ഫുൾറേജ് ഹൈക്വാളിറ്റി നല്ലതാണ്.. ക്രോസ്സ് ഓവർ വരുമ്പോൾ ഓഡിയോ ലോസ് വരും.. നല്ല ക്രോസ്സ് ഓവർ ഡിസൈൻ അല്ലെങ്കിൽ frequency മിസ്സിംഗ് ഉണ്ടാവും... Phase ഷിഫ്റ്റിംഗ് വരും.. Time delay വരും.. Pure audio വേണ്ടി ഹൈക്വാളിറ്റി ഫുൾ റേഞ്ച് ആണ് നല്ലതു..
You are correct,Three way is the best . 2.1 (three way) sub20hz to 100hz /woofer80hz to500hz/mid500hz to 2000hz /tweeter 2000hz to20khz. We can enjoy all sound frequencies in this way
Bro.. All your videos are good and informative. I have one doubt. 3 way cross over l Mid range nu 4 inch woofer kodukkano, 4 inch speaker kodukkano? Entha difference? Low range Woofer 8 inch aanu
പയനീർ കാർസ്റ്റീരിയോ AVH Double dine.അഡാപ്റ്റർ ഉപയോഗിച്ച് വീട്ടിൽ വർക്കു ചെയ്യുന്നു പക്ഷേ aux വഴി ടിവിയിൽ കണക്ട് ചെയ്യുമ്പോൾ വലിയ രീതിയിലുള്ള നോയിസ് ഉണ്ടാകുന്നു ,കേബിൾ മറ്റിയിട്ടും മാറ്റമില്ല ,ഫോണുമായി കണക്ടുചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ല ?answer plz
വീട്ടിൽ ഞാൻ sony car stereo(model:bt 416) sony 3 way speaker, sony amp + jbl sub ആണ് ഉപയോഗിക്കുന്ന ത്... ചെറിയ റൂമിൽ 3 വേ സ്പീക്കർ മാത്രം ആയാലും മതി ..
Alex ചേട്ടാ ഞാൻ സ്ഥിരമായി വീഡിയോ കാണുന്ന ആളാണ് എന്റെ അടുത്ത് യമഹയുടെ ഒരു കീബോർഡ് ഉണ്ട് അതിന്റെ സ്പീക്കർ കേടായി നിലവിലുള്ള സ്പീക്കറിന് പകരം മറ്റൊരു സ്പീക്കർ അതിൽ വെക്കണം ഏതായിരിക്കും നല്ലത്....
transformers pole olla movie il fight scene il low frequency yum high frequency yum same time ind appo ore samayam low frequency yum high frequency yum full rage speakers nu deliver cheyyan pattumo seperate working alle speakeril varendath rand frequency kkum . Oro type frequency kkum athintethaya speakers use cheyyunnath alle better
എൻറെ കയ്യിൽ ഒരു 5.1 ഹോം തിയേറ്റർ ബോർഡ് ഉണ്ട് .അതിൻറെ സബ് 60 വാട്ട്സ് ആണ് ഞാൻ അതിൽ 4 inch 4ohms 15 watts എന്നിങ്ങനെ നാല് woofer ജോയിൻ ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????
