വളരേ പക്വമായ ചോദ്യം അതിനനുസരിച്ച അളന്നു മുറിച്ച മറുപടി എല്ലാം ഒന്നിനൊന്ന് മെച്ചം. കേൾക്കുന്നവർക്ക് ഒട്ടും മടുപ്പ് വരുത്തായ രീതി. എല്ലാം സന്തോഷമായി അഭിനന്ദനങ്ങൾ
ചരിത്രം ഗ്രഹിച്ച ഒന്നാന്തരം ചോദ്യങ്ങൾ👍 ചികിൽസ കഴിഞ്ഞ ശേഷം ആദ്യമായി കേട്ട ആർജവത്തോടുള്ള ,സ്പഷ്ഠമായ ഉത്തരങ്ങൾ👌 ഉസ്താദിനെ തെറ്റിദ്ധരിച്ചവർക്ക് വളരെ ഉപകാരപ്രദമായ അഭിമുഖം🌷 നിഷ്പച്ച നിലപാടുള്ള മീഡിയ വണ്ണിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
മുത്താണ് ഷൈഖുനാ.. അഭിമാനമാണ്.. സ്വദേശത്തും വിദേശത്തും.. ആരുടെ മുന്നിലും കാണിക്കാൻ ശക്തിയുള്ള ഒരേ ഒരു നേതാവ്.. ആഫിയത്തുള്ള ദീർഘായുസ് നൽകി മുസ്ലിം സമൂഹത്തിനെ അനുഗ്രഹിക്കണെ.. അള്ളാ..ആമീൻ
@@userktl1162 ഇൽമും തഖ്വയും വിനയവും ഉണ്ടെങ്കിൽ എല്ലാവരിലും ആദരിക്കപ്പെടും.. അങ്ങിനെയുണ്ടാകുമ്പോൾ ദൈവമാകുകയാണെങ്കിൽ പ്രവാചകന്മാർ മുതൽ ലോകത്ത് ഒരാളും അറിയപ്പെടരുതല്ലോ...
ഉസ്താദിന് ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാൻ അള്ളാഹുദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. ഉസ്താദിന്റെ ഈ അവസ്ഥയിലും ദീനിന്റെ പോരാ എല്ലാ രാജ്യ കാര്യങ്ങളിലെ ചിന്തയുംദീർഘമായ വീക്ഷണവും പ്രശംസയും നന്മയും നിറഞ്ഞതാണ്. അള്ളാഹു ആഫിയത്തും ദീർഘയുസ്സും നൽകട്ടെ ആമീൻ
മീഡിയ one ചാനലിന് നന്ദി. ഇത് പോലെ ജിഫ്രി തങ്ങളുടെയും ഒരു അഭിമുഖം ഞങ്ങൾ പ്രദീക്ഷിക്കുന്നു 🤲🤲🤲 മുസ്ലിം സമുദായത്തിലെ ഭിന്നിപ്പാണ് ഇപ്പോൾ നടക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും കാരണം
ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ലോകം അറിയുന്ന ഇസ്ലാമിക പണ്ഡിതന്‍.. പിളര്‍പ്പിന് മുമ്പുള്ള സമസ്തയിലെ മുശാവറ അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരു പണ്ഡിതന്‍. 3200 പള്ളികള്‍ തന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പണ്ഡിതന്‍, ഒരായുസ്സ് മുഴുവന്‍ സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച ഉജ്ജ്വല വ്യക്തിത്വം.. ഞാന്‍ മുസ്ലിം ലീഗുകാരനാണ്, സമസ്തക്കാരനും ആണ്. പക്ഷേ ജീവിതത്തിലൊരിക്കലും എ.പി ഉസ്താദിനെ കുറിച്ച് ആദരവോടെയല്ലാതെ സംസാരിച്ചിട്ടില്ല, അല്‍ഹംദുലില്ലാഹ് .. സമസ്തയുടെ നൂറാം വാര്‍ഷികം കോഴിക്കോട് കടപ്പുറത്ത് ഇന്ത്യാ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാണക്കാട് തങ്ങള്‍,ജിഫ്രി തങ്ങള്‍,എ.പി ഉസ്താദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്താന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ.. ആമീന്‍..
പക്ഷേ അല്ലാഹുവിന് അറിയില്ല. കാരണം ലോകം നിയന്ത്രിക്കുന്ന അല്ലാഹുവിനെ തള്ളി പറഞ്ഞ്, ജീവിത കാലത്തും മരണത്തിന് ശേഷവും തന്നെ നിയന്ത്രിക്കുന്നത് സി എം മടവൂരാണെന്ന് അവകാശപ്പെടുന്ന കാന്തപുരത്തെ അല്ലാഹുവിന് വേണ്ട! ശിർക് ചെയ്യുന്ന കാന്തപുരം അല്ലാഹുവിന്റെ ശത്രുവാണ് ! ഖുർആൻ അർത്ഥമറിയാത്തത് കൊണ്ടാണ് ശിർകെന്ന വൻ പാപം ചെയ്യുന്ന കാന്തപുരത്തെ നിങ്ങൾ പൊക്കി പറയുന്നത്. ഖിയാമം വരെ തനിക്ക് ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ അല്ലാഹു വഴി പിഴച്ചവൻ എന്നാണ് പരിഹസിക്കുന്നത് (❤ അഹ്ഖാഫ് :5❤) അപ്പോൾ സി എം മഖാമിൽ പോയി, കേൾക്കാത്ത, ഉത്തരം തരാത്ത, മടവൂരിനോട് പ്രാർത്ഥിക്കുന്ന കാന്തപുരം ആരായി മാറി ? നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതി!
