള്ളാഹു ആ ഉസ്താദിന്റെ രോഗം ഷിഫാ നൽകട്ടെ... ആ കുടുംബത്തിന് സമാധാനം നൽകട്ടെ 🤲🏻🤲🏻😔
ദീൻ കാര്യങ്ങളിൽ ഇങ്ങനെ അതും വിത്തും പറയുന്ന ആളുകളെ ഏൽപ്പിച്ചു ദൂരെ നിന്ന് മാറിയിരുന്നു ചിരിക്കുന്ന പണ്ഡിത വരേണ്യരേ നിങ്ങൾ ഇതിനു സമാധാനം പറയണം ഇതൊക്കെ ഹാലാണ് സമുദായമേ നാണിക്കുക
ഒരു രോഗിയെ രോഗ സമയത്തുള്ള സംസാരങ്ങൾ എല്ലാം ക്ലിപ്പാക്കി വീഡിയോ ചെയ്തു മാലോകരെ അറിയിച്ചു പരിഹസിച്ചു ചിരിക്കുന്ന ഈ അനിൽ കരുനാഗപ്പള്ളിക്ക് നല്ലൊരു മനഃശാസ്ത്രജ്ഞനെ കാണിച്ച് ചികിത്സ അനിവാര്യമായിരിക്കുന്നു. വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ
ലോകം എത്ര പുരോഗമിച്ചാലും പിടിച്ചുനിൽക്കാനാവില്ല. കാരണം നിങ്ങൾ ഇപ്പോഴും അന്ധവിശ്വാസത്തിൽ മുങ്ങിത്താഴുന്നു. അവ ദൈവമോ സ്വർഗ്ഗമോ നരകമോ പോലെയുള്ള വിശ്വാസങ്ങൾ മാത്രമാണ്. ഇവയെ അന്ധമായി പിന്തുടരുന്നതിനു പകരം അറിവും വിവേകവും പ്രയോഗിക്കുക. നല്ല വിദ്യാഭ്യാസവും ആധുനിക ബുദ്ധിയും നിങ്ങളുടെ അടുത്ത ഘട്ടം എളുപ്പമാക്കാൻ സഹായിക്കും. മദ്രസയിൽ മാത്രം പഠിക്കുന്ന താങ്കൾ പുരോഗമന ചിന്തകളിലേക്ക് ചായ്‌വുള്ളതായി തോന്നുന്നു. ശാസ്ത്രം, യുക്തി, ആധുനിക വിദ്യാഭ്യാസം എന്നിവയും ഇതോടൊപ്പം തുല്യമായി മനസ്സിലാക്കണം.😭😭😭😭😭😭😭
🎉❤പ്രവാചകന് മുഹമ്മദ് നബിയെ കണ്ടിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ കേസായിരുന്നു. അതിനെ അങ്ങനെ കാണാനുള്ള ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. തീര് ച്ചയായും അല്ലാഹുവാകട്ടെ അതിനെപ്പറ്റി അറിവുള്ളവനാകുന്നു. അതിനാൽ അത്തരം കാര്യങ്ങൾ, അതായത് സംശയാസ്പദമായ കാര്യങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്❤സംശയാസ്പദമായ കാര്യങ്ങളിൽ നമുക്ക് അറിയാത്ത എന്തെങ്കിലും പ്രചരിപ്പിക്കുന്നത് ഒരുപക്ഷേ നമ്മുടെ സ്ഥാനത്തെ പോലും ബാധിച്ചേക്കാം❤🎉
ശരിക്കും അനിലെ നിനക്കാണ് മാനസിക വിഭ്രാന്തി മാനസിക രോഗം പിടിപെട്ട ഒരാളെ രോഗമാണെന്ന് മനസ്സിലായിട്ടും പരിഹസിക്കാനുള്ള തൻറെ മനസ്സ് സാധാരണ ആളുകൾക്ക് സാധിക്കുന്നതല്ല
പക്ഷെ അത് കേട്ടുകൊണ്ടിരിക്കുന്നവരും വേദിയിലിരിക്കുന്നവരും മിഴുങ്ങാസ്യ എന്ന് പറഞ്ഞിരിക്കുന്നത് കണ്ടിട്ട് അവർക്കാണ് അസുഖമെന്നു തോന്നുന്നു എന്തായാലും ആ സഹോദരന് അല്ലാഹു ശിഫ നൽകട്ടെ 🤲🏻
ശരിക്ക് ചിരിക്കാൻ അറിയാത്തതും ഇതുപോലെ ചിരിക്കുന്നതുമായ ഒരുപാട് പേർ കേരളത്തിലുണ്ട് അവർക്കായി താങ്കൾ മരിയ മോണ്ടിസോറി തുടങ്ങിയതുപോലെ ഒരു വിദ്യാലയം തുറക്കുന്നത് നന്നായിരിക്കും. അപ്പോൾ താങ്കൾക്ക് ഏത് വീഡിയോയും ആസ്വദിച്ച് കാണാനാവും ഒരു തൊഴിലും ആകും.
ഒരാളുടെ രോഗത്തിലും ഈ അളിഞ്ഞ പരിഹാസച്ചിരി മഹാബോറാണ്. ഗൗരവമുള്ള വിഷയങ്ങൾ പറയുമ്പോൾ അതിന്റേതായ ഗൗരവത്തിൽ ആണ് പറയേണ്ടത്. അല്ലാതെ വിഡ്ഢിച്ചിരി പാസ്സാക്കിക്കൊണ്ട് അല്ല.
പണി പാളിയെന്ന് മനസ്സിലായപ്പോൾ കിളി പോയതാണെന്ന് പറയാൻ തീരുമാനിച്ചു. ഈ പ്രസംഗത്തിന് ശേഷമാണ് കിളി പോയത് എന്നാണ് കേൾക്കുന്നത് അത് നബി(സ)യുടെ പേരിൽ കള്ളം പറഞ്ഞതിന് കിട്ടിയ ശിക്ഷയാണ് എന്ന് കരുതിയാൽ മതി.
ചികിൽസിക്കാതിരിക്കുക കുറച്ചു കഴിയുമ്പോൾ പടച്ചവനെ കണ്ടു എന്നുപറയും എന്താ കണ്ടൂടെ എന്ന് ചോദിക്കാനും ആളുണ്ടാവും അങ്ങിനെ കണ്ടു കണ്ടില്ല എന്ന് പറഞ്ഞു വീഡിയോ ഉണ്ടാക്കി പണം ഉണ്ടാകുക നന്ദി നമസ്കാരം
ചെറുപ്രായത്തിലേ വിദ്യാഭ്യാസം ചെയ്യിച്ച് സമൂഹത്തിന് പ്രയോജനപ്പെടുന്ന ഉത്തമ പൗരന്മാരാക്കാൻ വിടാതെ മതവും വിദ്വേഷങ്ങളും പഠിപ്പിച്ച് വേർതിരിവ് ഉണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തുന്ന രക്ഷകർത്താക്കളാണ് ഇതിന് ഉത്തരവാദികൾ. ആരും ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആത്മപരിശോധനയാണ് വേണ്ടത്.
ഈ ചെക്കൻപറഞ്ഞപ്പോൾമാത്രം മാനസിക നില തെറ്റിയത്.. ഇതിനുമുൻപ്തലമൂത്തവർ എത്രയോപറഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു അതിനൊന്നും ആർക്കും ഒരുഎതിർപ്പുമില്ല.........