@@abhilasha2093 but orginal 5.1 anenkil center bass effect kudimm kittum for male vocals tweeter um undayal nalla quality voice kittum Normal home theatre anenkil 3way avashyam illa Karanam bass subwoofer vazhi kekkum
Chetta urappaum reply cheyyane pls.... ചേട്ടാ എൻ്റെ കയിൽ ഒരു 5.1 ampifire ഉണ്ട്. Sub ചാനെൽ ബ്രിഡ്ജ് ബോർഡ് ആണ് 300w ഞൻ 2 10 ഇഞ്ച് dainty use ചെയ്യുന്നു 10 അടി നീളവും ,9അടി വീതിയും ഉള്ള റൂമിൽ ആണ് ഇത് ഉപയോഗിച്ചിരുന്നത് . ഇപ്പൊ ഞൻ വീട് മാറി . 20അടി നീളവും , 11 അടി വീതിയും ഉണ്ട് ഹാളിനു. എനിക് പഴയ വീട്ടിൽ നല്ല deep baass ആയിരുന്നു പക്ഷേ വീട് മാറിയപ്പോ തീരെ ബസ്സ് കിട്ടുന്നില്ല . ഞൻ പഴയ വീട്ടിൽ പകുതി ബസ്സ് വൈക്കുമ്പോ തന്നെ ഒരു ടൂറിസ്റ്റ് ബസിൽ ഇരിക്കുന്ന ഫീൽ ആയിരുന്നു പക്ഷേ ഇപ്പൊ തീരെ ബസ്സ് കിട്ടുന്നില്ല റൂം വലിതയത്ത്കൊണ്ടാണ് എനിക് അറിയാം . ബസ്സ് കൂട്ടി വൈക്കിമ്പോ ഒരു 75pressantage വൈക്കുംബോ അത് പതറി പോകുന്നു ... പഴയ പോലെ നല്ല deep ബസ്സ് കിട്ടാൻ ഞൻ എന്ത് ചെയ്യണം ??
നിങൾ ഉദ്ദേശിച്ചത് headphone ആണോ അതോ ഇയർഫോൺ ആണോ രണ്ടും രണ്ടാണ് ഇയർഫോൺ ചെവിയിൽ കുത്തി തിരിക്കുന്നത് head phone തലയിൽ കയറ്റി വക്കുന്നത് ഒന്ന് അറിയിക്കൂ അപോഴെ മറുപടി തന്നിട്ട് കാര്യം
ചേട്ടാ...വൂഫറും,സബ് വൂഫറും തമ്മിലുള്ള വ്യത്യാസം എന്താണ്....? എന്റെ കയ്യിലുള്ള സബ് ബോക്സ് ഒരു മൂലക്ക് വയ്ക്കുബോൾ നല്ല ബാസ്സ് ഉണ്ട് അല്ലാതെ വച്ചാൽ ബാസ്സ് ഇല്ല.. എന്താണ് കാരണം..? എവിടെ വച്ചാലും ബാസ്സ് കിട്ടാൻ എന്തു ചെയ്യണം...? Sounds കാർ വയ്ക്കുന്ന സബ് എവിടെയും നല്ല ബാസ്സ് ആണ്.....?
Subwoofer എന്ന് പറഞാൽ ഏറ്റവും ചെറിയ frequency sound വരെ കേൾക്കാം deep bass ..boom bass ...ok Woofer എന്ന് പറഞ്ഞാല് mid frequency മാത്രം പിന്നെ ഹൈ frequency അതിനാണ് tweeter ഉപയോഗിക്കുന്നത് .....പിന്നെ subwoofer വെക്കേണ്ട സ്ഥലം റൂമിൻ്റെ മൂലയിൽ തന്നെ ആണ് അതായത് cornering reflection കാരണമാണ് bass കിട്ടുന്നത് പിന്നെ റൂമിൻ്റെ വലിപ്പം കൂടും തോറും rms കൂടിയ amplifier അതിനു മാച്ച് ആയിട്ടുള്ള 12 ഇഞ്ച് subwoofer അല്ലെങ്കിൽ അതിൽ കൂടുതൽ ഇഞ്ചുള്ള സബ് ഉപയോഗിക്കണം
ഫുൾ റേഞ്ച് അത്ര പോര .കാരണം separation ഇല്ല .tweeter ഉം mid ഉം mix ആവുമ്പോൾ mid low frequency compramise ചെയ്യുന്നുണ്ട് . അതായത് അവിടെ വൂഫറിൻ്റെ കുറവ് വ്യക്തമായി അനുഭവപ്പെടും . എന്നാൽ 3way ൽ ആ കുറവ് അനുഭവപ്പെടുകയില്ല .
