SUBWOOFERലെ എയർഹോൾന്റെ സ്ഥാനം ഏതാണ് | SUBWOOFER PORT LOCATION

Поділитися
Вставка
  • Опубліковано 30 січ 2021
  • സബ് വൂഫർ ബോക്സ്‌ നിർമ്മിക്കുമ്പോൾ അതിലെ എയർഹോൾന്റെ സ്ഥാനം മുൻപിൽ മുകളിൽ ആണോ, താഴെ ആണോ നല്ലത് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subwoofer box making is a complicated process. While making a subwoofer box, a ported subwoofer box (vented subwoofer box) how to determine that where to place the subwoofer port or where must be the port location. Subwoofer port placing.
    So from today's video onwards, you can see subwoofer box making videos in malayalam from this channel that will help you design your own subwoofer box and enjoy the real LFE.
    #subwoofer #subwooferboxmaking #subwooferboxdesign #electronicsmalayalam #eem #electronicselectricalmalayalam
    FOLLOW ME ON:
    Instagram:- / diy_malayalam
    Facebook:- / eemalayalam
    -------------------------------------------------------------------------------------------------------------------------
    PARTS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    12-inch Vented Subwoofer Box - amzn.to/39zPxGq
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    1-Subwoofer Box Making - • സബ് വുഫർ സ്വയം ഉണ്ടാക്...
    2-More Bass From Home Theater - • Hometheatreൽ വലിയ subw...
    3-Subwoofer Frequency Test Tone Using - • Subwoofer frequency te...
    4-Bass Problem with amplifiers - • A simple mistake that ...
    5-Tweeter Connection to speaker - • Tweeter കണക്ഷൻ ഇങ്ങനെ ...
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - ua-cam.com/users/ElectronicsEl...
    For business inquires; eemofficialz@gmail.com.
    Alienz electronics
    Alienz audio and video sales and service
    alienz audio
  • Наука та технологія

КОМЕНТАРІ • 146

  • @djkalan8977
    @djkalan8977 3 роки тому +80

    നിങ്ങളാണ് എന്റെ സൗണ്ട് ഗുരു 😀❤️

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +27

    മാഷേ..... താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ,,,,, വളരെ ഉപകാരപ്രദമായ ഒന്നാണ്

  • @sidharthparayil6846
    @sidharthparayil6846 2 роки тому +3

    Sony, jbl പോലെ ഉള്ള കമ്പനികളുടെ sub woofer model number വെച്ച് ഇൻ്റർനെറ്റിൽ തപ്പിയാൽ ആ സ്പീക്കറിൻ്റെ maximum output കിട്ടുന്ന ഏത് രീതിയിൽ ഉള്ള box design ചെയ്യുന്നതും,അതിനു എത്ര അളവിൽ ഉള്ള പോർട്ട് വേണം എന്നും ഉള്ള details PDF ആയി കിട്ടും.

  • @sreejibaby5809
    @sreejibaby5809 2 роки тому +2

    ഒരുപാട് വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട് താങ്കളുടെ അത്രയും ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നെ ആരും ഇല്ല ....keep it up ...😍😍😍😍😍

  • @user-ns9cv6kb1e
    @user-ns9cv6kb1e 3 роки тому +2

    കുറെ കാര്യങ്ങൾ മനസിലാക്കി...
    Waiting for your box designing videos and tips

  • @robythomas5846
    @robythomas5846 3 роки тому +1

    വളരെ നല്ല അറിവ് 👍👌

  • @binujosephbinujoseph
    @binujosephbinujoseph 3 роки тому +3

    നല്ല അറിവുകൾ 👌👌

  • @spk_firstpagewriter
    @spk_firstpagewriter 2 роки тому +1

    ഉപകാരപ്രദമായ വീഡിയോ

  • @sidhuimagine9709
    @sidhuimagine9709 3 роки тому +1

    വ്യക്തമായ വിവരണം

  • @ajeeshk885
    @ajeeshk885 3 роки тому +10

    സൗണ്ട് ബാർ എവിടെ

  • @mohandaskuniyil6287
    @mohandaskuniyil6287 3 роки тому +1

    വളരെ നല്ലവണ്ണം മനസ്സിലാവ ന്നുണ്ട് ഇ ടയ്ക്കൊക്കെ കോഴിക്കോടൻ സ്ലാംഗ് രസികനാണ്. Keep it up f

  • @ranjithpk3252
    @ranjithpk3252 3 роки тому +6

    നിങ്ങളാണ് താരം

  • @dennydennynarakathara8853
    @dennydennynarakathara8853 3 роки тому +4

    നല്ല വീഡിയോ.

