എന്താണ് hepatic cancer / liver cancer (കരളിൽ വരുന്ന കാൻസർ)| M&M Gastro Care India | epi-032

Поділитися
Вставка
  • Опубліковано 8 вер 2024
  • online appoinment: www.mmgastroca...
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our UA-cam channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

КОМЕНТАРІ • 105

  • @arunr9627
    @arunr9627 2 роки тому +7

    മികച്ച അവതരണം, അഭിനന്ദനങ്ങൾ. ലിവർ കാൻസർ രോഗികളുടെ prognosis എത്ര കാലം 4 സ്റ്റേജ് ലും എത്രയെന്നു പറയാമോ? Non cirrhotic liver കാൻസർ രോഗികൾക്ക് - ചികിത്സയിൽ ഉള്ളപ്പോഴും അല്ലാതെയും ഉണ്ടാവുന്ന ശാരീരികമായ ബുദ്ദിമുട്ടുകൾ എന്തെല്ലാം എന്ന് പറയാമോ?

  • @aboobakkarp8763
    @aboobakkarp8763 4 роки тому +4

    ലിവർ കാൻസർ വളരെ അപകടകാരിയാണ് ചികിത്സാ രീതി സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല, വരാതിരിക്കാൻ ഉള്ള മുൻകരുതലുകൾഎടുത്താൽ എല്ലാവർക്കും നല്ലതാണ്

  • @harmony4844
    @harmony4844 3 роки тому +3

    Great explanation, wonderful the way you speak

  • @hajarabiaaju3367
    @hajarabiaaju3367 Рік тому +3

    Thank you sir ❤❤

  • @suhasinib9673
    @suhasinib9673 Рік тому +1

    സർ വലിയ സന്ദേശം എനിക്ക് സിറോസിസ് ഇല്ലാത്ത സർജറി ചെയ്തു ഗൾഡ്ബ്ലാഡർ വരെ എടുത്തു ഇപ്പോൾ ഇമ്മോനോതെറാപ്പി നടക്കുന്നു 3 വർഷമായി എന്റെ വന്കുടലും എടുത്തു വാരിയെല് നട്ടെല്ല് lungs ഇങ്ങനെ 4th സ്റ്റേജയിരുന്നു ഇപ്പോഴും phyisicaly ഞാൻ oke ആണ് 20 ഡേയ്‌സ് വിട്ടു ഇമ്മോനോതെറാപ് നടക്കുന്നു 🌹

  • @malayalamkingston
    @malayalamkingston 3 роки тому +1

    very clear explanation.oc. thank you very much.

  • @thekkemuri
    @thekkemuri Рік тому +1

    Very informative Thanks

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 роки тому +1

    Hi Dr I am fatty liver grade 2 and hyper uric acid person high BP and some enzines of liver is also high gamma 65 puzze in urine 4 creatine 1.5 and sgpt 24

  • @ayishaasna4593
    @ayishaasna4593 2 місяці тому +1

    Enikk 37 vayassund. Hepatic cystund 4.2 ml. Prashnamundo sir

  • @shobhanabalakrishnanshobha9221

    Bilurubin total 1.8.

  • @MeedoAbdu
    @MeedoAbdu 11 місяців тому

    Hi good morning sir

  • @neethun708
    @neethun708 2 роки тому +1

    Sir ente aunty ku manja pitham undu pinne scan cheythappol muzha undu paranju ithu cancer avumo nalla ksheenam undu

  • @simeer1972
    @simeer1972 3 роки тому

    Sir...What is the difference between hepatologist and gastroenterologist......Who is more....Expert to treat liver...

  • @akshaypv988
    @akshaypv988 2 роки тому

    Dr i have grade 2 fatty liver infiltration of. Liver size 15.5 cm sgpt 95 sgot 45 need to worry sir?