ഇതിന് വേദിയൊരുക്കി കൊടുത്തവർ ശരിക്കും കാശുണ്ടാക്കാൻ വേണ്ടി തന്നെയാണ് കാരണം ഇയാൾ അസുഖമുണ്ടെന്ന് അറിഞ്ഞിട്ടും ഇയാളെ കൊണ്ട് പറയിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ആരും ചോദിക്കുന്നില്ല ദുനിയാവിന്റെ കാര്യത്തിന് വേണ്ടിയാണ് എന്ന് ഇതിൽ നിന്നും എല്ലാവർക്കും മനസ്സിലാവും കാരണം അടുത്ത സിഎം മടവൂര് ആവാനുള്ള ചാൻസ് ഉള്ള ആൾ ആയതുകൊണ്ട് ഇപ്പോൾ ഒരു മാനസിക രോഗിയാണെന്ന് ആളുകൾ പറയുന്നുണ്ടാവും പക്ഷേകുറച്ചു കഴിയുമ്പോൾ ഇത് ഒരു സിഎം മടവൂർ ആയി മാറുന്നത് ഈ തലമുറ കാണില്ല അടുത്ത തലമുറയിൽ അത് പ്രത്യക്ഷപ്പെടും തുമ്പിലെ നുള്ളിയാൽ നമ്മുടെ മതത്തിന് നല്ലത് അല്ലെങ്കിൽ നമ്മുടെ മതം മായാവി കഥ പോലെ ആയിത്തീരും
പ്രവാചകനെ കണ്ടു എന്നല്ലേ പറഞ്ഞോളു അല്ലാണ്ട് ഇമാം മഹ്ദി ആണ് എന്നൊന്നും പറഞ്ഞില്ലല്ലോ.... പാവം നബിയോടുള്ള ഹുബ്ബ് കൊണ്ടായിരിക്കും,,, പാവം അത് സ്വപ്നം കണ്ടതോ അല്ലെങ്കിൽ വട്ടായതോ ആയിരിക്കും അതിനെ വെറുതെ വിട്ടേക്ക് പാവം, എന്തായാലും ഒരു മുസ്ലിം ബോധത്തോടെ നുണ പറയില്ല, ഇതൊക്കെ എടുത്ത് വീഡിയോ ഇട്ടു നമ്മുട ആൾക്കാരെ നാണം കെടുത്തണോ... പാവം,,,😢
ഇദ്ദേഹം ഇങ്ങനൊരു വീഡിയോ ചെയ്തത് കൊണ്ട് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. ഇത് കൊണ്ട് ആ സഹോദരന്റെ മാനസിക നിലയെ പറ്റി പൊതു ജനങ്ങൾക്ക് മനസ്സിലായി. ഇല്ലെങ്കിൽ ഇദ്ദേഹത്തിന് സ്റ്റേജ് കൊടുക്കാനും, ദുആ മജ്ലിസുകൾ നടത്താനും, youtube ലൈവുകളിൽ ദുആ ചെയ്യിക്കാനും, ഗൂഗിൾ പേ വഴി ലക്ഷങ്ങൾ അയച്ചു കൊടുക്കാനും സാധുക്കളായ കുറേ പാവങ്ങൾ മത്സരിച്ചേനെ..
@@zakariya.k9937 രണ്ട് മൂന്ന് ദിവസം മുമ്പ് വരെ പ്രശ്നം ഇല്ലായിരുന്നു എന്ന് റെക്കോർടിൽ പറയുന്നുണ്ട് 💯അപ്പൊ അതിന് മുമ്പത്തെ പുള്ളിയുടെ സംസാരം എങ്ങനെ ആയിരുന്നു എന്ന് നോക്കണം 👍
പലരും അനിൽ സർ പറയുന്നതിന് പ്രതികൂല കമെന്റ് ഇട്ടു ഒരു കാര്യം ഈ പറഞ്ഞ മനുഷ്യൻ ആളുകളെ പറഞ്ഞു വിഡ്ഢി ആക്കുന്നത് കയ്യും കെട്ടി നോക്കി നിക്കണോ പിന്നെ സാറിന്റെ ചിരി അത് ഒരു അനുഗ്രഹം ആണ് ഈ കമെന്റ് ഇട്ടവർ ഒരിക്കലും ചിരിരിച്ചിട്ടുണ്ടാകില്ല
Pls കുറ്റം പറയരുത് പരിഹസികരുത്
ഉസ്താദ്ന് ചെറിയ മാനസിക പ്രശ്നം ഇപ്പൊ തുടങ്ങിയതാണ് എന്നാണ് ഞാൻ അറിഞ്ഞത്
ചികിത്സാ ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിവ്
ഉസ്താദിന് വട്ടാണെങ്കിൽ കേൾക്കാൻ പോകുന്നവർ വട്ടാകുന്നത് എന്തിന്? ഈ കുതിരകൾ വലിയ ഒരു ളോഹ യും തലക്ക് മീതെ തട്ട് തട്ടായ ഒരു കെട്ടും കെട്ടി ഹലാക്കിന്റെ ഒരു താടിയും വെച്ച് ആളുകളെ പേടിപ്പിക്കുകയാണ് പതിവ്. ഇവറ്റകൾ പറയുന്ന നുണ കാരണം മുസ്ലിംകൾ അവഹേളിതരാവുകയാണ്.
അപ്പോൾ EK, AP നേതാക്കൻമാരിൽ പലരും വിഭ്രാന്തിയുടെ അസുഖം ഉള്ളവരാണ് എന്നതല്ലേ സത്യം...😂😂😂
@@mastermaster6116100%👍
ഇത്തരം ആളുകളാണ് നിങ്ങളുടെ ഔലിയ
അയ്യോ ചികിൽ സിക്കണ്ട. ഇങ്ങിനെ തന്നെ വെച്ചോ. ഇവൻ സിഎം ഇന് ഒരു എതിരാളി വരട്ടെ
യാ അള്ളാ ആ സഹോദരൻ്റെ മാനസിക വിഭ്രാന്തി മാറ്റി കൊടുക്കണേ 😢
@@RAMBO_RAMBO_ ആമീൻ 🤲രണ്ട് മൂന്ന് ദിവസം മുമ്പാണ് ഈ പ്രശ്നം തുടങ്ങിയത് എന്ന് പറയുന്നുണ്ട് 💯അതിന് മുമ്പുള്ള പ്രസംഗതിലും ഇതുപോലെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം 👍
എത്രയും പ്പെട്ടന്ന് കുതിരവട്ടത്തേക്ക് എത്തിക്കുക
അയാൾ ഇങ്ങനെ ആയത് ഇസ്ലാം എന്ന മതം കാരണമാണ്
ഇദ്ദേഹം അവുല്യ ആണ്. മരിച്ചാൽ നമ്മൾക്ക് ജാറം കെട്ടണം. കോടികൾ സമ്പാദിക്കാം......
😢@@sakkeertm8878
ഇങ്ങനെ മാനസിക അസുഖമുണ്ടെന്നു അറിഞ്ഞിട്ടും വേദി ഒരുക്കിയവന്മാരെയാണ് പറയേണ്ടത്
@@moideenshavpkkd8017 you are right !