ഒരു ത്രീ വേ ക്രോസ് ഓവർ വീഡിയോ ചെയ്യൂ
നിങ്ങൾപറഞ്ഞതു ശരിയാണ് ഞാനിതെല്ലാം പരീക്ഷിച്ചു നോക്കിയിട്ടുണ്ട് .
താങ്കൾ പറഞ്ഞത് ശരിയാണ്, ഓരോ ചാനലിലും 4 drivers ഉള്ള stereo ആണ് music ആസ്വദിക്കാൻ ഏറ്റവും നല്ലത്
4 drivers ? Tweeter + mid + woofer + ?. ഏതാ 4th one ? Sub ആണോ, sub ന് seperate channel അല്ലേ ?
സാധാരണ സ്റ്റീരിയോയിൽ സബ് വരുന്നില്ലല്ലോ .വൂഫർമാത്രമല്ലേയുള്ളൂ .ഇനി 2. 2 ആണോ ഉദ്ദേശിച്ചത് ? .
ഫുൾറേജ് ഹൈക്വാളിറ്റി നല്ലതാണ്.. ക്രോസ്സ് ഓവർ വരുമ്പോൾ ഓഡിയോ ലോസ് വരും.. നല്ല ക്രോസ്സ് ഓവർ ഡിസൈൻ അല്ലെങ്കിൽ frequency മിസ്സിംഗ് ഉണ്ടാവും... Phase ഷിഫ്റ്റിംഗ് വരും.. Time delay വരും.. Pure audio വേണ്ടി ഹൈക്വാളിറ്റി ഫുൾ റേഞ്ച് ആണ് നല്ലതു..
എങ്ങനെ ഒരു സ്പീക്കർ box ഉണ്ടാക്കുക.. With cross over
You are correct,Three way is the best . 2.1 (three way) sub20hz to 100hz /woofer80hz to500hz/mid500hz to 2000hz /tweeter 2000hz to20khz. We can enjoy all sound frequencies in this way
2.1 and 3way are two different thing
In the mid , we can get 300 to 4000 Hz .
@@UNDERWORLD7977 ok
Congratulations Brother all your vedios are clear, informative, and subject studied from experience, dedicated presentations. Keep it up.
Fullrage aanu best performance..
Speaker maching aayittulla crossover illenkil 3 way verum waste aanu..
3way സ്പീക്കർ സിസ്റ്റം ഡീറ്റൈൽഡ് വീഡിയോ ഇടാമോ?.
Brother, Make a video of speaker selection for each channel in 5.1 audio system.
എല്ലാം കൊള്ളാം, but, ആ full range ഉം mid range ഉം ഒന്നിച്ചു ഉള്ള റിസൾട്ട് കേൾപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു
Kure ayy ee vdo k waiting ❤️❤️❤️🙌🏻🔥🔥🔥
Nalla oru viedo alex cheata explain poli👌
❤
Ampil cooling fan vekkunnath onn vidio cheyyo
Ingane Caril set cheyyan pattuo. Separate amb vech
ചേട്ടാ സൂപ്പർ വീഡിയോ എനിക്ക് ഉപകാരപ്രദമായിരുന്നു
Coaxial speakers mid range use cheytha pore 🤔
കാർ audio അപ്ഗ്രേഡ് ചെയ്യാൻ എതു ടൈപ്പ് സ്‌പീക്കർസ് ആണ് നല്ലത്. component സ്പീക്കർ or coaxial സ്പീക്കർ ഒരു വീഡിയോ ചെയ്യാമോ ബ്രോ ?
Yes
@@ElectronicsElectricalmalayalam
Full range speaker , 3 way crossover വഴി midrange ആയി ഉപയോഗിച്ചാൽ എങ്ങിനെ ഉണ്ടാകും .