വളരെ നല്ല ഒരു അഭിമുഖം. 1. സൗദി ഗവൺമെന്റിന്റെ പരിശ്രമ ത്തെ, പ്രശംസിക്കുന്ന ഉസ്താദ്! 2. ഒരുമിച്ച് ഒരു സമ്മേളനം, അത് ആഗ്രഹം മാത്രമാവാതെ ഇരിക്കട്ടെ! 3. രാഷ്ട്രീയം ഇല്ല! 4. ഇന്ത്യൻ ഭരണഘടന....
എല്ലാവരും ഒത്തൊരുമിച്ചു സന്തോഷത്തിൽ ദീനുൽ ഇസ്ലാം തെറ്റിക്കാതെ ജീവിച്ചു ഈമാൻ കിട്ടി നമ്മൾ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ 🤲🏻അതിന് വേണ്ടി ബോധത്തോടെ ജീവിക്കാം ഇന്ഷാ അല്ലാഹ് ആരും ആരെയും കുറ്റം പറയരുത് പരിഹസിക്കരുത് ആരും തികഞ്ഞവർ ഇല്ല എല്ലാവ രും ചിന്തിച് തൗബ ചെയ്തു ജീവിക്കാൻ അല്ലാഹ് തൗഫീഖ് തരട്ടെ 🤲🏻👍🏻💚
Kanthapuram is a wise leader…his words are wisely picked and he speak like he knows what he is speaking..not like any other interviews of so called celebrities…❤
ഉസ്താദിന് പ്രായവും രോഗവും അലട്ടുന്നുണ്ടങ്കിലും ബുദ്ധികൂർമതയും ഓർമയുംഇപ്പോഴുംശക്തമാണ്. തുടർ ഭരണത്തെ കുറിച്ചും പിണറായി സർക്കാറിനെ കുറിച്ചും ഉള്ള ചോദ്യത്തിന് പ്രതികരിക്കാതെ സമയോചിതമായ സംയമനം നടത്തിയതിലൂടെ, ഈ ഇന്റർവിയിലൂടെ ഉസ്താദ് പ്രകടിപ്പിച്ച സുന്നി-മുസ്‌ലിംലീഗ് തുടങ്ങിയവയുടെ ഐക്യം സംജാതമാവേണ്ടതിന് തന്റെ അഭിപ്രായം തടസമാവരുത് എന്ന ആത്മാർത്ഥമായ ആഗ്രഹത്തിൽനിന്നാണ് എന്ന് മനസിലാക്കാം. ഈ ചോദ്യത്തിന് ഉസ്താദ് പ്രതികരിച്ചിരുന്നങ്കിൽ, അദ്ദേഹം പറഞ്ഞ മറ്റു കാര്യങ്ങളെ എല്ലാം അപ്രസക്തമാക്കും വിധം മീഡിയകൾ അത് ചർച്ചചെയ്ത് ചളമാക്കുമായിരുന്നു. ഉസ്താദ് എ പി അദ്ദേഹത്തിന്റെ നിലപാട് വക്തമാക്കിയ സ്ഥിതിക്ക് ഇനി പന്ത് ഇ. കെ സുന്നി നേതൃത്വത്തിന്റെയും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെയും കോർട്ടിലാണ്. കെ. ടി ജലീലിനെ പോലെയുള്ള കപടന്മാരും ഇരുസുന്നികളിലെയും ഇത്തിക്കണ്ണികളും പാരവെച്ചില്ലങ്കിൽ കേരള സുന്നത്ത്ജമാഅത്തിന്റെ ഒരു സമ്പൂർണ ഐക്ക്യ സമ്മേളനം നമുക്ക് കാണാം. ഇൻശാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ.
ഇൻഷാ അല്ലാഹ് ഉസ്താദ് അത് സാധിച്ചു തരും കാരുണ്യവാനായ റബ്ബ് തീർച്ചയായും എന്റെ ഉസ്താദിന് പരിപൂർണ ആരോഗ്യം ആഫിയത്ത് ദീർഘായുസും അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആ ഞാനും പ്രതീക്ഷിക്കുന്നു. ഈ മാനോടെ മരിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം 🤲
ഉസ്താദ് ഞങ്ങളെ വളർത്തി... ഞങ്ങൾ ഉസ്താദിനെ വളർത്തി... ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്തു... ഞങ്ങൾ ഉസ്താദിനു വേണ്ടി ദുആ ചെയ്തു... അള്ളാഹു തന്ന വരദാനം... അണികളുടെ രോമാഞ്ചം... അണയില്ല, അണി മുറിയില്ല ഈ അണികളും, ഈ നേതൃത്വവും ഈ പ്രസ്ഥാനവും ...