  • @joshyvn2334
    @joshyvn2334 3 роки тому +3

    താങ്ക്സ് ബ്രോ....

  • @techviewsmalayalam2991
    @techviewsmalayalam2991 2 роки тому +1

    ഇതിൽ ഇത്ര അധികം കാര്യങ്ങൾ അറിയാൻ ഉണ്ടെന്നു മനസ്സിലാക്കി തന്ന ചേട്ടാ🙏🙏🙏

  • @reghunathankp5213
    @reghunathankp5213 3 роки тому +1

    Thanks 👍

  • @jayanperampayil
    @jayanperampayil 2 роки тому +1

    Super speech brother

  • @jarmboys4291
    @jarmboys4291 3 роки тому

    എൻ്റെ കയ്യിൽ ഉള്ളത്. മുൻപിൽ വൂഫെറും താഴെ L ported aayittulla 12 inch cabin ആണ്. അതിൻ്റെ പെർഫോമൻസ് ഇക്ക പറഞ്ഞത് പോലെ വേറെ ലെവൽ ആണ്. ഞാൻ അത് അന്വേഷിച്ചു നടന്നു വാങ്ങിയതാണ്. ഇപ്പൊൾ ഒരുപാട് ഇത്തരം ടൈപ്പ് cabin കടകളിൽ വരുന്നുണ്ട്.

  • @Nkt-gy3os
    @Nkt-gy3os 3 роки тому +1

    Interesting 👍

  • @Sr_ghost_ff_
    @Sr_ghost_ff_ Рік тому +1

    Thank s bro❤️❤️❤️❤️

  • @RajeshRajesh-qv8eo
    @RajeshRajesh-qv8eo 3 роки тому +1

    Nice video👍👍👍👍

  • @itsmetorque
    @itsmetorque 2 роки тому

    Super video......
    Port enth vech an change akuka
    Ente jbl 1200 watts cylderil oru neasurementum ilsthe pvc kuthi ketyeka...athrngne setakum enn oru idea ilathe irikanu

  • @FF-ws5pe
    @FF-ws5pe 3 роки тому +2

    Vedio supper

  • @djkalan8977
    @djkalan8977 3 роки тому +15

    6:23 വെല്ലപ്പോഴൊക്കെ പാട്ടിട്ട് വീട് ഇളക്കുന്ന എന്നേപ്പോലുള്ളവരുടെ വീട്ടിലെ subwoofer ബോക്സിൽ പാറ്റയുംടെയും എലിയുടെയും ഒക്കെ കിളി പോകും..😂😎

  • @jayajayan3694
    @jayajayan3694 2 роки тому

    Super

  • @petercs7073
    @petercs7073 2 роки тому +2

    സത്യ സന്തമായ വാക്കുകൾ നല്ല മനുഷ്യൻ

  • @arunbabu638
    @arunbabu638 3 роки тому +1

    Good

  • @sreejethramakrishanaparnat1316
    @sreejethramakrishanaparnat1316 2 роки тому +3

    Cheta, Can we connect two subwoofers for an amplifier. Does the quality increase If we can connect How can we do it to get the best quality normally the amplifier doesn't mention specs for the Subwoofer that needs to be connected. I have a Bose System at home AM10 which I have connected to the Marantz Amplifier 7.2 SR5012 There are two preouts for the subwoofer does adding one more subwoofer to it increase the sound quality/Bass

  • @sujithks2561
    @sujithks2561 3 роки тому +6

    Ente jbl subwoofer boxil sidil 2 round hole aanu athukondano bass kittathath kurach polum bass kittunnilla

  • @Sr_ghost_ff_
    @Sr_ghost_ff_ Рік тому +1

    Ente sound guru ❤️❤️❤️❤️ tanks

  • @sajangopakumar6824
    @sajangopakumar6824 3 роки тому

    Sir plok audo tover speekar vagunnathano atho nammal undakunnathano lafam
    Sound quality vethyasam undakumo
    Nallatheethane