അപ്പോൾ EK, AP നേതാക്കൻമാരിൽ പലരും വിഭ്രാന്തിയുടെ അസുഖം ഉള്ളവരാണ് എന്നതല്ലേ സത്യം...😂😂😂. അവരെല്ലാം സ്ഥിരമായി വേദിയിൽ തന്നെയാണെല്ലോ പ്രസംഗിക്കുന്നത് ...😂
വേദി ഒരുക്കിയവന്മാർക്ക് വേണ്ടത് അരപിരി ലൂസുള്ളവരാണ് അവരാണ് ഔലിയ മാർ
Sihr ettathan aro sihr cheythu angane vannathan
എന്നാലല്ലേ നിയമ സാധുത കിട്ടൂ... 😂😂 പിടിക്കപ്പെട്ടാൽ അങ്ങനെ പറഞ്ഞു ഊരുകയും ചെയ്യാം, അല്ലാ എങ്കിൽ അതും പറഞ്ഞു പണപ്പിരിവും നടത്താം. ഇത്രയും ബോധം ഇല്ലാത്ത ഒരാൾക്ക് ആരേലും വേദി കൊടുക്കുമോ... അങ്ങനെ കൊടുത്തവരാണ് അവനെക്കാൾ ബോധം ഇല്ലാത്തത്. ഇത് അതൊന്നുമല്ല.. കാക്കയുടെ വിശപ്പും മാറും, പശുവിന്റെ കടിയും തീരും.... 😁
അള്ളോ കിളിപോയി. പടച്ചവനെ ഈ പാവത്തിന്റെ മനസ് ശെരിയായ ട്രാക്കിൽ കൊണ്ടുവരണേ.നേർവഴിക്കാക്കണേ 🤲
😂😂😂😂
ഇങ്ങനെ തെന്നെയായിരുന്നു മടവൂർ, ത്രിപനച്ചി മുഹമ്മദ് ഉസ്താദ്, എല്ലാം ഭ്രാന്തന്മാർ
കിളി പോയത് ഞ്ഞിങ്ങൾക്കാൻ
അല്ലാതെ ഉസ്താദിന് അല്ല
അയാൾക്ക് ആരോ സിഹ്ർ ചെയ്തതാണ് അയാളോട് അസൂയ മൂത്തവർ.. ഉസ്താദിന് എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ അല്ലാഹ്.. ആമീൻ 🤲
മനോനില തെറ്റിയ ആളെ സ്റ്റേജിൽ കയറ്റി മൈക്ക് കൊടുത്തവരും, വീഡിയോ എടുത്തു സോഷ്യൽ മിഡിയയിൽ ഇട്ടവരും തെറ്റുകാരാണ്. 😔
ഇങ്ങനെ തെന്നെയായിരുന്നു മടവൂരും, ഇതാണ് മുജാഹിദ് പണ്ഡിതർ പറയുന്നത്
@MuhammedAkkara ചെറുപ്രായക്കാരനായത് കൊണ്ടാണ്. പ്രായം ചെന്ന ആളാണെങ്കിൽ സമസ്ത സുന്നികൾക്കിടയിൽ ഇദ്ദേഹം ഔലിയായി പരിഗണിക്കപ്പെട്ടേനെ. ഭാവിയിൽ അത് സംഭവിക്കാൻ സാധ്യത ഉണ്ട്. 😃
Athe
@@addulllaaddullq6871 അണികളെ ഒന്നും പറയരുത്.അവർ കലിപ്പിലാണ്.
മടവൂര് മുദർരിസായി ജോലി ചെയ്യുന്ന കാലത്ത് അത് നിർത്തി പൂർണ്ണമായും ഇബാദത്തിലേക്ക് മാത്രം ഒതുങ്ങി വർഷങ്ങളോളം ആരുടെയും ശ്രദ്ധയിൽ വരാതെയും ആരെയും ഉപദവിക്കാതെയും മാറിനിന്ന ആളായിരുന്നു. അത് കഴിഞ്ഞ് ജദ്ബ് (ആകർഷണം) എന്ന അവസ്ഥയിലേക്ക് എത്തിയതാണ്. അധികം സംസാരിക്കാനും സാധിച്ചിരുന്നില്ല. മറ്റുള്ളവർക്ക് അതിന് അവസരവും നൽകീട്ടില്ല. പണവും പിരിച്ചിട്ടില്ല. ഇഷ്ടക്കാർ അദ്ദേഹത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു എന്നേയുള്ളൂ .
അല്ലാഹു നമ്മുടേയു൦,ആ സഹോദരന്റേയു൦ എല്ലാ ശാരീരിക-മാനസിക രോഗങ്ങളു൦ പൂർണ ശിഫാ നൽകട്ടെ!ആമീൻ.
ആർക്കു൦ സ൦ഭവിയ്കാ൦,ആരെയു൦ ആക്ഷേപിയ്കരുത്.
എന്തിനാ, ഔലിയ ആണ് 😂😂
ANIL SAHIB KALIYAKIYULLA CHIRI VENTA KETTO
അല്ലാഹു ഷിഫ നൽകട്ടെ ആമീൻ
ആമീൻ
എന്തായാലും അസുഖമാണേൽ അത് മാറുകയും അതല്ലാ തലതിരിഞ്ഞ വിഭാഗത്തിൽ പെട്ടതാണൻകിൽ പടച്ചവൻ നേർവഴിക്കാക്കുകയും ചെയ്യട്ടെ
സുഹൃത്തേ ചിരിയും വളരെ നല്ലതാണ് മനസ്സിനും ശരീരത്തിനും കാണുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം, പക്ഷേ ഒരു മനുഷ്യന്റെ സമനില തെറ്റിയത് കാരണമാണ് അയാൾ അങ്ങനെയൊക്കെ പറഞ്ഞതെന്ന് ചോദ്യം നിങ്ങൾക്ക് ഉണ്ടായിട്ടും നിങ്ങളുടെ ഈ ചിരി ഉണ്ടല്ലോ അത് വളരെ മോശമായി, ഒരു മനുഷ്യന്റെ സമനില തെറ്റാൻ അധികസമയം ഒന്നും വേണ്ട സുഹൃത്തേ സ്റ്റാഫ് നമ്മളെ എത്തിക്കാതിരിക്കട്ടെ അയാൾ നല്ലൊരു പ്രഭാഷകനായിരുന്നു നല്ല നിലയിൽ പോകുകയുമായിരുന്നു പക്ഷേ ഇന്ന് അയാളുടെ ബുദ്ധിക്ക് ചെറിയ പ്രശ്നം വന്നു. ചിരിക്കാതിരിക്കുക പ്രാർത്ഥിക്കുക അയാൾക്ക് വേണ്ടിയും നിങ്ങൾക്ക് വേണ്ടിയും
പക്ഷെ ഇതുപോലെയുള്ള പല വട്ടന്മാരെയും നമ്മുടെ പൂർവികർ ഔലിയകൾ ആക്കി.
നമ്മുക്ക് പഥ്യം വട്ടന്മാർ
സമനില
തെറ്റണമെങ്കിൽ
മദ്രസ പഠനം
കംപ്ലിറ്റാക്കിയാൽ മതി
@@manojmalavika6924നിനക്ക് അവിടെ പോകാതെ തന്നെ സമനില തെറ്റിയല്ലോ...
ഏതാ ഈ തയ്യോളി
ETH THENNEYANU MIKKA PATHIRA THALEKET KARUDE AVASTHA...
യാ അല്ലാഹ് പെട്ടെന്ന് രോഗം ഷിഫയാക്കിക്കൊടുക്കണേ😢
അള്ളാ ഇപ്പോൾ പലസ്തീനിലെ തുരങ്കത്തിനുള്ളിലാണ്
@@sakkeertm8878 അന്താരാഷ്ട്ര വാഴ വന്നല്ലോ 😄😄😄
@@sakkeertm8878kayyum, kaalum ,thalarnnu, pattiyepole mongumpol, nee 1000 thavana allahuvine vilikkum...mind it
ഒരാൾക്ക് അസുഖം എന്നറിഞ്ഞാൽ അയാളെ കളിയാക്കുന്നത് ശരിയല്ല കാരണമാകുന്നത് ആർക്കും വരാം
ഇതേ അസുഖം തന്നെയായിരുന്നു സിഎം മടവൂർ
എന്ന സഹോദരനും.
