വൂഫറിൽ കൂടുതൽ MAGNET | ബാസ്സ് കൂടുമോ | Extra Magnet Effect On Woofer

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 95

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 3 роки тому +5

    Impedance matching, voice coil gauge, magmatic strength, independent moving of voice coil, correct position of voice coil,Air gape of core, depth of corn pepper and many more. All of this very important to get Maximum capacity.

  • @Wingedmechanic
    @Wingedmechanic 3 роки тому +7

    കോർ ഇന് പുറത്ത് കാന്തമോട്ടിച്ച സ്പീക്കർ ഉണ്ട്. അത് എന്തിനാണെന്ന് വെച്ചാൽ മിക്ക വീട്ടിലും തല തെറിച്ച പിള്ളേര് കാണുമല്ലോ. അവന്മാര് കാന്ത വേണം എന്ന് പറഞ്ഞു ആരും കാണാതെ സ്പീക്കർ ചിലപ്പോ തല്ലിപ്പൊട്ടിക്കും. അങ്ങനെ എടുക്കുന്നത് കൊയിലിൻ്റെ കാന്തം ആണെങ്കിൽ പിന്നെ സ്പീക്കറിൻ്റെ കാര്യം ഗുദാ ഹവാ.
    പിന്നിൽ വെറുതെ ഒട്ടിച്ച കാന്തം ആണെങ്കിൽ സ്പീക്കർ കേടാകാതെ പറിച്ചെടുക്കാമല്ലോ.... പിള്ളേരുടെ കടിയും തീരും.

    • @AnuAnu-w5t7k
      @AnuAnu-w5t7k 8 місяців тому

      😂😂😂😂സത്യം

  • @shijushiju5749
    @shijushiju5749 3 роки тому +8

    Njanum chinthichittundu ipol aa samsayam theernnu thanks bro.

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 2 роки тому +6

    ശരി നല്ല അറിവ് പക്ഷേ എന്റെ കൈയ്യിൽ ഒരു ക്രിയേറ്റിവ് കമ്പനിയുടെ Sub ഭൂഫർ ഉണ്ട് അതിന് മേഗനറ്റിന് പുറത്തുള്ള പ്ലേറ്റിന് പുറത്താണ് ഒരു മേഗ്നറ്റ് ഫിറ്റ് ആക്കി ട്ടുള്ളത് ?

    • @Alphothobi
      @Alphothobi Рік тому +1

      ഇതുപോലെ ചെയ്ത കമ്പനി woofer എൻ്റെ കയ്യിൽ ഉണ്ട് അപോ കമ്പനി മണ്ടത്തരം ചയ്തത് അണോ

  • @ajayanua1980
    @ajayanua1980 9 місяців тому +1

    എന്റെ കൈയ്യില്‍ sony home theatre dav-dz350 ഒണ്ട് അതിന്റെ subwoofer ന്റെ backil magnet ഒണ്ട്
    അപ്പോള്‍ sony എന്താണ് ഉദേശിക്കുന്നത്?

  • @fariraja3768
    @fariraja3768 3 роки тому +19

    Bro sony യുടെ ഹോം തീയേറ്റർ subwoofer ൽ എസ്ട്രേ magnet ഉണ്ടല്ലോ. അത് കോർ ന്റെ മുകളിൽ ആണ്?

    • @djkalan8977
      @djkalan8977 3 роки тому +12

      അതെ.ചില home theater ൽ ഇതുപോലെ ചെയ്തിട്ടുണ്ട്..

    • @djkalan8977
      @djkalan8977 3 роки тому +5

      @@digi-teckitsolutions53 😀😂

    • @m4uentertainment740
      @m4uentertainment740 3 роки тому +12

      അത് magnetic shield Anu അല്ലാതെ പവർ കൂട്ടുകയല്ല.പഴയ CRT TV കളിൽ unshield magnetic സ്പീക്കറുകൾ അടുത്ത് വച്ചാൽ picture problems ഉണ്ടാകുമായിരുന്നു. LCD TV kalku no problem

    • @geothomas7351
      @geothomas7351 3 роки тому +6

      ഭായി പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായിട്ടില്ല. അതാണ് കുഴപ്പം.watts കൂട്ടാൻ പറ്റില്ല എന്നാണ് ബ്രൊ പറഞ്ഞത്.മാഗ്നെറ്റിക് പവ്വർ കൂടൂം.