എന്ത് അറിവാണ് കാന്തപുരം നിങ്ങൾക്ക് തന്നത് ? അദ്ദേഹത്തിന് തന്നെ ഖുർആൻ അറിയില്ല. അല്ലാഹു പറയുന്നു: മരിച്ചവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ലെന്ന് !(❤ ഫാത്വിർ: 14❤) പക്ഷേ ഖുർആൻ അറിയാത്ത കാന്തപുരം കള്ളം പറയുന്നു" മലപ്പുറം എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയയോട് സഹായം ചോദിച്ചപ്പോൾ ഔലിയ കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് ! ഈ കള്ളമാണ് അദ്ദേഹം നിങ്ങളെ പഠിപ്പിക്കുന്നത്, ശിർക് ചെയ്യാൻ പ്രേരിപ്പിച്ച് നിങ്ങളെ നരകത്തിലേക്കാണ് അദ്ദേഹം നിങ്ങളെ കൊണ്ട് പോവുന്നതും ! അത് മനസിലാക്കാൻ ഖുർആൻ അർത്ഥമറിഞ്ഞ് ഓതണം
Quran അർഥം വെച്ച് സ്വന്തമായി നിയമങ്ങൾ കണ്ടത്തുന്ന വഹാബി vahabi: " ഞങ്ങൾക്ക് ഒരു സഹാബത്തിന്റെയും ഇമാമിന്റെയും വിഷതീകരണം ആവശ്യമില്ല. ഞങ്ങൾക്ക് വേണ്ട ആചാരങ്ങൾ ഞങ്ങൾ തന്നെ ഉണ്ടാക്കും " കഷ്ട്ടം.....
@@AbdulRazak-fu1oebadar ഷുഅദാക്കെളെ കുറിച്ച് അവര് മരിച്ചുപോയവര് ആണ് എന്ന് നിങ്ങള്‍ പറയരുത് അവര്‍ എന്റെ അടുത്ത് ജീവിച്ചിരിക്കുന്നവരാണ് എന്ന് അള്ളാഹു.. .. ഇതിൽ മുജാഹിദ് വിശ്വാസം എന്താണ്
നല്ല ആദരവോടെ ഉസ്താദിന് സമീപിച്ച അവതാരകൻ സന്തോഷം ആദ്യം ഉസ്താദ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നു എന്ന് പറഞ്ഞു വെച്ചു, ഉസ്താദിനോടുള്ള അഭിമുഖത്തിനിടയിൽ കേരളത്തിനകത്തും പുറത്തും അറിയുന്ന താങ്കൾ എന്നും പറഞ്ഞു വെച്ചു
എത്ര ഭംഗിയായി ട്ടാണ് സുഹൈൽ ഈ ഒരു കർത്തവ്യം നിർവഹിച്ചിരിക്കുന്നത്.. മാഷാ അല്ലാഹ്.. വളരെ നല്ല ഒരു ഇൻ്റർവ്യൂ..
പഴയചരിത്രം ചോദിച്ചത് നല്ലൊരറിവായ്
കാലഘട്ട ത്തിന്റെ ആവശ്യം അറിഞ്ഞു ഒരു മിച്ച് പ്രവർത്തനം നടത്താൻ ആ ഗ്രഹം പ്രകടിപ്പിച്ച ഉസ്താദി ന്ന് അഭിനന്ദനങ്ങൾ 🤲
എന്റെമുത്തായ ഉസ്താദിന് പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകണംമേ... അല്ലാഹുവേ... ആമീൻ.. 👍👍
തികഞ്ഞ ആദരുവുള്ള ചോദ്യ കർത്താവ്
ചോദ്യ കർത്താവും അവിടെത്തെ ശിഷ്യൻ.. സുഹൈൽ സഖാഫി... ആദരവോടയല്ലാതെ സംസാരിക്കാൻ പറ്റില്ലാലോ..
Love you bro❤
@@mmthwaha458majan seeenanalloo...moolel poyirunn karanjoode onn nallonam😂
@@shafi5397 അപ്പോ സുഹൈൽ saqafi അല്ലെ 🤔🤔
പറയേണ്ട കാര്യങ്ങൾ ഉചിതമായി ചുരുക്കി, സ്പഷ്ടമായി, കൃത്യമായി പറയുന്ന ഉസ്താദിന്റെ വാക്കുകൾ എന്നും ഒരു അത്ഭുതമാണ്. ✨🤍
yes ❤
Yes😍
👍
@@drzainudheenzeeyempharmace2272😊😊😊❤😂🎉😢😊
BB 6yytggbv
Y6 Okrrrrjño..p.
വളരേ പക്വമായ ചോദ്യം
അതിനനുസരിച്ച അളന്നു മുറിച്ച മറുപടി
എല്ലാം ഒന്നിനൊന്ന് മെച്ചം.
കേൾക്കുന്നവർക്ക് ഒട്ടും മടുപ്പ് വരുത്തായ രീതി.
എല്ലാം സന്തോഷമായി
അഭിനന്ദനങ്ങൾ
Keep it up bro ❤
Ap ഉസ്താദിന് ദീർഘായുസ് ഏറ്റി കൊടുക്കട്ടെ.. ആമീൻ
ചരിത്രം ഗ്രഹിച്ച ഒന്നാന്തരം ചോദ്യങ്ങൾ👍 ചികിൽസ കഴിഞ്ഞ ശേഷം ആദ്യമായി കേട്ട ആർജവത്തോടുള്ള ,സ്പഷ്ഠമായ ഉത്തരങ്ങൾ👌 ഉസ്താദിനെ തെറ്റിദ്ധരിച്ചവർക്ക് വളരെ ഉപകാരപ്രദമായ അഭിമുഖം🌷
നിഷ്പച്ച നിലപാടുള്ള മീഡിയ വണ്ണിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
I haven't seen like an interview before love you bro❤
മുത്താണ് ഷൈഖുനാ.. അഭിമാനമാണ്.. സ്വദേശത്തും വിദേശത്തും.. ആരുടെ മുന്നിലും കാണിക്കാൻ ശക്തിയുള്ള ഒരേ ഒരു നേതാവ്..