ഇവന് ഇപ്പോ ഒരു അസുഖവും ഇല്ല രണ്ട് കിട്ടാത്തതിന്റെ കുറവാ 😂😂😂
നിങ്ങൾക്കും ഇതേ അസുഖം ഉണ്ട് 😂
എടൊ ഈ പയ്യനെ സ്റ്റേജിൽ കയറ്റിയപോത്തുകളോടാണ് പറഞ്ഞത്
ആ പാവത്തിന് മാനസിക വിഭ്രാന്തി തന്നെയാണ്❗ തക്കസമയത്ത് മതിയായ ചികിത്സ കൊടുത്തില്ലെങ്കിൽ മലബാറിലെ EK / AP വിഭാഗങ്ങൾ ജീവിക്കുന്ന മററാരു സി.എം.മടവൂരാക്കി മാറ്റി ആത്മീയ ചൂഷണം നടത്താനുള്ള എല്ലാ സാദ്ധ്യതയുണ്ട്❗ അല്ലാഹു ഇവന് എത്രയും വേഗം ശിഫ നൽകട്ടേ, ആമീൻ
രണ്ടു പെട കിട്ടാത്തതിന്റെ കുറവാണ്
Aameen
അപ്പോൾ EK, AP നേതാക്കൻമാരിൽ പലരും വിഭ്രാന്തിയുടെ അസുഖം ഉള്ളവരാണ് എന്നതല്ലേ സത്യം...😂😂😂
ഇയാൾ ഒരു മജ് സുബ്ബായ അവുലായ പാപ്പയാണ്
മറ്റൊരു വട്ടൻ, എത്രയും വേഗം ഔലിയ പട്ടം കൊടുക്കൂ
ഞാൻ. ഒരു സുന്നിയാണ്. മുത്ത് നബിയെ. കനവിൽ. കാണാൻ. ആഗ്രഹം ഉണ്ട്. അല്ലാഹു. ഭാഗ്യം. തരട്ടെ. മുസ്ലിം. വളരെ. വലിയ പാപം. ആയി കാണുന്ന. സിഹർ. കൈവിഷം. മുസ്ലിംഉമ്മതും. ഉപയോഗിക്കുന്നുണ്ട്....... അല്ലാഹു. കാക്കട്ടെ
🤣🤣🤣🤣
മാനസികരോഗാശുപത്രിയിൽ എത്തിച്ചാൽ രക്ഷപ്പെട്ടേക്കും
ഒരിക്കലും ഇത് ശരിയല്ല
മറ്റൊരു സഹോദന്റെ അഭിമാനത്തിന് ക്ഷതം പറ്റുന്ന കാര്യം ചെയ്യുന്നത് വലിയകുറ്റമാണ് ഇത് പ്രചരിപ്പിക്കാതിരിക്കുക അള്ളാഹു എല്ലാരേയും ഇങ്ങനെയുള്ള അവസ്ഥയെ തൊട്ടു കാക്കട്ടെ
Correct
താങ്കൾ നല്ലവനാണെന്ന് ആരാ പറഞ്ഞത് 😊 ഒരാൾ ഒരാളെ പറ്റി വിമർശിക്കുമ്പോൾ താങ്കളും വിമർശിക്കപ്പെടും എന്ന് ഓർക്കണം 😊 ചിരി😊
മദ്രസയിൽ പഠിക്കുകയും അതിൽ മുഴുകി നടക്കാത്ത കാര്യങ്ങൾ ചിന്തിച്ചു മൊത്തം കിളി പോയി!!!!!"
ആരെയും പരിഹസിക്കരുത് പരിഹസിക്കപ്പെടുന്നവൻ നിങ്ങളെക്കാൾ നല്ലവനാകാം ഖുർആൻ
തൻ്റെ ചിരി.അവനവൻ്റെ മക്കൾക്ക് വന്ന് നോക്കണം അതിൻ്റെ പ്രയാസം അനുഭവിക്കണമെങ്കിൽ.അയാൾക്കും ഉണ്ടാകുമല്ലൊ ഒരു കുടുംബം.നിൻ്റെ മകനാണ് ഈ അവസ്ഥവന്നത് എന്ന് ചിന്തിച്ച് നോക്ക്.അപ്പോൾ അറിയാം.അല്ലാഹു എത്രയും പെട്ടെന്ന് ആ പാവത്തിന് ശിഫ നൽകട്ടെ.
@@RoSe-bs6kv cm മടവൂരിന് ഈ ഒരവസ്ഥ വന്നപ്പോൾ ചിരിക്കാൻ ആളില്ലാത്തത് കാരണം ഇപ്പോഴത്തെ
പൊല്ലാപ് കാണുന്നില്ലേ. ഇതോടെ അവസാനിച്ചാൽ മതി.
ഇവനൊക്കെ ഉടുതുണിയില്ലാതെ റോഡിൽ കൂടി ഓടുന്നതും കാണും ദൈവത്തെ കളിയാക്കുന്ന വടക്കുള്ള ശിക്ഷ 😂😂😂😂
അല്ലാഹുവല്ലാ മുഹ്യുദ്ദീൻ ശൈഖ് ശിഫ ആകട്ടെ എന്ന് പറയൂ😂
ആമീൻ
Shifa yooo...ooole koduthaaal sheriyaaakulooo alle😂😂😂
അദ്ദേഹവും പടച്ചോനും ആയിക്കോളും. ഒന്നും അറിയാതെ ഒന്നും പറയാൻ നമ്മൾ ആൾ അല്ല
അനിൽ മുഹമ്മദിന് വിഷയങ്ങൾക്ക് ദാരിദ്ര്യം ഉണ്ട് അല്ലേ ? അങ്ങിനെയെങ്കിൽ അടക്ക പറിക്കുന്ന ജോലി കുറെ ഒഴിവുണ്ട്
ആരാന്റമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണ് സ്വന്തം അമ്മക് വന്നാലേ വിഷമം അറിയൂ ആ പയ്യന് അള്ളാഹു സൗഖ്യം നൽകട്ടെ
ഇത്തരം അസുഖങ്ങൾ ആർക്കും ഉണ്ടാകാതിരിക്കട്ടെ.... 🙏
اللهم اشفه ......يا رب العالمين......٬
ആ ഉസ്താദിനെ മാത്രമല്ല അയാളുടെ ദേഹത്ത് ശൈത്താനാണെന്ന് പറയുന്നവരെയും ചികിത്സയ്ക്ക് അയക്കണം
പൊന്നാര സുഹൃത്തുക്കളെ
ഉസ്താദിന് കുറെ നാളായിട്ട്
ഈ ഖുതുബിയത്തിന്റെ പരുവടികി വേണ്ടി ഓടി നടന്ന ഉറക്കം ഇല്ല അതിന്റെ ഒരു പ്രശ്നമേ ഉള്ളൂ അല്ലാതെ
ഒരു സിഹറും ഇല്ല ഒരു പ്രശ്നവും ഇല്ല ❤❤❤❤❤❤❤❤❤
ഇത് കണ്ടു ചിരിച്ച അനിലിനെ എവിടെ കൊണ്ടുപോയാണ് ചികിൽസിക്കേണ്ടത് എന്ന് നോക്കണം. അസുഖ ബാധിധനായ ഒരാളെ ആശ്വസിപ്പിക്കുന്നതിനു പകരം അയാൾ ഊറി ചിരിക്കുകയാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
അയാളെ ഓർത്തല്ല ചിരിച്ചത്.
പോത്തേ ആ ചെക്കനെ ഓർത്തല്ല ചിരിക്കുന്നത്.. ഇവനെ എഴുന്നള്ളിക്കുന്ന നിന്നെപോലെയുള്ള മരമണ്ടന്മാരെ ഓർത്താണ് അനിൽ മുഹമ്മദ് ചിരിക്കുന്നത്
പാവമാണ് നീട്ടി പരത്തി വീഡിയോ ചെയ്യാതെ പാവത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.... പാവത്തിനെ കുടുംബവും അയൽക്കാരം എല്ലാരും ഉണ്ടാകും.... ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന വരും അതിന് പ്രോത്സാഹനം നൽകുന്നവരും ശ്രദ്ധിക്കുക..😢
പാവം മനോ നില തെറ്റിയ ആളാണ് ഇനി ഇയാളെ ആവുലിയ ആക്കരുത് പ്ലീസ് ദീനിന് വേണ്ടി അപേക്ഷ യാണ് 🙏🙏🙏
ഒരാളുടെ അവസ്ഥയെ ഇങ്ങനെ വിമർശിക്കാൻ കഴിയുന്ന അങ്ങയുടെ കഴിവ് അപാരം തന്നെ... കാള പെറ്റുന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന കുറേ വിമർശകർ
എങ്കിൽ എല്ലാ സത്യവും അറിയാവുന്ന താങ്കൾ. എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ
അദേഹത്തിന്റെ മാനസികാവസ്‌ഥ ശെരിയല്ല... വളരെ പെട്ടന്നാണ് mindout ആയത് @@Ramiz7766
അയാളെ തൊഴിൽ അതാണ് തീട്ടം തിന്ന് ജീവിക്കൻ
Dr. Anil mohamed സാറെ നിങ്ങൾക്കും സുഖമില്ലേ.