  • @abz9999
    @abz9999 3 роки тому +1

    Sir can hcc patient take a single dose of paracetamol 500 if needed..pls reply

  • @rasiyatp2806
    @rasiyatp2806 Рік тому +1

    സർ ഒരു ഓപ്പറേഷൻ കഴിഞ്ഞു deodinaum ഒരു വർഷം aayi ഇപ്പോൾ ലിവറിന് ബാധിച്ചു കിമോ ചെയ്യുന്നുണ്ട് അസുഗം മാറുമോ പ്ലീസ് സർ റിപ്ലൈ

  • @niyaznizam940
    @niyaznizam940 Рік тому +1

    സർ എൻ്റെ ഫാദർന് കണ്ണിൽ മജ്ഞപ്പും weight loss ഉം കണ്ടപ്പോൾ ഡോക്ടറെ കാണിച്ചു MRI & CT എടുത്തപ്പോൾ ലിവെറിലും പിത്തശയതിലും തടിപ്പ് ഉണ്ട് എന്ന് പറഞ്ഞു scanning reportil Cancer ആണോ എന്ന് doubt പറയുന്നു confirm ചെയ്യാൻ ERCP test ചെയ്തു നോക്കാനും പറഞ്ഞു ഇപ്പൊൾ urine പോകുമ്പോൾ വേദനയും reddish colourilum ആണ് വരുന്നത്
    Sir Scan report whatsapil sent ചെയ്യട്ടെ pls help

  • @salinisekhar1208
    @salinisekhar1208 Рік тому

    Dr, ente makalku scan cheythappol liver calcified granuloma 12mm Kandu enthanu cheyendathu please reply

  • @lsblsb8987
    @lsblsb8987 3 роки тому +1

    Sir enta sistsernu heptits b carrier patient anu.ethu infuture cancer undakumo.plz replay sir

  • @marymani8613
    @marymani8613 2 роки тому +1

    Sir, my husband is suffering from Liver cirrhosis.Underwent TACE once.CT scan reveals it is 70 % ok but still 30% cancer cells persist.Asked to do TACE once again.Husband is reluctant to do.
    Shall we try medicine in stead of TACE procedure?

  • @gokulsayoojya9392
    @gokulsayoojya9392 3 роки тому +1

    Dr enik cect scan cheythappol... Hepatic flash filling hemangioma... enna report thanne enthanu ithu

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      CT scan aano ചെയ്തത്. എങ്കിൽ റിപ്പോർട്ട് ഒന്ന് whatsapp ചെയ്യൂ. 8281999900

  • @navasambachu308
    @navasambachu308 3 роки тому +1

    Sir plz reply ende uppayku liver cancer aanu aster mimsil vechu 2 year munne oru surgery kayinju veendum vayaru vedana aayitu scan cheythu prblm undennu paranju surgery cheythaan maatiyedukaan pattumo liverinde nadubagathaayathu kondu murichu mataan pattilla ennu dctr paranju oru costle Aaya surgery aanu kayinjathu sir plz reply

  • @abdulmajeed-gz4tx
    @abdulmajeed-gz4tx 3 роки тому +4

    സർ ഞാൻ CA പാൻക്രിയാറ്റിക് പേഷ്യന്റ് ആയിരുന്നു സർജറി കഴിഞ്ഞു കീമോ കഴിഞ്ഞു ഒരു വർഷമായി 'മൂന്ന് മാസം മുമ്പ് cA. 19.9 റിപ്പോർട്ട് 28 ആയിരുന്നു. എന്നാൽ ഇന്ന് അത് 67.8 ആണ് ഇത് ലിവർ കാൻസറുമായി ബനധപ്പെട്ടതാണോ? ദയവായി മറുപടി തരിക

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      ഒരു Pancreatic protocol CT cheyyoo

    • @abdulmajeed-gz4tx
      @abdulmajeed-gz4tx 3 роки тому

      @@MMGastroCareindia നന്ദി സർ

    • @abdulmajeed-gz4tx
      @abdulmajeed-gz4tx 3 роки тому

      Sir ഞാൻ ഇന്ന് സാർ പറഞ്ഞതു പോലെ CT സ്കാൻ ചെയ്തു അതിൽ പറയുന്നത് ഇങ്ങിനെയാണ്
      Pancreas head.neck proximal body appears atrophic with duct dilatation and multiple intraductal calculi