ആഫിയത്തുള്ള ദീർഘായുസ് നൽകി മുസ്ലിം സമൂഹത്തിനെ അനുഗ്രഹിക്കണെ.. അള്ളാ..ആമീൻ
മനുഷ്യ ദൈവം...😃
@@userktl1162മനസ്സില്‍ വിശം നിറച്ചവര്‍ പറയുന്ന വിവരക്കേട്
@@userktl1162 ഇൽമും തഖ്വയും വിനയവും ഉണ്ടെങ്കിൽ എല്ലാവരിലും ആദരിക്കപ്പെടും..
അങ്ങിനെയുണ്ടാകുമ്പോൾ ദൈവമാകുകയാണെങ്കിൽ പ്രവാചകന്മാർ മുതൽ ലോകത്ത് ഒരാളും അറിയപ്പെടരുതല്ലോ...
@@userktl1162
موتوا بغيظكم
Aameen
AP ഉസ്താദും ജിഫ്രിമുത്തുകോയ തങ്ങളും സാദിക്കലി ശിഹാബ് തങ്ങളും യോജിച്ച ചേർന്ന് സമസ്തയെ നയിക്കുവാൻ അല്ലാഹു തൗഫിഖ് ചെയ്യട്ടെ 🤲🤲
ആമീൻ
ആമീൻ
ആമീൻ
❤️❤️❤️
ആമീൻ യാറബ്ബൽ ആലമീൻ
നിലപാട് അന്നും ഇന്നും ഒന്ന്
അങ്ങനെ നിലപാട് പറയാൻ കഴിയുന്ന നേതാവ് കാന്തപുരം ഉസ്താദ്
ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ. ആമീൻ
അന്ന് ശരീഅത്ത് സമ്മേളനൽ മുജാഹിദ്ദമായി വേദി പങ്കിട്ടാൽ സുന്നി സം ചോർന്ന് പോകും.
ഇന്ന് സുന്നിസം കുടും
ആമീൻ
💚അല്ലാഹ് ആ തണൽ ഞങ്ങൾക്ക് നീ നീട്ടി തരണേ...🤲
Aameen 😊
അദ്ദേഹം നന്നായി സ്പഷ്ടമായി സംസാരിക്കുന്നു..👌👌❣️
അതാണ് കാന്തപുരം 👌👌👌
ഉസ്താദിന് ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാൻ അള്ളാഹുദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. ഉസ്താദിന്റെ ഈ അവസ്ഥയിലും ദീനിന്റെ പോരാ എല്ലാ രാജ്യ കാര്യങ്ങളിലെ ചിന്തയുംദീർഘമായ വീക്ഷണവും പ്രശംസയും നന്മയും നിറഞ്ഞതാണ്. അള്ളാഹു ആഫിയത്തും ദീർഘയുസ്സും നൽകട്ടെ ആമീൻ
വളരെ മനോഹരമായ
അഭിമുഖം"പക്വതയുള്ള ചോദ്യവും"മറുപടിയും"😍😍 ബലിപെരുന്നാൾ ആശംസകൾ ❤❤❤
Usthadintte interview കഴിയരുത് എന്ന് ആഗ്രഹിച്ചു പോയി 😍💥
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മത പണ്ഡിതൻ ❤❤❤❤
❤
അഭിനന്ദനം സഹോദരന് !🌿🌹
വളരെ സൗമ്യതയോടെ ചോദ്യകർത്താവിനെ ചോദ്യത്തിന് അഭിനന്ദിക്കുന്നു വളരെ സ്നേഹത്തോടെയുള്ള ചോദ്യം അഭിനന്ദനങ്ങൾ ചോദ്യകർത്താവിന് ഉസ്താദിന് ഒരായിരം പൂച്ചെണ്ടുകൾ
മതം
രാഷ്ട്രീയം
വിദ്യാഭ്യാസം
സംഘടനം. എല്ലാത്തിലും ഒരുത്തമ മാത്രക ദീർഗ്ഗായുസ്സ് നൽകണേ അള്ളാഹ്
..
മികവുറ്റ ചോദ്യകർത്താവ് അഭിനന്ദനങ്ങൾ
പുന്നാര ശൈഖുന 🥺💕
ആഫിയതുള്ള ദീർഘ ആയുസ്സ് നൽകണേ റബ്ബേ 🤲❤️
Aameen
ആമീൻ
ആമീന്‍
അൽഹംദുലില്ലാഹ് ആമീൻ യാ റബൽ ആലമീൻ 🤍
Aameen
അള്ളാഹു ഒന്നിച്ചു പ്രവർത്തിക്കാൻ ഭാഗ്യം നൽകട്ടെ
Masha Allah Great Scholar and Grant Mufti of India Sheikh Abubacker Ahmed and Our Ap Ustad. Proud to be part of Ssf, sys, kmj
"ഞങൾ കൊട്ടി ചിരിക്കുന്നില്ല " ശൈഖുന❤
മാഷാ അല്ലാഹ്
എത്ര ഭംഗിയായി അവതരിപ്പിച്ചു
അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
അല്ലാഹു ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ....