    • @djkalan8977
      @djkalan8977 3 роки тому +7

      @@geothomas7351 മാഗ്നെറ്റ് പവ്വർ കൂടും, പക്ഷേ കോയിലിൽ ആ മാഗ്നെറ്റിന്റെ ഫ്ളക്സ് ഉണ്ടാകില്ല..

  • @jithinka6349
    @jithinka6349 3 роки тому +3

    Samsung Sony oke home theater subwoofer nu extra magnet പുറമെ ഒട്ടിച്ച് വയ്ക്കാറുണ്ട് അതിന്റെ ഗുണം അപ്പോൾ എന്താണ്

  • @satheeshr9063
    @satheeshr9063 3 роки тому +10

    Magnet same pole vachal bass sound quality koodum.

  • @shyamsachin5578
    @shyamsachin5578 3 роки тому +2

    Chetta pazhaya duck setinte speakersil magnet ottichathayi kaanamallo..?athentha..?

  • @9249907574
    @9249907574 Рік тому

    Power koodilla 2 magnet use cheyyunnath magnetic field purathekillath cancel cheyyan vendi anu

  • @mathewjohn1003
    @mathewjohn1003 3 роки тому

    Cheta jblinte sub oonu restore akamo

  • @rahulprasannan5553
    @rahulprasannan5553 3 роки тому +1

    Cheta 5.1 optical converter upyogichal surround kitumo

  • @pratheeshp9674
    @pratheeshp9674 3 роки тому +1

    Bro sub gen ennatha

  • @pranavpranav9881
    @pranavpranav9881 2 роки тому +1

    ഒരു കോർ നമ്മൾ എങ്ങനെ പുതിയ ഉണ്ടാക്കാം നമ്മളിങ്ങനെ

  • @harikrishna3184
    @harikrishna3184 3 роки тому +3

    Bro , i have JBL Simply Cinema 500 5.1 system , the Subwoofer have a double magnet subwoofer of 8 inch ,where the second Magnet is placed over the core. ...
    Apol jbl company kar mandanmaaranoo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому +3

      😂😂 അല്ല. അങ്ങനെ വരുന്നത് വേറെ ആവശ്യം ആണ്. ആ വീഡിയോ വരും.

  • @miniaturekid
    @miniaturekid 11 місяців тому +1

    ചേട്ടാ സുബ്വൂഓഫിറിനു പയങ്കര പഥാർച്ച അത് പുതിയ വോയ്‌സ് കോയിൽ ഇട്ടാൽ മാറുമോ ബൈന്റിങ് ചെയ്താൽ മാറുമോ പ്ലീസ് റിപ്ലേ വല്ല വഴിയും ഉണ്ടോ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  11 місяців тому +1

      ചിലത് 👍

    • @miniaturekid
      @miniaturekid 11 місяців тому +1

      @@ElectronicsElectricalmalayalam12inch സുബ്വൂഓഫർ അഹ് വേറെ വഴി ഒന്നുമിലെ പതർച്ച മാറ്റാൻ

  • @Mr.viktos
    @Mr.viktos 3 роки тому

    Nashichupoya Pazhaya subwoofer redy aakki edukkaan patto

  • @josemj3406
    @josemj3406 3 роки тому +3

    ചില ചൈന സെറ്റിൽ (aiwa ) വൂഫറിൽ മുകളിൽ കാന്തം വെച്ചതായി കണ്ടിട്ടുണ്ട്

  • @rijilfreekdaredevil
    @rijilfreekdaredevil 3 роки тому +4

    ബാസ് അല്ല...ബേസ് എന്നാണ് പറയുന്നത്..ബേസ് ബേസ്

  • @pratheeshp9674
    @pratheeshp9674 3 роки тому +2

    Xplod anno jbl aano best enthanu difference ..........please tell

    • @pramodasha123
      @pramodasha123 3 роки тому +1

      Infinity aanu super

    • @pratheeshp9674
      @pratheeshp9674 3 роки тому +1

      @@pramodasha123 budjet nokkathirikkan pattumo

    • @pramodasha123
      @pramodasha123 3 роки тому +1

      @@pratheeshp9674 ithu eannu vedikkan pattillallo appol vangumpol nallath thanne vanganam. Athukondu paranjathanu

    • @pratheeshp9674
      @pratheeshp9674 3 роки тому +2

      @@pramodasha123 vangum bro ithalla ithukkum power koodiya onnondu kicker 15" Akm2v6......massanu........