Sihr aanu😂
ആ ആർട്ടിഫിഷ്യൽ ചിരി ( ഇളി ) കണ്ടിട്ടും ഇങ്ങിനെ ചോദിക്കുന്ന താങ്കൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ...?
നാട്ടുകാരെപറ്റി കുന്ന സമസ്തയുടെ തലേകെട്ടുകാരുടെ തട്ടിപ് ഇയാൾ പറയുമ്പോൾ കുറച്ചുകൂടി ആളുകൾ അറിയും അത് കൂടുതൽ നാണക്കേടാണന്നു തോന്നുന്നു അല്ലേ. 😂😂
ANIL SAB PARAYATTE ..MATHATHE NASHIPIKUNA SAMASTHA KARUDE KATHA
????!!!
നിങ്ങൾ പൈസക്ക് വേണ്ടി അസുഗം ഉള്ള ആളെ കളിയാക്കരുത്, നിങ്ങൾക്കും നാളെ ഇത് വരാം
അനിലെ..താങ്കളുടെ പരിസരപ്രദേശത്തുള്ള ഒരു പയ്യൻ ആണിത് അദ്ദേഹത്തിന് ചില മാനസിക ബുദ്ധിമുട്ടുണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത് ഇപ്പോൾ അതിൻറെ ചികിത്സയിലും ആണ് താങ്കൾ അന്വേഷിച്ചാൽ അത് മനസ്സിലാകും.നിരന്തരമായി ഈ വീഡിയോ ഇങ്ങനെ പ്രചരിപ്പിക്കുന്നതിലൂടെ താങ്കൾക്ക് എന്ത് സുഖമാണ് ലഭിക്കുന്നത്….
മാനസിക രോഗമുള്ളവരെ വേദിയിൽ കൊണ്ടിരുത്തി വായിൽ തോന്നിയത് വിളിച്ച് പറയുന്നതിന് കുഴപ്പമില്ല അല്ലേ ??
രണ്ടു ദിവസമേ ആയിട്ടുള്ളൂ ആ കുഞ്ഞിന് ഇത് സംഭവിച്ചിട്ട്..
അവനിനി ബെല്യ ഔല്യ പാപ്പ ആവും
sajeevkaaa adipoli reply
എടോ അവൻ്റെ അസുഖം എന്താണ് എന്ന് അറിഞ്ഞിട്ടും അവന് മൈക്ക് കൊടുത്തു സ്റ്റേജിൽ കയറ്റി അ വുലിയ ആക്കാൻ നോക്കി അതാണ് ഈ പോക്ക് പോയാൽ ഭാവിയിൽ മിനി സിഎം ആവും അതിന്ന് അനിൽ സാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
അനിൽ ആരെയുണ്ട് ആക്ഷേപിക്കിത്തത്... ഇന്നലെ മനാഫ്നെ... ഇന്ന് ഈ ചെറുക്കനെ...നാളെ ഇനി ആരെയോ തിന്നാൻ വേണ്ടി കാത്തിരിക്കുകയാണ്...
ഒന്നു പോടൈ ഇതെല്ലാം തനി തട്ടിപ്പ് സംഘമാണ്.
ഇത് തന്നെ നാടകമാണ്
ഇദ്ദേഹം ഇങ്ങനൊരു വീഡിയോ ചെയ്തത് കൊണ്ട് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. ഇത് കൊണ്ട് ആ സഹോദരന്റെ മാനസിക നിലയെ പറ്റി പൊതു ജനങ്ങൾക്ക് മനസ്സിലായി. ഇല്ലെങ്കിൽ ഇദ്ദേഹത്തിന് സ്റ്റേജ് കൊടുക്കാനും, ദുആ മജ്ലിസുകൾ നടത്താനും, youtube ലൈവുകളിൽ ദുആ ചെയ്യിക്കാനും, ഗൂഗിൾ പേ വഴി ലക്ഷങ്ങൾ അയച്ചു കൊടുക്കാനും സാധുക്കളായ കുറേ പാവങ്ങൾ മത്സരിച്ചേനെ..
നിനക്ക് ഇത് വരെ നേരം വെളുത്തില്ലേ കഷ്ട്ടം
@@ajmalbasheer5126 അനിലിന്റെ വീഡിയോ യിലെ ആദ്യത്തിലെ അട്ടഹാസം കേട്ടില്ലേ...
ഇയാളുടെ മൈൻഡ് മാറാൻ നിമിഷങ്ങൾ പോരേ...
അവന് സിഹ്ർ ആരോ ചെയ്തുയെന്നും അത് മാറ്റിതരണേ യെന്നും അയാൾ ഈ മജ്‌ലിസിൽ തന്നെ ദുആ ചെയ്തതാണ്...സിഹ്ർ മുഖേന അയാൾക്ക് ഉണ്ടായ വിഷമങ്ങളും അയാൾ അന്ന് പറഞ്ഞതാണ്...ആ ഇരിക്കുന്ന ഉസ്താദ്മാർ എല്ലാം ആ ചെറുക്കനെ പഠിപ്പിച്ചവർ തന്നെ...അവരെ ആദരിക്കൽ ചടങ്ങിന് അക്ഷരം പഠിപ്പിച്ചവരെ വിളിച്ച് വരുത്തിയതാണ്... ദർസിൽ പഠിപ്പിച്ചത് ലക്ഷദ്വീപ് കാരൻ ഒരു ഉസ്താദ് ആണ്.. എന്നും രാവിലെ 5:45 മുതൽ മജ്‌ലിസ് നടത്തുന്ന ഈ ചെറുക്കന് സിഹ്ർ ബാധിച്ചെൻകിൽ നമുക്കോ...
ഇന്ന് രാവിലെയും അതിന്റെ മജ്‌ലിസ് ഉണ്ടായിരുന്നു
ആക്ഷേപമല്ല, ജനങ്ങൾക്ക് വിലയിരുത്താൻ വേണ്ടിയുള്ള ഒരു പ്രയത്നമാണ്. ഒരാളെങ്കിലും പ്രതികരിക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുകയോ
തള്ളിക്കളയുകയോ ചെയ്യാം നമുക്ക്.
സുഖമില്ലാത്ത ഡോക്ടർ അനിൽ സുഖമില്ലാത്ത മുസ്ലിയാരെ കളിയാക്കി കഴിഞ്ഞദിവസം അനിലിനും അയാളെപ്പോലെ സുഖമില്ല
സിഹ്റ് എന്ന് പറഞ്ഞ് ഭയപ്പെടുത്തി ചൂഷണം ചെയ്യുന്ന സിദ്ധന്മാരും ചികിത്സകരും കൂടിഎന്നാണ് ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങളിലേക്കും മാനസിക വിഭ്രാന്തി കളിലേക്കും എത്രയോ ആൾക്കാരെ നശിപ്പിക്കുന്നു എത്ര കുടുംബങ്ങളിൽ സിഹ്റ് ഉണ്ടെന്ന് പറഞ്ഞു മാനസിക രോഗികളായി മാറിയ ഒരുപാട് സാധാരണക്കാരും പാവപ്പെട്ട ഉസ്താദുമാരുടെ മക്കളും ഭാര്യമാരും പോലും ഇതിൽനിന്നും മോചിതരല്ല
ഇസ്ലാം മതം തന്നെ ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസം ആണ് കോയ
വാക്കുകൾ കൊണ്ട് വാചലരായ യൂട്യൂബർമാർക്ക് ഒരു വിഷയം കിട്ടിയതല്ലേ.. അവർ അത് ആഘോഷം ആക്കും.. അള്ളാഹു ആ ഉസ്താദിന്റെ രോഗം ഷിഫാ നൽകട്ടെ... ആ കുടുംബത്തിന് സമാധാനം നൽകട്ടെ 🤲🏻🤲🏻😔
അദ്ദേഹത്തെ വിശ്വസിച്ച് പ്രശ്ന പരിഹാരത്തിനായി ഗൂഗിൾ പേ ചെയ്ത ഫാൻസുകാർ സ്വാഹ
നിൻ്റെ വീട്ടിലുള്ളവർക്ക് ആർക്കെങ്കിലും ഈ അവസ്ഥ വരുമ്പോൾ മനസിലാവും മറ്റുള്ളവരെ കുറ്റം പറയുമ്പോൾ
ഇത് അഭിനയം ആണെങ്കിൽ അവനൊരു ഓസ്കാർ കൊടുക്കണം.. ഇനി അങ്ങനെ അല്ല, പാവപ്പെട്ടവന്റെ മനോനില തെറ്റിയത് ആണെങ്കിൽ അള്ളാഹു എത്രയും വേഗം സുഖം കൊടുക്കട്ടെ...