  • @josephphter4866
    @josephphter4866 3 роки тому +1

    Sopar ❤️ brother ❤️

  • @joshyvn4105
    @joshyvn4105 10 місяців тому +1

    Good information.... Dear bro....❤❤❤

  • @rajeshkr1603
    @rajeshkr1603 3 роки тому +1

    Bended type square box aano ado sada square box aano baise kooduthal kittunnad

  • @Hathib109
    @Hathib109 3 роки тому +2

    Alex mone .....neeyum thudangiyalle .best of luck👍

  • @rahulsolorider9440
    @rahulsolorider9440 2 роки тому

    Bro apoll fontill wooferum sidel hole um varunn athu nallathanno 5.1

  • @allwyng9850
    @allwyng9850 2 роки тому

    Hi brother. My subwoofer speaker is infinity primus 1270. My box volume is 3.488 ft3. My vent tuned is 25hz. My vent size. H. 2inch, width. 12inch. Is it correct or not?. Please reply

  • @Luluindia2003
    @Luluindia2003 3 роки тому

    Custom home theatre ano SONY home theatre ano nallathu!!! Pls opinions parayamo

  • @syro1620
    @syro1620 2 роки тому

    Baai video super. Voice mid and trebile kooduthal aanu.kooduthal neram kettond irikkan pattunnilla. 👍👍

  • @bince2909
    @bince2909 3 роки тому +6

    Home theater sound 50ekke akumbol bass illate sound patari pokunnat endukonda air nalla pole varunnundu power poranjitayirikkumo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      ട്രാൻസ്ഫോമർ ചെറുതാണോ

    • @bince2909
      @bince2909 3 роки тому

      Atayasham veluta
      Model:CXT66240V-1
      O/P:12*2 3.2A BLU-BLK_BLU
      13.5V 0.5A YEL-YEL
      IMPEX aa company
      Low Freeqency varumpozheollu
      Sub marittum itu tanne avasta

  • @SK-gb2yq
    @SK-gb2yq 3 роки тому +1

    👍

  • @RajeevKumar-gz2jj
    @RajeevKumar-gz2jj 3 роки тому

    1000watts RMS philips home theatre inte player adichu poyi,
    So ethu amplifier aanu ithinu match aavunnathu??

  • @visakhsnair6093
    @visakhsnair6093 3 роки тому +2

    👍♥️

  • @abhikrishna2245
    @abhikrishna2245 3 роки тому

    Eee 10 inch subwoofer n use cheyyunna paper conen n orupad paisa akumo plz.. reply

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +1

    ഫ്രണ്ട് ഉള്ള എയർഹോൾ ഉള്ള ഹോംതീയറ്റർ നല്ല എഫക്ട് ഉണ്ട് ചേട്ടാ 👍

    • @diljithp4332
      @diljithp4332 3 роки тому +1

      Nammude. Opacitayi vekkanam. Adhum. Nilathayi. Vekkanam. Nalla. Havye. Bass. Kittum. Adhum. Nilathyi. Sub. Vekkanam. Poli. Bass. Kittum

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 2 роки тому

      @@diljithp4332 yes bro 🤗

  • @amalrajesh2798
    @amalrajesh2798 3 роки тому +3

    Sound bar vedio elleee😍😍

  • @majeedimtiyaz2171
    @majeedimtiyaz2171 11 місяців тому

    Anna Anna subwoofer amplifier layum old hi fi aiwa stroo quite varado anna nan 10 subwoofer amplifier chik pani

  • @themanofclick9478
    @themanofclick9478 Рік тому +1

    ❤❤❤

  • @bince2909
    @bince2909 3 роки тому +2

    🥰🥰

  • @anilraghu8687
    @anilraghu8687 2 роки тому

    Boston has on bottom under the box.