A p ഉസ്താദ് അത്ഭുതം നമ്മുടെ അഭിമാനം 🙏🏽👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🖕🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഉസ്താത് പറഞ്ഞത് ശരിയാണ് രണ്ട് ഭഗത്തുള്ള ചില ഉസ്താത് ന്മാർക്ക് കളവ് പറയൻ കഴിയില്ല തലയി കെട്ടികള പു പറയന്നവർ ഇടക്ക് ചാടിയേ ജിക്കാൻ സമ്മതിക്കില്ല. ബക്കർ
മീഡിയ one ചാനലിന് നന്ദി. ഇത് പോലെ ജിഫ്രി തങ്ങളുടെയും ഒരു അഭിമുഖം ഞങ്ങൾ പ്രദീക്ഷിക്കുന്നു 🤲🤲🤲
മുസ്ലിം സമുദായത്തിലെ ഭിന്നിപ്പാണ് ഇപ്പോൾ നടക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും കാരണം
ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ലോകം അറിയുന്ന ഇസ്ലാമിക പണ്ഡിതന്‍..
പിളര്‍പ്പിന് മുമ്പുള്ള സമസ്തയിലെ മുശാവറ അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരു പണ്ഡിതന്‍.
3200 പള്ളികള്‍ തന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പണ്ഡിതന്‍, ഒരായുസ്സ് മുഴുവന്‍ സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച ഉജ്ജ്വല വ്യക്തിത്വം..
ഞാന്‍ മുസ്ലിം ലീഗുകാരനാണ്, സമസ്തക്കാരനും ആണ്.
പക്ഷേ ജീവിതത്തിലൊരിക്കലും എ.പി ഉസ്താദിനെ കുറിച്ച് ആദരവോടെയല്ലാതെ സംസാരിച്ചിട്ടില്ല, അല്‍ഹംദുലില്ലാഹ് ..
സമസ്തയുടെ നൂറാം വാര്‍ഷികം കോഴിക്കോട് കടപ്പുറത്ത് ഇന്ത്യാ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാണക്കാട് തങ്ങള്‍,ജിഫ്രി തങ്ങള്‍,എ.പി ഉസ്താദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്താന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ..
ആമീന്‍..
നിങ്ങളുടെ നിലപാട് അഭിനന്ദനാർഹം
അല്ലാഹു അനുഗ്രഹിക്കട്ടെ
നിങ്ങളാണ് യഥാർത്ഥ സുന്നി... താങ്കളെ പോലെ ഇരുപക്ഷത്തെ നേതാക്കളും അനുയായികളും ചിന്തിച്ചാൽ സുന്നി ഐക്യം എളുപ്പമാകുO
പക്ഷേ അല്ലാഹുവിന് അറിയില്ല. കാരണം ലോകം നിയന്ത്രിക്കുന്ന അല്ലാഹുവിനെ തള്ളി പറഞ്ഞ്, ജീവിത കാലത്തും മരണത്തിന് ശേഷവും തന്നെ നിയന്ത്രിക്കുന്നത് സി എം മടവൂരാണെന്ന് അവകാശപ്പെടുന്ന കാന്തപുരത്തെ അല്ലാഹുവിന് വേണ്ട! ശിർക് ചെയ്യുന്ന കാന്തപുരം അല്ലാഹുവിന്റെ ശത്രുവാണ് ! ഖുർആൻ അർത്ഥമറിയാത്തത് കൊണ്ടാണ് ശിർകെന്ന വൻ പാപം ചെയ്യുന്ന കാന്തപുരത്തെ നിങ്ങൾ പൊക്കി പറയുന്നത്. ഖിയാമം വരെ തനിക്ക് ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ അല്ലാഹു വഴി പിഴച്ചവൻ എന്നാണ് പരിഹസിക്കുന്നത് (❤ അഹ്ഖാഫ് :5❤) അപ്പോൾ സി എം മഖാമിൽ പോയി, കേൾക്കാത്ത, ഉത്തരം തരാത്ത, മടവൂരിനോട് പ്രാർത്ഥിക്കുന്ന കാന്തപുരം ആരായി മാറി ? നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതി!
Aameen yaarabbal aalameen.. khair uddeshikkunnavarkkellam Allahu irulokathum vijayam nalkatte.. ellaa sharrukalilninnum Allahu namme kaathurakshikkatte.. Aameen..
Communism and wahabisam samasthayude aikyathe bayappedunnu.
കമ്മ്യൂണിസവും വഹാബിസവും ഇരു സമസ്തയുടെയും ഐക്യത്തെ ഭയപ്പെടുന്നു.
ഉസ്താദിനു അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ
പെരുന്നാൾ സുധിനത്തിൽ
മീഡിയ വണ്ണിന്റെ ഈ സുന്ദരമായ
അഭിമുഖത്തിലൂടെ മുസ്ലീം കൈരളിക്ക് കിട്ടിയ ഇരട്ടി മധുരം .