കുതിരവട്ടം ഹോസ്പിറ്റലിൽ നല്ല ചികിത്സ ഉണ്ട് കരുനാഗപ്പള്ളി ക്കാർ ശ്രദ്ധിക്കുക
ദീൻ കാര്യങ്ങളിൽ ഇങ്ങനെ അതും വിത്തും പറയുന്ന ആളുകളെ ഏൽപ്പിച്ചു ദൂരെ നിന്ന് മാറിയിരുന്നു ചിരിക്കുന്ന പണ്ഡിത വരേണ്യരേ നിങ്ങൾ ഇതിനു സമാധാനം പറയണം ഇതൊക്കെ ഹാലാണ് സമുദായമേ നാണിക്കുക
അദ്ദേഹത്തിന് മാനസ്സിക രോഗമുണ്ട് ഞങൾ അന്വേഷിച്ചു😢
ഒരു രോഗിയെ രോഗ സമയത്തുള്ള സംസാരങ്ങൾ എല്ലാം ക്ലിപ്പാക്കി വീഡിയോ ചെയ്തു മാലോകരെ അറിയിച്ചു പരിഹസിച്ചു ചിരിക്കുന്ന ഈ അനിൽ കരുനാഗപ്പള്ളിക്ക് നല്ലൊരു മനഃശാസ്ത്രജ്ഞനെ കാണിച്ച് ചികിത്സ അനിവാര്യമായിരിക്കുന്നു. വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ
ബുറാക്കിൻറ പുറത്ത് കയറി സ്വർഗ്ഗത്തിൽ പോയ ആളിന് എന്ത് അസുഖമാണ്. പിരി വെട്ടിയതാണൊ, അതോ സ്ക്രൂ ഇളകിയതാണോ. 2:18
മലം അനിൽ ആദ്യമായി ഒരു സത്യം പറഞ്ഞു
നുണ പറഞ്ഞതിന്റെ ലിങ്ക് ഇവിടെ ഒന്ന് ഇടാമോ..
@@saleemdplus4023ഇയാൾ പറയുന്നത് മുഴുവൻ ഇസ്ലാം എന്ന ലോകൈകനുണയെ വെളുപ്പിക്കൽ ആണ്
@@saleemdplus4023 മുകളിൽ കമെന്റ് ഇട്ടവനൊരു തന്ത ഉണ്ടന്ന് പണ്ട് അനിൽ പറഞ്ഞിട്ടുണ്ടാവും
ഒരുനല്ല വിശ്വാസി ആകാൻ നോക്കു
ഒരാൾ സുഖമില്ലാതെ എന്തൊ പറഞ്ഞ് വിവാദമായി അത് കാരണത്താൽ അനിൽ നെപ്പോലുള്ളവർക്ക് പൈസ്സ ഉണ്ടാക്കാൻ ഉള്ള ഒരു കൊയ്ത്ത് കാലവും ആയി
ഇത് നമ്മളെകൊണ്ട് കൂട്ടിയാൽ കൂടില്ല 😮 അപ്പോൾ എജ്ജാതി പണിയാണ് കൊടുത്തത്
Areyum kurich ingana paryaruth ethravliya rogathinum nadhan Shifa nalki anugrahikkattei aameen
ഏതായാലും നാട്ടാരെ ഇറച്ചി ' തിന്ന് ജീവിക്കുന്ന അനിലെ നിനക്കും ഉണ്ട് കുടംബവും മക്കളും ഈ ചിരിക്കും റിയാക്ടിനൊക്കെ തിരിച്ച് കിട്ടും
പെട്ടന്ന് ചികിത്സിച്ചാൽ തീരാവുന്ന അസുഖമേ ഉള്ളു പക്ഷേ അസുഖത്തെ പോലും ബിസ്സിനസ്സ് ആകി മാറ്റുന്നത് ദുഃഖകരം
ലോകം എത്ര പുരോഗമിച്ചാലും പിടിച്ചുനിൽക്കാനാവില്ല. കാരണം നിങ്ങൾ ഇപ്പോഴും അന്ധവിശ്വാസത്തിൽ മുങ്ങിത്താഴുന്നു. അവ ദൈവമോ സ്വർഗ്ഗമോ നരകമോ പോലെയുള്ള വിശ്വാസങ്ങൾ മാത്രമാണ്. ഇവയെ അന്ധമായി പിന്തുടരുന്നതിനു പകരം അറിവും വിവേകവും പ്രയോഗിക്കുക. നല്ല വിദ്യാഭ്യാസവും ആധുനിക ബുദ്ധിയും നിങ്ങളുടെ അടുത്ത ഘട്ടം എളുപ്പമാക്കാൻ സഹായിക്കും. മദ്രസയിൽ മാത്രം പഠിക്കുന്ന താങ്കൾ പുരോഗമന ചിന്തകളിലേക്ക് ചായ്‌വുള്ളതായി തോന്നുന്നു. ശാസ്ത്രം, യുക്തി, ആധുനിക വിദ്യാഭ്യാസം എന്നിവയും ഇതോടൊപ്പം തുല്യമായി മനസ്സിലാക്കണം.😭😭😭😭😭😭😭
🎉❤പ്രവാചകന് മുഹമ്മദ് നബിയെ കണ്ടിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ കേസായിരുന്നു. അതിനെ അങ്ങനെ കാണാനുള്ള ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. തീര് ച്ചയായും അല്ലാഹുവാകട്ടെ അതിനെപ്പറ്റി അറിവുള്ളവനാകുന്നു. അതിനാൽ അത്തരം കാര്യങ്ങൾ, അതായത് സംശയാസ്പദമായ കാര്യങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്❤സംശയാസ്പദമായ കാര്യങ്ങളിൽ നമുക്ക് അറിയാത്ത എന്തെങ്കിലും പ്രചരിപ്പിക്കുന്നത് ഒരുപക്ഷേ നമ്മുടെ സ്ഥാനത്തെ പോലും ബാധിച്ചേക്കാം❤🎉
ശരിക്കും അനിലെ നിനക്കാണ് മാനസിക വിഭ്രാന്തി
മാനസിക രോഗം പിടിപെട്ട ഒരാളെ രോഗമാണെന്ന് മനസ്സിലായിട്ടും പരിഹസിക്കാനുള്ള തൻറെ മനസ്സ് സാധാരണ ആളുകൾക്ക് സാധിക്കുന്നതല്ല
സത്യം അയാൾക് സുഖമില്ലാത്തതാണ് എന്ന് അറിഞ്ഞിട്ടും താങ്കൾ വീണ്ടും അയാളെ പരിഹസിക്കുകയാണ്.... ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത് അല്ല...