  • @asifpilakkal7257
    @asifpilakkal7257 3 роки тому

    Sir nte shop evidan? Kozhikode l

  • @sudheeshrs3808
    @sudheeshrs3808 3 роки тому

    ഇനി geepas മോഡൽ ഗൂഗിൾ സേർച്ച്‌ ചെയ്താൽ ആകെ ഒരു ഫോട്ടോ matherme ഉള്ളൂ 2323 മോഡൽ എങ്ങനെ ആണ് nokkan

  • @salimkumar9748
    @salimkumar9748 3 роки тому +1

    നന്ദി നന്ദി നന്ദി

  • @shihabvt743
    @shihabvt743 3 роки тому

    Sir nte shope kozikkode evide yane

  • @jijogeorge3870
    @jijogeorge3870 3 роки тому +2

    5" subwoofer hometeator cheyyumbo sub bottom sidil aanu vakkunnathu air hole evide aanu sutable

  • @rahulsasidharan999
    @rahulsasidharan999 3 роки тому +2

    🙋‍♂️

  • @akashkomban5022
    @akashkomban5022 3 роки тому +2

    Ente veetil oru subwoofer und lg yude athinte port front Ill aa pinne athinte subwoofer athinte adi vashath aanu ath entha onnu paranju tharumo

  • @haridask6086
    @haridask6086 3 роки тому +2

    Oru music reactive led stripinu
    Mini board undakkan video idumo pls

  • @shijushiju5749
    @shijushiju5749 3 роки тому +2

    Line voltage kurayumbol amplifier out put power kurayunnu. Ithinu power supply filter capacitor mfd koodiyathu ittal problem solve aakumo?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      Yes. Ac ഇന്നിൽ cap കൊടുത്താൽ അതും സപ്പോർട്ട് ചെയ്യും

    • @shijushiju5749
      @shijushiju5749 3 роки тому

      Ac input il ethu capacitor kodukkanam (value) engane kodukkanam?

    • @chinjupgeroge3241
      @chinjupgeroge3241 3 роки тому

      Ac ഇന്നിൽ എങ്ങനെ കപ്പാസിറ്റർ കൊടുക്കും

    • @shijushiju5749
      @shijushiju5749 3 роки тому

      Fan capacitor aano?

  • @shijushiju5749
    @shijushiju5749 3 роки тому +2

    Ipol subwoofer aanu thaaram

  • @sivakumarsiva4211
    @sivakumarsiva4211 3 роки тому +1

    Bro appo roundinte backil aanallo port athentha? tourist businte okke ullath pole

  • @ansuldasrm8975
    @ansuldasrm8975 9 місяців тому +1

    Subwoofer ഇന്റെ air hoal ഭാഗം ചുവരിനോട് ചേർത്ത് വച് set ചെയുന്നത് ദോഷകരമാണോ???? അതോ തുറന്ന അന്തരീക്ഷത്തിൽ തിരിച്ചു വൈകുന്നതാണോ നല്ലത്??????

  • @safnaspadali9435
    @safnaspadali9435 3 роки тому +2

    amplifier power supply capacitor series canection ano paralal canection ano nallathe

  • @transporter002
    @transporter002 3 роки тому +3

    I bought a 80W RMS Dainty woofer and connected to my 100w amp but the base is too low. When I connect the amp to 80W JVC woofer, the base is huge. Why would that happen ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      Both of same size?

    • @transporter002
      @transporter002 3 роки тому +1

      @@ElectronicsElectricalmalayalam yes.. 6 inch.

    • @anshifpa8011
      @anshifpa8011 3 роки тому +1

      @@transporter002
      Your dainty sub is of 80W RMS not 80W peak power isn't it then you have to connect a 80W RMS amplifier to it not 100W peak power amplifier
      Your JVC will be 80W peak power then you can give your 100W peak power amplifier to jvc
      I think you should change the amp
      That can give 80W or" plus" RMS output
      To give it to dainty

    • @transporter002
      @transporter002 3 роки тому

      @@anshifpa8011 if I connect Left and right channel with JVC and Dainty, on same volume, I get huge base on JVC and less base on Dainty but there is vocals coming out of Dainty. So, if the power output to Dainty is low from a 100W amp, then there shouldn't be any vocals too coming out of it, isn't it? I get very low base and good vocals from the woofer but in JVC, both vocals and base is clear and punchy. I am confused here.

    • @anshifpa8011
      @anshifpa8011 3 роки тому

      @@transporter002 if iam using two different brand speaker and getting the variation in the output as you mentioned
      Either I would change the dainty to another JVC .
      Or If you are curios just try a more RMS output amp see if you can get more result than with your 100W amp

  • @nandunandupangod6408
    @nandunandupangod6408 2 роки тому

    ഒരു subwooferറിന്റെ Air holl യെത്ര വീതിയും നീളവും വേണം?????????????