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому +1

      രണ്ടിനും രണ്ടുതരം എഫക്ട് ആണ്

  • @shijuk1837
    @shijuk1837 3 роки тому +4

    അടിപൊളി

  • @akashkomban5022
    @akashkomban5022 3 роки тому +2

    Cheta ente kai Ill oru 5.1 subwoofer und athile 5 woofer und athile etho onnill double magnet und. Chetante what's app number tharumo.

  • @ajvlogs6463
    @ajvlogs6463 3 роки тому +2

    Car stereoyil etra ohm speaker kodukkanam

  • @rara-ir5uy
    @rara-ir5uy 3 роки тому +3

    ഓരു അംബ്ലിഫയർ ഉണ്ടക്കീ തരുമോ ക്യാഷ് എത്ര അക്കും 100/100 u s p canecting വേണം

  • @niyasms4603
    @niyasms4603 3 роки тому +2

    Bro magnet ppower kuttiyal power kuddum annall north pol south pol ayei ottikkannam north pol south pol kutty oteekannam adh yathra ellupamalla enall north umm north umm ottikamm apollo power kittukailla

  • @samsherief7670
    @samsherief7670 3 роки тому +1

    വളരെ നല്ലൊരു അറിവ്..കിട്ടി..👍👍

  • @vishnuard
    @vishnuard 3 роки тому +1

    ചേട്ടാ ഒരു സംശയം ഞാൻ എന്റെ സെറ്റപ്പ് ബോക്സിൽ നിന്നും hdmi വഴി തോഷിബ 32ഇഞ്ച് Hd റെഡി ടീവി യിൽ കണക്ട് ചെയ്തു. എന്നിട്ട് ടീവി യിൽ നിന്നും ഒപ്റ്റിക്കൽ ഓഡിയോ ഔട്ട്‌ വഴി ഒപ്റ്റിക്കൽ to 5.1 കോൺവെർട്ടർ ബോക്സ്‌ ഇൽ കണക്ട് ചെയ്തു ഈ കോൺവെർട്ടർ ബോക്സിൽ നിന്നും എന്റെ പഴയ 5.1 ലേക്കും കണക്ട് ചെയ്തു ഇപ്പോഴത്തെ എന്റെ പ്രശ്നം സ്റ്റീരിയോ ഔട്ട്‌ കറക്റ്റ് ആയി കിട്ടുന്നു എന്നാൽ ഡോൾബി ഡിജിറ്റൽ പ്ലസ് ലേക്ക് മാറുമ്പോൾ ഓഡിയോ ഒന്നും കിട്ടുന്നില്ല എന്താണ് പ്രോബ്ലം ഒന്ന്‌ പറഞ്ഞു തരാമോ

    • @vinuvinuvinus
      @vinuvinuvinus 3 роки тому +2

      Setop boxil audio out dolby digital output selct cheyuka.. TV il hdmi/spdif audio out dolby digial akuka

    • @vinuvinuvinus
      @vinuvinuvinus 3 роки тому +2

      Home theater 5.1 mode slct cheyuk

    • @vishnuard
      @vishnuard 3 роки тому

      @@vinuvinuvinusathellam njan cheythu nokki no raksha setup boxil ninnum varunna audio format dolbi digital plus anu

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      മോഡ് മാറ്റിയത് കറക്റ്റ് ആയി മാറിയിട്ടുണ്ടോ എന്ന് നോക്കുക എന്നിട്ട് ശരിയായില്ലെങ്കിൽ സെറ്റോ ബോക്സ് അത് സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് നോക്കുക

  • @visakanappu
    @visakanappu 3 роки тому

    എനിക്ക് 4 മേഗ്നെറ് വച്ചു woofer സെറ്റ് ആക്കി tharo

  • @HUNTER-td9fx
    @HUNTER-td9fx 2 роки тому

    Magnet koodumbol North and South vyathyasam varum aakarshanathekkal vikarshanam undakum.