നല്ല ചോദ്യവും നല്ല മറുപടിയും. നേതാക്കള്‍ക് അള്ളാഹു ദീര്‍ഘആയുസും ആഫിയതും നൽകട്ടെ
മാഷാ അള്ളാഹ് ഉസ്താദിനു ആഫിയത്തും ദീർഘായുസ്സും നെൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
شيخ المشايخ سلطان العلماء الشّيخ أبوبكر بن أحمد الباقوي الأشعري الشّافعي الكانتبرمي (حفظه اللّٰه ورعاه)
BK സുഹൈൽ നല്ല രീതിയിൽ ഇൻ്റർവ്യൂ ചെയ്തു, കാന്തപുരം ഉസ്താദ് ഗംഭീരമായി സംസാരിക്കുകയും ചെയ്തു❤❤❤❤
മനോഹരവും ആത്മാർത്ഥയും നിറഞ്ഞ പ്രവർത്തനവും വാക്കുകളും കഴിച്ച വെച്ച ഉസ്താദ്
ഞങ്ങളുടെ ഉസ്താദ് ❤
അണുവിട വിമർശനത്തിന് പഴുതില്ലാത്ത സംസാരം, നിലപാട്..... 👍❤️❤️❤️
ഉസ്താദിന് അല്ലാഹു ആയുരാരോഗ്യം നൽകട്ടെ. സുഹൈൽ ഏറെ ബഹുമാനത്തോടെ പെരുമാറി. അഭിനന്ദനങ്ങൾ
Excellent interview Mr Suhail bro❤
ഇന്ത്യൻ മുസ്ലിമീങ്ങളുടെ അഭിമാനം... ഉസ്താദ് ❤
ഉസ്താദിനെ ആഫിയതുള്ള ദീർഘായുസ് കൊടുക്കണേ allahu
ശൈഖുനാക്ക് അള്ളാഹു ദീർഘായുസ് നൽകണേ അല്ലാഹ് 🤲
വളരെ നല്ല ഒരു അഭിമുഖം.
1. സൗദി ഗവൺമെന്റിന്റെ പരിശ്രമ ത്തെ, പ്രശംസിക്കുന്ന ഉസ്താദ്!
2. ഒരുമിച്ച് ഒരു സമ്മേളനം, അത് ആഗ്രഹം മാത്രമാവാതെ ഇരിക്കട്ടെ!
3. രാഷ്ട്രീയം ഇല്ല!
4. ഇന്ത്യൻ ഭരണഘടന....
മുത്തിലും മുത്തായ ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
I say He is a gifted and blessed creation of Allah for Kerala, a great leader a legend a lamp to lead to right path
എ പി ഉസ്താദ് ഒരു മൊതലാണ് മക്കളെ ❤ അള്ളാഹു ആഫിയത്തും ദീർഘായുസും കൊടുക്കട്ടെ
അവിഭക്ത സമസ്തയിലെ മുശാവറ അംഗത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏകപണ്ഡിതൻ❤
വിഭജനത്തിന്റെ ആണികല്ലും
ജോയിന്റ് സെക്രട്ടറി കൂടി ആയിരുന്നു. AP ഉസ്താദ്
@@abdulraoof6484
അത് കൊണ്ട് നാട്ടിൽ മുജാഹിദ് ജമാഅത്ത് തുടങ്ങിയവരുടെ വളർച്ച നിലച്ചു അൽഹംദുലില്ലാഹ്
@@abdulraoof6484പോയി ചത്തൂടെ
@@muhammedjouhar7801ജമാഅത്തിന്റെ കാര്യം അറിയില്ല ഇവരുടെ ഇകളിക്കൊണ്ട് മുജാഹിദ് ഒരുപാടു വളർന്നിട്ടുണ്ട്
ഉസ്താതിന്റെ ജാക്കറ്റ് സൂപ്പർ 😍💥
ഒസ്താദേ ശിർക്കിൽ നിന്നും പിന്മാറി തൗഹീതിലേക്കു വാ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ചോദ്യവും ഉത്തരവും പൊളി 😌
എൻ്റെ ഉസ്താദ് ❤❤❤
*Leader❤*
Mashallah അഭിമാനമാണ് ഉസ്താദ് 🌷🌷
എല്ലാവരും ഒത്തൊരുമിച്ചു സന്തോഷത്തിൽ ദീനുൽ ഇസ്ലാം തെറ്റിക്കാതെ ജീവിച്ചു ഈമാൻ കിട്ടി നമ്മൾ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ 🤲🏻അതിന് വേണ്ടി ബോധത്തോടെ ജീവിക്കാം ഇന്ഷാ അല്ലാഹ് ആരും ആരെയും കുറ്റം പറയരുത് പരിഹസിക്കരുത് ആരും തികഞ്ഞവർ ഇല്ല എല്ലാവ രും ചിന്തിച് തൗബ ചെയ്തു ജീവിക്കാൻ അല്ലാഹ് തൗഫീഖ് തരട്ടെ 🤲🏻👍🏻💚
Masha allah good interview
എല്ലാത്തിനും കൃത്യമായി മറുപടി പറഞ്ഞു
മാഷാ അല്ലാഹ്
നിലപാട് അത് അന്നും ഇന്നും എന്നും ഉസ്താദ് തന്നെ. അല്ലാഹുവേ ആഫിയതുള്ള ദീർഘയുസ് കൊടുക്കണേ 🤲🤲