  • @sreeharim8299
    @sreeharim8299 3 роки тому +1

    JBL subnu pattiya amp board ethanu ?

  • @nafihnajm8103
    @nafihnajm8103 Рік тому +1

    എന്റെ 12" സബ് വൂഫർ സ്ക്വയർ ബോക്സിലാണ്. അതിന് എയർഹോളില്ല. വാങ്ങിച്ച കടക്കാർപറയുന്നു ഇതിന് എയർഹോളിന്റ ആവശ്യമില്ല, ക്ലാരിറ്റി വർക്കിങ് ആണെന്നൊക്കെ. പിന്നീട് ഞാൻ പലരോടായി അന്വേഷിച്ചപ്പോൾ എല്ലാരും പറയുന്നു എയർ ഹോളില്ലാത്ത ബോക്സിൽ വർക്ക് ചെയ്യിക്കരുതെന്നും, വൂഫർ കമ്പ്ലന്റ് ആകുമെന്നും, കോയിൽ പോകുമെന്നൊക്ക. ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുമോ.. Pls

    • @BASSREFLEX-p7j
      @BASSREFLEX-p7j Рік тому

      Ath ported subwoofer alla
      Nalla punch ayirikkum ath🙃

  • @haashiiii
    @haashiiii 3 роки тому +3

    ഈ എലിയും പാറ്റയും ഒക്കെ കേറുന്നത് ഒഴിവാക്കാൻ ആ Air hole port ഒരു ചെറിയ നെറ്റ് വച്ചു cover ചെയ്താൽ തീരാവുന്ന പ്രശ്നമല്ലേ ഒള്ളു മാഷേ 😁

    • @HARMONYDSS
      @HARMONYDSS Рік тому

      അതിൽ ഒരു ത്രില്ലില്ല....😏

  • @tharunwayanad1770
    @tharunwayanad1770 3 роки тому

    Where is your place

  • @abdurahman2237
    @abdurahman2237 3 роки тому +4

    ചേട്ടാ ഒരു 5.1 amp എത്ര ക്യാഷ് ആവും

  • @vssoudstechs9093
    @vssoudstechs9093 3 роки тому +2

    Kurachu koodi munne parayandayirunno

  • @AbhishekAbhi-zx1vd
    @AbhishekAbhi-zx1vd 3 роки тому +2

    Hi

    • @johnedaparambil1466
      @johnedaparambil1466 3 роки тому

      സർ. ബോക്സ്ൻ നിളം. വീതി. ഹനം പുറമെ ഉള്ളത്. Tharamo

    • @johnedaparambil1466
      @johnedaparambil1466 3 роки тому

      8 inch

  • @mallo_funnyvideo750
    @mallo_funnyvideo750 Рік тому

    Hair ഹോൾ കൂടെ കുലുക്കം വരും hair ഹോൾ ഇല്ലെങ്കിൽ കുലുക്കം വരില്ല athan hair ഹോളിന്റെ sound

  • @babup.k9000
    @babup.k9000 3 роки тому

    സബൂഫർ ഫ്രീക്കൻസി ലോആയതുകൊണ്ട് ബോക്സിന് വൈബ്രേഷൻ ഉണ്ടാവും ബോക്സിന് താഴെ വശത്ത് കൊടുക്കുമ്പോൾ മുകളിൽ ഉണ്ടാകുന്ന വൈബ്രേഷൻ അത്രയും താഴെ ഉണ്ടാവില്ല അതുകൊണ്ടാണ് താഴ്ഭാഗത്ത് ആയിട്ട് ഹോൾ കൊടുക്കുന്നത്

  • @SunilKumar-cv8to
    @SunilKumar-cv8to 3 роки тому +1

    Ashleyn chettante shop evideyanu

  • @vssoudstechs9093
    @vssoudstechs9093 3 роки тому +1

    Cheettante perentha

  • @9633035790
    @9633035790 3 роки тому

    എന്റെ sony car subwooferil എയർഹോൾ ഇല്ല അതെന്താണ്

    • @danishjayan5054
      @danishjayan5054 3 роки тому +1

      അത് ഏറ്റവും നല്ലതാണ് bro.. അതിനു വിലയും കൂടുതൽ ആണ്.. നല്ല base റെസ്പോണ്ട് ഉണ്ടാകും 👍