പക്ഷെ അത് കേട്ടുകൊണ്ടിരിക്കുന്നവരും വേദിയിലിരിക്കുന്നവരും മിഴുങ്ങാസ്യ എന്ന് പറഞ്ഞിരിക്കുന്നത് കണ്ടിട്ട് അവർക്കാണ് അസുഖമെന്നു തോന്നുന്നു എന്തായാലും ആ സഹോദരന് അല്ലാഹു ശിഫ നൽകട്ടെ 🤲🏻
Anil ഒരു സംസ്കാരം ഇല്ലാത്ത വർത്താനം പറയുന്ന മനുഷ്യൻ
ഇദ്ധേഹത്തിന് സ്റ്റേജ് ഒരുക്കിയവർക്ക് കമ്മീഷൻ കിട്ടിയിട്ടുണ്ടാവാം
സാറിൻറെ ഈ അളിഞ്ഞ ചിരി മഹാ ബോറാണ്. ദയവായി നിർത്തണേ
ശരിക്ക് ചിരിക്കാൻ അറിയാത്തതും ഇതുപോലെ ചിരിക്കുന്നതുമായ ഒരുപാട് പേർ കേരളത്തിലുണ്ട് അവർക്കായി താങ്കൾ മരിയ മോണ്ടിസോറി തുടങ്ങിയതുപോലെ ഒരു വിദ്യാലയം തുറക്കുന്നത് നന്നായിരിക്കും. അപ്പോൾ താങ്കൾക്ക് ഏത് വീഡിയോയും ആസ്വദിച്ച് കാണാനാവും ഒരു തൊഴിലും ആകും.
ഒരാളുടെ രോഗത്തിലും ഈ അളിഞ്ഞ പരിഹാസച്ചിരി മഹാബോറാണ്. ഗൗരവമുള്ള വിഷയങ്ങൾ പറയുമ്പോൾ അതിന്റേതായ ഗൗരവത്തിൽ ആണ് പറയേണ്ടത്. അല്ലാതെ വിഡ്ഢിച്ചിരി പാസ്സാക്കിക്കൊണ്ട് അല്ല.
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്.
നിർത്തരുതേ... ചെലോർക്ക് മനസ്സിലാവും ചെലോർക്ക് മനസ്സിലാവില്ല. ആ.. ചിരിയേ 😂
മതത്തിൻറെ പേരിൽ തട്ടിപ്പാണ് ആദ്യം നിർത്തേണ്ടത്
നിങ്ങളുടെ സപ്പോർട്ട് ചെയ്തു അയാളെ കൊണ്ട് എനിക്കത് ദുആ ചെയ്യിപ്പിക്കണം
പണി
പാളിയെന്ന്
മനസ്സിലായപ്പോൾ
കിളി പോയതാണെന്ന്
പറയാൻ തീരുമാനിച്ചു.
ഈ പ്രസംഗത്തിന് ശേഷമാണ് കിളി പോയത് എന്നാണ് കേൾക്കുന്നത്
അത് നബി(സ)യുടെ പേരിൽ കള്ളം പറഞ്ഞതിന് കിട്ടിയ ശിക്ഷയാണ് എന്ന് കരുതിയാൽ മതി.
മായ കഥകൾ കേട്ടു പാവം പയ്യന്റെ സ്ഥിരത നഷ്ട്ട പെട്ടു.....
ചികിൽസിക്കാതിരിക്കുക കുറച്ചു കഴിയുമ്പോൾ പടച്ചവനെ കണ്ടു എന്നുപറയും എന്താ കണ്ടൂടെ എന്ന് ചോദിക്കാനും ആളുണ്ടാവും അങ്ങിനെ കണ്ടു കണ്ടില്ല എന്ന് പറഞ്ഞു വീഡിയോ ഉണ്ടാക്കി പണം ഉണ്ടാകുക നന്ദി നമസ്കാരം
ഇങ്ങനെ കിളിപോയ കുറച്ചുപേരുണ്ടോ ഇക്കാ 😂 കണ്ടിട്ടും കേട്ടിട്ടും ചിരി വരുന്നു, ഏതായാലും ഇങ്ങനെ തുറന്ന് കാണിക്കുന്നതിൽ താങ്കളെ അഭിനന്ദിക്കുന്നു
He is the real islam
Let him make money
He follows what he learned
Definitely he become a multy millionaire
Ithu mattavan alla rahyamundakkiyavan
Corr....
ചെറുപ്രായത്തിലേ വിദ്യാഭ്യാസം ചെയ്യിച്ച് സമൂഹത്തിന് പ്രയോജനപ്പെടുന്ന ഉത്തമ പൗരന്മാരാക്കാൻ വിടാതെ മതവും വിദ്വേഷങ്ങളും പഠിപ്പിച്ച് വേർതിരിവ് ഉണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തുന്ന രക്ഷകർത്താക്കളാണ് ഇതിന് ഉത്തരവാദികൾ. ആരും ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആത്മപരിശോധനയാണ് വേണ്ടത്.
ഇവനൊക്കെ ന്യായീകരിച്ച് ന്യായീകരണ തൊഴിലാളികൾ വരും ഇഷ്ക്ക് കൂടിയാൽ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് പറഞ്ഞ് അതിനെ മോഡിഫൈ ചെയ്തു പ്രോത്സാഹിപ്പിക്കും
ഈ മുസ്‌ലിയാർ കുറച്ച് ആവേശത്തോടെ പറയുന്നു പല മുസ്ലിയാക്കന്മാർ ഇതേ കഥ മുൻപും പറഞ്ഞിട്ടുണ്ട്
ഇദ്ദേഹത്തിനെ ആരെങ്കിലും ഡോക്ടറെ കാണിക്കൂ.. ചുമ്മാ കോമഡി ആക്കല്ലേ
ഞാൻ ഒരു ദിവസം ഉറങ്ങുമ്പോൾ സ്വപ്നത്തിൽ മുഹമ്മദ് നബി വന്നു. കൂടെ അല്ലാഹുവും ഉണ്ടായിരുന്നു. എനിക്ക് അള്ളാഹു സ്വർഗം വാഗ്ദാനം ചെയ്തു.
അനിലിന് പണ്ടേ ഉള്ള സൂക്കേടാണ്, കാണുന്നതെല്ലാം ചുമക്കുക എന്നുള്ളത്, ഒരു വളിച്ച ഇളിയും
Allaahu nammey iha para vijayikalil ull peduthettey aameen aameen yaa rabbal haalameen sirkil ninnum bhidhathil ninnum nammallk eemaan nalghi anugrahikkattey aameen
ഒരാൾക്ക് മാനസികമായാൽ മറ്റുള്ളവർ എന്തിനാ ചിരിക്കുന്നത്
പാവം മാനസികരോഗം ആണ് നല്ല ചികിത്സ കൊടുക്കണം
ഈ ചെക്കൻപറഞ്ഞപ്പോൾമാത്രം മാനസിക നില തെറ്റിയത്.. ഇതിനുമുൻപ്തലമൂത്തവർ എത്രയോപറഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു അതിനൊന്നും ആർക്കും ഒരുഎതിർപ്പുമില്ല.........
Dr.Anil Mohammed,
താങ്കൾ അങ്ങയുടെ വില കളയരുത്. 😢
ഇതാണ് സമസ്ത ഉണ്ടാക്കിയെടുത്ത വിശ്വാസം. അതിൽ നിന്ന് മാറി യഥാർത്ഥ സുന്നി ആയി മാറി.
ഭക്തി മൂത്ത് വട്ട് ആയതാണ്...കൂടുതൽ ഭക്തിയും മുത്തും അല്ലാഹും വിളിക്കുന്ന എല്ലവന്റെയും അവസ്ഥ ഇതൊക്കെ തന്നെ...
അയാളെ കൊണ്ടുനടക്കുന്ന ആൾക്കാർക്ക് മനോരോഗമില്ലേ അയാളെ അസുഖമുള്ള ആളാണെന്ന് പറഞ്ഞപ്പോ അയാളെ സ്റ്റേജിൽ വിളിച്ചിരുത്തി പരിപാടി നടത്തുന്ന.
ഇതിനെക്കാളും ബലിയ ഉസ്താദ് പറഞ്ഞിട്ടുണ്ട് ഒന്നും ബേണ്ട രണ്ടും ബേണ്ട ഡയാലിസും ബേണ്ടന്നു ഒരു ഡയാലിസിസ് രോഗിയോടു എപ്പോൾ എവിടെ അറിയുന്നവർ like ചെയ്യു
ഇത് പുറത്ത് കൊണ്ട് വന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ...
അല്ലാതെ മുസ്ലിം ഉമ്മത്തു ഇത് അറിയില്ല..