  • @pavanmanoj2239
    @pavanmanoj2239 3 роки тому

    Correct

  • @ravinarayanan6691
    @ravinarayanan6691 3 роки тому

    Ningal super anu👍

  • @abdulaziz7541
    @abdulaziz7541 3 роки тому +1

    Super

  • @bathilalimobathilalimo7787
    @bathilalimobathilalimo7787 2 роки тому

    Numbar ketto iyale

  • @manavankerala369
    @manavankerala369 3 роки тому +1

    Good

  • @elviselvis8854
    @elviselvis8854 2 роки тому

    Elvis Chennai

  • @FF-ws5pe
    @FF-ws5pe 3 роки тому +3

    I love jbl supper vedio

  • @asif4972
    @asif4972 3 роки тому +2

    Kopp

  • @suneerbabu5632
    @suneerbabu5632 3 роки тому +1

    എന്റെ കാറിന്റെ സ്പീക്കർ ചിലമ്പുന്നു

  • @sreenikg1664
    @sreenikg1664 3 роки тому +2

    ഞാൻ ചൈതിട്ടുണ്ട് സാദാരണ വുഫ്ർ 20 വാട്ടിൻ്റെ അത് ഞാൻ പുതിയത് 2ണ്ണം വാങ്ങി എന്നിട്ട് 2 ദിവസം പാട്ടുവെച്ചു ഓളിയം കൂട്ടി 2 കത്തി പോയി പിന്നെ എൻ്റ പരീക്ഷണം അതിൻ്റെ കാന്തം 2 എടുത്തു എന്നിട്ട് അതിൻ്റെ കോറും എടുത്ത് ഒന്നിച്ചു പശതേച്ചു കോയല് ചുറ്റി അലുമിനിയം ഷീറ്റിൽ കനം കൂടിയ കോയല് 4 അടുക്കാക്കി പിന്നെ റവുണ്ട് വലുതാക്കീ പിടിപ്പിച്ചു കൊടുത്തു നല്ല പവർ ഉണ്ടായി പിടിച്ചാൽ കൈ വേദനിക്കും അതുപോലെ ചേട്ടൻ്റെ മറുപടി എനിക്ക് കേൾക്കണം എൻ്റെ പേര് രാജു പെരുമ്പാവൂർ രാണ് വീട് കൈ എങ്ങനെയുണ്ട് വേദന മാറിയോ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      ഇതിനെപ്പറ്റി വീണ്ടും വേറെ വീഡിയോ വരുന്നുണ്ട്. കൈ ചെറുതായി പിന്നെയും വേദന എങ്ങനെ വന്നുകൊണ്ടിരിക്കുന്നുണ്ട്

    • @sreenikg1664
      @sreenikg1664 3 роки тому

      @@ElectronicsElectricalmalayalam m

  • @AmalRaj-is1pn
    @AmalRaj-is1pn 3 роки тому +3

    ❣️

  • @ShaijuCable
    @ShaijuCable 8 місяців тому

    പവർ കൂടും

    • @ShaijuCable
      @ShaijuCable 8 місяців тому

      മേഗ്നെറ്റ് മറിച് ഒറ്റിക്യുക

  • @highlights4972
    @highlights4972 3 роки тому +2

    ❤️❤️❤️

  • @abdullakunhim2252
    @abdullakunhim2252 3 роки тому +1

    എനിക്ക് അറിയില്ല ആരോടെങ്കിലും
    ചോദിച്ചാല്‍

  • @rajeevs7269
    @rajeevs7269 3 роки тому +1

    നിങ്ങളുടെ വീഡിയോ ഒന്നിന് ഒന്ന് മെച്ചം

  • @rahulsasidharan999
    @rahulsasidharan999 3 роки тому +2

    🙋‍♂️

  • @rajendrankv9015
    @rajendrankv9015 3 роки тому +1

    👍😍

  • @ravinarayanan6691
    @ravinarayanan6691 3 роки тому

    👍👍

  • @harishvbathery1798
    @harishvbathery1798 2 роки тому

    Poweer koodum

  • @prajirathkocholikkal4521
    @prajirathkocholikkal4521 Рік тому

    Number

  • @subhashs7379
    @subhashs7379 3 роки тому +2

    😍

  • @sarathsp96
    @sarathsp96 3 роки тому

    👌👌👌👍👍👍👍💯

  • @abijithabi7231
    @abijithabi7231 3 роки тому

    ഫോൺ നമ്പർ