ശൈഖുന🥺🤍 ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻🤍
Media one nod ithiri respect thoniya..nimisham❤❤❤...AP😍
ആഫിയത്തും ആരോഗ്യം വും അല്ലാഹു നൽകട്ടെ ആമീൻ
പരസ്പര ബഹുമാനത്തോടെയുള്ള കേട്ടതിൽ വെച്ച് ഏറ്റവും നല്ല അഭിമുഖം മീഡിയവൺമെൻറ് അഭിനന്ദനങ്ങൾ
അവതാരകൻ അടിപൊളി ആണ്
ഉസ്താദുമായി ഇന്റെർവ്യൂ നടത്താൻ യോഗ്യതയുള്ള നല്ലൊരു പത്രപ്രവർത്തകൻ മീഡിയ വണിനും ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ❤❤
ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ സന്തോഷം 🥰🥰🥰... അള്ളാഹു അനുഗ്രഹിക്കട്ടെ
തുളക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വാമൊഴികൾ 🥰❤️
Masha Allah ❤,I am so happy to See My Shaikhuna,I love you so much ❤❤❤❤
Masha Allah
രണ്ടു സമസ്തയും ഒന്നായി കാണുന്ന നല്ല നാളിനായി പ്രാർത്ഥിക്കുന്നു
Kanthapuram is a wise leader…his words are wisely picked and he speak like he knows what he is speaking..not like any other interviews of so called celebrities…❤
ചോദ്യകർത്താവിന് അഭിനന്ദനങ്ങൾ.❤our Shaikhuna
ആഫിയത്തുള്ള ആയുസ്സ് നൽകണേ നാഥാ
Usthsdinn deergayuss nalkane allllaaahhhh
അൽഹംദുലില്ലാഹ് അള്ളഹു ഉസ്താദ് ന് ആഫിയത്തഉള്ള ദീർഘ യുസും നൽകട്ടെ ❤
ഉസ്താദിന് പ്രായവും രോഗവും അലട്ടുന്നുണ്ടങ്കിലും ബുദ്ധികൂർമതയും ഓർമയുംഇപ്പോഴുംശക്തമാണ്.
തുടർ ഭരണത്തെ കുറിച്ചും പിണറായി സർക്കാറിനെ കുറിച്ചും ഉള്ള ചോദ്യത്തിന് പ്രതികരിക്കാതെ സമയോചിതമായ സംയമനം നടത്തിയതിലൂടെ, ഈ ഇന്റർവിയിലൂടെ ഉസ്താദ് പ്രകടിപ്പിച്ച സുന്നി-മുസ്‌ലിംലീഗ് തുടങ്ങിയവയുടെ ഐക്യം സംജാതമാവേണ്ടതിന് തന്റെ അഭിപ്രായം തടസമാവരുത് എന്ന ആത്മാർത്ഥമായ ആഗ്രഹത്തിൽനിന്നാണ് എന്ന് മനസിലാക്കാം.
ഈ ചോദ്യത്തിന് ഉസ്താദ് പ്രതികരിച്ചിരുന്നങ്കിൽ, അദ്ദേഹം പറഞ്ഞ മറ്റു കാര്യങ്ങളെ എല്ലാം അപ്രസക്തമാക്കും വിധം മീഡിയകൾ അത് ചർച്ചചെയ്ത് ചളമാക്കുമായിരുന്നു.
ഉസ്താദ് എ പി അദ്ദേഹത്തിന്റെ നിലപാട് വക്തമാക്കിയ സ്ഥിതിക്ക് ഇനി പന്ത് ഇ. കെ സുന്നി നേതൃത്വത്തിന്റെയും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെയും കോർട്ടിലാണ്.
കെ. ടി ജലീലിനെ പോലെയുള്ള കപടന്മാരും ഇരുസുന്നികളിലെയും ഇത്തിക്കണ്ണികളും പാരവെച്ചില്ലങ്കിൽ
കേരള സുന്നത്ത്ജമാഅത്തിന്റെ ഒരു സമ്പൂർണ ഐക്ക്യ സമ്മേളനം നമുക്ക് കാണാം. ഇൻശാ അല്ലാഹ്
അല്ലാഹു അനുഗ്രഹിക്കട്ടെ.
ഉസ്താദ് ❤❤🎉
Our leader 🔥❤️
അൽഹംദുലില്ലാഹ്
ഒരാഴ്ച മുൻപ് കണ്ടപ്പോൾ ഉസ്താദ് ന്റെ ക്ഷീണം കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി
ഇപ്പോൾ ഉസ്താദ് നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി
ഒരുപാട് എത്തീം കുട്ടികളുടെയും പാവപ്പെട്ടവരുടെയും അത്താണി.
ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്. പരിപൂർണ ഷിഫാനൽകണേ അല്ലാഹ്. ഇനി ഒരസുഖവും ഉണ്ടാവല്ലേ അല്ലാഹ്.