    • @abdulmajeed-gz4tx
      @abdulmajeed-gz4tx 3 роки тому

      My mobile 6282195006

    • @kooliyoterahman4035
      @kooliyoterahman4035 3 роки тому

      എൻ്റെ അനിയത്തിക്കും pancreas ൽ cancer വന്നു ഒപ്പ് റേഷൻ ചെയ്തു കിമോയും കഴിഞ്ഞു പക്ഷേ ഇപ്പോഴും വേദനയും കരച്ചിലും 'അഹാരം കഴിക്കാനും വയ്യ നിങ്ങൾ ഏത് ഹോസ്പിറ്റലിൽ ആണ് തുടർചിക്കൽ സ നടത്തുന്നത് പറയാമോ നല്ലതാണ് എങ്കിൽ അവിടേകാണിക്കാന

  • @thumbisuj6164
    @thumbisuj6164 3 роки тому +1

    Sir tiny hepiatic syst pedikkanullathano

  • @anu-wu3lo
    @anu-wu3lo Рік тому

    Sir Few well defined Hyperechoic lesions in liver ?metstasis Suggested CETC Abdomen for further evaluation. enn Ente fatherinte scaning reportil kandu .Sir ith cancer thanne aakumo ? 4.2*3.9 cm Noted in Segment V .

    • @MMGastroCareindia
      @MMGastroCareindia  Рік тому

      Detailed ആയി നോക്കേണ്ട ആവശ്യം ഉണ്ട്. എത്രയും പെട്ടെന്ന് നല്ല ഒരു gastro doctore കാണിക്കണം

    • @anu-wu3lo
      @anu-wu3lo Рік тому

      @@MMGastroCareindia Ith cancer thanne akan ano chance . ?

    • @anu-wu3lo
      @anu-wu3lo Рік тому

      Fatherin pain onnumilla .Aake gas um stoolinte color change um kond kanichatha .appol cheytha scanningil kandatha.

    • @anu-wu3lo
      @anu-wu3lo Рік тому

      Ee preshnam kond stoolinte color change undakumo? Ee reportil ullath muzha aano?

  • @safeeramullilpilakkal190
    @safeeramullilpilakkal190 11 місяців тому +1

    Sir എന്റെ ഫാദറിന് ലിവർ cancer ഉണ്ട് cirrohsis A ഗ്രേഡ് anu.. കാൻസർ early anu.. Ipo redio therappy cheythu... ഉള്ള tumerine karichu kalanju.. ഇനി enth cheyum.. Count kuravanu.. Ath koodumo? Veendum varumo?

  • @ammusvlogs951
    @ammusvlogs951 3 роки тому +1

    Ente husbandinu hepatitis for evaluation aanu athu kuzhapam undo

  • @jeshmavarghese2385
    @jeshmavarghese2385 3 роки тому +1

    Sir plz reply ente ammakku simple liver cyst 6-8mm athinu treatment edukkno atho surgery ano onnu parayumo

  • @raheesashajahan4992
    @raheesashajahan4992 3 роки тому +1

    സർ, എന്റെ ഉമ്മാക്ക് ലിവർ സിറോ സിസ് ആണ്. ഫസ്റ്റ് സ്റ്റേജ് ആയിരുന്നു. 19 വർഷമായി sugar ഉണ്ട്. ബിപി യും ഉണ്ട്.കൊറോണ വന്നു. അത് നെഗറ്റീവ് ആയി പിറ്റേദിവസം സോഡിയം കുറഞ്ഞു. അമിനോ ആസിഡ് കൂടി. മെമ്മറി ഫുൾ പോയി.3 ദിവസം കഴിഞ്ഞു മെമ്മറി തിരിച്ചു വന്നു. LFT ചെയ്തപ്പോൾ ലിവർ സിറോസിസ് c സ്റ്റേജ് ആയെന്ന് പറഞ്ഞു. ഇപ്പൊ വയർ വീർത്തു വന്നു. ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല. ശ്വാസം മുട്ടും. ഈ അവസ്ഥ മാറി കിട്ടില്ലേ dr. ഇതിന് എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത്