Effect ഉണ്ടാവും 👍
എന്റെ സംശയം ആയിരുന്നു
Sony sony cdx-g1070u കാർ സ്റ്റീരിയോയ്ക്ക് എത്ര വാട്സ് സ്പീക്കറാണ് കൊടുക്കേണ്ടത്
Fullrange speakers... Compromise 👌🏼... Speakers
Chetta 8 inch HYEE subwoofer vs AUDUOEX 8 in subwoofer ,ithil yethinaanu perfomance kooduthal ? Onnu parayamo?
Hi Alex, hope u are doing good. In a 3 way box with cross over network can we use a full range speaker as mid range.
yes but its an overkill since cross over already trimmed certain frequencies
Use 2 way Crossover and full range Direct since it's full range Dont Need to separate frequency
എന്തായാലും Mach crossover ശരിയായില്ലെന്കിൽ വിചാരിച്ച ഗുണം ചെയ്യില്ല. ശംബ്ദം മാത്റം മതിയെങ്കിൽ എന്തും ആവാം.
Chetta Ahuja 4040sm review chaiyammo
Budgetil othungia nalla 6 inch speaker ethan chetta?
Bro.. All your videos are good and informative. I have one doubt. 3 way cross over l Mid range nu 4 inch woofer kodukkano, 4 inch speaker kodukkano? Entha difference? Low range Woofer 8 inch aanu
ചേട്ടാ 5.1 remote Kit ൽ extra sub എങ്ങനെ Add ചെയ്യാം
Extra sub amp board vech same output kodthal madhi njan anghaneya cheydhe
പയനീർ കാർസ്റ്റീരിയോ AVH Double dine.അഡാപ്റ്റർ ഉപയോഗിച്ച് വീട്ടിൽ വർക്കു ചെയ്യുന്നു പക്ഷേ aux വഴി ടിവിയിൽ കണക്ട് ചെയ്യുമ്പോൾ വലിയ രീതിയിലുള്ള നോയിസ് ഉണ്ടാകുന്നു ,കേബിൾ മറ്റിയിട്ടും മാറ്റമില്ല ,ഫോണുമായി കണക്ടുചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ല ?answer plz
ടിവിയിലേക്ക് കണക്ട് ചെയ്യുന്ന ആ pin ന്റെ complaint കൊണ്ടേ വരാൻ സാധ്യതയുള്ളൂ
Car speakers home speakers comparison cheyyamo
Oval speakeril nalla pole music aswathikkan pattuo
Yeah but crct amp undakya mathi poli aan
Worldtech oke nysan
വീട്ടിൽ ഞാൻ sony car stereo(model:bt 416) sony 3 way speaker, sony amp + jbl sub ആണ് ഉപയോഗിക്കുന്ന ത്... ചെറിയ റൂമിൽ 3 വേ സ്പീക്കർ മാത്രം ആയാലും മതി ..
8 inch full range speeker kitto
Oru doubt chothikate??
Ohms um watts um match anel
4 inch ayalum 6inch ayalum 8 inch ayalum namuk kodukan patumo???
Atho inchum sradhikandath undo???