യാ അല്ലാഹ് ഈ തണൽ ദീർഘ കാലം ഞങ്ങൾക്ക് നീ നൽകണേ.. അല്ലാഹ്
ആമീൻ
❤❤❤❤❤❤❤എൻറെ ശൈഖുനാക്ക് ദീർഘായുസ്സ് നൽകണേ നാഥാ
മാഷാഅല്ലാഹ് നമ്മുടെ വന്ദ്യ രായ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ചോദ്യ കർത്താവിനും ഉസ്താദിനും അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ്❤
Accurate answers,great words.❤
ഇൻഷാ അല്ലാഹ് ഉസ്താദ് അത് സാധിച്ചു തരും കാരുണ്യവാനായ റബ്ബ് തീർച്ചയായും എന്റെ ഉസ്താദിന് പരിപൂർണ ആരോഗ്യം
ആഫിയത്ത് ദീർഘായുസും അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആ ഞാനും പ്രതീക്ഷിക്കുന്നു. ഈ മാനോടെ മരിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം 🤲
Ap ഉസ്താദ് ജിഫ്രി തങ്ങൾ ❤️❤️❤️❤️
അസ്സലാമു അലൈകും മദ് നി ഉസ്താദ് ന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
സുന്നികളുടെ അഭിമാനം❤
ഉസ്താദ് ഞങ്ങളെ വളർത്തി... ഞങ്ങൾ ഉസ്താദിനെ വളർത്തി...
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്തു...
ഞങ്ങൾ ഉസ്താദിനു വേണ്ടി ദുആ ചെയ്തു...
അള്ളാഹു തന്ന വരദാനം... അണികളുടെ രോമാഞ്ചം...
അണയില്ല, അണി മുറിയില്ല ഈ അണികളും, ഈ നേതൃത്വവും ഈ പ്രസ്ഥാനവും ...
മാഷാ അല്ലാഹ് ബറകാതുഹു
കാന്തപുരം എന്നും ഐക്യതിൻ വേണ്ടി മാത്രമേ
നിലകൊണ്ടിട്ടില്ലു.
ഇനിയും ഒരുപാട് കാലം ആ ഫിയ ത്തോടെയുള്ള ആയുസ് റബ്ബ് നീട്ടികൊടുക്കട്ടെ' ആമീൻ
ഒരുപാട് ഇസ്ലാമിക അറിവ് പകര്‍ന്നു തന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും അവരുടെ ശിഷ്യന്‍മാരും 😘
എന്ത് അറിവാണ് കാന്തപുരം നിങ്ങൾക്ക് തന്നത് ? അദ്ദേഹത്തിന് തന്നെ ഖുർആൻ അറിയില്ല. അല്ലാഹു പറയുന്നു: മരിച്ചവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ലെന്ന് !(❤ ഫാത്വിർ: 14❤) പക്ഷേ ഖുർആൻ അറിയാത്ത കാന്തപുരം കള്ളം പറയുന്നു" മലപ്പുറം എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയയോട് സഹായം ചോദിച്ചപ്പോൾ ഔലിയ കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് ! ഈ കള്ളമാണ് അദ്ദേഹം നിങ്ങളെ പഠിപ്പിക്കുന്നത്, ശിർക് ചെയ്യാൻ പ്രേരിപ്പിച്ച് നിങ്ങളെ നരകത്തിലേക്കാണ് അദ്ദേഹം നിങ്ങളെ കൊണ്ട് പോവുന്നതും ! അത് മനസിലാക്കാൻ ഖുർആൻ അർത്ഥമറിഞ്ഞ് ഓതണം
Ara ayath matram ariyunna vahbi😂
Quran അർഥം വെച്ച് സ്വന്തമായി നിയമങ്ങൾ കണ്ടത്തുന്ന വഹാബി
vahabi: " ഞങ്ങൾക്ക് ഒരു സഹാബത്തിന്റെയും ഇമാമിന്റെയും വിഷതീകരണം ആവശ്യമില്ല. ഞങ്ങൾക്ക് വേണ്ട ആചാരങ്ങൾ ഞങ്ങൾ തന്നെ ഉണ്ടാക്കും "
കഷ്ട്ടം.....
@@AbdulRazak-fu1oebadar ഷുഅദാക്കെളെ കുറിച്ച് അവര് മരിച്ചുപോയവര് ആണ് എന്ന് നിങ്ങള്‍ പറയരുത് അവര്‍ എന്റെ അടുത്ത് ജീവിച്ചിരിക്കുന്നവരാണ് എന്ന് അള്ളാഹു..
..
ഇതിൽ മുജാഹിദ് വിശ്വാസം എന്താണ്
اللهم طول عمر شيخنا سلطان العلماء الشيخ أبو بكر احمد مفتى الديار الهندية مع الصحة والعافية والسلامة يارب العالمين بجاه سيد المرسلين
എന്റെ ശൈഖുനാ.... 🌷🌷🌷💯✔️✔️✅️
ഭിന്നിച്ചു നിൽകാൻ ആർക്കും സാധിക്കും,ഒരുമിച്ച് പോവാൻ ബുദ്ധിയും മഹാ മനസ്കതയും വേണം
നല്ല ആദരവോടെ ഉസ്താദിന് സമീപിച്ച അവതാരകൻ സന്തോഷം
ആദ്യം ഉസ്താദ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നു എന്ന് പറഞ്ഞു വെച്ചു, ഉസ്താദിനോടുള്ള അഭിമുഖത്തിനിടയിൽ കേരളത്തിനകത്തും പുറത്തും അറിയുന്ന താങ്കൾ എന്നും പറഞ്ഞു വെച്ചു
Usthadinde sishyanalle
Mashallah