  • @abhinednanbab6364
    @abhinednanbab6364 3 роки тому +2

    Dr ande husbandine liver cancer ane.laste stage aane .....ct ayache tharate dr

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      Yes

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      8281999900 whatsapp

    • @sideequesidee1923
      @sideequesidee1923 3 роки тому

      @@MMGastroCareindia ...Sir ummaak cancer aan 4th stage aanennaan parayunnath athil ninn oru maatam undaaville ini

    • @trueworld6626
      @trueworld6626 3 роки тому

      @@sideequesidee1923 maariyo

    • @maxfitfocus
      @maxfitfocus 2 роки тому

      enthaayi bro?? ippo engne und ente ammakum ithaanen thonnunu pls reply 🙏🏾🙏🏾

  • @manjuanzar1688
    @manjuanzar1688 Рік тому +1

    Sir സ്കാൻ ചെയ്തപ്പോൾ എനിക്ക് right lobe of liver- concerning hepatic cyst
    Uterine fibroid...
    Level 1 faty liver....
    intramural fybroid 9.7x6.9mm is noted inthe anterior wall
    എനിക്ക് കുറച്ചു നാളായി രണ്ട് ഷോൾഡറിലും നീരും വേദനയും വരുന്നു... Cyst ഉള്ളതുകൊണ്ടാണോ...
    ട്രീറ്റ്മെന്റ് ആവശ്യമുള്ളതാണോ....

  • @vickyvicky1321
    @vickyvicky1321 Рік тому

    I am B+ and I want to donet my liver or kidney without money

  • @muhsinamanaf3441
    @muhsinamanaf3441 3 роки тому +1

    Sir motherlaw kku breastil cancer ahrnnu keemo kayiju opration kayij 1 year akunnathinu mubb vayarnu vethana scan cheythappo levernu thadipp ond endha cheyandea

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      Pet CT scan ചെയ്യണം

    • @muhsinamanaf3441
      @muhsinamanaf3441 3 роки тому

      @@MMGastroCareindia scan cheythu veendum athea case.. But ini keemo mathram ahno cheyyan sadhikkukaullu

  • @nizamnizam9243
    @nizamnizam9243 3 роки тому

    Plzzzzz reply

  • @paulbarber169
    @paulbarber169 2 роки тому

    Sir ente fatherinu hepato cellelur carcinoma enna rogam anu ...medicines kazhikunnd .....easily recover avumo...

  • @santhakundakkudiyan3236
    @santhakundakkudiyan3236 3 місяці тому

    Hepatic paren chyma എന്താണ് ഡോക്ടർ

  • @rameeshnair4629
    @rameeshnair4629 9 місяців тому

    Sir,ente ammaku liver cancer anu,ct scan cheythapol liver il ninnu kidneylekku spread ayi ,ini enthu cheyyan pattum

  • @laithamurali6787
    @laithamurali6787 2 роки тому

    സർ, എന്റെ അമ്മാവനു ലിവർ കാൻസർ ആണ്.differentiated Hepatocellular carcinoma.Age 70yrs ആയി.TACE treetment ആണോ അഭികാമ്യം. സ്കാൻ റിപ്പോർട്ട്, ടെസ്റ്റ് റിപ്പോർട്ട് Whatsapilnoril ayakatte.

  • @sssg7250
    @sssg7250 2 роки тому +1

    Dr വലതു ഭാഗത്തു വല്ലപ്പോഴും ഒരു വേദന വരും..... സ്കാൻ ചെയ്തപ്പോൾ fatty ലിവർ ആണ് എന്നാണ് പറഞ്ഞത്.... Fatty ലിവർ കൊണ്ട് വേദന ഉണ്ടാകുമോ

  • @VIVEK-wp9zu
    @VIVEK-wp9zu 2 роки тому +2

    Dr enik blood test cheythu
    Bilirubin-0.45
    Direct bilirubin-0.11
    indirect biluribin- 0.3
    Alkaline phosphate -139
    Urea-12
    Test ചെയ്യുന്നതിന് one week മുൻപ് blood donate ചെയ്തിരുന്നു...
    Age-19
    Liver enthelum preshanam indo...