Yes 👍👍
@@ElectronicsElectricalmalayalam 🤔🤔😟
Kodukan patum ennano
Atho athum sradhikanam ennano
Ee yes nte artham ...😖😖
4 inch mid varunnille
Tp142,tip147boardethravolt transfomer venom?ethraampkoduka
Enik 10 inch subwoofer und. Top 2 way box aanu.8 inch aanu.athinu woofer aano speaker aano best. Oru reply tharane
പഴയ ഹോം തീയേക്ടർ സ്പീക്കർ അമ്പ്ലി 5. 1 എത്ര സബ് കൊടുകാം
2030ic ബോടുള്ള 5.1ആമ്പിൽ സൈഡ് ചാനൽ സ്പീക്കർ ക്രോസ്സ്ഓവർ കൊടുക്കാൻ പറ്റുമോ, എഫക്ട് ഉണ്ടാവുമോ
ചേട്ടാ നമ്മൾ ഓട്ടോയിൽ ചെയ്യുമ്പോൾ പാട്ടും ബേസും ഒരുമിച്ചു കിട്ടാൻ ഏതാണ് നല്ലത്
വേറെ തരം speakers design കൊടുക്കുക
Great information chettayi 👍👍👍
Alex ചേട്ടാ ഞാൻ സ്ഥിരമായി വീഡിയോ കാണുന്ന ആളാണ് എന്റെ അടുത്ത് യമഹയുടെ ഒരു കീബോർഡ് ഉണ്ട് അതിന്റെ സ്പീക്കർ കേടായി നിലവിലുള്ള സ്പീക്കറിന് പകരം മറ്റൊരു സ്പീക്കർ അതിൽ വെക്കണം ഏതായിരിക്കും നല്ലത്....
12volt 4558ic bass treble circuite kittumo singlesupley
Sir 1 full range speaker and 1 subwoofer connect chythal mathiyo
transformers pole olla movie il fight scene il low frequency yum high frequency yum same time ind appo ore samayam low frequency yum high frequency yum full rage speakers nu deliver cheyyan pattumo seperate working alle speakeril varendath rand frequency kkum .
Oro type frequency kkum athintethaya speakers use cheyyunnath alle better
Ath work aakum speaker nte peek power nu ullill work cheyyukayaanenkill allenkill distortion aakum.
എൻറെ കയ്യിൽ ഒരു 5.1 ഹോം തിയേറ്റർ ബോർഡ് ഉണ്ട് .അതിൻറെ സബ് 60 വാട്ട്സ് ആണ് ഞാൻ അതിൽ 4 inch 4ohms 15 watts എന്നിങ്ങനെ നാല് woofer ജോയിൻ ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????
6"40w Mid range woofer kittumo
Surround വക്കാൻ ബെസ്റ്റ് സ്‌പീക്കർ ഏതാ... ഫുൾ റേഞ്ച് അല്ലെ? ആണെങ്കിൽ ഏതു കമ്പനി സ്‌പീക്കർ ആണ് നല്ല qulity... Bugget ഫ്രണ്ട്‌ലി?
Award speaker
Super explanation ❤
❤️❤️❤️ mid-range speaker nice Anu ellam kondu
3 way box യിൽ tweeter mid fullrange ഉപയോഗിക്കുന്നത് നല്ലതാണോ plz tell
Any system configurations, proper maching of phase and magnitude of acoustical waves is more important,
Volume kuduthal eathan vocal
Chetta ingane nannayit kelkknm engil network bord use cheyyano??
Yp
You means,Is it network or crossover
@@vargheesepm5759 crossover
@@vipins1841 yes, we need matching crossover
Full range mid range സെപ്പറേറ്റ് സ്പീക്കർ ആണോ...?
Central channeline ethu type speaker 🔊 ane nallathu
3 way 🥰🥰 poli ann
mid ആകാനാണ് ചാൻസ്.. അതിൽ വോക്കൽ മാത്രം അല്ലേ വരൂ..
@@abhilasha2093 but orginal 5.1 anenkil center bass effect kudimm kittum for male vocals tweeter um undayal nalla quality voice kittum
Normal home theatre anenkil 3way avashyam illa Karanam bass subwoofer vazhi kekkum
@@abhilasha2093alla mid frequency ellaam varum
Nitinsonic 40watt max speaker bass test
Chetta urappaum reply cheyyane pls....
ചേട്ടാ എൻ്റെ കയിൽ ഒരു 5.1 ampifire ഉണ്ട്.