  • @sangeeth6890
    @sangeeth6890 2 роки тому

    Cristafar

  • @abdurahman2237
    @abdurahman2237 3 роки тому +1

    കോഴിക്കോട് നല്ല 5.1 ആംപ്ലിഫയർ കിട്ടുന്ന സ്ഥലം ആർക്കേലും അറിയാമോ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 роки тому

      നല്ലത് ആണൊ എന്നറിയില്ല. പക്ഷേ കിട്ടും

    • @abdurahman2237
      @abdurahman2237 3 роки тому

      @@ElectronicsElectricalmalayalam evide enn ariyoo

  • @linukolode1755
    @linukolode1755 2 роки тому

    Boos mobil no ethraya

  • @jamsheerdj
    @jamsheerdj 3 роки тому +1

    സൗണ്ട് ബാർ എന്തായി

  • @arjunkj136
    @arjunkj136 3 роки тому +1

    Nikum ee samshayam undarunnu

  • @vibinvs1058
    @vibinvs1058 2 роки тому

    ചേട്ടാ ചേട്ടന്റെ നമ്പർ തരുമൊ

  • @sudheeshrs3808
    @sudheeshrs3808 3 роки тому

    Geepas 2323 model old model ആണ് പക്ഷെ ഒരു 40 w വൂഫർ ഉള്ളൂ bass ഒരു രക്ഷേം ഇല്ല സോങ് പ്ലേ ചെയ്താൽ വിൻഡോ തുറന്നാൽ വിൻഡോ വൈബ്രേഷൻ അടിച്ചേ അങ്ങിട്ടും ഇങ്ങട്ടും ആടും ആ ലെവല് bass സിനിമ തിയേറ്റർ ഉള്ള സബ്ബിന് പോലും ആ ഒരു എഫക്ട് ഉണ്ടാവില്ല ഇപ്പോ ആ മോഡൽ ഒന്നും ഇല്ല അത് വുഡ് കൊണ്ടാണ് ബോക്സ്‌, ബാൻഡ് പാസ്സ് ബോക്സ്‌ ആണ്, ഫ്രണ്ടിൽ മുകളിൽ ആണ് എയർ hole, അപ്പോ പറഞ്ഞു വന്നത് ഹാർട്ട്‌ ബീറ്റ് സൗണ്ട് ഓരോരോ ഇടി ഉം ഹാർട്ട്‌ ഉം ഇടിക്കും, അപ്പോ geepas ന്ടെ പ്രേത്യത ആണോ, ബോക്സ്‌ ന്ടെ ആണോ, അതോ woofente aanno, സൗണ്ട് എഫക്ട് അങ്ങനെ ആവാൻ, എന്റെ അടുത്ത് 50 w സബ് ഉള്ള castor ctv 560 hometheater unde, പക്ഷെ സൗണ്ട് എഫക്ട് heartbeet പോലെ ഇല്ല പക്ഷെ നല്ല വോളിയം ഉണ്ട് ഒരു വീട് മൊത്തം കേൾക്കാൻ പകുതി സൗണ്ട് വച്ചാൽ മതി, അപ്പോ എനിക്ക് ഇഷ്ട്ടം ആ geepass ന്റെ ഹാർട്ട്‌ ബീറ്റ് സൗണ്ട് ആണ് ഞാൻ അതെ ടൈപ്പ് ബാൻഡ് പാസ്സ് ചെയ്താൽ സൗണ്ട് അങ്ങനെ kiyyumo? സോറി പറയാൻ മറന്നു castor ഹോംതീയേറ്റർ സൈഡ് റൈറ്റ് വൂഫർ ഉം ലെഫ്റ്റ് സൈഡ് ഹോൾ ഉം ആണ്

  • @ellorastudio6653
    @ellorastudio6653 2 роки тому

    മൊബൈൽ nomber plz

  • @gamercrome130
    @gamercrome130 2 роки тому

    ഇതിന്റെ ഒരു whstapp grup venam

  • @HameedKuzhichali
    @HameedKuzhichali Рік тому

    പ്ലീസ് നിങ്ങളുടെ വാസപ്പ് no. വിട്ടു തരുമോ

  • @k_i_chu_s2000
    @k_i_chu_s2000 2 роки тому

    Broyude Number tharuvo