ഇതിൽ കമന്റ് ഇടുന്നവർ കഥ അറിയാതെ അറിയാതെ ആട്ടം കാണുന്നു..
ഒരു കുഞ്ഞിനേക്കാൾ നിഷ്കളങ്കമായ സംസാരം😢
എന്റെ നാട്ടിൽ ഇങ്ങനെ ഉണ്ടായിരുന്നു ഒരാൾ ഗൾഫിൽ നിന്ന് അസുഗം തുടങ്ങി ജിന്ന് കേറിയത് എന്ന് പറഞ്ഞു കൊണ്ട് നടന്നു അവസാനം അയാൾ തൂങ്ങി മരിച്ചു
Nallaavataranam
Nalla oru vekthi ayirunnu orupaad perk bakshnam kodutha usthaad ayirunnu 😊😊😊😊 ith ntho usthadin aro ntho cheithaathan 😊
ഇതിന് വേദിയൊരുക്കി കൊടുത്തവർ ശരിക്കും കാശുണ്ടാക്കാൻ വേണ്ടി തന്നെയാണ് കാരണം ഇയാൾ അസുഖമുണ്ടെന്ന് അറിഞ്ഞിട്ടും ഇയാളെ കൊണ്ട് പറയിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ആരും ചോദിക്കുന്നില്ല ദുനിയാവിന്റെ കാര്യത്തിന് വേണ്ടിയാണ് എന്ന് ഇതിൽ നിന്നും എല്ലാവർക്കും മനസ്സിലാവും കാരണം അടുത്ത സിഎം മടവൂര് ആവാനുള്ള ചാൻസ് ഉള്ള ആൾ ആയതുകൊണ്ട് ഇപ്പോൾ ഒരു മാനസിക രോഗിയാണെന്ന് ആളുകൾ പറയുന്നുണ്ടാവും പക്ഷേകുറച്ചു കഴിയുമ്പോൾ ഇത് ഒരു സിഎം മടവൂർ ആയി മാറുന്നത് ഈ തലമുറ കാണില്ല അടുത്ത തലമുറയിൽ അത് പ്രത്യക്ഷപ്പെടും തുമ്പിലെ നുള്ളിയാൽ നമ്മുടെ മതത്തിന് നല്ലത് അല്ലെങ്കിൽ നമ്മുടെ മതം മായാവി കഥ പോലെ ആയിത്തീരും
ഒന്നും പറയാൻ പറ്റില്ല. സിഹ്ർ ആണെന്ന് തോന്നുന്നു. അല്ലാഹ് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ. ആമീൻ.
ഇങ്ങനെ. മാനസികമായി. ഉള്ളവരെ. കളിയാക്കരുത്
ഇങ്ങനെ. പറഞ്ഞു. നടക്കുന്ന. എത്രയോ. പേരുണ്ട്.. ഇതോടെ. നിർത്തു. അനിലേ
ഉസ്താദിനു മാനസിക രോഗം ആണെങ്കിലും അല്ലെങ്കിലും ഇന്രെങ്കിലും സ്വപ്നം കാണുന്നെങ്കിൽ അനിലേട്ടനോട് ചോദിക്കണം എന്താണ് കാണേണ്ടതെന്ന്
ഏത് വിഷയഎം ഉണ്ടായാലും നല്ലതയായാലും ചീത്ത യായാലും അതെല്ലാം വിറ്റ് കാശുണ്ടാകുന്ന അനിൽ തനിക്കാനാടോ കിളിപോയത്.
പ്രവാചകനെ കണ്ടു എന്നല്ലേ പറഞ്ഞോളു അല്ലാണ്ട് ഇമാം മഹ്ദി ആണ് എന്നൊന്നും പറഞ്ഞില്ലല്ലോ.... പാവം നബിയോടുള്ള ഹുബ്ബ് കൊണ്ടായിരിക്കും,,, പാവം അത് സ്വപ്നം കണ്ടതോ അല്ലെങ്കിൽ വട്ടായതോ ആയിരിക്കും അതിനെ വെറുതെ വിട്ടേക്ക് പാവം, എന്തായാലും ഒരു മുസ്ലിം ബോധത്തോടെ നുണ പറയില്ല, ഇതൊക്കെ എടുത്ത് വീഡിയോ ഇട്ടു നമ്മുട ആൾക്കാരെ നാണം കെടുത്തണോ... പാവം,,,😢
Eeeiii Nuna parayillaaa...thoookkeduth aaakaashathoott vedi vekkummm
ആഘോഷിക്കാൻ എല്ലാവർക്കും ഒരു അവസരം കിട്ടി. നിങ്ങൾ santhoshikki
ഇദ്ദേഹം ഇങ്ങനൊരു വീഡിയോ ചെയ്തത് കൊണ്ട് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. ഇത് കൊണ്ട് ആ സഹോദരന്റെ മാനസിക നിലയെ പറ്റി പൊതു ജനങ്ങൾക്ക് മനസ്സിലായി. ഇല്ലെങ്കിൽ ഇദ്ദേഹത്തിന് സ്റ്റേജ് കൊടുക്കാനും, ദുആ മജ്ലിസുകൾ നടത്താനും, youtube ലൈവുകളിൽ ദുആ ചെയ്യിക്കാനും, ഗൂഗിൾ പേ വഴി ലക്ഷങ്ങൾ അയച്ചു കൊടുക്കാനും സാധുക്കളായ കുറേ പാവങ്ങൾ മത്സരിച്ചേനെ..
@@safiyasworld9926 ഇത്തരം മനോരോഗികളെ സിദ്ധാന്മാരായി കൊണ്ടുനടക്കുന്നവരെ ഓർത്തു ചിരിക്കുകയല്ലാതെ മറ്റെന്താണ് ചൈയ്യേണ്ടത്.
മാനസിക വിഫ്രാന്തി ഉള്ളവരെ എന്തിനു സ്റ്റേജിൽ കയറ്റി അവഹേളിക്കണം?.. കേൾക്കുന്നവർക്കും അരോചകമല്ലേ...
ഇത് മതം തലയ്ക്കു പിടിച്ചതാണ്അതിന് മാനസികരോഗം എന്ന് പറയാമെങ്കിൽ..
നബിയെ അപമാനിക്കുന്ന ഈ ശൈത്താനെ ശരിക്കും ഭൂഷണം
@@zakariya.k9937 രണ്ട് മൂന്ന് ദിവസം മുമ്പ് വരെ പ്രശ്നം ഇല്ലായിരുന്നു എന്ന് റെക്കോർടിൽ പറയുന്നുണ്ട് 💯അപ്പൊ അതിന് മുമ്പത്തെ പുള്ളിയുടെ സംസാരം എങ്ങനെ ആയിരുന്നു എന്ന് നോക്കണം 👍
അനിൽ. ആൻറ്റണി.. ക്.. പണി ഒന്നും.. ഇല്ലെ
കുട്ടികളിലേക്ക് അന്ധവിശ്വാസം വളർത്തി അവരെ ഒന്നിനും കൊള്ളാത്തക്കുന്ന കുറെ ആളുകൾ
പലരും
അനിൽ സർ
പറയുന്നതിന് പ്രതികൂല
കമെന്റ്
ഇട്ടു
ഒരു കാര്യം
ഈ പറഞ്ഞ
മനുഷ്യൻ
ആളുകളെ
പറഞ്ഞു വിഡ്ഢി ആക്കുന്നത്
കയ്യും കെട്ടി നോക്കി നിക്കണോ
പിന്നെ സാറിന്റെ ചിരി
അത് ഒരു അനുഗ്രഹം ആണ്
ഈ കമെന്റ് ഇട്ടവർ ഒരിക്കലും ചിരിരിച്ചിട്ടുണ്ടാകില്ല
രോഗി യാണ്
ഇങ്ങനെ പ്രശ്നം വഷളാകാതെ നല്ല സൈക്യാഷ്ടറിനെ കാണിക്കു സംഘടകർ സ്റ്റെജിൽ അവസരം കൊടുക്കാതിരിക്കുക.