Sub ചാനെൽ ബ്രിഡ്ജ് ബോർഡ് ആണ് 300w ഞൻ 2 10 ഇഞ്ച് dainty use ചെയ്യുന്നു
10 അടി നീളവും ,9അടി വീതിയും ഉള്ള റൂമിൽ ആണ് ഇത് ഉപയോഗിച്ചിരുന്നത് . ഇപ്പൊ ഞൻ വീട് മാറി . 20അടി നീളവും , 11 അടി വീതിയും ഉണ്ട് ഹാളിനു. എനിക് പഴയ വീട്ടിൽ നല്ല deep baass ആയിരുന്നു പക്ഷേ വീട് മാറിയപ്പോ തീരെ ബസ്സ് കിട്ടുന്നില്ല .
ഞൻ പഴയ വീട്ടിൽ പകുതി ബസ്സ് വൈക്കുമ്പോ തന്നെ ഒരു ടൂറിസ്റ്റ് ബസിൽ ഇരിക്കുന്ന ഫീൽ ആയിരുന്നു പക്ഷേ ഇപ്പൊ തീരെ ബസ്സ് കിട്ടുന്നില്ല റൂം വലിതയത്ത്കൊണ്ടാണ് എനിക് അറിയാം . ബസ്സ് കൂട്ടി വൈക്കിമ്പോ ഒരു 75pressantage വൈക്കുംബോ അത് പതറി പോകുന്നു ... പഴയ പോലെ നല്ല deep ബസ്സ് കിട്ടാൻ ഞൻ എന്ത് ചെയ്യണം ??
സ്ഥലം ഒന്ന് മാറ്റി വച്ചു നോക്കു
@@ElectronicsElectricalmalayalam
Nokki but kittunnillaaa...12inch aakiyal set aavoo???
Sub റൂമിന്റെ മൂലയ്ക്ക് വെച്ച് നോക്ക് രെക്ഷ ഇല്ലേ ഒരു 12 inch sub വെക്കു.... 👍👍
@@njangandharvan3127 roominte moolayil ann ipo ullath ...enik pazhaya performance kittunnilla ..2 ,12inch aaki nokm alle
@@ElectronicsElectricalmalayalam chetta sthalam maati mollayil vachu noki
Same ann but song ply chythit ettavum purakil ninnal & sofayil irunnal nalla bass ann
Sofa vibration und nalla kidu bass ann
But nilkkumbo allengil hallnte centeril irunnalo bass kittunnilla..
..Oral paraju felt vachu nokkan felt vachal different undakumooo?
..mattoral paraju sub bridge bord change chythu emitter out allengil collector out ulla bord fix cheyyan ...ayal tanne parayunnu bass chithri pokunnatha problm white felt vaikkan...pls reply ..
Ingaluu confusion aaakkalle... Chettayee
Confusion ആയോ
Beast bass uollha waird hedpone edhann
നിങൾ ഉദ്ദേശിച്ചത് headphone ആണോ അതോ ഇയർഫോൺ ആണോ രണ്ടും രണ്ടാണ് ഇയർഫോൺ ചെവിയിൽ കുത്തി തിരിക്കുന്നത് head phone തലയിൽ കയറ്റി വക്കുന്നത് ഒന്ന് അറിയിക്കൂ അപോഴെ മറുപടി തന്നിട്ട് കാര്യം
ഓട്ടോയിലേക്ക് 50*4ഉള്ള സെറ്റിനു owel ടൈപ് സ്പീക്കർ വച്ചിടുണ്ട് അതിനു mid റേഞ്ച് വെക്കേണ്ട ആവശ്യമുണ്ടോ
Mid ന്റെ വില കളയാൻ ആണോ അഴുക്ക് ഓട്ടോയിൽ കൊണ്ട് mid കേറ്റുന്നത് കാർ ആണേൽ പോട്ടെ എന്ന് വെക്കാം
Good job sir
3 way ആണ് നല്ലത്
ഒരു Kenwood KFC-WF 255 പത്തിഞ്ച് sabwoofer കിട്ടിയിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
Sir plz..