  • @sooryas3213
    @sooryas3213 2 роки тому

    Sir എന്റെ father nu hcc confirm cheythu..3cm cyst und.chemo tablet kazinhapo skin allergy undayi.so stop cheythu..eni എന്താണ് ചെയ്യേണ്ടത്..pls reply

  • @jishnukm7058
    @jishnukm7058 3 роки тому +1

    Sir.. എന്റെ അച്ഛൻ 20 വർഷമായി കടുത്ത മദ്യപാനി ആണ്... ഇപ്പോൾ ഹെർണിയ ഉണ്ട്... Surgery ചെയ്തില്ല... 3 വർഷം മുൻപ് ലിവർ scan ചെയ്തു കുഴപ്പമില്ല എന്ന് പറഞ്ഞു
    ലിവർ cancer കണ്ടെത്താൻ ഏത് test ആണ് വേണ്ടത്

  • @cpcalicut9265
    @cpcalicut9265 2 роки тому

    കൊറോണ വന്ന് ന്യൂമോണിയ ആയവരിൽ ഈ രോഗം വരുമോ എനിക്ക് ഒരു മാസമായി കൊറോണ കഴിഞ്ഞിട്ട് ഇപ്പോഴും പനിക്കാറുണ്ട് വയറിലെ ഏറ്റവും മുകൾ ഭാഗം എന്നും വേദന യുണ്ട്
    ഈ രോഗത്തിന്റെ ലക്ഷണമാണോ pls reply

  • @gokulpkd4814
    @gokulpkd4814 3 роки тому +1

    സാർ വലതു ഭാഗത്ത്‌ ഒരു വേദന ഉണ്ട് but വിശപ്പ് കുറവൊന്നും ഇല്ല എന്നാൽ വലതു ഭാഗത്ത്‌ ഒരു മുഴ പോലെ ടോന്നുന്നു

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      ഒരു സ്കാൻ ചെയ്തു നോക്കൂ

    • @gokulpkd4814
      @gokulpkd4814 3 роки тому

      @@MMGastroCareindia sir pedikendath undo
      Oru കഴല പോലെ ആണ് തോന്നുന്നത് . കുരക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെയാണ് വേദന ഉണ്ടാവാറ്.

    • @sssg7250
      @sssg7250 2 роки тому

      @@gokulpkd4814 ബ്രോ എന്തായി ഇപ്പോൾ എങ്ങനെ ഉണ്ട്

    • @gokulpkd4814
      @gokulpkd4814 2 роки тому

      @@sssg7250 ippo kuzhappam illa
      Fat problem

  • @remyadileep2774
    @remyadileep2774 4 роки тому

    ഡോക്ടർ എന്റെ ചിറ്റപ്പനു കരളിൽ തടിപ്പുണ്ട് എന്നു പറഞ്ഞു.. അമൃത യിൽ പോയപ്പോ കാൻസർ ആണെന്നും ഒന്നും ചെയ്യാൻ പറ്റൂലെന്നും പറഞ്ഞു.. ന്താ ചെയ്ക പ്ലീസ് റിപ്ലൈ മീ

  • @nizamnizam9243
    @nizamnizam9243 3 роки тому +1

    Hello docter എന്റെ അമ്മക്ക് ലിവറിൽ canser ആണ് .4 സ്റ്റേജ് ആയി ..അത് ഓപ്പറേഷൻ ചെയ്ത് മാറ്റാൻ പറ്റുമോ .Plz reply

  • @user-qt7bi9ib9w
    @user-qt7bi9ib9w 6 місяців тому

    Sir. Ente vayarinte idathu bhgathai vedhan undaypol uss, cect cheithu. Cect yil hepatic hemangioma ennanu. Sir ithu pedikkano ithinte treatment. Athine kurichu onnu paranju tharumo