തബലയാക്കിയാലോ ...😁
Good info🤝
ചേട്ടാ...വൂഫറും,സബ് വൂഫറും തമ്മിലുള്ള വ്യത്യാസം എന്താണ്....? എന്റെ കയ്യിലുള്ള സബ് ബോക്സ് ഒരു മൂലക്ക് വയ്ക്കുബോൾ നല്ല ബാസ്സ് ഉണ്ട് അല്ലാതെ വച്ചാൽ ബാസ്സ് ഇല്ല.. എന്താണ് കാരണം..? എവിടെ വച്ചാലും ബാസ്സ് കിട്ടാൻ എന്തു ചെയ്യണം...? Sounds കാർ വയ്ക്കുന്ന സബ് എവിടെയും നല്ല ബാസ്സ് ആണ്.....?
Subwoofer എന്ന് പറഞാൽ ഏറ്റവും ചെറിയ frequency sound വരെ കേൾക്കാം deep bass ..boom bass ...ok
Woofer എന്ന് പറഞ്ഞാല് mid frequency മാത്രം
പിന്നെ ഹൈ frequency അതിനാണ് tweeter ഉപയോഗിക്കുന്നത് .....പിന്നെ subwoofer വെക്കേണ്ട സ്ഥലം റൂമിൻ്റെ മൂലയിൽ തന്നെ ആണ് അതായത് cornering reflection കാരണമാണ് bass കിട്ടുന്നത് പിന്നെ റൂമിൻ്റെ വലിപ്പം കൂടും തോറും rms കൂടിയ amplifier അതിനു മാച്ച് ആയിട്ടുള്ള 12 ഇഞ്ച് subwoofer അല്ലെങ്കിൽ അതിൽ കൂടുതൽ ഇഞ്ചുള്ള സബ് ഉപയോഗിക്കണം
അച്ചായ. midrange. എങ്ങനേ. തിരിച്ചറിയാം.എന്റെ.കൈയില. ഒരു.സോണി..sspeaker. ഉണ്ട്.
അതിന്റെ ഡസ്റ്റു ക്യാപ്പിനു ചുറ്റുമുള്ള റൗണ്ട് സ്പോയ്ലർ തന്നെ അടയാളം . അല്ലാതെന്താ . Full range speaker എന്ന് എഴുതിയിരിക്കും .😁
4 ചാനൽ ഉള്ള ഒരു സെറ്റിൽ നിന്ന് 2ഊഫർ 2സ്പീകർ 4 ടുറ്റർ സെറ്റു ചെയ്തു കേട്ടു നോക്കു
Super🎧
good
Eyale numbar ketto
😍🔥🔥
Numbar thero nigale
👍👍
👍👍👍♥️
Poli
❤️❤️❤️❤️
Hindi
പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കണ വീഡിയോ
🖐🏻👍👍♥️
👍🏻👍🏻w
😘
Pls your nomper
ഇതൊക്കെ ഞാൻ 20 വർഷം മുൻപ് ചെയ്യ്തിട്ടുള്ളതാണ് സാറെ
അറിയാത്തവർക്കുവേണ്ടിയാണ് ഈ വീഡിയോ സർ
എല്ലാം എല്ലാവർക്കും അറിയില്ലല്ലോ മാഷേ
Ayin 🤔🤔🤔
ഈ ലോകത്തിൽ അറിയുന്ന കാര്യങ്ങളെക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങളാണ് സാറേ
ഫുൾ റേഞ്ച് അത്ര പോര .കാരണം separation ഇല്ല .tweeter ഉം mid ഉം mix ആവുമ്പോൾ mid low frequency compramise ചെയ്യുന്നുണ്ട് . അതായത് അവിടെ വൂഫറിൻ്റെ കുറവ് വ്യക്തമായി അനുഭവപ്പെടും . എന്നാൽ 3way ൽ ആ കുറവ് അനുഭവപ്പെടുകയില്ല .
👍👍👍